Тёмный
No video :(

വീട്ടമ്മമാരുടെ തലവേദനയാണ് അടുക്കള വേസ്റ്റ്.how to convert the kitchen waste into compost .# 

Sally Rose channel
Подписаться 76 тыс.
Просмотров 240 тыс.
50% 1

കിച്ചൺ വേസ്റ്റ് ഇനിയും കളയരുത്.നിങ്ങൾക്ക് സപ്പോർട്ടിന് ഞാനുണ്ട്
വലിയ മിനക്കേടില്ലാതെ നമ്മുടെ അടുക്കള വേസ്റ്റ് നമുക്ക് തന്നെ നല്ല കമ്പോസ്റ്റ് ആക്കി മാറ്റാം.ദുർഗന്ധമില്ലാത്ത നല്ല കമ്പോസ്റ്റ് നമ്മുടെ ചെടികൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കാം.സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം.Contact no 9656143314.please support my channel.#Sally Rose channel.#kattappana.#idukkidst .How to convert the kitchen waste into compost with easy things.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@lathikalathu8481
@lathikalathu8481 8 месяцев назад
ആദ്യമായിട്ടാണ് ഈ ചാനെൽ കാണുന്നത് . ഒരുപാട് ഇഷ്ട്ടം തോന്നി ❤
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
നന്ദി ലതികാ❤🙏
@ranil7995
@ranil7995 11 месяцев назад
ഞാനും കിച്ചൻവേസ്റ്റ് മാത്രം ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കി ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴും ഉണ്ടാക്കുന്നുണ്ട്.😊
@sallyrosechannel9052
@sallyrosechannel9052 11 месяцев назад
Thanks 🙏.orikkal undakkiyal veendum undakkamallo
@sheejasaleemsheejasaleem2764
@sheejasaleemsheejasaleem2764 8 месяцев назад
ഞാനും കിച്ചൻ വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കുന്നുണ്ട് ഇത് സൂപ്പറാ❤❤
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
എന്നാലും കൃത്യമായി അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട്.❤️🙂
@jijibehanan6599
@jijibehanan6599 Год назад
നല്ല അറിവ് നൽകിയ വീഡിയോ.. 👌.. 👍.. 😄
@sallyrosechannel9052
@sallyrosechannel9052 Год назад
Thanks 🙏🙏
@jayammaks858
@jayammaks858 Год назад
വളരെ ഇഷ്ടമായി.ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട്.👌🥰❤️
@sallyrosechannel9052
@sallyrosechannel9052 Год назад
അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്❤
@lijokmlijokm9486
@lijokmlijokm9486 Год назад
നന്നായിട്ടുണ്ട് 🌹
@komalamcd1561
@komalamcd1561 7 месяцев назад
ഞാൻ ആദ്യം ആയിട്ട് കാണുകയാണ് 🙏
@sallyrosechannel9052
@sallyrosechannel9052 7 месяцев назад
❤️🙏
@smritipt8391
@smritipt8391 Год назад
Super,nannayitundu chechi,njanum try cheyyam
@nishaprakash8756
@nishaprakash8756 Год назад
Thankyou for tuhe information❤
@josenepolian6144
@josenepolian6144 Год назад
Very super message thankyou 👍👍👍
@sallyrosechannel9052
@sallyrosechannel9052 Год назад
Thanks 🙏
@lijashaji3763
@lijashaji3763 Год назад
Super plants
@vijayasidhan8283
@vijayasidhan8283 Год назад
Good information
@bindumv4829
@bindumv4829 Год назад
Super video presentation 😍
@sallyrosechannel9052
@sallyrosechannel9052 Год назад
Thanks 🙏
@shubhamenon3340
@shubhamenon3340 Год назад
Nannayi Paranju manassilakki thannu.Thank you ❤
@sallyrosechannel9052
@sallyrosechannel9052 Год назад
Thanks
@saralamenon574
@saralamenon574 Год назад
ജാഡയില്ലാത്ത സഹോദരി...❤
@sallyrosechannel9052
@sallyrosechannel9052 Год назад
Thanks 🙏
@sheejasurendran92sheejasur56
Yes
@sharafsimla985
@sharafsimla985 Год назад
കറക്റ്റ് 🌹
@shaljaja9255
@shaljaja9255 7 месяцев назад
Valiya Upakaramayi. Chechi. Ee. Video❤
@sallyrosechannel9052
@sallyrosechannel9052 7 месяцев назад
🙏🙏❤️
@maryanson9698
@maryanson9698 Год назад
Very informative 🥰 Thank you🥰
@sallyrosechannel9052
@sallyrosechannel9052 Год назад
Thanks 🙏🙏🙏
@amminik.l5930
@amminik.l5930 8 месяцев назад
Ellavarum praunnthum cheyyunnuduellam nallathanu
@user-yu6qi4sg1z
@user-yu6qi4sg1z 7 месяцев назад
Verysuper
@sallyrosechannel9052
@sallyrosechannel9052 7 месяцев назад
Thank you🙏🙏❤️
@cheekoosworld8559
@cheekoosworld8559 Год назад
Very useful video. ഞാൻ ഇന്ന് തന്നെ try ചെയ്യാം.expecting more videos. .
@sallyrosechannel9052
@sallyrosechannel9052 Год назад
തീർച്ചയായും. റിസൾട്ട് തരണേ .❤️🙏
@asiyam7833
@asiyam7833 Год назад
Hi
@kkitchen4583
@kkitchen4583 Год назад
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos pratheekshikkunnu God bless you 🙏❤️👍👍support cheithittundu ente puthiya recipe onnu vannu kanane 0
@sallyrosechannel9052
@sallyrosechannel9052 Год назад
Ethrayum nalla comments tharunnathum valiya santhosham❤️❤️
@sallyrosechannel9052
@sallyrosechannel9052 Год назад
Ethrayum nalla comments tharunnathum valiya santhosham❤️❤️
@anniejoy986
@anniejoy986 4 месяца назад
Super
@sallyrosechannel9052
@sallyrosechannel9052 4 месяца назад
🙏🙏😊❤️🥰
@sheebanelson4013
@sheebanelson4013 Год назад
Useful video.
@sallyrosechannel9052
@sallyrosechannel9052 Год назад
🙏🙏
@saranyas6280
@saranyas6280 10 месяцев назад
Very useful
@sallyrosechannel9052
@sallyrosechannel9052 10 месяцев назад
Thanks a lot
@lizzycheriyan8713
@lizzycheriyan8713 Год назад
ഓരോ സീസണിലും വളർത്തേണ്ട ചെടികളെ ക്കുറിച്ച് വീഡിയോ ചെയ്യണേ
@sallyrosechannel9052
@sallyrosechannel9052 Год назад
Try cheyyam
@sugandharajannairprameswar1533
@sugandharajannairprameswar1533 2 месяца назад
Adipoli Video
@sallyrosechannel9052
@sallyrosechannel9052 2 месяца назад
Thanks 🙏🙏
@rijnasjanna
@rijnasjanna 6 месяцев назад
കിച്ചൻ വൈസ്റ്റ്‌ വളം നന്നായുട്ടുണ്ട്❤❤❤❤
@sallyrosechannel9052
@sallyrosechannel9052 6 месяцев назад
Thanks 🙏🙏
@aliceazhakath6932
@aliceazhakath6932 Год назад
Useful information
@sallyrosechannel9052
@sallyrosechannel9052 Год назад
Thanks
@nimmirajeev904
@nimmirajeev904 Год назад
Very good Information Thank you
@sallyrosechannel9052
@sallyrosechannel9052 Год назад
Thanks 🙏
@sumayyashanavas9137
@sumayyashanavas9137 8 месяцев назад
ഞാനും try ചെയ്യും
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
Yes. Try cheyyanam.
@merlythomas1447
@merlythomas1447 Год назад
Thanks for the video
@sallyrosechannel9052
@sallyrosechannel9052 Год назад
🙏🙏❤️
@lathagangadharan405
@lathagangadharan405 9 месяцев назад
Njan ithupole cheythappol puzhu vannu
@kknhomegardens4050
@kknhomegardens4050 Год назад
Thankyou maam❤❤
@sallyrosechannel9052
@sallyrosechannel9052 Год назад
Thanks 🙏
@elizabethvarghese5201
@elizabethvarghese5201 9 месяцев назад
Super. ❤
@sallyrosechannel9052
@sallyrosechannel9052 9 месяцев назад
🤩🙏
@nusrathmansoornusrath2520
@nusrathmansoornusrath2520 8 месяцев назад
നല്ല വീഡിയോ
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
Thanks 🙏🙏
@ramanijacobramani9133
@ramanijacobramani9133 Год назад
മുനിസിപ്പാലിറ്റിയിൽ നിന്ന് വാങ്ങിച്ച biobin ൽ ഇതുപോലെ ചെയ്യുമ്പോൾ പുഴുക്കൾ ഉണ്ടാകുന്നുണ്ടല്ലൊ.ചകിരിച്ചോറാണ് കമ്പോസ്റ്റ് medium ആയി ചോദിക്കാനുള്ളത്.
@syedveliyath7363
@syedveliyath7363 8 месяцев назад
പുഴു ആണ് കമ്പോസ്റ്റ് പ്രക്രിയ cheyyunnathe
@rajeesinsights1342
@rajeesinsights1342 Год назад
Useful
@jedidiahgeorge1145
@jedidiahgeorge1145 9 месяцев назад
👌kichenwaste മണ്ണിൽ കുഴിച്ചിട്ടാൽ കൂടുതൽ വേഗത്തിൽ compost ആകുമോ?
@sallyrosechannel9052
@sallyrosechannel9052 9 месяцев назад
ആകും. പക്ഷേ എലിയൊക്കെ വരും.
@sunithaanoop9701
@sunithaanoop9701 Год назад
ചേച്ചി നോക്കട്ടെ tku🥰
@sallyrosechannel9052
@sallyrosechannel9052 Год назад
Sure
@Dreamviews_
@Dreamviews_ Год назад
Useful video 👍👍👍😊
@ambikak2214
@ambikak2214 Год назад
Njan cheythapol puzhu varunnu
@rosammageorge9131
@rosammageorge9131 6 месяцев назад
Super ❤❤❤
@sallyrosechannel9052
@sallyrosechannel9052 6 месяцев назад
Big 🙏🙏🙏❤️
@nishabalan3158
@nishabalan3158 Месяц назад
😊❤
@sallyrosechannel9052
@sallyrosechannel9052 Месяц назад
❤🙏
@aminak5692
@aminak5692 Год назад
Chechi ചെടിച്ചടിയിൽ ഉറുമ്പ് വരുന്നു വെള്ളം ഒഴികുംബോൾ ഉറുമ്പ് എല്ലാം മേലോട്ട് കയറി. പ്ലൻ്റിലോട്ട കയറുന്നു എന്താ ചെയ്യുക 😀 pls rply
@sallyrosechannel9052
@sallyrosechannel9052 Год назад
മോളേ ഉറുമ്പിന്റെ കാര്യം എനിയ്ക്കറിയില്ലല്ലോ. ഞാൻ അന്വേഷിച്ചിട്ട് പറയാം. കേട്ടോ
@rajeshkumarkn8410
@rajeshkumarkn8410 7 месяцев назад
അക്ടാറാ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിച്ചാ മതി
@otherssps7784
@otherssps7784 4 месяца назад
@sallyrosechannel9052
@sallyrosechannel9052 4 месяца назад
❤️❤️
@mahesh736
@mahesh736 11 месяцев назад
Aunty good video
@sallyrosechannel9052
@sallyrosechannel9052 11 месяцев назад
Keep watching 🙏👍
@sureshkumar-xp4oe
@sureshkumar-xp4oe Год назад
Good 👍👍👍
@sainusalee4628
@sainusalee4628 8 месяцев назад
Njanum undaakaarund chechi
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
Good.🙏👍
@najmanizar9779
@najmanizar9779 9 месяцев назад
Good
@sallyrosechannel9052
@sallyrosechannel9052 9 месяцев назад
❤️🙏🙏
@remadevi6441
@remadevi6441 9 месяцев назад
Arakkapody edamo
@MuhammedShafiVettiyattil
@MuhammedShafiVettiyattil 5 месяцев назад
👍
@sallyrosechannel9052
@sallyrosechannel9052 5 месяцев назад
❤❤🙏👍
@libeenaseejo-cu4ym
@libeenaseejo-cu4ym Год назад
നല്ല അറിവ്...🥰🥰👍
@saleelmuhammad5109
@saleelmuhammad5109 Год назад
എന്റെ കമ്പോസ്റ്റ് റിംഗിൽ നിറയെ പുഴുക്കൾ വരുന്നു. എന്തു ചെയും . ചേച്ചിയുടെ കമ്പോസ്റ്റിൽ പുഴുക്കൾ ഉണ്ടാക്കുന്നില്ലേ...
@sallyrosechannel9052
@sallyrosechannel9052 Год назад
ജീർണ്ണനം എന്ന പ്രകിയയിൽ ഇവയൊക്കെ വേണ്ടേ. നമ്മളിതിൽ കൈയിടാനൊന്നും പോകണ്ട. തന്നയുമല്ല ജലാംശം ക്രമീകരിച്ചാൽ മതി. ഒരു കുഴപ്പവുമില്ല.
@shadiyakassim2210
@shadiyakassim2210 8 месяцев назад
പുഴു ഉണ്ടാവുന്നു.മണവും ഉണ്ട്.അതിനു എന്ത് ചെയ്യണം
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
Njan ellam vedio il paranjittundu.
@smithato46
@smithato46 7 месяцев назад
👍👍
@sallyrosechannel9052
@sallyrosechannel9052 7 месяцев назад
🙏❤️
@susammamathew2997
@susammamathew2997 5 месяцев назад
പെട്ടുണിയ തൈ എങ്ങനാ ഉണ്ടാക്കിയത്
@user-ul2gv8sw4p
@user-ul2gv8sw4p 8 месяцев назад
Bakki varunna vevicha food enthyyum
@padmajas3461
@padmajas3461 8 месяцев назад
How to make vegetable waste
@helendcruz3392
@helendcruz3392 Год назад
ചാരം കൂടി എയ്സ്ടിനോടൊപ്പം ചേർക്കാമോ
@sallyrosechannel9052
@sallyrosechannel9052 Год назад
ചേർക്കാതിരിക്കുന്നതാണ് നല്ലത്.
@deepasunil1792
@deepasunil1792 7 месяцев назад
Fish waste idamo
@ZoonaAin-bk9nr
@ZoonaAin-bk9nr 5 месяцев назад
Chechi bucket n hole idano
@sallyrosechannel9052
@sallyrosechannel9052 5 месяцев назад
Edanamallo.
@ranjinikavapra8347
@ranjinikavapra8347 4 месяца назад
എന്റെ കമ്പോസ്റ്റിൽ ഉറുമ്പ് ധാരാളമായി വരുന്നു.. എന്താ പ്രതിവിധി
@sallyrosechannel9052
@sallyrosechannel9052 4 месяца назад
Compost bin nu chuttum kurachu kerosene ozhichu nokkikke
@jayanthigs7795
@jayanthigs7795 10 месяцев назад
Mona lavander kitumo ayakan patumo njan Malappuram anu
@APPU.KUNJI_CREATION
@APPU.KUNJI_CREATION 6 месяцев назад
Njan undakiyapol puzhu varunnu chechi ath yanthu konda onnu paranju tharamo please
@sallyrosechannel9052
@sallyrosechannel9052 6 месяцев назад
Vedio ettittundu ❤ nokkamo
@alessiabensonlal6467
@alessiabensonlal6467 9 месяцев назад
Super thank you❤
@sallyrosechannel9052
@sallyrosechannel9052 9 месяцев назад
Welcome 😊
@12345654321home
@12345654321home Год назад
Bucket inte അടിയിൽ ഹോൾസ് ettittundo
@sallyrosechannel9052
@sallyrosechannel9052 Год назад
Sure. Four or five holes
@ebnelentertainments6058
@ebnelentertainments6058 Год назад
ഞാൻ കമ്പോസ്റ്റ് ഉണ്ടാക്കുന്നുണ്ട് പക്ഷെ പുഴു ഉണ്ടാകുന്നുണ്ട് ചകിരി ചോറ് ഇടാറുണ്ട്
@sahirap6740
@sahirap6740 Год назад
Nhan aൻയുണ്ടാക്കിനോക്കി പക്ഷെ പുഴു vannupoyi
@rajasreekr8774
@rajasreekr8774 Год назад
Fish waste...vevicha rice cherkkamo
@sallyrosechannel9052
@sallyrosechannel9052 Год назад
Rice problem ella. But fish waste edarilla.
@rajasreekr8774
@rajasreekr8774 Год назад
@@sallyrosechannel9052 ok....anikku kurachu plants undu...kariyella compost...veg.compost undakkiyettundu...eppol kure nalayee chayyarilla😂eni onnu nokkanom...medicinal plants aanu anikku essttom...🙏👍❤️
@crazyarts2634
@crazyarts2634 6 месяцев назад
fish waste use cheyyan pattumo
@sallyrosechannel9052
@sallyrosechannel9052 6 месяцев назад
Edathirikkunnatha nallathu
@user-mm3nl2dt4d
@user-mm3nl2dt4d 6 месяцев назад
Food waste use cheyyavo??... Rice, micham vanna food ivayokke
@sallyrosechannel9052
@sallyrosechannel9052 6 месяцев назад
Kurachokke,edam
@aleenastastebuds210
@aleenastastebuds210 Год назад
Compost undakiyapol adhil puzhukkal vannu ..njanadhil unagiya mannu ittittu mix aki mattoru bucketil vachu...ini adhe ik compost skan kazhiyumo..pls reply Adhil fish nannakiya waste um ittirunu...njani compost ubekshikano chechi
@sallyrosechannel9052
@sallyrosechannel9052 Год назад
ഉപേക്ഷിക്കേണ്ട അത് അനക്കാതെ അവിടിരിക്കട്ടെ. അതിലെ ജലാംശം ഒക്കെ മാറി ശരിയായി വന്നുകൊള്ളും . എനിക്ക് മറ്റു വിവരങ്ങളാെന്നും അറിയില്ലല്ലോ നിങ്ങളുടെ കമ്പോസ്റ്റിനെക്കുറിച്ച് പേഴ്സണലി മെസ്സേജ് തരാമോ
@aleenastastebuds210
@aleenastastebuds210 Год назад
@@sallyrosechannel9052 reply egane tharum contact number undo
@sallyrosechannel9052
@sallyrosechannel9052 Год назад
@@aleenastastebuds210 description box il undu
@nasriyasiraj2208
@nasriyasiraj2208 Год назад
Nan ippol ane e video kanunnad nalla ariv kitti Bukkattinn ooll ittukodukkano compost unddakkubol onn parannu tharane
@sallyrosechannel9052
@sallyrosechannel9052 Год назад
ബക്കറ്റിന് ദ്വാരങ്ങൾ ഇട്ടു കൊടുക്കണം. ഉണ്ടാക്കി നോക്കൂ
@binnybinnyabraham4224
@binnybinnyabraham4224 Год назад
ഞാൻ ഉണ്ടാക്കി നല്ല വെള്ളംമയം എന്തു ചെയ്യും
@sallyrosechannel9052
@sallyrosechannel9052 Год назад
വീഡിയോ കാണൂ മുഴുവനും
@razeencheenu3443
@razeencheenu3443 6 месяцев назад
Ithinte koode kariyila idaamo
@sallyrosechannel9052
@sallyrosechannel9052 6 месяцев назад
Venamenkil edam
@sijito1499
@sijito1499 Год назад
ഈ ബക്കറ്റ് ഇന്റെ അടിയിൽ തുള ഇടണോ... ഇട്ടാൽ പുറത്തേക്കു വെള്ളം ഒഴുകി വരില്ലേ... എന്റെ കമ്പോസ്റ്റ് ബക്കറ്റ് നിറയെ വെള്ളം ആണ്
@sallyrosechannel9052
@sallyrosechannel9052 Год назад
Hello. Evide ezhuthunnathinu oru limit elle. Njan ee vedio yil link ettittundu enganeya first procedure ennu. Athonnu kanamo please 🙏❤️❤️🥰
@sallyrosechannel9052
@sallyrosechannel9052 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WAEv1CjkPaU.html ഇതൊന്ന് കാണണേ
@amirthavallypr4778
@amirthavallypr4778 7 месяцев назад
@lathagangadharan405
@lathagangadharan405 9 месяцев назад
Athode njan paripadi nirthi. Puzhu varathirikkan enthanu cheyyendath
@sallyrosechannel9052
@sallyrosechannel9052 9 месяцев назад
Next vedio yil paranjittundu ❤🙏
@ramseenabasheer9343
@ramseenabasheer9343 Год назад
Checheee.... Meatokke idaamo then fishhh🥲...
@sallyrosechannel9052
@sallyrosechannel9052 Год назад
No.never
@jessyjohnson8880
@jessyjohnson8880 7 месяцев назад
വേവിച്ച ഫക്ഷണ സാധനങ്ങൾ ഇടമോ
@sallyrosechannel9052
@sallyrosechannel9052 7 месяцев назад
Kurachokke.
@naseerayassar4386
@naseerayassar4386 8 месяцев назад
Bucketil hol idande😮
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
ഇടണം
@swarnalathasn9062
@swarnalathasn9062 Год назад
പാത്രത്തിനടിയിൽദ്വാരം ഇട്ടിട്ടുണ്ടോ?
@sallyrosechannel9052
@sallyrosechannel9052 Год назад
തീർച്ചയായും അതെല്ലാം ഇതിനു മുൻപുള്ള വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ലിങ്ക് വീഡിയോയിൽ തന്നെ കൊടുത്തിട്ടുണ്ട്. കാണണേ . ❤️
@lakshmidevip.v9981
@lakshmidevip.v9981 7 месяцев назад
Paint bhakkattitna chuvattil hole undakkano
@sallyrosechannel9052
@sallyrosechannel9052 7 месяцев назад
Venamallo. 4 or 5 holes
@khatheejabi1258
@khatheejabi1258 Год назад
Ee mannilae earth warm vanno?
@sallyrosechannel9052
@sallyrosechannel9052 Год назад
Ella.
@leelammathomas9864
@leelammathomas9864 8 месяцев назад
Vevichathu micham varunnathum idamo
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
Edam.
@ambikagp941
@ambikagp941 Год назад
Puzhu varille?
@sallyrosechannel9052
@sallyrosechannel9052 Год назад
WhatsApp me
@maimoonaap1643
@maimoonaap1643 9 месяцев назад
​@@sallyrosechannel90529:14
@naseerayassar4386
@naseerayassar4386 8 месяцев назад
Bucketil hol idande
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
ഇടണം . കുറേ ഇടണ o
@thasleemaali8590
@thasleemaali8590 Год назад
smell illathirikkan rndha cheyyuka
@sallyrosechannel9052
@sallyrosechannel9052 Год назад
Pratyekichu onnum cheyyanda
@SelmasalamUmmu
@SelmasalamUmmu 6 месяцев назад
ചാരം ഇടാൻ പറ്റുമോ
@sallyrosechannel9052
@sallyrosechannel9052 6 месяцев назад
വേണ്ട
@MOHAMMED-lr5yl
@MOHAMMED-lr5yl 6 месяцев назад
വെണ്ണീർ ഇതിന്റെ കൂടെ ഇടാമോ
@sallyrosechannel9052
@sallyrosechannel9052 6 месяцев назад
ചാരം അല്ലേ. ഇടണ്ട
@user-bj1jx8tv7k
@user-bj1jx8tv7k 8 месяцев назад
മീൻ വെയ്സ്റ്റ് ഇടാമോ
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
ഇടാം. പക്ഷേ ദുർഗന്ധമുണ്ടാകാൻ സാധ്യതയുണ്ട്.
@bettybenny6042
@bettybenny6042 7 месяцев назад
മോളെ ഇറച്ചി, മീൻ വേസ്റ്റ് ഇടുമോ?? അതിനെക്കുറിച്ചു ആരും പറയുന്നില്ല
@sallyrosechannel9052
@sallyrosechannel9052 7 месяцев назад
ഇടാതിരിക്കുന്നതാ നല്ലത്❤️
@sushadasyanto7270
@sushadasyanto7270 8 месяцев назад
Choru idamo
@sallyrosechannel9052
@sallyrosechannel9052 8 месяцев назад
Ettolu
@kkppbyreshma
@kkppbyreshma 7 месяцев назад
ചോറ് ബാക്കി വരുന്നത് ഇടാമോ
@sallyrosechannel9052
@sallyrosechannel9052 7 месяцев назад
Choridam. But oil and spices ullathu ozhivakkam.🙏❤️
@sunithamk756
@sunithamk756 Год назад
ബക്കറ്റിനു ഹോൾസ് ഇടേണ്ടേ?
@sallyrosechannel9052
@sallyrosechannel9052 Год назад
Sure
@jessyjohnson8880
@jessyjohnson8880 7 месяцев назад
മീനിന്റെ waste ഇതിൽ ഇടമോ.
@sallyrosechannel9052
@sallyrosechannel9052 7 месяцев назад
Ella.
@jessyjohnson8880
@jessyjohnson8880 7 месяцев назад
Thank u.
@Iamsaved2000
@Iamsaved2000 Год назад
Earthworms undayille
@sallyrosechannel9052
@sallyrosechannel9052 Год назад
Ella.
@mayadevikk6835
@mayadevikk6835 Год назад
Backettinu hole idendathundo
@sallyrosechannel9052
@sallyrosechannel9052 Год назад
Theerchayayum. Link tharam vedio nokkane ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WAEv1CjkPaU.html
@mayadevikk6835
@mayadevikk6835 Год назад
Thank you ❤
@SindhuShaji-qy3kh
@SindhuShaji-qy3kh 7 месяцев назад
ബക്കറ്റിന്റ അടിയിൽ കിഴുത്ത ഇടണോ
@sallyrosechannel9052
@sallyrosechannel9052 7 месяцев назад
Venamallo. ❤️🙏
@Rose-zv5qz
@Rose-zv5qz 5 месяцев назад
മീനും ഇറച്ചിയും മുട്ടയും ഒന്നും ഇട്ടിട്ടില്ല
@sallyrosechannel9052
@sallyrosechannel9052 5 месяцев назад
Bucketil undakkumpol edathirikkunnatha nallathu
@honeybabu2405
@honeybabu2405 Год назад
ഇറച്ചിയുടെയും മീനിന്റെയും വേസ്റ്റ് ഇടാമോ
@sallyrosechannel9052
@sallyrosechannel9052 Год назад
Oh Venda.
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3,3 млн
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3,3 млн