Тёмный
No video :(

VITAMIN Dകുറയുന്നതിന്റെ ലക്ഷണങ്ങൾ| Signs & Symptoms of Vitamin D Deficiency | How to treat Naturally 

Dr.Divya Nair
Подписаться 887 тыс.
Просмотров 195 тыс.
50% 1

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@dhanyarajan4993
@dhanyarajan4993 Месяц назад
എനിക്ക് വിറ്റാമിൻ D 13 ഭയങ്കരം ക്ഷീണം, തലചുറ്റൽ ഭയങ്കരം ദേഷ്യം, സങ്കടം, നാവിന് തരിപ്പ്, എല്ലാം ഉണ്ട്
@jayalal3606
@jayalal3606 10 месяцев назад
Hi Dr:,ഡോക്ടറുടെ ഓരോ വീഡിയോയും പുതിയ-പുതിയ അറിവുകളാണ് നൽകുന്നത്. ഹൃദ്യമായ വിവരണവും, ഡോക്ടർക്ക് ഹൃദയംകൊണ്ട് നന്ദിയും, അഭിനന്ദനങ്ങളും നേരുന്നു... ♥️💐
@DrDivyaNair
@DrDivyaNair 10 месяцев назад
🙏
@navaseu6065
@navaseu6065 9 месяцев назад
Hai..Sunnari....buti charak...❤
@sareenakp3533
@sareenakp3533 10 месяцев назад
Enik kurachu masagalayit kalmuttinteyum kalpadhathinteyum ullil ninum erikkunna velakalil (sujoodhil erikkumbol) left kaalinte muttil ninnum pain varunnud edakkide ksheenavum varunnund.. Dr:de ee topic vale upakarapradhamaayi ❤ Thank you Dr:
@geethu..8018
@geethu..8018 10 месяцев назад
എന്റെ മുടി നന്നായി പോകുന്നുണ്ട്, vit D level check ചെയ്തിട്ടില്ല, ഇനി ഒന്ന് check ചെയ്തു നോക്കണം
@malvinroya.j.v-b5378
@malvinroya.j.v-b5378 10 месяцев назад
താങ്ക്യൂ സോ മച്ച് ഡോക്ടർ ദിവ്യ ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ ഏഴാം ക്ലാസിൽ പഠിക്കുന്ന മോൻ ഉണ്ട് എന്ത് ചെയ്യാൻ പറ്റും ട്രീറ്റ്മെന്റ് ആണ് പറ്റാത്തതിനെ ബ്രെയിൻ ട്യൂമർ ഉണ്ട് എനിക്ക് എന്തെങ്കിലും റിപ്ലൈ ചെയ്യും പറഞ്ഞു തരൂ പ്ലീസ് പ്ലീസ് 🙏 ഒരുപാട് ഒരുപാട് നന്ദിയുണ്ട് 🙏🤝❤❤❤❤❤❤❤
@rugminidevi8872
@rugminidevi8872 9 месяцев назад
വളരെ നല്ല വിവരണം 🙏🏻
@geevarghesepk6900
@geevarghesepk6900 5 месяцев назад
Dear doctor, very good & infirmative video, well prepared. Ussually homeo doctors are very rare in giving information. Proceed The almighty will helpyou you helpyo
@DrDivyaNair
@DrDivyaNair 5 месяцев назад
Thanks and welcome
@najmudeenkadar5823
@najmudeenkadar5823 9 месяцев назад
കൃത്യമായ അവതരണം, മിതമായ ഭാഷ, കാര്യങ്ങൾ നന്നായി വെക്തമായി, മേഡം പറഞ്ഞ എല്ലാ അടയാളങ്ങളും എനിക്ക് ഉണ്ട്, വൈറ്റമിൻ D3 15- 16 ആണ്
@syamalaravi2763
@syamalaravi2763 9 месяцев назад
ദിവ്യ ഡോക്ടർക് വളരെ നന്ദി. മുടി കറുപ്പിക്കാനുള്ള പല വീഡിയോസ് പലരുടെയും കണ്ടു. എന്നാൽ ഡോക്ടറുടെ വീഡിയോസ് ട്രൈ ചെയ്തു 90%റിസൾട്ട്‌ കിട്ടി. എനിക്ക് വളരെ സന്തോഷം. മുഖത്തു കരിമംഗല്യം മാറാൻ ഒരു മരുന്ന് പറഞ്ഞുതരുമോ?
@DrDivyaNair
@DrDivyaNair 9 месяцев назад
Thank u
@thomasjk6539
@thomasjk6539 5 месяцев назад
​@@DrDivyaNair Thanks doctor
@vimalashenoy6360
@vimalashenoy6360 9 месяцев назад
Sandosham tharunnadu nigangalde vakugal🙏🙏🙏🙏
@padmajas3461
@padmajas3461 10 месяцев назад
Thank you Dr.good advice.
@geevarghesepk6900
@geevarghesepk6900 5 месяцев назад
Cont'd.will help you. I request to make video on BPH, and vitamins which helps to Cure it. Thank you madom. I am Geevarghese P. K. aged 69 from Haripad.
@sherinaji8692
@sherinaji8692 10 месяцев назад
Eniku 38yrs old womana, ഓർമ്മ കുറവുണ്ട്
@vabeeshchathoth5690
@vabeeshchathoth5690 9 месяцев назад
38ചെറു പ്രായം റെഡി ആകും
@padmajas3461
@padmajas3461 9 месяцев назад
Dr.vitamin D kuraumbol auno leg pain varunnathu.Ente sundari Dr.thank you so much
@ashrafpc5327
@ashrafpc5327 10 месяцев назад
Good topic 👍
@GeorgeT.G.
@GeorgeT.G. 10 месяцев назад
Very useful video and good infrormation
@DrDivyaNair
@DrDivyaNair 10 месяцев назад
Thanks a lot
@madhusoodhanan2013
@madhusoodhanan2013 9 месяцев назад
Very informative message
@itsmevineetha2973
@itsmevineetha2973 9 месяцев назад
എനിക്ക് VD deficiency ഉണ്ട്.. കുറയുമ്പോ symptoms കൊണ്ട് അറിയാം.. വല്ലാത്ത ക്ഷീണം ആണ് പിന്നെ muscles മുഴുവൻ എരിയുന്ന പോലുള്ള അവസ്ഥ... Bones pain
@rajeenarasvin9306
@rajeenarasvin9306 9 месяцев назад
enikum erichil ind.mariyo
@RAJANTCRajan
@RAJANTCRajan 9 месяцев назад
എന്തിനാപ്പോ ചിരിക്കുന്നത്
@sweetfamily4218
@sweetfamily4218 9 месяцев назад
​@@rajeenarasvin9306depprosion undo?
@jancyjacob8932
@jancyjacob8932 9 месяцев назад
കടുത്ത.. വേദന.. എല്ലിലൂടെ bloodvazhi.. pass.. cheyyunnapole..., full.. bodipain,
@radhasarayu5770
@radhasarayu5770 9 месяцев назад
എനിക്കും ഉണ്ട് ഞാൻ tablet കഴിക്കുന്നുണ്ട്
@FABLABMESCE
@FABLABMESCE 5 месяцев назад
നല്ല അവതരണം.
@dileepkumarpn1379
@dileepkumarpn1379 9 месяцев назад
Very nice, simple and informative.thak u
@sujad1980
@sujad1980 10 месяцев назад
Thank you doctor ❤
@ponnuvaavaponnu6942
@ponnuvaavaponnu6942 9 месяцев назад
പാദസരം സീരിയൽ അന്ന് കണ്ടപ്പോൾ തോന്നിയ ഇഷ്ടം ആണു ചേച്ചിയെ
@DrDivyaNair
@DrDivyaNair 9 месяцев назад
❤❤
@SunilKumar-si3tl
@SunilKumar-si3tl 7 месяцев назад
Very Very Informative Video Dear Divya Doctor ❤❤❤❤🙏🙏
@preethiraj4441
@preethiraj4441 9 месяцев назад
വ്യക്തമായി പറഞ്ഞു 👍🏻
@manikuttankp7511
@manikuttankp7511 10 месяцев назад
Thanku dr🖒🖒🖒🖒
@SureshKumar-gc8rl
@SureshKumar-gc8rl 9 месяцев назад
Moderate sun exposure around noon in the presence of UV B rays alone will help in the synthesis of vitamin D, which is a pro hormone.
@akhilng4004
@akhilng4004 10 месяцев назад
Sebohrric Dermatities. Skinill Rose waterum glycerinum mix cheythu use cheyyamo?
@indhu9878
@indhu9878 9 месяцев назад
Thanks dear doctor for this valuable information
@hridyak8332
@hridyak8332 10 месяцев назад
Dr sharikkum eth time il ulla veyil anu kollendath eppo 10 muthal 3 vareyulla veyil anu kollendath ennu kelkkunnund.first okke elam veyil kollananu parayuka pakshe eppo change ayi kelkkunnund .onnu clear cheyyuo.
@sreelakshmi9925
@sreelakshmi9925 9 месяцев назад
Dear dr can allergy cure by homoeopathic medicine?
@leelammathacherial5085
@leelammathacherial5085 9 месяцев назад
Thank you very much Dr for your informative clear Information about vitamin D and things once more Thank you ❤
@DrDivyaNair
@DrDivyaNair 9 месяцев назад
❤❤
@sadiquemathath8889
@sadiquemathath8889 8 месяцев назад
നന്ദി ഡോക്ടർ
@wizardofb9434
@wizardofb9434 10 месяцев назад
Quite useful. Thanks. Is there any harm in consuming vitamin D tabs?
@sasidharannaira.k6255
@sasidharannaira.k6255 9 месяцев назад
Useful information A k sasi vettikavala
@sharmilsaji6662
@sharmilsaji6662 9 месяцев назад
Very informative post
@DrDivyaNair
@DrDivyaNair 9 месяцев назад
So nice of you
@sumajohn8321
@sumajohn8321 9 месяцев назад
V.good presentation.
@DrDivyaNair
@DrDivyaNair 9 месяцев назад
Thanks a lot
@madhusoodanannair4725
@madhusoodanannair4725 10 месяцев назад
ഗുഡ് വീഡിയോ 👍👍❤️
@madhusoodanannair4725
@madhusoodanannair4725 9 месяцев назад
Thanks
@mohammadhammabba4184
@mohammadhammabba4184 9 месяцев назад
Very useful Advice Doctor, Thankslot.
@rajeevps3218
@rajeevps3218 8 месяцев назад
Very nice presentation 👏 👌
@user-wq5kn4cz2v
@user-wq5kn4cz2v 9 месяцев назад
Thanks
@sheejasoman6443
@sheejasoman6443 9 месяцев назад
Dr. എനിക്കു കയ്യും കാലിലും പുകച്ചിൽ ഉണ്ട് രണ്ടു മൂന്നു ദിവസമായിട്ട് എനിക്ക് ശരീരം ഇടക്ക് കുളിരുന്നപോലെ തണുക്കുന്നു ഉള്ളിൽ പുറത്ത് choodum എന്താ എനിക്കു പറഞ്ഞു തരോ
@sobhack9794
@sobhack9794 9 месяцев назад
ഇത് തന്നെ എനിക്കും മുടി നന്നായി കൊഴിയുന്നു.... കാൽ ചുട്ടു നീറുന്നു പുകയുന്നു
@sha6045
@sha6045 7 месяцев назад
​@@sobhack9794maaroyoo
@Hi-wj7yc
@Hi-wj7yc 10 месяцев назад
ഡോക്ടർ 👌
@vijeeshtj5960
@vijeeshtj5960 10 месяцев назад
Very useful video and informative thanks Dr 👍👍👍
@DrDivyaNair
@DrDivyaNair 10 месяцев назад
Welcome 😊
@vijeeshtj5960
@vijeeshtj5960 10 месяцев назад
Age 35 Vita 20 കാൽമുട്ടിൽ sound fluid kurayunndu born തേയ്മാനം starting ആണ് seven seas മീനെണ്ണ medicine kazhikkunnudu
@nandhuavinash3
@nandhuavinash3 9 месяцев назад
Thank You
@bijupaul7132
@bijupaul7132 10 месяцев назад
Thank you so much mam, 💕🙏
@salivlog275
@salivlog275 9 месяцев назад
Doctere ninghalepole velukkan endh cheyyanam edh creema thekandia
@ismailpk2418
@ismailpk2418 9 месяцев назад
Good information Dr ❤️👍
@ahamadp1401
@ahamadp1401 10 месяцев назад
I.liked.very.much
@user-jy4jr4ox4w
@user-jy4jr4ox4w 6 месяцев назад
Doctor... Ente kayyil shoulder muthal kai pathi vare baagangalil cheriya cheriya white dots vannu kaanunnu ith entha kaaranam
@Arya_Sudheesh.
@Arya_Sudheesh. 10 месяцев назад
Dr. After delivery nalla hairfall und enthakilum remdy paranju tharuvo. Ee hair fall maran enthakilum medicine undo
@DrDivyaNair
@DrDivyaNair 10 месяцев назад
വീഡിയോ ഇട്ടിട്ടുണ്ട്
@madhusoodanannair4725
@madhusoodanannair4725 10 месяцев назад
Goodmorning🙏ഡോക്ടർ
@miniprasad6733
@miniprasad6733 9 месяцев назад
Thank you so much mam ❤️
@mohandasjones8769
@mohandasjones8769 9 месяцев назад
Thank you doctor.
@lissyjose5118
@lissyjose5118 10 месяцев назад
ഓക്കേ, dr👍
@rakhik.t2965
@rakhik.t2965 9 месяцев назад
Elam Vayil morning and evening time parayo
@sasidharannaira.k6255
@sasidharannaira.k6255 9 месяцев назад
Informative
@sobhack9794
@sobhack9794 9 месяцев назад
Dr എനിക്ക് മുടി നന്നായി കൊഴിയുന്നു.. കാൽവെള്ള പുകയുന്നു ചുറ്റുനീറുന്നു.. ക്ഷീണം ഉണ്ട്. Vit D defficiency ആവുമോ
@josephrex2673
@josephrex2673 7 месяцев назад
Good
@mohankondedath555
@mohankondedath555 9 месяцев назад
Exact presentation
@rajeenarasvin9306
@rajeenarasvin9306 9 месяцев назад
dr calisiyam oxisilate stones ullavark vittamin d calisiyam gulika kazhikamo
@pras906
@pras906 7 месяцев назад
എനിക്ക് ഡിപ്രഷൻ ഉണ്ട് ഡോക്ടർ എന്നാൽ വിശപ്പ് ഉറക്കം ഉണ്ട് ഭയങ്കര ക്ഷീണം റൂമിൽ നിന്നും പുറത്തു പോകാൻ പറ്റുന്നില്ല ഡോക്ടർ ഓർമ്മക്കുറവ് ഉണ്ട് പേശി വേദന ഉണ്ട് വീടിന്റെ സ്റ്റെപ് കയറുമ്പോൾ ഭയങ്കര കാലു വേദന ഉണ്ട് എനിക്ക് 28വയസ്സ് ഉണ്ട് ആക്റ്റീവ് ആയി ജോലി ചെയ്യാൻ പറ്റുന്നില്ല ഞാൻ കോടതി ആണ് ഇത് വിറ്റാമിൻ d കുറവ് ലക്ഷ്ണം ആണോ ഡോക്ടർ 🙏🙏🙏🙏🙏
@DrDivyaNair
@DrDivyaNair 7 месяцев назад
Vitamin D & Thyroid check ചെയ്യൂ
@lissylalu5302
@lissylalu5302 9 месяцев назад
God blëss
@ShamiSamad-rc5tc
@ShamiSamad-rc5tc 6 месяцев назад
വെയിലുകൊണ്ടാൽ ശരീരം ചൊറിയും,, വിയർപ്പും കൂടി, മൊത്തം ക്ഷീണം വരും.., അപ്പോൾ എന്തുചെയ്യും???
@deepaudayan9980
@deepaudayan9980 10 месяцев назад
Dr Adenoid treatment in homeopathy in children, vedeo cheyyamo
@DrDivyaNair
@DrDivyaNair 10 месяцев назад
മെഡിസിൻ എടുക്കു
@deepaudayan9980
@deepaudayan9980 10 месяцев назад
@@DrDivyaNairMadam homeo yil adenoid chungan medicine undo
@revrecorn
@revrecorn 10 месяцев назад
Dr... കുട്ടികൾക്ക് vit D3 കുറഞ്ഞാൽ ഹോമിയോപ്പതിയിൽ മരുന്നുണ്ടോ
@sonysiju1927
@sonysiju1927 10 месяцев назад
Drops ഉണ്ട്,ഞാൻ ഹോമിയോ കഴിക്കുന്നത് vittamin d മുതിർന്നവർക് ഹോമിയോ മരുന്നു ഉണ്ട്
@DrDivyaNair
@DrDivyaNair 10 месяцев назад
Yes
@shajijoseph7425
@shajijoseph7425 10 месяцев назад
Wel explained mam thanks.👏👏
@DrDivyaNair
@DrDivyaNair 10 месяцев назад
Thanks for liking
@vishn3209
@vishn3209 10 месяцев назад
Dr enikke vitamin d innale check cheythappol 15 ullu. kure naale aayitte mudi nannayi kozhinje scalpe vare visible aayi. Vitamin d supplements idathal poyi mudi ellam thiriche varumo
@sreelekshmid796
@sreelekshmid796 10 месяцев назад
Dr ne kanichit parayunna dose l suppliments edukkuu enk deficiency ondarunnu medicine edtha ശേഷം hair fall കുറഞ്ഞു
@DrDivyaNair
@DrDivyaNair 10 месяцев назад
ഡോക്ടറെ കണ്ടിട്ട് supplement എടുക്കു
@anju1277
@anju1277 7 месяцев назад
​@@sreelekshmid796etra naalu kond ahnu hairfall mareethu.enik 2000 mg per week ahn dose thnne.ith 7 tablets thanitund .ipo 2 weeks kazhichu..enntum hairfall nallapole indd .nalla volume ullla hair arnnu.ipo mudi pakuthiyolam poii. 🥺
@arshanainesh100
@arshanainesh100 7 месяцев назад
​@@DrDivyaNair വിറ്റാമിൻ D 20.9 ആണ് ഏതു ഡോക്ടറെ consult ചെയ്യണം physician മതിയോ
@jitheshsathyan6024
@jitheshsathyan6024 10 месяцев назад
ദിവ്യ✋✋ കൃത്യം 2 മണിക്ക് ജിതേഷ്സത്യൻ
@abdulvahab4522
@abdulvahab4522 10 месяцев назад
Dr. Shwasammuttu pole ulla asugamundavumo. Ath vitamin D kuravano. Shwasam kittathath pole thonnalund.
@Hasnarinkuz
@Hasnarinkuz 10 месяцев назад
👌👌
@anu6742
@anu6742 10 месяцев назад
Dr.enikku kaikkum kaalinim okke chorichil aanu. Skin dry aayi varunnu. Dermatologist paranju sunlight allergy aanennu. Oinment moisturiser sunscreen ellaam use cheyyunnund pakshe kuravonnum illa. Raathri urangaan polum budhimuttaanu. Ithu enthaanu ennu explain cheyyumo doctor please.
@rajeenarasvin9306
@rajeenarasvin9306 9 месяцев назад
dr buring sensation indavo kidney areas back oke
@neethuajith4815
@neethuajith4815 4 месяца назад
Skin problems varunu vitamin D kuravanu tablets kazhikunund.... Skin ok aakumo Doctor
@karthika4027
@karthika4027 4 месяца назад
Can u suggest a vitamin d tablet
@SEECAmeRa844
@SEECAmeRa844 10 месяцев назад
doctor njan ipo aduthan videos kanan thudangiyath, enik skin ilnormal ayi kanunna moles vararundayirunnu, but ipo ath kuduthalayi kanunnu. njan sunscreen use cheyunnund. but is there any remedy for this? I have searched but couldnt find any solution
@user-fx3km6cq3h
@user-fx3km6cq3h 9 месяцев назад
നല്ല അറിവ് പങ്കുവച്ചതിന് നന്ദി ഡോക്ടർ. എനിക്ക് നന്നായി പുറംവേദന ഉണ്ട്. നട്ടെല്ലിനല്ല. ചെസ്റ്റിന്റെ ബാക്കിലാണ് വേദന .തൊട്ടു നോക്കിയാൽ വേദനയില്ല. എല്ലിലാണ് വേദന , D3 യുടെ കുറവാണോ ഡോക്ടർ ? ഞാൻ എന്തു ടെസ്റ്റാണ് ചെയ്യേണ്ടത് ? 11:33
@sangeerpurayil6653
@sangeerpurayil6653 9 месяцев назад
Just tell the lab technician and they will do the test..costs around 1000 rupees.
@padmababu4262
@padmababu4262 9 месяцев назад
Above 1000rupees
@alicephilip1162
@alicephilip1162 9 месяцев назад
I have been suffering from hairfall and cramps more than a decade.No doctor advised to test vit D except six months before.I was given a one month course of tablets.Still hairfall continues.
@sanilaramadas8205
@sanilaramadas8205 2 месяца назад
❤❤
@malavikau7373
@malavikau7373 10 месяцев назад
Nalla hair fall ahnu ath maran vendi nthe engilum onnu paranju tharumo
@shemeeranoushad6260
@shemeeranoushad6260 8 месяцев назад
Vitamin D കുറയുന്ന മൂലം റ factoor positive aavumoo
@anjanarajeesh613
@anjanarajeesh613 9 месяцев назад
Hai ഡോക്ടർ... പാലുകൊടുക്കുന്ന അമ്മമാർ കാൽസ്യം വിറ്റാമിൻ ഡി ടാബ് എപ്പോ വരെ കഴിക്കണം.... വാവയ്ക്ക് ഒരു വയസായി..... ടാബ് കഴിക്കുന്നില്ല.... മുടി നന്നായി പോകുന്നുണ്ട്... ബോഡി പൈൻ ഉണ്ട്
@hareeshm8740
@hareeshm8740 10 месяцев назад
👌👌👌🌸
@user-kv2oz2sl8e
@user-kv2oz2sl8e 5 месяцев назад
Vitamin d deficiency ഉണ്ടോ എന്നറിയാൻ ഏത് ഡോക്ടറേ ആണ് കാണിക്കേണ്ടത്
@DrDivyaNair
@DrDivyaNair 5 месяцев назад
Blood test ചെയ്താൽ മതി
@poojachandran1487
@poojachandran1487 9 месяцев назад
Ente moleke 18 age avalke 14.5 d3 medicine enganeya doctor kodukendath aval hostelil ane bsc nursing student
@devimjdrom6539
@devimjdrom6539 9 месяцев назад
Very useful mam, I have many of these symptoms and whenever I check vit D is deficient. Now taking suppliment as per advice from dr. Is there any relationship with vit D and allergy?
@nns132
@nns132 9 месяцев назад
I think Yes..I got a severe allergy on my skin with itching and then my vit D was just 12. After taking vitd supplement for almost 7 months, the allergy completely disappeared
@kvs3709
@kvs3709 3 месяца назад
Eniku vitamin d deficiency undu, bodyyil white patches kanuni ,ithu deficiency kondano doctor
@sajeevsajeev5475
@sajeevsajeev5475 Месяц назад
എന്റെ മോൾക്ക് vitamin d 20 ആണ്.. ഇത് കുറവാണോ.... മോൾക്ക് 10 വയസ് ആയി....
@balachandranvg1759
@balachandranvg1759 2 месяца назад
Dr എനിക്ക് vitamin ഡി 24 ആണ്... ഷീണം വന്നു ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് 24 കുറവാണ് എന്നാണ്.... 24 ആയതുകൊണ്ട ഷീണം
@sabujohn4116
@sabujohn4116 9 месяцев назад
Difference between D2 & D3 was not well explained.
@abdurahman4713
@abdurahman4713 4 месяца назад
Do adipoli ❤️
@sareenakp3533
@sareenakp3533 10 месяцев назад
Blood test cheyyano Dr: replay pradheeshikkunnu
@ashifashajeer6382
@ashifashajeer6382 4 месяца назад
Cheyyanam
@vabeeshchathoth5690
@vabeeshchathoth5690 9 месяцев назад
പലപ്പോഴും ഇതിന്റെ കുറവ് എന്താണെന്ന് പറയാൻ പറ്റില്ല അത്ര ക്ക് ലക്ഷണം ഉണ്ട് എനിക്ക് സ്കിൻ ചൊറിച്ചിൽ ആയിരുന്നു പിന്നെ ജോയിന്റ് വേദന നടു വേദന
@sha6045
@sha6045 7 месяцев назад
Redy aayoo
@abdu7265
@abdu7265 10 месяцев назад
Vitamin D 26 aan ullath mudi ellaam almost kozhinj poy scalp kaanaan thudangi e condition നിൽ prp or gfc cheythaal effective aagumo allel vitamin d kootano Koodum thorum mudikk🔴🔴 nallathaano🔴🔴🔴
@theerthar-110
@theerthar-110 9 месяцев назад
Enk full time urak aannu.Evite irunnalum uragi pokum.Vit D deficiency aayriko?
@DrDivyaNair
@DrDivyaNair 9 месяцев назад
Maybe
@aflyt9955
@aflyt9955 9 месяцев назад
Vitamin d3 & calcium deficiency illathe supplyments eduthal enthenkilum kuzhappam undo?
@sumadersan7689
@sumadersan7689 9 месяцев назад
Dr എനിക്കും നടുവേദന ക്ഷീണം കൈവേദന കാലുവേദന എല്ലാം ഉണ്ട് വിറ്റാമിൻ ഡി കുറഞ്ഞതുകൊണ്ടാണോ dr എനിക്ക് നാക്കും അണ്ണാക്കും എരിച്ചിൽ ഉണ്ട്. എനിക്ക് ഒരു മറുപടി തരുമോ dr
@shaniyat2140
@shaniyat2140 4 месяца назад
Maariyo
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 10 месяцев назад
👍👍👍👍👍
@rajeevijayan6659
@rajeevijayan6659 9 месяцев назад
Suppliment morning or night edukendathu
@muhammedanshif9844
@muhammedanshif9844 10 месяцев назад
🙋👍💕
@sayjen123
@sayjen123 9 месяцев назад
Does homeopathy ever work?
@DrDivyaNair
@DrDivyaNair 9 месяцев назад
Y not
@mariancreations8111
@mariancreations8111 8 месяцев назад
Dr molku 13age. Avalku vitamin d26 anu. Normal ano pls reply 🙏🙏🙏🙏🙏🙏🙏
Далее
MILLION JAMOASI 2024 4K
2:17:51
Просмотров 11 млн