Тёмный

ദോശക്കും ഇഢലിക്കും കൊഴുക്കട്ടക്കും ഒന്നാംതരമായ ഉള്ളിച്ചമ്മന്തി // EP 319 

cooking with suma teacher
Подписаться 332 тыс.
Просмотров 226 тыс.
50% 1

ULLICHAMMANTHI RECIPE
INGREDIENTS
1.Big onion (chopped) 4 (4 - 5 cups)
2.Red Chilli (Piriyan + Vattal)) 25 - 30
3.Curry leaves 4 - 5 twigs
4.Salt to taste
5.Coconut oil ¼ - ½ cup
PREPARATION
1.Saute all the items till the onion turns slightly red
2.Grind well with no water.
3.Add extra oil during grinding, check the salt and store air tight.
Shelf life preferably longer on the fridge.

Опубликовано:

 

29 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 456   
@vijayalekshmipavanan9524
@vijayalekshmipavanan9524 2 года назад
എന്താ ഒരു സ്റ്റൈലാ ഈ വിവരണത്തിന് ഒപ്പം ആ ചിരിയും. കുക്കിംഗ്‌ നേരത്തെ തീർന്നപ്പോഴേ മനസ്സിലായി പിറകെ ഒരു കഥകാണുമെന്നു. സൂപ്പർ കഥ 👌🙏
@rajalekshmigopan1607
@rajalekshmigopan1607 2 года назад
Love you so much Teacher. wonderful അവതരണം. നല്ല ചിരി .നല്ല positive energy കിട്ടുന്നു.
@sumak.v.4801
@sumak.v.4801 2 года назад
ഇഡലി, ദോശയ്ക്ക് സാദാ ചമ്മന്തികൾ ഉണ്ടാക്കി മടുത്തു. ഇത് കണ്ടിട്ട് ചെറിയ കൊതി ഒക്കെ തോന്നുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും ടീച്ചർഅമ്മേ 😊😊
@sobhanapr6792
@sobhanapr6792 2 года назад
Teacher nte കഥ കേൾക്കാൻ വളരെ ഇഷ്ടമാണ്
@ajithaajiii5341
@ajithaajiii5341 Год назад
Kadha super kelkkanum teachere nokkiyirikkanum
@sobhal3935
@sobhal3935 2 года назад
ശ്രീകുമാർ കഥ കേൾക്കാൻ രസമുണ്ടായിരുന്നു.ഇതുപോലുള്ള ഓർമ്മകൾ പങ്കുവെക്കണം ടീച്ചർ.
@p.narayanankuttykutty7462
@p.narayanankuttykutty7462 2 года назад
Great
@lekhabiju2224
@lekhabiju2224 2 года назад
ഉള്ളിച്ചമ്മന്തി സൂപ്പർ👌👌👍 ശരിക്കു പറഞ്ഞാൽ എനിക്ക് ടീച്ചറമ്മേ ടെ വീഡിയോ കാണുമ്പോൾ ഈ വിശേഷങ്ങൾ കേൾക്കുമ്പോൾ സ്വന്തമായആരോ ആണെന്ന ഒര് ഫീൽ ആണ്...... ഒരുപാട് സന്തോഷം, നന്ദി🙏
@neenaneenanair3228
@neenaneenanair3228 2 года назад
Super chammanthi.... katha kelkkaan nalla sugham
@preethasasidharan74
@preethasasidharan74 2 года назад
ടീച്ചറുടെ സംസാരം എന്ത് രസമാണ് 🙏👍. അവതരണം അതി മനോഹരം. 🙏🙏🙏🌹
@AbdulAzeez-w4b
@AbdulAzeez-w4b 22 дня назад
Kurakan parayu
@AbdulAzeez-w4b
@AbdulAzeez-w4b 22 дня назад
Kurakan parayu
@vijibhavana
@vijibhavana 2 года назад
Made this chammanthi. Really tasty amma. you are really great dear amma. while watching your video feel my amma with me. praying for your health. love you amma.🥰🥰
@sujathaalath5989
@sujathaalath5989 2 года назад
മുത്തശ്ശികഥ കേട്ട സുഖം, ഒപ്പം tasty receipeum. Thank u teacher🙏🙏🙏
@jancyshajanshajan4446
@jancyshajanshajan4446 2 года назад
Teachere ulli chammanthi super.... teacherinte thakkali chammanti njan undakkum idakku.. super aanu ... teacherinte kadhakal kelkkan orupadu ishtam💚💚💚💖💖
@vijayalakshmikartha5300
@vijayalakshmikartha5300 2 года назад
So yummy chamandhi....and that too an original traditional recipe.Will try this today itself.Loving watching your recipes.Thank you so much Ma'am.🙏🙏
@jayalekshmi7167
@jayalekshmi7167 2 года назад
മുന്നത്തെ ഉള്ളിച്ചമ്മന്തി ഞാൻ ഇപ്പോഴും ഉണ്ടാക്കാറുണ്ട് 👌👌👌👌👌
@elizabathsantosh7693
@elizabathsantosh7693 2 года назад
Nice narration teacher, about the wedding ceremony. Thanks for the chutney too
@radhamonyps3715
@radhamonyps3715 2 года назад
My dear teacher...besides ulli chammanthi you are also exotic exemplary excellent and extremely good and lovable..
@sreedeviadoor7326
@sreedeviadoor7326 2 года назад
ടീച്ചറേ... സൂപ്പർ ർ 😍 ന്തായാലും ഇതൊക്കെ ഉണ്ടാക്കി നോക്കണം😀😍❤️🍉🍉🍉🦋❤️
@molsysiby8781
@molsysiby8781 Год назад
Love ur demonstration teacher.It’s very interesting 🙏🏻🙏🏻
@sunithasadasivan3748
@sunithasadasivan3748 2 года назад
ടീച്ചറിന്റെ അവതരണം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്
@indiranair5986
@indiranair5986 2 года назад
V. Good കാണുബോൾ തനെ തിന്നാൻ തോന്നുന്നു
@rijudasriju4965
@rijudasriju4965 2 года назад
കെട്ടിരിക്കാൻ നല്ല രസം, സൂപ്പർ
@sitaswaroop414
@sitaswaroop414 2 года назад
Namaskaram teacher, Thankyou onion is my favorite ingredient in the kitchen, I am sure to make
@ajithap2692
@ajithap2692 2 года назад
WHAT A VIBRANT LADY !!!!!!!!!.....AM HAPPY THAT I CUOLD WATCH THIS EPISODE GRAND......NAMASKKAARAM !!!!!!
@nalinipk8076
@nalinipk8076 2 года назад
ടീച്ചറുടെ ഉള്ളിച്ചമ്മന്തി ഉഗ്രൻ. അവതരണ രീതിയും നന്നായിരിക്കുന്നു.
@odathuparambilhouse8766
@odathuparambilhouse8766 2 года назад
നല്ല ഓർമ്മകൾ ! നന്ദി ടീച്ചർ.
@raginikumar4652
@raginikumar4652 2 года назад
Thank you teacher vedio കണ്ടയുടനെ ഉണ്ടാക്കി Super tasty ആണ്
@Aniru1995
@Aniru1995 Год назад
Thanks for your chatney teacher Amma super power Full
@EasyChefLetsCook
@EasyChefLetsCook 2 года назад
Nice recipe teacher , Thankyou 👍.. will try it ❤️
@beenapg6592
@beenapg6592 2 года назад
Very tasty chammanthi enikku vallare ishtam anu ithu kappachendanum vallare chernnathanu👍👍🙏🙏
@abdulrahiman4385
@abdulrahiman4385 Год назад
Adipoli super ullichammandhi very tasty 👌👌👌👍👍👍
@Dr.Sudharmini.S
@Dr.Sudharmini.S 2 года назад
Oh , teacher , wonderful both demonstration and the storytelling , I will never forget the recipe of "ullichammanthi " and the way it is made because of the storytelling . ..once again proves that you are a model teacher🙏♥️😁🏅
@-shahan_2141
@-shahan_2141 2 года назад
🥳yg😁😄yyhu😆rt
@wilmateddy3409
@wilmateddy3409 Год назад
Very good 👍👌
@vilasininambiar698
@vilasininambiar698 2 года назад
Kandappol thannea super taste ayi thonni. Koottathil nalloru theevandikathayum valare ishttapettu
@sarojpattambi6233
@sarojpattambi6233 2 года назад
സംസാരം മനോഹരം👌👌👌👌👌 ഉള്ളി ചമ്മന്തിയും സൂപ്പർ
@vuknaiar1135
@vuknaiar1135 2 года назад
ടീച്ചർ സൂപ്പർ സൂപ്പർ പഴയ ഓർമ്മകൾ ടീച്ചർ എങ്ങനെ ഓർക്കുകയാണ് അല്ലേ കേട്ടിരിക്കാൻ നല്ല രസം തോന്നി ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ
@thresiammasebastian9472
@thresiammasebastian9472 2 года назад
Nalla resama teacherinte samsaram kettitikan,ulli chammanthi superrrrrr 👌👌👌
@aleyammaantony2184
@aleyammaantony2184 2 года назад
Tr, your presentation is so nice.thankyou.
@goodvibes5593
@goodvibes5593 2 года назад
ടീച്ചറെ Recipe yum കഥയും സൂപ്പർ. 🥰
@thulasinair3241
@thulasinair3241 2 года назад
😉ടീച്ചറിൻറ അവതരണം ശൈലി വരെ നന്നായി ചമ്മന്തിയും നന്നായി സൂപ്പർ
@ambikadevisekharan9217
@ambikadevisekharan9217 2 года назад
Simple ullichamathi. Njanum undakkinokkam.teacher ullichamathy paranjuthannthinu Nanni.
@latharamesh5774
@latharamesh5774 2 года назад
Your garden is beautiful.. I love the orchids and chemparathi
@NainuNivi
@NainuNivi 2 года назад
I made it yesterday and it was very delicious....must try recipe ..thanks amma
@babuk128
@babuk128 2 года назад
ടീച്ചറെ ഉള്ളിച്ചമ്മന്തി ഒന്നാം തരം.കഥയും രസകരം.ടീച്ചർ ഡോ.സുകുമാരൻ സാറിനെ പറ്റി മുൻപ് പറഞ്ഞിട്ടുണ്ട്.കോട്ടയംകാരിയായ ഞാൻ സാറിന്റെ പേഷൃൻറ് ആയിരുന്നു. ടീച്ചറും കുടുംബവും എന്തുഭാഗൃമുള്ളവരാണ് ഇങ്ങനെ ഒരു സുഹൃത്ബന്ധം ലഭിച്ചതിൽ . ഇനിയും ഇതുപോലെയുള്ള കഥകൾ പറയണേ ടീച്ചറേ.. നന്ദി.... ശ്രീ കുമാരി ചെന്നൈ.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
സുഭദ്ര യോടു പറയാം
@jishijith4055
@jishijith4055 2 года назад
ടീച്ചർ നല്ല സംസാരം. പിന്നെ റെസിപ്പികൾ 👍👍
@sreejak.v1445
@sreejak.v1445 2 года назад
ഉള്ളിചമ്മന്തി എന്നും പ്രിയം 🥰. കണ്ടിട്ടന്നെ കൊതിയാവുന്നു ടീച്ചർ അമ്മ 🥰♥️😍😘👍
@leenaanilkumar3757
@leenaanilkumar3757 2 года назад
I like hearing your stories.
@chandinikabeer8041
@chandinikabeer8041 2 года назад
Love you and your recipe stay blessed teacher
@reenamathew2932
@reenamathew2932 2 года назад
ഞാൻ ഉണ്ടാക്കി teacher. Super.👌
@padmasoman249
@padmasoman249 2 года назад
താങ്ക് യൂ റ്റീച്ചർ, ഒരു മണിക്കൂർ മുമ്പ് ഞാനിതു കണ്ടു. അപ്പോൾ തന്നെ ഉണ്ടാക്കി , രുചി അപകടകരം, അളവില്ലാതെ ഭക്ഷണം അകത്തുചെന്നു എന്ത പകടവും സംഭവിക്കാം. ശരിയാണു , ഈ വീടും പരിസരവും ഇപ്പോഴും ഈ ചമ്മന്തിയുടെ മണമാണു.👌👌👌😋😋😋😋👍🙏
@lakshmikuttynair8818
@lakshmikuttynair8818 2 года назад
I am making this chammanti teacher. Very tasty 😋
@malavikat222
@malavikat222 2 года назад
👍👏👏🙏🙏super recipe and story thankyou teacher
@jeejasanthosh7765
@jeejasanthosh7765 2 года назад
ഇൗ ചമ്മന്തി ഞാൻ ഉണ്ടാക്കാറുണ്ട് കപ്പയും ഇൗ ചമ്മന്തിയും നല്ല ടേസ്റ്റ് ആണ് നല്ല ചൂട് ചോറും ഇൗ ചമ്മന്തിയും ആഹാ എന്താ taste😋😋
@shaijarajeev3759
@shaijarajeev3759 2 года назад
Amme... your talks are so elegant as your dishes... lovely to listen to your talks
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
എനിക്ക് സന്തോഷമായി.
@minisanthakumar3510
@minisanthakumar3510 2 года назад
Teacher your narrative is glueing and holding.best wishes
@aishuremya2914
@aishuremya2914 2 года назад
I will try Amma...nice recipe 👌👌
@sitaswaroop414
@sitaswaroop414 2 года назад
Namaskaram teacher, Thankyou
@AJ-zk3ei
@AJ-zk3ei Год назад
നല്ല രസമുണ്ട് ടീച്ചർ nte സംസാരം കേൾക്കാൻ. ഉള്ളി ചമ്മന്തിയും സൂപ്പർ😋👌
@vijayamunniunni
@vijayamunniunni 2 года назад
ഇന്ന് തന്നെ ഉണ്ടാക്കും .നന്ദി
@shirleythomas7732
@shirleythomas7732 2 года назад
Your stories,are as flavourful as your recipes
@manjulaav760
@manjulaav760 2 года назад
Haii suma amma . supr. Nalla avatharanam
@mercyjacobc6982
@mercyjacobc6982 2 года назад
വെരി simple and സൂപ്പർ 💚
@sreemathyjayachandran2445
@sreemathyjayachandran2445 2 года назад
,
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Thanku Teacher Amme Super Ulli Chammanthi Nice Easy Taesty, Sughamano. God Bless You Take Care And Good Night 💖❤️😍👍👌🙏
@bindhugopan7776
@bindhugopan7776 2 года назад
Hai nalla chammanthi 💕💕💕ammyude kadha kelkan nalla rasama😊
@tasyfood009
@tasyfood009 2 года назад
Ennum ellavarkkum priyappetta ullichamanthi , nannayittundu
@indirakp5902
@indirakp5902 2 года назад
Super chammanthiyum super avatharanavum
@nirmalakozhikkattil9175
@nirmalakozhikkattil9175 2 года назад
So sweet of you. 🙏
@huawryyu5457
@huawryyu5457 Год назад
Thankyou dear Suma teacher🌹🙏
@rugminir8169
@rugminir8169 2 года назад
മലയാളികൾക്ക് ഏറെ പ്രിയമുള്ള ഉള്ളി ചമ്മന്തി . As you said it is,excellent, exemplory ,exotic, and so on..... It is always delicious and simple to make. കഥയും അവതരണവും നന്നായിരിക്കുന്നു. .
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Rukkuuuu
@celinamma4280
@celinamma4280 Год назад
😮😮😅.. 11:31 😅😊 .the 😊😊
@lenamathew5516
@lenamathew5516 Год назад
Nice..thankyou, beautiful background, liked the story ♥.
@sushajayakumar6464
@sushajayakumar6464 2 года назад
Hi Teacher enthu rasa teacherntey samsarum kelkkan chammanthi 👌👌
@kalyanimenon5421
@kalyanimenon5421 2 года назад
Namaskar teachere real palakkadanchammanty ghagalude familiyil yellavarkum Nalla ishtam Anu
@sreekripa4025
@sreekripa4025 2 года назад
Adipoli Tr othiri ishtayi
@real-4
@real-4 4 месяца назад
Amazing Thanku so much.. Any recipes on ashali seed , ma'am ?
@ambikakumari530
@ambikakumari530 2 года назад
As usual nice recipe.♥️👍👌
@rekhaaravind168
@rekhaaravind168 2 года назад
Teacheramme chammnthy super Story um👌❤️🌹
@pushpajak9213
@pushpajak9213 2 года назад
Thank you teacher Amma😍😍😍😍
@girijanakkattumadom9306
@girijanakkattumadom9306 2 года назад
നല്ല വിഭവം, നല്ല കഥ 👍👍
@mercyxavier7353
@mercyxavier7353 2 года назад
Suma tr, I used to make this chutney, but I add some valan puly also , OMG, its so yummy. Next time tell them to add some puly its soooo yummmyyyy
@sheejanandanan3674
@sheejanandanan3674 2 года назад
Very simple teacher ❤️
@sabnadivakar5883
@sabnadivakar5883 2 года назад
Ulli chammanthi manoharam ,story athimanoharam
@seenasanan9090
@seenasanan9090 2 года назад
Super teacher 👌🏻👌🏻👌🏻loved it.. Yummy💖
@andrewakslee6441
@andrewakslee6441 2 года назад
What.a.wonderful.chatney Amma.. nice.presentation Love.from.north Wishes
@karthika1997
@karthika1997 2 года назад
I tried this receipe today...yummy........
@geethamuralidharan7413
@geethamuralidharan7413 2 года назад
Supper chammanthi.. Amma
@annamamathews3546
@annamamathews3546 2 года назад
Hai teacher ur mulak chambathy is very tasty. I tried to make it . Success.
@jayalekhab8294
@jayalekhab8294 2 года назад
ഈ ഉള്ളിച്ചമ്മന്തി ഇങ്ങനെ തന്നെ ഉണ്ടാക്കാറുണ്ട്.പക്ഷേ ഇത്ര കൂടിയ അളവിൽ ഉണ്ടാക്കാറില്ല.ടീച്ചറുടെ കഥയ്ക്കും നന്ദി
@thansi859
@thansi859 2 года назад
Teacher amma story super chammandhi super
@shashikalamnn4
@shashikalamnn4 2 года назад
Adipoli chammandi and story👌
@ellanjanjayikum9025
@ellanjanjayikum9025 2 года назад
Delicious dishes Tasty healthy tips Thanks for the vedio amma God bless you amma
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
You are not seen these days. I was thinking why
@sidharthkumar10b2
@sidharthkumar10b2 2 года назад
Teacherinte presentation adipoli anutto❣️english puthiya vakkukal padikkan pattunnund
@nidhirammohan6915
@nidhirammohan6915 2 года назад
All time favorate 👍💕
@sindhu106
@sindhu106 2 года назад
നല്ല കളറുള്ള മുളക്. എങ്കിലേ ഈ ചമ്മന്തിക്ക് ഒരു ഭംഗി ഉണ്ടാവുകയുള്ളൂ. അല്ലേ ടീച്ചർ. ടീച്ചർ പറഞ്ഞത് സത്യം . ഇഡ്ഡലിയും മുളകുചമ്മന്തിയുടേം പൊതി അഴിക്കുമ്പോൾ ഉണ്ടാകുന്ന മണം.... അതൊരു പ്രത്യേക വാസന തന്നെ. 👍🏻
@sulekhagopi3657
@sulekhagopi3657 2 года назад
സൂപ്പർ ചമ്മന്തിയേ😍👍
@leelammapunnuse6189
@leelammapunnuse6189 Год назад
Ok teacher I will try it❤
@sobhanakumarip6952
@sobhanakumarip6952 2 года назад
Super chammanthi🌹🌹
@Aysha-os7qc
@Aysha-os7qc 2 года назад
Superb Recipe Teacher😋
@seenashakeer107
@seenashakeer107 Год назад
Suoer recipy and kadha teacheramma.,pulicherthal kollamo
@anithakumarib5042
@anithakumarib5042 2 года назад
Superb💕 teacher. Try cheyyum.
@prasannakumarqatar3602
@prasannakumarqatar3602 2 года назад
Enthu rasam teacher nte AA avatharanam thanne .iniyum Nalla Nalla recepies tharane .
@deepthitj2608
@deepthitj2608 2 года назад
തീർച്ചയായും ഉണ്ടാക്കി നോക്കും
@gigireson1344
@gigireson1344 Год назад
Ente ammayde athe chaya samsaravum chammanthiyum superrrr❤
@lakshmiunnithan1398
@lakshmiunnithan1398 2 года назад
Amme ullichammanthi super 👌undakki kurachu divasam fridge il vachekkamallo? Ammayude student nte kadhayum kalyana kadhayum ellam nalla rasam undayirunnu😊 enikku ettavum ishtappettathu aa ' mammam' aanu 😊 kure chirichu. Ammayude side il irunna aa red colour poovu 👌👌 ammaykku ksheenam feel cheyyunnu. Ammaykku 😘😘
@nazeea1494
@nazeea1494 2 года назад
Nalla kathakal aunty iniyum
@MB-mg6mf
@MB-mg6mf 2 года назад
നമസ്തേ,ടീച്ചറമ്മേ, ചെറിയുള്ളിയാണ്,കൂടൂതൽ super👌👌പറഞ്ഞ ഹരിയെയും,ശ്രീയെയും പരിചയമുണ്ട്,കൂടുതൽ,കൂടുതൽ സംഭവകഥകൾക്കായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം,ആദരപൂർവ്വം,🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഹഹഹഹഹഹഹ
Далее
It seems Sonya's choice was obvious! 😅 #cat #cats
00:20
It seems Sonya's choice was obvious! 😅 #cat #cats
00:20