Тёмный
No video :(

വ്യാഴമാറ്റം ഈ രാശിക്കാർക്ക് അടുത്ത ഒരു വർഷം രാജയോഗ ഫലങ്ങൾ IIJUPITER CHANGE APRIL12,2022 IIRAJA YOGAM 

Thanthri Dileepan
Подписаться 130 тыс.
Просмотров 95 тыс.
50% 1

For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Опубликовано:

 

3 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@sreejithkc6225
@sreejithkc6225 2 года назад
മേടം - 2:23 ഇടവം -5:37 മിഥുനം -7:30 കർക്കിടകം -9:37 ചിങ്ങം -11:38 കന്നി -13:30 തുലാം -16:00 വൃശ്ചികം -18:10 ധനു -20:30 മകരം -22:37 കുംഭo -24:50 മീനം -27:18
@keralathebest
@keralathebest 2 года назад
Adipoli thank u sir
@sreekumarks5079
@sreekumarks5079 2 года назад
Thanks
@remyasudheesh8959
@remyasudheesh8959 2 года назад
Thanks
@zoomdancenfitnessstudio7991
@zoomdancenfitnessstudio7991 2 года назад
Thank you 👍🙏
@sanjitha1342
@sanjitha1342 2 года назад
Thankyou ❤️
@ambily8732
@ambily8732 2 года назад
നന്ദി തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@RT-hl6bl
@RT-hl6bl 2 года назад
കന്നികുർ 👍 എല്ലാവർക്കും നല്ലത് വരട്ടെ
@vasukisuryakala5010
@vasukisuryakala5010 2 года назад
തിരുമേനി 🙏🙏🙏🙏🙏 എല്ലാ മാസവും അങ്ങ് vdo ചെയ്യണം.ഇതു ഒരു അപേക്ഷയാണ് 🙏🙏🙏🙏🙏🙏🙏 ഭഗവാൻ അങ്ങയെ ആയുസും ആരോഗ്യവും നൽകി അനുഹ്രഹിക്കട്ടെ ❤️❤️❤️❤️❤️
@sudharsanan9437
@sudharsanan9437 2 года назад
നമസ്കാരം 🙏 തിരുമേനി 🙏 പൂയം 🙏 എനിക്ക് വേണ്ടി പ്രാര്‍ത്തിക്കണമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@sivadasankk6892
@sivadasankk6892 2 года назад
പ്രവജനത്തിന് വളരേ നന്ദി തിരുമേനി ശിവദാസ് അവിട്ടം കുമ്പക്കൂർ: ഓം നമശിവായ
@Khorfakkan186
@Khorfakkan186 2 года назад
Kure nalayi sirnte vedio kandittu serch cheyth nokumpol new onnum kanunnumilla pinne ipol kandathu. Thanku sir
@georgejoseph1310
@georgejoseph1310 2 года назад
ഒരു നാളിനും കുഴപ്പമില്ല. കുഴപ്പം നമ്മുടെ നശ്ശിച്ച നാടിന്റെ ആണ്. ഇതേ നാളുകർ വിവിധ രാജ്യങ്ങളിൽ സുഖമായും സന്തോഷത്തോdeയും സമാദാനത്തിലും ജീവിക്കുന്നു. ഇവിടുത്തെ രാഷ്ട്രീയത്തേണ്ടിപ്പട്ടികൾ നമ്മളെ കൊന്നു കൊലവിളിച്ചുകൊണ്ടിരിക്കുന്നു. മണ്ഡബുധികളായ നമ്മൾ ഇത് മനസ്സിലാക്കുന്നുപോലുമില്ല.
@aravindanc8989
@aravindanc8989 2 года назад
More or less I agree with u George..
@dreamcatcher1172
@dreamcatcher1172 2 года назад
😁😁
@pvivekvijayan
@pvivekvijayan 2 года назад
ഒരു പരിധി വരെ ശെരിയാണ്.. 👍
@aparnasasikumar7568
@aparnasasikumar7568 2 года назад
Correct aane
@ramakrishnanponnan8865
@ramakrishnanponnan8865 2 года назад
തിരുമേനി...., വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം....,🙏🙏🙏
@anithacr9769
@anithacr9769 2 года назад
നമസ്കാരം തിരുമേനി
@sudharsanan9437
@sudharsanan9437 2 года назад
നമസ്തേ തിരുമേനി പൂയം 🙏 അങ്ങെക്കു സുഖം കിട്ടട്ടെ നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@renjiniramesh6430
@renjiniramesh6430 2 года назад
നമസ്കാരം തിരുമേനി കേട്ടതിൽ വളരെയധികം സന്തോഷം
@devanarayananv.v7058
@devanarayananv.v7058 2 года назад
Thankyou, Sir.... very helpful. All the best to you also.
@sumeshsumeshps5318
@sumeshsumeshps5318 2 года назад
വളരെ നന്ദി, തിരുമേനി, 👍💞🕉️
@anishajosephanisha1991
@anishajosephanisha1991 2 года назад
ഒരുപാട് നന്ദി തിരുമേനി
@sowmyav5259
@sowmyav5259 2 года назад
നന്ദി തിരുമേനി 🙏🙏🙏
@sreejasunil1236
@sreejasunil1236 2 года назад
Namaskaram Thirumeni🙏🙏🙏
@prasanthprasanth2120
@prasanthprasanth2120 2 года назад
Sir 🙏 Prasanth Atham 🙏🌹
@balachandrakv6661
@balachandrakv6661 2 года назад
ജ്യോതിഷം ശെരി ആണു. പക്ഷെ പറയുന്നവർ അവരവർക്കു തോന്നിയതുപോലെ പറയുന്നു അത്രെ ഉള്ളൂ.
@ratnanadayamon2300
@ratnanadayamon2300 2 года назад
Valare.upakaarapradham.thirumeni
@rajisuresh935
@rajisuresh935 2 года назад
Njangalude priyappetta Thirumenikku ellavidha bhahumanavum urpikkunnu Daivam ayurarogya soukhyam aviduthekke nalkatte
@anithavenugopal8286
@anithavenugopal8286 2 года назад
Namaskaram thirumeni🙏 Ende makal 32 vayassu.ippol Cancer treatmentilanu 3 surgery kazhinju cheemo 2 ennam kazhinju.ini 6cheemo radiation anghane kure und.avalde asukham maari aarokiavathi aavan prarthikane thirumeni please 🙏🙏🙏 Avalde nakshathram Pooradam 3-3-1989🙏
@reejasivaraj868
@reejasivaraj868 2 года назад
000
@hariprasad391
@hariprasad391 2 года назад
നമസ്കാരം തിരുമേനി 🙏🙏🌹🌹
@raihanathraihan4624
@raihanathraihan4624 2 года назад
Sir, നമസ്കാരം,wait,cheyuga, ആയിരുന്നു, അത്തം, നക്ഷത്രം, വീട്, പണി, പൂർത്തി, ആയി,താമസിക്കാൻ,പ്രാർത്ഥിക്കണം
@c.gangadharannair1345
@c.gangadharannair1345 2 года назад
Thirumeni..I send my. Jathakam..plz send reply..my nashttram chodi..
@kuttankb2435
@kuttankb2435 2 года назад
Very good presentation.Please pray for me.. K.Omanakuttan Thriketta 02.04.1964 9.30 pm.
@ushakusha5874
@ushakusha5874 2 года назад
തിരുമേനി ജാൻ. ഉഷ. അത്തം. ജാൻ. ഒരു കട എടുത്തു പക്ഷെ ഇപ്പോൾ അത് നഷ്ടം ആണ് ഒന്നും ഇല്ല എന്ന് തന്നെ പറയാം ആ കട ഒഴിവാക്കാനോ അതോ ലാഭം കിട്ടുമോ എന്താ എന്ന് നോക്കി പറഞ്ഞു തരുമോ പ്ലീസ്
@mknair922
@mknair922 2 года назад
Thank you thirumeni🙏🙏🙏🌷🌹🌼💐
@ankithog1490
@ankithog1490 2 года назад
Thirumeni -ayillyam - agrachicha- vivaham vannu bhavikyumo
@GDRfamily491
@GDRfamily491 2 года назад
Reethu pooradam
@karthikkk5966
@karthikkk5966 2 года назад
കനിഷ്കൻ മൂലം നക്ഷത്രം വർഷങ്ങളായി കഷ്ടതയനുഭവിക്കുന്ന ഇനിയെങ്കിലും ജീവിതത്തിൽ ഒരു നല്ല മാറ്റം ഉണ്ടാകുമോ തിരുമേനി അനുഗ്രഹിക്കണം
@ThanthriDileepan
@ThanthriDileepan 2 года назад
Njan theerchayayum prarthikkam
@karthikkk5966
@karthikkk5966 2 года назад
@@ThanthriDileepan സന്തോഷം തിരുമേനി സന്തോഷം. അങ്ങേക്ക് എല്ലാ നന്മകളും നേരുന്നു കനിഷ്കൻ മൂലം നക്ഷത്രം ഭാര്യ സുനിത തിരുവോണം നക്ഷത്രം ഞങ്ങളിപ്പോൾ അകന്നു കഴിയുകയാണ് രണ്ടു മക്കളുണ്ട് അവരെ ഞാൻ വളർത്തുന്നു മക്കളെ പോലും ഉപേക്ഷിച്ച് അവർ പോയി
@nishav8221
@nishav8221 2 года назад
Namaskaram thirumeni🙏🙏🙏
@p.gpurushothaman4903
@p.gpurushothaman4903 2 года назад
വഴിപാടുകൾ ചെയ്തു പാപ്പരാകാനുള്ള ഉപദേശങ്ങൾ.
@sushamapk9016
@sushamapk9016 2 года назад
Namaskaram thirumeni 🙏🙏
@sajilaanoop24
@sajilaanoop24 2 года назад
തിരുമേനി അശുദ്ധി ആവുന്നത് സ്വപ്നം kandaal enthanu ഫലം, reply tharane തുരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@TINTUFF223
@TINTUFF223 2 года назад
Manju pooram. ,Jiji chothi , Adarsh Bharani , Adidev uthrattathi 🙏🙏🙏🙏
@jyothi5879
@jyothi5879 2 года назад
18:12 വൃശ്ചികം
@prahladanpandalalam1099
@prahladanpandalalam1099 2 года назад
ബഹു ജനം പലവിധം, ഓരോരുത്തരും ഓരോ തരത്തിൽ പറയുന്നു
@suseelkumart.k7184
@suseelkumart.k7184 2 года назад
Yes 👍
@gamertoxxi3645
@gamertoxxi3645 2 года назад
yes
@vasukisuryakala5010
@vasukisuryakala5010 2 года назад
@@rajanvarghese8156 ഒരിക്കലുമല്ല ഒരുപാടു ആളുകളുടെ കാര്യം കറക്റ്റ് ആണ്.....
@rajanvarghese8156
@rajanvarghese8156 2 года назад
@@vasukisuryakala5010 Ok
@kailas767
@kailas767 2 года назад
Yes
@sajithuthaman3858
@sajithuthaman3858 2 года назад
നന്ദി സർ
@unnikrishnan1725
@unnikrishnan1725 2 года назад
ഉ റ കൈ പ റ യൂ സാർ
@sureashkumar5179
@sureashkumar5179 2 года назад
തിരുമനസ്സേ നമസ്കാരം ഉണ്ട് ഒത്തിരി നാൾ കൂടി ആണല്ലോ കാണുന്നേ വിഷു ഫലം കൂടി ഒന്ന് പറയുമോ
@anoop.aanoop4130
@anoop.aanoop4130 2 года назад
thanku sir
@rameshpadavalath8051
@rameshpadavalath8051 2 года назад
Sir ends jivitham kashtapadanu enna u eniku nallakalam varumo ente date of birth 25 12 1976
@rameshpadavalath8051
@rameshpadavalath8051 2 года назад
Avittam
@SJ_7SQ
@SJ_7SQ 2 года назад
Good day
@shinuabraham7947
@shinuabraham7947 2 года назад
Namasthe.
@vinodpunnathanam4540
@vinodpunnathanam4540 2 года назад
Please chant Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare n b happy!!!
@manojmanu8092
@manojmanu8092 2 года назад
മനോജ്‌. തൃക്കേട്ട 🙏🙏🙏
@rekhac5208
@rekhac5208 2 года назад
Namaskarum thirumeni 🙏
@anilkumarkunjumon206
@anilkumarkunjumon206 2 года назад
നമസ്തേ തിരുമേനി ഓം നമശിവായ
@geethahnair8971
@geethahnair8971 2 года назад
Namaskaram therumani
@netamafia
@netamafia 2 года назад
Mithunam 7:30
@manipmanip3169
@manipmanip3169 2 года назад
19*3*1973 അത്തം. വേലുമണി.... നമസ്കാരം സ്വാമീ...കുറെയായി വീഡിയോ ഒന്നും കാണുന്നില്ലല്ലോ . 😀
@ThanthriDileepan
@ThanthriDileepan 2 года назад
Nalla thirakkayathinal video nirmikkan kazhinjilla
@manipmanip3169
@manipmanip3169 2 года назад
@@ThanthriDileepan നന്ദി സ്വാമീ.റിപ്ലേ തന്നതിന്
@vasukisuryakala5010
@vasukisuryakala5010 2 года назад
തിരുമേനി vishu ഫലം ഇടാമോ????🙏🙏🙏🙏🙏🙏🙏🙏
@sreeharikannan3241
@sreeharikannan3241 2 года назад
05/11/2001 ravile 4.45 am nakshathram makayiramo rohiniyo reply
@jayachandrannairsoman547
@jayachandrannairsoman547 2 года назад
ഓം നമശിവായ 🕉️🙏
@sureshs8497
@sureshs8497 2 года назад
ചോതി നക്ഷത്രം 1983 ജൂൺ 21 ഉച്ചക്ക് 2.10. കല്യാണവും ജോലിയും ആയിട്ടില്ല തിരുമേനി
@rajanvarghese643
@rajanvarghese643 2 года назад
Kollaam..age 39? DEYVAME! Enthaa KAARANAM?
@sureshs8497
@sureshs8497 2 года назад
@@rajanvarghese643 ജാതക പ്രശ്നം
@sreemohankumar4718
@sreemohankumar4718 2 года назад
Include my name for pooja. Mohan kumar pooyam Geetha aswathy
@anusreee1354
@anusreee1354 2 года назад
സർ രാശിയും നക്ഷത്രവും അറിയാമെങ്കിൽ ജനിച്ച മാസം പറയാൻ പറ്റുമോ...? Pleas reply... Rashi : ധനു Nakshatram : ഉത്രാടം Year: 1942
@ammuzammu3253
@ammuzammu3253 2 года назад
Janicha varsham koodi venam
@anusreee1354
@anusreee1354 2 года назад
@@ammuzammu3253 ok☺️ thanks
@Mrgaming-du2lr
@Mrgaming-du2lr 2 года назад
11/9/1982 മകയീരം നല്ലതാണോ തിരുമേനി 12:10 am
@remadevi5243
@remadevi5243 2 года назад
🙏🙏🙏🙏🙏Namaskara m Thirumeni
@Vishnuchandradas
@Vishnuchandradas 2 года назад
Lagna or moon raasi ethanu nokkunatho?
@ajeeshrba367
@ajeeshrba367 2 года назад
ആചാര്യ ശ്രേഷ്ഠന് നമസ്കാരം ....
@vasukisuryakala5010
@vasukisuryakala5010 2 года назад
7.41 മിഥുനം
@sumeshsumeshps5318
@sumeshsumeshps5318 2 года назад
താങ്ക്സ്, വാസുകി സൂര്യ കല, 🕉️🙏👍💞
@wevlogs3163
@wevlogs3163 2 года назад
11/9/1991 ,10 30pm.,നാളും കൂറും പറയുമോ?.
@sugathakv2915
@sugathakv2915 2 года назад
Namaskaram Thirumeni makan Vignesh chothi 2003 January 25 Saturday day time
@mrudulkrishna6676
@mrudulkrishna6676 2 года назад
ഓം നമശിവായ,,,
@sumaramadasan6336
@sumaramadasan6336 2 года назад
Sudha.. Thrikketta.. Suma.. Thrilketta
@SPID45672
@SPID45672 2 года назад
Kanniraasi... 13:30
@virendra4995
@virendra4995 2 года назад
Swami ithu 60 vayasu kazhinjavarkkum bafhagamano?
@premg516
@premg516 2 года назад
ചിത്തിര യുടെ ഒന്നും പറഞ്ഞു കൊതിപ്പിക്കല്ലെ....മടുത്ത്
@geethanair5277
@geethanair5277 2 года назад
Om namah shivaya
@akff282
@akff282 2 года назад
Valsan pooruruttati kumbakoor🌹🌹🌹🌹👍🌷🌷🌷💪👋👏🎊🎉🎉🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷
@bijumathew2477
@bijumathew2477 2 года назад
Thirumeni, namaskaram. Ente Nakshathram noki parayumo. Ithe oru apesha aane. Biju Mathew from Kumbanad pathanamthita. Date of Birth 16/4/1963 Birth Time 12 pm Nakshathram Pooradam Thank you
@libin15mathews
@libin15mathews 2 года назад
Pooradam-dhanu Rasi PPL after Jupiter Transit happens in April 13th, Ur Bad Times will change, Current Transit is in 3rd house hence lot of tension & Sufferings you are going through, Shani in 2nd house has Dried up ur Finance but after April 27th,2022 it will be beneficial for you. Have faith in God, Worst times are gonna end soon
@varunas4406
@varunas4406 2 года назад
ശനി മാറ്റത്തേക്കുറിച്ചും വീഡിയോ c. ചെയ്യാമോ??
@ThanthriDileepan
@ThanthriDileepan 2 года назад
Cheyyam
@qertyfggvfhhjjbkk9847
@qertyfggvfhhjjbkk9847 2 года назад
Raghunathan.Thrikketta.
@sreelathag2671
@sreelathag2671 2 года назад
🙏🙏🙏🙏
@lakshana5642
@lakshana5642 2 года назад
Deepa karthika asukhangal alattunnu
@pramodqtr9592
@pramodqtr9592 2 года назад
Namskaram Thirumeni 🙏 Pramod ente joliyil valare katathayilanu Arabi veetil joli matam kitan Prarthikanam ente Mol Adhya lakshmi makayiram mon Abhay pooram wife preena atham Prarthikanam 🙏🙏🙏
@ThanthriDileepan
@ThanthriDileepan 2 года назад
Sure njan prarthikkam
@pramodqtr9592
@pramodqtr9592 2 года назад
🙏🙏🙏
@lakshmim3466
@lakshmim3466 2 года назад
ഇടവം രാശി 5:40
@anushkats2777
@anushkats2777 2 года назад
സർ ഈ അനിഴത്തിന്റെ വ്യാഴം അഞ്ചിൽ ആകുമ്പോൾ കണ്ടകശനി കൂടി തുടങ്ങുവാണ്. അത് ദോഷം ചെയ്യില്ലേ?
@Sreehari81
@Sreehari81 2 года назад
ആണോ. 🙄
@balachandranck9149
@balachandranck9149 2 года назад
4il vyazham nimnnalanukantakashani ennuparayunnath
@anushkats2777
@anushkats2777 2 года назад
@@balachandranck9149 ഏപ്രിൽ തുടക്കത്തിൽ വ്യാഴം 5ഇലും, അതേ മാസം 29 ന് ശനി 4ആം സ്ഥാനത്തേക്ക് മാറുകയാണ് (കണ്ടകശനി ). അപ്പോൾ അത് അനിഴം നക്ഷത്രക്കാരെ സാരമായി ബാധിക്കില്ലേ?
@pk25-------
@pk25------- 2 года назад
@@anushkats2777 same doubt , kandariyam
@anushkats2777
@anushkats2777 2 года назад
@@pk25------- ദൈവഹിതം പോലെ നടക്കട്ടെ...
@minis4592
@minis4592 2 года назад
🙏🙏🙏🙏🙏 Thirumeni
@chitravlogs1515
@chitravlogs1515 2 года назад
Sir 🙏🙏🙏
@Pretty_pumkin
@Pretty_pumkin 2 года назад
Avittam 🙃
@madhurimasartandcraftworld9883
@madhurimasartandcraftworld9883 2 года назад
Thanks thirumeni....
@ajithagouri9451
@ajithagouri9451 2 года назад
🙏🙏🙏🙏🙏
@pradeepanps3711
@pradeepanps3711 2 года назад
രോഹിണി 🙏🙏🙏👌👌👌1972❤️❤️❤️
@abhi4226
@abhi4226 2 года назад
Anil kumar .Revathy.🙏🙏🙏🙏🙏
@kavithasreedharan6771
@kavithasreedharan6771 2 года назад
1983 അത്തം നക്ഷത്രം.....10 വർഷമായി ജോലിക്ക് നോക്കുന്നു.. ഇനി എങ്കിലും എനിക്ക് ജോലി കിട്ടുമോ?
@manipmanip3169
@manipmanip3169 2 года назад
എല്ലാം ശരിയാകും സിസ്
@sudishs540
@sudishs540 2 года назад
Correct njanum attam annu joli illa
@manipmanip3169
@manipmanip3169 2 года назад
@@sudishs540 ശരിയാകും ബ്രോ ..കുറെയായി അത്തം പാടു പെടുത്തുന്നു..ഏപ്രിൽ വിഷുമുതൽ
@ThanthriDileepan
@ThanthriDileepan 2 года назад
Ee varsham urapp
@suryarajan4994
@suryarajan4994 2 года назад
Rajan.t.r.punartham,usharajan.anizham,karthikarajan.karthika,rakeshkumar.puruttathi.
@mjayagovind4798
@mjayagovind4798 2 года назад
അശ്വതി നാളുകർക് നല്ല സമയം ആണെന്നാണ് ഭൂരിഭാഗം ജ്യോത്സ്യരും പറയുന്നത് തിരുമേനി
@Sona-vm6zn
@Sona-vm6zn 2 года назад
ഞാനും aswathy
@KrishnaKumar-ik2co
@KrishnaKumar-ik2co 2 года назад
ഞാനും അശ്വതി ആണ് പക്ഷെ ഒരു പ്രയോജനവും കാണുന്നില്ല'
@ammuks7085
@ammuks7085 2 года назад
മനഃസമാധാനം അശ്വതിക്കാർക്ക് ഈ ജന്മത്തിൽ ഉണ്ടാവുമോ?
@safekingdom9555
@safekingdom9555 2 года назад
Me too
@suresha.raghavan1361
@suresha.raghavan1361 2 года назад
നമുക്ക് കുചേലയോഗം എന്നും.
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv 2 года назад
Sound ഇല്ല
@sreemohankumar4718
@sreemohankumar4718 2 года назад
ശെനി ദോഷം ഗുണം കുറയ്ക്കുമോ?
@gk-zf4ei
@gk-zf4ei 2 года назад
Geetha aswathy
@ratheeshmon
@ratheeshmon 2 года назад
🙏🙏🙏
@sumeshchandran3290
@sumeshchandran3290 2 года назад
ഏഴര ശനി എന്ന് വരെ ആണ് തിരുമേനി 🙏😊
@shyamsundar9453
@shyamsundar9453 2 года назад
🙏
@honeycombkitchen2386
@honeycombkitchen2386 2 года назад
Vijayamma. Mulam. 12.5.63
@balachandrananattuveedu8920
@balachandrananattuveedu8920 2 года назад
നമസ്കാരം 🙏🙏🙏
@prasanthprasanth2120
@prasanthprasanth2120 2 года назад
🙏🙏🙏🙏🙏🌹🌹🌹🌹🌹
@satheeshkarthikayan1047
@satheeshkarthikayan1047 2 года назад
satheesh thriketta
Далее