ഒരു വിധം വാഹന വിൽപ്പന ക്കാരും ഇങ്ങനെ തന്നെ, ഡിസ്കവുണ്ട് ഇല്ലാതെ തരുന്ന വാഹന ങ്ങൾ പോലും തരുന്നത് ഇങ്ങനെ തന്നെ റബർ ഭാഗങ്ങൾ സർവീസ് കഴിഞ്ഞു ഓയിൽ പോലെ ഒരു ലിക്യുഡ് അടിച്ചു തന്നു. എല്ലാരജിസ്റ്റ് റേ ഷ നും കഴിഞ്ഞു വണ്ടി തരുമ്പോൾ എന്തു ചെയ്യും കസ്റ്റമർ.
എൻ്റെ വണ്ടി 14 വർഷം പഴക്കം ഉണ്ട്. ഞാൻ കഴിവുണ്ടെങ്കിൽ വെയിലത്ത് പാർക്ക് ചെയ്യില്ല. അതേസമയം പുത്തൻ വണ്ടികൾ പൊരി വെയിലത്ത് പറമ്പുകളിൽ പൊടി പിടിച്ച് കിടക്കുന്നത് കണ്ടിട്ടുണ്ട് 😢
Ingane year back ayit kidakunnathkond alle offer kodukkunnath……….??.?? randum koode venam enn paranjal ath nadakumoo….ingane kidakunna vandikal avar refurbish cheyth paranjit thanne alle rate kurach kodukkunnath
ഇന്ത്യയിൽ മാത്രമേ ഇത് പോലേ ഉള്ളു തട്ടിപ്പുകൾ നടക്കുകയുള്ളു. ഗൾഫ് രാജ്യങ്ങളിൽ ഇത് പോലേ ഉള്ള തട്ടിപ്പുകൾ നടത്തിയാൽ വലിയ നടപടികൾ ഗവൺമെൻ്റ് തന്നെ സ്വീകരിക്കും. എൻ്റെ സുഹൃത്ത് ഒരു കംപ്ലയൻ്റ് വാഹനം ഒരു ഫിലിപ്പിൻ സ്വദേശിക്ക് വിറ്റു. അതിന് ശേഷം മാണ് പ്പെട്ട വിവരം അയാൾ അറിയുന്നത്. അയാൾ പലപ്രവാശ്യം സുഹൃത്തിനെ വിളിച്ചങ്കിലും കുറേ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു. ഫിലിപ്പെനി കേസ് കൊടുത്തു. എൻ്റെ സുഹൃത്ത് നാട്ടിൽ വരാൻ എയർപോർട്ടിൽ എത്തിയ സമയത്ത് പിടിക്കപ്പെട്ടു. യാത്ര മുടങ്ങി. അവസാനം മുഴുവൻ തുകയും അയാൾക്ക് തിരികെ കൊടുത്തു അവസാനിപ്പിച്ചു.ഒരുപാട് നഷ്ടങ്ങൾ .അതാണ് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം ചോദിക്കാനും പറയാനും ആൾ ഉണ്ട് എന്ന് അർത്ഥം
യാർഡിൽ പോയി വാഹനം കാണുക അത്ര എളുപ്പമല്ല, ഞാൻ വണ്ടി വാങ്ങിച്ച ഷോറൂം യാർഡും തമ്മിൽ 120 kmtr ദൂരമുണ്ട്, പിന്നെ ആദ്യം 30 k അടച്ചു ഇഷ്ടപെട്ട വാഹനം ബുക്ക് ചെയ്യുന്നു, പിന്നെ മുഴുവൻ തുകയും അടയ്ക്കാതെ വാഹനം ഷോറൂമിൽ എത്തില്ല, അതിനിടയ്ക്ക് പെർമെനെന്റ് രജിസ്ട്രേഷന് ആദ്യം തുക നൽകണം എന്നാലേ വാഹനം റോഡിൽ ഇറക്കാൻ പറ്റുള്ളൂ, ഇതിനിടയ്ക്ക് എവിടാണ് വാഹനം കാണാനുള്ള സൗകര്യം
ഞാൻ ആദ്യം 10000 രൂപ അടച്ചു car book ചെയ്തു. അത് കഴിഞ്ഞ് വണ്ടി വന്നു,എല്ലാം check ചെയ്തു. Engine number, chasis number, battery serial number എല്ലാം note ചെയ്തു. അതിന് ശേഷമാണ് ബാക്കി തുക കൊടുത്ത് വണ്ടി വാങ്ങിയത്.
Permanent രെജിസ്ട്രേഷൻ ന് വേണ്ട പേപ്പർ sign ചെയ്തു കൊടുക്കുന്നതിനു മുൻപേ വണ്ടി ചെക്ക് ചെയ്യണം എന്നു നിർബന്ധം പറയുക. അവർ അതിനു തയ്യാറല്ലെങ്കിൽ ഉഡായിപ്പ് ആണ് എന്നുറപ്പിച്ചോ... അഡ്വാൻസ് തിരിച്ചു വാങ്ങി വേറെ ഷോറൂം നോക്കുക... അധ്വാനിച്ചുണ്ടാക്കിയ കാശു കൊടുത്തു വർഷങ്ങൾ ഉപയോഗിക്കാനുള്ള വാഹനം വാങ്ങുമ്പോൾ ചതിക്കപ്പെടാൻ നിന്നുകൊടുക്കരുത്....
@@wastxyz നീ മാരുതി യാഡ് പോയി നേരിട്ട് കണ്ടിട്ട് ഉണ്ടോഞാൻ വർക്ക് 8 വർഷം ആയിട്ട് വർക്ക് ചെയ്യുന്നു ഇങ്ങനെ ഞാൻ വർക്ക് ചെയ്യുന്ന ഇടത് ഞാൻ കണ്ടിട്ട് ഇല്ല കാട് പിടിച്ചു വണ്ടി കിടക്കുകയുമില്ല ഇത്രേം വിഡിയോ ഇറ്റവൻ എന്തു കൊണ്ട് ഷോറൂം ഏതാണ് എന്നു പറയാൻ ധൈര്യം ഇല്ലേ അതോ പേടിയാണോ 😂
@@wastxyz പറഞ്ഞാലും പറഞ്ഞില്ലേലും എന്താ ചേട്ടാ 😂 ഞാൻ ഇങ്ങനെ ഒന്നും കണ്ടിട്ടില്ല ഞാൻ ഇഷ്ടം പോലെ ഇയർ ബാക്ക് വെഹിക്കിൾ കൊടുത്തിട്ട് ഇങ്ങനെ ഒരു പ്രോബ്ലം ഇല്ല ഇത് കേരളത്തിൽ ആകില്ല കണ്ടിട്ട്
@@praveenkumar.p552 വീഡിയോ ചെയുന്ന ആൾ just ഇൻഫർമേഷൻ pass ചെയ്‌തെ ഉള്ളു.. ഇങ്ങനെ ഒക്കെ ഇവിടെ നടക്കുന്നുണ്ട് എന്ന് അത്രെ ഉള്ളു. കുറച്ചു മുമ്പ് tamil നാട്ടിൽ flood ൽ tata യുടെ കുറെ vehicle കിടക്കുന്നത് കണ്ടു.. ആ vehicle ഒക്കെ ആർക്കൊക്കെ കിട്ടി കാണും..
ഒരു വാഹനം എടുക്കാൻ പോകുമ്പോൾ കമ്പനി ഈ ഷോ റൂം കാർക്ക് ആ വാഹനം കൊടുത്തതിന്റെ voucher നോക്കിയാൽ മതി ബ്രോ.. പിന്നെ ഇതുപോലെ പുല്ല് കെട്ടി കിടക്കുന്ന സ്ഥലത്തു വാഹനം സ്റ്റോർ ചെയ്യാറില്ല
@@babuantony3157 no bro angane Ee videoil njan paranjo? Ethinu munp etta HEV technology ulla maruti cars videos paid anennu parayunnu Now it’s up to you to think bro