Тёмный

വ്യാഴത്തിൻ്റെ രാശിമാറ്റം 2024-25 (മിഥുനലഗ്നം)| Jupiter transit 2024-25(Astrology) 

Thrikkarthika Vision
Подписаться 91 тыс.
Просмотров 23 тыс.
50% 1

വ്യാഴത്തിൻ്റെ രാശിമാറ്റം ചിന്തിക്കുമ്പോൾ ലഗ്നം കണക്കാക്കി വേണം ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും. നക്ഷത്രമല്ല പ്രധാനം. ഒരു നക്ഷത്രത്തിൽ ജനിച്ച, ഒരു കുറിൻ്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും, ആ കൂറിൽ ജനിച്ച എല്ലാവർക്കും ഒരേ ഫലമല്ല എന്ന് മനസിലാക്കുക.
When thinking about Jupiter's sign change, the Lagna should be considered and evaluated. It's not the star that matters. Even if you are born in a nakshatra, in terms of a kuri, understand that not all people born in that kuri will have the same result.

Наука

Опубликовано:

 

20 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@Rajani19804
@Rajani19804 4 месяца назад
ഇപ്പോൾ കന്നിക്കൂറിനു ഉണ്ടായ അഷ്ടമവ്യാഴം അനുഭവിച്ചു ചാവാറായി ഇരിക്കുന്നു... അപ്പോൾ ഇത് വരെ വ്യാഴം 11 ഇൽ ആയിരുന്നോ മിഥുന ലഗ്ന ത്തിനു... എന്നിട്ടും എന്തേ ദുരന്തം ആയത്...? ലഗ്നം വെച്ച് നോക്കിയാൽ എനിക്കിനി അഷ്ടമ വ്യാഴം അനുഭവിച്ച പോലെ ഇനി ഇത് കൂടെ അനുഭവിക്കണോ....??
@radhag3558
@radhag3558 4 месяца назад
മിഥുന കൂറ് എന്നും ഇങ്ങനെ തന്നെ തലവേദന ഏതു വച്ചാണ് പറഞ്ഞത് എന്നു പറയാമോ
@jolyr7724
@jolyr7724 5 месяцев назад
🙏
@ravikumarkp4889
@ravikumarkp4889 3 месяца назад
If so, is it correct to connect dasas to stars.
@vijayababu9044
@vijayababu9044 3 месяца назад
🙏🏻
@vijammakrshnan1195
@vijammakrshnan1195 17 дней назад
വിജയമ്മ. തെരുവ്... ആതിര
@vidhusindhutex362
@vidhusindhutex362 5 месяцев назад
sree .Madam.Nanni.😮
@vimalsachi
@vimalsachi 5 месяцев назад
🙏🇮🇳
@ShajiVarghese-tr8nd
@ShajiVarghese-tr8nd 5 месяцев назад
Madam ,Iam MAKAYIRAM star,Chingam ,Karni lag nam,So what method I would follow for knowing future,MAKAYIRAM or MITHUNAKKORor KANNI LEGNAM ,99Percentage of astrologers telling Jupiter in 12 for Mithunakkor from May 2024, expect one thanthri ,So how canI know my future ,what is the base ,star or legnam or koor,now you are telling about mathura legnam,ismakayiram included in mithuna legnam ,is mithunakkor and mithunalegnam are same...
@ShajiVarghese-tr8nd
@ShajiVarghese-tr8nd 5 месяцев назад
NO REPLY FOR ANY. COMMENT
@Rajani19804
@Rajani19804 4 месяца назад
ജാതകത്തിൽ ല എന്നെഴുതിയത് വെച്ചിട്ടാണ് ഇവർ പറയുന്നത്.. ലഗ്നം..... അല്ലാതെ നാൾ വെച്ചിട്ടല്ല പറയുന്നത്...
@nizilaniveda2994
@nizilaniveda2994 4 месяца назад
12 ലെ വ്യാഴം സർവ്വനാശം ആണ്. എന്ന് കേട്ടിട്ടുണ്ട് Mam. .ഞാനും മകളും മിഥുനം ആണ്.🙏
@menonsbk
@menonsbk 2 месяца назад
പക്ഷേ പലരും വളരെ അനുകൂലമായിട്ടാണല്ലോ പറയുന്നത്...
@sachulillyprasad2003
@sachulillyprasad2003 3 месяца назад
മിഥുനം എന്ന് വച്ചാൽ ഏതു നക്ഷത്രം ആണ്
@rajeevpillai847
@rajeevpillai847 3 месяца назад
Rajeevan
@Happy-xf6vw
@Happy-xf6vw 4 месяца назад
Ohh 😂😂endhoru negative aade
@dkTruthBuster
@dkTruthBuster 2 месяца назад
എല്ലാം മോശം എന്ന് മാത്രം മനസ്സിൽ ധ്യാനിച്ചു മുന്നോട്ട് പോയാൽ വല്ലതും അവിടുന്നും എവിടുന്നും നല്ലതു കിട്ടിയാൽ ഒരു സുഹം കിട്ടും. അത്ര മാത്രം കരുതിയാൽ മതി. ജീവിതം ഒരു ഗാംബ്ലിങ് ആണ്..
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 4 месяца назад
ഇത് ഈ വിഷയത്തിൽ.... - ജോതിഷ o വാസ്തു...... വിൽ......എനിക്കനുഭവമുണ്ടായ കാര്യങ്ങളാണ്...... ദുർവിനിയോഗ::പല വരും വന്നപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട്..നമസ്തെന മസ്ക്കാരം.. ഞാൻ.. ഒ പി വി ശ്വനാഥൻ.. ഒറ്റപ്പു രതച്ചുശാസ്ത്രഗുരുകുലം ദേവി ക്ഷേത്രം തായിനേരി ..പയ്യന്നൂർ::-:::: ജ്ഞാനജ്ജാന ..ദയാപരംപ്രജോദനമാകട്ടെ..ഇന്നാണ് എന്റെ ...മുന്നിൽ കാണാനിടയായത്.....തുടരട്ടെ....
@rajeevpillai847
@rajeevpillai847 3 месяца назад
😂
@arathihari
@arathihari 5 месяцев назад
👎👎👎👎👎
@SB-ev4wc
@SB-ev4wc 2 месяца назад
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിലാകുന്നത് ഒട്ടും വിദ്യാഭ്യാസം ഇല്ലാത്ത നിങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ച് മറ്റുള്ള ജോൽസ്യരെ അനുകരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിഢികളാക്കുന്നു നിങ്ങളെപ്പോലെ വേറെയും ചില കള്ള ജോതിഷികൾ ഉണ്ട് കൂടുതൽ പറഞ്ഞാൽ നിങ്ങൾക്ക്.... ഉദരനിമിത്തം ബഹുകൃതവേഷം നിങ്ങൾ നിങ്ങൾക്കു പറ്റുന്നപണിചെയ്യുക
@kappirokz9015
@kappirokz9015 5 месяцев назад
ഒരു തേങ്ങേം കിട്ടല്ലില്ല നിർത്തി പോ
@kappirokz9015
@kappirokz9015 5 месяцев назад
തള്ളുമ്പോൾ കുറേശെ തള്ള്
Далее
Wait for the BOWLING BALL! 👀
00:38
Просмотров 26 млн
Samsung laughing on iPhone #techbyakram
0:12
Просмотров 4,1 млн
How to Soldering wire in Factory ?
0:10
Просмотров 4,8 млн
Красиво, но телефон жаль
0:32
Просмотров 1,5 млн