Тёмный
No video :(

Iha Designs പറ്റിച്ചോ🥲| Honest Review | Product Review | My Experience| Saree | 

Vismaya’s Archive
Подписаться 1,3 тыс.
Просмотров 77 тыс.
50% 1

Iha designs saree review
Honest Review
#malayalam
#shopping
#viral
#instagram
#trending
#youtube
#ihadesigns

Опубликовано:

 

15 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 896   
@ushanair4108
@ushanair4108 25 дней назад
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. സാരിയുടെയും ചുരിദാർ മെറ്റീരിയൽസും വെറും ലോ ക്വാളിറ്റി സാധനം ആണ് അവര് അയക്കുന്നത്. അതുകൊണ്ട് ഞാൻ അവരുടെ പ്രോഡക്ടസ് വാങ്ങുന്നത് നിർത്തി.
@reenasuresh3742
@reenasuresh3742 2 месяца назад
വീഡിയോയിൽ കാണുമ്പോ നല്ല ഭംഗി ആണ്. കൈയിൽ കിട്ടുമ്പോ ഒരു ക്വാളിറ്റി യും ഇല്ല. ചുരിദാർ ന്റെ neck design ഒക്കെ lockal work ആണ്. ഇരട്ടി വിലയും
@VismayaVinayan94
@VismayaVinayan94 2 месяца назад
🥲🥲
@beenabeena1660
@beenabeena1660 2 месяца назад
എനിക്കും സെയിം experience
@shiyastalksvlogs
@shiyastalksvlogs 2 месяца назад
💯 quality മോശമാണ്, വീഡിയോ യിൽ കാണുന്ന ക്വാളിറ്റി ഇല്ലാ 💯
@VismayaVinayan94
@VismayaVinayan94 2 месяца назад
🥲🥲
@Neethu786
@Neethu786 2 месяца назад
ഞാനും ഒരു സാരി വാങ്ങിട്ടു പറഞ്ഞത് green ഓറഞ്ച് ഓഡർ ചെയ്തത് കിട്ടിയത് ഓറഞ്ച് ബ്ലൂ . ഓഡർ ചെയ്തു 45ദിവസം കഴിഞ്ഞാണ് കിട്ടിയത് വാങ്ങിയ വിലക്ക് ഉള്ളത് ഇല്ലായിരുന്നു
@ambilyaravind8125
@ambilyaravind8125 4 месяца назад
Quality wise I had bad experience with iha designs
@VismayaVinayan94
@VismayaVinayan94 4 месяца назад
Same here 🥲
@suma8522
@suma8522 3 месяца назад
I too. Very bad quality products
@elizabathjoseph2969
@elizabathjoseph2969 3 месяца назад
Yes.. quality of material is too bad
@eshanisworld5174
@eshanisworld5174 3 месяца назад
Material qualty Ella . Video quality anu ullath
@anjurajesh5253
@anjurajesh5253 3 месяца назад
Ys
@lathikakv5208
@lathikakv5208 3 месяца назад
Yes, എനിക്കും same suggession ആണ്, കാര്യം രണ്ടു സാരി ഞാനും എടുത്തു, വീഡിയോ കാണുമ്പോൾ അത്രേം beautiful ആയിരുന്നു, but meterial wise quality വളരെ കഷ്ടമാണ്! നിർത്തി
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲🥲
@harithaaravath6876
@harithaaravath6876 3 месяца назад
Same here. 2 saree vaangichu....2600 for each. Bt...use cheytha same day alakkuka polm cheyyaathe swet cheythond fullm color ilaki. Ini ath use cheyyaan polm pattaathe aayi... Avare contact cheythappo used products return possible alla enna parnje...
@jazminem7386
@jazminem7386 2 месяца назад
Same experience....3000 ntae organza vangy churidar...low...low quality worth 1500/_
@VismayaVinayan94
@VismayaVinayan94 2 месяца назад
Aano😲
@VismayaVinayan94
@VismayaVinayan94 2 месяца назад
🥲🥲🥲
@gopikaramu7271
@gopikaramu7271 9 дней назад
ഇഹയിൽ ഇന്നും ഞാൻ വീഡിയോയിൽ കണ്ട് ഇഷ്ടപ്പെട്ട ഒരു കളർ വാങ്ങി എന്റെ കയ്യിൽ കിട്ടിയത് ഒരു ബന്ധവുമില്ലാത്ത കളർ. Costumer care ൽ വിളിച്ചു പറഞ്ഞിട്ടും യാതൊരു reply ഉം ഇല്ല. ഒരുപാട് കമന്റ്‌ ചെയ്തു. എല്ലാം ഡിലീറ്റ് ആക്കും. 1300+ delvry ചാർജ് ആയിരുന്നു. 700/800 രൂപയ്ക്ക് മുൻപ് ഞാൻ വാങ്ങിയ അതെ ക്വാളിറ്റി. വിളിച്ചാൽ phone എടുക്കില്ല. കമ്മെന്റ് ഇട്ടാൽ പെട്ടന്ന് ഡിലീറ്റ് ആക്കും
@user-ee9ok8ns3v
@user-ee9ok8ns3v 3 месяца назад
Had same experience with their quality. Ordered once in 2021 after that never ordered again
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲
@SanthiKrishna-is6cx
@SanthiKrishna-is6cx 3 месяца назад
Same . The product quality is very bad. I purchased a churidar and in the first wear itself it got damaged. When I went to their shop their behaviour is also very rude and they didn’t replace it.
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲😒
@devipanicker2306
@devipanicker2306 3 месяца назад
ഇഹയുടെ സാരികൾ കാണാൻ നല്ല ഭംഗി ആണ്. പക്ഷേ ക്വാളിറ്റി മോശം ആണ്. മൂന്ന് സാരി വാങ്ങിയതും ഒരേ അനുഭവം
@VismayaVinayan94
@VismayaVinayan94 3 месяца назад
Same here🥲
@anjalybhaskar4027
@anjalybhaskar4027 3 месяца назад
I too have the same experience. The quality of the saree was cheap 😢
@sumasuresh9102
@sumasuresh9102 3 месяца назад
Quality very bad
@RJ19660
@RJ19660 3 месяца назад
ഞാൻ ഒരു ചുരിദാർ വാങ്ങി , ക്ളർ , മെറ്റീരിയൽ , ഒന്നും കാണിച്ചത് ആയിരുന്നില്ല, ഡാമേജ്, ആയിരുന്നു. വളരെ മോശം,
@sujaelsageorge4836
@sujaelsageorge4836 3 месяца назад
ഞാനും same എക്സ്പീരിയൻസ്. അവർ cheating ആണ്.
@shyamalagovindan4210
@shyamalagovindan4210 20 дней назад
എനിക്ക് കിട്ടുന്ന kurta set ൽ bottom ഇന്ന് വരെ വൃത്തിക്ക് കിട്ടിയിട്ടില്ല . അവർ നല്ല body hugging ആയി dress ഓക്കെ ഇട്ടു model ചെയ്യുമ്പോൾ നന്നായിട്ട് തോന്നും . അത് കാണുമ്പോൾ കൊതി കൊണ്ട് വാങ്ങിച്ചു പോകും. return option ഇല്ല.
@neethaprasanth1242
@neethaprasanth1242 13 дней назад
Exactly said Bottom is too small and no return policy
@user-ez2qg8nf7o
@user-ez2qg8nf7o 3 месяца назад
ഇത് സത്യമാണ്. ഞാനും എടുത്തു ഒരു ചുരിദാർ സെറ്റും ഒരു സാരിയും. രണ്ടും കാശ് പോയി
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲🥲
@user-po1ud1qc5i
@user-po1ud1qc5i 2 месяца назад
@@VismayaVinayan94I felt you liked the sareee is that right?
@VismayaVinayan94
@VismayaVinayan94 2 месяца назад
Lookswise great🤝
@sudhaasokan6491
@sudhaasokan6491 15 дней назад
ഇഹയുടെ സെമി മൊഡാൽ സിൽക്ക് സാരിയുടെപരസ്യം കണ്ട് ഞാൻ ഓൺലൈൻ ഓർഡർ ചെയ്തു 1200+100 ആയിരുന്നു വില മൂന്ന് ദിവസത്തിനുള്ളിൽ കിട്ടും എന്ന് പറഞ്ഞു അതുപോലെ കിട്ടിപക്ഷേസാരി വന്നപ്പോൾ ജോർജറ്റ് ആയിരുന്നു മെറ്റീരിയൽ ഞാനവരെ പലതവണ വിളിച്ചു ഒരുതവണ ഫോൺ അറ്റൻഡ് ചെയ്തു അപ്പോൾ അവരെന്നെ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു പക്ഷേ പിന്നീട് ഫോൺ എടുക്കുന്നതേ ഇല്ല
@sreevs652
@sreevs652 13 дней назад
Ivarude shopil poi arelum vangiyittundo
@taniaraju9078
@taniaraju9078 2 месяца назад
Nian Iha yude customer aan... Last 3 years. 20 items vaagiyitund...good quality,value of money,pallarum chodhichitund evidinnaan vaagunath enn...fullly satisfied...
@VismayaVinayan94
@VismayaVinayan94 2 месяца назад
👍👍✌🏻
@beenadoha
@beenadoha 3 месяца назад
Price nokki medikuka. Price kuranjathinu athinte quality mathrame untakoo vilayulla material medichal nallathayirikum. Njan saree churidar ellam medichitunt athra kuzhapam onnum thonniyitilla. 999 ullath medichal aa quakitye kanoo 3500 medichal athintethaya quality kanum enik athra mosam aayi thonniyitilla. Pakshe colour avar kanikunna aa colour kanilla
@VismayaVinayan94
@VismayaVinayan94 3 месяца назад
👍👍👍
@SunithaMol-mi9dh
@SunithaMol-mi9dh 3 месяца назад
ഏത് വാങ്ങിയാലും കണക്കാ നല്ലത് എന്നുപറഞ്ഞു റിവ്യൂ ഇടുന്ന ത് മിക്കവാറും യുട്യൂബർസ് മാത്രം ആണ് വളരെ മോശം ക്വാളിറ്റിയും മോശം കസ്റ്റമർ സപ്പോർട്ടും
@VismayaVinayan94
@VismayaVinayan94 2 месяца назад
😒😒
@windchimer123
@windchimer123 24 дня назад
Rs 999 athra vila kuravu onnum alla. Oru kurti rs 999 kodukkukayaanengil athinu athyaavashyam quality undaakanam. Not everyone can afford rs 999 dresses
@smitharomeo1464
@smitharomeo1464 3 месяца назад
I too had this bad experience, black embroidered material I received is crepe not Georgette,so I'm really confused, while watching their video it seems good quality material but the one I received I'm really disappointed.
@VismayaVinayan94
@VismayaVinayan94 3 месяца назад
Same here🥲
@musicfactory333
@musicfactory333 3 месяца назад
Same💯
@rinitha100
@rinitha100 2 месяца назад
Same
@VismayaVinayan94
@VismayaVinayan94 2 месяца назад
😲
@bizypaul
@bizypaul Месяц назад
True..Quality is very poor
@user-be6vl3ud6o
@user-be6vl3ud6o 3 месяца назад
I had the same experience.I filed a case against them at Alapuzha police station.finally I got my money back.😊
@VismayaVinayan94
@VismayaVinayan94 3 месяца назад
😒😒
@pachuzmom7860
@pachuzmom7860 3 месяца назад
Opening vedio എടുത്തിരുന്നോ
@user-be6vl3ud6o
@user-be6vl3ud6o 3 месяца назад
Noo
@nimishas7429
@nimishas7429 2 месяца назад
Adipoli
@rinitha100
@rinitha100 2 месяца назад
I think I too need to give complaint against them in police station
@sheethalsabith2316
@sheethalsabith2316 21 день назад
Ellarumkudi oru comblintkoduthu ethu nirthalakkikanam alukale patichu jeevikan egane kureeragiyitund... Arum prathikarikathirikunathukonda.....
@nishasorab1757
@nishasorab1757 3 месяца назад
Customer service also very poor.I had ordered a product but it was out of stock and they didn’t return the shipping charges.
@VismayaVinayan94
@VismayaVinayan94 3 месяца назад
aano..customer caril contact cheiythille
@siniantu7630
@siniantu7630 13 дней назад
Enikkum kitti pani. Return option illaa. Pattikka pettu kazhinjappozha arinjath return edukkillann. Athode iha enna peru kwlkunnathe eshtamillaa. Ippo kanarilla.
@sulfiali4769
@sulfiali4769 День назад
Semi silk sari akumbol original silkinte feel undavillallo, athukondalle semi silk ennu parayunnath. Njhan ihayude sthiram customer aan.kodukkunna cashin worth aan ennan ente abhiprayam😊
@sujithv9104
@sujithv9104 3 месяца назад
Njangal saree order cheythu valare mosham quality ayirunnu, half price polum thonnilla. Kanuumbo ellam vangan thonnum sharikum beautiful collection, but cant trust them
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲
@neethuvc9869
@neethuvc9869 2 месяца назад
Yes correct kanumbo nallathayi thonnum.
@VismayaVinayan94
@VismayaVinayan94 2 месяца назад
Yeah 👍
@pachuzmom7860
@pachuzmom7860 3 месяца назад
ഞാനും iha ഡിസൈൻസ് ന്ന് ഒരു ഗൗൺ set order ചെയ്തു prebooking.... 1395+100 shipping.... വന്നതോ 70 cm width ഉള്ള ഒരു fabric with sleeve... With Shawl ആണ് പറഞ്ഞത്.... പറ്റിച്ചു....no ക്വാളിറ്റി.........ആരും വീഡിയോ കണ്ടിട്ട് വാങ്ങാൻ നിക്കല്ലേ
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲
@jasidad5625
@jasidad5625 24 дня назад
Even I had bad experience. Brought one crochet work kota saree.the work of mirror was done upside down .paying above 2000 at least they should check when sending
@sujithv9104
@sujithv9104 2 месяца назад
ഇത്രയും പേരെ പയറ്റിച്ച അവർക്കു എല്ലാരും കൂടി ഒരുമിച്ചു ഒരു കംപ്ലയിന്റ് കൊടുത്താൽ ഇനി എങ്കിലും ഇവരുടെ പറ്റിക്കൽ കുറഞ്ഞേനെ
@VismayaVinayan94
@VismayaVinayan94 2 месяца назад
😒😒
@alfiaparameswaran4855
@alfiaparameswaran4855 Месяц назад
It's really true...sherikkum mosham sadanangal...avarude camera nallathaayathkond kachavadam nadakkunnu
@sujithv9104
@sujithv9104 Месяц назад
@@alfiaparameswaran4855 athanu karyam,ethrem mosham productskodukunna veroru shop Ella,pakshe kanumbol enthu bhangiyanu
@Stories541
@Stories541 Месяц назад
Correct
@simim808
@simim808 Месяц назад
Angane enthelum cheyyan pattuo?
@reshmimkartha3007
@reshmimkartha3007 2 месяца назад
Same issue എനിക്കും ഉണ്ടായ്.. ബാറ്റിക്ക് പ്രിൻ്റ് churidar തയ്ച് കഴിഞ്ഞപ്പോ പിഞ്ചി പോയി.അവിടെ കൊണ്ടുപോയിട്ട് അവർ mind cheythillla..pinne oru വഴക്ക് ഉണ്ടാക്കാതെ പൊന്ന്നത്.ഒരു പ്രസ്ഥാനം അല്ലേ ന്ന് വിചാരിച്ചാണ്...നൻ 3 പ്രോഡക്ട് വാങ്ങി 3 ും ക്വാളിറ്റി illa
@VismayaVinayan94
@VismayaVinayan94 2 месяца назад
🥲🥲🥲🥲🥲
@sibijohn3619
@sibijohn3619 22 дня назад
I also purchased one chicken kari churidhaar set. Price was above 3000rs..but very poor quality
@yeldopaul6818
@yeldopaul6818 26 дней назад
ഞാനും കുറേ ചുരിദാർ വാങ്ങി ആദ്യം കുഴപ്പമില്ല but avasanan വന്നത് duppatta കീറിയതാണ് അവരോടു പറഞ്ഞിട്ട് no response,block ആക്കി
@VismayaVinayan94
@VismayaVinayan94 26 дней назад
🥲🥲
@vijibansuri6403
@vijibansuri6403 3 месяца назад
Same Saree Peach വാങ്ങി.blouse പീസ് 2 പീസ് വന്നു..😢സാരി ഉടുക്കുമ്പോൾ butta work കാണും.അവർക്ക് opening video അയച്ച് complaint പറഞ്ഞു.no reply.
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲
@sinibinu4351
@sinibinu4351 3 месяца назад
Same saree same problem
@VismayaVinayan94
@VismayaVinayan94 2 месяца назад
😒😒
@ArifaSaleem-zl3gv
@ArifaSaleem-zl3gv 3 месяца назад
ഞാനും 2 ചുരിദാർ മേറ്റീരിയൽ വാങ്ങിയിരുന്നു... പക്ഷെ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല 😢
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲
@akshayasasikumar526
@akshayasasikumar526 3 месяца назад
ഞാനും വാങ്ങി മെറ്റീരിയൽ ഒട്ടും ക്വാളിറ്റി ഇല്ലായിരുന്നു😢
@sandhya8120
@sandhya8120 3 месяца назад
Very bad quality and service
@AK-BOY-29.
@AK-BOY-29. 3 месяца назад
Same
@windchimer123
@windchimer123 24 дня назад
Readinh all these comments im scared now. I orderd two kurtis, both above Rs 1500. Their videos are so good. But what is a way to contact them ? They dont respond to whatsaap msgs, calls or instagram msgs or insta comments. I need to know the status of my order
@elzavarghese5910
@elzavarghese5910 2 месяца назад
njan net cotta salvar material vangi..800+100 aayi.. video il nalla quality. kaiyil kittiyappo, 500 rupees polum thonnatha material.. ith vare stitch cheythilla.. 1500 rs nu semi banarasi saree vangi. onninum kollilla..ini melil avarude product onnum vangilla
@VismayaVinayan94
@VismayaVinayan94 2 месяца назад
🥲🥲🥲
@abidashihab5893
@abidashihab5893 3 месяца назад
Enikkum bad experience aanu ee varsham undayathu.return cheytha saree kku refund tharunilla.avarude store lanu avarode chodichu confirm cheythu return koduthathu.oru mosham print saree aanu deliver cheythathu.eppol mail phone message onninum marupadiyilla.store il vilichalum edukkilla.l ordered so many from iha. I can’t even remember the number.avarude side mistake choondi kanichappol avarude thaniniram sharikku manassilayi
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲🥲
@pavanirameez1154
@pavanirameez1154 Месяц назад
Why can't we start Expose iha Will you guys join together with me?
@African_protea
@African_protea 2 месяца назад
last year ഞാൻ അവരുടെ വീഡിയോ കണ്ടു രണ്ടെണ്ണം ഓർഡർ ചെയ്തത് ... രണ്ടും കിട്ടിയത് low quality , അതോടെ നിർത്തി അവരിൽ നിന്ന് വാങ്ങുന്നത്
@VismayaVinayan94
@VismayaVinayan94 2 месяца назад
😒😒
@lekhav9829
@lekhav9829 15 дней назад
Same experience to me.I had purchased top and bottom for Rs 2950. Pant teared just after 3 use
@riyajoseph8548
@riyajoseph8548 21 день назад
ഞാൻ ഇന്ന് ഒരു ചുരിദാർ മെറ്റീരിയൽ ഓർഡർ ചെയിതു പോയി അതിന് ശേഷം ആണ് വീഡിയോ കാണുന്നെ ഇനി എങ്ങനെ ക്യാൻസൽ ചെയ്യും
@user-wn6wk1qe5y
@user-wn6wk1qe5y 22 дня назад
ഞൻ ഒരു പ്ലറ്റിനും chiffon സൽവർ മെറ്റീരിൽ വാങ്ങി..2500എന്തോ ആയി.കൈ കു തുണി തികഞ്ഞില്ല.. വേറെ മേടിച്ചു കൈക്കു പിടിപ്പിച്ചു.. പാന്റിന്റെ തുണി 1000 ര് താഴെ വരുന്ന മെറ്റീരിൽ ഇൽ വരുന്ന പോലെയാണ്.. Shntoon ഒന്നുമല്ല പോളിസ്റ്റർ മിക്സ്‌ ആണ്.
@kalasethumadhavan3571
@kalasethumadhavan3571 3 месяца назад
Njanum valare eshtapettu green eduthu. One time uduthappol thanne damege aayi😢. Njan video eduthu avarkku ayachu koduthu. Paisa or vere sari tharanam ennu paranju. Avar thannilla. Kure vilichu avar tharillennu paranju. Kutty blouse thayichillengil return chaitholu. Very bad aanu evarude product. Blose adicha paisa koode poyi ente 😔
@VismayaVinayan94
@VismayaVinayan94 3 месяца назад
Njan upayogichittilla🥲
@kalasethumadhavan3571
@kalasethumadhavan3571 2 месяца назад
Use chaithal manassilakum
@bazighaa
@bazighaa 3 месяца назад
എന്ത് ഭംഗിയാ ഈ സാരി കാണാൻ. എനിക്ക് ഒത്തിരി ഇഷ്ടായി. ഞാനും ഇഹയിൽ നിന്ന് 3 തവണ വാങ്ങിയിരുന്നു. ഇതുവരെ കുഴപ്പം ഒന്നുണ്ടായിട്ടില്ല.
@VismayaVinayan94
@VismayaVinayan94 3 месяца назад
ഞാനും ഭംഗി കണ്ടിട്ടാണ് വാങ്ങിയത്. but 1st useൽ തന്നെ തുണി പിഞ്ചി തുടങ്ങി😒😒😒
@bazighaa
@bazighaa 3 месяца назад
@@VismayaVinayan94 😯
@anujasbinoy2041
@anujasbinoy2041 21 день назад
ഞാനും വാങ്ങി ഒരു top and dupatta പക്ഷേ quality കുറവായിരുന്നു,1700rs ആയിരുന്നു അതിന്
@kishorekumarp2288
@kishorekumarp2288 Месяц назад
അവരുടെ തട്ടിപ്പിൽ ആരും വീഴല്ലേ meterial ആണ് vaghiathu അവർ ഇട്ടതിൽ ലൈസ് pidippichathu nekkinanu നമ്മുടെ ടൈലർ പറഞ്ഞു അങ്ങനെ പിടിപ്പിക്കാൻ പറ്റില്ല എന്ന് അവർ എന്തും പറയും ലൈസിന്റെ നീളം കുറവാണു..
@VismayaVinayan94
@VismayaVinayan94 Месяц назад
😲😲
@saraabraham3954
@saraabraham3954 7 дней назад
I ordered one Onam Sari for Rs.1300 and till this time I didn't get it. I was cheated, so please think again before sending money.
@chinnusworld3161
@chinnusworld3161 6 дней назад
Presently dealing with a situation where I ordered an Onam saree on July 1st, but it has not yet been delivered. It is disappointing to see such dishonest behavior from the company.
@lissyreji9604
@lissyreji9604 22 дня назад
എനിക്കും ഇതേ അനുഭവം തന്നെ 1395+100 rate nd shipping charge koduthu oru kurty vangi കിട്ടിയപ്പോൾ.വളരെ low quality lining licra fabric ആണ് റബർ പോലെ വലിഞ്ഞു കീറുന്നു... കിട്ടിയിട്ട് 3-4 ദിവസം ആയുള്ളൂ ..എന്തു ചെയ്യണം എന്നറിയില്ല വല്ലാത്ത ചതി ആയി പോയി
@aswathybaluraj7857
@aswathybaluraj7857 17 дней назад
Njan 3600 rs handworked white churidar order cheytu. Full red colour ilaki pidich irikkunu. No customer support. Waste of money and time calling them
@sherinalexander2790
@sherinalexander2790 2 месяца назад
Enikke valare mosham experiance Anne undayathe. I ordered an item . One month ayittum item kittiyilla uae yil ninne vilikumbol Kure vilichitte anne kittiyathe. Mosham customer service. They won’t refund the item and they don’t know when they will dispatch. Pinne I called their duvar branch and told my problems they gave me the number of their Kerala shop manager I contacted him and with in half an hour he refunded the item. And the problem was that they missed my order
@VismayaVinayan94
@VismayaVinayan94 2 месяца назад
😞😞
@itzmenila2020
@itzmenila2020 3 месяца назад
Price is high quality is less😢
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲🥲
@aaminz5050
@aaminz5050 3 месяца назад
എത്ര രൂപ ആയി
@VismayaVinayan94
@VismayaVinayan94 2 месяца назад
₹2000
@SwasthikaByArchetha
@SwasthikaByArchetha 13 дней назад
Enikkum pani kittiyatha..oru western wear order cheythitu kittiyathu oru low quality churidar athum triple xl size, same vilayum same colour um aayirunu..pakshe product vere. nammal onnu pretheekshichu divasangal oolam wait cheythu vangi open cheyumbo oru use um illatha item vannal enthu cheyum..karanju poyi..avare vilichu complaint paranjapo avar paraya..njan order cheytha same item aanu enikku thannathennu.. Pinne onnum paranjila.. Athode njan iha de page unfollow cheythu..
@manjadivlogs-nf1nq
@manjadivlogs-nf1nq 21 день назад
Iha design.. വിഡിയോയിൽ കാണുന്ന കളർ അല്ല കയ്യിൽ കിട്ടുമ്പോ ഉള്ളത്.. എനിക്ക് നല്ല ഒരു പറ്റ് പറ്റി.. അവർ വീഡിയോസ് എല്ലാം എഡിറ്റ്‌ ചെയ്ത് അടിപൊളി കളർ ആക്കി ഇടും.. കൈയിൽ കിട്ടുമ്പോ പ്ലിങ്‌.. Viscous georget nte 1400 rs nte ഒരു ചുരിദാർ മെറ്റീരിയൽ വാങ്ങി.. കയ്യിൽ കിട്ടിയപ്പോ ചങ്ക് കത്തിപ്പോയി.. വിഡിയോയിൽ ഉള്ള ഉള്ള കളർ അല്ല ഒരു നരച്ച കളർ തുണി ആണേൽ ഒരു rough.. Athode പരുപാടി നിർത്തി 🙏🏻🙏🏻🙏🏻
@miljadas6262
@miljadas6262 15 дней назад
Yes ....same experience 😢😢i bought salwar material through online..but quality is too low
@amalabalakrishnan2082
@amalabalakrishnan2082 19 дней назад
Bad customer service , I had ordered one product but received one wrong low quality product , never recommended...
@sinibinu4351
@sinibinu4351 3 месяца назад
Vismaya ethuvare saree uduthillalo. ഉടുത്തു കഴിയുമ്പോൾ ഇതിലും സങ്കടം തോന്നും. ഉടുത്തുകഴ്ഞ്ഞുള്ള( തിരിച്ചു വീട്ടിൽ വന്നിട്ടുള്ള sareeyude )വിശേഷം കൂടി video ചെയ്യണേ. മറ്റുള്ളവർ iha ചെന്ന് തല vaikathirikate
@VismayaVinayan94
@VismayaVinayan94 3 месяца назад
Parayam👍👍
@preethybhaskar9958
@preethybhaskar9958 2 месяца назад
സത്യം എനിക്കും കൈയിൽ കിട്ടിയ തേ മോശം എന്ന് മനസ്സിലായി പക്ഷേ ഉടുത്തപ്പോൾ Pin ചെയ്തും എല്ലാം വലിഞ്ഞു പോയി കൈവിരൽ കൊണ്ടാൽ പോലും വലഞ്ഞു
@blackpebbles7384
@blackpebbles7384 12 дней назад
Videos kandu kandu ഒടുവിൽ ഷോപ്പിൽ പോയി, ഓൺലൈൻ ഉള്ളതോന്നും ഷോപ്പിൽ ഇല്ല എന്ന് പറഞ്ഞു, അത് ഓൺലൈൻ മാത്രമേ കിട്ടൂ എന്ന് പറഞ്ഞു. ഷോപ്പിൽ നല്ല കളക്ഷൻ ഒന്നും ഇല്ല, ഒരു കുർത്തി വാങ്ങി, കാണാൻ നല്ല ഭംഗിയും അത്യാവശ്യം material qualityum ഉണ്ടായിരുന്നു, but 2nd വാഷിന് material nte പല ഭാഗവും. പിഞ്ഞ് poyi ..2 തവണ ഇടാൻ പറ്റി,
@shibireji6091
@shibireji6091 Месяц назад
I also had a bad experience two years. back. They didn't give me an opportunity to exchange or refund...
@VismayaVinayan94
@VismayaVinayan94 Месяц назад
🥲👍
@nishavenu1569
@nishavenu1569 3 месяца назад
Me also had the same experience. Ordered one cod set but stitching was not proper and quality also not up to the cost.
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲🥲🥲
@geethapulakkal335
@geethapulakkal335 2 месяца назад
Njanum oru churidar material vangi. Bad quality. Return cheyyan phone vilichal edukkunnilla.
@VismayaVinayan94
@VismayaVinayan94 2 месяца назад
😒😒😒
@sheejajogy2528
@sheejajogy2528 Месяц назад
എടുത്തിട്ടും ഒരു പ്രയോജനം ഇല്ല
@sherinesheeba7866
@sherinesheeba7866 3 месяца назад
Correct... Quality is not good... Price is high.... I stopped purchasing
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲
@nimishas7429
@nimishas7429 2 месяца назад
👍👍
@nishasopanam2815
@nishasopanam2815 17 дней назад
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് material quality വളരെ low ആണ് ഇവരുടെ site ഞാൻ unsubscribe ചെയ്തു
@neenubaby7669
@neenubaby7669 2 дня назад
Bad experience with iha
@Veenahimagiri
@Veenahimagiri 3 месяца назад
Njan....oru saree vangi oralku gift aayi koduthu....video l nannayi thonni, kittiyapol full open cheythilla kurachoke nokki, apol blouse part vere material athu ishtamayilla, semi banarasi saree arunnu, blouse part material kollila, very thin....aa body material alla,...ipol ithoke kettapol....shariyennu thonnunu. Order cheythu 4 th day kitty,... Length, breadth onnum correct alla, Fold cheythapol athu manassil aayi, oru neatness kuravu, Enthakumo...aa saree? 🤗
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲
@sindukp8131
@sindukp8131 2 месяца назад
Hi Very casually I saw this video ,good that you did this one because same experience I had with them.I had visited their shop in Alleppey .There I could see few good collection.But when via Online ,the purchased item was very poor quality .I didn't complant this anywhere because I knew it 2as not of any use . Anyway via this let the people know the truth .
@VismayaVinayan94
@VismayaVinayan94 2 месяца назад
👍👍👍👍
@sisilythomas3739
@sisilythomas3739 2 месяца назад
No body is reporting publicly. Now u have given a vedio. So everyone is answering
@VismayaVinayan94
@VismayaVinayan94 2 месяца назад
Yeah🤝
@BibinaJismon
@BibinaJismon 3 месяца назад
Quality wise Eha not good.I think their camera and visual settings are super than quality of the product
@VismayaVinayan94
@VismayaVinayan94 3 месяца назад
🤝👍
@nimishas7429
@nimishas7429 2 месяца назад
Correct
@abidashihab5893
@abidashihab5893 3 месяца назад
They delivered a damaged saree on pallu and they asked to send pics. No response for that also.stitched blouse for that saree from iha and now it’s a waste of money and saree
@VismayaVinayan94
@VismayaVinayan94 3 месяца назад
😒😒😒
@jainjose4684
@jainjose4684 3 месяца назад
Ethu Ihaye kurichulla positive review ano negative ano....avidem evidem nikkunallo...Quality kollialla.. but very nice to wear..
@VismayaVinayan94
@VismayaVinayan94 3 месяца назад
Saree material long lasting alla but light weight aayathukond udukan easyanu. 1 time use cheiythapol thanne damege aayi😒
@MinnusMonus
@MinnusMonus Месяц назад
ഞാനും എടുത്തു വീഡിയോ കണ്ടതുപോലെ അല്ല.. ഒട്ടും quality ഇല്ലാത്ത meterial..Cash പോയത് മിച്ചം.. തിരിച്ചു ഒന്ന് മാറ്റി തരാൻ വിളിച്ചിട്ടു പോലും അവർ തയ്യാറായില്ല..
@VismayaVinayan94
@VismayaVinayan94 Месяц назад
😒😒
@cooperchanel
@cooperchanel 29 дней назад
Njan 25-30 products vangiyitund ..athil 4-5 enam quality mosham aanu… 1500 above materials ellam kollam.. 1000-1500 nte quality mosham aanu..delivery late avarund..
@VismayaVinayan94
@VismayaVinayan94 29 дней назад
👍👍
@roshnip7868
@roshnip7868 Час назад
ഇതേ അനുഭവം ആണ് ലോലിപിപ്പിൽ നിന്ന് വാങ്ങിച്ചാലും വിളിക്കാനും പറ്റില്ല സാധനം തരികയും ഇല്ല
@mercyvarghese949
@mercyvarghese949 3 месяца назад
അവരുടെ കസ്റ്റമർ സർവീസ് വളരെ മോശം ആണ്, ഞങ്ങൾ ഒരു ഓർഡർ ചെയ്തു പേയ്‌മെന്റ് രണ്ടു തവണ ആയിപോയി, അപ്പൊ തുടങ്ങി വിളിച്ചിട്ട് ഒരു റെസ്പോൺഡ് ഇല്ല. പിന്നീട് വാട്സ്ആപ്പ് വഴി കാര്യം അവരെ അറിയിച്ചു സ്ക്രീൻ ഷോട്ട് ഉം ഷെയർ ചെയ്തു ഇനിയും അത് refund ആയിട്ടില്ല product കിട്ടിയിട്ടുമില്ല very worst എക്സ്പീരിയൻസ്
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲🥲
@athulyashaji4350
@athulyashaji4350 Месяц назад
Same for me. Very bad customer service
@Sandra_lakshmi9
@Sandra_lakshmi9 11 дней назад
Valare valare low quality product aan avar deliver cheyunnath. shantoon okke local quality aan. Otta idalil keeri povum.
@sameerahussain6809
@sameerahussain6809 15 дней назад
Njan churidar meterial vangi there length kuravan,shawl valippam illa
@vijirajeev5564
@vijirajeev5564 2 месяца назад
Kazhinja onam timil 1500 nte 2 semisilk kerala cream temple border saree vangi, cheap quality aayirunu. 1 eannam gift aay koduthu, eante cousin sis aayondu sareede borderle golden ceree ilaki cherupil kurungiyath paranju. Ith ketapol njan eaniku vangiyath udukate vachekukayanu. Nalla vishamam aay. Ith paranjapol apologize polum avarude bhagath ninu undayila. Ath pole 2500 nte material mustard yellow eanu sale cheythath vangi, kitiyath bright yellowyum fourteenth yellow pantum. Eannal chodichapolo avarude mustard yellow tane Cheytenu. Oru pratheka team aanu parayunath truth aanelum accept cheyukayo apologize cheyukayo ila.
@VismayaVinayan94
@VismayaVinayan94 2 месяца назад
😒😒
@simim808
@simim808 Месяц назад
Chechi...ippozha njan ee comment kande chechi... 2024 onnam paranj temple border Kerala sari pre book chaith innale vannu... Ottum material nannalla.. Return cheyyanum pattillallo...
@alliswell1234
@alliswell1234 3 месяца назад
I ordered total 5 products from iha design all are good.Their meterials also gud ...More over she is so passionate about her career a hardworking women. She told everytime the colour may slight difference.Saree they shown with double layer they also said. Veriety of sarees with different ranges available and meterial also differed. They are well-wishers of their customer. I didn't agree with you 😊
@VismayaVinayan94
@VismayaVinayan94 3 месяца назад
👍👍
@anurobi3650
@anurobi3650 2 месяца назад
അവർ കാണിക്കുന്ന സാരി, സെമി സിൽകിന്റെ വളരെ നല്ല മെറ്റീരിയൽ ആണ്. നമ്മൾ അതു കണ്ട് purchase ചെയ്താൽ കിട്ടുന്നത് പോളിസ്റ്റർ മെറ്റീരിയൽ പോലുള്ളതാണ്
@VismayaVinayan94
@VismayaVinayan94 2 месяца назад
🥲🥲🥲
@VismayaVinayan94
@VismayaVinayan94 2 месяца назад
🥲🥲😒
@rinitha100
@rinitha100 2 месяца назад
Ya correct
@sophycr8904
@sophycr8904 2 месяца назад
Yes
@simisaji2749
@simisaji2749 12 дней назад
Njanum medichu pani kittii 1800 rs black salwar.... Ottum kolilla avarea vilichu mail ayachu.... No response.. Cash poyiii onnum cheyyan patillla
@sreevs652
@sreevs652 21 день назад
Me also had same experience from iha.. ഞാൻ അവരുടെ പേജിൽ കമൻ്റ് ചെയ്തപ്പോ സ്പോട്ടിൽ ഡിലീറ്റ് ചെയ്ത് കളയുകയാണ്
@jeenabinu95
@jeenabinu95 22 дня назад
4saree orennam 10000rs vach Njan vangi elllam 5 meter mathrame undarnnullu..enikk valare bad experience anu undayath.
@sruthygeorge7930
@sruthygeorge7930 16 дней назад
Njan 1500 nte dress vagi ente kayyil kittiyappol reel il kada quality onnum illa 😢😢
@adhinaachu
@adhinaachu 15 дней назад
Njan iha il നിന്ന് semi banarsi sari vangi nalla ayinu.. second tym vangi vere oralku vendi..poor quality ... Ath pole oru kafthan vangi...അതും poor quality
@sandhyarajkumar3877
@sandhyarajkumar3877 2 месяца назад
ഞാൻ ഒരു ചുരിദാർ മെറ്റീരിയൽ വാങ്ങിയിട്ട് തയ്ച്ചു. ഇട്ട അന്ന് തന്നെ ബോട്ടം പിഞ്ചി പോയി അതു കൊണ്ടു കാണിച്ചപ്പോൾ നിങ്ങൾ തയ്ച്ചില്ലേ അതു കൊണ്ടു മാറി തരാൻ പറ്റില്ല എന്ന് പറഞ്ഞു. തൈക്കാതെ ചൂറ്റി നടക്കുമോ എന്ന് ഞാൻ ചോദിച്ചു. ഫ്ലോർ മാനേജർ വന്നു എന്താ പ്രശ്നം എന്ന് ചോദിച്ചു വിവരം ഞാൻ പറഞ്ഞു ബോട്ടം തുണി ഞാൻ പതുക്കെ വലിച്ചു കാണിച്ചു. പിഞ്ചി പിഞ്ചി പോകുന്നത് കാണിച്ചു. വേറെ ബോട്ടം തയ്ച്ചു തരാം എന്ന് പറഞ്ഞു. ചൂങ്കിടി ബോട്ടം ആയിരുന്നു എന്റെ പക്ഷെ തന്നത് പ്ലേയിൻ ബോട്ടം ലൈറ്റ് കളറും പിന്നെ അതു മേടിച്ചു പോന്നു. ഒരു മര്യാദ ഇല്ലാത്ത സ്ത്രീയാണ് നോറ
@VismayaVinayan94
@VismayaVinayan94 2 месяца назад
ആണോ😲🥲🥲
@julias9658
@julias9658 15 дней назад
Kanikkunn colitis kayil kittubol ella...pattiklal anu...arum chathiyil pedathe nokku...njan nirthi...
@ADNV730
@ADNV730 2 месяца назад
Iha is look alike product shop. They will create cheap copy of other designers product.
@VismayaVinayan94
@VismayaVinayan94 2 месяца назад
🥲🥲🥲
@sheelaappu1355
@sheelaappu1355 3 месяца назад
Enikkum kitti oru damage saree.thirich eduthilla.pakaram dawn cheythu thannu.ente rupa poyath micham.athode vangal nirthi.churidar piece vangiyathum valare quality kuranjath aayirinnu
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲😒
@neenutresaaugustine8700
@neenutresaaugustine8700 Месяц назад
I ordered an item on Feb 5th and I received it on June 13th ... I messaged several times in between .. they replied till April ... but always the same reply order id please ... will ship next week ... nope Reply after April. Then I commented on 2-3 of their videos. But they deleted.. I tried to call them .. They didn't answer ... Then I thought to file case in consumer court also ... But finally I got the product ... It is navy blue semi banarasi salwar set . ..they said same color pant.. .i got a dark color pant ..it looks like black
@VismayaVinayan94
@VismayaVinayan94 Месяц назад
🙁🙁
@drisyasnath6458
@drisyasnath6458 23 дня назад
എനിക്കു വളരെ മോശം അനുഭവം ആണ് ഉണ്ടായത്. Khadi banarasi churidar material വാങ്ങി. വലിയ വില കൊടുത്ത് വാങ്ങിയത് ആണ്. വളരെ പ്രതീക്ഷയോടെ .....കൈയിൽ കിട്ടിയപ്പോൾ കരഞ്ഞ് പോയി.കളറും മറ്റീരിയലും വീഡിയോയിൽ കണ്ടത് പോലെ അല്ല. ആരും വാങ്ങി വഞ്ചിതരാകാതെ ഇരിക്കുക. വാങ്ങണമെങ്കിൽ അവരുടെ ഷോറൂമിൽ പോയി വാങ്ങുക. എനിക്ക് കിട്ടിയ രണ്ട് പ്രൊഡക്ടും വളരെ മോശം ആയിരുന്നു.
@aswanyjayachandran3328
@aswanyjayachandran3328 3 месяца назад
Njn 3 saree, 4,5 tops sets oke eduthitund.. offline aayitum online aayittim ellam kollamayirunnu
@VismayaVinayan94
@VismayaVinayan94 3 месяца назад
Athele😊✌🏻✌🏻
@harshathomas6894
@harshathomas6894 2 месяца назад
Njan oru 10/12 churidar set yum 2/3 sarees yum iha yil ninn eduthittund inn vera enik quality illatha oru product yum inn vera kittiyittila
@VismayaVinayan94
@VismayaVinayan94 2 месяца назад
✌🏻✌🏻
@roobina8945
@roobina8945 3 месяца назад
സാരി ഇതുവരെ ഞാനെടുത്തില്ല പക്ഷെ 2 ചുരിദാർ പീസും ഒരു പാനൽകട്ട് അജ്റക് പ്രിന്റ് റെഡി ടുവെയറും എടുത്തിരുന്നു 3ഉം 👍 ആയിരുന്നു പറഞ്ഞ അതെ ഡേറ്റിൽ തന്നെ പ്രോഡക്റ്റ് കയ്യിൽ കിട്ടി
@VismayaVinayan94
@VismayaVinayan94 3 месяца назад
✌🏻👍🏻
@geethaedvalakkandiyilchela3510
@geethaedvalakkandiyilchela3510 13 дней назад
Very bad experience with iha designs. Don't buy anything from them
@neenutresaaugustine8700
@neenutresaaugustine8700 Месяц назад
We visited their shop last July. The senior staff members treat very rudely... if we check any product and feel that we didn't buy that product then suddenly their faces change and speak rudely ... next time they didn't show us the product, they said if we didn’t buy it then we can’t open the product.How can we buy a product without checking… because we spend money and travel for hours to get there… customers are right to check… isn’t??then we were helped by a sales lady who joined the job a month ago. So I thought of buying the item online… I ordered an item on Feb 5th and I received it on June 13th ... I am not satisfied with the product also
@VismayaVinayan94
@VismayaVinayan94 Месяц назад
😟😟
@runwinter..0202
@runwinter..0202 3 месяца назад
I saw too much like mass bad customer review.... bad service , damaged product , low quality , irresponsible delivery , no refund no exchange , no response for calls and mails....
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲
@suma8522
@suma8522 Месяц назад
Very true. Whenever anyone read the bad reviews in FB or in RU-vid ,within seconds they will remove. Pakka fraud people.
@chikkuchu4175
@chikkuchu4175 20 дней назад
ഞാൻ ഒരു dress last month order ആക്കിയിരുന്നു അത് ഇത് വരെ കിട്ടിയില്ല. അപ്പോ ഇനിപോ 6 months കഴിഞ്ഞു നോക്കിയാൽ മത്യല്ലേ..😢
@deepthybilan8042
@deepthybilan8042 3 месяца назад
എനിക്കും 3200 ചുരിദാർ meteril വാങ്ഗി വീഡിയോ കണ്ടു ഇഷ്ടം തോന്നി കൈയിൽ കിട്ടിയപ്പോൾ ഇഷ്ട്ടപെട്ടില്ല cloth കുറവ് dupatta 2. കാൽ.. ഇവർ metril legnth ഒന്നും പറയില്ല.3200 ന് dupatta 2.5 ഉറപ്പ് ആണ് bt 😔
@VismayaVinayan94
@VismayaVinayan94 3 месяца назад
🥲🥲🥲
@jasheenarafi2404
@jasheenarafi2404 3 месяца назад
Cloth എപ്പോഴും കുറവാണ്. എല്ലാം സൂപ്പർ സെലക്ഷൻ . പക്ഷേ തയ്ക്കാൻ കൊടുക്കുമ്പോൾ എക്സ്ട്രാ lining അല്ലെങ്കിൽ material വേറെ മെഡിക്കണം.
@littygeorge9706
@littygeorge9706 29 дней назад
I have the same experience.low cost material for churidar.emailed the problem.no response
@VismayaVinayan94
@VismayaVinayan94 29 дней назад
👍👍
@janesanthosh3130
@janesanthosh3130 Месяц назад
She exaggerates a lot - sounding very honest - But so disappointing
@ronishajustin8213
@ronishajustin8213 15 дней назад
ഞാനും വാങ്ങാൻ ഇരിക്കു കയായിരുന്നു... ഇനി വാങ്ങുന്നില്ല..
@lincykalayil3728
@lincykalayil3728 Месяц назад
Horrible customer service as well, when requested for refund they blocked the line
@VismayaVinayan94
@VismayaVinayan94 Месяц назад
😲😲
@Agshwuekdbbkkkmnx
@Agshwuekdbbkkkmnx 21 день назад
ഇൻസ്റ്റയിലെ എത്രയോ പേജസ് ഉണ്ട് നല്ല കാഞ്ചിപ്പുരം വിളിക്കുന്നത് ഇഹയിൽ ചുരുങ്ങിയത് 10000 കൂട്ടിയിട്ടാണ് വിൽക്കുന്നത് 😂
@layashihas9293
@layashihas9293 2 месяца назад
I too had bad experience with IHA Design..I got used churidar set. Product return is not very easy..They won't attend calls.😟
@VismayaVinayan94
@VismayaVinayan94 2 месяца назад
😟😟
@vijiakhil2312
@vijiakhil2312 29 дней назад
Quality wise bad experiences anu. 4 churidhar vangiyathil 3 ennam oru poleyum 1 ennathinte material vere poleyum. Vedio eduthu ayachu koduthu. Ennittum avar ozhivakki . Customer care um mosham Case kodukkan valla vazhiyumundo??
@VismayaVinayan94
@VismayaVinayan94 29 дней назад
🥲🥲
@hannahanish5221
@hannahanish5221 14 дней назад
Same experience I had..
@adityaaravind2766
@adityaaravind2766 3 месяца назад
Feb 1st order cheythatha... 30days dispatch date paranjnu.. Ethu vare product kittiyittilla😢
@VismayaVinayan94
@VismayaVinayan94 3 месяца назад
Customer careറിൽ തിരക്കിയില്ലേ🥲
@rijilijo5047
@rijilijo5047 3 месяца назад
One month despatch paranjal two month avum kitaan
@athiraathi678
@athiraathi678 3 месяца назад
Same experience annu….custmr care vilichit kittunilla
@Elizabeth-mm7xc
@Elizabeth-mm7xc 3 месяца назад
Product kittum .pedikkanda
@vaishnavinambiar9441
@vaishnavinambiar9441 2 месяца назад
Njan March 10 th order cheythath aan.. ithuvare kitila... oro pravashaym chodikumbolum next week dispatch mam enn reply varum.. very bad service aan.
Далее
Cooking vlog fish biryani
14:19
Просмотров 76 тыс.
Womens Era | D'Diva | IHA Designs
14:31
Просмотров 114 тыс.
Semi Banarasi sarees collections for booking visits
3:42