Тёмный

വീട്ടിലെ ലാബ്രഡോർ നായയെ ആരും കാണാതെ ഉപേക്ഷിക്കാൻ ഉള്ള കിടിലൻ വഴി ||labrador dog ||labmalayalam 

Palakkadan changathi
Подписаться 308 тыс.
Просмотров 31 тыс.
50% 1

#palakkadanchangathi #Labrador #labpuppy #labradormalayalam #breeddogs #breeddogsmalayalam #pets

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 535   
@aruncb1369
@aruncb1369 2 года назад
എന്റെ വീട്ടിൽ നാല് പേരുണ്ട്..... അവരുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ ചങ്കു പിടയും....... അവരുള്ളോടൊത്തോളം അവർക്കു വേണ്ടി ജീവിക്കും..... അവരെ accept ചെയ്യുന്നവർ മാത്രം എന്റെ വീട്ടിൽ വന്നാൽ മതി....... 🙏🙏🙏♥️♥️
@kunnathukalathilcookeryvlo8316
❤❤❤
@geetharajapradeep1914
@geetharajapradeep1914 Год назад
Yenik 2 perund.kure perk food kodukkunnu.Athu nattil prasnamayi.Avar pratheekshichu vannu nilkkum.Eppol vallatha avasthayilanu.
@sanoopsanu6451
@sanoopsanu6451 Год назад
❤❤
@sree6541
@sree6541 Год назад
Same ഞാനും 4പേരുണ്ട് എനിക്കും
@binisasank2608
@binisasank2608 Год назад
എനിക്കും
@smithaachu9424
@smithaachu9424 2 года назад
കലക്കി ചേട്ടാ..😎😀🙏.അവൻ്റെ ഇരുത്തം കണ്ടോ..chundaran...മുത്ത്..❤️സത്യത്തിൽ എനിക്ക് ചേട്ടൻ ഇതൊക്കെ ചുമ്മ പറഞ്ഞത് ആണ് അവനോട് എങ്കിലും എനിക്ക് ദേഷ്യം വന്നു... പാവം അവൻ..... എന്തൊക്കെയാ പറഞ്ഞേ ഹും...😎😀അവസാനം chunk ennum ഒക്കെ paranju...😀🥰🤩❤️ പോട്ടെ വിട്ടു ഞാൻ😎
@sanilmohan5381
@sanilmohan5381 2 года назад
പറയേണ്ടത് നല്ലവണ്ണം മനസ്സിലാവുന്ന രീതിയിൽ കൃത്യമായി പറഞ്ഞു. വിവരദോഷികൾ ഏത് രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കും എന്ന് പറയാൻ കഴിയില്ല. സഹജീവിസ്നേഹം എന്ന ദൈവാനുഗ്രഹം നമ്മിൽ ഉള്ളിടത്തോളം നല്ലൊരു മനുഷ്യജന്മം വരമായി ലഭിച്ചു എന്ന് നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാം!🙏🏼
@Themotofinisher
@Themotofinisher 2 года назад
കൊണ്ടു കളയാൻ പ്ലാൻ ചെയ്യുന്നവരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു ഊക്കി കളഞ്ഞല്ലോ 😂😂😂 പൊളിച്ചു ചേട്ടാ❤️🥰
@ramasukumaran8669
@ramasukumaran8669 2 года назад
👍👍👍👍👍👍👍👍👍👍👍👍
@joyjhonson4639
@joyjhonson4639 2 года назад
😂
@keziashalom
@keziashalom 2 года назад
ചേട്ടൻ വരുമ്പോൾ അത് വാല് ആട്ടുന്നു... അത് കാണുമ്പോൾ എനിക്ക് തന്നെ സങ്കടം വരണു പാവം.... ആരും മിണ്ടാ പ്രാണികളെ ഉപേക്ഷിക്കരുത്.... അവരും നമ്മളെ പോലെ ജീവികളാ...
@vktech415
@vktech415 2 года назад
അതിനേ ജീവിതകാലം മുഴുവൻ നോക്കാൻ കഴിയുന്നവർ മാത്രം വളർത്തു മൃഗങ്ങളെ വളർത്തക 👌👌👌👍
@lathikalathika3941
@lathikalathika3941 2 года назад
പാവം നായ്കുട്ടൻ മനുഷ്യനെക്കാൾ സ്നേഹം ഉള്ള ജീവികൾ
@sreeragk5145
@sreeragk5145 Год назад
ജീവൻ പോയാലും മൃഗങ്ങളെ കൊണ്ട് ഉപേക്ഷിക്കരുത്.. ഞാൻ ചെയ്യില്ല 💯എന്റെ വീട്ടിൽ 4 നായ,5 പൂച്ച ഉണ്ട് ഒരിക്കലും ഞാൻ അതിനെ ഒന്നും ഉപേക്ഷിക്കില്ല 💯💯💯❤❤❤❤
@sarithamenon5772
@sarithamenon5772 4 месяца назад
2 നായും 20 പൂച്ചയുമുള്ള ഞാൻ....
@neelaambarineelu3827
@neelaambarineelu3827 2 года назад
ഞങ്ങളുടെ ഒരു ബന്ധു അവർ ഫാമിലിയോടെ ഗൾഫിൽ വരാനായി അത്രയും വർഷം അവർക്ക് കാവൽ കിടന്ന നായയെ കൊണ്ടുകളഞ്ഞു. രാത്രി ഭാര്യയും ഭർത്താവും ടു വീലറിൽ ദൂരേക്ക് പോയി. അത്രയും ദൂരം ആ നായയെ കെട്ടിയ ചങ്ങലയിൽ ഭാര്യ പിടിച്ച് അതിനെ പുറകെ ഓടിച്ചു. ഏതോ ഒരു കോളനിയിൽ എത്തിയപ്പോൾ ആ ചങ്ങലയുടെ പിടുത്തം വിട്ട് അവർ വേഗം വണ്ടി ഓടിച്ചു തിരികെ വീട്ടിലെത്തി. അവർ ഇത് എന്നോട് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. അതിനെ ഞാൻ സ്നേഹിച്ചിട്ടില്ലെങ്കിലും കുറച്ചുതവണ കണ്ടിട്ടുണ്ട്. അതിനെ ആരെങ്കിലും എടുത്തു വളർത്തിയോ, ചെറിയ ബ്രീഡ് ആയതുകൊണ്ട് തെരുവുനായ്ക്കൾ കടിച്ചു കൊന്നോ, ഏതെങ്കിലും അപകടത്തിൽ പെട്ട് അവൻ ഇല്ലാതായോ, ഒന്നും എനിയ്ക്ക് അറിയില്ല. ഇപ്പോഴും ഒരു നോവായി അവൻ ഉള്ളിലുണ്ട്. ഇക്കാര്യത്തിൽ അവരോട് ഇന്നും എനിയ്ക്ക് ഒരു ഇഷ്ടക്കേടുണ്ട്. ഇതിൽ പ്രത്യേകം പറയണ്ട ഒരു കാര്യം കൂടിയുണ്ട്, അന്ന് രാത്രിയാണ് ജീവിതത്തിൽ ആദ്യമായി ആ നായയെ കൂട്ടിൽനിന്നും വെളിയിൽ ഇറക്കിയത്. ഒരുപക്ഷേ, തന്നെ വീട്ടുകാർ പുറത്ത് കൊണ്ടുപോകുന്നു എന്ന സന്തോഷത്തോടെയാകാം അവൻ ആദ്യമൊക്കെ ഓടിക്കാണുക. അവർ അവനെ ഉപേക്ഷിച്ചപ്പോൾ ആ മനസ്സ് എത്രയും വിഷമിച്ചിട്ടുണ്ടാകും?
@palakkadanchangathi
@palakkadanchangathi 2 года назад
ആ വൃത്തികെട്ടവരുടെ കോൺടാക്ട് നമ്പർ ഒന്നു അയക്കാമോ
@neelaambarineelu3827
@neelaambarineelu3827 2 года назад
@@palakkadanchangathi വേണ്ട ചങ്ങാതി, താങ്കൾ അവരെപ്പോലെ തരം താഴേണ്ട. അതിനെ വളർത്താൻ തയ്യാറുള്ള ആർക്കെങ്കിലും കൊടുക്കാനാണ് ഞാൻ പറഞ്ഞിരുന്നത്. ഇങ്ങിനെ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് അവർ എന്നോട് പറഞ്ഞതുപോലും. ഇത് എഴോ എട്ടോ വർഷം മുൻപ് നടന്ന സംഭവമാണ്. ഇന്ന് ഞാൻ ഏറ്റവും വെറുക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് അവർ. നാളേറെയായി ഫോൺ പോലും ചെയ്യാറില്ല.
@enjoywithlaika8378
@enjoywithlaika8378 2 года назад
@@neelaambarineelu3827 bro aa my##re makkade phone number thaa please
@milo_pup_645
@milo_pup_645 2 года назад
എന്താലേ oru tymil ishttathode വാങ്ങും വേറെ oru tymil അതിനെ ഉപേക്ഷിച്ചു കളയുന്നു 😢കേൾക്കുമ്പോ വിഷമം ആവേ.
@malavikamalutty7815
@malavikamalutty7815 2 года назад
@@neelaambarineelu3827 .thanghalk onu poyi avane edukamayirunile.vishamam varunu ketapol.😥
@monaanida9685
@monaanida9685 2 года назад
ഇന്ന് ഞാൻ ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുബോൾ റോ ക്കി ഛർദി ച്ചു. ഞാൻ അതു ക്ലീൻ ചെയ്തശേഷം ഫുഡ് കഴിച്ചു. അപ്പോൾ എന്റെ മനസ്സിൽ തോന്നിയത് എന്റെ വാർ ദ് ധ കകാലമായിരുന്നു. ഇന്ന് ഞാൻ ചെയുന്ന കർമ്മ ത്തിന്റെ ഫ ലും പിന്നീട് ദൈവം എനിക്ക് തരും
@sathish395
@sathish395 2 года назад
കൊണ്ട് കളഞ്ഞവൻ : ഇവനോട്‌ തിരിച്ചൊന്നും പറയാനും കഴിയാതെ ആയിപോയല്ലോ... ഏട്ടൻ പൊളി 💥💥
@kilikoodu637
@kilikoodu637 2 года назад
😂😂😂🤭
@ambilypv1108
@ambilypv1108 2 года назад
ഈ കുഞ്ഞുങ്ങളുടെ കണ്ണിലേക്കു ഒന്ന് നോക്കിയാൽ എങ്ങനെ കളയാൻ തോന്നും.. നല്ലൊരു വീഡിയോ ആശംസകൾ
@mini2382
@mini2382 2 года назад
ഈ മെസ്സേജ് മിണ്ടപ്രാണികളെ തെരുവിൽ കളയുന്ന ദുഷ്ടഹൃദയചിന്തകൾക്ക് മാറ്റം വരുത്തട്ടെ.
@rajalakshmi__klayissery_of9764
@rajalakshmi__klayissery_of9764 2 года назад
പൊളിച്ചു bro🤣🤣🤣ഇങ്ങനെ വേണം... കളഞ്ഞവർക്ക് വയറു നിറഞ്ഞുകാണും 🤣🤣🤣പൊളിച്ചു
@doglover5685
@doglover5685 2 года назад
🤬🤬🤬🤬
@സത്യംജയിക്കട്ടെ-മ3ജ
അത് കലക്കി.. കൊള്ളേണ്ട നാണം കെട്ടവന്മാരുടെ മണ്ടക്ക് തന്നെ കൊള്ളട്ടെ... അന്നം തിന്നുന്നവന് മനസ്സിലാവും.. പിന്നിലിരിക്കുന്ന ചക്കര വാവ😘😘😘😘😘😘😘😘😘😘😘😘
@invisible-wolf
@invisible-wolf 2 года назад
അവന്മാരുടെ അണ്ണാക്കിൽ അടിച്ച് കൊടുത്തതിന് thanks ചേട്ടാ 😂😂😂🙏
@vineethapp682
@vineethapp682 2 года назад
ആദ്യം കേട്ടപ്പോ ദേഷ്യം വന്നു. ഞാനും വളർത്തുന്നുണ്ട് 7പേരെ. അകത്തും മുറ്റത്തുമായി.
@prasadkrishnan5242
@prasadkrishnan5242 10 месяцев назад
എനിക്കും ഒരു ലാബ് ഉണ്ട്..സത്യം പറഞ്ഞാൽ ഞങ്ങളുടെ വീട്ടിലേ സന്തോഷം അവനാണ്..
@sunithamanimeneon7698
@sunithamanimeneon7698 2 года назад
സ്നേഹിക്കാൻ മാത്രം അറിയുന്ന കുഞ്ഞുങ്ങൾ ❤
@jithinspetsworld2201
@jithinspetsworld2201 2 года назад
ഒരു പ്രദനപെട്ട കാര്യം പറയാൻ ചേട്ടൻ മറന്ന് പോയി ഈ ജന്തു അതിന്റെ ജീവനേക്കാൾ അതു നമ്മളെ സ്നേഹിക്കുന്നു അതുകൊണ്ടു എവിടെ എങ്കിലും കൊണ്ടു കളയണം ഉറപ്പായും
@aneeshya
@aneeshya 2 года назад
കുറെ വിവര ദോഷികൾക് കൊടുക്കാൻ ഉള്ള നല്ല മറുപടി 😂
@gopika2468
@gopika2468 2 года назад
ചേട്ടനെപോലെ നല്ല മനസ്സുള്ളവർ ഇനിയും ഇണ്ടാവട്ടെ 😇😇 🙌🏻🙌🏻🙌🏻
@leelanair8161
@leelanair8161 2 года назад
So sweet. ഞാൻ വളരെ സ്നേഹിക്കുന്നു അതിനു എന്തു സ്നേഹമാണ് മനുഷ്യരോട്. ദൈവമേ മനുഷ്യരേക്കാൾ ഞാൻ ഇതിനെ സ്നേഹിക്കുന്നു.
@taniats73
@taniats73 2 года назад
Sarcasm at its peak🤣🤣🤣🤣 Sarcasm ആയിട്ട് പോലും വൃത്തികെട്ട ജീവീ വൃത്തികെട്ട ജന്തു എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് വിഷമം ആയി.. സത്യം ☹
@palakkadanchangathi
@palakkadanchangathi 2 года назад
ആഹ😄
@sriramesh8563
@sriramesh8563 2 года назад
😂😂😂😂 കലക്കി..,. നല്ല മറുപടി.., ഞാൻ first ഓർത്തു ചേട്ടൻ anthokkeyaa eee parayunne എന്ന്
@kinginismagicworld1070
@kinginismagicworld1070 2 года назад
പാവം ചേട്ടാ തമാശക്ക് പോലും ഡോഗ്സിനെ വൃത്തികെട്ട ജന്തു എന്നു പറയല്ലേ സങ്കടം വന്നു.എനിക്കും ഉണ്ട് ഇതുപോലെ ഒരെണ്ണം എന്റെ ജൂലി മോൾ ❤️ അവൾക്ക് ഒരുപാട് അസുഖങ്ങൾ ഉള്ളതാ ഓരോ മാസവും 2,3 തവണ ഹോസ്പിറ്റലിൽ കൊണ്ടുപോണം വയ്യ തോന്നുമ്പോൾ ഞങ്ങളുടെ മടിയിൽ വന്നു കിടക്കും അവളുടെ വേദന കാണുമ്പോ ഞങ്ങളുടെ നെഞ്ചണ് പിടയുന്നെ പാവം,അവൾക്ക് വേണ്ടി ഞങ്ങൾ എന്തും ചെയ്യും കാരണം she is our second baby 🥰❤️
@palakkadanchangathi
@palakkadanchangathi 2 года назад
വൃത്തി അവർക്ക് ലേശം കുറവാ 😂കുളിപ്പിച്ചാലും ചെളിയിൽ ഉരുളും
@kinginismagicworld1070
@kinginismagicworld1070 2 года назад
ഒരുപാടു കഷ്ടപാടുകൾക്കൊടുവിൽ അവൾ യാത്രയായി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് മറക്കാൻ ആവാത്ത ഓർമ്മകളും തീരാകണ്ണിരും ബാക്കി 😪😪😪വീട്ടുവളപ്പിലെ ഒരു കുഴിയിൽ എന്റെ മോൾ...
@rameshsathyadevan
@rameshsathyadevan 2 года назад
@@kinginismagicworld1070 🙏
@bismi45670
@bismi45670 2 года назад
Yes,swatham,baby, 🐈🐈🐈♥️💚🐈💚🐈💚💚💚💚♥️🐈💚
@aruncb1369
@aruncb1369 2 года назад
@@kinginismagicworld1070 പോട്ടെ, സഹിക്കാൻ പറ്റില്ല എന്നറിയാം.... എന്നാലും ഒരു പാടു കിടത്തി വേദന അനുഭവിച്ചില്ലല്ലോ എന്ന് കരുതാം...... എന്റെ മോളും രണ്ടാഴ്ച മുൻപ് ഞങ്ങളെ വിട്ടു പോയി........🥺🥺🥺.... നിങ്ങളുടെ മോളോടുള്ള സ്നേഹം എല്ലാ നായ്ക്കളോടും കാണിക്കുക
@nishraghav
@nishraghav 2 года назад
അടിപൊളി video😍😍.... ചങ്കൂറ്റം 💯👌👌
@bindhujacb5404
@bindhujacb5404 2 года назад
ശെരിക്കും ആദ്യം ഞാൻ പേടിച്ചു പോയി. ചേട്ടൻ മാറി പോയോ എന്ന് തോന്നി. പിന്നെയാ happy ആയത് 😍😍😍😍😍
@jamesctr14
@jamesctr14 Год назад
He is a man with the heart of an angel.he never change
@rameshsathyadevan
@rameshsathyadevan 2 года назад
എന്റെ dp എന്റെ അപ്പുട്ടൻ. 16വർഷങ്ങളോളം ഞങ്ങളോടൊപ്പം ജീവിച്ചു. കൂട് പണിതു കൊണ്ടുവന്ന ആ ഒരു രാത്രി അല്ലാതെ അവൻ കൂട്ടിൽ കിടന്നിട്ടില്ല, ഒരിയ്ക്കലും വെളിയിൽ ചങ്ങലയ്ക്ക് ഇട്ടിട്ടുമില്ല. അന്ന് രാത്രിയിലെ അവന്റെ കരച്ചിൽ കേട്ടപ്പോൾ വിഷമമായി. പിന്നീട് മരണം വരെ വീട്ടിനകത്ത് ഞങ്ങളിൽ ഒരാളായി ഞങ്ങളോടൊപ്പം ജീവിച്ചു. ഒന്നിനോ രണ്ടിനോ പോകണമെങ്കിൽ അവൻ വാതിലിന് അടുത്തുവന്ന് കുരയ്ക്കും. രണ്ട്മൂന്ന് ആഴ്ചകൊണ്ട് എല്ലാ നായ്ക്കളെയും ഇങ്ങിനെയുള്ള അത്യാവശ്യം ശീലങ്ങളൊക്കെ നമുക്ക് പഠിപ്പിയ്ക്കാം. ഒന്നിന് പോയാൽ കാലുകളിലെ അഴുക്കും മൂത്രം ഒഴിയ്ക്കുന്നിടത്തെ ഈർപ്പവും തുടച്ചു വൃത്തിയാക്കും. രണ്ടാണെകിൽ കഴുകി തുടച്ചിട്ടേ വീട്ടിനുള്ളിലേയ്ക്ക് കയറ്റൂ. പിന്നെ വാക്‌സിനേഷൻ, ആന്റിറാബീസ് കുത്തിവയ്പ്പ്, സുഖമില്ലായ്ക കണ്ടാൽ ഉടൻ ഡോക്ടറെ കാണിയ്ക്കൽ, ആഴ്ചയിൽ രണ്ട് ദിവസം കുളി, എന്നും മുടി ചീകി കൊടുക്കൽ, ഇടയ്ക്ക് നഖം വെട്ടൽ, വിറ്റാമിൻ മരുന്ന്, മുടി കൊഴിയാതിരിയ്ക്കാനുള്ള ഷാമ്പൂ അല്ലെങ്കിൽ പൌഡർ, ആരോഗ്യകരമായ ഭക്ഷണം, ഇവയൊക്കെ ചെയ്തു കൊടുത്താൽ നമ്മളെക്കാൾ ആരോഗ്യത്തോടെ അവർ ജീവിയ്ക്കും. ഞങളുടെ അപ്പുവിന് മരണം വരെ നല്ല മുടി ഉണ്ടായിരിന്നു. ഇടയ്ക്ക് പുറകിലെ ഒരു കാലിന് ചെറിയ വേദന ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ചകളിൽ അച്ഛനോടൊപ്പം ഒരു കിലോമീറ്റർ ദൂരെയുള്ള മാമ്മന്റെ വീട്ടിൽ സർക്കീട്ടിന് പോകുമ്പോൾ ബെൽറ്റോ ചെയിനോ അവനെ ഇടുവിയ്ക്കാറില്ല. എല്ലാ ആഴ്ചകളിലും പോയി പരിചയം ഉള്ളതിനാൽ അവൻ അച്ഛനെക്കാൾ മുൻപേ അവൻ നടക്കും.വണ്ടികൾ വരുമ്പോൾ 'മോനേ അവിടെ നിക്കെടാ' എന്ന് അച്ഛൻ പറഞ്ഞാൽ അവൻ റോഡിന്റെ ഓരം പറ്റി നിൽക്കും. പിന്നെ വണ്ടി പോയിക്കഴിഞ്ഞു ഒന്ന് തിരിഞ്ഞു നോക്കിയേ വീണ്ടും നടത്തം തുടരൂ. അവൻ പോകുന്ന വഴിയിലുള്ള വീട്ടിലെ കൊച്ചു കുട്ടികൾ അവനെ തൊടാൻ റോഡരികിൽ ഉണ്ടാകും. 'നിക്കെടാ മോനേ, ഉണ്ണികൾ നിന്നെ തൊട്ടോട്ടെടാ' എന്ന് അച്ഛൻ പറഞ്ഞാൽ അവൻ അവിടെ നിന്നുകൊടുക്കും. ആ കുട്ടികൾക്ക് ഞങ്ങൾ അപ്പൂട്ടന്റെ അച്ഛനും അമ്മയും ചേട്ടന്മാരും ആയിരുന്നു. അല്ലാതെ ഞങ്ങളുടെ പേരോ വീട്ടുപേരോ ഒന്നും അവർക്ക് അറിയില്ല. അച്ഛൻ പണിയെടുത്ത് കൊണ്ടുവരുന്ന കാശ് വാങ്ങി അമ്മയ്ക്ക് കൊണ്ടുകൊടുക്കുന്നതും, വീട്ടിൽ പിരിവിനോ മറ്റോ ആളുകൾ വന്നാൽ കാശ് കൊണ്ട് കൊടുത്ത് റസീതി വാങ്ങുന്ന പണിയും അവനായിരുന്നു. അപരിചിതർ ആര് വന്നാലും കുരയ്ക്കും, പക്ഷേ അവന്റെ പേര് വിളിച്ച് അവന്റെ തലയിൽ ഒന്ന് തലോടിയാൽ പിന്നെ നോ പ്രോബ്ലം. അവനെപ്പറ്റി പറയാൻ ഒത്തിരിയുണ്ട്, 1999 ൽ ജനിച്ച് 2015 ഡിസംബർ 10ന് ഞങ്ങളെവിട്ട് പോയെങ്കിലും ഇന്നും അവൻ ഞങളുടെ ഉള്ളിലുണ്ട്. അച്ഛൻ ഇന്ന് ഞങളോടൊപ്പമില്ല. അമ്മയോ ഞാനോ ചേട്ടനോ അവനെപ്പറ്റി പറയാൻ തുടങ്ങിയാൽ ഞങ്ങളുടെ കണ്ണ് നിറയും, ഇത് എഴുതുമ്പോഴും അങ്ങിനെത്തന്നെ. പകൽ ഞങ്ങൾ പുറത്ത് പോകുമ്പോൾ വീട്ടിനകത്ത് അല്ലാതെ അവനെ മരണം വരെ ഞങ്ങൾ പിരിഞ്ഞിരുന്നിട്ടില്ല. പിന്നല്ലേ കളയാൻ, ശരീരം തളർന്ന് രോമമെല്ലാം കൊഴിഞ്ഞു കിടന്നാൽ പോലും അവനെ ഉപേക്ഷിയ്ക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. കാരണം, ഞങ്ങൾ അവന് അച്ഛനും, അമ്മയും, കുഞ്ഞേട്ടനും, വല്യേട്ടനും ആയിരുന്നു. ചേട്ടന്റെ മക്കൾ അപ്പുച്ചേട്ടൻ എന്നേ ഇപ്പോഴും അവനെപറ്റി പറയുമ്പോൾ പറയാറുള്ളൂ. We really miss him 😔
@amruthapk9498
@amruthapk9498 2 года назад
Kannu niranjanu vayichathu... Avante ormakalil ennum ningal ellavarum undavum... Pakaram vekkan illatha sneham aanu avarutethu... Sahacharyam undenkil sneham nirakarikkappetta mattorale appuvine pole valarathan ettedukkanam... ❤️❤️❤️
@krishnakumarisiju2786
@krishnakumarisiju2786 2 года назад
Avan bhagyam ulla kuttiyayirunu a punyam ningalku ennum undakum sweet famili ente
@rameshsathyadevan
@rameshsathyadevan 2 года назад
@@amruthapk9498 അപ്പുട്ടൻ സുഖമില്ലാതെ തളർന്നു കിടന്ന അവസാന രണ്ട് ദിവസങ്ങളിൽ അച്ഛനും അമ്മയ്ക്കും ഭക്ഷണം പോലും കഴിയ്ക്കാൻ പറ്റിയിരിന്നില്ല. 'അവൻ ഒന്നും കഴിയ്ക്കാതെ കണ്മുന്നിൽ കിടക്കുമ്പോൾ ഞങ്ങൾക്ക് തൊണ്ടയിൽ നിന്നും ഭക്ഷണം ഇറങ്ങുന്നില്ല മോനേ' എന്നാണ് അമ്മ പറഞ്ഞത്. ഡോക്ടറെ കാണിച്ചപ്പോൾ 'അവന് ഇപ്പോൾ നമ്മുടെ പ്രായവുമായി താരതമ്യം ചെയ്‌താൽ, 75 വയസ്സോളം ആയിട്ടുണ്ടെന്നും (16വർഷം) ഇനിയും പ്രതീക്ഷ വയ്ക്കേണ്ട' എന്നുമാണ് അച്ഛനോട് ഡോക്ടർ പറഞ്ഞത്. അവൻ പോകാൻ നേരം അച്ഛനെയും അമ്മയേയും തലതിരിച്ച് ഒന്ന് നോക്കിയത്രേ, 'അച്ഛാ, അമ്മേ, ഞാൻ പോവുകയാണ് ' എന്ന് യാത്ര പറയുംപോലെ ആയിരുന്നു അതെന്നും, ചങ്ക് തകർന്നു പോയി എന്നുമാണ് അമ്മ പറഞ്ഞത്. അപ്പുട്ടനെ ആദ്യം കൊണ്ടുവന്നപ്പോൾ 'എനിയ്ക്ക് പേടിയാണെന്നും ഞാൻ നോക്കില്ലെന്നും' പറഞ്ഞ അമ്മയ്ക്ക് അവൻ പിന്നീട് 'സ്വർണ്ണം' ആയി. 'മമ്മയുടെ സ്വർണ്ണം എവിടെയാ' എന്ന് അമ്മ വിളിച്ചാൽ അവൻ അമ്മയുടെ അടുത്തേയ്ക്ക് ഓടിവരും. നല്ല വെയിലത്ത് അവൻ നിൽക്കുമ്പോൾ അവന്റെ സ്വർണ്ണനിറമുള്ള മുടികൾ വെട്ടിത്തിളങ്ങും, അതാണ് അവനെ അമ്മ സ്വർണ്ണമെന്ന് വിളിച്ചത്. അമ്മ ജീവിച്ചിരിയ്ക്കുമ്പോൾ ഇനി ഒരിയ്ക്കൽ കൂടി അങ്ങിനെ വിഷമിയ്ക്കാൻ വയ്യെന്നും, അപ്പൂട്ടന് പകരം വയ്ക്കാൻ വേറെ ഒന്നിനും പറ്റില്ലെന്നും, ദയവായി ഇനി ഒന്നിനെക്കൂടി കൊണ്ടുവരല്ലേ എന്നും പറഞ്ഞു.
@rameshsathyadevan
@rameshsathyadevan 2 года назад
@@krishnakumarisiju2786 🙏
@amruthapk9498
@amruthapk9498 2 года назад
@@rameshsathyadevan mattoru kunju koodi..orupadu sneham kitty valaratte ennu karuthi paranjathaanu.... I can understand ur feelings... ❤️
@pkpandiakasala4495
@pkpandiakasala4495 2 года назад
ചിരിച്ചു കൊണ്ട് കേൾക്കുന്ന നായ 😂😂😂... ഡെയിലി മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത്ര എത്ര പട്ടികൾ, പൂച്ചകൾ /മൃഗങ്ങൾ എത്ര മനുഷ്യരെ കൊല്ലുന്നുണ്ട്
@preethaponnu5493
@preethaponnu5493 2 года назад
enikku vayya bro...poli എന്താരു സുന്ദരൻ ചെക്കൻ അവന്റെ ചിരിച്ച മുഖം അടിപൊളി ... ഇതിനാണ് അണ്ണാക്കിൽ അടിച്ചു കൊടുക്കുക എന്ന് പറയുന്നത്
@manjuaswin
@manjuaswin 2 года назад
പട്ടിയുടെ വാൽ പന്തീരായിരം കൊല്ല൦ കുഴലിൽ ഇട്ടാൽ ചിലപ്പോൾ നേരെ ആകു൦, പക്ഷേ മനുഷ്യ മൃഗങ്ങളുടെ സ്വഭാവം മാറാ൯ പോകുന്നില്ല ചേട്ടായി.......
@ponnuseponnuse6453
@ponnuseponnuse6453 Год назад
സത്യം.. പേടിച്ചുപോയി.. എന്താ പറയുന്നത് എന്നൊക്കെ.. എന്തൊരു സ്നേഹമാ അവനു.. പാവം... നല്ലതേ വരൂ ഇയാൾക്ക്....
@vismayarkrishnan3224
@vismayarkrishnan3224 2 года назад
ഈ പാവങ്ങളെ കളയാൻ നോക്കിയിരിക്കുന്ന പരനാറികളും ഈ വീഡിയോയുടെ title കണ്ടു വന്നു കണ്ടുകാണും. ചേട്ടൻ പോളിയാണ്... 💥
@jeeya8608
@jeeya8608 2 года назад
😃😌😅ചിരിപ്പിച്ചല്ലോ bro👌 നല്ലത് പറഞ്ഞാൽ എടുക്കാത്തവരോട് പാടില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാ തിരിച്ച് ചെയ്യുമായിരിക്കും..ല്ലേ.🥰ചിലപ്പോ മുഴുവൻ കാണാതെ അനുകൂല topic ആണെന്ന് കരുതി സന്തോഷിക്കുമോ ആവോ വിവരദോഷികൾ 🙄
@ഷാരോൺ
@ഷാരോൺ 2 года назад
പിനിൽ ഇരിക്കുന്ന മുത്തുമണി - എന്താ മുതലാളി പറയുന്നത് --
@miniminiraju8833
@miniminiraju8833 2 года назад
നോക്കാൻ പറ്റുന്നവർ മാത്രം പപ്പി കുട്ടികളെ എടുക്കുക നല്ല സൂപ്പർ വീഡിയോ 👍👍👍👍👍👍👍👍👍
@soumyasujith3691
@soumyasujith3691 2 года назад
ഇതൊക്കെ കേട്ട് അറ്റത്തു ഇരുന്നു ലാബ് ചിരിക്കുന്നു 🤭🤭
@shivanishiva9723
@shivanishiva9723 Год назад
Enikkariyarunnu... Ithu inganoru video anennu... Chettan orikkalum angane cheyyillannariyammm🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@kilikoodu637
@kilikoodu637 2 года назад
അടി കിട്ടിയവർക്ക് തിരിച്ചടിക്കാൻ പറ്റാത്ത വീഡിയോ 😂😂😂😂😂സൂപ്പർ ❤❤❤❤
@thechottuzvlog50
@thechottuzvlog50 2 года назад
👍👍👍
@lathikalathika3941
@lathikalathika3941 2 года назад
കുറിക്ക് കൊള്ളുന്ന രീതിയിൽ പറയുന്നെങ്കിൽ അത് കേൾക്കാൻ തന്നെ പ്രയാസം
@anupamapv5043
@anupamapv5043 2 года назад
👏🏻👏🏻👏🏻👏🏻👏🏻👏🏻 വഴിയിൽ ഉപേക്ഷിച്ചു ഓടുന്ന വീഡിയോ ചെയ്യുന്നുണ്ടോ..(risk ഇല്ലെങ്കിൽ മാത്രം )ആ സമയം അവരുടെ ടെൻഷൻ, വെപ്രാളം, owner ടെ പുറകെ ഓട്ടം, പ്രതീക്ഷിച്ചുള്ള ഇരുപ്പ്..ഇതൊക്കെ കാണുമ്പോൾ ആർക്കെങ്കിലും മനം മാറ്റം ഉണ്ടായാലോ. ഒരു ജീവൻ എങ്കിൽ ഒന്ന്. രക്ഷപെടൂല്ലോ
@haridaskt6909
@haridaskt6909 2 года назад
വളർത്താൻ അറിയാത്തവർ നായയെ വാങ്ങാതിരിക്കുക. എന്റെ വീട്ടിൽ നായ ഉണ്ട്. അവൾ പുറത്തു പോയി അപ്പി ഇടും. മൂത്രം കൂട്ടിൽ ഒഴിക്കില്ല. ഫുഡ്‌ നമ്മൾ കഴിക്കുന്നത് തന്നെ കഴിക്കും. നമ്മൾ മനുഷ്യർ രണ്ടു ദിവസ്സം കുളിച്ചില്ലെങ്കിൽ വാസന ഉണ്ടാകില്ലേ അതെ പോലെ നായയെ കുളിപ്പിച്ചില്ലെങ്കിൽ വാസന ഉണ്ടാകും. വൃത്തി ഇല്ലാത്ത സ്ഥലത്തു കെട്ടിയാൽ ചെള്ള് വരും.
@sudhachandra2660
@sudhachandra2660 2 года назад
ഇങ്ങനെയുള്ളവർ ഒരുകാലവും ഗുണം പിടിക്കില്ല.താങ്കളെ ഇത്രേം നല്ല ഹൃദയവുമായി സൃഷ്ടിച്ച ദൈവത്തിനു കോടിപ്രണാമം.
@sajina4668
@sajina4668 2 года назад
Njagalkku kitty murivetta oru labour dogine
@ushaa9030
@ushaa9030 2 года назад
ഓഹോ...ഞാൻ കരുതി എന്ത് പറ്റിയെന്ന് .......🙏🏻🙏🏻🙏🏻നല്ല വീഡിയോ👍👍👍
@sheelakumary7386
@sheelakumary7386 2 года назад
Super brother Enikum und lab Avan seven years ayi Midukana Kootil alla avanea valarthunnathu Njangaludea koodaya
@mayaaraj2937
@mayaaraj2937 2 года назад
Le backil erikuuna kunj: ivan ithinth thengaya parayunneee.. ente moyalalik vattaye naataree😌😅😅😅
@yooutube3660
@yooutube3660 2 года назад
😅😅
@saralakrishnan5202
@saralakrishnan5202 2 года назад
എന്നാലും കുഞ്ഞമ്മേടെ കല്യാണത്തിന് കൊണ്ടുപോയാൽ മതിയായിരുന്നു..... ഈ പറഞ്ഞതൊക്കെ അവനു മനസിലായിയുന്നെങ്കിൽ അവൻ ചങ്ങാതിയെ ആ ജില്ലയിൽ നിർത്തില്ലായിരുന്നു..... പൊടിപോലുമില്ല പിന്നെ കണ്ടുപിടിക്കാൻ.... നല്ലൊരു ക്ലാസ്സ്‌... ഇനി പരീക്ഷ എഴുതിയാൽ മതി 😅കിട്ടേണ്ടവർക്കു കിട്ടി 👌🏽
@jaicevenadan6294
@jaicevenadan6294 2 года назад
Upekshikano?jineshettanu orikkalum athinu kazhiyilla...manaksakshi ulla aarkum kazhiyilla
@shelmyantony9532
@shelmyantony9532 2 года назад
The smile on Toby's face😍😍😍😍
@manojbabu8499
@manojbabu8499 2 года назад
ക്ഷമിക്കണം ബ്രോ... കാര്യമറിയാതെ ഞാൻ ആദ്യം നിങ്ങളെ മനസ്സിൽ അപാര ചീത്ത വിളിച്ചു.
@momscooktechvlog539
@momscooktechvlog539 2 года назад
chila karyangal munkootty namukalochikan pattilla bro athanu pradhana villan maranam ente ammayiyum ammavanum lalichu valarthiyirunnu jimmiye randalum marichu njangal anya deshathum enikathine kalayan manasu vannilla ippol avan nattil thanneyundu husinte chettan vannu food kodukum kulippikum pinne avan avante priyappettavarude kallarakalil kayari kidakum
@vrindavenu9652
@vrindavenu9652 2 года назад
Ayyo athine vrithiketta naaya ennu parayalle. . .oru paadu snehamulla makkalaanu. ...paavam kunjungal... valarthikazhinjaal avare upekshikkaruthe... dushtatharam paranju kodukkalle please...🙏🙏🙏🙏
@manojmadhavan4916
@manojmadhavan4916 2 года назад
ente ponne, njan njetti nn paranja sharikkum njetti,bro njan theri vilich comment ittene
@aruncb1369
@aruncb1369 2 года назад
പിന്നെ ചേട്ടൻ കള്ളം പറഞ്ഞതാണ് എന്ന് പറഞ്ഞു മനസിലാക്കി തരേണ്ട..... ഞങ്ങൾക്ക് അതറിയുന്ന കാര്യമാ..... കാരണം നമ്മൾ ഒരിക്കൽ നായകളെ സ്നേഹിച്ചു തുടങ്ങിയാൽ, അവരുടെ സ്നേഹം എന്താണെന്നു മനസിലാക്കിയാൽ നമ്മുടെ ജീവൻ പോയാലും അവരെ കളയാൻ പറ്റൂലാ ♥️♥️♥️♥️
@amalap754
@amalap754 2 года назад
EEE oru oattaaa video yill cheattante fan aaaya njan 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@seemakumar1617
@seemakumar1617 2 года назад
Sooper video...chilarkengilum manasilayal matiayirunnu..
@mayaskamath1077
@mayaskamath1077 2 года назад
Njan onnu njetti... 😁 But ethokke etra paranjalum.... Enne thallenda ammava njan nannavula ennu kannikunna aalukala. Sheriya pavam midapranikal avar nammale matram vishwasichu nilkunnavara. Njan onnu karayunna pole kanichal ende Bea mol enne vittu mari nilkilla. Endinu ende mole polum ende aduthu adupikkula. Palapozhum thonarundu ee mindapranikal aanu sherikkum malakhamar ennu. Its my thought
@archanacs680
@archanacs680 2 года назад
Thumbnail കണ്ട് comment ബോക്സിൽ ഈ യൂട്യൂബറേ വഴക്ക് പറയാൻ വന്ന ഞാൻ ☺️
@anumol3324
@anumol3324 2 года назад
5:11 എത്ര cruel ആയ വാക്കുകൾ
@sreeragk5145
@sreeragk5145 Год назад
ഞാൻ ആദ്യം നിങ്ങൾ കളയാൻ പോവുന്നത് സത്യം ആണ് വിചാരിച്ചു 😔പിന്നെ അല്ലെ മനസ്സിലായത്... ചില മണ്ടന്മാർ ഈ ഐഡിയ ഉപയോഗിക്കും അത് പോലെ ചെയ്യും അതാണ്‌ പേടി
@veenavishwanath1664
@veenavishwanath1664 2 года назад
Savage reply🔥 to all spineless idiots who want a breed dog but aren't ready to take care of it. Such people should buy a toy instead of a dog !!
@indian936
@indian936 Год назад
Ho Bhayannu Poyi LAST Aayappol Shwasam Nere Veenu 🙏🙏❤️🥰🥰
@dhanushadhanusha9137
@dhanushadhanusha9137 2 года назад
Nalla marupadi....toby.... pinnilnnu chirkunnoo 😅😅😅
@shivanishiva9723
@shivanishiva9723 Год назад
Enikkanel dog ennuvecha jeevana orupakshe manushyarekkalum.. 😊
@raadhikaanr
@raadhikaanr 2 года назад
Nokkan pattunnavar mathrame vaagikkavuuu... vaagichavar avare life muzhuvan samrakshikkedathannu
@vinodgdeepavinod9139
@vinodgdeepavinod9139 2 года назад
ഉഗ്രൻ മറുപടി. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. അവർ അതു തന്നെ ചെയ്യും. നല്ലത് ചെയ്യുന്നവരെ വെറുപ്പിക്കാൻ നോക്കും. എന്റെ അടുത്ത് ഭക്ഷണം കഴിക്കുന്ന നായകുട്ടിയെ തൊട്ടടുത്ത വീട്ടിലെ പ്രായമുള്ള സ്ത്രീ അടിച്ചോടിച്ചു. എന്റെ നേരെ ചിത്ത പറഞ്ഞു. ഞാൻ ആരും കാണാതെ ഭക്ഷണം കൊടുത്തിരുന്നത്. അത് അവരുടെ മുറ്റത്തു കേറി എന്നു പറഞ്ഞു എന്നെ ചിത്ത പറഞ്ഞു ആ നായകുട്ടി ഒരു കോഴിയെ പോലും പിടിക്കില്ല എനിക്കറിയാം. ഇപ്പോൾ അവൾ വരുന്നില്ല
@4thepeople367
@4thepeople367 2 года назад
Aa കിളവിയുടെ തല എരിഞ്ഞു പൊട്ടിക്കൂ ഇരുട്ടിൽ ആണെങ്കിൽ നല്ലത് ആരും കാണില്ല
@shivanishiva9723
@shivanishiva9723 Год назад
Chettan... 👌👌👌👌aaattooooo Ella dheivanugrahavum undavattee🙏🏻
@monaanida9685
@monaanida9685 2 года назад
സാർ ഇങ്ങനെ യൊക്കെ പറയുബോൾ ഞാൻ ശ്രദ് ധി ച്ച തു ഈ കുഞ്ഞി നെ ആയിരുന്നു. ആ മുഖത്തെ നി ഷ് കള ങ്കത.
@monaanida9685
@monaanida9685 2 года назад
ഇന്ന് രാവിലെ ഫുഡ്‌ കഴി കുബോൾ എന്റെ റോ ക്കി ഛർദി ച്ചു. ഞാൻ അതു ക്ലീൻ ചെയ്തു. പിന്നീട് ഞാൻ ഫുഡ്‌ കഴിച്ചു. എന്റെ ഉള്ളിൽ വയസ്സാ വുബോൾ എന്റെ അവസ്ഥ യാണ്‌ ഞാൻ ചിന്തിച്ചതു. ഞാൻ ഇപ്പോൾ ചെയുന്ന കർമ്മ ത്തിന്റെ ഫലം തീർച്ച യാവും ദൈവം തരും പിന്നീട്.
@adhivlogs8708
@adhivlogs8708 2 года назад
anikum indeee oru tooby avan andeee uyir aneee muthaaneeee ponaneee💝💝💝💝🥰💝🥰💝🥰💝🥰🥰💝🥰🥰💝🥰💝🥰🥰💝🥰💝🥰💝🥰💝🥰🥰💝🥰💝🥰💝🥰💝😍♥️😍♥️😍♥️😍😍💖😍💖😍💖
@swathykrishna5601
@swathykrishna5601 2 года назад
Chetta njagade vetile patikutide peru bruno,vetinte akathudeya nadakune,njagal anth ok vagikumo ath ok avanum kazekan kodukum,chaya puffs, sweets,alam kodukum kidakunath mode kudeya,2 divasam kudubo kulipikum,ponna njagade,avade akilum pokubol avante pathram naraye choru kuzach vach dishte akath water vechu athil eraki vekkum ale urmbu kayarum avane vitit agum pokilla,croossa nadan
@sunilkumarvk2090
@sunilkumarvk2090 2 года назад
very correct. Dustanmaarodu paranjittu karyamilla.
@suneesh.m.s8389
@suneesh.m.s8389 2 года назад
God bless you
@aavemaria6974
@aavemaria6974 2 года назад
Here we have the PFA (people for animals) and the blue cross. But even they have stopped taking dogs because their shelters are full. I call them every now n then, when I see an injured dog. But they don't do anything. They ask me to take the dog to my house, am staying in stupid colony, not dog friendly people around. I have only one dog , but still they complain that it is a disturbance. If people create disturbance, it is ok .But dogs should not bark. What a cruel world we are living in. I stay near the airport and the railway station , early morning the train starts whistling, non stop flights. I have a wedding hall next to our colony, they play loud music and fireworks n crackers , all those noise is ok , But dogs should not BARK 😈👺👹 This our world. They don't help, nor they allow the person who wants to help. There is lot of pain when I see a dog in need and i can do nothing , but just sit and watch it die 😭
@rajithasharma7166
@rajithasharma7166 2 года назад
Ethra paranjittenta bro anganeyulla aalukalude mentality orikkalum maarilla🙂 video super ♥️♥️🥰
@palakkadanchangathi
@palakkadanchangathi 2 года назад
അതിപ്പോ അങ്ങെനെ തന്നെ അല്ലെ ഒരു സിനിമ ഇറങ്ങിയാൽ എല്ലാവരും കാണുമോ. ചിലർ അല്ലെ കാണൂ അതുപോലെ ചിലർക്ക് എങ്കിലും ഒരു സ്വയം ചിന്ത ഒരു നിമിഷത്തേക്ക് എങ്കിലും തോന്നിയാൽ നന്നായില്ലേ 😊
@aneeshaarjun1366
@aneeshaarjun1366 2 года назад
Ivare nannayi nokkan vayyathavar brother paranjapole pavaye vedichu vachalppore athakumpole brother paranja buthimuttundakkillallo pongachan kanikkan vendi enthina oru minda praniye valarthiyittu madukkumpol theruvil kalayunnath ningaleppolullavarkku cashillathavarodum partuality ayirikkum manasakshiyullavar ingane cheyyilla urappa ningaleyonnum oru mrigathilum pedithan pattilla chinthikkumppol thanne ninneyokke valichukeeran thonnuva
@dell7277
@dell7277 2 года назад
ടോബി കുട്ടൻ ❤️❤️❤️😍
@sandhyat7323
@sandhyat7323 2 года назад
Valathan yenkil adoptionu kodutudae. Entinane pavan mindapranikalae upekshikunnatu
@safeenaessa7641
@safeenaessa7641 2 года назад
Super chettaa nashichavanmarod ithrayelum paranjillenkil sammaadaaanam kittoola
@geethadevi1984
@geethadevi1984 2 года назад
Ente doginu 3vayassyi konchich koode kidsthiyanu valarthiyath annitum evan kadikunnu veetukar kalayan paranjathanu anik athinu kazhiyilla avan antekoode annum undavum
@geethamohan3340
@geethamohan3340 2 года назад
Sarikkum vicharichu vattu pidichonnu, pakshe... Parayunnathokk avanu manasilayi😍🥰athanu avante bhudhi👍👍👍👍🤝🤝🤝🤝good vdo Thank you so much👏👌👌👌👌👌
@limao.s7616
@limao.s7616 2 года назад
ചേട്ടന്റെ സ്ഥലം എവിടെയാ പാലക്കാട്‌?
@pinkythomas8758
@pinkythomas8758 2 года назад
Yyooo jinu bro evane kalayathillaannu ariyalloo . Avante eruppu kandoo . Pavam .
@sandra09757
@sandra09757 2 года назад
Heading kand dheshyam kond video opn akiye but opn akiyapola🫂👍🏼
@shareefp3239
@shareefp3239 2 года назад
ബ്രോ നിങ്ങൾ പറഞ്ഞത് മനുഷ്യത്വമില്ലാതെ മിണ്ടാപ്രാണികളെ റോഡിൽ കൊണ്ടുപോയി കളയുന്ന ചെറ്റകൾക്ക് നല്ല വണ്ണം കൊള്ളും നന്നായി എല്ലാ ഐശ്വര്യങ്ങളും നേരുന്നു🙏🙏🙏❤️❤️❤️
@keerthanasuma9211
@keerthanasuma9211 2 года назад
ചേട്ടൻ്റെ വീഡിയോ കണ്ട് ചിരി വന്നിട്ട് വയ്യ, എജ്ജാതിരി troll
@AnuschannelMalayalam
@AnuschannelMalayalam 2 года назад
അടിപൊളി വീഡിയോ 🔥🔥👍
@sreenashivan8667
@sreenashivan8667 2 года назад
കളയാൻ ആണേൽ വളർത്താൻ നിക്കണോ 😡😡😡
@haritha2752
@haritha2752 2 года назад
Bakkilirunn ithokke kettirikkunna avante smile🥰🥰😁
@molgyantony4139
@molgyantony4139 2 года назад
dogine kondu kalayunnavarude annakkilkoduthittundd well doneee💯👌👌👌👌👌👌👌👌
@krishnendhuvijayan771
@krishnendhuvijayan771 2 года назад
Pwolii chettaa .yiniyum pratheeshikunnu.full support
@teenamarypaulose4093
@teenamarypaulose4093 2 года назад
നിങ്ങളുടെ കുട്ടികൾ കുസൃതി കാണിച്ചാൽ കളയുമോ. നിങ്ങൾ എപ്പോഴും വൃത്തികേണ്ട ഡോഗ് എന്നുപറയുന്നത് മോശം ആണ്. അവനവൻ വളർത്തുന്നത് അനുസച്ചായിരിക്കും അവരുടെ സ്വഭാവം രൂപകല്പന വരുന്നത്
@palakkadanchangathi
@palakkadanchangathi 2 года назад
അതെ അതെ
@anunaya1712
@anunaya1712 2 года назад
Nthonnu chetta athine kaaalaaa ennokke vilikkane..... 😁😢
@Jerry-se3lv
@Jerry-se3lv 2 года назад
Ee vedio motham kanditt 2 cheetha parayan nikarnu 😅
@anuantony3313
@anuantony3313 2 года назад
ബ്രോ നല്ല ഒരു കണ്ടന്റ് വിഡിയോ ആണ് 👍👍👍💞
@tanvinannu3336
@tanvinannu3336 2 года назад
Chettaaaa nannay Vivaradhoshikalokku paranjukoduthu .... Chettan nthu mathram athine snehikkunnu ennu nammalkkokke ariyam ... Athine ennalley alla dogsneyum chettan orupad snehikkunnu ...
@aneeshaarjun1366
@aneeshaarjun1366 2 года назад
Inganeyokke chaithavarum cheyyan utheshikkunnavarum nanavum nanavum ulippum undengil onnu manasilakkanam.....anganeyullavarkku kollenda video thanne🥰🥰🥰🥰🥰🥰🥰🥰
@geethaprakash6536
@geethaprakash6536 2 года назад
🙏🙏🙏ഓ ഫസ്റ്റ് ഞാൻ കരുതി ശെരിക്കും കളയാൻ പോവാണെന്നു എല്ലാവർക്കും ഇത് ഒരു പാഠമാവട്ടെ ഈ വിഡിയോ കണ്ട എല്ലാവരും ഇത് കണ്ടു പഠിക്കണം ജാഡ കാണിച്ചു ഡോഗിനെ വാങ്ങും പിന്നീട് അവർക്കത്തൊരു ശല്യം പോലെ ആവും നോക്കാൻ പറ്റാത്ത ആളുകൾ ഇവരെ വാങ്ങരുത് അതുപോലെ തന്നെ തെരുവ് നായ്ക്കൾ കുഞ്ഞു pappiakale കണ്ടാൽ ഇഷ്ടത്തോടെ എല്ലാവരും കൊണ്ടുപോയി കളിപ്പിക്കും ഫുഡും ഓക്കേ കൊടുത്തു അത് വലുതായാൽ പിന്നെ അതിനെ കൊടുപോയി കളയുന്നവരും നമ്മുടെ നാട്ടിൽ ഉണ്ട് അതുകൊണ്ട് അവരോട് ദ്രോഹം ചെയ്യരുത് 🙏🙏🙏🙏🙏
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 254 тыс.
Лайфак года 😂
00:12
Просмотров 63 тыс.
FATAL CHASE 😳 😳
00:19
Просмотров 1,5 млн
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 254 тыс.