Тёмный

''വെറുതെ ഇരുന്ന എന്നെ എന്തിനാടാ നീ അടിച്ചത്...'' SFI പ്രവർത്തകർ മർദിച്ച വിദ്യാർഥിക്ക് പറയാനുള്ളത്... 

MediaoneTV Live
Подписаться 6 млн
Просмотров 1,2 млн
50% 1

''വെറുതെ ഇരുന്ന എന്നെ എന്തിനാടാ നീ അടിച്ചത്...'' കുസാറ്റിലെ വിദ്യാർഥി സംഘർഷം... എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ച വിദ്യാർഥിക്ക് പറയാനുള്ളത്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@Jo-qp6mw
@Jo-qp6mw 7 месяцев назад
മക്കളേ... സല്യൂട്ട്.... 🙏🙏🙏... ഈ ധൈര്യം പൂക്കോടുള്ള പിള്ളേർ കാണിച്ചിരുന്നേൽ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഒരു പക്ഷെ കഴിഞ്ഞേനെ
@parvati2928
@parvati2928 7 месяцев назад
💯✅
@jincymathew2701
@jincymathew2701 6 месяцев назад
0:37 😅
@sherlyg2048
@sherlyg2048 7 месяцев назад
ഇവന്മാരുടെ തോന്ന്യവാസം ഇനി സഹിക്കണ്ട. എല്ലാവരും ഇത് പോലെ പ്രതികരിക്കണം
@shijiv6537
@shijiv6537 7 месяцев назад
മിടുക്കൻ പ്രതികരിച്ചല്ലോ
@devakumarvk8492
@devakumarvk8492 7 месяцев назад
S F I ഈ ഭീകര സംഘടനയെ നിരോധിക്കുക തന്നെ വേണം.
@neymerqllaaahn
@neymerqllaaahn 7 месяцев назад
Ennit rss kondu varano sangi kutta
@shimjiajeesh3476
@shimjiajeesh3476 7 месяцев назад
Sfi yude vilayattam
@cosmicptpm7540
@cosmicptpm7540 2 месяца назад
Uuumb mayire.... Idanenjilaan SFI
@mansoor8302
@mansoor8302 Год назад
വല്ലാതെ വിയർക്കുന്നുണ്ട് ചെക്കൻ... ആർക്കും ഇങ്ങനെ ഒരു ഗതി വരാതിരിക്കട്ടെ...
@aryaskitchencookingeating6086
ഇങ്ങനെ പലതും തിരിച്ചു ചോയ്ക്കാനുള്ള ധൈര്യം കുട്ടികൾ കാണിച്ചിരുന്നെങ്കിൽ വിദ്യാർത്ഥി സംഘടനകളുടെ മുഖചായ തന്നെ മാറിയേനെ 🙏🙏🙏
@sindhumol4645
@sindhumol4645 Год назад
Ban all unions in college, schools etc. Study is important. Hon`ble please ban all these unions in all colleges, schools in kerala and all india
@wildcaptainkerala7839
@wildcaptainkerala7839 2 года назад
ജീവൻ പോയാൽ അവനവന്റെ വീട്ടുകാർക് പോയി!!!പഠിച്ചു എവിടെങ്കിലും പോയി രക്ഷപെടു സുഹൃത്തുക്കളെ 🙏🙏🙏
@akhiljr13
@akhiljr13 Год назад
MDMA dealer മാർ ആണ് ഇന്നത്തെ sfi പിള്ളേർ 90%
@pcapvp2vp278
@pcapvp2vp278 7 месяцев назад
Don't propagate false information
@indian3184
@indian3184 Год назад
വിദ്യാഭ്യാസത്തിനിടയിൽ എന്തിനാണ് രാഷ്ട്രീയം..... ഇതു നിരോധിച്ചാൽ പകുതി പിള്ളേർ രക്ഷപെടും 🙏🙏🙏
@kattayumpadavum8763
@kattayumpadavum8763 Год назад
Satiyam
@goutham2358
@goutham2358 Год назад
What you mean by education
@babubmc3197
@babubmc3197 Год назад
കറക്റ്റ്
@indian3184
@indian3184 Год назад
@@goutham2358 വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയോട് ചോദിച്ചാൽ പറഞ്ഞു തരും 😂😂😂
@kinggaming8297
@kinggaming8297 Год назад
@@indian3184 le education minister: enikk illatha nthano athanu education 😂
@Midhumadikai
@Midhumadikai Год назад
കഴിഞ്ഞ വർഷം വിദേശത്തേക്ക് പഠനവശ്യത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം 4 ലക്ഷം ആണ്......കേരളം ഇതുപോലെ തന്നെ ആണെങ്കിൽ അടുത്ത വർഷം മൈഗ്രേഷൻ 8 ലക്ഷം ആകും...
@kerala1961
@kerala1961 2 года назад
എന്നെ എന്തിനാ തല്ലിയത്.... ഞാൻ നിന്നെ തല്ല്യോ ആരെങ്കിലും തല്ലിയോ.... 👌👌👌
@kevintbiju7134
@kevintbiju7134 Год назад
Pinne enthina aa vanam avade adim kondd ninne oola🙄
@partoflife-24
@partoflife-24 7 месяцев назад
ഇവൻ പൊളിച്ചു 👍
@AbhijithTS-v2d
@AbhijithTS-v2d 2 года назад
പാർട്ടിക്ക് ഒരു രക്തസാക്ഷി 🙏
@Mrfacts_ge
@Mrfacts_ge Год назад
Vettoor Shivankutty
@rapgod2075
@rapgod2075 Год назад
Ellaam chath oduggatte Kurch kaalam kazhiyumbo manasilaakum nastam aarkkaanenn Nashikkatte ee poorilkal
@sindhumol4645
@sindhumol4645 Год назад
Ban all unions in college, schools etc. Study is important. Hon`ble please ban all these unions in all colleges, schools in kerala and all india
@sidheequen724
@sidheequen724 Год назад
ഇന്റെ ശത്രുക്കൾക്ക് പോലും ഇങ്ങനെ പ്രതിമ പോലെ നിൽക്കാനുള്ള അവസ്ഥ വരുത്തല്ലേ 🫡🤗
@mdsafwanmp1999
@mdsafwanmp1999 Год назад
ആ SFI പൊട്ടന് സംസാരിക്കാൻ അവസരം കൊടുത്തവർക്ക് 👏👏👏
@Subi-j2z
@Subi-j2z 7 месяцев назад
കുഞ്ഞുങ്ങളുടെ എല്ലാം ഭാവി നശിപ്പിക്കുന്ന ഈ നശിച്ചരാഷ്ട്രീയങ്ങൾ ഇല്ലാതാക്കുക 🙏🏻🙏🏻🙏🏻🙏🏻
@sachinshibuvarghese8413
@sachinshibuvarghese8413 Год назад
ആ ചെക്കൻ പൊളിച്ചു ❤️👍🏻
@pprasheedali1
@pprasheedali1 2 года назад
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം 😊
@surabhisubhash0309
@surabhisubhash0309 2 года назад
വിദ്യാഭ്യാസം കേരളത്തിൽ എന്നും നല്ലതു മാത്രമേ ചെയ്തിട്ടഉള്ളു. ഓരോരുത്തരും ചെയ്യുന്ന പ്രവർത്തികളെ വിദ്യാഭ്യാസമായി കൂട്ടി കെട്ടേണ്ട ആവശ്യം ഇല്ല
@Mrfacts_ge
@Mrfacts_ge Год назад
@@favorite2523 😂😂😂LoL 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ninna Ban akkiyaalum athu Ban akkilla moneh
@panyalmeer5047
@panyalmeer5047 Год назад
പഠിക്കാൻ പോകുന്നവന്‍ പഠിക്കാൻ പോയിനിട നായിന്റെ മക്കളെ. അല്ലെങ്കിൽ അഭിമന്യൂന്റെ ശവപെട്ടി ഉറപ്പാ. പാര്‍ട്ടി കാര്‍ക്ക് ബക്കറ്റ് പിരി വുംനടത്താം, നീ ഒന്നും പഠിച്ചിട്ട് പാര്‍ടി ക്കാര്‍ക്ക് പ്രത്യേകിച്ചു ഒരു myrum സാധിക്കണം എന്നില്ല. നിന്റെ ഒക്കെ ഒരു ശവകുടിരo അതാണ് പാര്‍ട്ടിക്ക് വേണ്ടത്, അത് താനിഡാ Pinarayisam. അത് മനസ്സിലാക്കാൻ കഴിയാത്ത നീ ഒക്കെ വെറും അറവ് മാ ടുകള്‍. ഇത് ഞാൻ പറഞ്ഞതല്ല സാക്ഷാൽ പാണ്ടിയാല ഷാജി പറഞ്ഞ താ. Orthal നല്ലത്, pinarayi വിജയന്റെ കുല ഗുരു ന്റെ മകന്‍ pandiyala ഷാജി 👈👺🐒
@shinestar5730
@shinestar5730 Год назад
@@surabhisubhash0309 😞
@jithinjit463
@jithinjit463 Год назад
@@surabhisubhash0309 higher education വൃത്തികെട്ട രീതിയിൽ നടക്കുന്ന ഒരു സംസ്ഥാനo കേരളം മാത്രം ആണ്. അയൽ സംസ്ഥാനങ്ങളെ കണ്ടു പഠിക്കണം കേരത്തിലെ കോളേജുകൾ
@mhdnishadnishad9587
@mhdnishadnishad9587 Год назад
Sfi കഞ്ചാവ് കൂട്ടം 👍👍👍
@remotetraveller2231
@remotetraveller2231 Год назад
ഇവരെ പഠിപ്പിക്കുന്ന സാറെ മാരെ സമ്മദിക്കണം 🙏🏻🙏🏻🙏🏻🙏🏻
@faiderbloggerr7135
@faiderbloggerr7135 Год назад
🙄🙄🙄
@nibinbabu75
@nibinbabu75 Год назад
SFI..... കഞ്ചാവ് കൂട്ടം 👍🏻
@Deepak-bw4et
@Deepak-bw4et Год назад
ഒരു പാർട്ടി സ്ഥാപനങ്ങളിലും പഠിക്കേണ്ട ഗതികേട് ഉണ്ടാവാഞ്ഞതിൽ ഒരുപാട് അഭിമാനം 😇
@Anthhhu
@Anthhhu Год назад
🤣🤣🤣🤣
@sindhumol4645
@sindhumol4645 Год назад
Ban all unions in college, schools etc. Study is important. Hon`ble please ban all these unions in all colleges, schools in kerala and all india
@neverstepbackgaming8366
@neverstepbackgaming8366 Год назад
അരാഷ്ട്രീയ വാദി
@jishnuvp9337
@jishnuvp9337 Год назад
CET yil admission kittit vendann vech brokku nandi
@bachugk8735
@bachugk8735 Год назад
💯💯😂
@minimadhavikutty5809
@minimadhavikutty5809 Год назад
ഇവൻ ഒരു വലിയ നേതാവ് ആവും ഭാവിയിൽ അത് ഉറപ്പാണ്...
@muhammedrafip4648
@muhammedrafip4648 Год назад
SFI നെ നിരോധിക്കേണ്ട സമയം കഴിഞ്ഞു...
@djxmedia847
@djxmedia847 Год назад
അടിക്കുന്നവന് അറിയില്ല ഞാൻ എന്തിനാണ് അടിക്കുന്നത് എന്ന്... അടികൊള്ളുന്നവനും അറിയില്ല.ഞാൻ എന്തിനാ ഈ അടി കൊള്ളുന്നതെന്നു.......
@partoflife-24
@partoflife-24 7 месяцев назад
സത്യം 👍
@human1899
@human1899 Год назад
CUSAT ന് കഴിഞ്ഞ ആഴ്ച ആണ് NAAC A+ acrediction കൊടുത്തത്. ഇന്നാണ് inspection ന് വന്നിരുന്നെങ്കിൽ കോമഡി ആയേനെ 🤭🤭😇😇
@voteonlynota.allpartyonegaang
Enda ponno... Valia kaariam . abanta t shirt l unt kali yuga rahasiam . nee okke commentumpanni nadanno
@MaheshKumar-rx4nj
@MaheshKumar-rx4nj Год назад
@@voteonlynota.allpartyonegaang na baba dar laga raha hai
@dreams6599
@dreams6599 2 года назад
ഇവരെയൊക്കെ പഠിപ്പിക്കുന്ന രക്ഷിതാക്കൾ...ഇവരെ പഠിത്തം മതിയാക്കി പണിക്ക് വിടുന്നതാണ് നല്ലത് 👍
@harishenoi2169
@harishenoi2169 2 года назад
ഭാവി വിദ്യാഭ്യാസ മന്ത്രിമാർ
@Nandhu_zx
@Nandhu_zx 2 года назад
👍👍👍
@ArunArun-ps6je
@ArunArun-ps6je 2 года назад
35kg ഒരു തൂമ്പയും 8kg ഒരു കോട്ടയും മേടിച്ചു കൊടുക്കണം പോയി കൂലിപ്പണി ചെയ്യട്ടെ ഓരോ അവതാരങ്ങൾ
@nidhul5817
@nidhul5817 2 года назад
Avante achanokke ithilum veliya party pranthan ayrkkum
@sarayu2517
@sarayu2517 Год назад
തീ ഇട്ടതിനെ പറ്റി ഒന്നും പറയുന്നില്ല
@mohammedharis7843
@mohammedharis7843 2 года назад
Sfi യൂണിറ്റ് പ്രസിഡന്റ്‌ ജെയ്ക്കിന്റെ അനിയനാണെന്ന് തോനുന്നു ന്യായീകരിച്ചു തേഴുന്നു
@stalinjohnson7640
@stalinjohnson7640 2 года назад
Sathiyam
@AbdulHakeem-ik9hl
@AbdulHakeem-ik9hl Год назад
കോളേജിലും സ്കൂളിലും സംഘടന വേണ്ട അതാ നല്ലത് 👍👍👍👍👍
@Mviewshoursago-xh6qz
@Mviewshoursago-xh6qz Год назад
Sfi ക്കാരൻ ഭാവിയിൽ വൻ നായികരണതൊഴിലാളിയവും 👌🤣
@ajayanarimmal2813
@ajayanarimmal2813 2 года назад
Cpm, citu, dyfi ഗുണ്ടകൾ കേറി മേഞ്ഞു... ഇതൊക്കയാണ് എല്ലാ കോളേജിലും ഇങ്ങനെ തന്നെ.... 😊
@josonmathew7644
@josonmathew7644 2 года назад
ഇവ മൂന്നും നിരോധിച്ചാൽ കേരളം രക്ഷപെടും..
@krishnanunnijr04
@krishnanunnijr04 2 года назад
@@josonmathew7644 um myr ahnu ellam kanaka
@krishnanunnijr04
@krishnanunnijr04 2 года назад
Njaghade clg I'll illa
@shyamaztec
@shyamaztec Год назад
Mathiyaaya karanam undel matrame njan adikkarullu
@thushinthushi5535
@thushinthushi5535 Год назад
Ellarum congress ayo😁😁😁
@wandersmart
@wandersmart Год назад
SFI യെ കാരണം എന്തൊരു ശല്യമാണ് പഠിക്കാൻ വരുന്നവർക്ക്
@rafeeqbabu5424
@rafeeqbabu5424 Год назад
ശ്ശോ 😂😂
@wandersmart
@wandersmart Год назад
@@rafeeqbabu5424 Thamasha ayi thonniyo....
@sanjidsanjidap6331
@sanjidsanjidap6331 Год назад
എന്നിട്ട് ആ വിദ്യാർത്ഥികൾ തന്നെ അല്ലെ sfi യെ ജയിപ്പിച്ചു വിടുന്നതും. കേരളത്തിലെ ksu, abvp, fraternity, msf etc.. ഇവരൊക്കെ ചേർന്നാലും ആൽബലം അപ്പോഴും sfi ക്ക് ആയിരിക്കും. വിദ്യാർത്ഥികൾക്കിടയിൽ അവർ ഒരു തരംഗം തന്നെ ആണ്
@shanantony31
@shanantony31 Год назад
Uvvaa
@robot4370
@robot4370 Год назад
Thantha illathavar aan sfi kkar
@aswinp1622
@aswinp1622 2 года назад
ലെ sfi:വെറുതെ ഇരിക്കുന്നവൻമാരെ തല്ലിയാണ് നുമ്മക് ശീലം 😂😂😂
@rashidvdkyl3955
@rashidvdkyl3955 Год назад
ഞമ്മളെ തല്ലുന്നവരെ തിരിച് തല്ലിയാണ് ഞങ്ങൾക്ക് ശീലം അല്ലാതെ അതും വാങ്ങി വീട്ടിൽ പോവുന്ന ശീലം ഞങ്ങൾക്ക് ഇല്ല.
@mahmoodanakkaran4922
@mahmoodanakkaran4922 Год назад
പുറത്തു നിന്നു വരുന്ന ഗുണ്ടകൾക് ഒന്നും അറിയില്ല. ആരെ തല്ലണം ആരെ കൊല്ലണം
@muhammedmusthafa4988
@muhammedmusthafa4988 Год назад
😂😂
@komban2655
@komban2655 Год назад
Atha allatha vera arakilum thottal vivaram ariyum🤣
@jimbru123
@jimbru123 Год назад
Athum paavangale🤣😂
@vijayakumariv7107
@vijayakumariv7107 7 месяцев назад
Thirichu nallathu kodukkanam .
@nikhilms3336
@nikhilms3336 Год назад
അടിച്ചാൽ തിരിച്ചു അടിക്കണം... അത് ആരായാലും... ♥❤
@PraveenKumar-dh2cy
@PraveenKumar-dh2cy 2 года назад
പേര് പറഞ്ഞിട്ട് പാർട്ടിയുടെ സ്ഥാനം പറയുന്നു വീട്ടുകാര് പഠിക്കാൻ വിടുന്നു പക്ഷെ കോളേജിൽ വെച്ചേ രാഷ്ട്രിയം കളിച്ചു തമ്മി തല്ലി ചാകുന്നു പാർട്ടിക്കാർക്ക് ഒരു രക്തസാക്ഷി ഇതാണ് ഇപ്പോൾ കേരള കോളേജുകളിൽ നടക്കുന്നത് ആദ്യം ഈ രാഷ്ട്രിയ കളികൾ കോളേജ് നിന്നും നീക്കം ചയ്യുക
@infinityfight4394
@infinityfight4394 Год назад
ഇത് ഇവരുടെ തന്ത്രം അണ്.. ഇതിലൂടെ എല്ലാവരും കടുത്ത പാർട്ടി അടിമകൾ ആകുന്നു... സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവ് തന്നെ നശിപ്പിക്കുന്നു..
@pedestrian5571
@pedestrian5571 Год назад
ഇതൊക്കെ കമ്മികളുടെ മുൻപേയുള്ള നാറിയ രാഷ്ട്രീയമാണ്. ഇപ്പോഴാണ് കുറച്ചു പേരെങ്കിലും മനസിലാക്കി മാറാൻ തുടങ്ങിയെന്നു മാത്രം. എന്നെ പോലെ. അവര് നമ്മളെ ചിന്തിക്കാൻ തടസ്സം ഇട്ട് കൊണ്ടേയിരിക്കും. യൗവനങ്ങളെ വളരെ എളുപ്പത്തിൽ
@babumottammal2584
@babumottammal2584 2 года назад
ഏത് കോളേജിലുംഎന്ത് പ്രശ്നത്തിലും ഒരു ഭാഗത്ത് SFI ഉണ്ടാവും. എല്ലാം തെണ്ടിതരവും ചെയ്യും. എന്നിട്ട് കുറെഎണ്ണം ന്യായികരിക്കാൻ വരും.
@aniani-ou3rn
@aniani-ou3rn 2 года назад
Athu ningallude verum thonnal aan''..sfi uyir ''.
@rafsalk508
@rafsalk508 2 года назад
@@aniani-ou3rn ithe polle vivaram illathavar anne vindum njnyikarikunathe kollan kuttunilkunnavar
@j2core201
@j2core201 2 года назад
P
@j2core201
@j2core201 2 года назад
O
@vishnuvivi3943
@vishnuvivi3943 2 года назад
@@surabhisubhash0309 njn cusatil 4 yrs munne hostel il ninnu padichu pg complete cheytha oraalanu, njn padichirunapozhum athinu munneyum ipozhum first yearil orumichu clgil join cheyth onnichu nadakkuna pillere thamil thettich preshnagal undaaki ithupole divide cheyth 1,2 pere correct ayi frame cheyth avare thettukaaraki maati nirthy avaril ninnu mattullvare rekshikaan ee party ke pattu ennu varuthi theerth aalekooti election jeyikalaanu ee partyde main parupaadi anganeyanu sister parayunna party ividem jeyikunnath, pinne oru preshnam undaayal opposite nilkuna pilllere thallaan 30 ,40 vayasulla ammavanmaaranu campusil kerunath Ithellaam oru hostel Secretary ayit ninnu kandu 2yr padichu pona oru political partyilum member alatha oraalanu njn
@ameyathomas7942
@ameyathomas7942 2 года назад
SFiമുമ്പ് നല്ല സംഘടനയായിരുന്നു. ഇന്ന് അക്രമിക്കൂട്ടമായി. പലരും ലഹരിക്ക് അടിമകളാണ് - അതുകെണ്ടാണ്ട് കുട്ടികൾ അവരെ വെറുക്കുന്നത്.
@Globalfusionfood
@Globalfusionfood 2 года назад
pandum enganokka thananne
@aflahzaman4198
@aflahzaman4198 2 года назад
പണ്ടും അങ്ങനൊക്കെ തന്നെയായിരുന്നു....
@vinodponnappan6795
@vinodponnappan6795 2 года назад
Pandum innum okke ingane okke thanne…
@raghavankannoth2039
@raghavankannoth2039 2 года назад
അച്ഛനെയും അമ്മയെയും സഹോദരനെയും സഹോദറിയേയും തിരിച്ചു അറിയാൻ പറ്റാത്ത കുറേ തെമ്മാടികൾ.. അല്ലാതെ എന്ത് പറയാൻ
@KKBiju-ef8py
@KKBiju-ef8py 2 года назад
എന്നിട്ടും കേരളത്തിലെ മുഴുവൻ യൂണിവേഴ്സിറ്റിയും ഇന്നും ഭരിക്കുന്നത് sfi തന്നെയാണ്
@sadiqkk8870
@sadiqkk8870 Год назад
sfi ക്കാരെ പഞ്ഞിക്കിട്ട കുട്ടികൾക്ക് അഭിനന്ദനം
@arts731
@arts731 Год назад
Pphada thayoli
@anirudh_kbfc4651
@anirudh_kbfc4651 Год назад
6:37 🔥🔥❤️💯
@nihadnassar
@nihadnassar 2 года назад
2018ൽ ഞാൻ പഠിക്കുമ്പോ തുടങ്ങിയ കുഴപ്പം ആണ് ഇത്. ഇവന്മാർക്ക് ഇത് വരെ നിർത്താൻ ആയില്ലേ. SFI majority ഉള്ള എല്ലാ സ്ഥലങ്ങളിലും ഇത് തന്നെ ആണല്ലോ അവസ്ഥ എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു ആശ്വാസം. സ്വാതന്ത്രം, ജനാധിപത്യം, സോഷ്യലിസം. 💪
@Appu2212
@Appu2212 Год назад
Msf seat kittatha vishamam und ile
@mshamilna
@mshamilna Год назад
2011 ൽ ഞാൻ പഠനം തുടങ്ങിയപ്പോഴും ഇത് തന്നെയാണ് കഥ.
@kingfiredz3061
@kingfiredz3061 Год назад
Ada ok chandinikk kundi mathree ariyollu vijarich
@renukacc1159
@renukacc1159 Год назад
ആരും അത്ര മോശമൊന്നുമില്ല
@shahad-sw5dv
@shahad-sw5dv Год назад
@@Appu2212 നല്ലോണം കരഞ് മെഴുകട കമ്മി
@abi_kl20
@abi_kl20 Год назад
കോളേജിൽ രാഷ്ട്രീയം നിരോധിക്കണം 🙏🏿🙏🏿
@gafoor.m.b9699
@gafoor.m.b9699 Год назад
യസ് 💪
@flowerinthewild-x5u
@flowerinthewild-x5u Год назад
No, politics should be mature. That's all. College without politics is path towards destruction of country
@sabeekhk9013
@sabeekhk9013 Год назад
😂
@rafimohammed3033
@rafimohammed3033 Год назад
Yes 👌
@randomvideoz8293
@randomvideoz8293 Год назад
ഇനിയെങ്കിലും ഈ സംഘടനയുടെ നിലവാരം മനസിലാക്കുക.. അടിമകൾ അല്ലാതെ ആരും നിലനിൽക്കില്ല എന്ന് മനസിലാക്കുക.എന്തിനാണ് അടിമകൾ ആവുന്നത് എന്ന് അവരെ കാണുമ്പോഴും അറിയുമ്പോഴും അറിയാമല്ലോ അല്ലെ .
@adventure483
@adventure483 Год назад
കലാലയങ്ങളിൽ രാഷ്ട്രീയമില്ലായിരുന്നെങ്കിൽ ഒരുപാട് രക്ഷിതാക്കൾക്കു അവരുടെ മക്കൾ ഇപ്പോഴും അവരുടെ കൂടെ ഉണ്ടാകുമായിരുന്നു...
@sabu3301
@sabu3301 Год назад
പാർട്ടിയും പാർട്ടി പരിപാടിയൊക്കെ സ്കൂൾ കോമണ്ടിനും കോളേജിനുമൊക്കെ പുറത്ത് നന്മയുള്ള കേരളം 🇮🇳🇮🇳🇮🇳
@sabirsulaiman92
@sabirsulaiman92 2 года назад
SFi ക്കാരൻ ന്യായീകരിച്ചു തേഞ്ഞു ഒട്ടുന്നു😢
@hellomind91
@hellomind91 Год назад
പാവം വയ്യാതെ ആയ്യി😂
@sonadominic7986
@sonadominic7986 Год назад
🤣
@mehb991
@mehb991 Год назад
അയ്യോ അങ്ങനെ പറഞ്ഞൂടാ എചപ്പായി പാവമാ (വേറേയരുയില്ലെങ്കിൽ )😜
@312alexvinod4
@312alexvinod4 Год назад
Athe 🤣🤣🤣🤣🤣🤣
@tuborgnmc7509
@tuborgnmc7509 Год назад
Avn umfi😂
@shafeeqfd
@shafeeqfd Год назад
എന്ത് കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിച്ച് കൂടാ.. രക്ഷകർത്താക്കൾ മാത്രം തീരുമാനിച്ചാൽ പോരെ അതിന്.
@Jasirlacs143
@Jasirlacs143 Год назад
Ellaam shariyaakum makkale
@june1897
@june1897 Год назад
Ban them all . കോളേജുകളിൽ എല്ലാ പാർട്ടിയും നിരോധിക്കണം...
@raeesmuhd3206
@raeesmuhd3206 Год назад
ലഹരിഫൈ ❤
@subinsuresh9167
@subinsuresh9167 Год назад
എന്റെ അഭിലാഷേ ഞാൻ ഒന്ന് പറയട്ടെ 😂🤣
@wanderlustman1746
@wanderlustman1746 Год назад
കോളേജുകളിൽ രാഷ്ട്രീയം നിരോധിക്കണം
@thusharthulasi5991
@thusharthulasi5991 Год назад
Big salute to the police officers🤝
@GK-pe9jz
@GK-pe9jz 2 года назад
എല്ലാ ക്യാമ്പസുകളിലും ജോഡോ യാത്രാ കയറി ഇറങ്ങി പോകാൻ അവസരം നേതാക്കൾ ഉണ്ടാക്കിയിരുന്നെങ്കിൽ ഇതു പോലുള്ള ചൊറിച്ചിലും മാന്തലും ഇവരുടെ ഇടയിൽ നിന്നു മാറി കിട്ടുമായിരുന്നു. എല്ലാപേരും സഹകരിക്കൂ സമാധാനിക്കൂ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം പങ്കിടു കുട്ടികളേ!
@siriljacob9293
@siriljacob9293 Год назад
വിദ്യാഭാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിക്കുക.....
@LeviAckerman-nx4fl
@LeviAckerman-nx4fl Год назад
Yes, as a student i hate SFI and their activites
@abhiiiiyeeee
@abhiiiiyeeee Год назад
ഭാവിയിലെ സർകാർ ജോലിക്കാർ....💥
@sindhumol4645
@sindhumol4645 Год назад
Ban all unions in college, schools etc. Study is important. Hon`ble please ban all these unions in all colleges, schools in kerala and all india
@abhiiiiyeeee
@abhiiiiyeeee Год назад
@@sindhumol4645 ok set aakam😌🐒
@blackwhiteentertainment1777
​@@abhiiiiyeeee 🤣🤣
@blackwhiteentertainment1777
​@@sindhumol4645 innu veno? Nale aaya enthelum kozhappam indo??😯
@vishnu6613
@vishnu6613 Год назад
@@sindhumol4645 chechi college il poi ellarodum get out from this Teritorry nu paranja mthy
@ansar526
@ansar526 Год назад
നമ്മുടെ വിദ്യാഭ്യാസം എന്താ ഇങ്ങനെ ആയി പോയത് . പഠനത്തിനിടയിൽ ഈ രഷ്ട്രീയം നിർത്തലാക്കണം ശരിക്കഉം .
@defaultblue6297
@defaultblue6297 Год назад
ഇതൊക്കെ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ideas ആണ് അല്ലേലും സ്വന്തം റൂമിൽ തീ കത്തിയപ്പോൾ അത് എതിർ പാർട്ടി ആണെന്ന് ഉറപ്പിച്ചില്ലേ ആ മോന്റെ മനസ്സ് 😃 എന്നിട്ട് തല്ലിയത് പാർട്ടി ഇല്ലാത്ത പിള്ളേരെ 😂
@ansar526
@ansar526 Год назад
@@defaultblue6297 പക്ഷെ ആർക്കാണിവിടെ കുട്ടികളുടെ തലച്ചോറിൽ രാഷ്ട്രീയത്തിന്റെ വിഷം കലർത്തണമെന്നു പിടി വാശി .
@muhammed.sajnas.b2309
@muhammed.sajnas.b2309 Год назад
സഖാവ് വിയർത്തു 😂
@abrahamthomas4513
@abrahamthomas4513 2 года назад
കഞ്ചാവ് വും പൊളിറ്റിക്സ് ഉം കൊള്ളാം... ഇതിൽ കൂടുതൽ ഉണ്ടാവും...
@jyothish5458
@jyothish5458 Год назад
Nalla karyam
@shruthicena1459
@shruthicena1459 Год назад
മര്യാദക്ക് പഠിക്കാൻ വരുന്ന പിള്ളേർക്ക് പഠിക്കാൻ പറ്റാത്ത അവസ്ഥ.... അവിടെയും നാറിയ ഈ രാഷ്ട്രീയം.... ഇവനെയൊക്കെയാ തല്ലിക്കൊല്ലേണ്ടത്😡😡😡
@jacobdevachan781
@jacobdevachan781 Год назад
sathyam ..ee pillare ingane okey akkiyath ara ippo ulla thamalmootha muthukkan rashtriyakkarane .alle ..avarkk ennum olam undakkam oru chaverukal venam .vidhi allathe enth parayan
@sindhumol4645
@sindhumol4645 Год назад
Ban all unions in college, schools etc. Study is important. Hon`ble please ban all these unions in all colleges, schools in kerala and all india
@abdulrasheedo2779
@abdulrasheedo2779 Год назад
എല്ലാ sfi ക്രിമിനലുകൾക്കും പൂർണ പിന്തുണ കൊടുക്കുന്ന പിണറായി പോലീസുള്ളപ്പോൾ അവർക്ക് പേടിക്കണ്ടല്ലോ
@Sa-g7g-n9t
@Sa-g7g-n9t Месяц назад
കമ്മ്യുണിസം തോന്നിവാസം ആണ് നരകത്തിലേ വിറക് ആണ്.
@TrutH-33
@TrutH-33 2 года назад
നീ എന്തിനാ പഠിക്കുന്നെ? അതല്ല ചോദിച്ചത് : നീയൊക്കെ എന്തിനാ പഠിക്കുന്നെ ന്ന്, നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല വെറുതെ കോളേജിന്റെ പേര് കളയാൻ.🤗
@voiceofamalayali3198
@voiceofamalayali3198 Год назад
പാർട്ടി ഇല്ലാത്ത സ്കൂളും പാർട്ടി ഇല്ലാത്ത self ഫിനാൻസിങ് college ഇലും പഠിച്ചു ഇറങ്ങി വന്നതിൽ അഭിമാനം തോനുന്നു... 😊
@AbdulRahim-or1es
@AbdulRahim-or1es Год назад
Yes
@gireeshkazrod1607
@gireeshkazrod1607 Год назад
പാർട്ടി വേണം but നല്ല കാര്യങ്ങൾക്ക്
@pedestrian5571
@pedestrian5571 Год назад
@@niyasavulan4672 നിന്നെ പോലെയൊന്നും ചെറ്റത്തരം കാണിക്കാൻ നടന്നില്ലല്ലോ എന്നാണ് മോനൂസേ 🤣🤣🤣🤣🤣🤣
@au2424
@au2424 Год назад
@@niyasavulan4672 njan self financing collegil padicha alanu. njangal studensinu oru preshnam undayal ath partyum koppum onnum vendayirunnu. njangal stuidents mothathil ang irangum. juniors seniors branch thammil okke adiyum police caseum okke undayittund. pakshe njangalkk oru preshnam vannal njangal otta kettayi nerittittund. pinne padippi ayenkil entha kuzhappam. party adimakale pole gundakal akunnilallo. govt collegekalil yathoru unity kanilla, students thammil oru aikyavum illa. CETil PG cheyythakond paranjatha. immathiri oru koora setup njan kandittilla. avide varunna 75%um verum pazh jenmangal ayi marunne ullu. duranthangal
@akshay2321
@akshay2321 Год назад
@@niyasavulan4672 govt collegeil padichittum nee verum oru pazham aayi poyallo😂
@mohammedfahiz7322
@mohammedfahiz7322 Год назад
മക്കളെ 👈ഞാൻ നും ഇങ്ങനെ ഓക്കേ രാഷ്ട്രീയം കളിച്ചു നന്നത് ആയിരുന്നു 👈കുറെ കയിഞ്ഞപ്പോ ആണ് മനസ്സിൽ ആയതു ethukond ഒരു നേട്ടവും ഇല്ല ന്നു 👈👈അങ്ങനെ ഞാൻ എന്റെ വീടിന്റ വളപ്പിൽ കുറച്ച് വാഴ നട്ടു. അങ്ങനെ അങ്ങനെ ഇപ്പോ ഞാൻ 10000👈ഓളം വാഴക്ക കളുടെ ഉടമ ആണ് 👈നിങ്ങള് വിചാരിച്ച വാഴ അല്ല ട്ടോ പാടത്തു നട്ടു പിടിപ്പിക്കുന്ന വാഴ 👈
@farhanfarhan2242
@farhanfarhan2242 Год назад
😄😄👌
@sanoop4325
@sanoop4325 Год назад
വളഞ്ഞിട്ട് ആക്രമിക്കും തോറും ശക്തി പടരുകയുള്ളു. Sfi🙌 ചെക്കൻ പൊളിച്ചു
@fahadnasriyafans9240
@fahadnasriyafans9240 Год назад
ചെക്കൻ മൂഞ്ചി😂
@navaneeth5075
@navaneeth5075 Год назад
😅🤣🤣🤣
@parvati2928
@parvati2928 7 месяцев назад
PROUD OF YOU GUYS MONUS 👏👏🥰
@izzax8606
@izzax8606 Год назад
കണ്ണാപ്പി കൂട്ടം : SFI🤣
@hope-eb3tn
@hope-eb3tn Год назад
😂😂
@kevintbiju7134
@kevintbiju7134 Год назад
🔥kootam-KHU
@RWIXD.
@RWIXD. Год назад
@@hope-eb3tn 🤣🤌
@jimbru123
@jimbru123 Год назад
😂
@wizardfire555
@wizardfire555 Год назад
@@kevintbiju7134 kammi kku vedhanichu
@user-mr.joker666
@user-mr.joker666 2 года назад
ഇയാള് ചോദിക്കുന്നതിനു അല്ലല്ലോ ഉത്തരം പറയുന്നത് എന്ത് ചോദിച്ചാലും ഹോസ്പിറ്റലിൽ പോയാൽ കാണാം എന്ന dialogue മാത്രം
@unniettan1450
@unniettan1450 2 года назад
അല്ലേലും ഇവർ അങ്ങനെ ആണ്. ചോദിക്കുന്നതിനു ഉത്തരം പറയില്ല
@Anaz_abdullah
@Anaz_abdullah Год назад
Adh nedhakkanmar aaytt kond nadakkunna sheelam aan thetikkan paadilla
@ebyissacissac7298
@ebyissacissac7298 Год назад
ആ SFI നേതാവ് പറയുന്നത്... മുഴുവൻ നുണയാണ്... അവന്റെ face expression ൽ നിന്നും വ്യക്തമാണ്
@Rerori
@Rerori Год назад
Yes
@defaultblue6297
@defaultblue6297 Год назад
വെറും ബബബ
@parvati2928
@parvati2928 7 месяцев назад
VERY GOOD MONU 👏👏👏👏💯👏💯💜💚❤💯✅
@ijassubair7983
@ijassubair7983 Год назад
സ്വാതന്ത്ര്യം...🙂 ജനാധിപത്യം...😀 സോഷ്യലിസം....😂
@haridas2314
@haridas2314 2 года назад
ആനത്തലവട്ടം ആനന്ദിനെ പോലുള്ളവർ ഇപ്പോൾ ന്യായീകരണവീമായി മുന്നോട്ടുവരും. Capsule ഇപ്പോൾ ഇറങ്ങും. ഒരുഭാഗത്തു എപ്പോഴും cpm, dyfi, sfi. നാടിന്റെ ശാപം...
@sreekantanachuthan6446
@sreekantanachuthan6446 Год назад
SFI Students will get job even without Education..But what about other innocent Students?? Wondering why our Students going out side Kerala for further Education...
@abhiezhom7036
@abhiezhom7036 Год назад
💯
@prajeeshpp2615
@prajeeshpp2615 2 года назад
Sfi യിൽ നിന്നും ഇതൊക്കെയല്ലേ ഉണ്ടാകൂ
@BinuMandalathe
@BinuMandalathe 7 месяцев назад
എന്ദിന മക്കളെ ഇങ്ങനെ നല്ല friendship jivichude
@EVANDER5151
@EVANDER5151 Год назад
ആ നീല ഷർട്ട്‌ ഇട്ട ഏട്ടൻ ഒരേ പൊളി
@rashad4076
@rashad4076 2 года назад
SFl ക്രിമിനൽ രാഷ്ട്രീയം ,അധികാരവും അഹങ്കാരവും
@blazingguyop
@blazingguyop 2 года назад
Yep correct bunch of 💩💩💩
@aniani-ou3rn
@aniani-ou3rn 2 года назад
Ningal poyi paninokk''.kali sfi karodu venda''..😤😤sfi'''sfi'''sfi uyir''..💪💪👍🏳️🏳️🏳️
@rashad4076
@rashad4076 2 года назад
@@aniani-ou3rn ജനാധിപത്യം ,സ്വതന്ത്ര്യം ബാനറിൽ മാത്രം എഴുതി ജയ് വിളിച്ചാൽ പോരാ ,അടിച്ച് തല പൊട്ടിക്കുമ്പോൾ മനുഷ്യരാണ് എന്ന് ഓർമ വേണം . പറഞ്ഞിട്ട് കാര്യമില്ല ഫുൾ ടൈം കിക്കിൽ അല്ലേ.
@nanilalsankaranachari5239
@nanilalsankaranachari5239 2 года назад
@@aniani-ou3rn പോടാ അമ്മ മുണ്ടുപൊക്കി കുഴഞ്ഞു ഉണ്ടായവനെ?
@infinity052
@infinity052 2 года назад
@@aniani-ou3rn meir
@kilkil0417
@kilkil0417 Год назад
SFI inte Gundakal💯
@salu_techy
@salu_techy Год назад
SFI oru nalla സംഘടനയായിരുന്നു 😔
@Eren_Akshay
@Eren_Akshay Год назад
Yes bro ee kannappikal ellamkoodi aa sankhadanaykk kara aakki 💔
@emiloverland
@emiloverland Год назад
Oru students unionum illa....ivde padikun a oru vidhyarthi atrelu... Mass 🔥
@ചിന്തകൻ-ച3ത
പാർട്ടിയിൽ പെട്ടാൽ മരപാഴുകൾ ആകുന്നു... പാർട്ടി ഒന്നും ഇല്ലാത്ത കോളേജിൽ പഠിക്കുന്നതിൽ അഭിമാനം 👌🏻
@V_for_vibe
@V_for_vibe Год назад
❤️
@jadeerjadu5637
@jadeerjadu5637 Год назад
❤ 💯
@rajeshpnr4656
@rajeshpnr4656 2 года назад
എന്തിനോ.... ആർക്കോ വേണ്ടി തല്ലാനും ചാകാനും കുറെ എണ്ണം.... നിങ്ങൾക്കൊക്കെ നല്ല സൗഹൃദത്തിൽ പഠിച്ചു നല്ലൊരു ജോലിക്കായി ശ്രെമിക്കുകയല്ലേ വേണ്ടത്... ഇങ്ങനെ ചെറിയ പ്രശനകളാണ് പലർക്കും പലതും നഷ്ട്ടമാകുന്നതു.....
@mohmdyaseen5557
@mohmdyaseen5557 Год назад
Athalam nammude KSU💥💙
@flop3374
@flop3374 Год назад
ഞാൻ വൈശാഖ് SFI യൂണിറ്റ് പ്രസിഡന്റാണ് ..... ബ ബ്ബ ബ്ബ . നാറാനാണേലും introduction മുഖ്യം ബിഗിലേ
@asna473
@asna473 6 месяцев назад
കഴിവതും മക്കളെ ഹോസ്റ്റൽ ലുകളിൽ നിർത്താതെ ഇരിക്കുക,😢
@rishadop189
@rishadop189 Год назад
സ്വാതന്ത്ര്യം , ജനാധിപത്യം, സോഷ്യലിസം .....
@creator686
@creator686 Год назад
ക്യാമ്പസ്‌കളിൽ രാഷ്ട്രീയം ഒഴിവാക്കിയാൽ നല്ലത് 💯✔️
@anurajanandan5502
@anurajanandan5502 Год назад
Welcome to Kerala 😎
@thomaspanickeroommen3540
@thomaspanickeroommen3540 7 месяцев назад
Adi Poli
@podizzz3
@podizzz3 Год назад
എപ്പോളും, ഈ രാഷ്ട്രീയം ഇല്ലാത്ത കോളേജുകളിൽ പഠിക്കുന്നതാണ് നല്ലത്. ഐക്യം വിദ്യാർത്ഥി ഐക്യം മാത്രമാകുന്നതാണ് നല്ലത്
@vijaykrishnansatheesh6255
@vijaykrishnansatheesh6255 Год назад
🤣🤣🤣🤣
@Ronnie.___
@Ronnie.___ Год назад
Venda collage enthagilum prshnam vanna ath collage principal ano rashtriyakarodano parayunnath athum alla collage school enthagilum vidyarthik avishyam vanna principal teachers cheyithu therumo????
@podizzz3
@podizzz3 Год назад
@@Ronnie.___ വിദ്യാർത്ഥി ഐക്യം കൊണ്ടു ഉദ്ദേശിച്ചത് എന്താണ് എന്ന് മനസിലായില്ല എന്നുണ്ടോ? സുഹൃത്തേ
@aneeshka6661
@aneeshka6661 Год назад
sfi യെ തകർക്കാൻ ആരും നോക്കണ്ട....അവർ സ്വയം തകർന്നോളും
@shanidlk1835
@shanidlk1835 Год назад
😂
@Hazaardd
@Hazaardd Год назад
😅😅
@mjboss7399
@mjboss7399 Год назад
😂😂😂😂
@samadkt8817
@samadkt8817 Год назад
😂
@AkSHAY-mq1ky
@AkSHAY-mq1ky Год назад
😂
@marykuttyabraham4833
@marykuttyabraham4833 2 года назад
വിദ്യാർത്ഥി വിദ്യാഭ്യസം.. പിണുവിന്റ 7 വർഷത്തെ പരാജയം 🤔🤔🤔🤔
@ajeesh43
@ajeesh43 Год назад
Kollam adipoli 🤣
@arshikarshikbiju9063
@arshikarshikbiju9063 7 месяцев назад
പൊതുജനത്തിന് ഈ ഭരണം വേണ്ട SFI നിർത്തലാക്കണം
@iamthevengeance4766
@iamthevengeance4766 Год назад
IIT , NIT ,IISC, IISER,IIST No party politics 😁 Gets the best education
@Hazaardd
@Hazaardd Год назад
But we need to Study Hard
@iamthevengeance4766
@iamthevengeance4766 Год назад
@@gautham4212 anyway these colleges are way better , You have any doubt, never said cusat is bad
@nikofernadez2808
@nikofernadez2808 Год назад
Ooh nit okke adimision kittan chance illa athil thanne kore Bengalis Vann padikunn namal malayalees thann akpade kurch pere und
@lemax2980
@lemax2980 Год назад
There might not be "party politics" per se.. but there are other internal politics in nits 😏
@professorx134
@professorx134 Год назад
With 🌿 😂
@Onlineontime472
@Onlineontime472 Год назад
പഠിപ്പ് അല്ല പണി ആണ് ഇവർക്ക് വേണ്ടത്..
@shajeerv4014
@shajeerv4014 Год назад
ഈ എസ്എഫ്ഐ പ്രവർത്തകർക്ക് കിട്ടിയിട്ടും മതിയാകുന്നില്ലേ കൊതുക് കടിക്കുമ്പോ അടിക്കും ചൊറിയും
@suhailmhd678
@suhailmhd678 Год назад
എസ്എഫ്ഐ കാരനെ വേദനിപ്പിക്കാതെ വിട്ട മറ്റു വിദ്യാർഥികളെ അഭിനന്ദിക്കുന്നു
@zenithbinismail2657
@zenithbinismail2657 Год назад
😂
@adhi527
@adhi527 Год назад
satyam
@Anirudhchauhanzx
@Anirudhchauhanzx Год назад
Pedi aanu heyy .. ippol adichalum pinne thirichu kittum enna pedi
@Harik3641
@Harik3641 Год назад
@@Anirudhchauhanzx 🤣🤣🤣
@nikhilms3336
@nikhilms3336 Год назад
@@Anirudhchauhanzx ഒലക്ക 🥴
@wdlcrockz
@wdlcrockz Год назад
നമ്മുടെ വിദ്യാഭ്യാസ മന്ത്രി ആരാ 🤣🤣🤣പിന്നെയല്ലേ കുട്ടികൾ 😂
Далее