Тёмный
No video :(

വീട്ടിലിരിക്കുമ്പോൾ വൈറ്റമിൻ D കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയും ? എങ്ങനെ വർദ്ധിപ്പിക്കും ? 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 1,1 млн
50% 1

കൊറോണ കാരണം വീടുകളിൽ തന്നെ കഴിയുമ്പോൾ ശരീരത്തിൽ വൈറ്റമിൻ D കുറയുന്നത് പലരും അറിയുന്നില്ല.. ശരീരത്തിൽ വൈറ്റമിൻ D കുറയുന്നത് എങ്ങനെ സ്വയം തിരിച്ചറിയാം ? ഇത് എങ്ങനെ വർദ്ധിപ്പിക്കാം ? വിശദമായി അറിയുക.. കാരണം നമ്മുടെ വീടുകളിൽ പലരും ശരീരത്തിൽ വൈറ്റമിൻ D കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകരിക്കും..
For Appointments Please Call 90 6161 5959

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
1:55 : വൈറ്റമിൻ D കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയും ? 3:20 : വൈറ്റമിൻ D കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രശനങ്ങള്‍? 4:38 : എങ്ങനെ വർദ്ധിപ്പിക്കാം ? 5:01: വൈറ്റമിൻ D വർദ്ധിപ്പിക്കുന്ന ഭക്ഷണം
@raheemkp4u
@raheemkp4u 4 года назад
Vitamin D gulika kal upayogikkamo
@smithapillai330
@smithapillai330 4 года назад
Thanks Dr
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@raheemkp4u only with the advice of a doctor
@jasmin901
@jasmin901 4 года назад
Enik ithellam und, vitamin D tablet weekly 2 ennam kazhikan paranju... Sir nte upadesham nalla help aanu, ella video kaanunund, ipo mol dr ne kaanumpo ennod parayum mummyy dhe mummyde fmly doc de video und kandolu ennoke... Ipo veettil kuttikalk ariyam sir nte fan aanennum ente fmly doc anennum... Thank you dr
@ptrflondon5989
@ptrflondon5989 4 года назад
Thank you sir
@jafarjafar9632
@jafarjafar9632 4 года назад
ഇതുപോലുള്ള നന്മയുള്ള ഡോക്ടർ മാരെ യാണ് നമ്മുടെ നാടിനാവശ്യം.. എല്ലാം അവസരോചിതമായ വീഡിയോസ്... ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....
@nihasaboobacker9800
@nihasaboobacker9800 4 года назад
Nammal ariyanum kealkanum aagrahicha karyangalaanu dr parayuka... thank u.. so much.. god bless u
@madhavkannur7955
@madhavkannur7955 4 года назад
Very correct
@dincym6713
@dincym6713 2 года назад
@@nihasaboobacker9800. deaഎടുത്തു.. ഡിസി.. എ., minimal knknpl ണം ഗ്രൂപ്പിൽ 3
@shahid2320
@shahid2320 Год назад
ഇതെല്ലാം എന്റെ മകന് ഉണ്ട് ഡോക്ടർ. ഈ അറിവ് പറഞ്ഞു തന്ന ഡോക്ടറെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@naushadmohammed1998
@naushadmohammed1998 4 года назад
അറിവിന്റെ വെളിച്ചം ഞങ്ങളിലേക്ക് എത്തിക്കാൻ dr ആകുന്ന സൂര്യന് എന്നും തേജസ്സ് ഉണ്ടാകട്ടെ. With all respect, 🙋‍♂️
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@naushadmohammed1998
@naushadmohammed1998 4 года назад
Welcome sir
@irshadirsha123
@irshadirsha123 4 года назад
നന്മ നിറഞ്ഞ ഡോക്ടർ ! 🤩 നന്ദി നല്ല അറിവുകൾ നമുക്ക് വേണ്ടി അറിയിക്കുനതിന്
@manojeappan2489
@manojeappan2489 4 года назад
വിദേശ മലയാളിക്ക് ഏറ്റവും ഉപകാരപ്രദമായ മെസ്സേജ്. വളരെ നന്ദി.
@aswathykuriakose3817
@aswathykuriakose3817 3 года назад
Good
@nisarpt2789
@nisarpt2789 Год назад
Sir..നിങ്ങളെ പോലെ ആയിരുന്നു നമ്മുടെ നാട്ടിലെ എല്ലാ ഡോക്ടർ മ്മരും എങ്കിൽ എന്ന് വെറുതെ കൊതിച്ചു പോകും....ദൈവം അനുഗ്രിക്കട്ടെ....
@sangeethbharathan9062
@sangeethbharathan9062 4 года назад
ഈ കാലഘട്ടത്തിൽ അനുയോജ്യമായ വീഡിയോ, നന്ദി സർ...
@sheelathankaraj1383
@sheelathankaraj1383 2 года назад
ഡോക്ടർ പറഞ്ഞു തന്ന ഇൻഫോർമേഷൻ വിലപ്പെട്ട തുതന്നെ.എളിയ രീതിയിൽ കുറഞ്ഞ സമയത്തിൽ വേണ്ടകാരൃങ്ങൾ മനസ്സിലാകുന്നരീതിയിൽ അറിയിച്ചു തരുന്ന തിന് വളരെ നന്ദി ഡോക്ടർ. ഡോക്ടർ ക്ക് നല്ല രീതിയിൽ വളരെ പ്രശസ്തി ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@sheelathankaraj1383
@sheelathankaraj1383 2 года назад
വലിയ പ്രശസ്തി ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@shafeeqshakm235
@shafeeqshakm235 4 года назад
ഈ സമയത്ത് അനുയോജ്യമായ വീഡിയോ ഡോക്ടർ പൊളി👍👍👍
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@rekhaprakash3244
@rekhaprakash3244 3 года назад
Thank you sir
@johnythomas9898
@johnythomas9898 2 года назад
ഒരു ഡോക്ടറും ഇതു വരെ പറയാൻ ശ്രമിക്കാത്ത കാര്യം . സാർ വളരെ നന്ദി
@p.s5946
@p.s5946 4 года назад
വളരെ ഉപകാരം sir.. ഞങ്ങളുടെ മനസ്സ് വായിക്കുന്ന ഞങ്ങളുടെ കൊച്ചു ഡോക്ടർ.. സാറിന്റെ വീഡിയോ ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം തോന്നും.. ഇതിപ്പോ ഒരു ശീലം ആയിപോയി.. എന്റെ കൂട്ടുകാരും ഇപ്പോൾ സാറിന്റെ ഫാൻ ആയി... Thank u dear sir. ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you madam
@sudhakk1793
@sudhakk1793 4 года назад
ഹായ് ഡോക്ടർ സൂപ്പർ. ഞാൻ ഡോക്ടർ പറഞ്ഞത് പോലെ ആണ്. നോമ്പ് ഡയറ്റിംഗ്. നന്ദി ഡോക്ടർ. എനിക്ക് ഗ്യാസ് വലിയ പ്രശ്നം ആയിരുന്നു. ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു നല്ല റിസൾട്ട്‌.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
good
@faisalibrahim3661
@faisalibrahim3661 4 года назад
നമ്മൾ അനുഭവിക്കുന്ന കാര്യം ഡോക്ടറോട് ആരോ പറഞ്ഞു കൊടുക്കുന്ന പോലെ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
oh really!!!
@raheemkp4u
@raheemkp4u 4 года назад
Vitamin D tablates upayogikkamo
@abithaasuku5867
@abithaasuku5867 4 года назад
True..
@kuchbhitimepass2102
@kuchbhitimepass2102 4 года назад
Faisal Ibrahim Satyam
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@raheemkp4u dose should be decided by a doctor
@user-vg5qe4ws2u
@user-vg5qe4ws2u 4 года назад
എങ്ങനെ നന്ദി പറയനം എന്ന് അറിയില്ല..ശരിക്കും എനിക്ക് എന്ത് പറ്റി അറിയാതെ ആകെ വിഷമിച്ചു ഇരിക്കയായിരുന്നു...ഇപ്പോഴാണ് മനസിലായത്...thanku....sir..
@balkiesvahab7420
@balkiesvahab7420 4 года назад
സാർ നൽകുന്ന സന്ദേശം.ദൈവംമുൻകൂട്ടിഅറീക്കുന്നത്ആണെന്നാണ്ഞാൻകരുതുന്നത്അങ്ങനെയാണ്.സാർനമിക്കുന്നു
@prasanthkgpala3389
@prasanthkgpala3389 4 года назад
ഇതിനൊക്കെ ഏതവന്മാരാDislike അടിക്കുന്നതെന്നാ ഞാനോർക്കുന്നത്.
@user-ux5cz9jm4m
@user-ux5cz9jm4m 4 года назад
അല്ലാഹു മനുഷ്യർക്കായി ഈ ലോകത്തെ എത്രമാത്രം സൗകര്യപ്രദമാക്കിയിട്ടുണ്ട് അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുന്നവർക്കായി മരണശേഷം ഇതിലും വലിയ സൗകര്യങ്ങൾ അവൻ ഒരുക്കിയിട്ടുണ്ട്
@fathimaashraf5254
@fathimaashraf5254 Год назад
In sha allah
@mythrimythri9729
@mythrimythri9729 4 года назад
ഈ പറഞ്ഞ കാര്യങ്ങൾ എനിക്കും ഉണ്ട്. ഉറക്കം വളരെ കുറവാ ഡോക്ടർ. വലിയ ടെൻഷൻ ആണ്. ഇപ്പോൾ രാജ്യത്തു ഉള്ള അസുഖം കാരണം ഉറങ്ങാൻ പോലും സാധിക്കുന്നില്ല
@newsnviews1899
@newsnviews1899 4 года назад
ഞാനും സെയിം പ്രോബ്ലം neridunnundu bro. എന്ത് ചെയ്യും
@ranjitha2606
@ranjitha2606 4 года назад
സർ പറഞ്ഞത് വളരെ ശരിയാണ്, എന്റെ അനുഭവത്തിൽ നിന്നും എനിക്കത് മനസ്സിലായി. ഞാൻ ഡോക്ടറെ കണ്ടിരുന്നു tablets കഴിക്കുന്നു.
@faisalka1456
@faisalka1456 3 года назад
Ethrayaa kurav undayirunath
@anoopkurian5410
@anoopkurian5410 4 года назад
ഒത്തിരി നന്ദി ഉണ്ട് ഡോക്ടർ 3 വയസ്സ് ഉള്ള എൻ്റെ മോൻ അറിയാതെ മൂത്രം ചിലപ്പേൾ ഒഴിക്കുന്നു നേരത്തേ ബാത്ത് റൂമിൽ പോയി ഒഴിക്കുന്നത് ആയിരുന്നു ഇപ്പോൾ ചിലാ നേരങ്ങളിൽ മൂത്രം പിടിച്ചു വയ്ക്കാൻ അവനെ സാധിക്കുന്നില്ല രാവിലെ എഴുന്നേൽക്കുമ്പോൾ മൂത്രത്തിനെ കടുംമഞ്ഞ നിറവും ആണ് പക്ഷേ വെള്ളം നല്ലത് പോലെ കുടിച്ചപ്പോൾ മൂത്രത്തിന് വെള്ളം നിറം വരുന്നു ഞങ്ങൾ സൗദിയിൽ ഒരു ഫ്ളാറ്റിൽ ആണ് രണ്ടു മാസമായി കുഞ്ഞിനെ വെളിയിൽ ഇറക്കാറെ ഇല്ലാ വിശപ്പും തീരെ ഇല്ലാ ഇവിടെ ഹോസ്പിറ്റലിൽ പോകാൻ പറ്റാത്താ അവസ്ഥയാ വേറെ ഒരു അസുഖം ഒന്നു തന്നെ ഇല്ലാ ദയവായി ഒരു മറുപടി പറയണേ?
@anoopkurian5410
@anoopkurian5410 4 года назад
Pleas help
@misriyashaji6284
@misriyashaji6284 4 года назад
അല്ലേലും dr ഒരു മനഃശാസ്ത്രജ്ഞൻ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലാതെ എങ്ങനെയാ ഇത്ര corect ആയിട്ട് പറയാൻ കഴിയാ ഇ ടൈമിൽ. 👍👍
@beenac2841
@beenac2841 Год назад
ഇത് ഡോക്ടർ ശരിയാണ് എനിക്ക് അങ്ങനെ തോന്നാറുണ്ട് ഞാൻ എന്നും സൂര്യനമസ്കാരം ചെയ്യാറുണ്ട് അപ്പോൾ െവയിൽ കിട്ടും നമ്മുടെ ചക്കര പൊന്നു ഡോക്ടർ
@unnikrishnanunni2502
@unnikrishnanunni2502 4 года назад
ഞാൻ സൗദിയിൽ ആണ് ഇപ്പോൾ ജോലി ഇല്ലാതെ റൂമിൽ തന്നെ ഇരുപ്പാണ് പുറത്തു ഇറങ്ങാൻ പറ്റില്ല അത് കൊണ്ട് ഈ പറഞ്ഞ ലക്ഷണം എല്ലാം ഉണ്ട്
@cjgjjcjg8365
@cjgjjcjg8365 4 года назад
Saudyil avidya ningal mobil number ayku answer paranu tharan 👌
@parve708
@parve708 4 года назад
നിങ്ങൾ ആണ് ജനകീയ ഡോക്ടർ...
@muniaman3883
@muniaman3883 4 года назад
എനിക്ക് എപ്പോഴും ഉണ്ടാകുന്ന പ്രശ്നം തന്നെയാണ്
@fnfnfnjffjrj9679
@fnfnfnjffjrj9679 4 года назад
Enikum
@sojukkoshy8474
@sojukkoshy8474 4 года назад
Doctor ningale poliya ,janagalcku upakaramaya videos... Thanks sir
@venivijayan4456
@venivijayan4456 4 года назад
Thank you Dr for the valuable information about vitamin D deficiency
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
ഗുഡ് ഇൻഫർമേഷൻ, വളരെ നന്ദി dr, ♥️👍🙏
@arunaasha9547
@arunaasha9547 4 года назад
ശരിക്കും അനിവാര്യ സമയത്തുള്ള അറിവ് ... Thank you Dr...
@geethasukumaran1427
@geethasukumaran1427 3 года назад
എന്തു നല്ല doctor സർവശക്തൻ അനുഗ്രഹിക്കട്ടെ
@nandhuambuzz2534
@nandhuambuzz2534 4 года назад
വൈറ്റമിൻ ഡി കൂടിപോയ 55 പേർ dislike ചെയ്തിട്ടുണ്ട് .....
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
ahahahaha..t hey are my haters
@vinodv432
@vinodv432 4 года назад
Nadhu he.. he
@jovannaandrions7174
@jovannaandrions7174 4 года назад
athu super
@noornaaz100
@noornaaz100 4 года назад
🤣🤣
@surendranpk1649
@surendranpk1649 4 года назад
😅😅
@freakworld07
@freakworld07 4 года назад
ഇതിലൂടെ നമുക്ക് ചികിത്സ നൽകുകയാണ് Dr; ഡോക്ടർ പൊളി സാനം 👍
@jishachandraj7705
@jishachandraj7705 4 года назад
പ്രത്യേകിച്ച് കമന്റ്‌ ഒന്നും ഇടാൻ ഇല്ല... എപ്പോഴുത്തെയും പോലെ തന്നെ അടിപൊളി ആയിട്ടുണ്ട് 👍👍👍ബ്യൂട്ടി ടിപ്സ് ഡോക്ടർ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ കണ്ടിട്ട് 😜
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
noooo madam...
@geniusedits4644
@geniusedits4644 4 года назад
Hai ജിഷ മാഡം.. ഡോക്ടറെ കണ്ടപ്പോൾ എനിക്കും തോന്നി ബ്യൂട്ടി tips use ചെയ്യുന്നോ എന്ന് 😀😀😀but he is really handsome... വീഡിയോ കാണുന്നക്കാൾ smart ആണ് നേരെ കാണാൻ അദ്ദേഹത്തിന്റെ നല്ല മനസ്സ് പോലെ.. 😍
@jishachandraj7705
@jishachandraj7705 4 года назад
@@geniusedits4644 aanalle 🤝😊😊👍👍
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@geniusedits4644 u know me??
@binoyluckose1180
@binoyluckose1180 4 года назад
@@DrRajeshKumarOfficial please give me your phone number
@mayasunil4560
@mayasunil4560 4 года назад
എനിക്ക് കഴിഞ്ഞ ഒരാഴ്ചയായി ഈ ലക്ഷണങ്ങൾ ഉണ്ട്.. രണ്ട് വർഷം മുൻപ് blood check up ചെയ്തപ്പോൾ vit D കുറവായിരുന്നു... 2 months medicine എടുത്തു... ഞാൻ ദുബായിൽ ആണ്... ഇവിടെ വെയിൽ കൊള്ളാൻ പറ്റാറില്ല... thanku ഡോക്ടർ...
@theabovementioned5923
@theabovementioned5923 4 года назад
How this doctor is knowing what issues people really facing now.
@jasminesathar1213
@jasminesathar1213 2 года назад
Thank you sir✌
@yogamalayalamasha
@yogamalayalamasha 2 года назад
🙏🙏
@malayalamwhatsappstatus4515
@malayalamwhatsappstatus4515 4 года назад
Facing same symptoms. Thanks a lot for useful information 😘
@Fishingpravasivk
@Fishingpravasivk 2 года назад
Ready aayo bro
@bmworld2888
@bmworld2888 4 года назад
Thanks docter Ningalude video valare upakarapradaman
@Sivakumar-ji1yo
@Sivakumar-ji1yo 4 года назад
ഡോക്ടറുടെ വിഡിയോകൾ എല്ലാം കണ്ടു ഞാൻ തന്നെ ഒരു ഡോക്ടർ ആയി മാറിയൊന്നൊരു തോന്നൽ.
@muhammednihal8727
@muhammednihal8727 3 года назад
Good
@manumolvarghese7596
@manumolvarghese7596 4 года назад
വളരെ വിജ്ഞാനപ്രദമാണ് സാറിന്റെ ഓരോ വിഡിയോസും.. വളരെ നന്ദി സാർ..
@reghunadahanj5466
@reghunadahanj5466 4 года назад
Correct symptoms sir, thanks a lot for the information
@ambikanair569
@ambikanair569 4 года назад
During night sleep less night. When I am going to sleep kaalu kazappu coming. What to do. Your valuable reply appreciated.
@vinsha1288
@vinsha1288 4 года назад
ഇങ്ങനെ വരുന്നുണ്ട് പക്ഷെ അത് ശ്രദ്ധിക്കാറില്ല Dr വീഡിയോ ഉപകാരപ്രദം
@sosammaabraham5064
@sosammaabraham5064 4 года назад
thank you . very clear commission
@ushakrishnamoorthy2861
@ushakrishnamoorthy2861 4 года назад
Dr ഈ പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും എനിയ്ക്ക് ഉണ്ട്, Fybromyialgia രോഗത്തിന് 6 വർഷമായി ചികിത്സിക്കുന്നൂ. ഒരു പാട് വിഷമങ്ങൾ വെറെയും, എല്ലാ വീഡിയോയും കാണുന്നു. വളരെ ഉപയോഗപ്രദം നന്ദി നമസ്കാരം .
@ROH2269
@ROH2269 4 года назад
Great information. Thank you very much doctor 🙏🏻
@user-rq7pc1vv3o
@user-rq7pc1vv3o 4 года назад
Valare correct, fruit aathokke kazhikkkam.... Thanks
@athavanadconstructioncompa5645
@athavanadconstructioncompa5645 4 года назад
Thank you so much sir... Really it's a very useful topic... Especially during this covid pandemic situation. May God bless you and your family.. 🙏🙌❤️.
@rintujoseph6988
@rintujoseph6988 8 месяцев назад
Dr Rajeah sir പറഞ്ഞത് correctane എനിക്ക് വിട്ടുമാറാത്ത പുറം വേദന കൈ കാൽ കഴപ്പ് പനി ഇതൊക്കെ ആയിരുന്നു ഞാൻ അടുത്തുള്ള dr കണ്ട് എന്റെ blood check ചരിതപ്പോളാ പറഞ്ഞെ എനിക്ക് വിറ്റാമിൻ D കുറവാണെന്നു ഞാനിപ്പോ നല്ലപോലെ സൂര്യപ്രകാശം കൊല്ലാൻ തുടങ്ങി
@sheelaghosh432
@sheelaghosh432 4 года назад
I got reason for what I am suffering for a few days. Just loved your talk. Thank you so much. I always get some interesting information by listening to you.
@assumattool
@assumattool Год назад
Ethonnum ennathe Dr maar paranju tharilla nalla arivu thanks
@AntonyJerin
@AntonyJerin 4 года назад
I like your videos. Very much informative. Can you please take a video on auto immune disease and it's effect on hair fall
@sulekhamanikhandan8962
@sulekhamanikhandan8962 4 года назад
Njagalude manasarinju samsarikunnu Dr.Thank you
@being_human_18
@being_human_18 4 года назад
Doctor can you please make a video about 'How to be healthy on continuous night shift work'
@sandra-tj2fi
@sandra-tj2fi 2 года назад
ഡോക്ടർ... ഒരുപാട് നന്ദി.... ഇതൊക്കെ എനിക്കുമുണ്ട്
@ambilyrajeev6083
@ambilyrajeev6083 4 года назад
Thank u dr....a timely and worthful information👍
@shameerabdul6873
@shameerabdul6873 3 года назад
ബീറ്റ്റൂട്ട് ജ്യൂസ്‌ ബെസ്റ്റ്
@reshmaichus6282
@reshmaichus6282 2 года назад
Pallu theymanam varunathu vitamin D kurayunathukondano
@kamalmohiyuddin5499
@kamalmohiyuddin5499 4 года назад
Dr Rajesh watched most of your vdos in few days. Very informative discussions. Please publish more information. Thanks a ton
@prajnakp7200
@prajnakp7200 4 года назад
Thank you for the info sir. Valare upakara pettu.
@karthikacnair6517
@karthikacnair6517 4 года назад
Thank you sir for the information sir.. I'm facing vit D deficiency and taking capsules as prescribed by doc..can i take cod liver oil along with that sir?
@mufi809
@mufi809 4 года назад
No.. you can take it vit D 3 tab and fish oil capsule's in different time... eg..if u take vit D3 tab after break fast then u can take fish oil capsule after dinner
@devimadhav1806
@devimadhav1806 4 года назад
Enikke fylaria unde doctor. Veil kondal pani varum. Endu cheyyanam. Pal kudichal kapham undakum. Veg mathrame kazhikku. V d undavan endu cheyyanam. 63vayasse. Thyroid unde. Please reply
@mufi809
@mufi809 4 года назад
@@devimadhav1806 First നിങ്ങൾ അടുത്തുള്ള general physician നെ കാണുക... ഇന്ന് vit D ക്യാപ്സ്യൂൾ , tab, ഉണ്ട്.. പൊതുവെ Dr vit D3 60000 IU weekly 1 വച്ചിട്ട് കഴിക്കാൻ ആണ് കൊടുക്കാറ്.. 6 week or 8 week.. ചില case ഇൽ vit D3 6000000 iu injection per month ഇൽ കൊടുക്കും..( ചില age ആയ വർക്ക്‌ ആണ് ഇത് കൂടുതൽ കൊടുക്കാറുണ്ട് കാരണം അവരുടെ body യിൽ tab ആയി കൊടുത്താൽ absorption കുറവായിരിക്കും.. അതുകൊണ്ട് ) സാധാരണ ആയി vit D3 2000 iu tab daily ആയും കൊടുക്കും. vit D food ഇൽ വളരെ കുറവാണു... egg, milk ഇൽ എല്ലാം vit d ഉണ്ട് but നമുക്കു daily ആവിശ്യം ഉള്ള vit D യുടെ 100 ഇൽ 10 % പോലും food ഇൽ നിന്ന് കിട്ടുന്നില്ല എന്നതാണ് യാഥാര്ത്യം..2 egg ഇൽ 90 iu vit D ഉള്ളൂ.. ഒരാൾക്ക് daily 2000 iu vit D വേണം എന്ന് ആണ് പുതിയ പഠനം പറയുന്നത്... അതുകൊണ്ട് അടുത്തുള്ള ഒരു physician നെ കണ്ടു ഏറ്റവും അനിയോജ്യമായ രീതിൽ ഉള്ള vit D എടുക്കൂ.. എന്തായാലും നിങ്ങൾ vit D test ചെയ്യൂ...അടുത്തുള്ള ഒരു physician Dr നെ കാണിച്ചു..
@saranyaej4834
@saranyaej4834 4 года назад
Ethraya vitamin d level?enik 20 ullu
@mufi809
@mufi809 4 года назад
@@saranyaej4834 u have moderate vitamin D deficiency ok... you should take vitamin D 3 supplement for you deficiency .. most of doctors gve vit D 3 supplement 60000 IU per week × 6 or 8 weeks ... . നിങ്ങൾ അടുത്തുള്ള ഒരു physician Dr നെ കാണുക, എത്രയും പെട്ടന്ന് ചികിത്സ ആരംഭിക്കുക ok
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 2 месяца назад
Thank u DOCTOR,,👍👌 GOOD INFORMATION,,,
@anjuajay9090
@anjuajay9090 4 года назад
Dr can u do a video on ovarian cyst, about its causes and its treatment ( other than surgical if any).
@akhil4413
@akhil4413 4 года назад
ശരീരം അനങ്ങാതെ ഇരിക്കുമ്പോൾ വേദനയുണ്ടാകും അത് സ്വാഭാവികമാണ്. ഈ വീഡിയോ കാണുന്ന എല്ലാവരും വിചാരിക്കുന്നത് അവർക്ക് ഈ അസുഖം ഉണ്ടെന്നാണ്
@kunhuttych8858
@kunhuttych8858 4 года назад
വളരെ നന്ദി
@valuablechildhood766
@valuablechildhood766 4 года назад
thank you dctr🙏🙏hsptl pokathe...dctre kanathe...namude budhimuttukal swayam ariyunna oru dctr undakunnath oru bhagyamane😁👍😍😍
@smithaksunnikrishnan8372
@smithaksunnikrishnan8372 3 года назад
Sir, thank you for your kind information. Ee presnangal kond vallathe buddimuttunnu.. Thank you so much. 💐
@malayalamwhatsappstatus4515
@malayalamwhatsappstatus4515 4 года назад
ഇതേ രോഗലക്ഷണവുമായി ബാംഗ്ലൂരിലെ പ്രമുഖ ഹോസ്പിറ്റലിൽ 1000 രൂപ കൺസൾട്ടേഷൻ കൊടുത്ത് കാണിച്ചപ്പോൾ 10 days medical leave എടുക്കാൻ പറഞ്ഞു for complete rest. But still facing the same symptoms.
@georgeligy1297
@georgeligy1297 4 года назад
Malayalam Whatsapp Status a1
@plekshmi6004
@plekshmi6004 4 года назад
Thank you so much doctor . Its very useful . You talk about what is going on in our daily lives. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .
@raziaashraf6725
@raziaashraf6725 4 года назад
Dear Dr,I have read in some other articles that for getting Vitamin D we must get sunlight before 10 am and after 4pm.But Dr. said that we must get sunlight between 10 am and 3 pm.Which is correct?.
@iamsupandi5912
@iamsupandi5912 2 года назад
10 am 3 30 pm
@mymissmedhamedha4527
@mymissmedhamedha4527 4 года назад
Very very Useful information.ThankU Dr.Rajeshkumar
@arunbabu5065
@arunbabu5065 4 года назад
Useful information🙏
@sujathas2354
@sujathas2354 3 года назад
Useful massage nice presentation thank you very much sir
@nizahadi747
@nizahadi747 4 года назад
Gd information 😍
@bijubalakrishnan6847
@bijubalakrishnan6847 4 года назад
ദാ ഇതാണ് ഞാൻ പറഞ്ഞു കൊണ്ടേയിരിക്കുന്നത് വെയിൽ കൊള്ളുക മാത്രമല്ലാ ആ കിരണങ്ങളെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുവാൻ കണ്ണുകൾക്കും, കൈവെള്ളക്കും ശ്വാസത്തിനും കഴിവ് ഏറെയുണ്ട് എന്നാൽ അതിൻ്റെ റിമോട്ട് മനസാകുന്ന സങ്കൽപ്പശക്തി ആകുന്നു അതാണ് ഏവരും ഇതൊക്കെ (വെറും) സങ്കൽപ്പമല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയുന്നത് നമ്മുടെ ചിന്തകൾ സങ്കൽപ്പശക്തിയാണ് അതിൽ നൻമയും തിൻമയും എല്ലാമുണ്ട് അതിൽ നിന്ന് നമ്മുടെ ജീവിതത്തിൽ സാഹചര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് നാം തിരഞ്ഞെടുക്കുന്ന ആശയത്തെ സങ്കൽപ്പശക്തിയെ പ്രവർത്തി ആക്കുമ്പോൾ അതിൻ്റെ ഫലം പ്രകൃതിയുടെ നിയങ്ങളും ചേർന്ന്‌ നമുക്ക് ലഭിക്കുന്നു ശാസ്ത്രത്തിന് അറിയാത്തതായ ചില ബന്ധങ്ങൾ നമ്മുടെ ശരീരത്തിൻ്റെ ഊർജ്ജത്തിനും ബാഹ്യമായ ഊർജ്ജങ്ങൾക്കും തമ്മിൽ ബന്ധനങ്ങൾ ഉണ്ട് അതിനെ ഉത്തേജിപ്പിച്ചാൽ മെഡിക്കൽ സയൻസ് തോറ്റു പോകും
@dr.mariatheresa657
@dr.mariatheresa657 4 года назад
വെയിൽ കൊള്ളുന്നുണ്ട്. ഏതു സമയത്തുള്ള വെയിലാണ് നല്ലത്?
@shilpakichus362
@shilpakichus362 Год назад
11 to 3
@josephgeorge2584
@josephgeorge2584 4 года назад
Super Doctor. You read my mind. Thank you so much 💐💐💐. I have this problem
@umavasanthasreedharan3950
@umavasanthasreedharan3950 4 года назад
How to increase vitamin D3
@viswathvishu2257
@viswathvishu2257 2 года назад
Vitamin capsule kazhikunath kond kidneyk bhathikumo
@alexanderprasanna8963
@alexanderprasanna8963 4 года назад
I was experiencing these symptoms.. thanks 😘 Dr 🙏👍
@nikhilniks6450
@nikhilniks6450 4 года назад
Valare nalla arivu. Dr, enik vitamin d yude kuravundu bloodbtest cheytapo, but adinte koode uric acid um undu, appol entelam food enik kazikan pattum idhu 2um balance cheyan ayitu? njan saudyil anu ippo uladh doctor? Milk and meat items use cheytal uric acid koodumo? Dayavayi marupadi therumenu prateeshikunu..
@nikhilniks6450
@nikhilniks6450 4 года назад
Dr, plz മറുപടി parayaamo
@adhilmuhammad2341
@adhilmuhammad2341 4 года назад
Hi doctor vitamin e (evion 400) capsules daily kayikkunnathinu koyappundo,
@beenac2841
@beenac2841 Год назад
നന്ദി ഡോക്ടർ
@user-or3sc4nl9y
@user-or3sc4nl9y 4 года назад
Alzheimers നെ കുറിച്ചൊരു വിഡിയോ ചെയ്യുമോ
@anishays8157
@anishays8157 4 года назад
കറക്റ്റ്. നേരം വെളുക്കുമ്പോൾ ഡോക്ടർ പറഞ്ഞ ഈ അസുഖങ്ങൾ കുറച്ച് ദിവസം കൊണ്ടു ഉണ്ട്.
@SanuSanu-wh2im
@SanuSanu-wh2im 4 года назад
നല്ല ഉപകാരം ആണ് ഇത് ഡോക്ടർക്ക് നന്ദി
@rajasreekr8774
@rajasreekr8774 Год назад
E aduthu test chaithappo vitamin D total...11.9 kanikkunnu...🤔🤔
@SuperMedico
@SuperMedico 4 года назад
നല്ല വീഡിയോ 👍 Especially in this Quarantine period majority of people stay inside home and can predispose them to get Vitamin D deficiency. Let's prevent it! 5
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes..
@harikrishnan6056
@harikrishnan6056 4 года назад
@@DrRajeshKumarOfficial ji
@abuafnan4984
@abuafnan4984 4 года назад
ഡോക്ടർ. ഞാൻ ഡോക്ടറുടെ ഒരു ഫോളോവർ ആയ പ്രവാസിയാണ്.. സാമൂഹിക മത രംഗത്ത് പ്രവർത്തിക്കുന്നു.. tvm സ്വദേശി.. sir ഇവിടെ ഗൾഫ് രാജ്യത്തു ഇപ്പോഴത്തെ covid സാഹചര്യത്തിൽ ധാരാളം പ്രവാസികൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നു. ചിലർ പൂർണ്ണമായും ഭാഗികമായും മാനസിക രോഗികൾ ആയി മാറിയ അവസ്ഥയിൽ ആണ്. Covid കാലമായത് കൊണ്ടും ഗൾഫിൽ ഇത്തരം രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ കിട്ടാത്ത അവസ്ഥ ആണ്.. ഈ വിഷയം ആസ്പദമാക്കി ഒരു വീഡിയോ അനിവാര്യമാണ്.. ചിലർക്ക് ടൈഫോയ്ഡ് പിടിപെട്ടു ഭേദമായി എങ്കിലും മാനസിക പ്രശ്നം നേരിടുന്നു... ഇത്തരം ധാരാളം പേരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഉചിതമാകും......
@mamanudancestudio2090
@mamanudancestudio2090 4 года назад
Hlo sir ഞൻ sir പറയുന്ന കാര്യങ്ങൾ അതുപോലെ ഫോളോ ചെയ്യുന്ന ഒരു വെക്തി ആണ് അത് കൊണ്ട് ആണ് ചോദിച്ചത് Melacare fort സ്കിന്നിൽ പുരട്ടുന്നത് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകുമോ എന്ന്
@idukkikkaari1994
@idukkikkaari1994 Месяц назад
It's tooo bad . Skin veyiladichal sun burn varum
@alibaroonali_k_baroun9136
@alibaroonali_k_baroun9136 4 года назад
ഇപോ ഭയങ്കര തലവേദനയാണ് ഡോക്ടർ
@nishadkilayil6178
@nishadkilayil6178 4 года назад
Always giving a perfect , proper and complete information regarding a specific disease or ailments
@lakshmilachuzz6683
@lakshmilachuzz6683 3 года назад
ശരി ഡോക്ടർ നല്ല കാര്യം ആണ് പറഞ്ഞത്
@basheermpm6054
@basheermpm6054 4 года назад
വൈറ്റമിൻ d ക്കു വേണ്ടി വെയിൽ കൊണ്ട് കറുത്തു കരുവാളിച്ചു ഇന്നർ വെയർ ഇട്ടതു കൊണ്ട് അവിടെ മാത്രം വേറെ ഇപ്പൊ ബനിയൻ ഇട്ടില്ലേലും അടയാളം കൊണ്ട് അവിടെ ഉണ്ടെന്ന് തോന്നാൻ കണ്ണാടി നോക്കിയാൽ മതി 😉😉
@bijeshks5917
@bijeshks5917 4 года назад
😂😂😂
@mp3426
@mp3426 3 года назад
😄😄😄
@nidhuzzvlog6976
@nidhuzzvlog6976 2 года назад
😄😄
@sajithahari1583
@sajithahari1583 Год назад
😂😂😂
@preenuphilip4605
@preenuphilip4605 3 года назад
Manushyane pedipikatha reethiyil caption idunnathinu thanne othiri nanni👌👌👌
@lijojames7606
@lijojames7606 4 года назад
8:30 Am vareyulla sunlight il aanu workout cheyyunnath .ithu upakarapedumo sir??
@sonathomas7311
@sonathomas7311 3 года назад
എനിക്ക് നല്ല ടെൻഷനും ടെൻഷൻ ആകുമ്പോൾ ഭയങ്കര നെഞ്ചിടിപ്പും ഉണ്ട്. കൂടാതെ ചെറുതായ് ബ്രീത്തിങ് പ്രോബ്ലം ഉണ്ട്. ബ്ലഡ്‌ ടെസ്റ്റ്‌ നോക്കിയപ്പോൾ vitamin d 8 ullu.. Vit d sarikum oru apakadaramaya deficiency thanneyanee
@sudharshasudhi8390
@sudharshasudhi8390 2 года назад
Suppliments eduthitt normal aayo?
@sidrasworld5556
@sidrasworld5556 4 года назад
Bp കുറയുന്നതിന് പരിഹാരം പറയാമോ sir
@jyothijyothi9176
@jyothijyothi9176 2 года назад
Enik eee lakshanangal ellam undu njan thyroid anennu karuthiyathu athukondu thyroid test chaithu normal ayirunnuu pinne endhannu orthirikuvayirunnu appozha Ithu kandatha thank you docter
@meerajjacob9014
@meerajjacob9014 4 года назад
Dr what's the safest dose of vitamin d one can consume without testing the blood levels.
@lerinlouis696
@lerinlouis696 3 года назад
As per my understanding, before taking Supplements its always better to consult a doctor. How much Vitamin d supplements is required and how long you need to consume it varies from person to person. Also excess of vitamin d can be toxic to one's body. Better to get the test done and consult a doctor before taking any supplements.
@sukumarannair9110
@sukumarannair9110 2 года назад
Well explained, thank you Dr.
@hafeefhafeef2057
@hafeefhafeef2057 4 года назад
വൈറ്റമിൻ ഡി കിട്ടാൻ ഏത് സമയത്തുള്ള വെയിലാണ് കൊള്ളാൻ കൂടുതൽ നല്ലത?
@grsmecha
@grsmecha 4 года назад
ഉച്ചയ്‌ക്കു 12.30 മുൻപ്,
@innotech001
@innotech001 4 года назад
@@grsmecha mandatharam vilambathe.. videoyil krithyamayi parayunnund 10 muthal 3 mani vare ulla samayathe veyil aanu kollendathenn
@shilpakichus362
@shilpakichus362 Год назад
11to 3 clock
Далее