Тёмный
No video :(

Colours Trendz Dress Review/ശെരിക്കും ഇവരൊക്കെ കാണിക്കുന്ന ഡ്രസ്സ് നല്ലതാണോ? colourstrendz 

Ananstar
Подписаться 3,3 тыс.
Просмотров 236 тыс.
50% 1

Hai ❤️
In this video am sharing my review about colours trendz kurthi…
ഞാൻ ഒരു കാര്യം പറയാൻ വിട്ടു പോയി അവരുടെ ഡ്രസ്സ് വാങ്ങിക്കന്‍ താല്പര്യമുള്ളവർ അവരുടെ site ൽ ആണ് വാങ്ങിക്കെണ്ടതു ...👇
www.colourstrendz.in
And also you can visit her youtube channel
Thank you😍
#colourstrendz #colours #colourstrends #colourstrendzdressreview #colourstrendzreview
For collaborations
simplysunureviews@gmail.com

Опубликовано:

 

25 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@ColoursTrendz
@ColoursTrendz 2 года назад
Thank you molu for this lovely review ❤❤❤❤❤❤❤
@Ananstar1278
@Ananstar1278 2 года назад
❤️❤️chechi….inem order koduthitunde…
@jincythomas2228
@jincythomas2228 2 года назад
@@Ananstar1278 💃💃👌👌
@maheswarts7823
@maheswarts7823 2 года назад
ഞങ്ങളുടെ കളർസ് ഇപ്പൊ കേരളക്കരയുടെ കളർസ് ആയി മാറി 🙌🏼🙌🏼🙌🏼cherthalakkari
@jyotsnae
@jyotsnae 2 года назад
ColourTrendznu Enku ithuvare vaangiya oru dressinum issues vannittilla.Rateum reasonable aanu...Cotton ayaalum Georgette aayaalum. Colour bleeding illa ennathaanu etavum valiya kaaryam. Vaangikunna Colour videoyil kaanunnathu maathiri alla colour tone oru neriya thothil vyathyaasamundu ennokke parayunnathu Online dress vaangi parichayam ilaathathondaavum
@sanasafu3648
@sanasafu3648 2 года назад
Engana order cheyendath
@beenanalin6408
@beenanalin6408 2 года назад
ആമസോണിൽ Tops ഓഡർ ചെയ്ത് കിട്ടിയപ്പോൾ പ്രൈസ് Tag ഉണ്ടായിരുന്നില്ല , നമ്മൾ ഓൺലൈനിൽ കാണുന്ന പോലെ അല്ല ഇവിടെ കിട്ടുമ്പോൾ ,റിട്ടേൺ എടുക്കാൻ വരുമ്പോൾ Tag ഇല്ല എന്നു പറഞ്ഞു എടുക്കുകയില്ല , അതുകൊണ്ട് Online dress വാങ്ങുന്നത് നിറുത്തി
@shyma5954
@shyma5954 2 года назад
Meeshoyil angane illa
@jeenabenny9508
@jeenabenny9508 2 года назад
Quality നല്ലതാണ്. എന്റെ 2 Tops ന്റെയും Stitching perfection കുറവാണ് .
@nimyaps9329
@nimyaps9329 2 года назад
സ്റ്റിച്ചിങ് പെർഫെക്ഷൻ ഇല്ല എനിക്ക് 2 എണ്ണം അങ്ങനെ കിട്ടി ബാക്കി എല്ലാം ok ആണ്
@athirasundar1045
@athirasundar1045 2 года назад
എനിക്കും സ്റ്റിച്ചിംഗ് പെർഫെക്ഷൻ ഇല്ലാതെ കിട്ടി
@binithavijayan2510
@binithavijayan2510 Год назад
അതെ സ്റ്റിച്ചിംഗ് കൊള്ളില്ല oliviya അണ് നല്ലത് മോഡൽ നല്ലത് ഇവരുടെയും.
@afseenaspni
@afseenaspni Год назад
Enik kittiya 2 top super but 1nte sttiching theere pora side okke pidichiriknju sttiching
@amiammu713
@amiammu713 Год назад
​@@binithavijayan2510olivia neck oru side entho preshnam thonni. Athu pole quality colours, anika aanu nallathu. Oivia quality kurava
@sunilasulaiman5654
@sunilasulaiman5654 2 года назад
Saress ithu pole quality materials affordable price il purchase cheyyan pattunna sites suggest cheyyamo
@user-ke7df1yx3l
@user-ke7df1yx3l 2 месяца назад
കളർ ട്രെൻഡ്സിൽ നിന്ന് ഒരുപാട് ടോപ് വാങ്ങിയിട്ടുണ്ട്. പക്ഷെ വീഡിയോ കാണുന്ന അത്ര കളർഫുൾ അല്ല. ചിലതൊക്കെ meterial കൊള്ളില്ല
@lillykuttythomas5508
@lillykuttythomas5508 28 дней назад
എനിക്കും അത്ര ഇഷ്ടം തോന്നിയിട്ടില്ല.. ഞാൻ എടുത്തത് ഇട്ടിട്ടേയില്ല
@rajukombara9670
@rajukombara9670 28 дней назад
Same
@nishaanu1046
@nishaanu1046 2 года назад
എനിക്കും ഒത്തിരി ഇഷ്ടം ആണ് colours trendz വാങ്ങിയിട്ടില്ല ഇതുവരെ വാങ്ങണം ❤❤
@Ananstar1278
@Ananstar1278 2 года назад
❤️❤️👍🏻
@alphonsealphonse7991
@alphonsealphonse7991 2 года назад
ഞാൻ 6 എണ്ണം മേടിച്ചു... അടിപൊളി
@geethas2528
@geethas2528 Год назад
ഒരു പാട് പേര് പറയുന്നുണ്ട്. സെലക്ട്‌ ചെയുന്ന കളർ അല്ല ഇവർ അയക്കുന്നത്. എന്തിനാ അങ്ങനെ ചെയുന്നത്
@eshanisworld5174
@eshanisworld5174 Год назад
Iha desighnsil ninnum vanghichitt paisa poyatha. Avar videoyil kanikan filter use cheyuunud.kayyil kittumpol nalla diffrence und.athu kond vanghikan pediya
@sheelajohny8231
@sheelajohny8231 11 месяцев назад
Enikkum same anubhavam undayi
@soumyast9842
@soumyast9842 2 года назад
സത്യം ഞാൻ വാങ്ങിയ കളർ dim ആയിരുന്നു
@sujithv9104
@sujithv9104 10 месяцев назад
Njan vangiyathum color dim ayirunnu
@bindujamini7555
@bindujamini7555 8 месяцев назад
ഇഹ ഡിസൈൻസ് മാത്രം ആണ് എല്ലാം പറ്റിക്കലായി തോന്നീട്ടുള്ളത്
@indian5575
@indian5575 11 месяцев назад
I am not suggest color Trendz because color is not matching with what they are showing… and cloths is not good…not good service.. I waist 12000 rs
@seemasreekumar353
@seemasreekumar353 16 дней назад
ഞാനും Colours ട്രണ്ട്സിൽ നിന്നും ഒരുപാടു ടോപ്സ് വാങ്ങിയിട്ടുണ്ട്. ഇന്നുവരെ അതിന്റെ കളറിനോ ക്വാളിറ്റിക്കോ ഒരു പ്രശ്നവും വന്നിട്ടില്ല. എല്ലാം സൂപ്പർ dress തന്നെയാണ്. ഇപ്പോഴും ഞാൻ ഈ ടോപ്പുകുളെല്ലാം സ്ഥിരം use ചെയ്യാറുണ്ട്. എല്ലാവരും കാണുമ്പോൾ തന്നെ എവിടുന്ന് വാങ്ങിയതാണെന്ന് ചോദിക്കാറുമുണ്ട്
@nedithalekshmi6747
@nedithalekshmi6747 2 года назад
Yes ഞാൻ 4 georgette handworked കുർത്തി വാങ്ങിയിരുന്നു colors trendzil നിന്നും എല്ലാം super ക്വാളിറ്റി ആണ്... വിലയും താരതമ്യേന കുറവ് ആണ്... But വിഡിയോയിൽ കാണുന്ന കളറിനെകാൾ കുറച്ചു വ്യത്യാസം എനിക്ക് feel ചെയ്തു... ചിലപ്പോൾ ഫോണിന്റെ ആയിരിക്കാം.... Anyway super collections... Super prize.. Super ക്വാളിറ്റി... 👍🏻👍🏻
@Ananstar1278
@Ananstar1278 2 года назад
❤️❤️
@rheareviews5321
@rheareviews5321 2 года назад
Size engineya correct aano avaasa pole pls
@nedithalekshmi6747
@nedithalekshmi6747 2 года назад
@@rheareviews5321 yes correct aan... ഞാൻ xxl ആണ് വാങ്ങിയത്... ഷേപ്പ് ചെയ്ത പോലെ ഉണ്ട്.... sleeves കുറച്ചു shape ചെയ്‌തു 👍🏻
@sushamakiran8218
@sushamakiran8218 Год назад
ഞാൻ മൂന്നെണ്ണം എടുത്തു, correct ആണ്
@velankanni2023
@velankanni2023 7 месяцев назад
Njan 4yrs aayi avidunnu medikkunnu above 50 items i purchase from them .very good ❤and reasonable price also. Love you colours ❤❤❤
@anishadeepmohan6099
@anishadeepmohan6099 2 года назад
Enikku onnu pranjul tharumo. Cash on delivery ellthakonduenikku purchase cheyyan pattunnila
@bijilalkuruthemcode6434
@bijilalkuruthemcode6434 2 года назад
Enikum
@rekhasanthosh6317
@rekhasanthosh6317 2 года назад
Enikum
@sruthimanu-bo5gf
@sruthimanu-bo5gf 2 года назад
Njan online vangilla shopil poy vangum...direct shopil pokumbo ishtollath noki edkm..njan edtharn..ann nalla collection undarn...
@sheelajohny8231
@sheelajohny8231 11 месяцев назад
Very true, enikum pani kittiyirikkukayanu, ivar watsapp order mattu online deals pole change cheythu tharikilla, paisa pokum
@sajusdhuniya1742
@sajusdhuniya1742 Год назад
ഒലിവിയ പ്രോഡക്റ്റ് വളരെ മോശം.. കളർ ഫെയ്ഡ് ആകുന്നു
@Shaiji1122
@Shaiji1122 Год назад
സത്യം.. ഒലിവിയ product എനിക്കും അബദ്ധം പറ്റി 😔😔
@radhikapv2824
@radhikapv2824 9 месяцев назад
സത്യം ഒലിവിയ എനിക്കും പറ്റി 😄
@kunchimonfaizu1011
@kunchimonfaizu1011 8 месяцев назад
Enikum
@storytime19921
@storytime19921 8 месяцев назад
But njaan vaagiya 2 productum super aayirunnu🤔
@meerat2406
@meerat2406 7 месяцев назад
Njan vangiyathum super ayirunnu
@manikuttysvlogmanikeelathu3484
@manikuttysvlogmanikeelathu3484 2 года назад
പരസ്യം കാണിക്കുന്ന പല ഡ്രസ്സും പല രും കാണിക്കുന്നത് അത്ര പോരാ,, വാങ്ങിയപ്പോഴാ മനസ്സിലായത്
@roshisreesree6710
@roshisreesree6710 2 года назад
Colors treanzil vangiyittundo
@thedooroftravel4724
@thedooroftravel4724 2 года назад
എനിക്കും തോന്നി
@roshisreesree6710
@roshisreesree6710 2 года назад
@@thedooroftravel4724 ഞാൻ ഇതിൽ 4 ഡ്രസ്സ്‌ വാങ്ങിയിട്ടുണ്ട് പരസ്യത്തേക്കാൾ അടിപൊളി ആണ് നേരിട്ട് കിട്ടിയപ്പോ
@reenavarghese7641
@reenavarghese7641 2 года назад
ഞാൻ വാങ്ങി അത്ര പോരാ
@Drahul124
@Drahul124 27 дней назад
True. Do not match the video item
@hehheee8167
@hehheee8167 8 месяцев назад
Stitching perfect anu
@sumuchinju9907
@sumuchinju9907 2 года назад
Yes njanum 1.30ku vedio kaathirunnu vaaangaru... Insta reels noki vakkum thale divasam thanne
@Ananstar1278
@Ananstar1278 2 года назад
❤️❤️
@hehheee8167
@hehheee8167 8 месяцев назад
All are good collections
@angel-wf4dy
@angel-wf4dy Месяц назад
Njn order cheythu 4 days ullil kitty fully satisfied . Same colour , good quality, very happy
@ambilibaiju4595
@ambilibaiju4595 2 года назад
ഞാനും ഒരു adict ആയി
@Ananstar1278
@Ananstar1278 2 года назад
❤️❤️
@dayanababy1283
@dayanababy1283 2 года назад
Njanum Colors and Olivia customer anu . Super
@Ananstar1278
@Ananstar1278 2 года назад
❤️👍🏻
@roshisreesree6710
@roshisreesree6710 2 года назад
Colorstreanz അടിപൊളി ആണ് വിഡിയോയിൽ കാണുന്നതിലും spr ആണ് dress കയ്യിൽ കിട്ടിയപ്പോൾ...
@Ananstar1278
@Ananstar1278 2 года назад
❤️❤️
@rasheedafakrudeen9783
@rasheedafakrudeen9783 7 месяцев назад
ഞാനും മുന്നാലെണ്ണം വാങ്ങിച്ചു. നന്നായിട്ടുണ്ട്. സ്റ്റിച്ചിങ്, ലൈനിങ്, വർക്ക്‌ ഒക്കെ അടിപൊളിയാണ്. പിന്നെ കളർ വിഡിയോയിൽ കാണുന്നതിലും കുറച്ചു കുറവാണ്. തുണിയും സൂപ്പർ എന്ന് പറയാൻ കഴിയില്ല. നോട് ബാഡ്.
@Akshay-oz2bn
@Akshay-oz2bn 2 года назад
Enik ithil cheythit cash accountil ninnu poyi call avar edukunnumilla - very bad experience ☹️☹️
@Ananstar1278
@Ananstar1278 2 года назад
Avarde customer support undallo contact cheydu nokyo
@Akshay-oz2bn
@Akshay-oz2bn 2 года назад
Yes, yes ipozhavar ingot vilichu - happy 🥰😄njan comment delet cheyyan വന്നതാണ് -
@Ananstar1278
@Ananstar1278 2 года назад
👍🏻👍🏻
@bisminasarbisminasar2755
@bisminasarbisminasar2755 2 года назад
Colersil എങ്ങനെയാണ് ഓൺലൈൻ ബുക്കിങ് പറഞ്ഞു തരുമോ പ്ലീസ്
@Ananstar1278
@Ananstar1278 2 года назад
Video idunund da…
@sanasafu3648
@sanasafu3648 2 года назад
Evdeya
@deepikasreelal6822
@deepikasreelal6822 2 года назад
@@sanasafu3648 youtubil colourstrendz search cheythu nokku
@aishamohammed4
@aishamohammed4 9 месяцев назад
Njanum kure vangiyirunnu..kittumbol vdeo yil kaanunna clr alla.
@meghamohan6773
@meghamohan6773 2 года назад
Njnum colours Trendz nte regular customer anu💜💜
@Ananstar1278
@Ananstar1278 2 года назад
❤️❤️👍🏻
@simplyfoodz340
@simplyfoodz340 8 месяцев назад
ഞാനും
@sheltonmarcose258
@sheltonmarcose258 25 дней назад
ഞാൻ2 എണ്ണം വാങ്ങി 2എണ്ണവും സൂപ്പർ ആയിരുന്നു❤❤
@remyavincent8751
@remyavincent8751 4 месяца назад
Pattern നന്നാവുന്നുണ്ട്. പക്ഷെ കുട്ടികളുടെ dress മാതിരെ Frill, glittering, beads ഒക്കെ വെച്ച് അതിന്റെ ഭംഗി നശിപ്പിക്കല്ലേ
@ameerkhaleefa9548
@ameerkhaleefa9548 2 года назад
Njn vangiyitund, super quality collectionsaan colours trendzinte😍
@Ananstar1278
@Ananstar1278 2 года назад
❤️❤️👍🏻
@Ovenmerideth
@Ovenmerideth 2 года назад
Colours ne kurich oru review itath nannaai.. but coloursne ariyunavark ee vedio kanumbol thanne ariyam chechik coloursne kurich onnumariyillenn. Ee paranjathokke just sample matram... Colours is superb....sathyathil coloursne kurich complete aayi ariyathe endhokeyo paranj oppichapolund review..... Actually super aanu colors.. orupad collections enteduth und coloursnte... Ellam oninonn better .... Dayavu cheyth complete aayi manasilakeet review iduuu.... Kurachode parayedathund.
@Ananstar1278
@Ananstar1278 2 года назад
Enik arayunna pole review ittu nne ulu da….dress nte review enne udeshichullu…pine adhyayt vangiyadum alle apo kurach mistakes ndavumayirikam…ini sradhikam to…
@bineetham1412
@bineetham1412 2 года назад
I purchased once, but very bad quality material and stiching perfection. Size is too big. Usually i get perfect fit when purchase online. This is too bad, i never used it
@neenupramod5639
@neenupramod5639 5 месяцев назад
@binushabhai2042
@binushabhai2042 14 дней назад
Njan vangarundu superi like very much
@gracykuttyv1333
@gracykuttyv1333 17 дней назад
ഞാൻ രണ്ടെണ്ണം എടുത്തു. കളർ, quality ഒന്നും പ്രശ്നമില്ല Sholder ആണ് പ്രശ്നം അതിനാൽ കഴുത്ത് ഇറങ്ങും അതിനാൽ പിന്നെ വാങ്ങിട്ടില്ല
@Liaandme
@Liaandme 2 года назад
Aviduthe collection oke kidilan anu njanum vangarunndu
@Ananstar1278
@Ananstar1278 2 года назад
👍🏻👍🏻❤️
@achuhariaami
@achuhariaami 2 года назад
Chechi ente size M aanu.clrsil njn L aanu order cheythekkunne cheruthayipoko😔
@Ananstar1278
@Ananstar1278 2 года назад
Adu madhiyavum da…njan itadhu kandille cheriya loose okke und
@priyankaanish2972
@priyankaanish2972 2 года назад
Njanum ithu thanneya vangiyathu kollam pakshe clr kurachu dark aayirunnu video ye kkalum
@Ananstar1278
@Ananstar1278 2 года назад
❤️❤️👍🏻👍🏻
@mahimaprajeesh668
@mahimaprajeesh668 2 года назад
Njanum ipo colours trendzl ninu mathre vangarullu. Super collections anu😍😍😍😍
@Ananstar1278
@Ananstar1278 2 года назад
❤️❤️
@lalithyamukeshlalithya9548
@lalithyamukeshlalithya9548 3 месяца назад
Purchase ചെയ്യുന്നത് എങ്ങനെ യാണ്
@jerrygaming3275
@jerrygaming3275 15 дней назад
Please avoid promotional video
@geethanambiar8606
@geethanambiar8606 Год назад
Ee dress book cheyyunnath engineyanu? Onnu paranjutharamo
@Ananstar1278
@Ananstar1278 Год назад
Video ititund da…
@amruthaanoop7189
@amruthaanoop7189 2 года назад
Njanum vangichitunt. Super product anu... Affordable price... Colours trendz super👌👌👌👌
@Ananstar1278
@Ananstar1278 2 года назад
👍🏻👍🏻❤️
@deepthideepthi2838
@deepthideepthi2838 Год назад
ചേച്ചി ഇത് എങ്ങനെയാ ഓർഡർ ചെയ്യാ pls കളർ trends
@Ananstar1278
@Ananstar1278 Год назад
Njan video ititund da…order cheyendathu enganeya ennullathu…
@vinushibu348
@vinushibu348 29 дней назад
Length illa......after wash shrink ayi😢
@akhila1981
@akhila1981 Год назад
Koodiya size vangumpo shoulder irangille
@sijipinheirojoyvilla9635
@sijipinheirojoyvilla9635 6 месяцев назад
Dress kittum mole shopil .poyi nokkathe parayalle
@soniaissac9423
@soniaissac9423 2 года назад
Size മാറിയാൽ മറ്റിതരുമോ
@shysishyjith2737
@shysishyjith2737 2 года назад
Njanum aadhyaayit order cheythu inno naaleyo kittum 💕💕💕💕
@Ananstar1278
@Ananstar1278 2 года назад
👍🏻👍🏻❤️
@bindushiju4773
@bindushiju4773 2 года назад
Enikum paranju ta order cheyyan.
@user-mg1rr5dj1e
@user-mg1rr5dj1e 9 месяцев назад
Njan eivarode eaduthu . eanikkum ottum eishtapettilla..
@luluroshan6861
@luluroshan6861 2 года назад
Wat about rayon Kurtis?? Aarkkenkilum colour ilakiyottundo?
@preethashomeworld6009
@preethashomeworld6009 2 года назад
ഞാനും ഓർഡർ ചെയ്തിട്ടുണ്ട് 😘😘
@Ananstar1278
@Ananstar1278 2 года назад
❤️❤️
@AnjuRajeesh-ej7fj
@AnjuRajeesh-ej7fj 9 месяцев назад
Super collection Rs.899
@sanujajayakrishnan9261
@sanujajayakrishnan9261 Месяц назад
Nanum colour trends fans yanu
@sreejapillai913
@sreejapillai913 2 года назад
നല്ല ഡ്രെസ്സുകൾ ആണ് എല്ലാം. ഞാനും vangi ഒരു top . But size ഒന്നുകൂടുതൽ വാങ്ങണമായിരുന്നു. സാധാ വാങ്ങുന്നതിൽനിന്നും ഒരു സൈസ് കൂടുതൽ വാങ്ങിക്കോളൂ കൂട്ടുകാരെ. 👍
@Ananstar1278
@Ananstar1278 2 года назад
👍🏻❤️
@athiraathu2368
@athiraathu2368 9 месяцев назад
Evarukku tracking id undo chechi
@nihuniha2677
@nihuniha2677 2 года назад
ഞാൻ ഒരു കുറ്റം പറയല്ലാട്ടോ.ഞാൻ ഓർഡർ ചെയ്ത കളർ അല്ല എനിക്ക് കിട്ടിയത് .അവരുടെ കാമറ എഫക്ട് കാരണം വീഡിയോയിൽ കാണുന്ന കളർ അല്ല കയ്യിൽ കിട്ടിയപ്പോൾ .ഞങ്ങൾ വീഡിയോയിൽ കണ്ട കളർ വെച്ച് ഡ്രസ്സ് കോഡ് സെലക്ട് ചെയ്തതാ .കയ്യിൽ കിട്ടിയപ്പോൾ ടോട്ടൽ ഡിഫറെൻറ് ആയി .baaബാക്കി ഒക്കെ ഓക്കേ ആണ്
@Ananstar1278
@Ananstar1278 2 года назад
Hm…adu chilapo angne thonarund…
@REN-iy5mt
@REN-iy5mt 2 года назад
Same എനിക്കും ഇത് പറ്റി
@jyotsnae
@jyotsnae 2 года назад
ColourTrendznu Enku ithuvare vaangiya oru dressinum issues vannittilla.Rateum reasonable aanu...Cotton ayaalum Georgette aayaalum. Colour bleeding illa ennathaanu etavum valiya kaaryam. Vaangikunna Colour videoyil kaanunnathu maathiri alla colour tone oru neriya thothil vyathyaasamundu ennokke parayunnathu Online dress vaangi parichayam ilaathathondaavum
@nihuniha2677
@nihuniha2677 2 года назад
@@jyotsnae ,njaaan sthiramaayi online dress vagunna aaalaaanu,5 varshaayi online aayi dress vagunnu. njaan avare kuttam parayunnillalloo.enikkishttaaanu colourze tends .ennum 1.30 nu vedeo kaanaarulla sthiram aalaaanu njaaan. Athu eppazhim kanunnundd.enikk unddaya oru anubhavam paranjanne ullu.njaan eneem vagumbooo colourzil ninnu thanne vagollu.
@jyotsnae
@jyotsnae 2 года назад
എന്തിനെക്കുറിച്ചും ഉള്ള നല്ല അനുഭവങ്ങൾ എല്ലാവരുമായി പങ്കുവെക്കൂ... ചീത്ത അനുഭവം പബ്ലിക്ക് ആയി പറയാതെ ആ വ്യക്തിയോട് നേരിട്ട് പറയൂ...
@jomolsiby4443
@jomolsiby4443 2 года назад
അവര് പറയാൻ പറഞ്ഞത് ആണോ ?
@Ananstar1278
@Ananstar1278 2 года назад
Promotion alla
@abhishekbabu8825
@abhishekbabu8825 10 месяцев назад
Good quality dresses,thank you,colours trendz
@soumayasuresh6548
@soumayasuresh6548 Год назад
Please help me to buy kurthi through colourtrendz
@Ananstar1278
@Ananstar1278 Год назад
Pls go through my video..
@thasleenathasli157
@thasleenathasli157 2 года назад
Athra divasam adthu delivary kittan
@Ananstar1278
@Ananstar1278 2 года назад
Within one week kiti da…through dtdc
@jincythomas2228
@jincythomas2228 2 года назад
@@Ananstar1278 Ippol fast delivery DTDC and SPEED post
@deepamdeepam6612
@deepamdeepam6612 6 месяцев назад
Substandard material aanu
@sreedevi389
@sreedevi389 2 года назад
Njanum vangarundu. Kure naalayi njanum eshtapetta kurti kittade vannu. Pakshe Kure weeks kazhinju kitti. Super fitting aanu , quality anengil adipoli. Eppol 1.30 agumbol katta waiting aanu
@Ananstar1278
@Ananstar1278 2 года назад
👍🏻👍🏻👍🏻🥳
@anishadeepmohan6099
@anishadeepmohan6099 2 года назад
Online enganeya purchase cheyyuka
@Ananstar1278
@Ananstar1278 2 года назад
Da check my latest video…
@raheenasaleemcvr882
@raheenasaleemcvr882 2 года назад
Engeneya vangikunnathu
@Ananstar1278
@Ananstar1278 2 года назад
Order cheyunnathu engneya ennu video ititund…kandu noku
@bindubinoy222
@bindubinoy222 28 дней назад
Lolipopz experience parayuvo
@midhuajith4339
@midhuajith4339 2 года назад
Njanum vagikkarund ellam superanuu
@Ananstar1278
@Ananstar1278 2 года назад
👍🏻👍🏻
@bindusuresh1463
@bindusuresh1463 2 года назад
Njan colours trenzil ninnu 2 top vangi super
@Ananstar1278
@Ananstar1278 2 года назад
❤️❤️
@faihanuhaworld7244
@faihanuhaworld7244 2 года назад
Njanum colours nna vangharu.
@Ananstar1278
@Ananstar1278 2 года назад
❤️❤️
@divyavimalan8354
@divyavimalan8354 2 года назад
Njanum vangi super ane ❤️
@Ananstar1278
@Ananstar1278 2 года назад
👍🏻👍🏻❤️
@devikrishna.a7694
@devikrishna.a7694 2 года назад
Enganeya chechi vangikunne??
@Ananstar1278
@Ananstar1278 2 года назад
Description il avarude site link koduthitnd ..adhil keri noku
@sreelatha222
@sreelatha222 2 года назад
Njan vangi two.ennam chathi patti
@merlinreagon9268
@merlinreagon9268 2 года назад
5pm video ille
@ashmilfiroz41
@ashmilfiroz41 2 года назад
Engane order cheyya?
@Ananstar1278
@Ananstar1278 2 года назад
Details video idunund…
@priyasj5465
@priyasj5465 2 года назад
Njanum colourstrendz inte regular customer aanu.... All r awesome collections 💕💕💕.. enikum kure ishtapettu 1.30 k kathirunnu miss aayitund... Kurach days edukum aa vishamam maran.. apolekum new Kurtis kittum... within 3 months il 12 tops purchase cheythu... Colours inte addict njan ipol 😀😀😀.. thank u for this this lovely review 👏👏👏
@Ananstar1278
@Ananstar1278 2 года назад
👍🏻👍🏻❤️❤️
@ramyar918
@ramyar918 2 года назад
കറക്റ്റ് സൈസ് എങ്ങനെ കണ്ടു പിടിക്കും. എങ്ങനെ ആണ് measure ചെയ്യേണ്ടത്
@meeraunni4742
@meeraunni4742 2 года назад
Me also addicted to colours.. today also purchased one 😀
@vimalasurendran7046
@vimalasurendran7046 2 года назад
ഞാനും colors ന്റെ ഫാൻ ആണ്
@gloryansal4495
@gloryansal4495 Год назад
Return cheyyan pattoo.....enikyum vaagganoonnu unddu but kurey negative comment kanddappol oru pedi fabric ney kurichu. Mosham fabric aayaloonnu
@jiniabraham6696
@jiniabraham6696 2 года назад
Thanks dear for ur honest review which can be very useful for everyone......
@Ananstar1278
@Ananstar1278 2 года назад
❤️❤️👍🏻
@sreesree3796
@sreesree3796 18 дней назад
Paisa vaangitu dress tarate pattikkal
@nancypjose3356
@nancypjose3356 Год назад
Products are awesome....❤
@santhianeesh5972
@santhianeesh5972 11 месяцев назад
Right
@vismaya1685
@vismaya1685 2 года назад
Colourstrenz superb collection aan..😍😍 njn purchase cheyyarund✌️👍.. oro divasavum vedio kanumbam oronnum vangan thonum..😋. bt ellam vangicha veettinnu vazhakku kelkumallon vicharich vendan vekkum.. 😭
@Ananstar1278
@Ananstar1278 2 года назад
👍🏻❤️❤️
@sfzankadhoos2930
@sfzankadhoos2930 7 месяцев назад
Cash on delivery undo
@sfzankadhoos2930
@sfzankadhoos2930 7 месяцев назад
Ethra divasam pidikkum kittan
@mablejohn8178
@mablejohn8178 2 года назад
I am a regular customer of colours trendz❤️.... .products are ausum.. Quality superb aanu. Athum ethrem modest rate il.. So happy to see this review video... Thank u so much 😍😍
@Ananstar1278
@Ananstar1278 2 года назад
👍🏻👍🏻❤️
@baneesariaz007
@baneesariaz007 2 года назад
Evda poyinokkiyalum avidellam colors team anallo daivame😂😂😂😂
@lincymelvin
@lincymelvin 2 года назад
Njanum vangunnata dress🥰🥰🥰🥰🥰🥰 super collections aane colors trendz...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 colors ishtam🥰🥰🥰🥰🥰❣❣❣❤❤
@lasheendrak110
@lasheendrak110 2 года назад
njan vaghi colyer vere shape thirinju kidakkunnu ethra ready akiyalum sariyavilla
@priyankatp1212
@priyankatp1212 2 года назад
Mam ithil enganeyanu order cheyendathu whatsapp no response
@minumariam88
@minumariam88 2 года назад
Beautiful Kurti👌👌💕
@Ananstar1278
@Ananstar1278 2 года назад
❤️❤️
@lalytom2603
@lalytom2603 Год назад
Ee shop evideyanennu parayamo
@ShalyJose-gp7fg
@ShalyJose-gp7fg Год назад
Cherthala
@jincythomas2228
@jincythomas2228 2 года назад
Njan colourstrendz nte regular customer anu. Awesome collections with modest price❤❤👌👌Ver very thanks to you for this lovely review video❤❤😘
@Ananstar1278
@Ananstar1278 2 года назад
❤️❤️❤️👍🏻
@anjalibalaji9838
@anjalibalaji9838 2 года назад
@@Ananstar1278 engana order cheyyuaanu enik manasilaavune illa
@moushabiju840
@moushabiju840 9 месяцев назад
1099
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 года назад
Glitz India Fashions ഒന്നു review ചെയ്‌മോ
@Ananstar1278
@Ananstar1278 2 года назад
Ok da cheyyam
@jeenabenny9508
@jeenabenny9508 2 года назад
ഞാൻ 5 materials വാങ്ങി. എല്ലാം നല്ലതാണ്
@jeenabenny9508
@jeenabenny9508 2 года назад
Good
@sandhya.l8449
@sandhya.l8449 2 года назад
എങ്ങനെയാണ് ഓഡർ ചെയ്യുന്നത് പറയാമോ
@Ananstar1278
@Ananstar1278 2 года назад
Da video ititund check chey to
@faseelamuhammed5283
@faseelamuhammed5283 2 года назад
Website loode payment cheyyan pattunnillla
@Ananstar1278
@Ananstar1278 2 года назад
Patum da out of stock avum petanu apo patarila
@mashaallah6700
@mashaallah6700 2 года назад
COD ഉണ്ടോ
@Ananstar1278
@Ananstar1278 2 года назад
Ilada
@seejashaji5603
@seejashaji5603 2 года назад
👌🏻👌🏻
@Ananstar1278
@Ananstar1278 2 года назад
❤️❤️
@user-jh9vi8ps9q
@user-jh9vi8ps9q 9 месяцев назад
എന്നാൽഎന്നാൽഎനിക് തന്നള്ളൂ ആഡ്രസ്സ്‌
@sunithasureshvlogs
@sunithasureshvlogs 2 года назад
Nice Review
@Ananstar1278
@Ananstar1278 2 года назад
❤️❤️
@sherlysabu1720
@sherlysabu1720 2 года назад
Hallo I am sherlysabu from kudamaloor kottayam
@deepasajin1188
@deepasajin1188 2 года назад
@Ananstar1278
@Ananstar1278 2 года назад
❤️👍🏻
@shylamanoj8778
@shylamanoj8778 Год назад
Valichu neettunnu
@dhanyamohan9717
@dhanyamohan9717 2 года назад
Promotion video ano chaechy
@Ananstar1278
@Ananstar1278 2 года назад
Allada…njan cheyana videos iduvare ulladonnm promotion allato…
@mahalakshmyak2999
@mahalakshmyak2999 2 года назад
❤️❤️❤️❤️
@Ananstar1278
@Ananstar1278 2 года назад
🥰❤️
@jomolsiby4443
@jomolsiby4443 2 года назад
പറയുന്ന കളർ അല്ല. അവർ തരുന്നത്.
@Ananstar1278
@Ananstar1278 2 года назад
Enik same clr ayrnu….
@chinnu......2628
@chinnu......2628 Год назад
Eniku alla aayirunnu
Далее
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 661 тыс.