Тёмный

വെള്ളീച്ചയെ തുരത്താൻ 5 വഴികൾ How to kill White Flies Malayalam / btechmix media 

B tech MIX MEDIA
Подписаться 687 тыс.
Просмотров 92 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@rajuks9473
@rajuks9473 Год назад
നന്ദിയുണ്ട് ബ്രോ
@mohandasd815
@mohandasd815 10 месяцев назад
Thurisum panchara syrupum spray cheythappol elakal vadi kariyunnu
@komalampr4261
@komalampr4261 2 года назад
Nallarivukal.
@natureland3489
@natureland3489 9 месяцев назад
/ മന്ദബുദ്ധി തുരിശ് വെള്ളത്തിൽ ചെന്നാൽ ഉടനെ അലിയും കപ്പളത്തിന്റെ ഇല പുളിച്ച കഞ്ഞി വെള്ളത്തിൽ ഇട്ട് 12 മണിക്കൂർ കഴിയുമ്പോൾ പിഴിഞ്ഞ് അരി ച്ചെടുത്ത് വെള്ളം ചേർത്ത് അടിക്കുക അനുഭവമാണ് മാറിയിരിക്കും അവിനോ ആസിഡ് മതി മൂഞ്ഞയും ചാഴിയും പോകാൻ അനുഭവമാണ്
@sabeerdas
@sabeerdas 9 месяцев назад
നിങ്ങൾക്ക് ഇത്രയും പറയാൻ ഇദ്ദേഹത്തെ മന്ദബുദ്ധി എന്ന് വിളിക്കേണ്ടതുണ്ടോ ? അദ്ദേഹം മാന്യമായി ഒരറിവ് പകരുന്നു. പക്ഷെ നിങ്ങളോ.....
@LaluNanminda
@LaluNanminda 8 месяцев назад
Mm ​@@sabeerdas
@dhroniattire6124
@dhroniattire6124 Год назад
Nannnaittundu
@raghu1186
@raghu1186 2 года назад
വെള്ളീച്ചക്കെ Jio veg എന്ന ഒരു powder കീടനാശിനി കടയിൽ കിട്ടും. ഓൺലൈൻ ആയും വാങ്ങാം. ഒരിക്കലും വെള്ളീച്ച പിന്നെ കാണില്ല. 110 രൂപ ആണ് വില
@rosinarose236
@rosinarose236 9 месяцев назад
ജൈവ കീടനാശിനി ആണോ?
@josep2620
@josep2620 9 месяцев назад
Pathumi nittuvendaparangussmayamkalayaddkarrismmparayou
@mujeebmujeeb8975
@mujeebmujeeb8975 Год назад
Super
@seethalakshmi9021
@seethalakshmi9021 2 года назад
👍👍
@JamesAlappat
@JamesAlappat 2 года назад
Come to the point
@meeramadhavan1593
@meeramadhavan1593 2 года назад
ഇല പേന് കളയാൻ ഉള്ള ടിപ്സ് പറഞ്ഞു തരുമോ?
@sebastianmathew679
@sebastianmathew679 2 года назад
ഇലപ്പേന് റമഡി എന്ത്
@BtechMIXMEDIA
@BtechMIXMEDIA Год назад
ചാനലിൽ ഉണ്ടല്ലോ
@BtechMIXMEDIA
@BtechMIXMEDIA Год назад
അല്പംസോപ്പും അൽപ്പം വിനാഗിരിയുംമൂന്നോ നാലോ തുള്ളി ക്ല് വ്ഓയിൽ ചേർത്ത് സ്പ്രേ ചെയ്യാം
@Mudakkalizzworld
@Mudakkalizzworld 2 года назад
👌👌
@hussainjiffriattakkoyathan4840
@hussainjiffriattakkoyathan4840 2 года назад
പഞ്ചസാര ലായനിയുണ്ടാക്കാൻ എത്ര വെള്ളം, പഞ്ചസാര അളവ് തരാമോ?
@BtechMIXMEDIA
@BtechMIXMEDIA Год назад
അര ഗ്ലാസിലേക്ക് ഒന്നര ടീസ്പൂൺ വീതം
@jithuzz5117
@jithuzz5117 Год назад
Bro thurishu പറഞ്ഞാൽ എന്താണ്
@jainammapaily5668
@jainammapaily5668 2 года назад
ഇതിന്റെ oruthulli(thurisu) ചേർന്ന വെള്ളം അലുമിനിയം പാത്ര ത്തിൽ വീണാൽ തുലഞ്ഞത് തന്നെ അത് കൂടി പറയുക
@jainammapaily5668
@jainammapaily5668 2 года назад
എന്റെ ഒരു വലിയ അലുമിനിയം കുടത്തിൽ നിറയെ vellamirunnarhil ഒരുതുള്ളി thurisu വെള്ളം വീണുടിയിൽ chennu അത്രയും ഭാഗം തുള ഞ്ഞു പോയ അനുഭ വം ഉള്ളത് കൊണ്ടാണ് പറഞ്ഞത് ഇതു അധികം ആർക്കും അറിയില്ല
@hussain.m9867
@hussain.m9867 2 года назад
വലിയ തെങ്ങിന്റെ ഓലയുടെ അടിയിൽ കാണുന്ന വെള്ളിച്ചയെ നശിപ്പിക്കാനുള്ള മാർഗ്ഗം പറഞ്ഞു തരാമോ ?
@BtechMIXMEDIA
@BtechMIXMEDIA 2 года назад
ചുവട്ടിൽ പുകച്ചാൽ മതി
@antothomas6067
@antothomas6067 11 месяцев назад
😂
@Ahammedma
@Ahammedma 6 дней назад
തുരിശ് എന്ന് പറഞ്ഞാൽ എന്താണ്
@WTPSCK
@WTPSCK 6 месяцев назад
ഇതിലേറെ നല്ലത് കൃഷി ചെയ്യ) തീരിക്കുന്ന തണ്
@joshytk1328
@joshytk1328 2 года назад
തലയിലെ പേൻ കളയാൻ ഒരു വഴി പറയാമോ
@valsalancs3471
@valsalancs3471 2 года назад
ബേക്കിംഗ് സോഡ കലക്കിയ വെള്ളം തലയിൽ തേച്ചു പിടിപ്പിച്ച് 5 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം ഒന്നിടവിട്ട ദിവസങ്ങളിൽ ആവർത്തിക്കുക ഫലം ചെയ്യും
@shameersha5985
@shameersha5985 9 месяцев назад
No മുടി കോഴിഞ്ഞുപോവും മെഡിക്കൽ സ്റ്റോറിൽ അലെവരെ ഷാമ്പു കിട്ടും 👌​@@valsalancs3471
@fasilkilimanoor1451
@fasilkilimanoor1451 2 года назад
എന്റെ പേരയിലയുടെ അടിയിൽ ( ചെറിയ ചെടി ഒരു വർഷം പ്രായം. ചുമന്ന ഇല ) മുഴുവൻ ഇതുപോലെ വെളുത്ത പൊടി ആയി കാണാം. പക്ഷേ ava പറക്കാറില്ല. പട്ടിപ്പിടിച്ചു ഇരിക്കുകയാണ്. കൈകൊണ്ടു വെള്ളം ozhichu വൃത്തിയാക്കുകയാണ് പതിവ്. ഇതിനെ മുഞ്ഞ എന്നാണ് പറയാറ്. അത് തന്നെയാണോ താങ്കൾ പറയുന്ന വെള്ളീച്ച?
@BtechMIXMEDIA
@BtechMIXMEDIA 2 года назад
പറക്കുന്ന പ്രാണികൾ വേറെ ഉണ്ട് അതാണ് വെള്ളീച്ച
@fasilkilimanoor1451
@fasilkilimanoor1451 2 года назад
@@BtechMIXMEDIA. Thanks❤
@malayalee4227
@malayalee4227 2 года назад
ഫാസിൽ പറഞ്ഞതു പോലെ എന്റെ പല ചെടികൾ & ഫല തൈകൾ ഇവകളിൽ മുഞ്ഞ ധാരാളമായി ഉണ്ട്. ഇവയ്ക്ക് എന്താണു പ്രതിവിധി?
@krishnanperumpilly6872
@krishnanperumpilly6872 6 месяцев назад
നല്ല അറിവുകൾ നന്ദി ട്ടോ​@@malayalee4227
@sheeban.r2614
@sheeban.r2614 Год назад
പറമ്പിൽ കുളചേമ്പ് എങ്ങനെ നശിപ്പിക്കാം അറിയാമോ
@khaleefarasal3703
@khaleefarasal3703 2 года назад
നെല്ലിമരത്തിൽ നിറയെ ചൊറിയൻ പുഴു വരുന്നു. ഇതു വരാതിരിക്കാൻ ?
@rosemaria7257
@rosemaria7257 2 года назад
Surf vellathil kalakki ozhichaal mathy... Karinju pokum..
@vijiathrappallil2892
@vijiathrappallil2892 2 года назад
നിറമുള്ള കവർ പറ്റുമോ
@BtechMIXMEDIA
@BtechMIXMEDIA 2 года назад
ഏതായാലും മതി
@krishnankuttykt2141
@krishnankuttykt2141 2 года назад
Sugar ok,what iss
@krishnankuttykt2141
@krishnankuttykt2141 2 года назад
Sugar ok , what is Thiruvasi??
@johnsonkp2880
@johnsonkp2880 2 года назад
തുരിശ്
@deepuclement7623
@deepuclement7623 2 года назад
ഉറുമ്പിനെ കൂടുൾപ്പെടെ പേര മരത്തിൽ വെച്ചാൽ മതി , ഉറുമ്പ് ഇതിനെ മുഴുവൻ തിന്നോളും, വെള്ളീച്ച തീരുമ്പോൾ ഉറുമ്പ് പൊയ്ക്കോളും.
@BtechMIXMEDIA
@BtechMIXMEDIA 2 года назад
അതിനോട് യോജിപ്പില്ല ഉറുമ്പ് തന്നെയാണ് പല കീടങ്ങളേയും ചെടികളിൽ കൊണ്ട് വെയ്ക്കുന്നത്
@babuj6523
@babuj6523 2 месяца назад
തുരിശു വിഷമാണ്, പച്ചക്കറികളിൽ ഉപയോഗിക്കരുത്
@lalsy2085
@lalsy2085 2 года назад
പേരച്ചെടിയാണ് വെള്ളീച്ചയുടെ ഇരിപ്പിടം
@shahanapa1387
@shahanapa1387 11 месяцев назад
8
@sivadasanmk629
@sivadasanmk629 2 года назад
കഞ്ഞി വെള്ളം 4 ദിവസം മാറ്റി വെച്ച് പുളിപ്പിച്ചതിനു ശേഷം ഇരട്ടി ശുദ്ധജലം ഒഴിച്ച് സ്പ്രേ ചെയ്താൽ വെള്ളീച്ച പറ പറക്കം
@jainammapaily5668
@jainammapaily5668 2 года назад
തുള ഞ്ഞത് തന്നെ തുല ഞ്ഞതല്ല സോറിട്ടോ
@rugmanick4308
@rugmanick4308 2 года назад
നല്ല alarm date
@joshytk1328
@joshytk1328 2 года назад
പഞ്ചസാരയും തുരിശും വാങ്ങിയ പണം കൊണ്ട് കുറച്ച് പേരയ്ക്ക വാങ്ങിയാൽ നിങ്ങൾക്ക് ഉപകാരപ്പെടും.
@saheedp3218
@saheedp3218 Год назад
സ്ലീപ് വെൽ കൊതുകുതിരി കത്തിച്ചു വെച്ചാൽ പോകും വെള്ളി ഈച്ച
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 года назад
പേരചെടിയിലാണ് ആദ്യം വരിക വന്നാൽ പോയികിട്ടാൻ പ്രയാസമാണ്
@radhakrishnanp1475
@radhakrishnanp1475 2 года назад
Kurey aayi veĺichaye thurathan thudangiyittu.. engum ethiyilla. Chumma.
@SunilKumar-hl9gb
@SunilKumar-hl9gb 7 месяцев назад
Edo engane ninte chediyil vannu.
@girijagirija2971
@girijagirija2971 2 года назад
കറിവേപ്പിലെ മുഞ്ഞ മാറാൻ എന്തെങ്കിലും മാർഗം പറഞ്ഞു തരാമോ
@augustusmathew222
@augustusmathew222 Месяц назад
Beauveria അല്ലങ്കിൽ verticilium വാങ്ങി അടിക്കുക. ആദ്യം ആഴ്ചയിൽ 2 വട്ടം എങ്കിലും അടിക്കണം
@merlygeorge6427
@merlygeorge6427 2 года назад
👍👍👍
Далее
Купил КЛОУНА на DEEP WEB !
35:51
Просмотров 2,7 млн