Тёмный

വ്യാഴ ദശാഫലം  

ASTRO MEDIA Complete Astrology channel
Подписаться 36 тыс.
Просмотров 6 тыс.
50% 1

#horoscopemalayalam #astrologyzone #astrologymalayalam ജ്യോതിഷ സംബന്ധമായ എല്ലാ അറിവുകളും ശാസ്ത്രീയമായി പങ്കുവക്കുന്ന വേദി
Astrologer
Pramodpanicker
peringode
Kerala -Palakkad
Mob -9846309646
8547019646
Visiting hour
9am to 5pm

Опубликовано:

 

27 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@geethaunnithelakkad765
@geethaunnithelakkad765 19 дней назад
നല്ല ക്ലാസ് നല്ല അറിവുകൾ തരുന്നതിന് നന്ദി ഗുരുനാഥാ
@santharamdas8752
@santharamdas8752 4 месяца назад
You are perfect monea 👍💕
@devidev.edevi.e1415
@devidev.edevi.e1415 4 месяца назад
🎉❤
@saijukw4512
@saijukw4512 4 месяца назад
🙏🙏🙏
@anandavallyc8998
@anandavallyc8998 4 месяца назад
Namaskaram sir🙏
@sindhub8525
@sindhub8525 4 месяца назад
Sir.
@preethap1927
@preethap1927 2 месяца назад
ഞാൻ കന്നിരാശി ഉത്രം മുക്കാൽ ആണ് ധനുമാസം.....22 12 1978 ഇപ്പൊ ജാതകത്തിൽ വ്യാഴ ദശ നടക്കുന്നു..... ഇപ്പോഴും ദാമ്പത്യ ദുരിതം തന്നെ
@unnikrishnanunni2026
@unnikrishnanunni2026 3 месяца назад
Good
@omanamk1108
@omanamk1108 2 месяца назад
🙏🙏🙏🙏🙏
@dilnivasd-kl9qi
@dilnivasd-kl9qi 4 месяца назад
Ente jathakathil vyazham lagnal 10aam bhavathil aanu ipool vyazha dhashayil bhudhante apaharavum aanu ee vyazham chingam raashiyil aanu nikkunnathu ennittum jeevithathil ennum dhurithagal aanu oru valiya purogathoyonnum illa ennum rogagalum dhurithagalum mathram vyazham nalla sthithiyil ayittum oru gunamilla athenthu kondanu🙏🤔💯
@dhanshadinesh963
@dhanshadinesh963 4 месяца назад
Ucha shethrathil, allengil Swakshethrathil 6 , 8 , 12 enna bhavathil ninnalo, kesari yogathode ninnalo
@sudharashanbalakrishnan2079
@sudharashanbalakrishnan2079 3 месяца назад
ഭരണി മൂന്നാം പാദം വ്യാഴദശ എങ്ങനെയായിരിക്കും ഫലങ്ങൾ ജനനസമയം ബുധനാഴ്ച രാത്രി 11-10 pm
@nayananair4386
@nayananair4386 4 месяца назад
Sir gocharabhalam nokunnathu lakanal ano atho chandral ano enthanu acharyanmar paranjuthannirikunnathu palarum randu abhiprayam parayunnu ethanu sari?
@rohithakr5609
@rohithakr5609 4 месяца назад
Vyaazham 1ilu nallathaano?
@R_a_f_ie
@R_a_f_ie 4 месяца назад
Dhanu lagnm bhavathipan meenathil rahuvinoppam ippol vazha dashayanu, thirumeni ithil hamsa yogam eppozha anubavathil vara
@astromediacompleteastrolog812
@astromediacompleteastrolog812 4 месяца назад
ദശാമദ്ധ്യത്തിൽ കിട്ടും
@Barbie26418
@Barbie26418 4 месяца назад
സർ 4 ൽ വ്യാഴം മിഥുനത്തിൽ നിൽക്കുന്നു.വ്യാഴം ലഗ്നാധിപൻ ആണ്.10 ൽ ധനുവിൽ ബുധൻ ശനി ചൊവ്വ നിൽക്കുന്നു.വ്യാഴം ബുധൻ പരിവർത്തന യോഗത്തിൽ ആണ്.വ്യാഴ ദശ പൂർണ ഫലം തരുമോ? സർ ഒരു മറുപടി തരാമോ
@praveenfor
@praveenfor 4 месяца назад
Guru in 7th (vrishabha), Now Gurumahadasha shikrabhukthi വ്യാഴ ദശ പൂർണ ഫലം തരുമോ?
@astromediacompleteastrolog812
@astromediacompleteastrolog812 4 месяца назад
ജാതകം നോക്കേണ്ടി വരും
@mrjee4881
@mrjee4881 4 месяца назад
അഷ്ടമാധിപൻ ആയ വ്യാഴം അഷ്ടമത്തിൽ നിന്നാൽ ദോഷം ഉണ്ടോ തിരുമേനി pls reply. ..
@simpletricks1256
@simpletricks1256 4 месяца назад
6 ഇൽ ഉച്ചാരശിയിൽ കുജനോടുത്ത നിൽക്കുന്ന വ്യാഴം എങ്ങനെ ഫലം.കുജൻ മൗഢ്യം
@amanika980
@amanika980 4 месяца назад
വ്യാഴം ഒൻപത ഭാവത്തിൽ നിന്ന് ദൃഷ്ടി അഞ്ചാം ഭാവത്തിൽ വരുന്നവർക്ക് പുത്രാ ഭാഗ്യം ഉണ്ടാവുമോ. ലഗ്നം കർക്കിടക. വ്യാഴം മീനം രാഷിൽ ഒൻപതാം ഭാവത്തിൽ
@vallivattam1
@vallivattam1 4 месяца назад
മീനത്തിൽ നിൽക്കുന്ന ലക്നാധിപനായ വ്യാഴത്തിന്റെ ദശ, election ന് നല്ലതാണോ തിരുമേനി ?
@SoorajMp-ph1lh
@SoorajMp-ph1lh 4 месяца назад
സർ വ്യാഴം 4 ൽ ആണ് മകരം രാശിയിൽ ആണ് അപ്പോൾ എന്താകും
@parvathinair7716
@parvathinair7716 4 месяца назад
വ്യാഴം 4,7 കേന്ദ്ര ങ്ങളിൽ നിന്നാൽ കേന്ദ്രാധിപത്യ ദോഷം ഉണ്ടോ.. ഇപ്പൊൾ വ്യാഴദശ നടക്കുന്നു
@sasidharan7503
@sasidharan7503 4 месяца назад
വിയാഴം 12 ഇൽ ഉചനായി നിന്നാൽ നല്ലതാണോ
@jayalekshmi9820
@jayalekshmi9820 4 месяца назад
മേട ലഗ്നം. പത്തിൽ കുജനും വ്യാഴവും ശുക്രനും നില്കുന്നു. പത്താം ഭാവാധിപൻ പന്ത്രണ്ടിൽ.വ്യാഴത്തിനു നീച ഭംഗം ഉണ്ട്. വ്യാഴ ദശ എങ്ങനെ ഉണ്ടാകും തിരുമേനി 🙏🏼
@astromediacompleteastrolog812
@astromediacompleteastrolog812 4 месяца назад
ജാതകം നോക്കണം
@thankamanip7343
@thankamanip7343 4 месяца назад
ഇപ്പോൾ വ്യാഴാദ്ദേശയാണ്
@thankamanip7343
@thankamanip7343 4 месяца назад
അശ്വതി നാളുകർക് വ്യാഴാദ്ദേശ എങ്ങിനെയാണ്
@bindurajeshnair3449
@bindurajeshnair3449 4 месяца назад
അങ്ങയുടെ വിവരണത്തിൽ അതീവ വിശ്വാസം🙏🙏
@SudheerakAk
@SudheerakAk 3 месяца назад
ശനി മൗഢ്യത്തിൽ ആണെങ്കിൽ ഉള്ള ഫലം പറയണം
@astromediacompleteastrolog812
@astromediacompleteastrolog812 3 месяца назад
വളരെ -ve
@sreedharawarrier9215
@sreedharawarrier9215 3 месяца назад
വ്യാഴദശ മാത്രമല്ല, ഏത് ദശയായാലും ശരി, ജനന സമയത്തെ ഗ്രഹനിലയിലെ ഭാവവും സ്ഥാനവും പ്രകാരമാണ് ( ഉച്ചം, നീചം, മൗഢ്യം, വക്രം, സ്വക്ഷേത്രം തുടങ്ങിയവ) ഫലം തരിക ആയത് എല്ലാവർക്കും ഒരുപോലെയാകണമെന്നില്ലല്ലൊ.
@anugrahaanu1095
@anugrahaanu1095 4 месяца назад
Namaskaram sir 🙏
Далее
Воскресный утренний стрим!
1:00:16