Nigalk angane avum . Brightening moisturizer und face und nallath use akkiyal ath result und . Ith glutathione face wash ann. Dear athkond ann bright avum enn paranjath . Njan ee beauty vlogger ayathkond thanne orupad product personally use akkunnud result undagil nigalk share cheyyan. Athil onnan munb kanicha moisturizer and now face kanichath. Ithinu munne Njan oru face oo moisturizer oo cheyythittilla. Ippozhan athine patti review cheyythath athrakkum result und. Ente face glow ayittund and ee face ente daily routine use akkund bright avunnud.
എന്തിനാ എപ്പോഴും വെളുപ്പ് വെളുപ് എന്ന് പറഞ്ഞിട് വീഡിയോയിൽ. പറയുന്നത്. കറുത്ത നിറം നല്ലത് ആണ്. പിന്നെ എന്താ ഞാൻ വെള്ളുത്തിട് ആണ്. പക്ഷേ. എനിക്ക് കറുപ്പ് നിറവും ഒത്തിരി ഇഷ്ടം ആണ് ഈങ്ങനെ വീഡിയോ. ചെയുമ്പോൾ. നിറം കുറഞ്ഞാ ആളുകൾ അത് കാണുമ്പോൾ അവർക്ക് ഫീൽ ചെയ്യും നെഗറ്റീവ് ആയിട് പറഞ്ഞത് അല്ല ഒരിക്കലും
@@ShihanaShas ഇയാളോട് നെഗറ്റീവ് ആയിട് ഒന്നും പറഞ്ഞില്ലാലോ.. ഇയാളുടെ വിഡിയോകും നെഗറ്റീവ് ആയിട് ഒന്നും പറഞ്ഞില്ല നിറം വെയ്കാൻ ഇഷ്ടം ഉള്ളാ ഒത്തിരി പേർ ഉണ്ട് അവർക്ക് യൂസ് ഫുൾ ആയിരിക്കും ഈ വീഡിയോ.