Тёмный
No video :(

വെറും പതിനായിരം രൂപക്കി ഒരു കാർ മുഹമ്മദ്ക്കാന്റെ ഓഫർ ആറാട്ട് 

Dream Tech Salu rv
Подписаться 476 тыс.
Просмотров 529 тыс.
50% 1

Low budget used cars showroom Kozhikode
second choice
Kozhikode pavangad
mob :7012183326
7012183326
8301985878
9447212378
insta Secondchoicepavangad
#salurv
#dreamtech
#secondchoice
For Business Enquiries : dreamtechsalu@gmail.com
Facebook / dreamtechtravel
Instagram: / dreamtechtravel

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@rakhilmon922
@rakhilmon922 2 года назад
ഓരോ വിഡിയോ കാണുമ്പോഴും car മേടിക്കണം എന്ന് വിചാരിക്കുന്നവർ ഇണ്ട
@arjungop2942
@arjungop2942 2 года назад
ഉണ്ട്
@niyazmuhammad841
@niyazmuhammad841 2 года назад
Und
@abcdefgh7296
@abcdefgh7296 2 года назад
E jeevithil nadakkatha sopanam vanganam insha allh
@shakirhafeefa9439
@shakirhafeefa9439 2 года назад
Und
@mridulasudheesh9740
@mridulasudheesh9740 2 года назад
Yes
@shyjup7964
@shyjup7964 2 года назад
ഏതൊരു സാധരണക്കാരനും എടുക്കാൻ പറ്റിയ റേറ്റ് മാന്യമായ കച്ചവടം ഞാനും അവിടെ വന്നു വാങ്ങും ഒരു കാർ 😍
@fasalurahman2627
@fasalurahman2627 2 года назад
പത്തു പൈസ കയ്യിൽ ഇല്ല എന്നാലും വന്നു നോക്കും 😄😄😄
@mridulasudheesh9740
@mridulasudheesh9740 2 года назад
സത്യം 😁😁
@wondergirlgamingyt2905
@wondergirlgamingyt2905 2 года назад
Njanum😆😆😆
@aseerkochu7639
@aseerkochu7639 2 года назад
ഞാനും 😁
@fasalurahman2627
@fasalurahman2627 2 года назад
@@aseerkochu7639 😄😄😄
@sibusahadevan3956
@sibusahadevan3956 2 года назад
Sathyam
@musthafamkv5527
@musthafamkv5527 2 года назад
മുഹമ്മദ്ക്കാ ഫാൻസ് ദുബായിൽ മാത്രമല്ല സൗദി അറേബ്യയിൽ കൂടിയുണ്ട്. സ്നേഹപൂർവ്വം സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@ajivk-nl7fc
@ajivk-nl7fc Год назад
Good
@genuinetrd7841
@genuinetrd7841 2 года назад
ഇത്ര മാന്യമായ കച്ചവടം നടത്തുന്ന ആളുകൾ കുറവാണ് മുഹമ്മദ് എല്ലാ വിത ആശംസകളും.. മ്മടെ ശാലു അളിയനും
@shafeeqp8318
@shafeeqp8318 2 года назад
വിളിച്ചു നോക്കു അപ്പോ അറിയാം അനുഭവം 😄
@shahulkunchi8866
@shahulkunchi8866 11 месяцев назад
Poyi nokku appo ariyam munjipovum
@athulsl374
@athulsl374 2 года назад
ആരൊക്കെ മത്സരിക്കാൻ വന്നാലും മുഹമ്മദിക്കാന്റെ തട്ട് താണ് തന്നെ ഇരിക്കും💯💯😍😍😍😍
@shakirpk2442
@shakirpk2442 2 года назад
ഇതെവിടെയാ സ്ഥലം
@meandme3109
@meandme3109 2 года назад
🥵🥵
@adamkahn5613
@adamkahn5613 2 года назад
Hai
@vincentshini
@vincentshini 2 года назад
10000/Rs car
@Dilshad-wz2ny
@Dilshad-wz2ny 2 года назад
ഇക്ക വേറെ ലെവൽ 🥰
@shareef6758
@shareef6758 2 года назад
Super ബിസ്സ്നസ് കൂടുതൽ ഉണ്ടാവട്ടെ സാദാരണക്കാരന് ഒരു കാർ എന്ന സ്വപ്നം പൂവണിയട്ടേ എല്ലാ നന്മകളും നേരുന്നു
@abdulletheef3151
@abdulletheef3151 2 года назад
ആമീൻ
@aloneyt8682
@aloneyt8682 2 года назад
ആമീൻ
@falgoop
@falgoop 2 года назад
സൂപ്പർ....മുഹമ്മദിക്ക ആർർർറാടുകയാണ്... 😍...
@josephbenny2902
@josephbenny2902 2 года назад
സ്നേഹമുള്ള അതുപോലെ വാഹനം ആളുകൾ ഉപയോഗിക്കണം എന്ന് നല്ല ചിന്തയുള്ള ഇക്ക ക്ക് അഭിനന്ദനങ്ങൾ ആ പതിനായിരത്തിന് മാരുതി പോയിട്ടില്ലെങ്കിൽ നമ്മൾ എടുക്കാൻ തയ്യാറാണ് ട്ടോ 👍
@user-jp9xn5vd3v
@user-jp9xn5vd3v 2 года назад
🤕🤕
@vishnuvishnu7128
@vishnuvishnu7128 2 года назад
😊
@nanduv7426
@nanduv7426 2 года назад
ആ 10000 ന്റെ കാർ... ഒരു സംഭവം തന്നെ....പിന്നെ venue പോലുള്ള വലിയ വണ്ടികളും വന്നു...All the best 👍👍👍
@ayshusworld4641
@ayshusworld4641 2 года назад
👍
@AkbarAkbar-rl3vp
@AkbarAkbar-rl3vp 2 года назад
number. തരൂ..
@baijubaijuk617
@baijubaijuk617 2 года назад
Need to 10000car
@mohanvl5451
@mohanvl5451 Год назад
Hai
@rakhilmon922
@rakhilmon922 2 года назад
ഇക്കപോളിയാണ്. ❤️❤️എന്നെങ്കിലും ഒരു car വാങ്ങണം 😍😍😍✌️✌️
@sharafdheen2835
@sharafdheen2835 2 года назад
OK seriyavum
@vinoyraveendhran4842
@vinoyraveendhran4842 2 года назад
Used car കച്ചവടക്കാർക്കിടയിലെ undisputed king♥️♥️♥️
@arjuntv1875
@arjuntv1875 2 года назад
The catastrophic Don 💥🥵
@shijithtintu61
@shijithtintu61 2 года назад
മുഹമ്മദ്‌ ഇക്ക നിങ്ങൾ ആണ് റിയൽ ഹീറോ 🕺
@indiankerala8509
@indiankerala8509 2 года назад
ഒരു സൈക്കിൾ വാങ്ങാനുള്ള കാശ് പോലും കയ്യിൽ ഇല്ല എന്നാലും സ്വന്തം ഒരു കാറിൽ എന്നെങ്കിലും പോകണം എന്ന പെരുത്ത് പൂതി കൊണ്ട് മുഹമ്മദ്ക്കാൻ്റെ വീഡിയോ എല്ലാം കാണും....ങാ....
@AzeezTk-bk5kf
@AzeezTk-bk5kf 2 года назад
പതിനായിരത്തിന്റെ വണ്ടി എനിക്ക് വേണം...
@vibink2457
@vibink2457 2 года назад
പാവങ്ങളുടെ മുഹമ്മദ് ഇക്ക 😀😀😀
@jamshidktkt4244
@jamshidktkt4244 2 года назад
പാവങ്ങളുടെ ഇക്ക പാവങ്ങാടുള്ള ഇക്ക അതാണ് മുഹമ്മദ് ഇക്ക
@sajeev4267
@sajeev4267 2 года назад
എന്റെ വീട് റാന്നിയിൽ ആണ്. ഞാൻ ഇപ്പോൾ സൗദി അറേബ്യയിലാണ് മിക്കവാറും ഈ ആഴ്ച അവസാനം നാട്ടിലെത്തും. എനിക്ക് 1.5 lack നുള്ളിൽ ഒരു കാർ വാങ്ങാൻ താല്പര്യം ഉണ്ട്‌. പല വീഡിയോകളും കണ്ടെങ്കിലും ഏറ്റവും മാന്യമായ വിലയിൽ വണ്ടി എടുക്കാൻ നല്ലത് സെക്കന്റ്‌ ചോയ്സ് ആണെന്ന് മനസ്സിലായി. എന്തായാലും അടുത്ത ആഴ്ച തന്നെ സെക്കന്റ്‌ ചോയ്സിൽ പോയി ഒരു കാർ വാങ്ങണം 👍
@shemeermeeran2339
@shemeermeeran2339 2 года назад
ആര് മത്സരിക്കാൻ ഉണ്ടെങ്കിലും ഇക്കയോടൊപ്പം എത്താൻ ആർക്കും പറ്റില്ല
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 года назад
അത് വളരെ ശരിയാ
@Renjith_rj
@Renjith_rj 2 года назад
അത് കായംകുളം k&k♥️ lu varathonda
@jtsays1003
@jtsays1003 2 года назад
@@Renjith_rj nalla vandikal ano?
@Renjith_rj
@Renjith_rj 2 года назад
@@jtsays1003 സൂപ്പർ a
@jifingeorge7424
@jifingeorge7424 2 года назад
@@jtsays1003 full complaint vandikal aanu bro... please don't go there
@user-nz8pb6ko1b
@user-nz8pb6ko1b 2 года назад
വളരെ നല്ല കാറുകൾ ഒരുപാട് ഇഷ്ടമായി നാട്ടിൽ എത്തിയിട്ട് എടുക്കണം എന്നാണ് ആഗ്രഹം ഒരുപാട് നാളത്തെ സ്വപ്നമാണ് ചാനൽ എന്തായാലും സപ്പോർട്ട് ഉണ്ട്
@abhilashkg7099
@abhilashkg7099 2 года назад
കാർ എടുക്കണമെന്നുള്ള സ്വപ്നവുമായി ഒരു കോഴിക്കോട്ടുകാരൻ 😍😍From Dufaaaiiiii
@ramachandhranka654
@ramachandhranka654 2 года назад
നല്ലമനുഷ്യരുട നല്ല സൗകൃതങ്ങൾ അങ്ങനെ ഉള്ളവരോട് പലർക്കും നീരസം കാണും സ്വഭാവികം
@monupunalur
@monupunalur 2 года назад
15 വർഷം കഴിഞ്ഞ വണ്ടികൾക്ക് re രജിസ്ട്രേഷൻ ചാർജ് നിലവിൽ ഉള്ളതിനേക്കാൾ 8 ഇരട്ടി വർധിപ്പിച്ചു. അതായത് 650 700 ഉള്ള വണ്ടികൾ ഇപ്പൊ 4000 അടുപ്പിച്ച് ആണ് ചാർജ്. പിന്നെ tax 2 ഇരട്ടി കേരള സർക്കാർ വക. കൂടാതെ ഗ്രീൻ tax 2 ഇരട്ടി. എല്ലാം കൂടി നല്ല തുക ആവും ഇപ്പോൾ. വാങ്ങുന്നവർ നോക്കി കണ്ട് 5 വർഷം നന്നായി മുതലാക്കാൻ പറ്റുമെങ്കിൽ ചെയ്യുക. പിന്നെ വിൽക്കുന്നവർ കാര്യം പറഞജ് തന്നെ വിൽക്കുക
@cseriesbassboosted7554
@cseriesbassboosted7554 2 года назад
Tax 2% alle🙄
@ayshashuhaibayshashuhaib3253
@ayshashuhaibayshashuhaib3253 2 года назад
Njaanum ningale oru subscribe njaan oru pravaasi aanu muhammadkaante video epoozhum kaanunna oraal aanu enikk enthu offer tharum muhammadkaaaa ❤️❤️❤️❤️ orupaad ishtathooode pravaaasi
@binukumar8074
@binukumar8074 2 года назад
മുഹമ്മദ് Bro,, പൊളിയാണ് സത്യമായ വാക്കുകളാണ്, അദ്ദേഹത്തിൻ്റെത്,, salu thanks ബിനു മാമാജി
@abcreations2.04
@abcreations2.04 2 года назад
കാർ എന്ന സ്വപന० എന്നെ കാണാൻ പഠിച്ചിച്ചവർ SECOND CHOICE 😍😍😍😍😍😍😍😍😍😍😍😘😘😘😘😘
@Anhaya_vlogs
@Anhaya_vlogs 2 года назад
വണ്ടി വാങ്ങാൻ ഉള്ള കാശില്ല ഡ്രൈവിംഗ് അറിയൂല എന്നാലും വണ്ടി വാങ്ങണം എന്ന അത്യാഗ്രഹം മാത്രം ഉണ്ട്
@malabaryoutubechannel7069
@malabaryoutubechannel7069 2 года назад
Inssahallah എല്ലാം ശരിയാകും
@josemc9171
@josemc9171 2 года назад
മമ്മദ് ഇക്കാ മഹാ സംമ്പവം തന്നെ 2 പേരെയും ദൈവം അനുഗ്രഹിക്കട്ടെ നല്ല മനസിന് നന്ദി............
@rakheshjayan
@rakheshjayan 2 года назад
Subscribed....ok...? Viewing first time....where is the place...?
@Leviswrangler5656
@Leviswrangler5656 2 года назад
മുഹമ്മദ്‌ക്കാ with No:1 Offers... 👍🏻
@abdulmanaf3600
@abdulmanaf3600 2 года назад
ഞങ്ങളുടെ മുത്താണ് മുഹമ്മത്ക്കാ
@MrTryOnTECH
@MrTryOnTECH 2 года назад
Second choice next video and alto video
@rijumuraleedharan
@rijumuraleedharan 2 года назад
പുതിയ നിയമം വരുന്നുണ്ട് കേന്ദ്രസർക്കാരിന്റെ. 15 കൊല്ലം കഴിഞ്ഞ വണ്ടികൾക്ക് renewal ഡബിൾ ഇരട്ടി ആണ് ചാർജ് വരാൻ പോകുന്നത്
@dreamsvlogs3824
@dreamsvlogs3824 2 года назад
മനുഷ്യത്വം ഉള്ള കച്ചവടക്കാരൻ.
@hvlogs3807
@hvlogs3807 2 года назад
ഞാൻ തിരുവനന്തപുരം ആണ് എനിക്ക് അവിടെ വന്നു ബോക്സിൽ ഇടാൻ പറ്റില്ല എനിക്ക് 10000 മാരുതി 800 ആവശ്യമുണ്ട്
@hamzamk9888
@hamzamk9888 2 года назад
Hi
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
10000,35000 ഉണ്ടോ അതോ sale ആയോ?? ഇത് എവിടെയാ സ്ഥലം? നമ്പർ ഉണ്ടോ? പ്ലീസ് റിപ്ലെ
@padayoottam..2121
@padayoottam..2121 2 года назад
മുഹമ്മദ്‌ക്കാനെ ഒരുപാട് ഒരുപാട് ഇഷ്ടം ഇക്കാനെ നമുക്ക് ഒരു സെലിബ്രിറ്റി ആക്കണം എല്ലാവരും ഒന്നിച്ചാൽ ലോകം മുഴുവൻ അറിപ്പെടുന്ന ഒരാളാക്കി മാറ്റാം..സാലു ബായ് കൂടി ശ്രമം നടത്തണം റെഡിയല്ലെ..👍👌👌
@jishnubalan3917
@jishnubalan3917 2 года назад
ആദ്യത്തെ രണ്ട് വണ്ടിയുടെ നമ്പർ same 🥰🥰
@najikoduvallykoduvallynaji9631
@najikoduvallykoduvallynaji9631 2 года назад
മുഹമ്മദ്‌ ക്ക shop 👌👌👌👌
@illyuar1045
@illyuar1045 2 года назад
ماشاء الله تبارك الله ❤️😍👍👌 സത്യ santhatha അതാണ് കച്ചവടത്തിന് നല്ലത് ath ഉണ്ടല്ലോ താങ്കള്‍ക്ക് padacha Rabb barkath ചെയ്യട്ടെ آمين يارب العالمين
@zayedzayed7330
@zayedzayed7330 2 года назад
Aameen
@shafeeqrahman6008
@shafeeqrahman6008 2 года назад
നാട്ടിൽ. വന്നിട്ട്.انشاءالله.ഞാനും.എടുക്കും.ഒരുവണ്ടി.മുഹമ്മദ് കാ.സൂപ്പർ.
@vinodbabu3511
@vinodbabu3511 2 года назад
LOW Budgetil ഒരു Alto വേണമായിരിന്നു Full Loan കിട്ടുമോ എത്ര മുതലാണ് Loan കിട്ടുന്നത് Details പറയാമോ
@dileepbanks
@dileepbanks 2 года назад
ഒരു വയനാട്ടു കാരൻ 😎😎
@ajusentertainment5057
@ajusentertainment5057 2 года назад
Super👍
@sunilkm5023
@sunilkm5023 2 года назад
ഈ ഷോറൂം എവിടെ ആണ്.
@dileepbanks
@dileepbanks 2 года назад
@@sunilkm5023 കോഴിക്കോട് പാവങ്ങാട്
@mohammedmammu2964
@mohammedmammu2964 2 года назад
Congrats മിസ്റ്റർ മുഹമ്മദ് & salu insha Allah എനിക്കും വേണം ഒരു നല്ല കാർ
@shabeershabeer1498
@shabeershabeer1498 2 года назад
Muhammadikka Poli 👍
@wayanad7376
@wayanad7376 2 года назад
മുഹമ്മദ്‌ ikka പൊളിച്ചു mass 🥰🥰
@lijithvp5066
@lijithvp5066 2 года назад
സാലു അടിപൊളി 👍
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 2 года назад
ആരോ എന്തോ പറഞ്ഞോട്ടെ ശാലു ആണ് മുഹമ്മദ് ഖാനെ ഇത്രയും അറിയപ്പെടുന്ന വ്യക്തി ആക്കിയത് പിന്നെ മുഹമ്മദ് ഖാൻ റെ നന്മയും
@shajeebshah8304
@shajeebshah8304 2 года назад
Shalu Bai. Evdae varumbol video kk vallatha vibe aaato. Mohammed ikka shalu Bai friend ship ennum nilanikkatea
@sreenis6338
@sreenis6338 2 года назад
മുഹമ്മദ്‌ ഇക്കാക്ക് തുല്യും വേറെ ആരും വരില്ല 👍🏻
@abhilashkozhikode3537
@abhilashkozhikode3537 2 года назад
നല്ല മനുഷ്യൻ ഞാൻ കണ്ടതിൽ ഏറ്റവും കുറഞ്ഞ വിലയിൽ കാറുകൾ .ഇക്ക അടിപൊളി
@prajinjohn5178
@prajinjohn5178 2 года назад
Videok vendi wait chytha njn😍😍
@shemeermeeran2339
@shemeermeeran2339 2 года назад
ചങ്ക് മുഹമ്മദ്‌ ഇക്ക ❤❤
@thomaskm4793
@thomaskm4793 2 года назад
പാവങ്ങളുടെ സ്വപ്നം യാഥാർത്ഥ്യം ആക്കാൻ പാവങ്ങാട് നിന്ന് ഒരു രാജകുമാരൻ....പാവം പാവം രാജകുാരൻ.....മുഹമ്മദ് ഇക്ക.....
@faisalkp23
@faisalkp23 2 года назад
Salu bro ingalude ellaa videosum adipowliyanu bore adipikatha avatharanam neril kanan valiya agraham und
@DreamTravelsRv
@DreamTravelsRv 2 года назад
Kanalo
@saleemap2264
@saleemap2264 2 года назад
വന്നല്ലോ മുത്ത് മണികൾ
@sajidcalicut5046
@sajidcalicut5046 2 года назад
മുഹമ്മദ്ക്കാ ഉയിർ ❤❤👍👍
@abdulazeezidukki5593
@abdulazeezidukki5593 2 года назад
ആഗ്രഹം കൊണ്ട് മുഹമ്മദിക്കാന്റെ എല്ലാ വീഡിയോയും കാണും. ഒരു മുഅല്ലിമായ എനിക്ക് സ്വന്തമായൊരുവണ്ടി എന്നത് വെറും സ്വപ്നം മാത്രം 😪😪
@shadkinaloor4630
@shadkinaloor4630 2 года назад
Aaru paranju bro athmarthammayittu padachavanodu dua chayyu
@abdulazeezidukki5593
@abdulazeezidukki5593 2 года назад
Insha allah
@pq4633
@pq4633 2 года назад
ആരോഗ്യം ഉണ്ടെങ്കിൽ മദ്രസ സമയം കഴിഞ്ഞു വേറൊരു ജോലിക്കു കൂടെ പോകുക മിനിമം 800.1000വരെ കിട്ടും... ഞൻ പോകാറുണ്ട് വയറിങ് കാരുടെ കൂടെ ചുമർ കുത്താൻ 1000കിട്ടും. നിങ്ങൾക്കു താല്പര്യം ഉള്ള വേറെ യും ഫീൽഡ് കണ്ടെത്തുക
@pq4633
@pq4633 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pTi53HST0SY.html
@syam.sathyamk5275
@syam.sathyamk5275 2 года назад
😌
@asharafksckm834
@asharafksckm834 2 года назад
മുഹമ്മദ്‌ക്ക സാലു ബായ്. രണ്ടാളും കൂടുമ്പോൾ ഒരു സംഭവം ആണ്. നമ്മളും വരും ഒരു നാൾ....
@1989-h1p
@1989-h1p 2 года назад
Superbbb ekkaa...
@gokuldas4230
@gokuldas4230 2 года назад
I am from palakkad , vallikkode Gokul das. T. L maruthi 800 mettalic green aa vandi 10000nu njan edukkan ready aanu
@viveksreepal9701
@viveksreepal9701 2 года назад
2023 പുതിയ വാഹനം നിയമം വരാൻ പോവുകയാണ് എന്ന് കേട്ടു അതായത് വണ്ടി റീടെസ്റ്റ് ചെയ്യാൻ സാധിക്കുന്നതല്ല എന്ന്. അങ്ങനെയാവുമ്പോൾ 2023 ശേഷം റീടെസ്റ്റ് വരുന്ന വാഹനങ്ങൾ എടുക്കുന്നത് നഷ്ടം അല്ലേ.
@sanjusivadasan6535
@sanjusivadasan6535 2 года назад
എവിടുന്നു കേട്ടു? കേട്ടതെല്ലാം നമ്പരുത്.
@jabirapjabirap1059
@jabirapjabirap1059 2 года назад
ഒരിക്കൽ ഞാനും വാങ്ങും ഇവിടെ നിന്ന് 😀
@mksvelliyanchery8039
@mksvelliyanchery8039 2 года назад
മുഹമ്മദ് ക ൻ്റെ വീഡിയോ കണ്ട് കണ്ട് ഞാൻ ഒരു വണ്ടി മേടിക്കാൻ കൊതിയായി
@mujeebpalakathodi1151
@mujeebpalakathodi1151 2 года назад
സൂപ്പർ മുഹമ്മദ്‌ ഇക്ക നല്ല ഓഫർ ആണ്
@ppmedia6801
@ppmedia6801 2 года назад
വണ്ടി എന്ന സ്വപ്നം എന്റെ ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു അത് മാരുതി കൊണ്ട് തീർക്കണെ വണ്ടി ഏതായാലും ഒരു വണ്ടി കിട്ടിയാൽ മതി
@abdulletheef3151
@abdulletheef3151 2 года назад
😭😭
@malluprank7853
@malluprank7853 2 года назад
😭😭
@Ammootty
@Ammootty 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Haxo9FjobW0.html full loan
@faizalct4769
@faizalct4769 2 года назад
ഞാനിപ്പോ പ്രാർത്ഥിക്കുന്നത് എൻ്റെ കൈയിൽ കുറച്ച് പൈസ ഉണ്ടാവാനും മുഹമ്മദ് ക്കാക്ക് ദീർഘായുസ്സ് ഉണ്ടാവാനും ആണ് ....
@shihabudheenvk3611
@shihabudheenvk3611 2 года назад
😥😥😥
@machaneevazipo9580
@machaneevazipo9580 2 года назад
Bro ande 8.5 ullu anikku oru car vedikkanam annudu 2 veek kazijal 10 oke set akum but avide Ande name kudi edamo please karanam veedu kollam anu
@aneeshsomakumar992
@aneeshsomakumar992 2 года назад
നിങ്ങളുടെ ശബ്ദം G P യൂടേ ശബ്ദവുമായി നല്ല സാമ്യം ഉണ്ട്....കൂടാതെ ശൈലിയും 😊
@manuppahamza4738
@manuppahamza4738 2 года назад
സാലു മുഹമ്മദ് ക്കന്റെ അടുത്ത് വന്നാൽ ഒരു പ്രത്ത്യേക എനർജി ആണ് സൂപ്പർ വീഡിയോ thankyu 👍
@manojraju2297
@manojraju2297 2 года назад
പഴയ മോഡൽ വാഗണർ (2016,2018) എത്ര ആകും ഇക്കാ?
@plr4316
@plr4316 2 года назад
സൂപ്പർ ബിഗ് ഓഫർ 👍😍💕
@KjAdarsh
@KjAdarsh 2 года назад
Single owner ritz abs/Diesel varumpo parayumo??
@inni2232
@inni2232 2 года назад
Budget friendly vehicle's 👍
@motoways4910
@motoways4910 2 года назад
Location ayako
@muktharmundakkal9247
@muktharmundakkal9247 2 года назад
ഞാൻ 3 ramanatukara ആണ് 3 പ്രാവിശ്യം അവിടെ വന്നു ഷോപ്പിൽ ആൾ ഇല്ല
@fayisperambra8268
@fayisperambra8268 2 года назад
ആ കാർ എനിക്ക് കിട്ടിയാൽ പഠിക്കാമായിരുന്നു
@maryusvlogs1862
@maryusvlogs1862 2 года назад
Uragathe erikanu 9 mani Alan😍
@marwanmahamood786
@marwanmahamood786 2 года назад
Vedio enikkishttayi.owner adipoli.ishttappetta car orupadund.price reasonable aanu.oru car vangan varunnund.insha allah
@majeedp9917
@majeedp9917 2 года назад
Location yevide
@traveling6753
@traveling6753 2 года назад
ഇൻശാഅല്ലാഹ്‌ വാങ്ങിക്കണം
@siddeeqka9192
@siddeeqka9192 2 года назад
ഇത് എവിടയാ സ്തലം
@soorajks5769
@soorajks5769 2 года назад
paavappettavante swantham second choice❤
@junujunu4192
@junujunu4192 2 года назад
Superb..kidilam offers..Muhammed kka aaradukayanu...Aniya nte frnd ne ikka enn vilikanda..
@faisalbabuamfaisalbabuam4967
@faisalbabuamfaisalbabuam4967 2 года назад
Pavangalkaayi Muhammed ka katta support 👍👍👍❤❤
@sajeevkumarkr1777
@sajeevkumarkr1777 2 года назад
സാധരണകാർക് ഒരു വണ്ടി സ്വപ്നം പൂവണിയട്ടെ...
@choicemy2849
@choicemy2849 2 года назад
നല്ല price ❤️
@vysakhvaisakh505
@vysakhvaisakh505 2 года назад
Old vehicle vangumbol varunna noolamalakkal koode und ...athukoode patanjal nannavum.
@muhammadfasilcp9858
@muhammadfasilcp9858 2 года назад
Milage koode add cheyyarnnu?
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs 2 года назад
നിങ്ങൾ വണ്ടി കാണിക്കുബോൾ. വണ്ടിയുടെ മെയില്ലേജ് പറഞ്ഞു യു, ചുമ്മാ വണ്ടി കാണിച്ചിട്ട് എന്ത് kariyam
@rassaknani1944
@rassaknani1944 2 года назад
Hai
@mustubdk
@mustubdk 2 года назад
evide stalam
@lifestyleviva
@lifestyleviva 2 года назад
സാലു കറങ്ങി തിരിഞ്ഞ് വീണ്ടും പഴയ തട്ടകത്തിൽ തന്നെ എത്തി
@balusseri7929
@balusseri7929 2 года назад
ഒരു ഇടവേളക്ക് ശേഷം Salu❤️🥰👍
@majeedp9917
@majeedp9917 2 года назад
10000 car kodutho yenic venairunnu
@Yousufakd
@Yousufakd 2 года назад
വെള്ളംകയറിയ വണ്ടി കൊണ്ട് വന്ന് കുറച്ചു കാണാൻ മൊഞ്ചാക്കി വിൽക്കുന്നു അതാണ് ഇത്ര റേറ്റ് കുറവ്‌ എന്ന് പറയുന്നത് ശരിയാണോ ഇക്ക ???
@muhammadmundoli
@muhammadmundoli 2 года назад
Dealer anallee 😂
@athulsl374
@athulsl374 2 года назад
പാവപ്പെട്ടവന്റെ പടച്ചോൻ 💪
@AiwaAsh
@AiwaAsh 2 года назад
മുഹമ്മദ്ക്കാ ❤️❤️❤️🙏
@nadeermonnadeermon6963
@nadeermonnadeermon6963 2 года назад
✋✋
@linu6063
@linu6063 2 года назад
കിടു ഓഫർ.. ❤👍
@arunanil4315
@arunanil4315 2 года назад
സാധാരണ ഒന്നും ഇല്ല എല്ലാം ഒരു ലെവൽ 🙏
@shijusinger7521
@shijusinger7521 2 года назад
മുഹമ്മദുക്കാ എന്റെ ഒരു പുതിയ കാർ ഉണ്ട്.. Alto ന്യൂ മോഡൽ.2021 നവംബർ 4 ണ് എടുത്തു.. ബാങ്ക് ലോൺ 5year.. കൊടുക്കാൻ ഉദ്ദേസിക്കുന്നു. എന്താണ് ചെയ്യുണ്ടേത്. ഞാൻ calicut
@mayasuku4295
@mayasuku4295 2 года назад
മുഹമ്മദ്‌ ഇക്ക മാസ്സ് 👍🏼👍🏼♥
Далее
WILL IT BURST?
00:31
Просмотров 20 млн
ПАВЕЛ ДУРОВ АРЕСТОВАН
1:45:21
Просмотров 114 тыс.
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33
WILL IT BURST?
00:31
Просмотров 20 млн