Тёмный

വെറും 5 രൂപാ നാണയം കൊണ്ട് സമ്പന്നനാകുന്ന തന്ത്രവിദ്യ. കടുക് ഉപയോഗിച്ചുള്ള പണവശ്യം. 

Ayiravalli media
Подписаться 657 тыс.
Просмотров 1 млн
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@sreelekshmiambika3348
@sreelekshmiambika3348 4 месяца назад
ഈ വീഡിയോ കണ്ട് ഞാനും ചെയ്തു വിശ്വാസത്തോടെ ഈ വീഡിയോയിൽ പറഞ്ഞതുപോലെ അതിനുശേഷം മാറ്റങ്ങൾ കണ്ടു തുടങ്ങി സാമ്പത്തികമായും ജോലിയില്ലാതെയും ബുദ്ധിമുട്ടിയ സമയത്താണ് ഈ വീഡിയോ കണ്ടതും ഇനിയും തുടർന്ന് ചെയ്യുന്നതാണ് ഇത്തരം അറിവുകൾ ഞങ്ങളെപ്പോലെ വിഷമതകൾ അനുഭവിക്കുന്നവർക്ക് പ്രയോജനകരമാണ് ഈ അറിവ് പറഞ്ഞു തന്ന സാറിനും ദൈവത്തിനും നന്ദി നന്ദി നന്ദി നന്ദി
@kuriangeorge3374
@kuriangeorge3374 8 дней назад
എത്ര ദിവസം കഴിയണം.... 2 നാണയം ഞാൻ വച്ചു യാതൊരു പ്രതികരണവും ഇല്ല..
@sujathaek1331
@sujathaek1331 5 месяцев назад
ഞാൻ ആദ്യം വച്ച ദിവസം ഓർത്തില്ല. 15-ാം തീയതിക്കു ശേഷം എടുത്തപ്പോൾ 50 രൂപ ഉണ്ടായിരുന്നു. അതിന്റെ കൂടെ 50 രൂപയും കൂടി ചേർത്ത് ഒരാൾക്ക് ഭക്ഷണത്തിനായി കൊടുത്തു. അന്ന് തന്നെ 5000 രൂപയും 100 രൂപയും ലോട്ടറി അടിച്ചു.
@saliniunni5111
@saliniunni5111 Год назад
ഇങ്ങനെ ചെയ്തപ്പോൾ ജീവിതം കുറെ മാറ്റം ആയി തുടങ്ങി 🙏🏼🙏🏼 ഒരു പാട് നന്ദി സഹോദരാ 💝🙏🏼🙏🏼
@simpletips1556
@simpletips1556 6 месяцев назад
Samayam engane nokkiyanu purath eduthad
@shyjukg3028
@shyjukg3028 Год назад
ഞാൻ ഇതു ചെയ്തു വളരെ അത്ഭുത കരമായ മാറ്റം ഉണ്ടായി പണം ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു നന്ദി ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏
@user-hp1xd6sq9g
@user-hp1xd6sq9g Год назад
എല്ലാം കാണുന്നുണ്ട് എല്ലാവർക്കും നല്ലത് varatte ഇത്ര അറിവ് പകർന്നു തരുന്നതിനു നന്ദി ഉണ്ട്‌
@AnilKumar-oq6pg
@AnilKumar-oq6pg Год назад
🙏ഹരി 🙏... നല്ല അവതരണം.. ആർക്കുംഒരു doubt ഉം ഇല്ലാതെ പെട്ടെന്ന് മനസ്സിൽ ആകുന്ന വിഡീയോസ്... അങ്ങേയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ... സഹോദര 💕
@Ayiravallimedia
@Ayiravallimedia Год назад
Anil Kumar ji 🙏😊
@ThomasChacko-hz2hv
@ThomasChacko-hz2hv Год назад
🙏
@ThomasChacko-hz2hv
@ThomasChacko-hz2hv Год назад
@vinayanvinu5620
@vinayanvinu5620 Год назад
Hai Anil Kumar ❤😍
@anilasurendran-zj7eo
@anilasurendran-zj7eo 7 месяцев назад
ഞാനിത് കണ്ടതിനു ശേഷം ഞാൻ ഇട്ടു തുടങ്ങിയപ്പോൾ തന്നെ എന്റെ ജീവിതത്തിലെ മാറ്റങ്ങൾ ഉണ്ടായി എന്റെ ഹസ്ബന്റിന്റെ പേഴ്സണാലിയിൽ പൈസ ഒന്നും കിട്ടില്ലായിരുന്നു പിന്നെ കണ്ടുതുടങ്ങിയിട്ടുണ്ട് എന്റെ കയ്യിൽ അതുപോലെ പൈസ നിൽക്കുന്നുണ്ട് ഇതുവരെ അങ്ങനെ കയ്യിലുണ്ടാവുകയില്ല പക്ഷേ ഇപ്പോൾ ആവശ്യത്തിന് ചെലവാക്കുകയും അനാവശ്യ ചെലവുകൾ ഒഴിവാകക്കാനും സാധിച്ചു 🙏🙏🙏🙏 നന്ദി തിരുമേനി 🙏🙏🙏
@ManjuSajeevSanjusanjana
@ManjuSajeevSanjusanjana 4 месяца назад
എല്ലാം ചൊവ്വഴ്ച്ചയും രാവിലെ തന്നെ ആണ് ചെയ്യുന്നത് എങ്കിൽ ഈ 4 ആഴ്ചയും രാവിലെ തന്നെ ചെയ്യണോ, pls reple 🙏
@CHANDRANAK-p1k
@CHANDRANAK-p1k 4 месяца назад
3. മാസം ഞാൻ ചെയ്തു പറഞ്ഞപ്രകാരം പക്ഷേ ഒരു രൂപ പോലും കൈയ്യിൽ വന്നില്ല എനി എന്താ ചെയ്യുക ചന്ദ്രൻ പുരാടം
@manojshoranur8451
@manojshoranur8451 3 месяца назад
രാഹുകാലം.,യമകണ്ടകാലം ഇതൊക്കെ എപ്പോഴാണ് അതുകൂടി പറയുമോ!!
@bindhukumarir3755
@bindhukumarir3755 2 месяца назад
Sathyamanu
@soumyaangadicalsouth3811
@soumyaangadicalsouth3811 Год назад
ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത്.. ഞാനും ഇതിൽ പറഞ്ഞുതന്നരീതിയിൽ ഒന്ന് ചെയ്ത് നോക്കിയിട്ട് റിസൾട്ട്‌ അറിയിക്കാം
@nayanasnr
@nayanasnr 11 месяцев назад
Enthayi
@leenavinil9103
@leenavinil9103 8 месяцев назад
Result enthayi.
@RajiRatheesh-1988
@RajiRatheesh-1988 4 месяца назад
കട ബാധ്യത കാരണം ഒരുപാട് വിഷമിക്കുന്നുണ്ട്.ഈ ഒരു കാര്യം ചെയ്തു കുറച്ചെങ്കിലും കടങ്ങൾ തീർക്കാൻ പറ്റിയാൽ അത് വലിയൊരു ആശ്വാസം ആകും ഹരി ജി 🙏
@vishnuprakash2211
@vishnuprakash2211 2 месяца назад
ചെയ്തു തുടങ്ങിയോ
@shylajatktharavattathilkun5157
@shylajatktharavattathilkun5157 11 месяцев назад
നല്ല കാര്യങൾ പറഞ്ഞു തന്നതിന് നന്ദി🙏🙏🙏
@remanijanardhananremai6331
@remanijanardhananremai6331 Год назад
തിരുമേനി ഞാൻ ഇന്നു മുതൽ പച്ച കർപ്പൂര് ചെറിയ പാക്കറ്റാണ് കിട്ടിയത് അത് ഞാൻ 4 സ്ഥലത്തു വെച്ചു അതു പോലെ കടുകിൽ 5 രൂപ നാണയം നിഷേപിച്ചു തുടങ്ങി തിരുമേനി എന്റെ മക്കളുടെ കഷ്ടപ്പാടാണ് അവർക്കു വേണ്ടി ആണ് ഈ കർമ്മ ചെയ്യുന്നത് പ്രാർത്തിക്കണ വിജയിപ്പിക്കണെ ഞാൻ വീണ്ടും കമന്റിടുന്നതാണ്🙏🙏🙏🙏
@meeranarayanan7174
@meeranarayanan7174 11 месяцев назад
Maatam undayo
@JithuRaj2024
@JithuRaj2024 7 месяцев назад
അതേയ് ഈ കടുകിൽ നിന്ന് 40 രൂപ ഏതു സമയത്ത് ആണ് എടുക്കേണ്ടത് ?
@ania8452
@ania8452 4 месяца назад
നന്ദി, പറഞ്ഞ പ്രകാരം ചെയ്തു നോക്കി ഫലം ഉണ്ട് എങ്കിലും ഇല്ല എങ്കിലും അഭിപ്രായം അറിയിക്കാം
@achuuniquez27
@achuuniquez27 3 месяца назад
Engane ond
@bincyummachan8482
@bincyummachan8482 4 дня назад
Ee coin 8 ennam itta shesham epola nanayam mattandey pls rply ...
@aarushiaachi4950
@aarushiaachi4950 10 месяцев назад
Thanks..ഞാൻ മൂന്ന് തവണ വെച്ചപ്പോൾ തന്നെ പ്രതീക്ഷിക്കാത്ത ഒരു പണം കിട്ടി..ചെറിയ തുക ആണെങ്കിലും അങ്ങനെ ഒരു സഹായം പ്രതീക്ഷിച്ചില്ല..ഒരു പാട് നന്ദി.ഇത് ചെയ്തു തുടങ്ങിയ ശേഷം ഭർത്താവിന് പണി സംബന്ധമായ തടസ്സങ്ങളും മാറി കിട്ടി..കൃത്യമായി ജോലി ഉണ്ടായാൽ തന്നെ ധന വർദ്ധനവ് തന്നെ അല്ലേ❤
@Ayiravallimedia
@Ayiravallimedia 10 месяцев назад
നന്ദി
@MohandasMohandas-ti2sp
@MohandasMohandas-ti2sp 14 дней назад
ഈ വീഡിയോയിൽ പറഞ്ഞ പ്രകാരം ഞാനുംചെയ്തു വളരെ മാറ്റങ്ങൾ ഉണ്ടാകുന്നത്
@UshaHari123
@UshaHari123 27 дней назад
തിരുമേനി പോസിറ്റീവ് റിസൾട്ട്‌ കിട്ടി. ഞാൻ ചെയ്തു തുടങ്ങി. താങ്ക്സ് 👍🏻👍🏻👍🏻
@remyasreejith3462
@remyasreejith3462 9 месяцев назад
Thanks🙏🏻 Result ഉണ്ട്.2ആഴ്ച ആയിട്ടുള്ളു ചെയ്തു നോക്കി യിട്ട്. അപ്രതീക്ഷിതമായി എനിക്ക് കുറച്ചു പൈസ കിട്ടി.
@fine_line_tattoos_123
@fine_line_tattoos_123 5 месяцев назад
Sharikkum aano
@remyasreejith3462
@remyasreejith3462 Месяц назад
​@@fine_line_tattoos_123ഞാൻ ആദ്യം വിശ്വസിച്ചില്ല. ചുമ്മാ പരീക്ഷിച്ചു നോക്കാൻ തുടങ്ങിയതാണ്. Bt നല്ല മാറ്റം ഉണ്ട് 🥰
@jayasreeajayan1459
@jayasreeajayan1459 Год назад
ആദ്യം ചെയ്യാൻ മടി ആയിരുന്നു വെറുതെ ആകും എന്ന് വിചാരിച്ചു പക്ഷേ ചെയ്തതുകൊണ്ട് ദോഷം ഒന്നും വരില്ലല്ലോ എന്ന് കരുതി ചെയ്യാൻ തുടങ്ങി ആദ്യദിവസം തന്നെ ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത രീതിയിൽ കുറച്ചു പണം വന്നു ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നുണ്ട്, നന്ദി നന്ദി നന്ദി 🙏🙏🙏
@user-cy8np6ys5t
@user-cy8np6ys5t 11 месяцев назад
മനസ്സിന് സന്തോഷം തരുന്ന വീഡിയോ 🙏🙏🙏🙏🙏
@revathisreeram9487
@revathisreeram9487 8 месяцев назад
സത്യം aano കടങ്ങളുടെ നടുക്കടലിൽ കിടപ്പു ചെയ്തിട്ട് വല്ല കഷ്ടകാലവും ആണേൽ ഇനി വയ്യ അനുഭവിക്കാൻ 😰അതുകൊണ്ടാ ഒന്നും തോന്നല്ലേ...
@SandhyaSandhya-fc6st
@SandhyaSandhya-fc6st 21 день назад
ഞാൻ ഇതുപോലെ ചെയ്തു നല്ല റിസൾട്ട് കിട്ടുന്നുണ്ട്
@user-ef4qb2dv6k
@user-ef4qb2dv6k 10 месяцев назад
ഞാൻ ഇപ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഹസ്ബന്റ് സുഖമില്ലാതെ കിടപ്പിലായിരുന്നു മരിച്ചിട്ട് ഇപ്പോൾ 5 വർഷമായി കുറെ കടവും ഉണ്ട് ഞാൻ ഇപ്പോൾ ഒരു ഷോപ്പ് തുടങ്ങി എന്നാലും ഒന്നും ശരിയാവുന്നില്ല ഞാൻ അങ്ങനെ വീഡിയോ ഒന്നും കാണുന്ന ആളല്ല യാദൃശ്ചികമായി ആണ് ഈ വീഡിയോ കണ്ണിൽ പെട്ടത് എന്തായാലും ഈ വരുന്ന ചൊവ്വാഴ്ച മുതൽ ഞാൻ വിശ്വാസത്തോടു കൂടി ചെയ്തു നോക്കും എന്റെ അവസാന പ്രതീക്ഷയാണ്
@user-dy4le2rq9c
@user-dy4le2rq9c 5 месяцев назад
എല്ലാം ശരിയാവും ആത്മവിശ്വാസം കൈവിടാതിരിക്കുക
@user-kz1mq6bo7m
@user-kz1mq6bo7m 5 месяцев назад
ഞാൻ ചെയ്യുന്നുണ്ട് എനിക്ക് നല്ല മാറ്റം ഉണ്ട് തീർച്ച ആയിട്ടും നിങ്ങൾക്കും ഫലം കിട്ടും പ്രാർത്ഥിക്കു 🙏🙏🙏
@amalt3938
@amalt3938 29 дней назад
രാവിലെ6 തൊട്ട് 7 മണി സമയം വ്യത്യാസം വരുത്തിയാൽ കുഴപ്പമുണ്ടോ നൈറ്റ് ഡ്യൂട്ടി ഉള്ളതുകൊണ്ട പറ്റില്ല😢
@JalajaTk9526
@JalajaTk9526 10 месяцев назад
നല്ല കാര്യം ഞാൻ ചെയുന്നുണ്ട് എനിക്ക് നല്ല ഉപകാരം 🙏🙏
@nithyasreekumar--koodalloo5776
നമസ്കാരം തിരുമേനി.ഞാൻ ഇത് ചെയ്തു നോക്കി. എനിക്ക് അതിന്റെ ഫലം കിട്ടി. പ്രതീക്ഷിക്കാതെ എന്റെ കൈവശം പണം വന്നു ചേർന്നു. വളരെ നന്ദി. ഇങ്ങനെയൊരു അറിവ് പകർന്നു തന്നതിന് 🙏🏻🙏🏻🙏🏻. ഞാൻ തുടർന്നുകൊണ്ട് ഇരിക്കുന്നു. 🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Год назад
Thanks
@sajithasa2511
@sajithasa2511 Месяц назад
ഒരു മാസം നാണയം വെച്ചോ എന്നിട്ട് അമ്പലത്തിൽ കൊണ്ടു പോയോ
@saritharajeev9695
@saritharajeev9695 8 месяцев назад
3 തവണ ഇപ്രകാരം ചെയ്തപ്പോഴേക്കും ചെറിയൊരു prize ലഭിച്ചു. Thanks 🙏
@mrdjango2920
@mrdjango2920 8 месяцев назад
🤣🤣..
@വാനമ്പാടി
@വാനമ്പാടി 7 месяцев назад
കടുക്. മതി യല്ലോ. എല്ലാവരും. പണക്കാരനാക്കാൻ
@SolomonS-yv5up
@SolomonS-yv5up 2 месяца назад
ഞാനും വളരെ അധികം കടബദ്ധ്യതയിലൂടെ കടന്ന് പോകുന്ന ഒരു വ്യകതിയാണ് ഈ വീഡിയോ ഇന്ന് കണൻ ഇടയായി ഞാനും ഇത് പോലെ ചെയ്യുകയാണ് ഹരി സർ
@thasnivipin3994
@thasnivipin3994 23 дня назад
ഞാനും ഇന്ന് ആണ് ഈ വീഡിയോ കാണുന്നത്... വളരെ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ ആണ് ഇപ്പൊ പോകുന്നത് ആ ടൈം ആണ് ഈ വീഡിയോ കണ്ടത്... ചെയ്ത് നോക്കി പറയാം...
@shibianeeshshibianeesh
@shibianeeshshibianeesh Год назад
ഞാൻ ചെയ്യുന്നുണ്ട്....നല്ല റിസൾട്ട് കിട്ടുന്നുണ്ട്....thankyou sir ❤
@jixxxedits
@jixxxedits Год назад
Njanum cheythu nokkum eanikk vendiyalla eante achanum ammaykkum vendi innu njan night cheyyum
@nayanasnr
@nayanasnr 11 месяцев назад
@@jixxxedits enthayi
@JithuRaj2024
@JithuRaj2024 7 месяцев назад
അതേയ് ഈ കടുകിൽ നിന്ന് 40 രൂപ ഏതു സമയത്ത് ആണ് എടുക്കേണ്ടത് ?
@sudhakaranraghavan2366
@sudhakaranraghavan2366 4 месяца назад
അല്‍ഭുതം എന്ന് പറഞ്ഞാല്‍ മതിയല്ലോ ഇത് ഒരു ദിവസം ചെയ്തു I അടുത്ത ദിവസം കോടതി വഴി എനിക്ക് kitannulla ഒരു ലക്ഷം രൂപ കിട്ടി ഒരിക്കലും കിട്ടില്ല എന്ന് കരുതിയാണ് വിശ്വാസം അതാണ്‌ എല്ലാം നിറഞ്ഞ മനസ്സോടെ ഒരായിരം നന്ദി ❤നമസ്കാരം
@neethusubish5853
@neethusubish5853 Год назад
ഞാൻ ചെയ്യുന്നുണ്ട്.. Result കിട്ടുന്നുണ്ട്.. 🙏🏻🙏🏻thank u 🙏🏻❤
@Ammuavs
@Ammuavs 10 месяцев назад
Sherikkum
@san3846
@san3846 9 месяцев назад
എടുക്കുന്ന സമയം പറഞ്ഞു തരുമോ
@fabroaluminiumfabrications5903
@fabroaluminiumfabrications5903 8 месяцев назад
Periods time il cheyyamo? plz replay
@PraveenaAmmuzz
@PraveenaAmmuzz Год назад
വളരെ നല്ല അവതരണം പുതിയ അറിവ് പറഞ്ഞു തന്നതിലേക്ക് നന്ദി 🙏🏻🙏🏻
@soumyasanthosh3318
@soumyasanthosh3318 3 месяца назад
ഈ വീഡിയോ കണ്ടു ഞാനും വിശ്വാസത്തോടെ ചെയ്യ്തു നോക്കി എനിക്ക് നല്ല മാറ്റം ഉണ്ട് ഒരുപാട് നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻
@user-wc3ge5wq3k
@user-wc3ge5wq3k 8 месяцев назад
തീർച്ചയായും ഞാൻ ഇതു ചെയ്തു നോക്കും.. Thank you 🙏🙏
@AmmuAmmu-dg7mg
@AmmuAmmu-dg7mg Год назад
നന്ദി. തീർച്ചയായും ചെയ്തു നോക്കും. കൈവിട്ട അവസ്ഥ ആണ് ജീവിതം
@nayanasnr
@nayanasnr 11 месяцев назад
Enthayi
@santhoshc4818
@santhoshc4818 7 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ ഗുരുജി ❤
@riyasha4560
@riyasha4560 Год назад
Thank you ബ്രോ അവസാനം പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാനും ചെയുന്നുണ്ട് എന്ന് പറഞ്ഞത്. പോസറ്റീവ് വൈബ് 👍🏻🌹❤️❤️
@Ayiravallimedia
@Ayiravallimedia Год назад
റിയാജി നമസ്കാരം നമ്മുടെ ചാനലിൽ പറയുന്ന എല്ലാ വിദ്യകളും ഞാനും പരീക്ഷിക്കുന്നുണ്ട്😊🙏🙏
@sarathts6133
@sarathts6133 Год назад
🤣🤣🤣🤣🤣🤣🤣
@mayarajappan9289
@mayarajappan9289 8 месяцев назад
ഞാൻ ഇതു ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ എനിക്ക് ഗുണം കണ്ടുതുടങ്ങി താങ്ക്സ് എ ലോട്ട് ഹരിജി 🙏🙏🙏🙏🙏🙏
@JithuRaj2024
@JithuRaj2024 7 месяцев назад
അതേയ് ഈ കടുകിൽ നിന്ന് 40 രൂപ ഏതു സമയത്ത് ആണ് എടുക്കേണ്ടത് ?
@deepasaji3434
@deepasaji3434 4 месяца назад
Njan ithu 3 masamayi cheyyunnu.. Ente jeevithathil orupadadu mattam sambavichu.. Ippolum thudarunnu... Thankyou very much🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ManjuSajeevSanjusanjana
@ManjuSajeevSanjusanjana 4 месяца назад
ഒരേ ദിവസം ഒരേ സമയം തന്നെ ഇത് ചെയ്യണോ,
@jayaprakashjp9999
@jayaprakashjp9999 Год назад
ഇത്തരം നല്ല അറിവിന് നന്ദി പ്രിയ സുഹൃത്തേ ഇനിയും വേണം ഇങ്ങനെയുള്ള അറിവുകൾക്ക് ഞങ്ങൾ കാത്തിരിക്കുന്നു🙏🤝🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😊
@Ayiravallimedia
@Ayiravallimedia Год назад
Yes ji
@Ayiravallimedia
@Ayiravallimedia Год назад
Jayaprakash ji thanks 🙏👍🏻
@Ajayariyanmadam369
@Ajayariyanmadam369 7 месяцев назад
👍🙏🙏🙏❤❤❤
@Divya-bj8it
@Divya-bj8it Месяц назад
2/08/2024 ഇന്ന് രാവിലെ ഇതു ചെയ്തു വൈകിട്ട് 1000 രൂപ ലോട്ടറി അടിച്ചു 🙏🙏🙏 നന്ദി തിരുമേനി 🙏
@Ayiravallimedia
@Ayiravallimedia Месяц назад
🙏😊
@bincyummachan8482
@bincyummachan8482 4 дня назад
Nanayam edukunath epol ahnu enn kude parayoo I mean...Friday, Tuesday ali vekunath epol..4 week kazinju Ula eth day ahnu edukuney
@sujabalan3754
@sujabalan3754 11 месяцев назад
ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് തീർച്ചയായും ഇത് ചെയ്തു പോകുന്നതാണ് താങ്ക്യു സർ 🙏🙏🙏
@MrSRJ-ww9th
@MrSRJ-ww9th 4 месяца назад
ചെയ്ത് നോക്കിയോ.. റിസൾട്ട് പറയാമോ
@sabarivishnu123
@sabarivishnu123 6 месяцев назад
ഹരി ജി ഞാനും, എന്റെ ഭാര്യയും ഈ കർമം 2മാസമായി ചെയ്യുന്നു. ചെയ്ത നാളു മുതൽ ഞങ്ങൾക്ക് ഫലം കിട്ടുന്നുമുണ്ട്. ഒരായിരം നന്ദി ജി.. 🙏🙏🙏🙏🙏
@harikk6594
@harikk6594 9 дней назад
രാവിലെയാണോ രാത്രിയാണോ നിങ്ങൾ ചെയ്തത്
@nandhanaviswan60
@nandhanaviswan60 7 дней назад
This is literally working. 100% 😢😢. Thanks a ton. God bless you abundantly.
@bindusaji3374
@bindusaji3374 Год назад
ഈ വീഡീയോയിൽ പറയുന്നത്100 % സത്യം ആണ് ഞാൻ ചെയ്തു എനിക്ക് കുറേ നാളുകൾ ആയി കിട്ടാതേ കിടന്ന 300.000 സാമ്പത്തികം 190 .000 കിട്ടി ബാക്കി സാമ്പത്തികം താമസിയാതെ തരാം എന്ന് പറഞ്ഞിട്ടുണ്ട് സത്യം ആണ് ഞാൻ പറയുന്നത് ഈ അറിവ് പറഞ്ഞു തന്നതിന്ഒരായിരം നന്ദി 🙏
@Ayiravallimedia
@Ayiravallimedia Год назад
നന്ദി
@bindusaji3374
@bindusaji3374 Год назад
@@Ayiravallimedia 🙏🙏
@hdghgdfg9651
@hdghgdfg9651 9 месяцев назад
🙏 ഞാൻ ചെയ്തു ആദ്യത്തെ ഒരു മാസത്തിൽ തന്നെ ഇതിനുള്ള ഫലം കിട്ടി 100% വിശ്വാസം.. നന്ദി മോനേ
@Ayiravallimedia
@Ayiravallimedia 9 месяцев назад
നന്ദി
@JithuRaj2024
@JithuRaj2024 7 месяцев назад
അതേയ് ഈ കടുകിൽ നിന്ന് 40 രൂപ ഏതു സമയത്ത് ആണ് എടുക്കേണ്ടത് ?
@bincyummachan8482
@bincyummachan8482 4 дня назад
Pls rply
@bincyummachan8482
@bincyummachan8482 4 дня назад
​@Jithu Raj2024 pls rply
@beenaraju3729
@beenaraju3729 Год назад
മോനെ നല്ല വിദ്യാഭ്യാസം ഉള്ള കുഞ്ഞുങ്ങൾക്ക് തടസ്സങ്ങൾ മാറി നല്ല ജോലി കിട്ടാൻ സഹായിക്കുന്ന വീഡിയോ ചെയ്യുമോ pls
@bindhushinoy7135
@bindhushinoy7135 Месяц назад
വളരെ നല്ല msg ആണ് തിരുമേനി ഞാൻ ഈ വെള്ളിയാഴ്ച്ച ചെയ്തു തുടങ്ങും
@rajanrajan9913
@rajanrajan9913 Год назад
ഈ അറിവ് എല്ലാവർക്കും ഉപകാരപ്രദമാകട്ടെ🙏
@sheejaudayan9480
@sheejaudayan9480 Год назад
നമസ്കാരം ഹരി സർ 🙏 എല്ലാത്തിനും ഒരു പാട് നന്ദി ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@leelakumar2210
@leelakumar2210 11 месяцев назад
Sir ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് നന്ദി sir 🙏🙏🙏🙏🙏😊
@deepakannan9633
@deepakannan9633 Год назад
ഞാനും വെള്ളിയാഴ്ച മുതൽ ചെയ്തു നോക്കും🥰
@nayanasnr
@nayanasnr 11 месяцев назад
Enthayi
@ushavijayachandren291
@ushavijayachandren291 4 месяца назад
നല്ല അറിവ് പറഞ്ഞു തരുന്നതിന് - ഒരായിരം നന്ദി - കുട്ടി - നല്ലതു വരട്ടെ . ആളുകൾക്ക് മനസ്സമാധാനം കിട്ടുമ്പോൾ അതിന്റെ ഒരു ഫലം - ഹരിക്കുട്ടനും കിട്ടും.❤❤❤❤
@Ayiravallimedia
@Ayiravallimedia 4 месяца назад
Thanks 👍🙏
@Ponnusfamily123
@Ponnusfamily123 9 месяцев назад
Njanum pareekshichunokiyathanu 5000/ lottery adichu .. Tku orupad uyarangalil ethatteee👍👍👍
@sajithpottankave9632
@sajithpottankave9632 11 месяцев назад
ഞാൻ 3 ആഴ്ച ആയി ചെയ്യുന്നു ആദ്യ ദിവസം തന്നെ എനിക്ക് അനുഭവം കിട്ടി നാളെ 4ആമത്തെ ആഴ്ച ആവുമ്പോൾ മാസം 100000 ഇൻകം വാങ്ങുന്ന ഒരാളായി 🙏🙏🙏ഒരുപാട് നന്ദി ഈ അറിവ് പകർന്നു തന്നതിൽ 🙏🙏🙏
@harikk6594
@harikk6594 9 дней назад
ചൊവ്വാഴ്ചയാണോ വെള്ളിയാഴ്ചയാണോ നിങ്ങൾ ചെയ്തത്
@susmithas1477
@susmithas1477 Год назад
Namaskaram thirumenii. 🙏.. Njangal kurachu sambathika budhimuttil aayirunnu. Kurachu nalukalaittu... Valare kurachu divasame aayittullu ee vedio kandittu.. Ethil paranja prakaram ellam thanne valare vishvaaasathode thanne chithuuu.. Two weeks aakunneyullu... Last six months aayi kittathirunna.. Near to one and half rs ennu morning l credit aayiii😊.. Thank you a loot for this wonderful manthra which removed money block.. Thirumenikkum family kkum sakala iswaryangalum bhagavan thannu anugrahikkattee🙏🙏🙏🙏thank you 🙏thank u
@sreekumarr3123
@sreekumarr3123 11 месяцев назад
Very good ഇൻഫർമേഷൻ. Thank you 🙏
@lechu1055
@lechu1055 11 месяцев назад
Njan sir paranja polle cheythu. Ente husbandnu 7000 rs lottery adichu kitty. Oruppadu oruppadu thanks sir. Cash ottumilathe irrikkunbozha ee video kanadath o thanks undu ....
@JithuRaj2024
@JithuRaj2024 7 месяцев назад
അതേയ് ഈ കടുകിൽ നിന്ന് 40 രൂപ ഏതു സമയത്ത് ആണ് എടുക്കേണ്ടത് ?
@UshaHari123
@UshaHari123 2 дня назад
സാധിച്ചു തിരുമേനി. Thanks 🙏🏻🙏🏻🙏🏻
@user-bw8us6dh6q
@user-bw8us6dh6q Год назад
എന്റെ അറിവുകൾ വളരെ നല്ലതാണ്. Thankyou
@sabu.p.m6684
@sabu.p.m6684 Год назад
ശബ്ദം അടിപൊളി... ആകർഷകമായ ശബ്ദം
@Ayiravallimedia
@Ayiravallimedia Год назад
സാബുജി നമസ്തേ സന്തോഷം
@chiccammachix7069
@chiccammachix7069 Год назад
Yes, nice voice,
@sindhuraj7195
@sindhuraj7195 Месяц назад
Super sound
@user-gf4pe5jq4y
@user-gf4pe5jq4y 11 месяцев назад
ഞാൻ ആദ്യ തവണ ചെയ്തപ്പോൾ 36000 രൂപ കുറി 2 മത്തെ നറുക്കിൽ കിട്ടി. രണ്ടാമതും ചെയ്തു കഴിഞ്ഞപ്പോൾ ഇന്നലെ ആദ്യമായി 5000 രൂപ ലോട്ടറി അടിച്ചു 1831…ഒരുപാടു സന്തോഷം നന്ദി 🙏🙏🙏🙏ഹരി
@Ayiravallimedia
@Ayiravallimedia 11 месяцев назад
Thanks
@ambudu2023
@ambudu2023 11 месяцев назад
രാഹു കാലം എങ്ങനെ അറിയാൻ പറ്റും
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 9 месяцев назад
ശരിയാണോ സത്യം par❤️മോളെ
@beenact3814
@beenact3814 9 месяцев назад
നമസ്കാരം. ഹരിജി. ഏത് ഭാഗത്താണ് വെക്കേണ്ടത്...
@Rathna5004
@Rathna5004 9 месяцев назад
​@@ambudu2023കലണ്ടർ നോക്കു കാണാം
@devikrishnas4046
@devikrishnas4046 10 месяцев назад
കടുകിൽ രണ്ടാമത്തെ കർമ്മം ചെയ്തു അപ്പോഴും കിട്ടി. ഇത് പറഞ്ഞ് തന്നതിന് നന്ദി സഹോദരാ നല്ലത് വരട്ടെ
@sarithasunil9936
@sarithasunil9936 Год назад
എനിക്ക് ഇതു കൊണ്ട് വളരെ പ്രയോജനമായി ഒരു പാട് നന്ദിയുണ്ട്
@Ayiravallimedia
@Ayiravallimedia Год назад
💜🙏
@DeepthiSanthosh0717
@DeepthiSanthosh0717 9 месяцев назад
സന്തോഷം enagne പറഞ്ഞറിയിക്കണം എന്ന് അറിയില്ല.. Miniyan nyt ingane ചെയ്തു... ഇന്നലെ ഒരു രണ്ടു ലോട്ടറി എടുത്തിരുന്നു... അതിൽ ഒന്നിലേക്കു 5000 അടിച്ചു ❤🙏🏻🙏🏻🙏🏻 Thank universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 9 месяцев назад
നന്ദി
@JithuRaj2024
@JithuRaj2024 7 месяцев назад
അതേയ് ഈ കടുകിൽ നിന്ന് 40 രൂപ ഏതു സമയത്ത് ആണ് എടുക്കേണ്ടത് ?
@aswathyarun8022
@aswathyarun8022 9 месяцев назад
വളരെ നന്ദി 🙏നല്ല അറിവുകൾ പകർന്ന് തന്നതിന് 🙏
@lovelypaul9935
@lovelypaul9935 Год назад
All your videos are very good. I watch all. Thank you so much.
@Ayiravallimedia
@Ayiravallimedia Год назад
Thanks
@reshmav2976
@reshmav2976 8 месяцев назад
കേൾക്കുമ്പോൾ തന്നെ നല്ലൊരു പോസറ്റീവ് എനർജി കിട്ടുന്നുണ്ട്... ഇനിക്ക് ഒരുപാടു കഷ്ടപ്പാട് ഉണ്ട്.. ഞാൻ ചെയ്തു നോക്കാം... വളരെ സന്ദോഷം ആയി ട്ടോ ...... Thanks
@AswathyjJ
@AswathyjJ 3 месяца назад
Njanum chaethu noki nalla result und 2azhcha ayapozhekum enik joli kitti nalla mattam und thanks thirumeni 🙏🙏🙏🙏
@rajanck652
@rajanck652 Год назад
വളരെ നന്ദി താങ്കളുടെവീഡിയോ എല്ലാം വളരെ നല്ലത് തന്നെ നന്മ താങ്കൾക്കും കുടുമ്പത്തിനും നന്മ വരട്ട്
@Ayiravallimedia
@Ayiravallimedia Год назад
രാജൻ Ji നമസ്കാരം
@JithuRaj2024
@JithuRaj2024 7 месяцев назад
അതേയ് ഈ കടുകിൽ നിന്ന് 40 രൂപ ഏതു സമയത്ത് ആണ് എടുക്കേണ്ടത് ?
@sathiprakash9699
@sathiprakash9699 Год назад
ഞാൻ ചെയ്തു നോക്കി പക്ഷെ ഒരു ദിവസം മറന്നു പോയി എന്നാലും 3ആഴ്ച ആയപ്പോൾ അപ്രതീക്ഷിതമായി 21,000രൂപ കിട്ടി ഈ മാസം വീണ്ടും തുടങ്ങുന്നതാണ് നന്ദി സഹോദരാ
@Ayiravallimedia
@Ayiravallimedia Год назад
സതി പ്രകാശ് ജി നമസ്കാരം വളരെ സന്തോഷം
@cuteworld6518
@cuteworld6518 Год назад
സത്യം aano
@divya-rm1qn
@divya-rm1qn 3 месяца назад
@@Ayiravallimedia നമ്മൾ കുളിച്ചു ശുദ്ധിയായിട്ട് ആണോ ഇത് ചെയ്യേണ്ട th
@LathaPrakash-by2lu
@LathaPrakash-by2lu Год назад
നല്ല വിവരണം ഒരു അധ്യാപകൻ്റെ മുന്നിൽ ഇരിക്കുന്നതു പോലെയുണ്ട്
@Ayiravallimedia
@Ayiravallimedia Год назад
നന്ദി
@bindhu.s1658
@bindhu.s1658 Год назад
🙏🙏🙏
@JithuRaj2024
@JithuRaj2024 7 месяцев назад
അതേയ് ഈ കടുകിൽ നിന്ന് 40 രൂപ ഏതു സമയത്ത് ആണ് എടുക്കേണ്ടത് ?
@savithriradhakrishnanradha6812
@savithriradhakrishnanradha6812 4 месяца назад
9:25 ഞാൻ നോട്ട് കൊടുക്കുമ്പോൾ ഹരി പറഞത് പോലെ "കുടുംബ സമേതം തിരിച്ചു വരൂ"എന്നു പറഞ്ഞാണ് കൊടുക്കാറ്. അതിന്റെ ഫലം എനിക്ക് കിട്ടുന്നുണ്ട് thank you Hari
@Ayiravallimedia
@Ayiravallimedia 4 месяца назад
Thanks
@omanaachari1030
@omanaachari1030 7 месяцев назад
നല്ല അറിവ് പകർന്നു നൽകിയ ജിക്ക് ഒരുപാട് നന്ദി. സാമ്പത്തിക മായി കുറെ മാസം കൊണ്ട് ബുദ്ധിമുട്ട് ആണ്. കാരണം. ഞങ്ങൾ മീൻ കഴിക്കാറില്ല. മോൾക്ക് വേണ്ടി മീൻ വാങ്ങി. അപ്പോൾ അതിൽ കുറച്ച് അടുത്ത വീട്ടിൽ കൊടുത്തു. ഇപ്പോൾ അതു മനസ്സിലായി. സത്യം ആണ് എന്ന്. ഇനി അങ്ങിനെ ചെയ്യില്ല. അവർ ഫ്രിഡ്ജ് വാങ്ങി, ടീവി വാങ്ങി, സ്വർണം വാങ്ങി. പെട്ടെന്ന് ഒറ്റയടിക്ക്. ഞങ്ങൾ തെണ്ടി പൈസാക്ക് വേണ്ടി. ജീക്ക് ഒരുപാട് നന്ദി നമസ്കാരം കോടി നമസ്കാരം 🙏🙏🙏🙏
@abubakerhasan654
@abubakerhasan654 10 месяцев назад
നല്ലൊരു അറിവ് ഞനും ചെയ്തു നോക്കും
@vidyavidya9415
@vidyavidya9415 3 месяца назад
എന്തായി..??
@sooryadas-tn9dx
@sooryadas-tn9dx Год назад
ധാനത്തിന് വലിയ മഹത്വം ഉണ്ട് കൊടുത്താൽ ഇരട്ടിയായി നമ്മിലേക്ക്‌ വരും
@aswathy.vvadika1204
@aswathy.vvadika1204 Год назад
ദാനം anu
@Adwaith496
@Adwaith496 Год назад
Hari ji നമസ്തേ 🙏 തീർച്ചയായും ചെയ്യും
@Ayiravallimedia
@Ayiravallimedia Год назад
Namaste
@user-pw6xf3yv4l
@user-pw6xf3yv4l 8 месяцев назад
Hariji njan cheythu.Enik nalla viswasamay.Sambathikamay nalla budhimuttarunnu.3 pravashyam cheythappol thanne nalla mattam kandu thudanji.othiri othiri thanks
@shyammenon8240
@shyammenon8240 4 месяца назад
Namaskaram Dear🙏❤️Enikku ee Karmanghat cheythittu orupaadu Pranam kitti. Thank u dear 🙏
@savithrikrishnan3829
@savithrikrishnan3829 Год назад
Theerchayayum cheythunokkum 👌
@shyammenon8240
@shyammenon8240 Год назад
Hi HariMone,,, Njaan ithu cheyyunnundu. 4 times cheythappozhekkum enikku kurachu dhanam vannu. Thank you Dear. God bless you 🙏❤️
@sreejamg
@sreejamg Месяц назад
🫤
@akak4875
@akak4875 Год назад
ചെയ്യും വിശ്വാസമാണ് 🙏🏼🙏🏼🙏🏼🙏🏼
@Ayiravallimedia
@Ayiravallimedia Год назад
Good
@sarojamkpsarojam5140
@sarojamkpsarojam5140 8 месяцев назад
ഈയൊരു താന്ത്രികം എല്ലാവർക്കും ഉപകാരപ്പെടട്ടെ
@soumyamanikandan7565
@soumyamanikandan7565 4 месяца назад
ഇന്ന് ഞാനും എന്റെ അമ്മയും ഇത് ചെയ്തു തുടങ്ങുകയാണ് തിരുമേനീ 🙏🏻🙏🏻🙏🏻
@chithrakadakkal9029
@chithrakadakkal9029 Год назад
നമസ്കാരം ഹരി 🙏🙏ഞാൻ ഇത് ചെയ്യും 🤗
@Ayiravallimedia
@Ayiravallimedia Год назад
ചിത്രാജി നമസ്കാരം😊😊☺️☺️🙏🙏🌱🌱🌺🌺 വളരെ നല്ലത്
@JithuRaj2024
@JithuRaj2024 7 месяцев назад
അതേയ് ഈ കടുകിൽ നിന്ന് 40 രൂപ ഏതു സമയത്ത് ആണ് എടുക്കേണ്ടത് ?
@shaijinam8328
@shaijinam8328 Год назад
ഇന്നത്തെ കാലഘട്ടത്തിൻ്റെ പ്രധാന ആവശ്യവുമായി ബന്ധമുള്ളതു കൊണ്ട് തന്നെ വീഡിയോ പ്രയോജനപ്രദമാ ണ്.
@Ayiravallimedia
@Ayiravallimedia Год назад
😊😊😊🙏🙏🙏🙏☺️☺️🌱🌱🌱🌱👍🏻👍🏻👍🏻👏👏👏👏 thanks shaijina ji
@suseelasuseela5063
@suseelasuseela5063 9 месяцев назад
ഞാൻ. ഇത്. പരീഷിച്ചു. എനിക്ക്. വിശ്വാസമായി. എനിയ്ക് 5000 രൂപ ലോട്ടറി അടിച്ചു
@Rainbow-o4v
@Rainbow-o4v Месяц назад
എല്ലാ വീഡിയോസും വളരെ ഉപകാരപ്രമാണ് നന്ദി 🙏🏻
@chithrasreejesh2198
@chithrasreejesh2198 11 месяцев назад
ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് തീർച്ചയായും ഇങ്ങനെ ചെയ്തു നോക്കും
@Ayiravallimedia
@Ayiravallimedia 11 месяцев назад
നന്ദി
@sudhakarannly3855
@sudhakarannly3855 Год назад
Valare ഉപകാരം. ചെയ്ത് nokkatte
@sarasammakp8258
@sarasammakp8258 10 месяцев назад
സൂപ്പർ നല്ല അറിവ് ❤
@rajalekshmipadmakumar3213
@rajalekshmipadmakumar3213 Год назад
വിശ്വാസം ഏറി വരുന്നു. നന്ദി 🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@prabithapm7443
@prabithapm7443 11 месяцев назад
ഇന്നലെ October 3,ഞാന്‍ cheyth തുടങ്ങി. എന്റെ വിശ്വാസം എന്നെ കൈ വിടില്ല എന്ന് വിശ്വസിക്കുന്നു. ഇതിന്റെ ഫലം അനുഭവിക്കുന്നത് വരേയും ഞാനിതു തുടരും. ഒരു ദിവസം കൊണ്ട് മാറ്റം ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. പക്ഷെ മാറ്റം ഉണ്ടാകും എന്ന് വിശ്വാസമുണ്ട്. God bless you.... thanks 😊 😊
@anushsathi7812
@anushsathi7812 27 дней назад
Njanum cheythu nokki. Nalla mattam undu. Thanku hariji
@soumyatirur9900
@soumyatirur9900 Год назад
നന്ദി ഹരിജി 🙏.വെള്ളിയാഴ്ച മുതൽ തുടങ്ങാം. റിസൾട്ട്‌ അറീയ്ക്കാട്ടോ 😊👍🏻.
@Ayiravallimedia
@Ayiravallimedia Год назад
☺️🙏
@GouthamGoutham-wh2tv
@GouthamGoutham-wh2tv Год назад
നോക്കിയോ.. എങ്ങനെയുണ്ട്.. ഗുണമുണ്ടോ..?
@soumyatirur9900
@soumyatirur9900 Год назад
@@GouthamGoutham-wh2tv മുടക്കം വന്നു.... അതുകൊണ്ട് പറയാൻ പറ്റില്ല. രണ്ടാമത് ചെയ്യാൻ പറ്റിട്ടൂല്ല്യ.... ശരിയാവാതെ എവിടെപ്പോവ്വാനാ 😊🥰👍🏻👍🏻.
@GouthamGoutham-wh2tv
@GouthamGoutham-wh2tv Год назад
Ok 😁
@divyamvdivyamv7586
@divyamvdivyamv7586 7 месяцев назад
ഞാൻ ഒരു മാസം ചെയ്തപ്പോ തന്നെ ചെറിയ മാറ്റം വന്നു രണ്ടാമത്തെ മാസം ഇട്ടുവരുന്നു thankyou very much🙏🏻
@deepa6272
@deepa6272 9 месяцев назад
Govt job kittan enthenkilum manthram undo(padikkunnund but no prayojanam) orupad varshamayi padikkunnu😢
@achuuniquez27
@achuuniquez27 3 месяца назад
Trust the process 888
@padmajap376
@padmajap376 11 месяцев назад
Sure enikku anubhavam undu thank you so much Sir 🙏👍
@soumyakiran8631
@soumyakiran8631 5 месяцев назад
Eeee box alamariyil vechal mathiyo
@renjithamv7372
@renjithamv7372 17 дней назад
ഞാൻ നാളെ മുതൽ ചെയ്യുകയാണ് ഹരിജി. പ്രാർത്ഥന ഉണ്ടാകണേ 🙏🙏🙏
@reshmapr7104
@reshmapr7104 4 месяца назад
Thirumeni njaanum ithu cheyithu nokki .nalla mattam ente jeevithathil ithu cheyithappol undayi.pratheekshikkathe panam ente kayyil vannu chernnu.
@bincyummachan8482
@bincyummachan8482 4 дня назад
Nanayam edukunath epol ahnu enn kude parayoo I mean...Friday, Tuesday ali vekunath epol..4 week kazinju Ula eth day ahnu edukuney
@haridasa8765
@haridasa8765 Год назад
നല്ല അവതരണം നല്ല അറിവ് 👍🙏🙏🙏🙏 ഇതോ പോലുള്ള വീഡിയോ എനിയും ചെയ്യണം 👍🙏🙏🙏🙏 ഹരിദാസ് മിഥുന മാസത്തിലെ ഭരണി നക്ഷത്രം പ്രാർത്ഥിക്കണമോ? ചൊവ്വ വെള്ളി ദിവസങ്ങളിൽ രാവിലെ എത്ര മണിയ്ക്കാണ് ഇങ്ങനെ ചെയ്യണ്ടത്. ഉച്ചയ്ക്ക് ആണോ അതോ രാത്രി ആണോ?
@Ayiravallimedia
@Ayiravallimedia Год назад
സമയം വീഡിയോയിലുണ്ട്😊🙏🙏 പ്രാർത്ഥിക്കാം
@bincyummachan8482
@bincyummachan8482 4 дня назад
Nanayam edukunath epol ahnu enn kude parayoo I mean...Friday, Tuesday ali vekunath epol..4 week kazinju Ula eth day ahnu edukuney
@keerthanarani9650
@keerthanarani9650 8 месяцев назад
Thankyou ഹരിജി 🙏🏻
@prajulprajul4234
@prajulprajul4234 10 месяцев назад
നമസ്കാരം 🙏... ഞാനും ചെയ്തു നോക്കുന്നുണ്ട് ഒരു മാസം കഴിഞ്ഞു 😓ഒന്നും നടന്നില്ല 😒പക്ഷെ ഞാൻ നിർത്തിയില്ല പിന്നെയും തുടർന്നു.. ഞാൻ കമന്റ് ഇട്ടിരുന്നു ഒന്നും കിട്ടിയില്ല ന്ന് 😒പക്ഷെ ദൈവം എന്റെ പ്രാർത്ഥന കേട്ടു ന്ന് തോന്നുന്നു എനിക്ക് ഒരു ലോൺ ok ആയി 🥰തിരിച്ചടക്കണം എന്നാലും സാരമില്ല... കടങ്ങൾ വീട്ടല്ലോ. വാടകക്ക് ആയാലും സമാധാനം ആവുല്ലോ 🥰നന്ദി ഹരിജി 🥰🥰🙏🙏ഇനിയും ദൈവം ഭാഗ്യം കടാക്ഷിക്കട്ടെ 🕉️
@Ayiravallimedia
@Ayiravallimedia 10 месяцев назад
☺️☺️🙏
@PrsheelaActor-jr8ff
@PrsheelaActor-jr8ff 3 месяца назад
സർ, നമസ്കാരം. സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട്, നന്ദി
@tarunkumar67481
@tarunkumar67481 7 месяцев назад
ഞാൻ ചെയ്തു എനിക്ക് നല്ല ഒരു തുക രൂപകിട്ടി❤ thanks 🙏🙏 ഹരി ❤❤❤❤ നന്ദി.
@Beenakattuparambil
@Beenakattuparambil 7 месяцев назад
പ്ലീസ് റിപ്ലൈ തന്നാൽ വളരെ ഉപകാരം ആയിരിക്കും... ഒന്ന് രണ്ട് സംശയങ്ങൾ ഉണ്ട്. (1) തുടക്കത്തിൽ രാവിലെ പണം നിക്ഷേപിച്ചു എന്ന് വയ്ക്കുക.. തുടർന്നും ഉള്ള ദിവസങ്ങളിൽ രാവിലെ തന്നെ വയ്ക്കണോ... രാത്രിയിൽ വച്ചാൽ കുഴപ്പം ഉണ്ടോ. (2) ഇട്ട് തവണ പണം വച്ച ശേഷം എപ്പോൾ എടുക്കണം... രാഹു കാലം, ഗുളികകാലം അല്ലാത്ത time നല്ലതാണോ???? Plse reply 🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 7 месяцев назад
വീഡിയോയിൽ വിശദമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് - അതിൽ പറയാത്ത കാര്യങ്ങളെക്കുറിച്ച് വലിയ രീതിയിൽ ടെൻഷനടിക്കേണ്ടതില്ല
@Beenakattuparambil
@Beenakattuparambil 7 месяцев назад
@@Ayiravallimedia ❤️❤️
Далее
Write this miracle number
12:37
Просмотров 1 млн