Тёмный

വീണ്ടും അതേ അവസ്ഥ😢 Iha designs | Honest Review | Unboxing Video  

Latha Nair
Подписаться 18 тыс.
Просмотров 109 тыс.
50% 1

iha designs unboxing video, My experience, honest review
Thanks for watching,
Lots of love💕
Music: Balloon
Musician: @iksonmusic

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@sreejadwaraka3164
@sreejadwaraka3164 6 месяцев назад
വെറും മോശം products ആണ്. വീഡിയോ കണ്ട് ആരും പൈസ അയച്ചു കൊടുക്കരുത്. എന്റെ പൈസ പോയി.
@josephyjolly6781
@josephyjolly6781 6 месяцев назад
എന്റെയും എന്റെ sistersnteyum ഒരുപാട് ക്യാഷ് നഷ്ടപ്പെട്ടു. ഞങ്ങൾ കേസ് കൊടുത്തിരിക്കയാണ്. ഇത്രയും മോശം കസ്റ്റമർ കെയർ ഉള്ള വേറെ ഒരു botique ഇല്ല
@user-db7ko3rl1e
@user-db7ko3rl1e 5 месяцев назад
Enteum kure Paisa poye...
@nimishas7429
@nimishas7429 5 месяцев назад
Bhesshani peduti n a
@aasworld6696
@aasworld6696 5 месяцев назад
എന്റെയും
@ithals3637
@ithals3637 5 месяцев назад
@@nimishas7429 enthinu???
@anurobi3650
@anurobi3650 6 месяцев назад
ഞാൻ അവിടെ നിന്നും പലപ്പോഴായി കുറെ ഡ്രസ്സ്‌ വാങ്ങിയിരുന്നു... ഞാൻ ഹാപ്പി ആണ്... പക്ഷെ ഈ നെക്കിന്റെ പ്രോബ്ലം എനിക്കും ഉണ്ടായിട്ടുണ്ട്... ഏറ്റവും ഒടുവിൽ ഒരു satin ജോജറ്റ് സാരി purple കളർ ഓർഡർ ചെയ്തു @Rs. 2,500/-, പക്ഷേ വന്നത് maroon color. ഇക്കാര്യം അറിയിച്ചു msg അയച്ചപ്പോൾ ഫോട്ടോ അയച്ചു കൊടുക്കാൻ പറഞ്ഞു... ഫോട്ടോ അയച്ചതിനു ശേഷം no reply😔😔😔😔.... അവരുടെ വീഡിയോ ക്കു താഴെ ഈ കമന്റ്‌ ഇട്ടപ്പോഴെല്ലാം അത് remove ആക്കി....
@lathanairvlogs
@lathanairvlogs 6 месяцев назад
😢😢
@deepna3552
@deepna3552 6 месяцев назад
Same here. Njanum regular customer aayrnnu. But red banarasi saree order cheythitt kittyath maroon. Avarde bagath mistake indaytt sammathich tharunne illa. Worst customer care aan.
@anubenny1980
@anubenny1980 6 месяцев назад
Same here😢
@adheenaanil2687
@adheenaanil2687 4 месяца назад
Same here.. Comment chythappol remove chythu 😇😇😇
@deepna3552
@deepna3552 4 месяца назад
@@adheenaanil2687 ath sthiram aan
@aryarobins572
@aryarobins572 7 месяцев назад
Enk bad experience aanu.. 1600 nte saree vangeett bynkara bad material aarnnu.. Avr video lu kanicha pole onum alla.. Pazhaya thread oke vech cheytha pole indrnnu.. Oru quality um indarnilla.. Aarum poyi veezhlle ithilu.. Ente genuine experience aanu ith.. Nerit poyi knd saree okke vanguu😢
@lathanairvlogs
@lathanairvlogs 7 месяцев назад
😢😢
@Unnikannan-tn3ii
@Unnikannan-tn3ii Месяц назад
😢
@Unnikannan-tn3ii
@Unnikannan-tn3ii Месяц назад
Nannayitunde
@nunnubiju9589
@nunnubiju9589 5 месяцев назад
Showroom nte front il thanne kurachu പുരുഷബിംബങ്ങളെ iruthiyittund... Enthinanavo.... Customer care service valare valare mosham.. Avarude identity customers nu kodukkilla... Phone attend ചെയ്യുക എന്നത് അവരുടെ ഡ്യൂട്ടിയെ അല്ലാട്ടോ 😂... നേരിട്ട് ചെന്നാലും responsible aayi സംസാരിക്കാൻ പോലും ഒരു നല്ല മക്കളും അവിടെയില്ല... ആരും online purchase ചെയ്യാതിരിക്കുന്നതാണ് ബുദ്ധി...😅
@Unnikannan-tn3ii
@Unnikannan-tn3ii Месяц назад
Beautiful
@divyas9000
@divyas9000 7 месяцев назад
Correct... Wide neck ആണ് അവരുടെ എല്ലാ readymade tops നും ഉള്ളത്.. Not comfortable for me
@supertopics9652
@supertopics9652 7 месяцев назад
Colours trendz Milana designz Pink boutique by medo നല്ല genuine sellers ആണ് 👆🏻fast delivery and good customer care service👍🏻
@jancythomas7826
@jancythomas7826 7 месяцев назад
Colors trendz ❤
@Aradhya483
@Aradhya483 6 месяцев назад
My venue also
@poornimasivanand8909
@poornimasivanand8909 6 месяцев назад
Elite joans also👌👌👌
@gayathridivin3461
@gayathridivin3461 6 месяцев назад
ഞാൻ ഒരു ഡ്രസ്സ് ഓർഡർ ചെയ്തിട്ട് one month കഴിഞ്ഞിട്ടും ഇതുവരെ കിട്ടിയിട്ടില്ല...വിളിച്ചാൽ എടുക്കില്ല....കുറെ try ചെയ്തപ്പോൾ പറഞ്ഞത് next week കിട്ടും എന്നു.. എല്ലാ ആഴ്ചയും പറയും next week കിട്ടും വീഡിയോ കണ്ടാൽ comment ഇട്ടാൽ അവർ delete ചെയ്യും.. don't buy anything from their website
@Sharletmariaalbin
@Sharletmariaalbin 6 месяцев назад
അയ്യോ എനിക്കും same അനുഭവം
@raseenao7289
@raseenao7289 6 месяцев назад
Njanum jan5thnu order cheytha product kittiyilla
@Sharletmariaalbin
@Sharletmariaalbin 6 месяцев назад
Njan ജനുവരി 23 ന് ഓർഡർ ചെയ്തു.... Next week,ഇൻ 3 days etc... ഇപ്പോൾ റിപ്ലൈ ഇല്ല....
@Sharletmariaalbin
@Sharletmariaalbin 6 месяцев назад
നമ്മുക്ക് അവരുടെ കടയിൽ ചെന്നാലോ.. ഇതുപോലെ എത്ര ആളുകൾ പറ്റിക്കപെടുന്നുണ്ടാവുമ്മ...
@rajimanu81
@rajimanu81 4 месяца назад
Same experience
@sunithab8448
@sunithab8448 6 месяцев назад
Iha designs is too bad.i purchased a gown cost 2700,when I received the material is too bad and the size is not correct.i asked them for a return or exchange they did not accept that and the customer service also not good.
@nishaviswan7878
@nishaviswan7878 6 месяцев назад
Ihayude products pre booking cheyyunnavar carefull.Enikku nalla pani kitti ente 1500rs avar return cheyithittilla.Engane avar ethrapere pattichittundaakum
@lathanairvlogs
@lathanairvlogs 6 месяцев назад
😢😢
@daweedjain9543
@daweedjain9543 6 месяцев назад
Order chaithittu 2months aayi ithu vare kittiyittilla... Iam not satisfied with them
@soniyathankachan1526
@soniyathankachan1526 6 месяцев назад
Njan ihayude products prebook cheytg vangiyitund ith vare kozhapam onum vanitila
@jolly9232
@jolly9232 6 месяцев назад
Ente 1495 rs poi. 6 month kazhinju. Refund cheythilla. Msg ettal delete akum. 😢😢
@lathanairvlogs
@lathanairvlogs 6 месяцев назад
😢😢
@laxmi988
@laxmi988 8 месяцев назад
Neck കാണാൻ പക്ഷെ കുഴപ്പം തോന്നുന്നില്ല. But യോർക് പാർട്ട്‌ വല്ലാതെ ഇറങ്ങി വയറു വരെ ആയി. ചേച്ചിക്ക് പ്രായം കൂടുതൽ തോനുന്നു. വല്ലാത്ത വൃത്തികേട്. ചേച്ചി ആദ്യം ഇട്ട kurti എന്ത് ഭംഗിയ.
@fazeelaj4380
@fazeelaj4380 Месяц назад
Ente cash vangi ithuvare product kittiyittilla fake aad ittu aalkare pattkkuvanu avarkethire cyber cell il complaint cheyyanam
@jencymathew7739
@jencymathew7739 8 месяцев назад
കാണാൻ നല്ല ഭംഗി ഉണ്ട്. സ്കിൻ tone നു ആ കളർ നന്നായി ചേരുന്നു ഉണ്ട്. നെക്ക് ഉം ചേരുന്നു ഉണ്ട്. പക്ഷെ comfortable സൈഡ് നോക്കുമ്പോ ബുദ്ധി മുട്ടു വരും.. Other wise 👌👌👌❤❤
@ShervinAmbudu
@ShervinAmbudu 7 месяцев назад
Cash കുറഞ്ഞ top വാങ്ങിയാൽ കസ്റ്റമർ നോട്‌ മോശമായി സംസാരിക്കുന്ന ഒരു boutique ഉണ്ട് frnds bella designs ആ ചേച്ചി നമുക്ക് free ആയിട്ട് തയ്ച്ചു തരും പോലെയാണ് സംസാരം എന്നിട്ട് ഒരു dialogue ഉം വലിയ amount ന്റെ ഒന്നുമല്ലല്ലോ എന്ന്
@ShervinAmbudu
@ShervinAmbudu 7 месяцев назад
ഞാൻ ഒരു top ഓർഡർ cheith പറഞ്ഞ date നു തരാമെന്നു പറഞ്ഞു പിന്നെ parayunnu അയച്ചിട്ട് return വന്നു അവർ സ്ഥലത്തില്ല അതുകൊണ്ട് അറിയില്ല എന്നൊക്കെ 20wrkng days എടുക്കും എന്ന് പറഞ്ഞു എന്നൊക്കെ ഇപ്പൊ rply പോലുമില്ല msg നു 😐
@lathanairvlogs
@lathanairvlogs 7 месяцев назад
😢
@ShervinAmbudu
@ShervinAmbudu 7 месяцев назад
@@lathanairvlogs ☹️
@abhinavlidia3821
@abhinavlidia3821 2 месяца назад
Complaint engana register cheyyunne. Aarengilum onnu paranju tharavo. Njan may11 th oru order cheythu ehhuvare kittilà
@abhilekshmi8109
@abhilekshmi8109 7 месяцев назад
ഞാൻ entammakku 2saree vagi കൊള്ളില്ലായിരുന്നു 😥
@Sherin-zh5fd
@Sherin-zh5fd 21 день назад
Njan oru dress Oder chyythu . Website ill anu chyythath . But avaru mail ayakkumo namuk .enik ithuvareyum onnumvannitilla . Njan first time anu Oder chyythath . Agane anu ennu onnu paraju tharumo chechi
@lathanairvlogs
@lathanairvlogs 20 дней назад
Mail അയക്കത്തില്ല, ഓർഡർ നമ്പർ കിട്ടിയോ, കിട്ടിട്ടുണ്ടെങ്കിൽ അവരെ വിളിച്ചു ഓർഡർ confirm ചെയ്യൂ.
@vijibansuri6403
@vijibansuri6403 7 месяцев назад
2 Top Vangiyappol ഒന്ന് damege Ullathayirunnu. Return ചെയ്യാൻ പറഞ്ഞു.cash refund ചെയ്യാൻ പറ്റില്ലത്രേ. വേറെ productഎടുക്കാനേ പറ്റൂന്ന്. എടുത്തു. രണ്ടാമത്തേതാണെങ്കിൽ xx Lവാങ്ങിയിട്ട് നൈറ്റി പോലെ😂വീണ്ടും 2 സാരി വാങ്ങി. kerala സാരിയുടെ ബോർഡറിൽ കുറേ സ്ഥലത്ത് black കളർ.complaint opening video അയച്ച് കൊടുത്തു പറഞ്ഞു.no reply.രണ്ടാമത്തെ സാരിക്ക് with blouse ൻ്റെ Printസാരി ഉടുക്കുന്ന ഭാഗത്തും. അതിനുംno reply.😂😂
@lathanairvlogs
@lathanairvlogs 7 месяцев назад
😢😢
@achuanju9693
@achuanju9693 5 месяцев назад
എന്റെ അമ്മയ്ക്ക് ഒരു saree വാങ്ങിയിരുന്നു 1600 rs ന്റെ... But കളർ ഒക്കെ പോയി ഒറ്റ use il തന്നെ
@user-rz2pr6zg5k
@user-rz2pr6zg5k Месяц назад
ഞാൻ ഒരു മെറ്റീരിയൽ വാങ്ങിച്ചിട്ട് അവർ കളർ മാറ്റി അയച്ചു തന്നു. അവരെ അറിയിച്ചിട്ടു ഒരു രക്ഷയുമില്ല. മാറ്റി അയച്ചതോ ആർക്കും വേണ്ടാത്ത ഒരു കളർ. Very very poor customer service😢
@arshasivan7432
@arshasivan7432 2 месяца назад
Njan 3 saree vangy. Verum Waste snu. Oru quality illa. Express delivery arinju 100 roopa vangytu 2weeks kazhnja kiyil kittye
@sreejaamit2974
@sreejaamit2974 Месяц назад
Please don't buy anyone. They won't sent the product
@sanugeorge236
@sanugeorge236 8 месяцев назад
സത്യം ആണ്. അവരുടെ neck ന്റെ അളവിൽ ആണ് എല്ലാത്തിനും വെക്കുന്നത്
@lathanairvlogs
@lathanairvlogs 8 месяцев назад
😂😂
@by_syamasajesh
@by_syamasajesh 7 месяцев назад
😂😂
@KathaMuthassi-cv6uw
@KathaMuthassi-cv6uw 4 месяца назад
Wide neck ningalk confortable allaayirikkaam. Ellaavarkkum angane aakum enn parayaan patumo? Wide neck ishtamullavar orupaad ullath kondaanallo avark atrayum dress vit pokunnath. Pinne videosil avar mikkavaarum ella detailsum parayaarundallo. Thuniyude material, colour, neck ellaam vishadamaayi oarayunnathaayittaan enik thonniyittullath. I am actually surprised by how much hate comments iha is getting on youtube. Njan orupaad dress order cheythittund. Quality wise mosham onnum vannittilla. But delivery date idakk maaraarund. Ath maatrame oru problem aayitt thonniyittullu. Aslo return option illaathathum oru budhimutt thanne aan. But ath ozhichaal valare genuine aaytt sell cheyyunna oru aal aayittaan enik thonniyittullath
@noorakadheeja.
@noorakadheeja. 8 месяцев назад
njan. 999 nte 3. set vangi embroidery ellam un finishing thred ellam unfinishing. avar parayunna length onnum kittiyilla.maximum 45 kittiyollu. with lining ennu paranju lining nu vere meterial aduthu😢 rate koodiyadhinum length kittiyilla😢 ante cash poyi😢
@souja1933
@souja1933 8 месяцев назад
Njan 999 3 set material order chaithu kittyilla,,, 2 ennamund
@KrishnapriyaAnil
@KrishnapriyaAnil 8 месяцев назад
Actually 1000 below range olla products iha de avarage quality ee ollu…nik personally experience ond but at the same time 1k above ollathokke pakka quality ahnu
@aadamzain6815
@aadamzain6815 7 месяцев назад
എനിക്കും വലിയ മണ്ടത്തരം പറ്റി..3000 ര് ഉള്ള meterial വാങ്ങി. അടുത്ത ഒരു ഫങ്ക്ഷന് ഇടാൻ.. അവർ പറഞ്ഞ ഒരു ക്വാളിറ്റി യുംഅതിനു ഇല്ലായിരുന്നു. Tvm നിന്നും ആലപ്പുഴക് പോയി.. അവിടെ valar😜മോശം പെരുമാറ്റമായിരുന്നു ,
@aadamzain6815
@aadamzain6815 7 месяцев назад
ടൈപ്പിംഗ്‌ മിസ്റ്റേക്ക് വളരെ മോശം പെരുമാറ്റമായിരുന്നു
@KrishnapriyaAnil
@KrishnapriyaAnil 7 месяцев назад
@@aadamzain6815 georgette banarasi ahno
@shahinamoideen7672
@shahinamoideen7672 3 месяца назад
Njan sthiram aayitt iha yil ninn vaangunna aal aan… Ente wedding dress okke cheythadh avaraan… enik othiri ishtaan avarude collections… wide neck aan enn avar parayaarundallo… edak delivery late aavaarund enn ozhichaal baaki ellaam super aan
@aswathyjayaprakash4989
@aswathyjayaprakash4989 7 месяцев назад
Nooha നല്ല തടിച്ച ശരീര പ്രകൃതം ആണ്. ഷോപ്പ് ൽ ചെല്ലുമ്പോൾ കാണാം, എത്ര wide neck ഉം നല്ല സെറ്റ് ആയിരിക്കും അവർക്ക്.. പക്ഷേ നമ്മൾ പട്ടിണി പാവങ്ങൾക്ക് അങ്ങനത്രേം വിരിവ് ഒന്നുമില്ലാത്ത കൊണ്ട് ഭണ്ടാരപ്പെട്ടി പോലെ കിടക്കും 😁😁😁
@lathanairvlogs
@lathanairvlogs 7 месяцев назад
😂🤣
@zenhaansar2431
@zenhaansar2431 7 месяцев назад
Exactly…
@user-cy4fb4vg4u
@user-cy4fb4vg4u 6 месяцев назад
.​@@lathanairvlogs
@indusree9727
@indusree9727 Месяц назад
Apo avark idaanaano ee Kanda designs ellam undaakunne 😂
@minimary9082
@minimary9082 Месяц назад
വെറും മോശം product ആണ് ആരും വീഡിയോ കണ്ട് പോയ് വാങ്ങരുത്.ഞാൻ 3 product വാങ്ങി..അത് 3 വളരെ മോശം ആണ്...സൈസ് mention ചെയ്തിരിക്കുന്നത്..തെറ്റാണ്..
@eshanyaalthaf
@eshanyaalthaf 2 месяца назад
Material churungi poyi iron cheythappol choodu kurachu mukalil vere cloth itta iron cheythathu.
@Pages_Of_Life
@Pages_Of_Life 7 месяцев назад
Njaan banarasee saree order aakitt 40 days aayittum vannillla..it was a bad experience.last refund kitty still mosam aayi poyi
@chakkaravava920
@chakkaravava920 7 месяцев назад
Refund nu vendi entha cheyithe..njan porduct order cheyithit 40 days aayi entha cheyya mail ayachit nokanila..number switch offa
@athiraathi678
@athiraathi678 4 месяца назад
Same experience ann refund kittaan enthu cheyum
@user-yx4uf5fj2o
@user-yx4uf5fj2o 5 месяцев назад
Repalcement option ivarkku illa, athukond cash povathe nokkikkonam
@marysareena3462
@marysareena3462 4 месяца назад
ഞാനും prebook cheythu two months aayi 1495 poyikitti. Ihadesigns verybad. Case kodukkanam
@deepapeter8102
@deepapeter8102 4 месяца назад
Kittiyo??
@elzavarghese5910
@elzavarghese5910 8 месяцев назад
899 net cotta fabric unstitched churidar material വാങ്ങി.... വീഡിയോ ഇല് നല്ല ഭംഗി ഉണ്ടായിരുന്നു... കയ്യിൽ kittiyappo ഒന്നിനും കൊള്ളില്ല..എൻ്റെ ക്യാഷ് പോയി...
@lathanairvlogs
@lathanairvlogs 8 месяцев назад
😢
@aadamzain6815
@aadamzain6815 7 месяцев назад
😢എന്റെയും..
@preethajose1192
@preethajose1192 7 месяцев назад
ഞാൻ 2500 ന്റെ lacknow chikkankari മേടിച്ചു. Shall വേറെ കളർ ചുരിദാർ വേറെ കളർ
@preethajose1192
@preethajose1192 7 месяцев назад
😢
@zelladesigners6584
@zelladesigners6584 6 месяцев назад
naanum vaangi..pakshe fabric kollila..1600 aayi😢
@anuuussss7694
@anuuussss7694 7 месяцев назад
Njanum iha designsnn 3 saree vagiyirunnu avaru kanikuna colour alla kayil kiyumbol pinne materialum rasulla. Ith enda mathram abiprayamnnne.
@dismaltony1376
@dismaltony1376 6 месяцев назад
Enikum. Video il kanikunna pole alla saree kayyil kittiyappo. Colour pinne camera difference aanennengilum parayam. But material 👎
@amalakanil2147
@amalakanil2147 19 дней назад
Same for me..shop il kond poyal .. Return edukkumo avar?
@ajikv2300
@ajikv2300 3 месяца назад
വീഡിയോ യിൽ കണ്ടത് പോലെ ആയിരുന്നില്ല neck. Use ചെയ്യാൻ പറ്റാത്ത പോലെ ഇറങ്ങി പോയി
@rincymathew4291
@rincymathew4291 6 месяцев назад
Evarude pre booking item orykalum order cheyaruth..enik abdham paty.20 days kazhynju kitumennu parsnjytu 3 months aytum kityla..cash back tharayhumilla...very care less customer care ..so be care full
@nunnubiju9589
@nunnubiju9589 5 месяцев назад
Ithrayum worst customer care especially for online purchase😢...
@ushanair4108
@ushanair4108 Месяц назад
പ്രോഡക്റ്റ് ക്വാളിറ്റി വളരെ മോശം ആണ്. ഞാനും എന്റെ കസിനും അവരുടെ ഓൺലൈൻ വീഡിയോ കണ്ടു ഒരേപോലെ ഉള്ള ബ്ലാക്ക് കുർത്തി ഓർഡർ ചെയ്തു. സാധനം കൈയ്യിൽ കിട്ടിയതു ഒന്നര മാസം കഴിഞ്ഞു ആണ്. അത് കിഴപ്പമില്ല, പക്ഷെ കിട്ടിയതോ കുടശീല പോലെ ഉള്ള മെറ്റീരിയൽ ആയിരുന്നു. ഒന്നിനും കൊള്ളില്ല. വെറുതെ പൈസ പോയതു മിച്ചം. ആൾക്കാരെ പറ്റിച്ചു കാശ് ഉണ്ടാക്കുന്ന ഇവരെ ഒക്കെ എന്തു പറയാൻ ആണ്.
@user-rc6jl3qb6o
@user-rc6jl3qb6o 7 месяцев назад
True ...njan vangiya 3 kuratha ku bayankara deep n wide neck aanu...but stiching n fittings okke super aanu.neck aanu issue
@DSVP123
@DSVP123 7 месяцев назад
Eniku wide neck ishtam anu... But atu ee paranjapole ororutharude comfort anu... Njan miklavarum vangunathu material anu... Apo nammude ishtatinu stich cheyyalo pinne shwalum undakum... Allekil vere shawl anweshichu nadakanm
@amrithapbknair9846
@amrithapbknair9846 8 месяцев назад
Same opinion for me also, neck ithrem wide aakendayirunnu. Bakki ellam perfect aanu.
@sophygeorge1426
@sophygeorge1426 5 месяцев назад
Arruum dhayavuchyrhu Iha design el ninnum oru product vaggaruthu.damage dresses advance paisa.vaggi ayyachutharum.return chyyan avar refund tharilla..responpibdum chyilla.aniku pattiyathu.eniyarkkum pattaruthu.sharikum cheat chyukayanucustomers nay.chathikapedum.keritathum .old dress um annu avar delivery chyyum
@minnasbakebeauty2716
@minnasbakebeauty2716 8 месяцев назад
Ihayude neck supper anu wide neck oru prathyeka bangiyanu pinne avar itt kanumpozhe manadilakullo neck wide allathathum und
@lathanairvlogs
@lathanairvlogs 8 месяцев назад
ഇത് എന്റെ അഭിപ്രായം ആണ്
@happymohan2438
@happymohan2438 7 месяцев назад
Nooha ittu kaanumbol okay aanu.. But nammal idumbo 😮... Ente oru kurti enthu cheyyenam ennariyathe irikkaanu...
@SunithaMol-mi9dh
@SunithaMol-mi9dh 7 месяцев назад
ഇവർ പറയുന്ന ക്വാളിറ്റി പ്രോഡക്റ്റിന് ഉണ്ടാവില്ല കസ്റ്റമേഴ്സിന് പുല്ല് വിലകല്പിക്കില്ല ഇവർ
@sheebanisthar6209
@sheebanisthar6209 7 месяцев назад
Y😅es
@deenakhalid9547
@deenakhalid9547 6 месяцев назад
Crt
@indusree9727
@indusree9727 Месяц назад
So true ...ivarde business ottum kalathaamasam illathe nikkum
@shynibenny735
@shynibenny735 6 месяцев назад
ഞാൻ 6000 രൂപക്ക് സാരി വാങ്ങി. Meterial വളരെ മോശം ആയിരുന്നു. Very bad experience.
@lathanairvlogs
@lathanairvlogs 6 месяцев назад
😢
@thahik4044
@thahik4044 7 месяцев назад
Enikkum pani kittiyittund 38 size order koduthappol 42 size aanu ayachuthannath, return cheythappol alter cheythu ayachu, shoulder irangi ente 1200/- poyi
@lathanairvlogs
@lathanairvlogs 7 месяцев назад
😢
@athirachinnu
@athirachinnu 16 дней назад
Extremely bad experience. They use worst quality material. Twice they delivered me wrong colour. And when talked to customer care they told I got the colour which I ordered. I request everyone watching this video think twice before wasting your money
@lathanairvlogs
@lathanairvlogs 15 дней назад
True💯
@sophygeorge1426
@sophygeorge1426 5 месяцев назад
Arrum Iha design el advance koduthu book chyyaruthu.valary bad &old product annu delivery.thani thattippu prasthanam annu.sushikkuka.product delivery chythal pinny nmudy numbers block chyyum.compliant arrodu parayum..eniyarurkkum abhadham pattathirikattay.alukalay pattichu Paisa undakunna team annu evar
@sangeethadevm7645
@sangeethadevm7645 6 месяцев назад
Iha de stitching valare mosham anu njanum vangit und 2 ennam ....length bhayankara kooduthal anu ..i feel they are stitching only for tall people...
@sheejaa.s.3625
@sheejaa.s.3625 7 месяцев назад
ഞാൻ വാങ്ങിയത് ഇതുപോലെ neck ഒട്ടും comfort അല്ലായിരുന്നു
@twinklingstars-d2y
@twinklingstars-d2y 7 месяцев назад
Online ano... Njan material vangam ennu orthu irikkuvayirunnu... Vegam kittiyo
@sheejaa.s.3625
@sheejaa.s.3625 7 месяцев назад
@@twinklingstars-d2y കുറെ ദിവസം കഴിയും book ചെയ്താലും കിട്ടാൻ
@adamsshorts130
@adamsshorts130 7 месяцев назад
എൻ്റെ 2300 rs പോയി ...iha bad quality,...
@rajimanoj2442
@rajimanoj2442 6 месяцев назад
ആരും വാങ്ങരുത്.ഞാൻ return ചെയ്തിട്ട് പ്രോഡക്ടും പോയി cashum പോയി.
@ummuhabeeba5555
@ummuhabeeba5555 4 месяца назад
Anoo nan banarasi Churidhar cloth yedukkan nilkayyirunnu 🙏
@Karma1856
@Karma1856 2 месяца назад
ഭംഗിയുണ്ട് ചേച്ചി 😍 ചേച്ചിക്ക് ശരിക്കും പറഞ്ഞാൽ deep neck ചേരുന്നുണ്ട് and superb clr😍. Bt ചേച്ചിയുടെ comfort ആണല്ലോ പ്രധാനം.. എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു
@aswathiachu4315
@aswathiachu4315 13 дней назад
Comment tanne പോകുന്നില്ല comment failed ന്ന് കാണിക്കുന്നു എൻ്റെ 1200 പോയി😞
@lathanairvlogs
@lathanairvlogs 13 дней назад
ഫോൺ ചെയ്തു നോക്കൂ
@aswathiachu4315
@aswathiachu4315 12 дней назад
@@lathanairvlogs ഞാൻ അതിൻ്റെ പിറകെ പിന്നെ പോയില്ല. ഇന്നൊരു വീഡിയോ എടുത്തു നാളെ ആർക്കേലും കൊടുക്കാം ന്ന് വിചാരിച്ച് 'insta I'd taramo? ഞാൻ send ചെയ്യാം
@adwaithb9843
@adwaithb9843 5 месяцев назад
Shery anu enda oru top neck orupadu irangi poi idan thanne thonunilla. 😢😢
@shantyjacob7313
@shantyjacob7313 27 дней назад
I purchased one dress .The material is poor quality
@arathy8746
@arathy8746 6 месяцев назад
Avarude shop ill poi njn oru semi silk saree vaangi ath nalla quality saree ayirunnu 1500 roopa vila ahnenkilum athill kuduthal mathipp ondarunnu so ath ishtapett oru marriage nu bride nu gift kodukkan vndi veroru semi silk saree koode online site through vangi colour okke same aayirunnu bt quality wase waste of money pidikkumbo thanne noolu pongunnundarunnu
@lathanairvlogs
@lathanairvlogs 6 месяцев назад
😢😢
@user-in2og2jc7c
@user-in2og2jc7c 8 месяцев назад
Njan 2 dresses order cheythit 1 vannollu . But avarde site lu randum delivered enn kaanikkunnu ...i dont know why .
@lathanairvlogs
@lathanairvlogs 8 месяцев назад
😢
@KrishnapriyaAnil
@KrishnapriyaAnil 7 месяцев назад
Courier service il vilichu chodichoo
@NHbeauty
@NHbeauty 6 месяцев назад
Yes me too I ordered product from Iha design but very poor quality product not good
@sowparnikamruthamjincydas5346
@sowparnikamruthamjincydas5346 6 месяцев назад
But ഇട്ടു കാണുബോൾ കുഴപ്പം തോന്നുന്നില്ല സ്റ്റിച്ചിങ് പർഫഷൻ ഉണ്ട് റികാൾ ഒക്കെ ആണല്ലോ നെക്സ്ട് ടൈം നക്കു അളവ് കുറച്ചാൽ മതി ചേച്ചി 👍ഒരു ടോപിന് ഇത്രയും ഡീപ് നെക്ക് വേണം എന്നില്ല ഷോൾ യൂസ് ചെയ്യില്ലല്ലോ ചുരിദാർ ആണെങ്കിൽ ok 👍
@Jasn4
@Jasn4 5 месяцев назад
Premium materials vare njan vangiyittund. Ellam nalla service aayirunnu.nalla productsumm...
@radhikagautam4790
@radhikagautam4790 7 месяцев назад
Me too had bad experience.eppo order cheyyare illa
@beenamathew1817
@beenamathew1817 6 месяцев назад
Thallipoli case aanu iha. Njan onnu try chaithu. Immediate return aaki.
@deepashiju188
@deepashiju188 6 месяцев назад
Avarude lining quality very poor lining aanu so i stopped buying from iha
@rajimurali2500
@rajimurali2500 8 месяцев назад
Anikku inganeyulla neck anu ishtam..nalla bhangiyundu athu ittappol kanan👍😍
@sujithv9104
@sujithv9104 8 месяцев назад
ശരിക്കും ഇത്രേം wide നെക്ക് കൊടുക്കുന്നത് enthinanennu മനസിലാകുന്നില്ല, ഒട്ടും comfort ആകില്ല, so ഞാൻ വാങ്ങിക്കാറില്ല
@KrishnapriyaAnil
@KrishnapriyaAnil 8 месяцев назад
Actually i have bought more than 20 + dresses from them… njn koodthalam wide neck ahnu prefer chyunea…maybe its just about preferences
@amruthalakshminarayanan1650
@amruthalakshminarayanan1650 7 месяцев назад
​@@KrishnapriyaAnil me too.. I like their neck style.. Ivde vere evde stitching kodthalum neat ayit wide neck cheith kitarila.. IHA ' s neck concept aanu avre dfrnt akunath.. It's my own opinion
@rejanipradeep4561
@rejanipradeep4561 5 месяцев назад
​@@KrishnapriyaAnilthis type neck is not classy
@KrishnapriyaAnil
@KrishnapriyaAnil 5 месяцев назад
@@rejanipradeep4561 maybe for you but not for me though 🧐
@karthikaal8468
@karthikaal8468 7 месяцев назад
Enikkum size nalla maattam aayittan kittiyath large vagiyappo xxl pole und, dress motham look thannae maari
@hi-rk8pv
@hi-rk8pv 6 месяцев назад
Iha il ninnu vangalle...
@sangeethasandram762
@sangeethasandram762 7 месяцев назад
Currect kananum meterialum ellam nalladha but neck orupad valgura edupo adukond eppo vagarilla
@roshnijibi9751
@roshnijibi9751 6 месяцев назад
IHA dress material കൊള്ളില്ല. എന്റെ 2500 രൂപയുടെ ചുരിദാർ കഴുകിയപ്പോൾ ചുരുങ്ങി പോയി.
@vnmedia6970
@vnmedia6970 6 месяцев назад
Enikum... Quality ellatha product aanu kitiyathu
@deepna3552
@deepna3552 6 месяцев назад
They have the worst customer care ever. Njan almost 5k nte banarasi saree vangiyitt avar color mari anu ayach thannath. Avarde bhagath mistake indaytt sammathich tharunne illa. Etra time vilichal aanu onnu phone edukka. Vilich vilich maduth njan ath vittu. Return and refund policy valare mosham aan, products stitching fitting oke enikk nallath aayrnnu, but customer care aan problem. Pinne unique aaytt illa pieces um avarde site il kittarund, especially north indian special ethic wears designer wears oke.. korach vila kootty aan vilkaru😅, namukk Instagram il nallonam thappiyal oke similar items kittum, avar pinne genuine aano nnu onnum ariyillallo, invest cheyyan atrem time ilaathond ivardennu thanne vangum😅.
@lathanairvlogs
@lathanairvlogs 6 месяцев назад
😢😢
@anubenny1980
@anubenny1980 6 месяцев назад
I received fade Product from iha after one month waiting😢😢😢😢very bad customer service too
@lathanairvlogs
@lathanairvlogs 6 месяцев назад
😢
@revathyms8668
@revathyms8668 7 месяцев назад
Quality item thanne anu. But epozhum neck ingene thanneya. Njn ente ella tops um apo mukalil pidich thunnum. But ath oru vrithiked aytt nikkum avde.
@Rayyansdays
@Rayyansdays 8 месяцев назад
Kazhuthinu thazhe vannam ellatahvarkku wide kazhuthu ok aakilla
@ashamr199
@ashamr199 Месяц назад
Very baad experience....paisa poyathu mathrame micham...avarkkethire kesu kodukkanam
@rahshasworld7434
@rahshasworld7434 4 месяца назад
ettavum best shopil poyi edukkunnadan...
@aswathysudheesh7698
@aswathysudheesh7698 6 месяцев назад
Aarum purchase cheyalle
@AnamikaAnnaThomas
@AnamikaAnnaThomas 6 месяцев назад
Ningal ano parayande 90 percent alkkarde interest..
@jyothimidhun8245
@jyothimidhun8245 18 дней назад
Ethra days edukkum kittan
@lathanairvlogs
@lathanairvlogs 14 дней назад
അവരെ contact ചെയ്യൂ 😊
@anicebasil
@anicebasil 4 месяца назад
ഞാൻ വാങ്ങിയതും മോശമായിരുന്നു. പിന്നീട് വാങ്ങിയിട്ടേയില്ല
@saranyajayan7402
@saranyajayan7402 6 месяцев назад
Pakshe chechik ith nalla cherunund.. neck nalla bangi und.. but if u r not comfortable wht to do..
@lathanairvlogs
@lathanairvlogs 6 месяцев назад
Eda enik Wide neck comfortable alla
@anjalivarghese6099
@anjalivarghese6099 7 месяцев назад
Njnum vangittu bayankara deep aayrnu neck. Wide aanel sagikkam..ithu nalla deep😢
@vijayamanikandan1268
@vijayamanikandan1268 6 месяцев назад
ഞാൻ ഒരു സാരി oder ചെയ്തിട്ട് മാസം 3 ആയി ഇതുവരെ കിട്ടിയില്ല 1100 പോയി കിട്ടി😔😔
@Sharletmariaalbin
@Sharletmariaalbin 6 месяцев назад
എന്റെ 1500
@joshuadarvey7305
@joshuadarvey7305 5 месяцев назад
എന്റെ 1690 . ജനുവരിയിൽ ക്യാഷ് അടച്ചതാ. ഇത് വരെ കിട്ടിയിട്ടില്ല.
@xergisolutions6566
@xergisolutions6566 Месяц назад
Yeah they r frauds and they wont deliver same quality things !! Very low quality product
@sajitharajesh4147
@sajitharajesh4147 7 месяцев назад
വളരെ സത്യം ആണ്.... Neck wide ആണ്.... മിക്കവാറും ടോപ് ൽ.... ഞാനും വാങ്ങിയതിൽ same പ്രോബ്ലം ഉണ്ടായിരുന്നു
@shabnavasim1085
@shabnavasim1085 6 месяцев назад
I bought one. But my problem was just opposite. Neck was so high.
@lathanairvlogs
@lathanairvlogs 6 месяцев назад
😢
@tinumaryphilip258
@tinumaryphilip258 7 месяцев назад
Iha ku shipping engana? Home delivery options undo?
@lathanairvlogs
@lathanairvlogs 7 месяцев назад
Yes und
@KrishnapriyaAnil
@KrishnapriyaAnil 7 месяцев назад
Actually prebooking products late akum kittan aytt…paranja time ine kaatil extra 15 - 20 days okke akum …example 30 days parayuahnengi , kittunath oru 50 -55 days kazinjitt arikum
@KrishnapriyaAnil
@KrishnapriyaAnil 7 месяцев назад
Delivery time issue illa ngil mathrame prebooking products order cheyavu…express delivery parayunna products okke within 4-5 days kittum
@smalltalkswithpreethasmoli4881
@smalltalkswithpreethasmoli4881 7 месяцев назад
Very bad experience 😢
@aswathyvinod6759
@aswathyvinod6759 6 месяцев назад
Eppo nalla delay anu.
@LisaJoseph-ls2oc
@LisaJoseph-ls2oc 7 месяцев назад
Same issue for me. Neck is too deep and wide for their kurtis
@kishorekumarp2288
@kishorekumarp2288 2 месяца назад
അവരുടെ meterial മോശം ആണ്
@Sherin-zh5fd
@Sherin-zh5fd 21 день назад
Hlo chechi evare egane anu contact chyyunath
@lathanairvlogs
@lathanairvlogs 20 дней назад
9633988803 7594052422 ഈ നമ്പറിൽ വിളിച്ചു നോക്കൂ 😍
@aswathysudheesh7698
@aswathysudheesh7698 6 месяцев назад
Vilikkumbol no response
@aswathysudheesh7698
@aswathysudheesh7698 6 месяцев назад
Iha design fake ente item 2 product um damage
@Mummuriya7
@Mummuriya7 3 месяца назад
Njnum vangi...ottum quality alla products
@ifrathraheesa8056
@ifrathraheesa8056 7 месяцев назад
Correct... Size comfirt alla
@nishamanoj2083
@nishamanoj2083 3 месяца назад
Same anubhavam enikkum undayittundu.😢.....
@ElaChippy
@ElaChippy 7 месяцев назад
Miracle designer boutique Lolipopz Blocks and prints Kulina Ee 4 boutiques mum vangya products kollilla. Cash poyi.from my personal experience
@ashwinabraham6510
@ashwinabraham6510 7 месяцев назад
Dakahayami nallathano
@Pages_Of_Life
@Pages_Of_Life 7 месяцев назад
Blocks and prints nte kurta very thin cotton aanu design mathram aanu nallath.
@suryaummaatel8293
@suryaummaatel8293 3 месяца назад
Product quality is very poor.
@geethusarath1874
@geethusarath1874 6 месяцев назад
Ee neck chechikk superaaa ,wow😮
@sindhuk2199
@sindhuk2199 8 месяцев назад
U r correct enikum same condition
Далее
гендер пати🩷🩵
00:21
Просмотров 100 тыс.
Iha  Designs Review ||Honest Review ||product Review
7:47
Cooking vlog fish biryani
14:19
Просмотров 78 тыс.
гендер пати🩷🩵
00:21
Просмотров 100 тыс.