Тёмный

വെള്ളീച്ച പോലുള്ള കീടങ്ങളെ നശിപ്പിക്കാൻ വിജയകരമായ വഴി /easy home remedies to get rid of mealybugs 

Garden Stories
Подписаться 79 тыс.
Просмотров 656 тыс.
50% 1

#plants #nature #flowers #plantsofinstagram #garden #plant #green #plantsmakepeoplehappy #gardening #houseplants #photography #flower #naturephotography #plantlover #indoorplants #succulents #love #urbanjungle #cactus #art #plantlife #beautiful #plantas #photooftheday #homedecor #plantstagram #spring #flowerstagram #naturelovers #
previous video links
1 Evergreen turtle vine
• Evergreen turtle vine ...
2 mystery behind snake on turtle vine plant
• fake!! or Not!! myster...
3 unbelievable growth in 3 months
• 3 മാസം കൊണ്ട് അത്ഭുതകര...
4 Rubber plant propagation
• Easy method for propag...
5 indoor plant
• Indoor plant fertilize...
6 teakwood boxes at wholesale rates
• Teak wood plant boxes/...
7 homemade fertilizers for turtle vine
• Amazing turtle vine tr...
Instagram- @garden__stories_

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@phalgunanmk9191
@phalgunanmk9191 2 года назад
കൊള്ളാം വളരെ നന്നായിരിക്കുന്നു നന്ദി ഭായി ജി. വളരെ ലളിതമായ വിവരണം നാനും ഒന്ന് പരീകഷിച്ചു നോക്കട്ടെ.
@nanmahometips8293
@nanmahometips8293 3 года назад
വേപ്പെണ്ണ ചേർക്കുമ്പോൾ കുറച്ചു ഷാംപൂ ചേർക്കണ്ടേ? അല്ലെഗിൽ mix ആകില്ല
@pmkuae
@pmkuae 3 года назад
കഞ്ഞിവെള്ളത്തിൽ സോപ്പും വെപ്പണ്ണയും മിക്സ് ചെയ്ത് അടിക്കുക.ഈ നിസ്സാര കാര്യത്തിന് എന്ത് മാത്രം സമയം നഷ്ടപ്പെടുത്തി
@sreenink1614
@sreenink1614 3 года назад
വേപ്പെണ്ണ വെള്ളത്തിൽ അലിയാൻ സോപ്പ് നിർബന്ധമാണ്
@LeelaammaAliyas
@LeelaammaAliyas Год назад
8🎉❤
@rosammamathew2919
@rosammamathew2919 Год назад
കഞ്ഞി വെള്ളം മാത്രം എടുത്ത് പാത്രത്തിൽ അടച്ച് വെച്ച് 3, 4 ദിവസം കഴിയു മ്പോൾ ഭയങ്കര Smell ആയിരിക്കും
@mujeebmmujeebm1463
@mujeebmmujeebm1463 2 года назад
Super 💕 ഇത് നല്ല ഒരു വളവുമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്
@kmcmedia5346
@kmcmedia5346 Год назад
കൊള്ളാം 👍😍
@40km14
@40km14 3 года назад
Thank you ..... Thappi nadakkuvarrnnn.. idhinu veandi....👍👍🔥
@ramakrishnannm3515
@ramakrishnannm3515 3 года назад
😱😱😨😨😰😰
@shynigeorge3318
@shynigeorge3318 2 года назад
Nalla video ഉപകാരമായി👍
@somasundarank6734
@somasundarank6734 3 года назад
പരീക്ഷിച്ച ശേഷം മറുപടി അറിയിക്കാം. നന്ദി..!
@binujoseph0
@binujoseph0 3 года назад
Thx for the good inf. Let me see whether it will work for ants
@sunil3178
@sunil3178 3 года назад
#aliceindia Good video..worth watching
@jibinbaby687
@jibinbaby687 6 месяцев назад
It was very effective 💯 Thank you sir
@wonderfulworldwelive
@wonderfulworldwelive 3 года назад
Building keedakathe nokkikkolo. Oru full cover plastic sheet adiyil edunnathe nallatha. Allengil, fertilizer um, elayum okke Veenu, building inde vaarkka kambi thurumbu pidikkan sadhyatha unde.
@avtobs2784
@avtobs2784 2 года назад
നല്ല അറിവ് പകർന്ന വീഡിയൊ
@curryntravel8993
@curryntravel8993 2 года назад
Try chaiyam👍
@Navathejvk
@Navathejvk 8 месяцев назад
റബർ ശിറ്റ് ആക്കുന്ന വർ ഷിറ്റ് എടുത്ത വെള്ളം വെള്ളിച്ചക്ക് തളിച്ച് കൊടുക്കുക മുന്ന് ദിവസം അടിച്ച് കൊടുക്കുക പാടെ മാറും നല്ല തളിർപ്പും കിട്ടും
@limcysebastian9120
@limcysebastian9120 3 года назад
It worked perfectly in our chilly garden. This is the only bio pesticide we found effective so far. Tried every other options.
@hamsakarthala6251
@hamsakarthala6251 3 года назад
thanks, plz share to others...
@sunil3178
@sunil3178 3 года назад
#aliceindia Good video..worth watching
@majeednoufal9024
@majeednoufal9024 2 года назад
Hi boo
@ousephdevasya4839
@ousephdevasya4839 2 года назад
@@hamsakarthala6251 26d3g8
@ousephdevasya4839
@ousephdevasya4839 2 года назад
@@hamsakarthala6251 11 4 . .
@RadhakrishnanAP
@RadhakrishnanAP 3 года назад
Thank you for this new info. oru thavana upayogichathinu sesham pinneet veendum upayogikkamo?
@hamsakarthala6251
@hamsakarthala6251 3 года назад
തീർച്ചയായും...
@RadhakrishnanAP
@RadhakrishnanAP 3 года назад
@@hamsakarthala6251 Thank u
@abdulraheemkolikkara7107
@abdulraheemkolikkara7107 2 года назад
നമസ്തേ🙏ഒരുപാട്🌷ടിപ്സ് പ്രയോഗിച്ചു നോക്കി 🥀 ഇതു കൂടി നോക്കട്ടെ🍃ശേഷം സബ്ബാവാം 👍🌹💐 ഉപയോകിക്കേണ്ട☘️സമയമുണ്ടൊ... ⁉️
@abhiprince3836
@abhiprince3836 3 года назад
ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ
@nooremadeenalive
@nooremadeenalive Месяц назад
Super
@rajjtech5692
@rajjtech5692 3 года назад
കുപ്പിയിൽ അല്പം ചോറ്, വെള്ളം മുക്കാൽ ഭാഗം. wait 1വീക്ക്‌.വെള്ളത്തിൽ വേപ്പെണ്ണ 2സ്പൂൺ.spray.👏👏👏
@lailammajoseph7736
@lailammajoseph7736 3 года назад
S
@AnilKumar-wj2mx
@AnilKumar-wj2mx 2 года назад
@@lailammajoseph7736 7
@27mohamedshamnask85
@27mohamedshamnask85 2 года назад
വളരെ ഉപകാരം 👍
@arimbramukundadas2665
@arimbramukundadas2665 2 года назад
Super. We will try this expriment
@chandram5414
@chandram5414 3 года назад
Try cheithu nokkatte
@sunil3178
@sunil3178 3 года назад
#aliceindia Good video..worth watching
@vinaysdentalcare
@vinaysdentalcare 3 года назад
Thanks for the tip. But will Neem oil dissolve is rice water? Is soap needed to help it to dissolve?
@hamsakarthala6251
@hamsakarthala6251 3 года назад
yes, it will be dissolved in rice water...
@geegiv1993
@geegiv1993 2 года назад
Add two three drops of liquid soap
@myfavjaymon5895
@myfavjaymon5895 3 года назад
Sir,ethu swanthamayi kandu pidicchathanoe?.urumbu povumoe?.chedikku dhosham varillae?.nalla vivaranam.
@hamsakarthala6251
@hamsakarthala6251 3 года назад
ഉറുമ്പിന് പറ്റും...
@reghukumar1657
@reghukumar1657 3 года назад
സൂപ്പർ..... ഗാംബിര്യമുള്ള സൗണ്ട്....
@aliceindia
@aliceindia 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vo0FhFayy68.html
@sunil3178
@sunil3178 3 года назад
#aliceindia Good video..worth watching
@elizabethjacob4473
@elizabethjacob4473 2 года назад
Super ....ആ Sweet Potato യുടെ ഇല തോരൻ വെക്കാമോ ???
@hafeefasalahuddeen9511
@hafeefasalahuddeen9511 Год назад
Ente aralia full und meely bug. Iniyenda cheyyaa AA plsssss replyyy. Plss plssss
@premalathav6511
@premalathav6511 3 года назад
Madhu-chothi Karmapushti.undakane
@jisbi8895
@jisbi8895 3 года назад
Thulasi thykk cheyyamo.... Veppennakk pakaram neem extract mathiyaakumo ....gulfil aan....veppenna ivide kittuonn ariyilla
@komalavallyk1217
@komalavallyk1217 3 года назад
Very good congratulations
@jeffysajan1589
@jeffysajan1589 2 года назад
Thank you🥰🥰🥰🥰🥰.New subscriber
@subithasubi3687
@subithasubi3687 3 года назад
നല്ല ടിപ്സ് ആയിരുന്നു ട്ടോ
@m4shorts108
@m4shorts108 3 года назад
പുതിയ വിവരം ഇനിയും മനോഹരം ആയ വീഡിയോ കളിലുണ്ട്...👍👍ഞാൻ സ്‌പോർട്ട്... Jithuss channel✋️😄👍😊
@gopikrishnankp
@gopikrishnankp 3 года назад
Chetta vellichayum mealy bug pera yil pokunila , Alam try cheythu....!! Pinayum varikayane...!?
@sangeethanair101
@sangeethanair101 2 года назад
Will oil get dissolved in water
@sibikmkm9767
@sibikmkm9767 3 года назад
Sarpotta ude elaku vella padu maran kollamo
@basithbasith47
@basithbasith47 Год назад
മാവിൻമേൽ നല്ല തളിരല ഉണ്ടായിരുന്നു അത് ഒരുതരം ഈച്ച വന്ന് നശിപ്പിച്ചു എല്ലാം കൊഴിഞ്ഞു പോയി അതിന് എന്താണ് ഒരു പരിഹാരം ഇന്ന് കമന്റ് പറഞ്ഞുതരാമോ
@vgpillai5555
@vgpillai5555 3 года назад
ഒരാഴ്ച ഈ വെള്ളം ഉണ്ടാക്കാൻ എടുക്കുന്ന സമയംകൊണ്ട് വെള്ളീച്ച ചെടിയെ നശിപ്പിച്ചു കഴിയില്ലേ?
@sunishajahan1549
@sunishajahan1549 3 года назад
Athuthanne njanum ippo vicharichatheullu
@gamesmusicandmore9819
@gamesmusicandmore9819 2 года назад
Thanks 👍🏻
@AnilKumarKumar-hx7tb
@AnilKumarKumar-hx7tb 3 года назад
How could the nerm oil mix with water , it needs some emulsifier .
@lathaprema8440
@lathaprema8440 3 года назад
👌 simple remedy will try it
@hadiazain7302
@hadiazain7302 3 года назад
എന്തായാലും പരീക്ഷിക്കട്ടെ. ഒന്നുകൊണ്ടും ഫലം കണ്ടിട്ടില്ല.👍
@swapnavivek9647
@swapnavivek9647 3 года назад
South Indian Fertilizers nte White Fly Protector enna jaivakeedanashini upayogichitilallo.. ath upayogichunoku.. 100% effective aan
@seenazeenath2148
@seenazeenath2148 3 года назад
Yes
@santharajan3660
@santharajan3660 3 года назад
ആരിവേപ്പില, പച്ച മഞ്ഞൾ, വെളുത്തുള്ളി അരച്ചു കലക്കി തളിച്ചാൽ നല്ലതാണ്. ഉറപ്പായും ഫലം കിട്ടും.
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
@@santharajan3660 I have also tried this. Very useful👍🏻🙏🏼😇
@aniyankuruvila8585
@aniyankuruvila8585 2 года назад
Njangalude chedy Nashichu ok
@SunilKumar-hl9gb
@SunilKumar-hl9gb 7 месяцев назад
Just boosting
@jamesvc6747
@jamesvc6747 2 года назад
Simple method, thanks
@sharafudeenwayanad236
@sharafudeenwayanad236 2 года назад
നിങ്ങൾക്ക് 100%റിസൾട്ട് കിട്ടിയിട്ടുണ്ടങ്കിൽ പിന്നെ എങ്ങനയാ ആ ചെടിയിൽ ആ ജീവി വന്നത് 🤣
@sathianv3872
@sathianv3872 10 месяцев назад
എന്ത് വി ഡ്ഢിത്തമാണ് ചോദിക്കു ന്നത്?
@sruthi6042
@sruthi6042 10 месяцев назад
കൃഷി ചെയിതു തീരെ പരിചയം ഇല്ലെന്നു തോന്നുന്നു, കൃഷി യിൽ ഇങ്ങനെ തന്നെ ആണ് ആഴ്ചകളിലും, മാസങ്ങളിലും നമ്മൾ ചെയുന്നത് വീണ്ടും വീണ്ടും ചെയ്യണം, അല്ലെങ്കിൽ എല്ലാം പ്രോബ്ലെംസും വീണ്ടും വരും
@JishalKp
@JishalKp 9 месяцев назад
😂
@aliceponnachan7713
@aliceponnachan7713 8 месяцев назад
❤❤❤❤​@@sruthi6042
@sunilkumararickattu1845
@sunilkumararickattu1845 8 месяцев назад
എണ്ണയും വെള്ളവും ചേരില്ല😢 ചേരുമോ?
@HOMEYTIPSANDVLOG
@HOMEYTIPSANDVLOG 2 года назад
എന്റെ മുളക്ഈ പറഞ്ഞ ഈച്ച നിറഞ്ഞരി കുന്നു സോപ് വെള്ളം കുടഞ്ഞു കൊടുത്തിട്ട്ട് ഇനി ഇത് ട്രൈ ചെയ്‌തു നോക്കണം
@saraswathyraji2082
@saraswathyraji2082 2 года назад
Thank you sir very useful information
@josephvp8787
@josephvp8787 Год назад
Good
@indian936
@indian936 2 года назад
Ente Othiri Chedikal Nashichi ,,,,,Eni Ethonnu Parikshika Thanne
@Aaradhya416
@Aaradhya416 2 года назад
ഈ കീടനാശിനി ഉണ്ടാക്കി വച്ചിരുന്ന് ഉപയോഗിക്കാമോ
@hajusfoodcourt6556
@hajusfoodcourt6556 3 года назад
Good information...
@rjnair6857
@rjnair6857 2 года назад
Sprayer vangiyadhe avidanne
@crazyvolp
@crazyvolp 3 года назад
Kalakki😍😍😍😍
@balakrishnant915
@balakrishnant915 3 года назад
ഉപകാര പ്രദം
@anniecherian4766
@anniecherian4766 3 года назад
Ok i wl try n let u know the result.
@krishnanperumpilly6872
@krishnanperumpilly6872 3 года назад
പരീക്ഷിക്കട്ടെ!
@valsapeter496
@valsapeter496 2 года назад
Chorinu pakaram pulicha kannivellam mathiyo?
@archanasuresh6567
@archanasuresh6567 2 года назад
Superrr...
@ഷെർലക്ഹോംസ്-സ5ഷ
നെയ്ചോറ് കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ ? അതാകുമ്പോൾ വെള്ളിച്ചകൾക്ക് ഒരു പാർട്ടി കൊടുത്തതു പോലെയാകും
@gardenstories5712
@gardenstories5712 3 года назад
നെയ്‌ച്ചോർ ഉണ്ടാക്കിയിട്ട് കൊടുത്തു നോക്കു.....
@sreedharmudilikulam4065
@sreedharmudilikulam4065 2 года назад
ബിരിയാണി വാങ്ങി കൊടുക്കൂ
@kaleshkumar8580
@kaleshkumar8580 2 года назад
Super 👌👍
@bennyphilip5815
@bennyphilip5815 3 года назад
കഞ്ഞി വെള്ളം 2 ദിവസം കൊണ്ട് പുളിപ്പ് അതിൽ വെപ്പെണ്ണ ഒഴിച്ച് സ്പേറെ ചെയ്താൽ പ്രയോജനം അല്ലെ.
@aliceindia
@aliceindia 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vo0FhFayy68.html
@aliceindia
@aliceindia 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vo0FhFayy68.html
@FIGHTER-x8z
@FIGHTER-x8z 7 месяцев назад
Hamza sir aano
@lajeeshp7636
@lajeeshp7636 2 года назад
Ithinaano ingane valichu neetiyath
@sreerekha1870
@sreerekha1870 2 года назад
Very useful... Thank you,,
@vikroosworld3182
@vikroosworld3182 2 года назад
Hai🙋‍♀️ന്യൂ യൂട്യൂബർ 👍
@dasandasan4290
@dasandasan4290 3 года назад
വേഗം പറയാമോ സാർ ചർവിധ ചർവണ്
@aneeshcn6492
@aneeshcn6492 Год назад
റംബൂട്ടാൻ പൂവിട്ടു... ഫുൾ മിലിബഗ് ആണ്.. ഇത് യൂസ് ചെയ്താൽ പൂക്കൾ കോഴിയുമോ
@SAIDALAVICHERUNGAL-hx6ly
@SAIDALAVICHERUNGAL-hx6ly 9 месяцев назад
Ok. 👍❤
@creativitywithsakunthala1058
@creativitywithsakunthala1058 3 года назад
Super idea
@aarttech681
@aarttech681 2 года назад
Polichu
@rian768
@rian768 3 года назад
ഇത്തിരി വിസ്‌ക്കി അല്ലെങ്കിൽ റം ഉപയോഗിച്ചാൽ 10 ദിവസം wait ചെയ്യേണ്ടല്ലോ?
@PrincePrince-ir8gi
@PrincePrince-ir8gi 3 года назад
വളരെ ഇഷ്ട പെട്ടു ഈവെളളീച്ച പ്രയോഗം ഉടനെപ്രയോഗിക്കാൻ തീരുമാനിച്ച്
@sreenivasansun9873
@sreenivasansun9873 3 года назад
Very simple.
@shynigeorge3318
@shynigeorge3318 2 года назад
Subscribed
@stayfitandhealthy8862
@stayfitandhealthy8862 3 года назад
Great vdieo good advice will help many people achieve their goals
@sabithachandran5199
@sabithachandran5199 3 года назад
Hai sir please help me to save the bigonia plants
@hamsakarthala6251
@hamsakarthala6251 3 года назад
the next Video...
@rekhamathews2094
@rekhamathews2094 3 года назад
Can this solution be kept for a few days?
@gardenstories5712
@gardenstories5712 3 года назад
yes...
@sunil3178
@sunil3178 3 года назад
#aliceindia Good video..worth watching
@mrssdas9447
@mrssdas9447 3 года назад
Good tips
@sunil3178
@sunil3178 3 года назад
#aliceindia Good video..worth watching
@malathysasi2314
@malathysasi2314 2 года назад
ഇങ്ങനെ ചെയ്യുമ്പോൾ ഈച്ച മാറിയില്ലേ 👍
@abbaskf5115
@abbaskf5115 3 года назад
Hello sir i am from coorg nice video 👍
@raghu1186
@raghu1186 2 года назад
വെള്ളിച്ച ശല്യം മാറാൻ ഒരേയൊരു മരുന്ന് മതി. ജിയോ വേജ് (Jiyo veg). കീടനാശിനി കടയിൽ കിട്ടും. ഓൺലൈൻ ആയും വാങ്ങാം. യൂട്യൂബി ൽ കണ്ടത് എല്ലാം പ്രയോഗിച്ചു. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ വീണ്ടും പതുക്കെ തിരിച്ചെത്തും. Jiyo veg ഉപയോഗിച്ചാൽ പൂർണ്ണ നാശം ഉറപ്പാണ്. ഇനിയും വെളിച്ചയെ ഭയക്കണ്ട. ഇത് പ്രയോഗിക്കുമ്പോൾ ചെറു തൈകൾക്ക് പോലും ഒരു കേടും സംഭവിക്കില്ല
@sreerekha585
@sreerekha585 3 года назад
👍👍👍👍ithu ethra days koodumbo cheyyanam Sir
@hamsakarthala6251
@hamsakarthala6251 3 года назад
തുടക്കത്തിൽ ആഴ്ചയിൽ മൂന്നു പ്രാവശ്യം അടിക്കുക, ക്രമേണ കുറയുന്നതായി കാണാം.
@ashalathamohanraj7139
@ashalathamohanraj7139 3 года назад
All leaves of my Aralia r drying. Will they grow again? I have kept the plant in the shade to recover from shock.
@sunil3178
@sunil3178 3 года назад
#aliceindia Good video..worth watching
@riyasjnngr4199
@riyasjnngr4199 3 года назад
ഇതിനേക്കാൾ നല്ലത് പുളിച്ച കഞ്ഞി വെള്ളം ഒഴിച്ചാൽ മതിയല്ലോ ഇത്രയും പണിയുടെ ആവശ്യമുണ്ടോ?
@sujathaphillip5129
@sujathaphillip5129 2 года назад
Kariveppinu adikkamo?🙏reply please
@hamsakarthala6251
@hamsakarthala6251 2 года назад
yes...
@prakashy5313
@prakashy5313 3 года назад
Than kandu pidichu award littum
@sidhudesigners
@sidhudesigners 3 года назад
എന്റെ വീട്ടിലെ ഒരു ചെടിയിൽ ഒരു തരം ഫൻകസ് വന്നു ഇലകളിൽ ചായയുടെ വെള്ളം ഒഴിച്ചപോലെ. ഇലകൾ എല്ലാം പെട്ടെന്ന് കേട് വന്ന് നമ്മൾ തൊടുന്നത സമയം ഇലകൾ കൊഴിഞ്ഞു പോവുന്നു. എന്താണ് അതിനുള്ള പോം വഴി പ്ലീസ്..
@seena8623
@seena8623 3 года назад
Chemical fertilizer വേഗം ഉപയോഗിച്ചോ
@rajithajinesh3431
@rajithajinesh3431 2 года назад
Thankyou sir
@ashalathamohanraj7139
@ashalathamohanraj7139 3 года назад
Nice method . I will surely try. I bought some plants from Palakkad .She cheated me and I lost Rsc1130
@kausalliapk3058
@kausalliapk3058 3 года назад
Arelia thaikal vilkkan ondo??
@thresavjoseph394
@thresavjoseph394 9 месяцев назад
Thank you very much.iam going to do this .
@Noname19722
@Noname19722 3 года назад
Soap water veno
@sajithaashker4407
@sajithaashker4407 3 года назад
Sweet potato wine sale cheyumo
@nourin7706
@nourin7706 3 года назад
9656163349
@nourin7706
@nourin7706 3 года назад
Aavashayam undel contact..
@aarttech681
@aarttech681 2 года назад
Kanunnavarudo
@ashaprasobpallath2680
@ashaprasobpallath2680 3 года назад
Sir,It is a good tip
@RAMGOPAL-nd2tz
@RAMGOPAL-nd2tz 3 года назад
Have you tried?
@rajagopalank1661
@rajagopalank1661 2 года назад
പച്ചവെള്ളം ഒഴിക്കുന്നതിനേക്കാളും നല്ലതു കഞ്ഞിവെള്ളമാണ്
Далее
Mealy Bug and Powdery Mildew Control | Malayalam
7:46