👍വളരെ നല്ല വീഡിയോ നല്ല അറിവിന് നന്ദി മാഡം🙏 കീടങ്ങൾ മാവിൻറെ തളിരെല്ലാം വെട്ടി നശിപ്പിക്കുന്നു അത് മാവിന് നല്ലതാണോ? അതിനുള്ള പ്രതിവിധി എന്താണ്... പൊട്ടാഷ് മറ്റു വളങ്ങൾ ഇട്ടതിനുശേഷം നനയ്ക്കേണ്ട ആവശ്യകത ഇല്ലേ പിന്നെ എങ്ങനെയാണ് മാവ് വൃക്ഷം വളം വലിച്ച് എടുക്കുന്നത്? എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏.
മേഡം നമസ്കാരം ഡ്രമ്മുകളിൽ നട്ട മാവുകൾ ഇപ്പോൾ പ്രൂണിങ് ചെയ്യുവാൻ വേണ്ടി നോക്കിയപ്പോൾ പൂവിടാൻ തുടങ്ങിയിരിക്കുന്നു കഴിഞ്ഞവർഷവും ഇതേസമയം പൂവിട്ട് കൊഴിഞ്ഞുപോയി ഇപ്പോൾ ഏത് രീതിയിലുള്ള പരിചരണമാണ് നൽകേണ്ടത് 15/8/2023
6വർഷo കഴിഞ്ഞ മല്ലി കമാവ് ഇത് വരെ പുത്തിട്ടില്ല. om കൊടുത്തു - 15 ദിവസം കഴിഞ് മോതിരവളയം ഉണ്ടാക്കി - പിറ്റേന്ന് തന്നെ തളിർത്തു. മല്ലിക മാവ് മലബാർ ൽ പൂക്കില്ലെ ?
There are tender leaves started comming But unfortunately all these tender leaves were get cut by some birds, I thinking. Very sad view to see all those red colour tender leaves are there on the ground. What's the remef
But tell mere a remedy. The tree can't grow due to this attack. Now 4 yearsolda best variety mango sapling I bought from Mumbai. @@namukkumkrishicheyyam1583