ചേച്ചി വീഡിയോ നന്നായിട്ടുണ്ട്✌ കുറച്ച് കൊക്കോ പൗഡറും കൂടെ ചേർത്താൽ ബൂസ്റ്റും ആയി.👌 ഒരുവെടിക്ക് രണ്ടുപക്ഷി.😃 ഹോർലിക്സും ആയി ബൂസ്റ്റും ആയി.👌 For homemade tech video, please visit Logic Tech & Tricks.
Sister i hv 1 doubt. Is that u add milk powder 1st ok. Then u add milk so it means 90% baiskly milk in horlics ???. Isnt it ??. Same this way " Horlics " in shop we get ????.
ഇത് ഹോർലിക്സ് ന്റെ സീസൺ ആണെന്ന് തോന്നുന്നു. മിക്ക ചാനലും ഈ റെസിപ്പി തന്നെ ആണ് ചെയ്തത്. അതിശയം തന്നെ. എല്ലാവരും ഒരുമിച്ചു ചെയ്തത്. എല്ലാം ഒരുപോലെ ആണെങ്കിലും നന്നായിട്ടുണ്ട്.