Тёмный

വീട് തേക്കുന്നത് ലാഭകരമാക്കാം - പൂട്ടി ഇടേണ്ട, വൈറ്റ് സിമന്റ് അടിക്കേണ്ട 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 448 тыс.
50% 1

ഇത് വളരെ എളുപ്പം നിങ്ങൾക്ക് ചെയ്യാവുന്ന ഒരു മാർഗം ആണ്. പുട്ടിയോ വൈറ്റ് സിമന്റ് എന്നിവ ഉപയോഗിക്കേണ്ട ആവിശ്യം ഇല്ല. വളരെ ലാഭകരമായി നിങ്ങൾക്ക് ഇത് ചെയ്യുവാൻ കഴിയും.
For Contact This Product: +91 99479 12471 , +91 7025256234
About Me
For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@brahmacognition
@brahmacognition 3 года назад
വലിച്ചു നീട്ടി വലിച്ചു നീട്ടി വലിച്ചു നീട്ടി വലിച്ചു നീട്ടി വലിച്ചു നീട്ടി വലിച്ചു നീട്ടി പറഞ്ഞപ്പോൾ ശരിക്കും ബോറടിച്ചു.
@pistnboy1356
@pistnboy1356 3 года назад
Treu
@ibrahimkuttyali6330
@ibrahimkuttyali6330 3 года назад
ഞാൻ പറയാൻ ഉദ്ദേശിച്ചത് അവിടെന്ന് പറഞ്ഞു 😁
@ajushahid4770
@ajushahid4770 3 года назад
@@pistnboy1356 you q
@AbdulRahman-ns7mk
@AbdulRahman-ns7mk 3 года назад
സ്വാമിയുടെ നിർദ്ദേശങ്ങൾ വിലപ്പെട്ടതാണ്..
@favadali4651
@favadali4651 3 года назад
Bore aakki നീട്ടി നീട്ടി
@lemonvoice1503
@lemonvoice1503 4 года назад
Bro വീട് സിമെന്റ് കൊണ്ട് തേക്കുന്നത് വീടിന്റെ ഭിത്തി മിനുസം ആവാൻ വേണ്ടി മാത്രം അല്ല കെട്ടിയിരിക്കുന്ന കല്ലിനു ഒരു പിടുത്തം വരാൻ വേണ്ടി ആണ് ഒരു ലോക്ക് പോലെ
@akshaykuttan7352
@akshaykuttan7352 4 года назад
Piller ആണേൽ പ്രശ്നം ഇല്ല
@akshaykuttan7352
@akshaykuttan7352 4 года назад
@@passiveincome6213 എന്തിന്
@flyzonetravels9573
@flyzonetravels9573 4 года назад
@@akshaykuttan7352 😂👍
@TwalzOnline
@TwalzOnline 4 года назад
@@akshaykuttan7352 *Ente channel onn Subscribe cheyyane*
@sreenadhsreenivasan5459
@sreenadhsreenivasan5459 3 года назад
@@TwalzOnline ആനക്കാര്യത്തിന്റെ ഇടയിലാ ചേനക്കാര്യം😂😂
@aminaputhusery126
@aminaputhusery126 4 года назад
എന്റെ വീട്ടിൽ അകത്തു ഇതാണ് ചെയ്തിരിക്കുന്നത്....നമ്മുടെ കാലാവസ്ഥ ക്ക്‌ പറ്റില്ല. പെട്ടെന്ന് പൊടിഞ്ഞു പോരും. നനവ് തട്ടി കഴിഞ്ഞാൽ ullu പൊള്ളായായി പൊട്ടും.. വീടിനു ചെയ്യരുത്
@mallucivilhouse3903
@mallucivilhouse3903 3 года назад
Thanks bro for info njn veedinu cheyyan vendi villikyan povuge aayerunnu
@abhisreevlogs
@abhisreevlogs 3 года назад
Good information
@abhisreevlogs
@abhisreevlogs 3 года назад
Good information
@abdulshukkur5023
@abdulshukkur5023 3 года назад
Thank u For value information, I start my new home plastering and enquire about this material. Now I decided to use cement for plastering
@ninjalite5949
@ninjalite5949 3 года назад
I am a painter . Not good But give more cooling.
@jaisonjose1682
@jaisonjose1682 3 года назад
ഞാൻ ഒരു civil engineer ആണ്.. ജിസിസിയിൽ ജോലി ചെയ്തിട്ടും ഉണ്ട്...ഒരു പ്രോഡക്റ്റിനെ പറ്റി എല്ലാം നല്ലപോലെ അറിഞ്ഞിട്ട് അതിനെ പ്രൊമോട്ട് ചെയുക. ഇതു പുതിയ ഒരു സാധനം അല്ല ജിസിസി കണ്ടറിസ്‌ ഇതു ഉപയോഗിക്കാൻ തൊടങ്ങിയിട് വർഷങ്ങൾ ആയി എന്തുകൊണ്ട് അതു എത്രയും നാൾ ആയിട്ട് നമ്മുടെ നാട്ടിൽ വന്നില്ല... ഇതു നമ്മുടെ നാട്ടിലെ കാലാവസ്ഥക് യോജിച്ചത് അല്ല... ഈർപ്പം തട്ടിയാൽ ഇതു ഇളകിപോരുകയും പാടുകൾ വരുകയും ചെയ്യും....
@yesk2318
@yesk2318 3 года назад
Thank you sir
@UshaDevi-bd5os
@UshaDevi-bd5os 3 года назад
Ebad. Paisa kittan vendi subscriber pattikunu.
@govindnram8556
@govindnram8556 3 года назад
Thank you
@Ayshafarseena
@Ayshafarseena 4 года назад
വീഡിയോ കണ്ടപ്പോൾ എന്റെ വീട്ടിലും ചെയ്യണമെന്നു വിചാരിച്ചു ഫുൾ കമെന്റ് വായിച്ചപ്പോൾ ഇതു ചെയ്യാൻ തോന്നുന്നില്ല 😄😄😄
@mallucivilhouse3903
@mallucivilhouse3903 3 года назад
Same here
@ashrafmry1971
@ashrafmry1971 3 года назад
😂😂😂
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
9947912471
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
Ithine kurichu ariyathavar anu ithinu abiprayam parayunath
@noonatechvlogzz2711
@noonatechvlogzz2711 3 года назад
Yes
@bhoomientertainment3817
@bhoomientertainment3817 Год назад
The material was used gypsum powder...this was not water proof...bubbles coming when used water surface...only for dry wall
@arunkodungallurarunraghu9356
@arunkodungallurarunraghu9356 3 года назад
സംഗതി കൊള്ളാം സാധാരണകാർക് കുറഞ്ഞ ചിലവിൽ വീട് വെക്കാൻ നല്ല ഒരു പോം വഴി
@alex.vgeorge125
@alex.vgeorge125 2 года назад
What will prevent water falling outside do not come inside. 3 m.m thickness putty?
@sulfikar2997
@sulfikar2997 3 года назад
മഴക്കാലം വന്നാൽ വീടിന്റെ പുറം ഭാഗം എന്തായിരിക്കും അവസ്ഥ! Cement തന്നെ വേണ്ടി വരുമോ? Interior മാത്രമാണോ?
@karthikeyanunni
@karthikeyanunni 3 года назад
1 month kazhinju ithinte result onnu parayanam, പിന്നെ ഇതിന്റെ ചിലവിന്റെ കാര്യം വിഡിയോയിൽ പറഞ്ഞിട്ടില്ല
@ashrafvamban3624
@ashrafvamban3624 Год назад
ഇത് ഞാൻ ചെയ്തു ഇവരെ കൊണ്ട് തന്നെ പൊളി സൂപ്പർ ഫിനിഷ് കണ്ണാടി പോലെ തിളങ്ങുന്നു അടിപൊളി skil അറിയുന്ന പണിക്കാർ 😍 എനിക്ക് ഒരു 85000 രൂപ ലാഭം കിട്ടി
@shahalahammed8303
@shahalahammed8303 3 года назад
നമ്മക്ക് cementum പൂഴിയും ഉപയോഗിച്ചുള്ള നാടൻ തേപ്പ് മതിയേ ..... മഴ ആയാലും വെയിൽ ആയാലും no problem
@sghnr5377
@sghnr5377 3 года назад
Theppukkaranayirikkum
@oxyfarmresorts5298
@oxyfarmresorts5298 3 года назад
Can we use this Gipsum plastering for exteriors
@jeevanmathew5267
@jeevanmathew5267 4 года назад
എല്ലാവർക്കും ഉപകാരപ്രതം ആകുന്ന വീഡിയോ യുമായിട്ട് എന്നും ഇക്കാ ഉണ്ട് എല്ലാം വളരെ വത്യസ്തം 😍😍😍😍😍😍😍😍😍😍😍😍
@ubaidmuhammed7015
@ubaidmuhammed7015 Год назад
Ee വീട് set ചെയ്തത് evide aan details kitto
@Akaza3311
@Akaza3311 4 года назад
"തേപ്പ്" എന്ന് കേൾക്കുമ്പോൾ എപ്പോഴും വേറെ കാര്യങ്ങൾ ചിന്തിക്കുന്നവർ ഉണ്ടോ 😅😅 അടി Like 😂👇👇👇👇👇
@victr7843
@victr7843 4 года назад
😎
@Akaza3311
@Akaza3311 4 года назад
@@victr7843 😅👍
@aswinvasandh5269
@aswinvasandh5269 4 года назад
Sed aakki😒
@TwalzOnline
@TwalzOnline 4 года назад
@@victr7843 *Ente channel onn Subscribe cheyyane*
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
9947912471
@myunus737
@myunus737 3 года назад
Gypsum plastering.. ഗൾഫിൽ interior wall plastering ചെയ്യുന്നത് ഇതേ രീതിയിൽ ആണ്‌. Exterior wall ടൈലോ മറ്റ് material ആണ്‌ ചെയ്യാറ്
@wayanadcreation6757
@wayanadcreation6757 3 года назад
നനയുന്ന ഇടങ്ങളിൽ ഇത്‌ ഉപയോഗിക്കാൻ പറ്റില്ല. പൊളിയും
@afsalafzy2168
@afsalafzy2168 3 года назад
Why
@farmingtalks3870
@farmingtalks3870 3 года назад
Ikka AAC blockum Nammude satha holobricksum thammil compare cheythal enthanu nallath
@1Sudheesh
@1Sudheesh 4 года назад
ഉൾഭാഗം മാത്രമല്ലേ പറ്റു. നനയുന്ന ഭാഗങ്ങൾ പറ്റുമോ? ഉദാ: മതിൽ, ബാത്ത് റൂം ഭിത്തി, കിണർ etc
@vishnun9426
@vishnun9426 4 года назад
Full polinju varum
@trazygaming472
@trazygaming472 4 года назад
@@vishnun9426 😆
@katherineantony1518
@katherineantony1518 4 года назад
No,it is not good for kerala weather
@dhanyaammu8580
@dhanyaammu8580 4 года назад
ഇത് ജിപ്സം plastering ആണ്,എൻ്റെ വീട്ടിൽ രണ്ടു വർഷം മുൻപ് ചെയ്തു,എൻ്റെ opinion ഇത് ചെയ്യരുത്,ഒരു ചെയർ വോളിൽ തട്ടിയാൽ ചോക്ക് പോടിയുന്നപോലെ പൊടിയും, ഒരിക്കലും use ചെയ്യരുത്
@vishnuvr9362
@vishnuvr9362 4 года назад
@@dhanyaammu8580 thanks
@AshleyThomas144
@AshleyThomas144 Год назад
Is this the same as putty? Please tell me the difference between terrafine, normal putty and waterproof putty
@shahidcm8739
@shahidcm8739 4 года назад
ഇത്തരത്തിലുള്ള chemical use ചെയ്യുമ്പോൾ glove എങ്കിലും ആ പാവം ഭായിക്ക് ഉപയോഗിക്കാൻ കൊടുക്കണം
@mohammeddilshad1945
@mohammeddilshad1945 4 года назад
Ath chemical compound alla iran polothe rahyangalil njnn mine cheythedukkunnatha mann pole thanne ph kooduthalanenn mathram
@farmingtalks3870
@farmingtalks3870 3 года назад
Orupad waste vannittund
@cleanhartcleanmindloveindi1458
@cleanhartcleanmindloveindi1458 3 года назад
ഇതു പെട്ടന്ന് പോകും
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
Jaison k.varghese this one is the finest material
@sajeermuhammed2621
@sajeermuhammed2621 3 года назад
*GYPLAND PMNA💯* *GYPSUM PLASTRING* സിമന്റ് , മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു *Contact numbers☎️* 75 94 86 9000 75 94 86 8000 75 94 86 7000
@georgeabraham6407
@georgeabraham6407 3 года назад
Instead of lingering, please give the cost, compare with cement plastering, durability
@timeslatheef
@timeslatheef 3 года назад
ഇതു വീടിനു വേണ്ടട്ടോ ചെയ്തു പെട്ടിരിക്കുന്നു. സിമന്റ് വേസ്റ്റ് ആക്കാതെ നന്നായി ചെയ്യുന്നവർക്ക് വർക് കൊടുത്തോളൂ... ലാഭവും ഗുണവും അതാണ്.
@raveendranadhanpk1694
@raveendranadhanpk1694 3 года назад
Plñpppppppppòook0ķk0ppl and ø.
@noufmohd
@noufmohd 3 года назад
Enthaanu bro problem vannath
@ajeshj6025
@ajeshj6025 3 года назад
Eanthengilum Healthy problem's undakumo
@Musthafakhan-bh8gn
@Musthafakhan-bh8gn 3 года назад
വീടിന്റെ പുറത്ത് സൈഡ് സിമെന്റ് കൊണ്ട് തേക്കുക.അകത്ത് ഇത് ഉപയോഗിക്കുന്നതാ നല്ലത്.
@nishamusmanmp4863
@nishamusmanmp4863 3 года назад
ചർമ്മത്തിനോ മൂക്കിനോ ഏതെങ്കിലും അലർജി പ്രശ്നം Any allergy issue for skin or nose Thanks
@sajeermuhammed2621
@sajeermuhammed2621 3 года назад
*GYPLAND PMNA💯* *GYPSUM PLASTRING* സിമന്റ് , മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു *Contact numbers☎️* 75 94 86 9000 75 94 86 8000 75 94 86 7000
@Jimbru577
@Jimbru577 3 года назад
ഒരുപാട് wastage വരുത്തുന്നുണ്ട് താഴെ കണ്ടില്ലേ കട്ട ആയി കിടക്കുന്നു
@artzone978
@artzone978 2 года назад
Gypsum plastering painted wall cheyyan pattuvoo
@buildicoterrafinegypsumpla2594
@buildicoterrafinegypsumpla2594 2 года назад
No
@arunsebastian6127
@arunsebastian6127 3 года назад
ഇനിയും ഇൻഫർമേഷൻ അയ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
@joj8949
@joj8949 3 года назад
Ithin mukalil nalla paint adikkanam paint thanne adikkanam eannal pinne oru 30 year n aa vazikk nokanda
@ussanap
@ussanap 4 года назад
4 വർഷം മുന്നേ എന്റെ വീട് ഇതേ പോലെ ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്‌തു അതിന്റെ ഇപ്പൊഴുള്ള അവസ്ഥ (നല്ലതോ ചീത്തയൊ )usu tricks എന്നാ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും 👍
@Nidheeshmtr
@Nidheeshmtr 4 года назад
enganund ippo?
@focus404
@focus404 4 года назад
*
@ashiq7816
@ashiq7816 4 года назад
നല്ലതാണോ
@ussanap
@ussanap 4 года назад
4 വർഷം മുന്നേ ജിപ്സം ചെയ്ത എന്റെ സ്വന്തം വീടിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങിനെ യാണന്നു എന്റെ usu tricks എന്ന ചാനലിൽ അപ്ലോടു ചയ്യുന്നതാണ് usu tricks
@__x_plo_rer__
@__x_plo_rer__ 4 года назад
@@ussanap shedaaaaa😅 ippo thanne ang paranju tha bhaii
@rrknexus5776
@rrknexus5776 3 года назад
Terrafine Plaster of Paris (gypsum) mix അല്ലേ.
@vinodkumarav9731
@vinodkumarav9731 3 года назад
ഇതു എന്റവീട്ടിൽ chaithu വേറെ കമ്പനി പക്ഷേ പൊളിച്ചുകളഞ്ഞു വീണ്ടും സിമന്റ്‌ തെക്കേണ്ടി വന്നു നമ്മുടെ ക്ലൈമറ്റിനു പറ്റിയതല്ല. തേച്ചു കഴിഞ്ഞു 2 വീക്സ് കുഴാപ്പം ഉണ്ടാവില്ല ബട്ട്‌ ഈർപ്പം വന്നാൽ പൊളിഞ്ഞ് vizum
@ashrafvamban3624
@ashrafvamban3624 Год назад
നിങ്ങൾക്ക് ചെയ്തു തന്ന കമ്പനി മോശം ആയതു കൊണ്ട് ആണ് ഞാൻ ചെയ്തിട്ട് ഇപ്പോൾ 1 year കഴിഞ്ഞു സൂപ്പർ അടിപൊളി ഫിനിഷ് അടിപൊളി ക്വാളിറ്റി ഈ ടീം തന്നെ ആണ് ചെയ്തു തന്നത് മറ്റുള്ളവരെ അബക്ഷിച്ചു 3 രൂപ കൂടുതൽ ആണ് പക്ഷെ വർക്ക്‌ പൊളി സാദനം ക്വാളിറ്റി സൂപ്പർ
@neilkaippallil8390
@neilkaippallil8390 2 года назад
Cost per Sq.Feet compared to cement for material use
@asifom541
@asifom541 2 года назад
Cement+putty=50 rs sqft above Gypsum 42
@antopy4356
@antopy4356 3 года назад
ഇങ്ങനെയുള്ള ഭിത്തിയിൽ Putty ഇടുമ്പോൾ ആദ്യം white ciment ൽ Dr: fixit ചേർത്ത് അടിച്ചതിന് ശേഷമേ putty ഇടാവു ciment primer ൽ fixit ചേർത്ത് അടിച്ച് അതിന് ശേഷമേ Putty ഇടണം അല്ലെങ്കിൽ ഈർപ്പം തട്ടിയാൽ ഇളകിപോരും
@pillupinas5400
@pillupinas5400 4 года назад
വളരെ ഉപകാരം ആയ ഒരു ഇൻഫർമേഷൻ താങ്ക്യൂ സോ മച്ച് എല്ലാവർക്കും ഉപകാരപ്പെടും എനിക്കും വീടുണ്ടാക്കുമ്പോൾ ആവശ്യമുണ്ട് താങ്ക്യൂ ബ്രോ ❤️❤️❤️❣️❣️👌👌🤩
@abdulkhaderabdulkhader235
@abdulkhaderabdulkhader235 3 года назад
Venda pani kittum
@AtoZvibez
@AtoZvibez 4 года назад
ഇതിൽ നേരിട്ട് primer അടിച്ചിട്ട് painting ചെയ്യരുത് ഫുൾ സ്ക്രാച്ച് ആയിരിക്കും . quality ഉള്ള paint അടിച്ചു കഴിഞ്ഞാൽ കാക്ക ചിക്കിയതു പോലെ ആകും . ഇതിൽ നേരിട്ട് paint ചെയ്യാതെ ഒരു കോട്ട് പുട്ടി ഇട്ടിട്ടേ paint ചെയ്യാവൂ. 🙏🙏🙏🙏
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
Plz use best gypsum like terrafine gypsum plaster
@salmanfaris5373
@salmanfaris5373 3 года назад
നല്ല gypsum thirann edukkanam nalla worker avanam
@zaccariakpm4857
@zaccariakpm4857 3 года назад
Best
@Jeevan_Jiji
@Jeevan_Jiji 3 года назад
പുട്ടിയോ...? ജിപ്സം പുട്ടിയെക്കാൾ മിനുസം ഉള്ള സാധനം ആണ് ബ്രോ.
@somy3484
@somy3484 3 года назад
Is it possible to do at home
@lukmankk
@lukmankk 3 года назад
ഇത് സാധാരണ തേപ്പുമായി വലിയ റേറ്റ് വിത്യാസമില്ല..... ആകെ ല ലാഭിക്കാൻ കഴിയുന്നത് പുട്ടി മാത്രമാണ്....... ഏതെങ്കിലും കാരണത്താൽ നനവ് പിടിച്ചാൽ മൊത്തം പൊളിഞ്ഞു പോരും....
@fasalfasal9957
@fasalfasal9957 3 года назад
ഇഷ്ടിക ചെങ്കല്ല് ഇതിൽ എ ല്ലാം ഉപയോഗിക്കാൻ പറ്റുമോ... ?.
@az7media259
@az7media259 3 года назад
Theerchayayum thalparyam undel contact me
@reffu43
@reffu43 4 года назад
Thepin black ciment thanneyan nallad ann thonunnu anyway بسم الله oru like😍
@UniqueRecipess
@UniqueRecipess 3 года назад
It's, plastro Paris.. P O P right
@jithinraj9261
@jithinraj9261 4 года назад
തൊഴിലാളികൾക്ക് ഒരു gloves മേടിച്ചു കൊടുക്കാമായിരുന്ന
@Right..thinker
@Right..thinker 4 года назад
ബംഗാളിക്ക് അതൊന്നും ശീലമില്ല
@WilliamSmith-bg9zf
@WilliamSmith-bg9zf 3 года назад
@@Right..thinker vanch kodthal alle sheelam aava 😅
@abuyazeedshukoor3345
@abuyazeedshukoor3345 3 года назад
Sir... glows wearing with this work.. not possible.. because workers is not satisfied ie :.. my work is gypsum plastering work..
@sjsj1319
@sjsj1319 4 года назад
Ivar koduvally ullathanenn samsaram kettappol thonnunnu. Aano kozhikode koduvally area aano ee chekkanmar?
@Malayalam__cinema
@Malayalam__cinema 4 года назад
ഇതിൻ്റെ Rate അറിയൻ comments boxil വന്നവാർ ആടിക്ക് ഒരു like👍
@az7media259
@az7media259 3 года назад
Ariyan thalparyam undo
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
Sqft 40
@jayashreera
@jayashreera Год назад
It cannot be used in wet areas like bathroom, kitchen areas. They show videos when they apply. Videos should be taken after 5 years then we come to this product really works or not. This product is really good but what will be the outcome after 5 years no one knows. Please upload videos about the situation after 5 years.
@T4TECHZ
@T4TECHZ 3 года назад
സാധനം കൊള്ളാം പക്ഷേ ഒരു കുഴപ്പമുണ്ടല്ലോ. ഇതു ചെയ്തു കഴിയുമ്പോൾ ഒരു പാട് Waste വരുന്നുണ്ടല്ലോ അത് എങ്ങന്നെ സംസ്കരിക്കും?
@mdariflion
@mdariflion 3 года назад
Palliyil ninnum usthadine vilichal mathi
@muhammedhashimka1406
@muhammedhashimka1406 3 года назад
Use as a fertilizer....crush and mix with cow duct
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
Filling nu upayokicha madi
@ajishadvk7993
@ajishadvk7993 3 года назад
@@muhammedhashimka1406u mean chaanakam👍🏻😂
@muhammedsafvan8340
@muhammedsafvan8340 3 года назад
@@muhammedhashimka1406 cow dung ആണ്
@mkshajahan2483
@mkshajahan2483 3 года назад
friend, ഇത് ഒരു പാക്കറ്റ് എത്ര കിലോ, അതിന്റെ വില, എവിടെ കിട്ടും, അതിന്റെ പേരെന്തു അങ്ങിനെ ചില കാര്യങ്ങൾ അറിഞ്ഞാൽ വളരെ നന്നായിരുന്നു.
@ashikabduljabbara4284
@ashikabduljabbara4284 4 года назад
ഇതു പോലെ കുറേ വീഡിയൊ കണ്ടിട്ടുണ്ട്. എന്നിട്ടും പലർക്കും ഇതിൽ ഇപ്പോഴും വിശ്വാസം വന്നിട്ടില്ല. സംശയങ്ങളും ചോദ്യങ്ങളും ബാക്കി.
@ebadurahmantech
@ebadurahmantech 4 года назад
True
@Mammusinfo
@Mammusinfo 4 года назад
@@ebadurahmantech Pls Ente Videoil onu communtiy tabil post idumoo pls
@malluaivinmalluaryan7968
@malluaivinmalluaryan7968 3 года назад
നല്ലതാണ് ഒരിക്കലും വെള്ളംവീണാൽ കേടുവരില്ല പത്രം കഴുകുന്ന സ്ഥലത്ത് ഇതുകൊണ്ടാണ് തേച്ചത് ഒരു പൊടിപോലും ഇളകിയിട്ടില്ല. പിന്നെ സിമെന്റ് പ്ലാസ്റ്റർ ചെയ്താലും കാലം കുറച്ചു കഴിഞ്ഞാൽ അതും പൊടിഞ്ഞു പോരും. ജിപ്സം പൗഡർ മിക്സ്‌ ചെയ്യുമ്പോൾ എന്തെങ്കിലും പശ ഫെവികോൾ പോലുള്ളവ ചേർക്കുന്നത് കുറച്ചുകൂടി നന്നാവും
@basheervp7914
@basheervp7914 3 года назад
തേപ്പിന് കിട്ടുന്ന ബലം കിട്ടാൻ വേണ്ടി എന്ത് ചെയ്യും ചേട്ടാ
@muhammedrafipm7058
@muhammedrafipm7058 3 года назад
ഇത് ഗൾഫിൽ അറബികൾ പണി നടക്കുന്ന വീടിന്റെ നിലത്ത് Tile ഇട്ടതിന് മുകളിൽ സ്ക്രാച്ച് വരാതിരിക്കാൻ പോളിത്തീൻ ഷീറ്റ് ഇട്ട് വെറുതെ ഇടുന്ന സാധനമാണ്. വീടിന്റെ മൊത്തം പണി കഴിഞ്ഞാൽ വെയ്സ്റ്റ് ഇൽ ഇടും. ജി പ് സം ബോർഡ് ഇന്റീരിയൽ വർക്കിനും ഇത് ഉപയോഗിക്കും . ഞഞങ്ങളുടെ ഷോപ്പിൽ സൈൽ ഉണ്ട് ഇത്. ചുമരു തേച്ചാൽ കുറച്ച് വർഷം കൈഞ്ഞാൽ പണി കിട്ടും
@alikkasali
@alikkasali 3 года назад
നല്ല മഴ കിട്ടുന്ന കേരളത്തിൽ ജിപ്സം പ്ലാസ്റ്ററിങ് അഭികാമ്യം അല്ല, മഴ നേരിട്ട് ചുമരിൽ കൊള്ളുന്നതിനാൽ സിമന്റ്‌ മോർട്ടർ കൊണ്ട് അകവും പുറവും തേക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ചുമർ കിളിർത്തു കുളമാകും,,നാച്ചുറൾ സ്റ്റോൺ ആയ വെട്ടു കല്ലുകൊണ്ടാണ് വീട് പണിതതെങ്കിൽ വളരെ പെട്ടെന്ന് തന്നെ പ്രശ്നമാകും..
@gladiator5303
@gladiator5303 3 года назад
Njn oru eng anu orikkalum itharithil ulla vazhikal njn suggest cheyilla. Plastering minusathinu maathrm alla veedinte chumarinu strong lock aakanm koodi aanu ,nalla quality paint adikankl putty sure aayi venm allnkl surface clear aavilla paint cash waste aavum,Ithu cheythu minimum 5 year aayitulla success veedu kaanikkan patto, aani simple aayi kerunundnkl athu simple aayi oorivarukayum chayyum (plastering is the most safest option) india climate success aavo eniku urapilla. Ellavarum promotion vendi parayunatha, Nallonam alojichu cheytholu pinnedu dukkikan ida varenda.ningalude veedu ningalude ishtam. Ok
@vinuvg3225
@vinuvg3225 4 года назад
ടെറസ്സിൽ ട്രസ്സ് റൂഫ് ചെയ്ത് ഒരുക്കുന്ന ഓഫീസ്, സ്റ്റുഡിയോ ഇത്തരത്തിലുളളവയ്ക്ക് ഈ പ്ലാസ്റ്ററിംഗ് അനുയോജ്യമായിട്ടാണ് വീഡിയോ കണ്ടപ്പോൾ തോന്നിയത്.
@aryaks8172
@aryaks8172 3 года назад
Had any problem after using this product
@Sijimikku
@Sijimikku 3 года назад
ഈ ചേട്ടൻ പൊളി ആണുട്ടോ
@gopalakrishnapillai9933
@gopalakrishnapillai9933 3 года назад
ഇത് ഞാൻ ഒരു മുറിയിലും, ഒരു ഭിത്തിയിലും ചെയ്തു. അത് ഒന്നര വർഷമായി . നല്ല ഫിനിഷിങ് ആണ്. പക്ഷേ, കൈ കൊണ്ടു പിടിച്ചാലും പഴത്തിൽ ഇടിച്ചപോലെ, നഖം കൊണ്ടു കൊറിയാൽ വര varum. വെട്ടുകല്ലിൽ ഇത് അടിച്ചാൽ ഭിത്തി കളർ മാറിക്കൊണ്ടിരിക്കും. എനിക്ക്‌ ഒരു നാലുകെട്ട് വീടാണുള്ളത്. ഇനി ഇത് ഇളക്കി കളഞ്ഞു പ്ലാസ്റ്റർ ചെയ്യാൻ പോകുന്നൂ. ഇനി ഹാമർ വെച്ചു അടിച്ചാൽ പഴത്തിന്റെ പുറത്തടിച്ചപോലെ ഇരിക്കും. ആർകെങ്കിലും ചലഞ്ജ് ചെയ്യാൻ പറ്റുമെങ്കിൽ സ്വാഗതം
@muraleedharanmm2966
@muraleedharanmm2966 3 года назад
ലുക്കല്ല വർക്കാണ് കാണെണ്ടത് ! നാവടക്കൂ ജോലി ചെയ്യു !
@aliakbar824
@aliakbar824 3 года назад
Vellam nananjal ith podinj pokum.....ith plaster of paris enn sadanaman Njan oru painting thozhilaliyan...ippo eduthukodirikkunna sight sealing apply chaithath full ilaki pponnittund.. Nammude kalavasthakk nadakkoola
@greatescape_____5814
@greatescape_____5814 4 года назад
Video ittu cash undakkiyal mathram pora comment boxile chodhyangalkk marupadi parayanum video edunna aalude uthara vadhithyamanu 🤫allathe janagalkk upakara pedunna videokal ennu mathram vilichukookal alla..
@mohdkceekay5596
@mohdkceekay5596 3 года назад
Kakkoosinte ulbhagath pareekshikkam
@Dileepdilu2255
@Dileepdilu2255 4 года назад
Poli chetta ❤💪😍👍 work വേഗത്തിൽ കഴിയും ലാഭകരവും ആണ് 👏👏
@azeezmp8417
@azeezmp8417 3 года назад
Ende aniyande veettil chaithu ake pettirikkayan ake karimban kutti chithal vann polinh ake pettu iniyenthanavo cheyyuka curtains okke ilakipparinhu
@FRQ.lovebeal
@FRQ.lovebeal 4 года назад
*ആഹാ തേപ്പും. പട്ടീം ഒന്നും വേണ്ടങ്കി പണിക്കരും വേണ്ടല്ലോ 🤭😌😌😌😌😌😌😌*
@rajendrankuttembath8914
@rajendrankuttembath8914 3 года назад
Is it advisable to use in bathroom?
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
Above tiless
@real-man-true-nature
@real-man-true-nature 3 года назад
Promotional വീഡിയൊ... പക്ഷെ വീഡിയൊയിൽ നിന്ന് മനസിലായത് ലേബർ കോസ്റ്റ് കൂടുതലായിരിക്കുമെന്നാണ്...
@ashrafvamban3624
@ashrafvamban3624 Год назад
Maotham നോക്കിയാൽ സിമെന്റ് ചെയ്യുന്നതിന്റെ ലേബർ വരില്ല
@hogslabinfo5230
@hogslabinfo5230 3 года назад
Gypsum or putti which is best for direct plastering and why?
@sreelekha2945
@sreelekha2945 3 года назад
Video kaanunna kollam fury.... Ithokke njn pande vitta scene aa 😂
@pramikunju4403
@pramikunju4403 2 года назад
Njan pkd aanu pls ith avade kittum ith ara cheythu theruka reply therumo pls
@achusachu1896
@achusachu1896 3 года назад
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിക്കും കുതിര
@midhunkm7556
@midhunkm7556 3 года назад
Ay
@lispotjobs
@lispotjobs 2 года назад
സാർ വിളിവേണ്ട 😂 ഇബാദ്ക്ക മതി. ❤❤അതാണ് ഇക്കാന്റെ മനസ്സ്
@adamkutty961
@adamkutty961 4 года назад
Adipoli oru rakshyayilla
@balanareekkara2155
@balanareekkara2155 3 года назад
വെട്ട് കല്ലിൽ അപ്ലൈ ചെയ്യാൻ പറ്റുമൊ?
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
Yes
@nvg3859
@nvg3859 4 года назад
Franchise കൊടുക്കുന്ന ബിസിനസ്‌മാന്മാരും കൊള്ളാം, വീഡിയോ ഇടുന്നയാളും കൊള്ളാം, ഒരു മനുഷ്യൻ bare ഹാൻഡ്‌സ് കൊണ്ട് മതിലിൽ chemical തേക്കുമ്പോ അവന്റെ കൈ വൈകുന്നേരം എന്താവും...കഷ്ടം...
@jaleelthacharoth
@jaleelthacharoth 4 года назад
അത് കെമിക്കൽ അല്ല ഒരു തരം stone Powder കൂടുതലും ഇറാനിൽ നിന്നാണ് വരുന്നത്
@padayappasingam516
@padayappasingam516 4 года назад
എന്ത് പറി ആയാലും കൈ നനഞ്ഞു കുറെ നേരം നിന്നാൽ കൈ പൊട്ടും
@jaleelthacharoth
@jaleelthacharoth 3 года назад
@@padayappasingam516 😃 അത് അങ്ങനെ തന്നെ ചെയ്യാറുള്ളത്
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
10 year ayitt cheyyunna labours anu Chemical anenkil kai bakki undavumo?
@mamba1746
@mamba1746 3 года назад
അത് glow ഇട്ടു ചെയ്താൽ ശരിയാവില്ല pinne അത് കെമിക്കൽ അല്ല
@mathewjoseph3223
@mathewjoseph3223 3 года назад
What is the difference between gypsum and this product? The application method is almost same.
@afsalafzy2168
@afsalafzy2168 3 года назад
1 ചാക്ക് എത്ര വില ????
@premankizhakkoot6949
@premankizhakkoot6949 3 года назад
Helo bai ethu plastopaaris aanu
@ajithaju5544
@ajithaju5544 3 года назад
ആണി പഴത്തിൽ അടിച്ചപ്പോലെ ഉണ്ട്....😅😅😅😅
@abuthahir2352
@abuthahir2352 3 года назад
Its eco-friendly products Its very cooling
@muhammedashique
@muhammedashique 4 года назад
തേപ്പിന് ആളെ വേണോ?
@kunahammedvxvxvv9465
@kunahammedvxvxvv9465 3 года назад
എവിടേ
@navasmoitheen1004
@navasmoitheen1004 3 года назад
Venam
@azeezkc
@azeezkc 3 года назад
ഈർപ്പം വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കാമോ
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
Interior only
@mudiyen5134
@mudiyen5134 3 года назад
ചെയ്ത് പെടേണ്ട പണികിട്ടും water അലർജി ആണ്
@vpa506
@vpa506 3 года назад
Kaiyil malpidutham nadathiyapo potiyilla. Balam vitappo podinju veezhunnath kandirunno?
@soulofpathuz6762
@soulofpathuz6762 4 года назад
പക്ഷെ ഇത് അധികം പോകില്ല. പൊളിയും
@yama.666
@yama.666 3 года назад
ഇത് പൊളിയും. ഞാൻ കണ്ടതാ. ബീഹാറിൽ നിന്ന് 🤣🤣🤣🤣🤣🤣പൊളിയും
@Majid__.
@Majid__. 3 года назад
ഹായ് എനിക്കും വാട്ടർ പുരിഫൈ ചെയ്യണം. അവരുടെ നമ്പരിൽ വിളിച്ചു. എടുക്കുന്നില്ല. വെള്ളത്തിലുള്ള ബാക്റ്ററിയ മാറി കിട്ടുമോ
@shammas6196
@shammas6196 4 года назад
Price onnu parayamo per square feet
@mohammeddilshad1945
@mohammeddilshad1945 4 года назад
37-42 okke varunnund
@greatescape_____5814
@greatescape_____5814 4 года назад
Iyal comment sectionil vaa thurakkille bro?
@TwalzOnline
@TwalzOnline 4 года назад
@@greatescape_____5814 *Ente channel onn Subscribe cheyyane*
@Mazinsa
@Mazinsa 3 года назад
Ebad is so excited about this product. ഒരു ഘട്ടത്തിൽ ആ കൊഴച്ചത് വായിൽ വെച്ച് taste ചെയ്യമൊ എന്ന് പോലും തോന്നിപോയി. നല്ല ഒരു information.. Thank u.
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
Sqft 40
@kvrafe
@kvrafe 2 года назад
One year ayallo anthanu puttiyude feedback
@cooknlivehappily7398
@cooknlivehappily7398 3 года назад
ലൈഫ് ടൈം വറന്റ്റി പോലും 🤣...പറയുന്ന വാക്കിന് പോലും വറന്റി ഇല്ല 😆
@heartcracer9548
@heartcracer9548 3 года назад
Thottal kaiyil koode podinju varum ith wall thechal cash save cheyan njagale cheyithu pettu
@ismaila1823
@ismaila1823 3 года назад
E material cost etraya ?
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
40
@jitheesh991
@jitheesh991 3 года назад
പേരു പോലെ തന്നെ ''തേപ്പാണ് " ഇത് ചെയ്യുന്ന വീട് ഉടമസ്ഥരെ
@UshaDevi-bd5os
@UshaDevi-bd5os 3 года назад
Gypsum plastering is not good for kerala conditions.
@harisksd6333
@harisksd6333 4 года назад
അത്‌ വെള്ളം കൊണ്ടാൽ ഇളകിപ്പോകുലേ, 🤔🤔
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
No
@martinmadathiparambil584
@martinmadathiparambil584 3 года назад
എറണാകുളം മേഖലയിലെ വർക്കേഴ്സിന്റെ വിവരം നൽകാമോ? ഞാൻ എന്റെ വീടിന്റെ മുകൾ നില AAC Blocks വച്ച് ഭിത്തി നിർമ്മിച്ചു കഴിഞ്ഞു.
@abdulbasith.p7864
@abdulbasith.p7864 2 года назад
Pls send u r nmbr
@abdulsamdkadr3013
@abdulsamdkadr3013 4 года назад
ഇതിൻ്റ rate എത്രയാ
@az7media259
@az7media259 3 года назад
Scare fit 40
@salmanfaris5373
@salmanfaris5373 3 года назад
36.40
@salmanfaris5373
@salmanfaris5373 3 года назад
8606062467
@bibineldhose9595
@bibineldhose9595 3 года назад
@@salmanfaris5373 hi
@salmanfaris5373
@salmanfaris5373 3 года назад
@@bibineldhose9595 hai
@Tiroyful
@Tiroyful 3 года назад
What about water resistance?
@brahmacognition
@brahmacognition 3 года назад
സാധനം സാധനം സാധനം സാധനം സാധനം സാധനം എന്തോന്ന് സാധനം ??
@terrafinegypsumplastering588
@terrafinegypsumplastering588 3 года назад
Gypsum plaster
@muralimohanan9456
@muralimohanan9456 3 года назад
Gypsum not supported wet area, (toilet, exterior
@sathu45sathu68
@sathu45sathu68 3 года назад
ഒന്നുകിൽ നിങ്ങൾ പറയുക അല്ലെങ്കിൽ അവരെക്കൊണ്ട് പറയിക്കുക 😣😣😣
@anilkumardv3420
@anilkumardv3420 3 года назад
എന്റെ പൊന്നു സാറെ ഇതു വൈറ്റ് സിമന്റ് അടിച്ചിട്ട് ഇത് അടിച്ചിട്ട് കാര്യമുള്ളൂ
Далее