Тёмный
No video :(

വെറും 5 മിനിറ്റ് കൊണ്ട് മണർകാട് കാർണിവൽ ആദ്യം തൊട്ട് അവസാനം വരെ ഒന്ന് കണ്ടു വന്നാലോ 

Appanum  Makkalum
Подписаться 879
Просмотров 119
50% 1

#beautiful #enjoy #amusementpark #manarcad #carnival #2k24 #food #song
12 നാൾ നീളുന്ന ആഘോഷത്തിന്റെ കാർണിവലിലേക്ക് ആവേശത്തോടെ നാട് മിഴി തുറക്കുന്നു
വിവിധ രാജ്യങ്ങളിൽ നിന്നു കടൽ കടന്നു വന്ന രുചികളും കുട്ടനാട്ടിൽ നിന്നു കായൽ കയറി എത്തിയ ഭക്ഷ്യ വിഭവങ്ങളുമായി വായിൽ കപ്പലോടിക്കാൻ ഒരുങ്ങുന്ന ഭക്ഷ്യമേളയാണ് കാർണിവലിന്റെ പ്രധാന ആകർഷണം. അമേരിക്കൻ, അറബിക്, തായ്, ഇറാനിയൻ തുടങ്ങിയ വിദേശ രുചികളും കുട്ടനാടൻ, കുമരകം വിഭവങ്ങളും വിളമ്പുന്ന പത്തിലധികം സ്റ്റാളുകൾ ഭക്ഷ്യ മേളയിൽ പ്രവർത്തിക്കും. ജൂസ്, കേക്ക് തുടങ്ങിയവയ്ക്കും പ്രത്യേക സ്റ്റാളുകളുണ്ട്.
സായാഹ്നങ്ങളെ കലാ ലഹരിയിൽ അലിയിക്കാൻ വിവിധ പരിപാടികളാണ് ഉള്ളത്.
അദ്ഭുതം, സാഹസം തുടങ്ങി കാണാക്കാഴ്ചകളുമായാണ് അമ്യൂസ്മെന്റ് പാർക്ക് ഒരുങ്ങുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി 12ൽ അധികം വിനോദങ്ങളാണ് അമ്യൂസ്മെന്റ് പാർക്കിലുള്ളത്. വിവിധ തരം റൈഡുകൾ, തൊട്ടിലാട്ടം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഷോപ്പിങ്ങിന് ആഗ്രഹിക്കുന്നവർക്കും പ്രത്യേക ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളുടെ പ്രദർശനത്തിനും സ്റ്റാളുകളുണ്ട്.
please subscibe our channel
like
share
comment

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@jeronpjiby3342
@jeronpjiby3342 3 месяца назад
❤❤
@user-pp3dx1fh7y
@user-pp3dx1fh7y 3 месяца назад
@AchayanumAchayathiyum1
@AchayanumAchayathiyum1 3 месяца назад
❤❤ സൂപ്പർ ബ്രോ
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 918 тыс.
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,9 млн
Simple Flower Syrup @SpicyMoustache
00:32
Просмотров 918 тыс.