Тёмный

വെറും ഏഴുലക്ഷത്തിന് ഇരുനിലവീട് നിർമ്മിച്ച് വൈറലായ സംരംഭകൻ | SPARK STORIES 

Spark Stories
Подписаться 483 тыс.
Просмотров 107 тыс.
50% 1

ഏഴ് ലക്ഷം രൂപയ്ക്ക് അഞ്ച് സെന്റില്‍ ഇരുനില വീട് നിര്‍മിച്ച സംരംഭം. വൈറലായ വീട് നിര്‍മാണത്തിന് പിന്നാലെ വീടെന്ന മോഹവുമായി സംരംഭകനെ തേടിയെത്തിയത് അരലക്ഷത്തോളം പേര്‍. ബജറ്റ് ഹോം നിര്‍മാണത്തില്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭകന്‍. കാണാം ആലപ്പുഴ മുതുകുളം സ്വദേശി ആര്‍ട്ടിടെക്ട് ആര്‍ നന്ദുകൃഷ്ണന്റെ ബജറ്റ് ഹോംസ് വിശേഷങ്ങള്‍. ആര്‍ട്ടിടെക്ട് പഠനകാലത്ത് കായംകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഭരണകൂടത്തിന് മുന്നില്‍ പ്രോജക്റ്റ് സമര്‍പ്പിച്ച് താരമായി. ഒപ്പം, സിനിമയോടും ഷോര്‍ട്ട്ഫിലിമിനോടും കമ്പം. പ്രൊഡ്യൂസറായി എത്തിയ ഐടി കമ്പനി ഉടമ എബിച്ചന്‍ പാര്‍ട്ടണറായി ആര്‍ട്ടിടെക്ട് സംരംഭത്തിന് തുടക്കമിട്ടു. ലക്ഷങ്ങള്‍ ചെലവേറുന്ന ബില്‍ഡിങ് പ്രോജക്റ്റുകള്‍ക്കിടയില്‍ കുറഞ്ഞ ബജറ്റില്‍ വീടുകള്‍ നിര്‍മിക്കുന്ന കമ്പനി; ഇന്റഗ്രേറ്റഡ് ഹബ്ബ് ഓഫ് ഡിസൈന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ (ഐഎച്ച്ഡിസി). കേരളത്തിലെ വീടില്ലാത്ത ആയിരം പേര്‍ക്ക് വീടു വെച്ചു നല്‍കുന്ന പദ്ധതിക്കും തുടക്കമിട്ടു. കൈയ്യില്‍ കരുതിയിരിക്കുന്ന ബജറ്റില്‍ വീടു നിര്‍മിക്കാന്‍ ഐഎച്ച്ഡിസിയെ സമീപിക്കാം.
Spark - Coffee with Shamim
.
.
Ar. NANDUKRISHNAN. R
IHDC Building Systems Private Limited, Kakkanad, Kochi
Call/Whtsapp :
+919074625010
+919400191294
Website : visit.ihdc.in/spark
Instagram : architect.n...
Facebook : / architect.nandu
RU-vid : / @nkrtalks
#sparkstories #entesamrambham #shamimrafeek #7lakhhouseplan

Опубликовано:

 

4 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@SparkStories
@SparkStories 4 месяца назад
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/H9o0ZTsVubE0I32ZiImwvA സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@keralavibes1977
@keralavibes1977 6 месяцев назад
ഇന്ത്യയിൽ എത്രയോ technology professionals എല്ലാ വർഷവും അവരുടെ യോഗ്യത certificate നേടി പുറത്തിറങ്ങുന്നു എന്നാൽ എത്രപേർ അവരിൽ ഒരിത്തിരിയെങ്കിലും സാമൂഹിക പ്രതിബദ്ധതയൊ, ആത്മാർഥതയൊ കാണിക്കുന്നു അല്ലെങ്കിൽ ഫേസ്ബുക്കിലൂടെയൊ മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും ഉള്ള പ്രകടനങ്ങൾ അല്ലാതെ പ്രായോഗികതലത്തിൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നവർ എത്ര പേരുണ്ടാകും വിരലിൽ എണ്ണാൻ പോലും കാണില്ലെന്ന് തോന്നുന്നു എന്തായാലും അഭിനന്ദനങ്ങൾ......
@SamSam-qt6po
@SamSam-qt6po 6 месяцев назад
Wow... I am glad to meet this man ! The world need more of this type of people ! God Bless. Person with values !
@appachanpw9495
@appachanpw9495 4 месяца назад
ഒരു വ്യെക്തിയുടെ നല്ല ❤അനേകരുടെ കണ്ണുനീർ തുടയ്ക്കുന്നു 🙏🏼godbless you 🙏🏼🙏🏼
@user-cc2vo3kr4l
@user-cc2vo3kr4l 6 месяцев назад
Good job, congratulations 🎉if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, happy new year 🎉
@thahirakhanun3419
@thahirakhanun3419 5 месяцев назад
രണ്ടു നില വീട് താഴെ കിച്ചൻ, ഹാൽ, പൂമുഗം വിസ്ത്രീതി നൽകി, മുകളിൽ രണ്ടു റൂം നൽകി 7ലക്ഷം കൊണ്ട് ചയ്തു തരാൻ പറ്റുമോ?
@user-wf2ym5hd1w
@user-wf2ym5hd1w 6 месяцев назад
Awesome Dear Mr Nandakumar. Wish to meet you in person. I am Babu Samuel, project Manager Limotex MKC. Calicut.
@indulekha7059
@indulekha7059 5 месяцев назад
ആധാരം തന്ന് monthly തവണകളായി അടച്ചു, ആ പൈസ അടച്ചുകഴിഞ്ഞു ആധാരം തിരിച്ചു തന്നാൽ മതി, ഒരു കുഞ്ഞു വീട് മതി, ഒന്ന് ചിന്തിക്കൂ സഹോദരാ 🙏🏻❤️, അങ്ങനെ ഒരു ചെറിയ വീട് നിർമിച്ചു തരുമോ സഹോദരാ 🙏🏻❤️❤️
@remlethbeevi147
@remlethbeevi147 5 месяцев назад
😅
@Allapuzhau2520
@Allapuzhau2520 4 месяца назад
🙏🙏എല്ലാം ശരിയാവും പ്രാർത്ഥിക്കുക 🙏🙏
@jojomathew3022
@jojomathew3022 4 месяца назад
Jojo mathew ❤
@shirlybenzigar4047
@shirlybenzigar4047 5 месяцев назад
Very good idea..God bless you dear Nandhu..
@sree842
@sree842 5 месяцев назад
പണിഞ്ഞ veenday ഫോട്ടോസ് വല്ലതും 🙋🏻
@nithinrky1704
@nithinrky1704 6 месяцев назад
Nalla ashayam 👏👏
@jaseenanazar1208
@jaseenanazar1208 5 месяцев назад
Dhyvam അനുഗ്രഹിക്കട്ടെ മോനെ
@gangadharanp.b3290
@gangadharanp.b3290 4 месяца назад
❤❤❤ Great endeavour..... Congratulations 🎉🎉🎉🎉 BEST WISHES ...
@miluponni123
@miluponni123 6 месяцев назад
Well done my boy❤❤
@user-od2br6tw5m
@user-od2br6tw5m 4 месяца назад
Thanks God bless you❤
@user-od2br6tw5m
@user-od2br6tw5m 4 месяца назад
Thanks..God bless you
@sumithbanil5950
@sumithbanil5950 6 месяцев назад
So proud to see my senior in this delightful moment🎉 ❤
@nandukrishnanr852
@nandukrishnanr852 6 месяцев назад
Thanks Brother ❤
@balachandranc6282
@balachandranc6282 4 месяца назад
Pl Let Me Know Your Contact Number
@sheelavenugopal1240
@sheelavenugopal1240 5 месяцев назад
Congratulations sir. God bless you.
@thomaskuttymathew1727
@thomaskuttymathew1727 4 месяца назад
God bless you & your projects.
@elizabethjacob6483
@elizabethjacob6483 4 месяца назад
Nandu God bless you
@whenkeerthid0es
@whenkeerthid0es 6 месяцев назад
More to go💪
@preethapreetha9909
@preethapreetha9909 5 месяцев назад
Ethu pola pavagallkum oru veedu vekan help chaiu dhivum nighala anughrahikatta. Njanum oru veedukan sramikunnu
@user-db2oi3pm2v
@user-db2oi3pm2v 6 месяцев назад
Great brother❤️👍🏻
@roydavidkochedathwa5559
@roydavidkochedathwa5559 5 месяцев назад
Thank you🙂
@jansonpattoor988
@jansonpattoor988 6 месяцев назад
ആശംസകൾ നന്തു..
@riyasbasheer1592
@riyasbasheer1592 6 месяцев назад
Awesome brother
@jaseenanazar1208
@jaseenanazar1208 5 месяцев назад
Good talk nadhu 👍🏻
@jobykurian007
@jobykurian007 5 месяцев назад
ഗുഡ്..... God bless u
@mumtazanwar1240
@mumtazanwar1240 5 месяцев назад
God bless you
@Sulatha-pj1jx
@Sulatha-pj1jx 5 месяцев назад
Wonderful ❤❤
@anithabhanu545
@anithabhanu545 5 месяцев назад
Very proud of you..... I am searching for this type of person.... Are you taking project in Madurai..,... I wish to build a low cost budget home here..... Can you help me..... Pls conform
@leenasukumaran9284
@leenasukumaran9284 6 месяцев назад
Good venture💐 All the very best
@kamalamprithviraj3948
@kamalamprithviraj3948 5 месяцев назад
മെമ്പർഷിപ് എങ്ങനെ എടുക്കണം എന്ന് പറഞ്ഞില്ല. നിങ്ങടെ സംരഭം ഇഷ്ടമായി ചേട്ടാ.
@theresafernando1990
@theresafernando1990 4 месяца назад
Thank you ,any chance of coming to combatoure.Tamil nadu .pl help me too.i,m a senior citizon
@raviragulraviragul7501
@raviragulraviragul7501 4 месяца назад
Super
@sherlyjenesh5670
@sherlyjenesh5670 5 месяцев назад
Super idea🙏
@sheelavenugopal1240
@sheelavenugopal1240 5 месяцев назад
Super idea.
@shamilasadhik7276
@shamilasadhik7276 5 месяцев назад
Very good
@radhamanoj7786
@radhamanoj7786 5 месяцев назад
Very soper monu ❤
@lekhabinu4758
@lekhabinu4758 4 месяца назад
Arengilum ivarude underil veedu vachavarundo ?pls Reply
@user-hc7ot3db9t
@user-hc7ot3db9t 6 месяцев назад
Big salute
@MUFASAL786
@MUFASAL786 5 месяцев назад
So proud❤❤❤❤
@geetharangarajan55
@geetharangarajan55 5 месяцев назад
Vow. I met the person who can full filll my dreams to get my own house with in my savings. . Thanks God.
@BijiJose-dy6bo
@BijiJose-dy6bo 5 месяцев назад
ഞങ്ങൾക്കും വീടും സ്ഥലം ഇല്ല ഈ സംരംഭം കഴിഞ്ഞോ
@babeeshcv2484
@babeeshcv2484 5 месяцев назад
Superb 👍🙏
@user-xw5yh4zo9r
@user-xw5yh4zo9r 5 месяцев назад
മെമ്പർഷിപ് എങ്ങനെ എടുക്കും എന്നു പറഞ്ഞില്ല
@sivadas1688
@sivadas1688 4 месяца назад
എല്ലാ ജില്ലയിലും ഉണ്ടോ?'
@nijavudheen.k.n1597
@nijavudheen.k.n1597 3 месяца назад
ഏഴ് ലക്ഷത്തിന് പണി ത ഈ ഇരുനില വീട് എത്ര സ്ക്വയർ ഫീറ്റാണ്. ബെഡ് റൂം എത്രയെണ്ണം. ബാത്ത് റൂം അറ്റാച്ച് ഡ് ആണോ? മറുപടി തരുമോ. എനിക്കും താല്പര്യമുണ്ട്.
@johnabraham9457
@johnabraham9457 4 месяца назад
കോൺടാക്ട് നമ്പർ എന്താണ് ഇതിൽ പോസ്റ്റ്‌ ചെയ്യാത്തത്.
@user-dn9ob9vx6o
@user-dn9ob9vx6o 4 месяца назад
Godbless.you
@sabiraks5195
@sabiraks5195 5 месяцев назад
Nandhu.. Vinayan with an...
@kumarmarasim5314
@kumarmarasim5314 5 месяцев назад
Good.talk.nadhu
@sasikumarmenon8521
@sasikumarmenon8521 5 месяцев назад
I don't understand why you forgot to show the 2 storey house built with an expenditure of 7 lakhs.
@cheriangeorge8887
@cheriangeorge8887 Месяц назад
Yes can we see the 7 lakh 2 storey house .
@PrasithaVijesh
@PrasithaVijesh 4 месяца назад
Oru kochu veedu nirmichu tharavo EMI ayi adachu tharam re playkku kathirikkum
@athulappu3903
@athulappu3903 5 месяцев назад
ഇവിടെ 9.ലക്ഷം കഴിഞ്ഞു വാർപ്പ് ആയിട്ടുള്ളു ആധാരം പണയം വെച്ചിട്ട് 5.ലക്ഷം കിട്ടി ബാക്കി കടം വാങ്ങി എന്നിട്ടും ഒന്നുമായില്ല
@lekhabinu4758
@lekhabinu4758 4 месяца назад
Samadhanikkamallo ithuvare ethiyathil. Kashinja oru masamayi ee vdo kandu Panam adachittu oru plan polum varachu kittathe phone vilichu pirake nadakunnoralanu njan
@jaseenanazar1208
@jaseenanazar1208 5 месяцев назад
Good
@bijilitp3788
@bijilitp3788 5 месяцев назад
Nice
@BEASTBoy5902
@BEASTBoy5902 5 месяцев назад
❤ super
@geethack962
@geethack962 4 месяца назад
Nice.
@premasajeevan9850
@premasajeevan9850 5 месяцев назад
Njangalkku oru veedu vekkanam enthellam cheyyanam sir
@vismayakv7255
@vismayakv7255 4 месяца назад
Hy nthanu nigalde requirements
@eluvathingalmini2757
@eluvathingalmini2757 4 месяца назад
ആശംസകൾ
@abhishekhari669
@abhishekhari669 6 месяцев назад
@user-gc6zv9fb2m
@user-gc6zv9fb2m 5 месяцев назад
🙏❤️
@ayishack3585
@ayishack3585 6 месяцев назад
W👍
@jaiprakash2781
@jaiprakash2781 5 месяцев назад
Can Nandu be contacted over phone, if yes then the contact number.
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 5 месяцев назад
👌
@tamilismail1264
@tamilismail1264 6 месяцев назад
Bro naan Tamil nadu suthesi enaku number Aaham patro bro
@user-zk7dq5gw8h
@user-zk7dq5gw8h 5 месяцев назад
👌👌👌
@badusha7968
@badusha7968 5 месяцев назад
👍👍
@sangeethv5088
@sangeethv5088 5 месяцев назад
❤❤
@ashishvr018
@ashishvr018 6 месяцев назад
Nandhu bro❤
@shajiabraham3697
@shajiabraham3697 5 месяцев назад
എങ്ങനെ മെമ്പർഷിപ്പ് എടുക്കാം എന്ന് പറഞ്ഞില്ല. I require a membership to build a New House.
@sreekanthkrishna144
@sreekanthkrishna144 5 месяцев назад
👏😇🙌
@sanithanavinippilly2355
@sanithanavinippilly2355 5 месяцев назад
🙏🙏🙏
@smitheshkayalvaram1338
@smitheshkayalvaram1338 Месяц назад
ഫസ്റ്റ് 24000 അടക്കാൻ പറഞ്ഞ് അടച്ചു......8 lak ന് 480 sqft ന്റെ വീട് പ്ലാൻ കാണിച്ചു തന്നു പിന്നെ ഒരറിവും ഇല്ല.....
@user-xx8gm5kd4y
@user-xx8gm5kd4y 5 месяцев назад
Please no
@binuv.jvelikkakathu3613
@binuv.jvelikkakathu3613 2 месяца назад
🎉
@sreekala3010
@sreekala3010 5 месяцев назад
🙏🌷🙏
@vineethmadathil9511
@vineethmadathil9511 5 месяцев назад
❤🎉❤
@gamayac-vu2nu
@gamayac-vu2nu 5 месяцев назад
ഞങ്ങളുടെ വീട് 50 വർഷം പഴക്കമുള്ള പഴയൊരു ചെറുത് വീടാണ് രണ്ടുമൂന്നു വർഷമായി മഴയത്ത് വെള്ളം കയറും ഈ വീട് പൊളിച്ച് പുതിയൊരു വീട് വയ്ക്കാൻ ആഗ്രഹമുണ്ട് നിങ്ങളുടെ കയ്യിലുള്ള സമ്പാദ്യം കൊണ്ട് വച്ചു തരുമോ കമന്റ് ശ്രദ്ധയിൽപ്പെട്ടാൽ ഒന്ന് വിളിക്കാമോ
@vismayakv7255
@vismayakv7255 4 месяца назад
Evde anu place nigalde
@khadeejabeevi43
@khadeejabeevi43 4 месяца назад
👍🏻
@iqbalkvly7514
@iqbalkvly7514 5 месяцев назад
7lak വീട്ന്റെ വീഡിയോ എവിടെ
@user-si1xg8um4j
@user-si1xg8um4j 8 дней назад
വീമ്പ് കേട്ട് വീഴണ്ട എല്ലാം ലോ കോലിറ്റി ആയിരിക്കും eppo വേണേലും തലേൽ വീഴും 7കൊടുത്താൽ മുതൽ 5വരും അവർക്ക് നിന്നെ നന്നാക്കിട്ട് അവർക്ക് ഒരു കാര്യവും ഇല്ല എന്ന് ഓർത്താൽ മതി
@ubaidullaramanalukkal2284
@ubaidullaramanalukkal2284 5 месяцев назад
Sir.contacting.No
@ranimathew6938
@ranimathew6938 4 месяца назад
❤❤❤❤❤❤❤❤
@user-ip8sb3wy6u
@user-ip8sb3wy6u 5 месяцев назад
Thaggal uyarggalil athetea
@kalaiselvi3163
@kalaiselvi3163 4 месяца назад
Karunagappally cheidhu tharuvo
@vismayakv7255
@vismayakv7255 4 месяца назад
Nigalde requirements nthaanu
@mbvips
@mbvips 3 месяца назад
Best way to construct house is to hire an architect just for the design based on how you want the house. Then use a local builder who can execute the same. These kind of people cant deliver on the execution part because they cant move labor easily across the whole state. Their Business model is not sustainable.
@bijymathew545
@bijymathew545 5 месяцев назад
How to contact this company? Can i get their number to register.
@shajumohan6074
@shajumohan6074 5 месяцев назад
നമ്പർ തരുമോ?
@jumailathm6652
@jumailathm6652 5 месяцев назад
എവിടെയും 7 ലാക്‌സിന്റെ വീട് വയ്ച്ചു tharumo
@user-gp6jk1py1e
@user-gp6jk1py1e 4 месяца назад
Sir eanikum venam oru house
@vismayakv7255
@vismayakv7255 4 месяца назад
Location evdeya..
@harisree6481
@harisree6481 5 месяцев назад
Nopls
@gamayac-vu2nu
@gamayac-vu2nu 5 месяцев назад
സോറി ഞങ്ങളുടെ കയ്യിലുള്ള സമ്പാദ്യം കൊണ്ട് തെറ്റിപ്പോയതാണ്
@geopjose3695
@geopjose3695 5 месяцев назад
7 lakh nu വീട് വച്ച് കഴിജാൽ...എത്ര അണ് നിങ്ങൾടെ ഫീസ് വരുന്നത്
@surendrababu9490
@surendrababu9490 4 месяца назад
ഉടായിപ്പിൻെറ മറ്റൊരു version. No contact😂
@balachandranc6282
@balachandranc6282 4 месяца назад
Number Venda Thangal Vellam Kutikkum
@geethababu6717
@geethababu6717 5 месяцев назад
പോ ൺനബർകിട്ടൂമൊ
@pradeepab7869
@pradeepab7869 5 месяцев назад
തമാശ
@aldringeorge899
@aldringeorge899 4 месяца назад
1500 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ മൈറ്റീരിയൽ അടക്കം എത്ര രൂപ ആകും
@vismayakv7255
@vismayakv7255 4 месяца назад
It depends..nigalk orupad option nd ... material marunathinu anusarich cost marum... requirements anu important ath vech anu nigalde cost paraya...
@anikuyil
@anikuyil 3 месяца назад
25 lakh
@user-tz6lu8uy3f
@user-tz6lu8uy3f 3 месяца назад
തട്ടിപ്പിൽ കുടുങ്ങാതിരിക്കുക അനുഭവം ഗുരു
@nandukrishnanr852
@nandukrishnanr852 3 месяца назад
Grunte Peru Parajal Project details Publish Cheiyammarunnu...!
@muraleedharantb9897
@muraleedharantb9897 6 месяцев назад
Cntct number undo...?
Далее
If You Like My Outfit Then You Are Subscribed 👀
00:12
Кто понял тот понял
00:24
Просмотров 192 тыс.