Тёмный
No video :(

വീട് നിർമ്മാണത്തിന് മണ്ണ് മാറ്റിയപ്പോൾ കണ്ടത് അത്ഭുത നിധി ശേഖരം | Unearths Chola destiny treasure 

Charithram Malayalathil
Подписаться 728 тыс.
Просмотров 35 тыс.
50% 1

Join us as we explore the Archaeological Survey of India's latest discovery of rare Panchaloha murtis in Tamil Nadu's Thanjavur district. This remarkable find highlights the region's rich cultural and historical heritage. Dive into the significance of these ancient artifacts and what they reveal about Tamil Nadu's glorious past. Don't miss this journey into history. #history #chola #heritage #archeology
വീട് നിർമ്മാണത്തിന് മണ്ണ് മാറ്റിയപ്പോൾ കണ്ടത് അത്ഭുത നിധി ശേഖരം | Unearths Chola destiny treasure

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@shaheenanv4976
@shaheenanv4976 Месяц назад
ഓം നമശിവായ ഓം നമോ നാരായണായ ഓം ബ്രഹ്മ ദേവായ നമ 🙏 ഇനിയും ഇതുപോലെത്തെ ഒരുപാട് ഒരുപാട് സ്വർണ്ണശേഖരങ്ങളും വിഗ്രഹങ്ങളും മണ്ണിനടിയിൽ നിന്നും കിട്ടാൻ സാധ്യതയുണ്ട്.🙏🌹❤
@00000......
@00000...... Месяц назад
2013ൽ ഭൂമിയുടെ ആസ്ട്രൽ ബോഡിയിൽ മുരുക എനർജി സ്റ്റാർട്ട് ചെയ്തുവത്രേ😮. 2019ൽ അത് ഭൂമിയുടെ ഫിസിക്കൽ എർത്തിൽ സ്റ്റാർട്ട് ചെയ്തുവത്രേ😮. 2020ൽ പുതിയ യുഗമായ മുരുകയുഗം സ്റ്റാർട്ട് ചെയ്തുവത്രേ😮. മുരുകൻ പറഞ്ഞിരുന്നു മുരുക യുഗത്തിൽ ഇതൊക്കെ തെളിഞ്ഞ് വരും എന്ന്. ഇഡ്യ ലോകത്തിലെ ഏറ്റവുംവലിയ ശക്തിയായി വളർന്നു വരും എന്ന് 2000 വർഷങ്ങൾക്കും അപ്പുറത്തെക്ക് ഉണ്ടുവത്രേ ഈ പുതിയ യുഗമായ മുരുകയുഗം😮. കുടുതൽ വിവരങ്ങൾക്ക് യൂട്യൂബിൽ തന്നെ മുരുകയുഗം എന്ന് സെർച്ച് ചെയ്ത് താഴേക്ക് നീക്കി നീക്കി വീഡിയോകൾ കാണാൻ ശ്രമിക്കുക
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 Месяц назад
Great find. So much history can be learned from this.
@vrmohanan2532
@vrmohanan2532 Месяц назад
Great discovery 👍🙏
@unnikrishnannair170
@unnikrishnannair170 Месяц назад
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI ...SREE RAM.... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...HINDUSTAN...
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Месяц назад
വരട്ടെ ❤❤
@saththiyambharathiyan8175
@saththiyambharathiyan8175 Месяц назад
Cholas and Cheras of Kerala are from the Lineage of Sri Rama of Solar dynasty....
@-._._._.-
@-._._._.- Месяц назад
👍
@ShabaRanks-tg8qv
@ShabaRanks-tg8qv Месяц назад
Wow
@Saji202124
@Saji202124 Месяц назад
Chola chera pandya..koraa koraaa..
@PARKSHPONU-zh1tf
@PARKSHPONU-zh1tf Месяц назад
Veerappane,,,,kittiyo
@santhoshakkara4732
@santhoshakkara4732 Месяц назад
❤️❤️❤️👌👌🙏🇮🇳💪..
@sureshchandre4977
@sureshchandre4977 Месяц назад
👍👍🙏
@pamaran916
@pamaran916 Месяц назад
ഇവരെ തളർത്തിയത് ബുദ്ധ മതവും പിന്നീട് വന്ന ആര്യവൽക്കരണവും ആണ് ക്ഷേത്രങ്ങൾ ഉണ്ടാക്കി അതിനെ കേന്ദ്രീകരിച്ചു രാജ്യഭരണം നടത്തിയിരുന്ന ദ്രാവിഡ രാജാക്കന്മാർ പിന്നീട് പ്രജകളെ വെറുമൊരു നികുതി നൽകാനുള്ള മൃഗങ്ങൾ മാത്രമാക്കി കരുതിയത് ആര്യവൽക്കരണത്തോടെയാണ് ഇതോടുകൂടി പ്രജകൾക്ക് നാടിനോട് കൂറ് ഇല്ലാതെ ആവുകയും രാജ്യം തകരുകയും ചെയ്തു തിരുവിതാംകൂർ രാജാക്കന്മാർ ദ്രാവിഡ രാജ പരമ്പരയിൽ പെട്ടതുകൊണ്ടാണ് അവിടുത്തെ സമ്പാദ്യം ഇന്നും നിലനിൽക്കുന്നത്
@retheeshkkretheeshkk268
@retheeshkkretheeshkk268 Месяц назад
ഓഹോ എവിടെ നിന്ന് കിട്ടി ഈ വിവരക്കേട് പാത്രത്തിൽ നിന്ന് അടിച്ചു മാറ്റിയത് ആണോ നിരീശ്വര വാദം ആയ ബുദ്ധ സിദ്ധാന്തത്തിനു എങ്ങനെ വിഗ്രഹ ആരാധന കൈവന്നു ഒന്ന് പറഞ്ഞെ, ആര്യസംസ്‌കൃത എന്ന വാക്കിനു കൂലിന, ശ്രേഷ്ഠ എന്നാണ് അർത്ഥം ഇത്‌ എങ്ങനെ വർഗ്ഗം ആകും ആര്യ വർത്തനം ദക്ഷിണ ഭാരതം ആണ്‌ 🤪 ഇതു പോലും അറിയാതെ ആണ്‌ ഓരോരുത്തര് മാരും വന്നു വാ പൊളിക്കണേ ഈ വിവരക്കേട് സായിപ്പ് പോലും കൈ വിട്ട് ജർമ്മൻ കൂലി എഴുത്ത് കാരൻ ആയ മാക്സു മുള്ളരുടെ തിയറി ആണ്‌ ആര്യൻ അത് ജൂത വിരോധം കൊണ്ടു അവരെ തകർക്കാൻ അസൂയ കൊണ്ടു ഹിറ്റ്‌ലർ ഏറ്റെടുത്തു അത്രെ ഈ ആര്യ തിയരിയുടെ ആയുസ്സ്, മാക്സമുള്ളർ തന്നെ ഈ തിയറിയെ തള്ളിപ്പറഞ്ഞു എന്നിട്ടും ഒരു തെളിവും ഇല്ലാതെ ഈ സംസ്‌കൃതവാക്കിനെ വക്രീകരിച്ചത് തന്ത സായിപ്പ് എന്ന് വിചാരി ക്കുന്നവർ ചുമക്കുന്നു അത്രേ ഉള്ളും
@pamaran916
@pamaran916 Месяц назад
@@retheeshkkretheeshkk268 ,ചേര ചോള രാജാക്കന്മാർ ഇന്ത്യയിൽനിന്ന് ആയുധം കയറ്റുമതി ചെയ്തുകൊണ്ടാണ് രാജാക്കന്മാരായത് അവരെയൊക്കെ ബുദ്ധമതം വന്നതിലൂടെയാണ് ആഹിം സാലുക്കളായത് അതോടുകൂടി ആയുധ നിർമ്മാണ നിലയ്ക്കുകയും രാജാക്കന്മാർ യുദ്ധം മറക്കുകയും വിദേശ ശക്തികൾക്ക് അടിമപ്പെടുകയും ആണ് ചെയ്തത് വിദേശികളിൽ നിന്നാണ് ഇന്ത്യയിലേക്ക് ഇത്തരം ആരും ചിന്തകൾ വന്നു കൂടിയത് ഈഴവ സമുദായത്തിൽപ്പെട്ടവരെ അടക്കം സൈന്യത്തിൽ ചേർന്നിരുന്ന തിരുവിതാംകൂർ പിന്നീട് ആണ് ഈഴവരെ തള്ളി പറയാൻ തുടങ്ങിയത്
@gayathrim8954
@gayathrim8954 Месяц назад
ആള് മഹാ പണ്ഡിതൻ പക്ഷെ പേരു പാമരൻ. രാജ രാജ ചോളനും രാജേന്ദ്ര ചോളനും.. യഥാർത്ഥത്തിൽ ആയിരം വർഷങ്ങൾക്കു മുൻപേ അത്യത് വസ്കോട ഭാരതത്തിലേക്കു വരുന്നതിന് നൂറ്റാണ്ടുകൾക്കു മുൻപേ..നാവികശക്തിയായിരുന്നു.. ശ്രീലങ്ക ബർമ തായ്‌ലൻഡ് ലാവോസ് കമ്പോടിയ വിയറ്റ്നാം മലഷ്യ ഇൻഡോണഷ്യ കൊറിയ വരെ.. അവരൂടെ അധികാരം നിലനിർത്തി നൂറ്റാണ്ടുകൾ വെറുത അല്ല ചെങ്കോൽ ചോഴനിൻ സെങ്കോൽ.. ഇന്ന് ഡൽഹിയിൽ സ്ഥാപിച്ചത്
@gtvvviews7846
@gtvvviews7846 Месяц назад
​@@retheeshkkretheeshkk268good❤
@FasilPk-uw2nz
@FasilPk-uw2nz Месяц назад
Baradatty buddha rajiyamakkumo
@Vikas-bq7sn
@Vikas-bq7sn Месяц назад
No it's ummayed dynasty of Morocco 😅
@paramashivan7251
@paramashivan7251 Месяц назад
കോംപ്യൂട്ടർ ഉള്ളത് കൊണ്ട് അങ്ങനെ പലതും പുറത്ത് വരും.. പൂജിച്ചോ!!
@sunilchozan
@sunilchozan Месяц назад
ഹിന്ദു പുരാണ കഥാ പത്രമോ? 🤣 ആദ്യം വിഷയം പഠിക്കൂ എന്നിട്ട് വീഡിയോ ചെയൂ.... തിരു ഞാന സംബന്ധർ ആരെന്ന് ആദ്യം പഠിക്കൂ 😊
@madhavnavaneeth3134
@madhavnavaneeth3134 Месяц назад
😂
@anandamadamtaliparamba4521
@anandamadamtaliparamba4521 Месяц назад
ഖ്+അ = ഖ (ഖനനം). ✓ ഖെനനം. ×
@alweqaya6392
@alweqaya6392 Месяц назад
അമ്പലം ഉറപ്പ്. മോഡി അറിഞ്ഞോ
@XD123kkk
@XD123kkk Месяц назад
Enna palli paniyam.... BJP kuzhichittu ennu 💬parayathathu bhagyam..?
@shinoyshinoy.m.s3671
@shinoyshinoy.m.s3671 Месяц назад
അവരുടെ ചെങ്കോലാണ്, മോദി ഡൽഹിയിൽ സ്ഥാപിച്ചത് . വെറുതെയല്ല
Далее
아이스크림으로 진짜 친구 구별하는법
00:17