Тёмный

വെറുപ്പിക്കാൻ തുനിഞ്ഞിറങ്ങി MVD.SHAME..SHAME 

TJ's Vehicle Point
Подписаться 194 тыс.
Просмотров 41 тыс.
50% 1

#kmvd #tjsvehiclepoint #nUMBERPLATE
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Авто/Мото

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@shaficalicut1382
@shaficalicut1382 Год назад
സാറിന്റെ ഈ ചാനലിൽ വരുന്ന കാര്യങ്ങൾ എന്നെപോലെയുള്ള ആളുകൾക്ക് അറിവിലേക്ക് ഉപകാരപ്പെടും എന്ന രീതിയിൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു... 💞💞🙏 എല്ലാവരും അങ്ങിനെയാണ് സബ്സ്ക്രൈബ് ചെയ്യുന്നത് അറിയാം.... ഞാൻ പറഞു ചെയ്തു എന്ന് മാത്രം.... 👍👍😁😁😁
@Duraiswami__023
@Duraiswami__023 Год назад
Y y y t
@Shameer2777
@Shameer2777 Год назад
മാന്യമായ ഒരു ക്വാളിറ്റി ഉള്ള ലൈസൻസും RC ബുക്കും കൊടുക്കാൻ കഴിയാത്ത വകുപ്പ്. 😎
@adarshorajeevan
@adarshorajeevan Год назад
ഡല്‍ഹിയില്‍ ഉള്ള ഒരു സ്ഥപനവും ആയി സുപ്രീം കോടതിയില്‍ ഒരു കേസ് നടക്കുന്നതിനാല്‍ ആണ് ലൈസന്സ് കാര്ഡ് രൂപത്തില്‍ ആക്കാന്‍ പറ്റാത്തത് ..കാര്യങ്ങള്‍ അറിഞ്ഞിട്ടു കമെന്‍റ് ഇടുക
@sanjaysanju-wg2vo
@sanjaysanju-wg2vo Год назад
@@adarshorajeevan endhokke aanenkilum kazhivuked ath sathyam alle
@rithuncardesigns
@rithuncardesigns Год назад
Sathyam
@rithuncardesigns
@rithuncardesigns Год назад
@@adarshorajeevan nyayam nokkitanallo ivide petty adich kodukunath😄😄
@shanvar9368
@shanvar9368 Год назад
@@adarshorajeevan വേണമെങ്കിൽ കാര്യങ്ങൾ നടത്തിയെടുക്കാമല്ലോ! എല്ലാത്തിനും കേസും മായി നടക്കുന്ന ഒരു ഗെവേണ്മെന്റല്ലേ 😢
@jojuittyerah
@jojuittyerah Год назад
എന്റെ ഒരു അനുഭവം പറയട്ടെ. കുറച്ച് വർഷങ്ങൾ മുൻപ് എന്റെ car ന്റെ Road Tax അടക്കാൻ Aluva RTO ഓഫീസിൽ പോയി. R C book ന്റെ പുറംചട്ട മാത്രം നനഞ്ഞു കുറച്ചു കീറിപോയിരുന്നു. ഉള്ളിലെ page കൾക്ക് കുഴപ്പമില്ല. Tax സ്വീകരിക്കുന്ന Antony എന്ന ഉദ്യോഗസ്ഥൻ പറഞ്ഞു book ഇപ്രകാരം കീറിയിരിക്കുന്നത് കൊണ്ട് Tax സ്വീകരിക്കാൻ സാധ്യമല്ല, Book bind ചെയ്തു കൊണ്ട് വന്നാലേ Tax സ്വീകരിക്കൂ എന്ന് പറഞ്ഞു. Tax അടക്കേണ്ട last date ഒരു ദിവസം മാത്രമേ ബാക്കിയുള്ളു. അപ്പോൾ തന്നെ office ന്റെ പുറത്തുള്ള ഒരു consultant ന്റെ കൈവശം അധികം തുക നൽകി Tax അടച്ചു. Tax അടയ്ക്കാൻ പോലും RTO യിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലി യ്ക്ക് വേണ്ടിയുള്ള പ്രവർത്തികൾ ഇപ്രകാരം ആണ്. ദുഷ്ടർ......
@islahiyaorphanage8416
@islahiyaorphanage8416 Год назад
ഇവരെ ഒക്കെ പൊതുജന മദ്ധ്യത്തിൽ വിചാരണ ചെയ്യണം
@anarysaji
@anarysaji Год назад
എന്‍റെ 86 മോഡല്‍ bullet റീ ടെസ്റ്റ്‌ നു വേണ്ടി കൊണ്ടുചെന്ന എന്നെ ഒരു തെണ്ടി ഒരു കുറ്റവും കാണാഞ്ഞിട്ട് എന്നോടെ പറഞ്ഞത് സൈലെന്സരില്‍ ഉള്ള ഒരു നട്ട് ചെറിയ തുരുമ്പ് പോലെ കാണുന്നു അത് റെഡി ആക്കിയിട്ടു വരാന്‍ വിദേശത്തേക്ക് തിരികെ പോകേണ്ട ഞാന്‍ സംയമനം പാലിച്ചു രണ്ട് ഫുള്ളിനുള്ള കാശ് ഏജന്റിനെ ഏല്പിച്ചു നട്ട് തൊടുക പോലും ചെയ്യാതെ ഓക്കേ ആയി
@nanidharussalam9312
@nanidharussalam9312 Год назад
പൊതുജനങ്ങൾക്കും നിയമപാലകർക്കും ഇടയിൽ സ്വർണ്ണപാലം തീർത്ത അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ
@anilmathew8540
@anilmathew8540 Год назад
പാലം വൺവേ ആണ് , പൊതുജനം പാലം ഉപയോഗിച്ചാൽ പിഴ ചുമത്തും.
@raindrops1038
@raindrops1038 Год назад
@@anilmathew8540😂😂😂
@SIDDIQUEV
@SIDDIQUEV Год назад
ഇതുപോലുള്ള അപൂർവ തെമ്മാടികളെ സർവീസിൽ നിന്നും പിരിച്ചുവിടാൻ വകുപ്പുകൾ ഉണ്ടാക്കേണ്ടതാണ്. അതിനുള്ള ഇച്ഛാശക്തി മേലുദ്യോഗസ്ഥ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു... ഈ സർക്കാർ എന്താ ഇങ്ങിനെ നോക്കുകുത്തിയാകുന്നത്. സാറിനെപ്പോലുള്ളവർ ഇതിനൊക്കെ നന്നായി പ്രതികരിക്കേണ്ടതുതന്നെയാണ്
@munnasstream8338
@munnasstream8338 Год назад
താങ്കളെ പോലെ നല്ല തന്തക്കു പിറന്നവരെ പറയിപ്പിക്കാൻ കുറെ എണ്ണം സാർ അറിവുള്ള താങ്കളെ പോലുള്ളവർ നേരിന് വേണ്ടി ഇടപെടുന്നതിൽ അഭിനന്ദനങ്ങൾ 💕💕💕💕💕
@sibinmadhav
@sibinmadhav Год назад
നമ്പർ പ്ലേറ്റിന്റെ Visibility യെ ക്കുറിച്ച് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത്,നിരത്തിലിറങ്ങുന്ന Electric വാഹനങ്ങളൂടെ‌ നമ്പർ പ്ലേറ്റിന്റെ Visibility എത്രയുണ്ടെന്ന് ഏമാന്മാർ ഒന്നന്ന്വേഷിക്കുന്നത് നല്ലതാണ്,ഒരു 2 അടി ദൂരെ നിന്ന് പോലും വ്യക്തമാകത്ത രീതിയിലാണ് പച്ച പ്ലേറ്റിൽ വെള്ള കൊണ്ടുള്ള നമ്പറുകൾ... വല്ല അപകടവും ഉണ്ടാക്കി കടന്ന് കളഞ്ഞാൽ ഒരു വിധത്തിലും നമ്പറു നോക്കി‌കണ്ട് പിടിക്കാൻ കഴിയില്ല, തീരെ വ്യക്തതയില്ലാത്ത Color Combinations ആണ് EV വാഹനങ്ങളുടെ HSRP
@moydupmoydu6573
@moydupmoydu6573 Год назад
പച്ച പ്ലേറ്റിൽ വെള്ളയായിരുന്നെങ്കിൽ ഒരു വിധം ഒപ്പിക്കാമായിരുന്നു നിങ്ങൾ ശരിക്ക് ശ്രദ്ധിച്ചില്ലാ എന്ന് തോന്നുന്നു പച്ച പ്ലേറ്റിൽ ഗോൾഡ് കളർ അക്കങ്ങളാണ്
@akhilksuresh2688
@akhilksuresh2688 Год назад
Ente scooter ev aan...ee doubt enikyum thoneettund...pinna njn thanne karuthi pottu pullu, njn aayitt medichh vechethonnum alallo, ivarokke thanne aakiye system vazhi nammale onnum involve polum cheiyathe showroom il ninnu vandi edukumbo muthal inganne aaki thannekualle...ini athu maattan poya athinte peril fine adikyum...njn endinu kayyile cash koduthu kadikyunna pattiye vangenm
@kurianvavara5562
@kurianvavara5562 Год назад
ഇതെല്ലാം സംഭവിക്കുന്നത് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പ്രാകൃതമായ നിയമങ്ങൾ പൊളിച്ച് എഴുതാനുള്ള സമയം അതിക്രമിച്ച് കഴിഞ്ഞു എന്നുള്ളത് കൊണ്ടാണ്
@TheVisiousVixen
@TheVisiousVixen Год назад
Very Good, അഭിനന്ദനാർഹം , ഇതെല്ലാം കോമണ്സെന്സ് ഉപയോഗിച്ചിട്ട് ഉദ്യോഗസ്ഥർക്ക് ചെയ്യാവുന്ന കാര്യമുള്ളൂ . വാണിംഗ് കൊടുക്കാം .
@sawanmohan1250
@sawanmohan1250 Год назад
Sir, we need honest and sincere government officials like you. You are a role model to other officers.
@alivlogs3070
@alivlogs3070 Год назад
വളരേ നന്നായി മനസ്സിലാക്കിതന്ന സാറിന് Big salute 🤝
@sahilkodur2425
@sahilkodur2425 Год назад
സാറിനെ പോലെയുള്ളവരെ ജനങ്ങൾക്ക് ആവശ്യമാണ്.. പക്ഷേ എന്ത് ചെയ്യാൻ ഗവൺമെന്റ് ജോലി കിട്ടി കഴിഞ്ഞാൽ പിന്നെ അവർ വേറെ ജീവികളെ പോലെയാണ് പെരുമാറുന്നത്.. അതിൽ നിന്ന് വ്യത്യസ്തമായ സാറിന് ആയിരമായിരം അഭിവാദ്യങ്ങൾ
@supergamemedia2023
@supergamemedia2023 Год назад
നിയമാനുസൃതം Number plate വച്ച് കൊടുക്കാൻ ഉള്ള ക്രമീകരണം RTO OFFICE കളിൽ തന്നെ ചെയ്യുന്നത് നന്നായി ഇരിക്കും
@allwinabraham8302
@allwinabraham8302 Год назад
Glad to See there r Ex Officers like you ,Spreading the right information to public and Take a stand for whats Right.
@faisalnilambur4306
@faisalnilambur4306 Год назад
തീർച്ചയായും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു ചാനൽ 🙏👏👏
@streetlightmalayalam
@streetlightmalayalam Год назад
സാറിന് വീണ്ടും സെർവീസിൽ വന്നു കൂടെ 🙏
@moydupmoydu6573
@moydupmoydu6573 Год назад
പറ്റില്ല സത്യസന്തമായി ജോലി ചെയ്യുന്ന ഒരു ഉദ്ധ്യോഗസ്ഥരേയും അൽപം തരികിട ഒപ്പിക്കുന്ന സഹ ഉദ്ധ്യോഗസ്ഥർ പൊറുപ്പിക്കില്ല പുറത്ത് ചാടിക്കും അത്തരത്തിലുള്ള ഒരു ഉദ്ധ്യോഗസ്ഥനാണെന്ന് തോന്നുന്നു 3000 ഫൈൻ പറഞ്ഞത്
@muhammedrafi3823
@muhammedrafi3823 Год назад
വളരെ നല്ല നിർദ്ദേശങ്ങൾ ആണ് താങ്കൾ പോസ്റ്റ്‌ ചെയ്യുന്നത് ഇതുപോലെ എന്നും മറ്റുള്ളവർക് നന്മയുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
തുടർന്നും കാണുക. Share and support
@dohaeris1433
@dohaeris1433 Год назад
Thank you sir for being brave to speak for the right thing 👍
@AkkuSinu
@AkkuSinu Год назад
Sr, പറയുന്നത് വളരെ അധികം ശരിയാണ് ❤️❤️❤️
@sherinrocks1540
@sherinrocks1540 Год назад
Superb sir. You explained everything perfectly.Thank you.
@emeraldjoseph577
@emeraldjoseph577 Год назад
ഒരു പാട് സഹായകരം ആണ് തങ്കച്ചൻ സാറിന്റെ വീഡിയോസ്.
@divyeshnm5627
@divyeshnm5627 Год назад
Very good 🔥🔥
@fazpa8963
@fazpa8963 Год назад
നമ്മുടെ നാട്ടില്‍ വാഹന നിയമം ഉണ്ടാക്കുന്നത് ഒരു കൂട്ടര്‍, അത് നടപ്പിലാക്കാന്‍ മറ്റൊരു കൂട്ടര്‍, പിഴയടക്കാന്‍ വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞിട്ട സാധാരണക്കാരും.. എന്‍റെ ഒരു സംശയം സര്‍.. വാഹനങ്ങള്‍ രജിസ്ട്രേഷന്‍ ചെയ്യാന്‍ വരുംബോള്‍ .. എല്ലാ വാഹനങ്ങള്‍ക്കും RTO ഓഫീസില്‍ നിന്നും നംബര്‍ പ്ലേറ്റ് അടിച്ച് കൊടുത്താല്‍ തീരാവുന്ന പ്രശ്നം മാത്രമല്ലെ ഉള്ളൂ.. അതെന്താ ചെയ്യാത്തെ.. മറ്റൊരു കാര്യം കൂടി.. ഓരോ വാഹനത്തിനും അതിന്‍റെ Capacity അനുസരിച്ച് Tax ആയി നല്ലൊരു തുക വാങ്ങുന്നില്ലെ..?. എന്നിട്ട് ഈ വാഹനങ്ങള്‍ക്ക് പോകാന്‍ നമ്മുടെ കേരളത്തില്‍ എത്ര സ്ഥലത്ത് നല്ല റോഡുകള്‍ ഉണ്ട്..?. നല്ലൊരു റോഡ് കൊടുക്കാതെ ഫൈന്‍ അടപ്പിക്കാന്‍ വേണ്ടി മാത്രം എന്തിനാണ് ഇങ്ങനൊരു വകുപ്പ്.. കഷ്ടം തന്നെയാണ് ..കഷ്ടം ..
@hyderalipullisseri4555
@hyderalipullisseri4555 Год назад
ഇപ്പോൾ ഡിപ്പാർട്ട്മെന്റ് തന്നെയാണ് നമ്പർ പ്ലേറ്റ് നൽകുന്നത്
@jojuittyerah
@jojuittyerah Год назад
ഞാൻ Badge ന് apply ചെയ്തപ്പോൾ agent ഇല്ലാതെ direct ആയി അതിന്റെ test ന് പോയി, എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം പറഞ്ഞു. അവസാനത്തെ ചോദ്യം, first aid box ൽ എന്തൊക്കെ ഉണ്ടാകണം, എല്ലാം ഞാൻ പറഞ്ഞു, കൂട്ടത്തിൽ ഞാൻ തുരുമ്പില്ലാത്ത Blade ഉം പറഞ്ഞു( ഞാൻ test നു വേണ്ടി പഠിച്ച guide ൽ അങ്ങനെയാണ് എഴുതിയിരിക്കുന്നത് ). ഉദ്യോഗസ്ഥൻ ഉടനെ എന്നോട് ഉച്ചത്തിൽ പരിഹസിച്ചു ചോദിക്കുകയാണ് തുരുമ്പില്ലാത്ത Blade ഓ, അതെന്തു blade ആണ്, പോയി പഠിച്ചിട്ട് വാടോ എന്നുപറഞ്ഞു test ൽ തോൽപിച്ചു. Agent ഇല്ലാതെ test നു വന്ന മറ്റൊരാളും ഉണ്ടായിരുന്നു, അയാളെയും test ൽ ശരിയായി ഉത്തരം പറഞ്ഞിട്ട് തോൽപിച്ചു. Agent മുകേനെ apply ചെയ്ത എല്ലാവരോടും നിസ്സാര ചോദ്യങ്ങൾ ചോദിച്ചു test പാസാക്കി വിട്ടു. ഉപജീവനത്തിനായി യുള്ള ഒരു test നും ഇവർ കൈക്കൂലിക്ക് വേണ്ടി ഇതാണ് ചെയ്യുന്നത്
@Babusobha825
@Babusobha825 Год назад
2019 ൽ ഞാനൊരു സ്കൂട്ടർ വാങ്ങി. കുറച്ച് ദിവസങ്ങൾക്കു ശേഷം ഡീലർ നമ്പർ പ്ലേറ്റ് ഫിറ്റ്‌ ചെയ്തു തരികയും ചെയ്തു, എന്നാൽ രണ്ടു സർവീസ് കഴിഞ്ഞപ്പോൾ നമ്പർ പ്ലേറ്റിലെ ബ്ലാക്ക് കളർ ഇളകി പോകാൻ തുടങ്ങി, ഇതെപ്പറ്റി ഷോ റൂം എക്സിക്യൂട്ടീവിനോട് പരാതി പറഞ്ഞപ്പോൾ വാട്ടർ സർവീസ് ചെയ്തപ്പോൾ സംഭവിച്ചു എന്നാണ് പറഞ്ഞത്. ഓരോ ദിവസങ്ങൾ കഴിയുംതോറും നമ്പർ പ്ലേറ്റ് വികൃതമാകുകയാണ് . വീണ്ടും പരാതി പറഞ്ഞപ്പോൾ ഞങ്ങളല്ല ഇത് തരുന്നത് RTO ആണെന്നുമാണ് ഇപ്പോൾ പറയുന്നത് അങ്ങനെയെങ്കിൽ നിലവാരമില്ലാത്ത ഇത്തരം അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ നൽകിയതിനെതിരെ ആർക്കാണ് പരാതി കൊടുക്കേണ്ടത് ഇതിൽ കക്ഷി ചേർക്കേണ്ടത് ആരൊക്കോയാണ്, സർ വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@suntroosvlogs9499
@suntroosvlogs9499 Год назад
ഇത്തരമൊരു വീഡിയോ ചെയ്ത സാറിന് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഇങ്ങനെയുള്ള ഇടപെടലുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@zxt631
@zxt631 Год назад
ഞാൻ കഴിഞ്ഞ വർഷം നാട്ടിൽ വന്ന സമയം MVD കൈ കാണിച്ചു നിർത്തിച്ചു. കാറിന്റെ എല്ലാ പേപ്പറും ഓക്കേ ആയിരുന്നു. പിന്നീട് ലൈസൻസ് ചോദിച്ചു 2025 വരെ കാലാവധി ഉള്ള ലൈസൻസ് എന്റെ കൈവശം ഉണ്ടായിരുന്നു. അത് പഴയ ഒരു ബുക്ക്‌ ടൈപ്പ് ലൈസൻസ് ആയിരുന്നു. ഷോർട് ലീവിന് വരുന്നത് കൊണ്ട് ഇത് ഡിജിറ്റൽ ചെയ്യാൻ പറ്റിയില്ല. എനിക്ക് 15000 ഫൈൻ വന്ന് മൊബൈലിൽ MVD ഉദ്യോഗസ്ഥൻ അയാളെ mob നമ്പറും തന്നു. നാളെ പുതിയ മോഡൽ ലൈസൻസിന് അപ്ലൈ ചെയ്തില്ലെങ്കിൽ നിങ്ങൾക് 15000 ഫൈൻ വണ്ടിന്റെ പേരിൽ വരും വീഷണി. അങ്ങനെ RTO ഓഫീസിൽ പോയപ്പോൾ ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു expire ആകുമ്പോൾ ഡിജിറ്റൽ ലൈസൻസ് അപ്ലൈ ചെയ്താൽ മതി എന്ന്. വീണ്ടും ഫൈൻ ഇട്ട MVD യെ ഞാൻ വിളിച്ചു എനിക്ക് എസ്ക്യൂസ്‌ കേൾക്കണ്ട ന്യൂ ലൈസൻസ് അപ്ലൈ ചെയ്തിട്ട് കോപ്പി whattspp ചെയ്തിട്ട് വിളിക്കു എന്ന് പറഞ്ഞു. ഞാൻ ന്യൂ ലൈസൻസിന് അപേക്ഷിച്ചു പ്രിന്റ് അയാൾക് അയച്ചു കൊടുത്തു ശേഷം ഫൈൻ നീക്കി തന്നു....... കുറഞ്ഞ ദിവസത്തെ ലീവിന് വന്നിട്ട് ആവശ്യമില്ലാതെ ബുദ്ദിമുട്ടിച്ചു. ഫാമിലി വണ്ടിയിൽ ഉണ്ടായിട്ടും വാല്യൂ ഉള്ള ലൈസൻസ് കയ്യിൽ കരുതിയിട്ടും റോഡിൽ 20 മിനിറ്റ് വരെ തടഞ്ഞു വെച്ച്. കുറെ ദേഷ്യത്തോടെ സംസാരിച്ചു. നിങ്ങൾ പാസ്പോർട്ട്‌ എടുക്കാതെയാണോ വിദേശത്തേക് പോകുന്നത് എന്നൊക്കെ അയാൾക് തോന്നുന്നപോലെ സംസാരം. ലൈസൻസ് കയ്യിൽ ഉണ്ടായിട്ടാണ് ഈ ദിക്കാരം എങ്കിൽ ലൈസൻസ് ഇല്ലാത്തവൻമാർ ഇവരുടെ കയ്യിൽ പെട്ടലുള്ള അവസ്ഥ. 🤷🏻‍♂️ നമ്മൾ ഉദ്യോഗസ്ഥരാണ് നമ്മൾ എന്തോ ആണ് എന്നുള്ള തോന്നൽ ഉണ്ട് ഇവന്മാർക്. വെറുതെയല്ല ന്യൂ ജൻ പിള്ളേർ എടുത്ത് കുടയുന്നത് ഇവരെ.
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
കുറേ വിവരദോഷികൾ എല്ലാ ഡിപ്പാർട്ട്മെൻ്റ്ലും കാണും. അവർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു
@zxt631
@zxt631 Год назад
@@TJsVehiclePoint2434 സാറിന്റെ ചാനൽ കാണുന്ന ഒരാളെന്ന നിലയിൽ എനിക്ക് വന്ന അനുഭവം പങ്കു വെച്ചെന്നേയുള്ളു. നിങ്ങളെപ്പോലെയുള്ള ഉദ്യോഗസ്ഥരെയാണ് ആവശ്യം 🌹
@abdulhameednadakkavil9040
@abdulhameednadakkavil9040 Год назад
Good speech proud retired M VI THANKS A LOT SIR
@harismukkam8683
@harismukkam8683 Год назад
Thank you sir. ...I salute you. ...
@taantony6845
@taantony6845 Год назад
Very appropriate reaction sir..
@gijojoseph5719
@gijojoseph5719 Год назад
ഒരു മാസം ഇത്ര രൂപ ഫൈൻ ഈ ടാക്കണമെന്ന് മോട്ടോർ വാഹന വകുപ്പിൽ നിന്ന് നിർദ്ദേശം ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ എന്ത് ചെയ്യും
@philipeapen722
@philipeapen722 Год назад
Resignation .go home
@vinodanpk9884
@vinodanpk9884 Год назад
ഇത് മോട്ടോർവാഹന നിയമപ്രകാരമുള്ള നമ്പർ പ്ലേറ്റ് അല്ല, പക്ഷെ ഇതിലും വലിയ തെറ്റുള്ള നമ്പർ പ്ലേറ്റ് ഉണ്ട് എന്നതാണ് യാഥാർഥ്യം
@shihab3459
@shihab3459 Год назад
വളരെ വ്യക്തമായി അവതരിപ്പിച്ചു താങ്ക്സ് സാർ
@VinuNichoos
@VinuNichoos Год назад
Thanks sir
@adkathbail
@adkathbail Год назад
അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല അത്രയും ടാർജറ്റ് ആണ് അവർക്ക് ഗതികെട്ട ഈ സർക്കാർ നൽകിയിട്ടുള്ളത് ജനങ്ങളെ പിഴിയാൻ ഇറങ്ങിയ (ബുദ്ധിമുട്ടിക്കുന്ന) ഒരു നർക്കാർ ചരിത്രത്തിലുണ്ടായിട്ടില്ല
@shyjusudinakm2819
@shyjusudinakm2819 Год назад
അദ്ധേഹം ഒരു സാമാന്യം വ്യൂവേഴ്സുള്ള ഒരു ചുരിറ്റി , സോഷ്യൽ മീഡിയ വർക്കാണ് അതുകൊണ്ട് രക്ഷപെട്ടു .... സാധാരണക്കാരന്റെ അവസ്ഥ പരിതാപകരമാണ് സർ
@Nadheer_Vista
@Nadheer_Vista Год назад
Thank you for the video. Big salute
@jaisonjose5757
@jaisonjose5757 Год назад
Big salute sir. We need this type officers. Govt, should give punched number plates from there side.[high security what ever]. Everywhere people are cheated.
@gold4450
@gold4450 Год назад
എന്തു പറഞ്ഞാലും ശരി കേരള MVD ഉദ്യോഗസ്ഥർ തീർത്തും ജനദ്രോഹമാണ് ചെയ്യുന്നത്. കേരളത്തിൽ ഒരാൾക്ക് പോലുംMVDയെ കുറിച്ച് നല്ലത് പറയാനില്ല. പണ്ട് പോലീസിനെ എല്ലാവർക്കും പേടിയായിരുന്നു അതിനേക്കാൾ വെറുപ്പുമായിരുന്നു. എന്നാൽ പുതുതലമുറയിലെ നല്ലവരായ കുറെ ഉദ്യോഗസ്ഥർ വന്നു തുടങ്ങിയതു മുതൽ ജനങ്ങളുമായി നല്ല രീതിയിൽ ഇടപെട്ടുതുടങ്ങിയ ശേഷം മുതലാണ് പൊതുജനങ്ങൾക്ക് പോലീസിനോട് വെറുപ്പ് കുറഞ്ഞു തടങ്ങി മതിപ്പ് തോന്നി തുടങ്ങിയതും. എന്നാൽ ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതിരുന്ന MVD ഉദ്യോഗസ്ഥർ വളരെ കുറഞ്ഞ കാലമായിട്ടാണ് ജനങ്ങളെ ദ്രോഹിക്കാൻ തുടക്കിയത്. എന്നാൽ ഇന്ന് MVD എന്ന് കേൾക്കുമ്പോൾ തന്നെ ജനം കാർക്കീച്ചുതുപ്പുന്നു. കാരണം ഏകദേശം എല്ലാ വീടുകളിലും ജീവിത ആവശ്യത്തിനുള്ള ബൈക്കോ മറ്റ് വാഹനമോ വാഹനത്തോടനുബന്ധമായി ജോലി ചെയ്തു ജീവിച്ചു പോകുന്ന വരോ കാണും. മാത്രമല്ല ടൂറിസ്റ്റ് ബസ് വ്യവസായം പൂട്ടിച്ച് അതുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിട്ട് തെണ്ടാൻ വിട്ടതും കേരള മോട്ടോർ വെഹിക്കിൾ ഏമാൻമാരാണ്. .അതുകൊണ്ടു തന്നെ MVDയുടെ സ്വഭാവം എല്ലാ വീട്ടുകാർക്കുമറിയാവുന്നതുമാണ്. രണ്ട്‌ലൈറ്റും ക്യാമറയും വച്ച വണ്ടി കിട്ടിയപ്പോൾ അവരാണ് ലോക രാജാവെന്ന അഹങ്കാരം കൂടി അവരീ വന്നു കൂടി. തുടക്കത്തിൽ അവർ ടിപ്പർ ലോറി മുതലായ വാഹനങ്ങൾ മാത്രമെ ശല്യം ചെയ്തിരുന്നുള്ളൂ അമിത ലോഡും വേഗവുമുള്ളതിനാൽ ആ പരിശോധന ആവശ്യവുമായിരുന്നു. എന്നാൽ ജനങ്ങളെ അറിയിക്കാതെ നിയമങ്ങൾ ഉണ്ടാക്കി പലവിധ ആരോപണങ്ങളിലൂടെ അമിത പിഴ ഈടാക്കുന്നത് ഒരു സമൂഹത്തെ മുഴുവൻ ഈ ഉദ്ധ്യോഗസ്ഥർക്കെതിരെ ജനവികാരം ഉടലെടുക്കാൻ മാത്രമെ ഉപകരിച്ചിട്ടുള്ളൂ. കേരളത്തിന് പുറത്ത് മറ്റൊരു സ്റ്റേറ്റിലും MVD ഉദ്യോഗസ്ഥർ ഇത്തരം അളിഞ്ഞ പരിപാടിക്ക് നിൽക്കാറില്ല.
@georgethomas6983
@georgethomas6983 Год назад
ടിപ്പർ ലോറി പരിശോധനക്ക് മാസപ്പടി 5000/- രൂപയാണ്. അതു മുടങ്ങാതെ കിട്ടുന്നതിനാണ് പരിശോധന ശക്തമാക്കുന്നത്.
@_sineesh
@_sineesh Год назад
Well said sir i like this video
@greenflag333
@greenflag333 Год назад
Good video. Engane number plate vechalum Rto vere enthankilum karanam Paranj fine adikum.
@arunbose5259
@arunbose5259 Год назад
Thank you.
@RajPisces
@RajPisces Год назад
Awesome job sir, you are bridging the gap between common people and MVD. This indeed is a right direction towards a healthy educated well mannered society. Officers and common people, both sides needs to be rational and empathetic towards each other and I think the first step should always be from officers whom are well informed and who had more privileges than an ordinary citizen. Be responsible to build a healthy future for our next generation and you are indeed playing your part sir. Thanks a lot for the information and your service. 🙏
@binubinoy6592
@binubinoy6592 Год назад
Very correct
@babysarma
@babysarma Год назад
കാറുകളിൽ കൂളിങ് ഫിലിം കറുത്ത പുക കടുത്ത ബ്രൗണ്‍ നിറത്തില്‍ കാണുന്നത് ഇവിടെ തിരുവനന്തപുരം നഗരത്തില്‍ സാധാരണമാണ്. പ്രത്യേകിച്ച് രണ്ട്. മൂന്ന്. നക്ഷത്രം വാഹനത്തിന്റെ മുൻപിലും പിൻഭാഗത്തും വെച്ചിട്ടുള്ള IPS IAS ഏമാന്മാരൂടെ വാഹനങ്ങളിൽ. ചില പേടി തൊണ്ടന്മാർ ഇത് കൂടാതെ വാഹനത്തിൽ യാത്ര ചെയ്യുന്നത് ആരു എന്നറിയാതിരിക്കാൻ ചതുര നെറ്റ് പോലെ ഉള്ള സാധനം വാക്വം വെച്ച് മറിച്ചിട്ട് ഉണ്ട്.
@Farsanasheza
@Farsanasheza Год назад
Thanks for your information 😎😎😎
@rasheedvaliyakathrasheed7812
മറ്റു സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ വാഹനം പരിശോധന ഇല്ല കേരളത്തിൽ മാത്രം കാണുന്ന ഒരു പ്രത്യേക പരിശോധന എന്തിനുവേണ്ടി? ആർക്ക് വേണ്ടി? നിയമപാലകർ കണ്ണ് അടുക്കുന്നു കോടതി ഇവർക്ക് എതിരെ കേസ് ഇടുക്കുനില്ല
@haransnair2683
@haransnair2683 Год назад
ഞാൻ പെൻഷൻ ആയതിനു ശേഷം ഡിപ്പാർട്ട്മെന്റിൽ സർവ്വത്ര അഴിമതി......
@kadavathpremnath
@kadavathpremnath Год назад
When people see Kerala State R C and licence they laugh 😂 every renewal they charge Rs 200.
@asharaf3218
@asharaf3218 Год назад
നല്ല വീക്ഷണം 👍👍
@rijilp611
@rijilp611 Год назад
Niyamangal paalikkunundo enn nokkam alla MVD and Police eppol nokkunath marich fine adikkan entha ullath enna nokkune
@intradsl
@intradsl Год назад
ഈ സുശാന്ത് നിലമ്പൂർ പണ്ട് ഒരു വണ്ടിപോലും ഇല്ലാതിരുന്ന ആൾ ആയിരുന്നു. ഫേസ്ബുക് വഴി ചാരിറ്റി വീഡിയോ ചെയ്തു ജീവിക്കുന്നു. ഇപ്പോൾ നടക്കുന്നത് ഇന്നോവയിൽ ആയി. ഇതൊന്നും ആരും എന്താ കാണാത്തത്.
@gcsnair
@gcsnair Год назад
ചില ഉദ്യോഗസ്ഥർ, അവർ പൊതുജനസേവകരാണെന്ന കാര്യം ഓർക്കാതെയാണ് ജനങ്ങളെ ശത്രുക്കളായി കണ്ട് പെരുമാറുന്നത്. സർക്കാർ ഓരോ നിയമം ഉണ്ടാക്കുന്നത് ജനങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്ന് നോക്കാനല്ല, ജനങ്ങൾക്ക് ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് എന്ന് ഈ ദ്രോഹികൾക്ക് അറിയില്ല. ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കേണ്ടതില്ല, നിലത്തിറങ്ങുമ്പോൾ പേടിക്കേണ്ടിവരുമെന്ന് ഓർക്കുന്നത് നല്ലതാണ്. Gcsnair
@വാസുഅണ്ണൻപ്രൊ
Sir, MVD kk daily Target ethra anu
@ELECTROMARINEMANIA
@ELECTROMARINEMANIA Год назад
Super sir
@sreejeshpvofficial
@sreejeshpvofficial Год назад
Great ! Very good 👍
@bardhshoppta1712
@bardhshoppta1712 Год назад
tanks Sir
@mydremtravel
@mydremtravel Год назад
You are right👍
@dhanesh488
@dhanesh488 Год назад
Well said
@noushadussan2901
@noushadussan2901 Год назад
Very Good💐sir 💐🌹👌
@robinthomas508
@robinthomas508 Год назад
സാർ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി എത്രയാണ്? എനിക്ക് 29/12/2022 ൽ ടെസ്റ്റ്‌ പാസായി ലൈസൻസ് പരിവാഹൻ ആപ്പിൽ virtual license ആയി add ചെയ്തപ്പോൾ അതിൽ license validity (non-transport) എന്ന് ഉള്ള ഭാഗത്തു 07/11/2037 എന്ന് കാണിക്കുന്നു. അതായത് 15 വർഷം. സാധാരണ 20 വർഷം അല്ലെ സാർ? ഞാൻ ഡ്രൈവിംഗ് സ്കൂളിൽ അന്വേഷിച്ചപ്പോൾ 18 വയസിൽ എടുക്കുന്നവർക്ക് ആണ് 20 വർഷ കാലാവധി എന്നാണ് പറയുന്നത്. ഞാൻ 25 ആം വയസിൽ എടുത്തതുകൊണ്ടാണ് 15 വർഷ കാലാവധി എന്ന് കാണിക്കുന്നത് എന്നാണ് പറഞ്ഞത്. ഇത് ശെരിയാണോ സാർ?ദയവുചെയ്ത് മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9Udp6VL11V8.html
@peac66
@peac66 Год назад
Thanks sir 😍😍😍
@mathewsamuel2183
@mathewsamuel2183 Год назад
VERY GOOD
@suntroosvlogs9499
@suntroosvlogs9499 Год назад
ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ് മോട്ടോർ വാഹന വകുപ്പിന് പറയിപ്പിക്കുന്നത്.
@arshaqzaan660
@arshaqzaan660 Год назад
👌🏼👌🏼 well said ❤
@shamsudheenk8381
@shamsudheenk8381 Год назад
Sir എത്രയോ നല്ല ഓഫീസർമർ ഈ dഡിപ്പാർട്ടമെന്റ് ഇൽ ഉണ്ട് എനിക്കറിയാം, എന്നാൽ ചിലർ മാത്രം എന്തേ ഇങ്ങനെ,,,
@ajeeshnilambur3036
@ajeeshnilambur3036 Год назад
സാമാന്യ ബുദ്ധി ഇവർക്ക് ഇല്ല.. ..... തിന്നുന്ന പന്നികൾക്ക് ഇതിലേറെ ബുദ്ധി ഉണ്ടാകും.
@kunjumonjoseph7509
@kunjumonjoseph7509 Год назад
Very good news
@harismohammed6488
@harismohammed6488 Год назад
Yes
@sharishari8662
@sharishari8662 Год назад
Hi sir, you are doing well 😘, please please can you check properly for the government vehicles it's proper documents
@suvinas0843
@suvinas0843 Год назад
100% correct. .
@FEBINABRAHAM07
@FEBINABRAHAM07 Год назад
Sir number plate il frame box vechal fine eedakkumo
@jobyjoseph645
@jobyjoseph645 Год назад
They don't know what is different between PVC card and smart card...Hope,Kerala chief minister's daughter knows about it.she is IT professional...
@PAudio_
@PAudio_ Год назад
മക്കൾ ഇതിൽ ഇടപെടാൻ ഇതെന്താ രാജ ഭരണമോ?
@KL_VIPER_YT
@KL_VIPER_YT Год назад
Location near cherukara railway station
@akkuakbar4933
@akkuakbar4933 Год назад
Very good sir
@naiksad3091
@naiksad3091 Год назад
ഇലക്ട്രിക് വാഹനങ്ങളുടെ പ്ളേറ്റ് ദൂരെ നിന്നും വായിക്കാൻ സാധിക്കുന്നില്ല അക്ഷരങ്ങൾ കടും നിറങ്ങൾ വേണമായിരുന്നു
@09995216322
@09995216322 Год назад
Awesome video Sir !!! 👏👏 kudos
@ELECTROMARINEMANIA
@ELECTROMARINEMANIA Год назад
Evde germanyil licence transfer cheyan vannapol licence kand evde MVZ authority. 2 tavana embassy ayachu.... Somalia ninu vanavan polum card chip ayittanu licence kond varunnad
@madhusudanpunnakkalappu5253
Sir I would like to know when Kerala MVD will issue a smart RC …?
@subhashsasidharan4793
@subhashsasidharan4793 Год назад
Poli sir
@Batmantravelpartner
@Batmantravelpartner Год назад
Well said❤️❤️🫶proud of you..
@sohanvyshnavy4313
@sohanvyshnavy4313 Год назад
Verygood 👍
@jijojohnson3912
@jijojohnson3912 Год назад
👍
@jeswin501
@jeswin501 Год назад
👍👍👍
@samusamu8253
@samusamu8253 Год назад
ഞാൻ വിദേശത്താണ് .ഇവിടെ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് കൊടുക്കുന്നത് പുതിയ ഡീലർ മാരും പഴയ വാഹനത്തിന് പോലീസ് സ്റ്റേഷനിൽ നിന്നു മാണ് .അതിനാൽ ഒരു വാഹനും പഴവുകൾ ഇല്ല താനും
@mubiaslam7149
@mubiaslam7149 Год назад
Sir.happynewyear...namuday.nad.orikalum.neravula...are.barichalum..kurutham.pidikatha.nadayi.marunnu
@jithinkr628
@jithinkr628 Год назад
Aro signal jump cheytatinu fine kittiyat enikk 😒
@sisumonyvk2053
@sisumonyvk2053 Год назад
Congratulations
@jamesdavid6048
@jamesdavid6048 Год назад
സർ, താങ്കളുടെ വീഡിയോ പലതും കാണാൻ കഴിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നത് നല്ലപോലെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. താങ്കളുടെ വീഡിയോ കണ്ട ശേഷം മാത്രമാണ് എന്റെ പഴയ ബൈക്കിന്റെ R C CANCELLATION നടപടികൾ സ്വീകരിച്ചത്. 👍
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
ഈ ചാനലിന്റെ പ്രസക്തി ഇപ്പോഴും വേണ്ട രീതിയിൽ ആളുകൾ മനസ്സിലാക്കിയിട്ടില്ല എന്നത് ആണ് സത്യം. വേണ്ട രീതിയിൽ ഷെയർ ചെയ്യപ്പെടുന്നില്ല
@jamesdavid6048
@jamesdavid6048 Год назад
@@TJsVehiclePoint2434 ഞാൻ ഒരു ഗസറ്റെഡ് ഓഫീസർ ആണ്. താങ്കളുടെ വീഡിയോയിൽ കാണുന്ന കാര്യങ്ങൾ സംബന്ധിച്ച് സഹപ്രവർത്തകരായ പലരോടും വാഹനനിയമങ്ങളെ പറ്റി പറയുമ്പോൾ ചാനലുകളിൽ അങ്ങനെ പലതും പറയും എന്ന മറുപടി ആണ് കിട്ടാറുള്ളത്.
@marcojunior7991
@marcojunior7991 Год назад
Sir amvi physical measurements test nne patty parayumo
@autotrollsmalayalam
@autotrollsmalayalam Год назад
Height 165 cm , chest 81 cm expansion 5 cm
@viswankv382
@viswankv382 Год назад
True 🙏
@kannan-sb6on
@kannan-sb6on Год назад
Sir enikkum ethe anubhavam indaaay onn help cheyyuvo plzzz
@jinseena.
@jinseena. Год назад
Sir scooteril നമ്പർപ്ലേറ്റ്ൽ സ്റ്റിക്കർ പറ്റുമോ മുൻ വശത്തു
@jinseena.
@jinseena. Год назад
Please replay
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
Not legal
@fortunetravelsonline
@fortunetravelsonline Год назад
GOOD SIR
@Civicc
@Civicc Год назад
AMVI ആകാൻ ഉള്ള യോഗ്യത ഇനിയെങ്കിലും Btech ആക്കി കൂടെ. എങ്കിൽ ഇവന്മാർക്ക് കുറച്ച് കൂടി അന്തസായി പെരുമാറാൻ കഴിയും.
@Vinuthomasthundathil
@Vinuthomasthundathil Год назад
കേരളത്തിൽ മാത്രമല്ല പുറമേ കർണാടകയിലും മറ്റും ഉണ്ട് ഇപ്പൊൾ പിഴ
@abindrawing5780
@abindrawing5780 Год назад
Spr
@jamesdavid6048
@jamesdavid6048 Год назад
യൂണിഫോം ഇട്ടാൽ ചില ഉദ്യോഗസ്ഥർ മനുഷ്യത്വം മറക്കുന്നുണ്ട്.
@philipeapen722
@philipeapen722 Год назад
Parama chettakal
@sajeerazeezak
@sajeerazeezak Год назад
Good 👍👍
@muhammednishad4716
@muhammednishad4716 Год назад
❤❤❤❤
@jimsonkj1558
@jimsonkj1558 Год назад
Sir cutt off date koduthaal pinne policukarkku paisa pattikkan pattillallo athanu athu cheyyathathu
@CyberPlay7
@CyberPlay7 Год назад
Good Content... Keep it up... Expecting more...
Далее