Тёмный

വെളുത്തുള്ളി കൊണ്ടൊരു മരുന്നുകറി 

cooking with suma teacher
Подписаться 335 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@supriyap5869
@supriyap5869 Год назад
super ടീച്ചർ പൊയ്പ്പോയ കാലത്തിന്റെ തനതുരുചികൾ പരിചയപ്പെടുത്തുന്നതിന് നന്ദി ടീച്ചർ
@vishnuaranattu3111
@vishnuaranattu3111 Год назад
സുമ ടീച്ചറേ നമസ്കാരം.ടിച്ചറിനും സർ നും സുഖം എന്ന് വിശ്വസിക്കുന്നു.
@chithraks2668
@chithraks2668 Год назад
Namaste teacher....പേററുകറി,,👌👌👍. ടീച്ചറുടെ കഥകൾ കേൾക്കാനും പിന്നെ അഞ്ചാരംകൊഞ്ചാരം പോലുള്ള നാട്ടുഭാക്ഷയും ആസ്വദിച്ചു കേട്ട് പഴയ ആ കാലങ്ങളിലൂടെ ടീച്ചറോടൊപ്പം നടന്ന് പാചകം പഠിക്കാനാണ് ഞങ്ങൾക്കിഷ്ടം.🙏
@jayavallip5888
@jayavallip5888 Год назад
ഇപ്പോൾ ഇതൊന്നും ആർക്കും കൊടുക്കാറും ഇല്ല കഴിക്കാറും ഇല്ല. ഇതൊക്കെ നല്ലതാണ് നന്ദി ടീച്ചർ ❤👍
@jeejamythrymithran1025
@jeejamythrymithran1025 Год назад
നമസ്കാരം സുമം teacher 🌷😍🥰 പേറ്റു കറി മുളകുഷ്യം ഇഷ്ടായി . പ്രസവരക്ഷക്ക് ഉള്ളി ലേഹ്യം( ഉള്ളിയും വെളുത്തുള്ളിയും ചേർത്ത്'അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് . 'teacher പറഞ്ഞ പ്രസവരക്ഷക്കുറിച്ച് കഥകൾ പറഞ്ഞപ്പോൾ അമ്മയെ ഓർത്തുപോയി 😢😍. ശരിയാണ് . ഒരു plate നിറയെ ചോറ് അതും വീട്ടിൽ ഉണ്ടാക്കിയ പുഴുങ്ങലരി യുടെ…..) അമ്മകൂടെ നിന്ന് മുഴുവൻ കഴിപ്പിക്കും . വെള്ളം ഒന്നും കുടിപ്പിക്കില്ല . ഇപ്പൊള്‍ അങ്ങനെയൊന്നും ഇല്ല .😊
@babuk128
@babuk128 Год назад
ടീച്ചറെ, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവം... എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന സാധനങ്ങൾ തന്നെ... നന്നായിരിക്കുന്നു... നന്ദി ടീച്ചർ, ശ്രീകുമാരി❤❤
@ranipjayasree3359
@ranipjayasree3359 Год назад
നമസ്കാരം ടീച്ചർ പഴയ കാലത്തിലേക്ക് ഒരു എത്തിനോട്ടം നന്നായിരിക്കുന്നുഒന്ന്ഉണ്ടാക്കിനോക്കാം🙏🙏🙏
@vinodchirayil8415
@vinodchirayil8415 Год назад
ടീച്ചറുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസമാ👍
@girijanakkattumadom9306
@girijanakkattumadom9306 11 месяцев назад
ഇത് തികച്ചും പുതിയത്. മരുന്ന്കറി തന്നെ ❤
@bhasiraghavan3141
@bhasiraghavan3141 Год назад
Thank you Teacher for this pickle recipe. Kudam puli trees found in rural villages of Trivandrum. Centre fleshy portion is very tasty. Thanks for sharing
@shanthe40
@shanthe40 Год назад
Whenever i see your programmes o feel like a MOTHER tells me.and Iam so happy to see you otself1.Thank you amma.
@ajithakumari451
@ajithakumari451 Год назад
Nice dish 👍👍
@ivymarshall3321
@ivymarshall3321 Год назад
Super recipe teacher 😘👌
@krishnavenialphonse1462
@krishnavenialphonse1462 Год назад
Super Suma sister...❤❤
@resminath5429
@resminath5429 Год назад
ആ ഇത് എന്റെ അമ്മ ഉണ്ടാകാറുണ്ട്. Delivery time എനിക്ക് തന്നിട്ടും ഉണ്ട്. 👍👍👍എനിക്ക് വളരെ ഇഷ്ട്ടം ആണ്. ഇന്നത്തെ വീഡിയോ നേരത്തെ ഷൂട്ട്‌ ചെയ്തത് ആണോ. വീട് renovate ചെയ്തപ്പോൾ വേറൊരു വീട്ടിൽ നിന്നില്ലേ ആ വീട് അല്ലെ ഇത്. വീണ്ടും അങ്ങോട്ട്‌ മാറിയോ.❤❤❤❤
@chithraks2668
@chithraks2668 Год назад
ഞാനും അങ്ങനെ ചിന്തിച്ചു
@remajnair4682
@remajnair4682 Год назад
🙏♥️ നമസ്ക്കാരം ടീച്ചർ ♥️🙏
@beenasajeev2419
@beenasajeev2419 Год назад
Teacher Amma anda amma ondaki tanittund eppo amma ondikiyappo orma vanu thank u Amma❤❤❤
@sheeba8507
@sheeba8507 Год назад
Supper. ❤. Enikku tr.nte explanetionannu kooduthal ishttam❤❤❤❤❤
@Joseph-thomas-z3n
@Joseph-thomas-z3n Год назад
Thank you Teacher 🙏
@athirapv2345
@athirapv2345 Год назад
Sumakuttee, ഇത്renovation tymil നിന്ന flatile അടുക്കളയല്ലേ.
@ampilisadandan3743
@ampilisadandan3743 Год назад
Thanks Teacher 😍
@beenasajeev2419
@beenasajeev2419 Год назад
Good morning Teacher Amma
@minisurendra3476
@minisurendra3476 Год назад
Thank you teacher ❤
@anitharanicv7850
@anitharanicv7850 Год назад
So happy seeing and hearing u
@ushavijayakumar6962
@ushavijayakumar6962 Год назад
Namaste teacher. Oru pazhaya kaala orma..pettu curry evide ulli puli enna parayunne. Teacher ethu receipe chaithalum athine chutty patty orupaad kariangal parayarund. Enik athu kelkan valiya eshtama. Parayunnath okke valare vinjana Pradam aaya kariangala.
@llakshmitv976
@llakshmitv976 Год назад
Hai... happy to see you again ❤😂
@radhakrishnapillaiparamesw7000
പുതിയ അറിവുകൾ 🙏🥰
@prasannaravindran8933
@prasannaravindran8933 Год назад
Excellent amma.
@balakrishnanmenon4182
@balakrishnanmenon4182 Год назад
Ordinary Puli upayogikkamo Teacher.kutampuli illa
@sobhal3935
@sobhal3935 Год назад
ടീച്ചർ പറഞ്ഞു തരുന്ന കാര്യങ്ങൾ വിലപിടിച്ച മുത്തുകളാണ്. അറിവുകൾ പകർന്നു കൊടുക്കുന്നത് ഒരിക്കലും ചീത്തകാര്യമല്ല. ഇതൊന്നും ഒരു ചാനലിലും ഇല്ല.
@skrmenon7286
@skrmenon7286 11 месяцев назад
👏🏻👏🏻👏🏻
@eswarynair2736
@eswarynair2736 Год назад
ഞാൻ നാളെ ഉണ്ടാക്കുന്നതായിരിക്കും
@ushajayan5286
@ushajayan5286 Год назад
Super 👌👌❤❤❤
@Achoos_youtube_channel
@Achoos_youtube_channel Год назад
ആന്റി delivery kazinjulla back pain maran മരുന്ന് ഉണ്ടെങ്കിൽ chumo
@Vidyakalyani29
@Vidyakalyani29 Год назад
👌
@shakuntalanair5489
@shakuntalanair5489 Год назад
സുഖം ആണോ teacher amma
@bindut3740
@bindut3740 11 месяцев назад
👍👍
@harikrishnan.m.pillai7022
@harikrishnan.m.pillai7022 11 месяцев назад
🥰🥰
@vkjvkj9271
@vkjvkj9271 Год назад
@sherlydarvint1441
@sherlydarvint1441 11 месяцев назад
Super suma teacher ,teacherinte contact no onnu tharumo teacher
@ezabelealijoy
@ezabelealijoy Год назад
🙏❤️
@beenaas1758
@beenaas1758 Год назад
🙏🙏🙏
@prasannakumari2505
@prasannakumari2505 Год назад
🙏
@AmikaDevi-u7p
@AmikaDevi-u7p Год назад
🙏🙏
@devikaplingat1052
@devikaplingat1052 Год назад
ഇന്ന് നല്ല പ്രസാദം ഉണ്ട് മുഖത്ത് 👍
@devikaplingat1052
@devikaplingat1052 Год назад
ഇത് പഴയ ത് ആണ് അല്ലെ
@ginujacob9743
@ginujacob9743 Год назад
Ammaaakuttey
@sreekumariks9820
@sreekumariks9820 Год назад
Aunty, uncle 🙏🙏🙏🙏🙏🙏
@selinphilipose7106
@selinphilipose7106 Год назад
🥰🥰
Далее
ചേനത്തീയൽ
10:51
Просмотров 10 тыс.
ഒരു ഈസി പ്ലം കേക്ക്
13:21