Тёмный

വെണ്ടയ്ക്ക മപ്പാസ് | Vendakka Mappas Recipe | Kerala style Okra (Lady’s Finger) Curry 

Shaan Geo
Подписаться 2,6 млн
Просмотров 1,3 млн
50% 1

Vendakka Mappas is a Kerala-style coconut milk-based Orka curry. It is a lightly spiced creamy side dish perfect for rice and Chapathi. Please try this recipe and let me know your feedback.
🍲 SERVES: 4 People
🧺 INGREDIENTS
Coconut Oil (വെളിച്ചെണ്ണ) - 3 + 1 Tablespoons
Okra / Lady’s Finger (വെണ്ടയ്ക്ക) - 10 Nos
Ginger (ഇഞ്ചി) - 1 Inch Piece (Chopped)
Garlic (വെളുത്തുള്ളി) - 6 Cloves (Chopped)
Green Chilli (പച്ചമുളക്) - 2 Nos
Curry Leaves (കറിവേപ്പില) - 1+1 Sprig
Onion (സവോള) - 1 No (125 gm)
Salt (ഉപ്പ്) - 1 Teaspoon
Tomato (തക്കാളി) - 1 No (Medium size)
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Coriander Powder (മല്ലിപ്പൊടി) - 3 Teaspoons
Chilli Powder (മുളകുപൊടി) - ½ Teaspoon
Garam Masala (ഗരം മസാല) - 1 Teaspoon
Thin Coconut Milk (കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ) - 1¼ Cup (300 ml)
Crushed Black Pepper (ചതച്ച കുരുമുളക്) - ½ Teaspoon
Thick Coconut Milk (കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ) - ½ Cup (125 ml)
Shallots (ചെറിയ ഉള്ളി) - 5 Nos (Sliced)
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
#vendakkamappas #mappas

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@jobyjobinjoby3018
@jobyjobinjoby3018 5 месяцев назад
കുഞ്ഞമ്മേടെ വീട്ടിൽ ഉണ്ടാക്കിയ കഥ പറയുന്നില്ല ഉള്ളി പൊളിക്കുന്ന വീഡിയോ ഇല്ല കത്തി മൂർച്ച കൂട്ടുന്ന കഥ ഇല്ല കാര്യം പറയുന്നു പോകുന്നു ....shan geo❤ കറികളും സൂപ്പർ❤❤❤
@yaminibalakrishnan701
@yaminibalakrishnan701 Месяц назад
😂😂😂
@saraphiliph8423
@saraphiliph8423 22 дня назад
Very true. If we start watching other videos they talk about whole story forget to mention the ingredients . 😂
@HafsathE-n7b
@HafsathE-n7b 20 дней назад
😂😂sathyam
@ratheeshkaleckkel5095
@ratheeshkaleckkel5095 Год назад
ഒര് തരിലാഗ് ഇല്ല, ഒട്ടും വെറുപ്പീരില്ല.... My name is shan Geo💜 ഇതാണ് ഷെഫ്🔥
@anniepeter5767
@anniepeter5767 Год назад
Correct
@maniyan7351
@maniyan7351 Год назад
​@@anniepeter5767 .. P😊
@WESTERNNADANRECIPESWITHSHYNO
Exactly
@sadhvisajna2268
@sadhvisajna2268 Год назад
​@@anniepeter5767 2⁴èèe
@ayshabeevik.i.7649
@ayshabeevik.i.7649 Год назад
സൂപ്പർ
@ashrafkunja7840
@ashrafkunja7840 Год назад
തേങ്ങാപാൽ ഒഴിക്കാതെ തേങ്ങ അരപ്പ് കൂട്ടാൻ പറ്റുമോ
@furiousgrunt
@furiousgrunt Месяц назад
Yes ' I used the same it was tooo good
@jeromejacob3416
@jeromejacob3416 19 дней назад
പറ്റും.... അങ്ങനെ ചെയ്താലും നല്ല ടേസ്റ്റ് ഇൽ തന്നെ കിട്ടും.. ട്രൈ ചെയ്തു നോക്കൂ.. ഞാൻ ഒന്നു പരീക്ഷിച്ചു നോക്കി.. അത് വിജയിച്ചു 😊👍
@PresannaKumari-c8q
@PresannaKumari-c8q Год назад
ഇത്രയഭംഗിയാ യുവലിച്ച്‌ ഇഴക്കാതെയു പറഞ്ഞു തന്നതിലു, കാണിച്ചതന്നതില വളരെ സന്തോഷം സൂപ്പർ പറയാതെയിരിക്കാൻ പറ്റില്ല) ഞാൻ സാ ഇയ്ക്ക് പകരം കൊച്ചുള്ളിയാണ് ചേർത്തത് വളരെ നല്ലതായിരുന്നു
@bindhusudhish8286
@bindhusudhish8286 Год назад
സൂപ്പർ മപ്പാസ്, ഞാൻ ഉണ്ടാക്കി നോക്കി. അളവുകൾ കിറുകൃത്യം. നല്ല അവതരണം. സൂപ്പർ 👍👍
@ShaanGeo
@ShaanGeo Год назад
Thank you Bindhu
@sandhyab8337
@sandhyab8337 Год назад
എന്റെ പൊന്നോ സൂപ്പർ മുത്തേ ഇത് ഉണ്ടാക്കി കഴിച്ചീനോക്കിയിട്ടെ ഇനി ബാക്കി കാര്യം മുത്തേ 👍👍👍👍🥰🥰
@shamlasabu5303
@shamlasabu5303 Год назад
വെണ്ടയ്ക്ക മപ്പാസ് അടിപൊളി 😋😋😋. തീർച്ചയായും ട്രൈ ചെയ്യും 👍👍👍.
@merldoll
@merldoll Год назад
Excellent. God bless you
@HolyTrinity898
@HolyTrinity898 2 месяца назад
പുളിക്ക് കുറച്ച് വിനാഗിരി കൂടി ചേർക്കാറുണ്ട്. തക്കാളിയുടെ പുളി ആവശ്യത്തിന് ആയില്ലെങ്കിൽ...
@ShaanGeo
@ShaanGeo Месяц назад
👍🏻
@jithinkjoseph4128
@jithinkjoseph4128 Год назад
Bro kurachu Italian dishes eentai video cheyaavo?
@ReenaGeorge-r2q
@ReenaGeorge-r2q 28 дней назад
വെണ്ടയ്ക്ക വേകുന്നില്ല എന്താ അങ്ങനെ 2പ്രാവിശ്യം ഉണ്ടാക്കി വെന്തില്ല എന്ന് പറഞ്ഞു has വഴക്ക് പറഞ്ഞു
@MaheshKumar-rx4nj
@MaheshKumar-rx4nj Год назад
വെണ്ടയ്ക്ക മപ്പാസ് ഉണ്ടാക്കിയവർ ലൈക്ക് അടിക്ക്
@rajeshjohn3372
@rajeshjohn3372 Год назад
എല്ലാം പെർഫെക്റ്റ് ആയിരുന്നു .. ഒരിഞ്ചു അളക്കാൻ സ്കെയിലും ... ഉപ്പിടാൻ അര ടീസ്പൂൺ ഏതെന്ന് അറിയാത്ത ഹത ഭാഗ്യൻ 😢എന്നാലും ഒപ്പിച്ചു ❤ മീഡിയം ഫ്ലെമിൽ വെക്കാത്ത ഞാൻ ..😢
@sinuchinju1868
@sinuchinju1868 Год назад
ഉണ്ടാക്കിയില്ലെങ്കിലും കാണും 😍😍🤗🤗 shan geo is one of the chef🤗
@mollyjohn3613
@mollyjohn3613 Год назад
Correct .... one of the master chefs 👍
@ShaanGeo
@ShaanGeo Год назад
😍😍
@alluazu3491
@alluazu3491 Год назад
Ladies nu വീട്ടിലിരുന്ന് ചെയ്യാവുന്ന ഓൺലൈൻ ബിസിനസ് ഉണ്ട്. താൽപ്പര്യമുണ്ടോ
@shameena5638
@shameena5638 Год назад
Yes njaanum
@kunjammachakko
@kunjammachakko Год назад
@@mollyjohn3613 0000
@your_lifeview
@your_lifeview Год назад
ന്നാലും ഈ Black tshirt ൻ്റെ ഒരു പവർ സമ്മതിക്കണം.
@janvisworld7149
@janvisworld7149 5 месяцев назад
Chettante recipes mikkathum njn try cheyyarund... Ellam valare nannavarumund....... Thanks🥰
@sophiyabp8584
@sophiyabp8584 Год назад
ഞാൻ നട്ടു വളർത്തിയ വെണ്ട ചെടി ഇന്ന് നന്നായി വിള തന്നു..അപ്പൊൾ തോന്നി നല്ല ഒരു recipie തപ്പി എടുക്കണം എന്ന്..ഈ recipe കണ്ടപ്പോൾ ഇഷ്ടം ആയി.അപ്പൊൾ തന്നെ പരീക്ഷിച്ചു നോക്കി...super taste..
@ShaanGeo
@ShaanGeo Год назад
Thank you sophia
@AKCMalayalamOnline
@AKCMalayalamOnline Год назад
വളരെ അടിപൊളി ആയിട്ടുണ്ട്.. 😍😍😍😍
@mohanank9149
@mohanank9149 Год назад
ഇത്രയും Simple ആയി പറഞ്ഞു തരുന്ന ഷെഫിന്‌ നന്ദി💯
@ShaanGeo
@ShaanGeo Год назад
Thank you mohanan
@revathyraju6829
@revathyraju6829 Год назад
നോക്കി നടന്ന reciepie ആയിരുന്നു ഇന്ന് തന്നെ try ചെയ്യും
@zebraindustries6156
@zebraindustries6156 7 месяцев назад
This is the way of cookery presentation....അല്ലാതെ history യും ചരിത്രവുമൊക്കെ പറഞ്......
@rajarajeswariammalp526
@rajarajeswariammalp526 Год назад
വളരെ നല്ല വിവരണം. എല്ലാവർക്കും മനസ്സിലാകുന്ന രീതി അവലംഭിച്ചിട്ടുണ്ട്. ഒരുപാട് വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു.
@ShaanGeo
@ShaanGeo Год назад
Thank you Rajarajeshwari
@yesudasmcityyesudas8977
@yesudasmcityyesudas8977 Год назад
അവതരണം മപ്പാസ് ..ചില അവളുമാരൊക്കെ പാചകറാണി ചമഞ്ഞു വരും .ഹോ എന്തൊരു വെറുപ്പിക്കലാണ് ഇത് കണ്ടു padikkatte.
@jayathomas336
@jayathomas336 6 месяцев назад
എന്തു ഭംഗിയായി മിനക്കെടുത്താദേ പറഞ്ഞവസാനിപ്പിച്ചു 👏👏
@rajasreejoshy5275
@rajasreejoshy5275 Год назад
ഞാൻ എല്ലാ friday evening um ഷാൻ്റെ പാചകം പരീക്ഷിക്കും.... correct അളവും മറ്റും പറഞ്ഞ് തന്നൊണ്ട് മപ്പാസ് അടിപൊളി taste 👌👌😋💯 ഒരു request ഉണ്ട്, മാമ്പഴ പുളിശ്ശേരി ചെയ്യണേ 🙏
@ShaanGeo
@ShaanGeo Год назад
Thank you rajasree
@ksvenugopal3973
@ksvenugopal3973 Год назад
Retire ആയി വീട്ടിൽ ഇരിക്കുന്ന എനിക്ക് cooking വളരെ ഇഷ്ടമാണ്.പല recipies നോക്കീട്ടുണ്ട് എല്ലാം നന്നായിട്ടുണ്ട്. ശ്രദ്ധയോടെ , വിശ ദമായി പറഞ്ഞതിന് പ്രത്യേക നന്ദി
@Mybeautyqueen508
@Mybeautyqueen508 Год назад
ഇവിടെ കിച്ചൻ ഇൽ കേറി എന്ത് ചെയ്താലും കെട്ടിയോൻ ആദ്യം പറയുന്നത് my name is shan geo 😁😁
@jafferalijaffer4187
@jafferalijaffer4187 Год назад
ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ കുക്കിങ്. ഞാൻ എന്തുണ്ടാക്കുകയാണെങ്കിലും നിങ്ങളുടെ വീഡിയോ ആണ് നോക്കുക. താങ്ക്സ്
@ShaanGeo
@ShaanGeo Год назад
Thank you jafferali
@jojinjose4973
@jojinjose4973 Месяц назад
Njanumm
@Anithastastycorner
@Anithastastycorner Год назад
വെണ്ടയ്ക്ക മപ്പാസ് റെസിപ്പി 👌👌
@ShaanGeo
@ShaanGeo Год назад
Thank you anithas
@Anithastastycorner
@Anithastastycorner Год назад
@@ShaanGeo welcome dear 💕💕💕
@sreelathan1572
@sreelathan1572 8 месяцев назад
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി
@shameeremmi3552
@shameeremmi3552 3 месяца назад
Thengayude onnam paalum randam paalum enganeya akuka
@jeenasaluja1356
@jeenasaluja1356 Год назад
Eyalude chiri kandal tanne vayaru nirayum. Smiley face.
@ShaanGeo
@ShaanGeo Год назад
😀🙏
@jeenasaluja1356
@jeenasaluja1356 Год назад
@@ShaanGeo instagram ID edhanu ennu parayamo ?
@iyergopal887
@iyergopal887 Год назад
Class beyond compare. You are a genius cook.
@ShaanGeo
@ShaanGeo Год назад
Thank you so much 😊
@sijijohn3935
@sijijohn3935 Год назад
Pan evidunnu. Vanhiyath🤔 online ano. Link
@rukhiyarukhiya3831
@rukhiyarukhiya3831 Год назад
ഇണ്ടാക്കി നോക്കണം നിങ്ങളുടെ വിഭവങ്ങൾ മിക്കതും ഇണ്ടാക്കി നോക്കാറുണ്ട് 👍🏻👍🏻👍🏻👍🏻
@nandusworld7709
@nandusworld7709 Год назад
Super🤗😍.. unakka chemmeen theeyal vaykkunnathu cheyyumo🤗😍
@keralaweddingmakeupandhair8298
Tried it last week . Too good. I loved it with chappathi than rice. Your presentation is awesome. No lag. In your videos there will be no confusion regarding the ingredients and it's volume.
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@a.k.arakkal2955
@a.k.arakkal2955 Год назад
Mushroom മസ്സാല ഉണ്ടാക്കുന്ന രീതി ഒന്ന് vedeo ചെയ്യുമോ ?
@susangeorge4
@susangeorge4 Год назад
ആതിയമ്മായി കാണുവാണ് sir ഈ വെണ്ടയ്ക്ക ഈ രീതിയിൽ 😋😋👌👍 സൂപ്പർ sir.. താങ്ക്സ് 😄❤️.. God bless u🙏
@krishnamehar8084
@krishnamehar8084 Год назад
സൂപ്പർ.👌👌ശനിയാഴ്ച്ചത്തേക്ക് ഉള്ള ചോദ്യത്തിന് തീരുമാനം ആയി. Thakyou.
@aizuscreation804
@aizuscreation804 Год назад
Today I tried the recipe... 👍👍👍super and so tasty ❤️❤️❤️☺️
@sabnashaki
@sabnashaki Год назад
Super 👌... stuffed vegetables kaanikkaamo? Stuffed Capsicum, zucchini
@shynijayaprakash1464
@shynijayaprakash1464 Год назад
വെണ്ടക്ക മപ്പാസ് 👌👌👌😍😍
@kukkumidhun50
@kukkumidhun50 Год назад
Thankz shan chetta nokki irikuvarunnn .. Ariyam enkilum chettente recepie poliyanu🤗🤗🤗
@meghs9792
@meghs9792 Год назад
Made this few times. Everyone in office liked it including north Indians. Thanks😊
@ShaanGeo
@ShaanGeo Год назад
My pleasure 😊
@aarthi2621
@aarthi2621 Год назад
Superb and very good telling thank u Sirrr🙏I'm n Chennai Tamil Nadu 🙏🇮🇳
@sreevidyasreekumar6766
@sreevidyasreekumar6766 Год назад
വെണ്ടയ്ക്ക എങ്ങിനെ വച്ചാലും ഞങ്ങൾക്കിഷ്ടം ഇത് super ആയിട്ടുണ്ട് 🥰
@rajeshv1965
@rajeshv1965 Год назад
Super
@shobhawilson708
@shobhawilson708 5 месяцев назад
നല്ല അവതരണം...മടുപ്പില്ലാതെ കണ്ടിരിക്കാം... നല്ല മപ്പാസ്..❤
@ShaanGeo
@ShaanGeo 5 месяцев назад
Thanks Sobha❤️
@DileepKumar-oh4ym
@DileepKumar-oh4ym Год назад
വെണ്ടയ്ക്ക മപ്പാസ് പൊളിച്ചു...
@vinodkumarkumar5344
@vinodkumarkumar5344 Год назад
ചെറുതായി ഒന്ന് പാളി entae കയിൽ നിന്ന് koorach വെള്ളം കൂടി പോയി
@ShaanGeo
@ShaanGeo Год назад
😌
@bennyphilip6387
@bennyphilip6387 Год назад
What a beautiful presentation 👏👏👏
@shandrykj6365
@shandrykj6365 Год назад
വെണ്ടയ്ക്കാ മപ്പാസ് ഇന്നുതന്നെ ഉണ്ടാക്കും. fridge ൽ വെണ്ടയ്ക്ക ഉണ്ട്. Tasty ആയിരിക്കും കാരണം റെസിപ്പി Shan Geo യുടെതാണ്.❤️❤️🙏🙏👍👍
@ShaanGeo
@ShaanGeo Год назад
Thank you shandry
@renjinigv6210
@renjinigv6210 Год назад
This is for the first time that I am making this dish.And it came out very well .Had it with rice.Very simple instructions and teaspoon and tablespoon measure make it more easier.Thank you.
@ShaanGeo
@ShaanGeo Год назад
Most welcome 😊
@kunjumonkunjumon5936
@kunjumonkunjumon5936 8 месяцев назад
Thanku for this delicious recipe. I prepared it very well as you showed through the video. I'm waiting for your next delicious recipe.
@maheencvmaheencvmaheencvma9263
എനിക്ക് വെണ്ടയ്ക്ക തീരെ താല്പര്യം കുറവാണു. But sir ഇത് ഒന്ന് നോക്കട്ടെ വീഡിയോ കണ്ടിട്ട് കൊതി വന്നിട്ട് ചെയ്യാൻ പോകുകയാണെ.
@ShaanGeo
@ShaanGeo Год назад
👍👍
@Paul_subhash
@Paul_subhash Год назад
we tried and it turned out amazing 😍😍
@ShaanGeo
@ShaanGeo Год назад
Thank you susan
@selvakavitha5143
@selvakavitha5143 8 месяцев назад
😊good ​@@ShaanGeo
@Verityhub
@Verityhub Год назад
ചേട്ടാ mashroom മസാല വീഡിയോ ചെയ്യണേ
@azwamariyam5813
@azwamariyam5813 Год назад
Thankyou so much for this recipe 😌... Actually im pregnant🤰.. Vomiting karanam oru vaka kazhikan pattanillarnn.... And i tried this and liked it very much... Kore choru thinnu😄😄
@ShaanGeo
@ShaanGeo Год назад
Thank you azwa
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
അടിപൊളി 😍സൂപ്പർ ♥️വെണ്ടയ്ക്ക മപ്പാസ് 🙏ഉണ്ടാക്കി ട്ടോ 😍പൊളിച്ചു 👍dear❤️
@ShaanGeo
@ShaanGeo Год назад
Thank you
@indurajeev3176
@indurajeev3176 Год назад
Have made this dish many times. It's nice to prepare it when ur fed up with non veg cuisines. Goes best with rice for me.
@snehamol9437
@snehamol9437 Год назад
Ngan undakkumpol ethil oru grampuvum oru pattyum cherkatunde savola vazhattumpol
@joyalshibu7104
@joyalshibu7104 Год назад
വെണ്ടയ്ക്ക മപാസ് സൂപ്പർ
@sreejaunnikrishnan1753
@sreejaunnikrishnan1753 Год назад
try ചെയ്തു Super എല്ലാർക്കും ഇഷ്ടായി.
@ShaanGeo
@ShaanGeo Год назад
Thank you sreeja
@reenacristo4416
@reenacristo4416 Год назад
Super recepie and well explained ❤️❤️
@ShaanGeo
@ShaanGeo Год назад
Thank you so much 🙂❤️
@smshorts9061
@smshorts9061 Год назад
Oru cooker gheerice undakan kannikamo?
@iyerlakshmi403
@iyerlakshmi403 Год назад
Super recipe 😋 👌 will try definitely
@ShaanGeo
@ShaanGeo Год назад
Thank you so much 👍
@rajeshraghavan3120
@rajeshraghavan3120 Год назад
തേങ്ങാപാലിന് പകരം പശുവിന്റെ പാൽ ചേർക്കാമോ
@ShaanGeo
@ShaanGeo Год назад
No
@Linsonmathews
@Linsonmathews Год назад
റെസിപ്പി നമ്മൾ try ചെയ്യും 🤗 ഇനി അതിന് കഴിഞ്ഞില്ലേൽ പോലും ഷാൻ ചേട്ടന്റെ വീഡിയോ കാണുന്ന നമ്മൾ 😍👌👌👌
@GAWIN119
@GAWIN119 Год назад
അത് ശെരിയാ
@ShaanGeo
@ShaanGeo Год назад
😊
@davisaustin9718
@davisaustin9718 Год назад
മുളക് പൊടിയേക്കാൾ, പച്ചമുളക് അല്ലെ നല്ലത് തേങ്ങാപ്പാൽ ചേർത്ത കറിക്ക് ?
@ShaanGeo
@ShaanGeo Год назад
👍
@WESTERNNADANRECIPESWITHSHYNO
This is easy to prepare shan I don't add ginger, well prepared as usual, explanation simple and to point, keep going 👍
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@rupzia7862
@rupzia7862 Год назад
Thengapalinu Pakaram thenga Arachu cherkaavo
@vishnupriyamohanan9626
@vishnupriyamohanan9626 Год назад
വിഡിയോയിൽ പറഞ്ഞ പോലെ തന്നെയാണ് കറി വെച്ചത്. ഒന്നും പറയാനില്ല super.... എല്ലാർക്കും ഇഷ്ട്ടായി. പിന്നെ എനിക്കിത്തിരി പുളി കൂടി പിഴിഞ്ഞ് ഒഴിക്കേണ്ടി വന്നു. ഞാൻ ചേർത്ത തക്കാളിക്ക് പുളി കുറവ് ആയിരുന്നു. 😍😍😍😍😍thank you sir
@ShaanGeo
@ShaanGeo Год назад
Thank you Vishnu
@ashashi8884
@ashashi8884 Год назад
Brinjal vechit entegilum onnu undaakanam chetta plz. Brinjal vedich vechit Shan geo open aki Nokia njan nirasha ayi madangendi vannu. Onnu pariganikanam plz
@nobleabraham8127
@nobleabraham8127 Год назад
I tried your BDF. Superb 👍. Thanks. S= Simple H= Humble A= Aromatic A= And N= Nutritious
@ShaanGeo
@ShaanGeo Год назад
Glad you liked it
@soumyaps5078
@soumyaps5078 Год назад
Wow
@rinsonmathai3120
@rinsonmathai3120 10 месяцев назад
കുറച്ചു confidence ഉണ്ടേൽ നിങ്ങൾക്ക് chef പിള്ളയുടെ പ്രിൻസിപ്പൾ ആകാം... Do it... you are 👌no words... ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്നത് പോലെ... All the very best ♥️
@ShaanGeo
@ShaanGeo 10 месяцев назад
😂
@soniathommy1981
@soniathommy1981 Год назад
Followed the exact same measurements of the ingredients as in the video and the curry was insanely delicious! It would be injustice, if don’t thank you for the recipe.
@ShaanGeo
@ShaanGeo Год назад
My pleasure 😊
@reenathomas1514
@reenathomas1514 Год назад
അടിപൊളി ഷാൻ.. ( താറാവ് മപ്പാസ് ഒന്ന് പറഞ്ഞു തരുവോ ഞങ്ങൾ കോട്ടയം കാരുടെ സ്പെഷ്യൽ താറാവ് മപ്പാസ്) 🙏🏻
@ShaanGeo
@ShaanGeo Год назад
😊
@renidaniel946
@renidaniel946 Год назад
Shaan I tried this yesterday. It came out soooo well. Your ingredients measurements were perfect. Came out really well. Thank you so much
@ShaanGeo
@ShaanGeo Год назад
My pleasure 😊
@tessyjoy4216
@tessyjoy4216 Год назад
ശ്യോ ഇന്ന് രാവിലെ ഇത് കണ്ടിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ചെയ്യുമായിരുന്നു. പക്ഷെ ഞാൻ ഒരു തട്ടിക്കൂട്ടു methodil ഉണ്ടാക്കി രാവിലെ...
@ShaanGeo
@ShaanGeo Год назад
Thank you Tessy
@royjoseph3774
@royjoseph3774 Год назад
Hello Mr Shan I live in USA over 51years. When i was a child i always enjoyed cooking. I learned this from my mother. Basically all the Mappas is same ingredients. Okara Mappas sometimes i add omelet or boiled eggs. I enjoyed your recipe because the the time frame. Your presentation is wonderful because of your accuracy. Especially the measurement of the ingredients ,timing and temperature. Cooking is a talent and passion also patience. I remember i watched the cutlets and i said i make Fish cutlet Basically all same ingredients. I am very impressed to your method. Also i noticed your measuring means you explained to the measurement especially you are explaining tea spoons and table spoons. Cooking is a talent and passion. I hope our new generations followed. Good luck to new generations. They are spoiled. Thank you Happy and healthy New Year
@ShaanGeo
@ShaanGeo Год назад
🙏
@AzeezJourneyHunt
@AzeezJourneyHunt Год назад
Super വെണ്ടയ്ക്ക മപ്പാസ്
@bnasanth7808
@bnasanth7808 Год назад
Love to watch your food videos for it's great to the point presentation without any boring elongated introduction and other useless talk in between .Keep it up ❤
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@artmachan5142
@artmachan5142 Год назад
Shaan super try cheyythu👍🏻🥰
@SreeSPlanet
@SreeSPlanet Год назад
Very good and easy receipe 👌👌👌❤️
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@prasanna6210
@prasanna6210 Год назад
Njan enthenkilum arivillatha bhakshanam undakkumbol chettante receipe aanu nokkunnathu oru valichuneettalum illa. Pongachavum illa
@ShaanGeo
@ShaanGeo Год назад
🙏🙏
@mapstattourism
@mapstattourism Год назад
Ur dishes and presentation is really awesome❤
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@laxmirajesh3092
@laxmirajesh3092 Год назад
Sounds delicious! A special thanks to Shaan for giving such clear and precise instructions.
@ShaanGeo
@ShaanGeo Год назад
Most welcome 😊
@clockkitchen
@clockkitchen Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QFjqbaF9j84.html
@Izabellaaaaaaaa-d7c
@Izabellaaaaaaaa-d7c 11 месяцев назад
Utensil ethanu? evdnananu vangichth.. kindly reply..
@ShaanGeo
@ShaanGeo 11 месяцев назад
Please check the video description for the details
@nervesandminds
@nervesandminds Год назад
I WAS LOOKING FOR A RECIPE FOR THIS DISH. MY MOM USED TO MAKE THIS. THANK YOU SHAN.
@ShaanGeo
@ShaanGeo Год назад
My pleasure 😊❤️
@premanp7806
@premanp7806 5 месяцев назад
Super
@anjalisajeevanjali6765
@anjalisajeevanjali6765 Год назад
Njan try cheythu super👍🏻👍🏻❤️❤️❤️🥰
@binulininenetnevin9679
@binulininenetnevin9679 Год назад
Looks Lovely 👌
@ShaanGeo
@ShaanGeo Год назад
Thank you 😊
@jollybijily3187
@jollybijily3187 Год назад
So yummy
@ayishathasneemanas4811
@ayishathasneemanas4811 Год назад
Recipe undakki,🎉 upyogikkunna pathrangal evidunna vangiye?😁
@ShaanGeo
@ShaanGeo Год назад
Amazon .lulu mall
@elizabethk2525
@elizabethk2525 Год назад
I'm glad you posted a video on vendakka Mappas. I love that dish and you have explained it clearly step by step. Thank you Thank you. 😊
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@sabnacheri6546
@sabnacheri6546 Год назад
Najn ellam try cheyalud Enik ishtaapetta 💞💞chanal shann
@ShaanGeo
@ShaanGeo Год назад
Thank you for sabna
@sonzseb
@sonzseb Год назад
Just prepared this curry as per your video and it came out so well. My husband and father in law were all praises 😊.
@ShaanGeo
@ShaanGeo Год назад
Glad you liked it
@jj-qc1iw
@jj-qc1iw Год назад
Chetta ee pan etha company....evide kittum? Pls reply...
@ShaanGeo
@ShaanGeo Год назад
Please check the description
@sofiathomas4098
@sofiathomas4098 Год назад
Yummy recipe 😋
@ShaanGeo
@ShaanGeo Год назад
Thank you 😊
@safamarwa4045
@safamarwa4045 11 месяцев назад
Oru rakshyaum illa.. Hoo.. Adipoli... Vtil ellarkum ishtamayi ❤️❤️
@merrymathew7919
@merrymathew7919 Год назад
We made this today and it was finger licking good. Thank you!!!
@ShaanGeo
@ShaanGeo Год назад
Thank you merry
@vimalapurushothaman5922
@vimalapurushothaman5922 Год назад
@@ShaanGeo . . . .
@Amitha380
@Amitha380 3 месяца назад
ഞാൻ ഇന്ന് വെണ്ടക്ക മപ്പാസ് ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@ShaanGeo
@ShaanGeo 3 месяца назад
Thanks a lot😊
@robijanjames_BomSak72
@robijanjames_BomSak72 Год назад
was awaiting for this lovely recipe from you, one of my favorite dish- (salute ) you are truly a rock star❤
@ShaanGeo
@ShaanGeo Год назад
😊
@raha000-m21
@raha000-m21 Месяц назад
pan iron ആണോ
@emilyjacob876
@emilyjacob876 Год назад
Hi Shaan. Super Mappas . Easy and healthy .. Nice presentation . 👍
@ShaanGeo
@ShaanGeo Год назад
Thank you Emily
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Лучше одной, чем с такими
00:54
Просмотров 337 тыс.