Тёмный

വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തകൾ ഡിലീറ്റ് ചെയ്യാം - How to Delete Negativity 

Malayalam Affirmations
Подписаться 359 тыс.
Просмотров 120 тыс.
50% 1

Malayalam affirmations -
created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
Thanks for watching
I support your dream
മൈൻഡ് കോൺട്രോളിങ്ങ് പഠിക്കാം!! ആഗ്രഹിച്ചതെന്തും നേടാൻ സാധിക്കുന്ന കഴിവ് സ്വന്തമാക്കാം.
• മൈൻഡ് കോൺട്രോളിങ്ങ് പഠ...

Опубликовано:

 

10 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@aswin3641
@aswin3641 3 года назад
ഇദ്ദേഹം പറഞ്ഞത് സ്വന്തം ജീവിതത്തിലെ അനുഭവമായി തോന്നിയവർ എത്രയാണ്. എനിക്കങ്ങനെ തോന്നി.
@ibrahimnoushad4185
@ibrahimnoushad4185 3 года назад
ഈ അവസ്ഥയിലൂടെ കടന്നു പോയവർക്ക് മാത്രം ഇങ്ങനെ സംസാരിക്കാൻ പറ്റൂ
@BrokenHeart22554
@BrokenHeart22554 3 года назад
സത്യം
@ASARD2024
@ASARD2024 3 года назад
ആദ്യമായിട്ടാണോ ഈ വീഡിയോ കാണുന്നത് ?
@appu5365
@appu5365 3 года назад
Sir achano ammayo ingine vishamippichal enthu cheyyanam nammal..?
@abdullalami4261
@abdullalami4261 3 года назад
Dr bm muhusin sarinte class kaano ith hypnotismaan enna thonnunu
@rnpt3363
@rnpt3363 2 года назад
👍👍👍❤️❤️❤️ ഇതൊക്കെ തന്നെ യാണ് എന്റെ ജീവിതം. സുഹൃത്തേ എന്നുള്ള ആ വിളി മതി മനസ്സിനൊരു സമാധാനം കിട്ടാൻ👌 ഇങ്ങനെ ഒരു സുഹൃത്തു കൂടെ ഉണ്ടെങ്കിൽ ജീവിതം വളരെ നന്നായി പോയേനെ
@Arun-dt5cy
@Arun-dt5cy 3 года назад
മായാവി...പേര് പോലും വെളിപ്പെടുത്താത്ത ഇദ്ദേഹത്തെ നമുക്ക് മായാവി എന്ന് വിളിക്കാം.. 😍😍😍😍
@PavanKumar-mz9fx
@PavanKumar-mz9fx 3 года назад
എന്റെ ജിവിതത്തിൽ ഇതുപോലുള്ള കുറെയേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അത്യാവശ്യമാണെകിൽ മാത്രമേ എദോരാളോടും സംസാരിക്കുകയുള്ള. ഇപ്പോൾ മനസമാധാനം ഉണ്ട്. ആവശ്യമില്ലാത്ത സംസാരങ്ങളാണ്. മൂഡോഫ് ആവാനുള്ള കരണം. ( അനുഭവം )
@rabihusain2935
@rabihusain2935 3 года назад
Same
@jubujubairya18
@jubujubairya18 Год назад
സുഹൃത്തേ നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ എനിക്ക് വേണ്ടി മാത്രം പറയുകയാണെന്ന് എനിക്ക് തോന്നുന്നു കാരണം വർഷങ്ങളായിട്ട് എന്നെ അലട്ടികൊണ്ടിരിക്കുന്ന ചിന്ത അതിനെ ഒരു പഞ്ഞി പോലെ കാറ്റിൽ പറത്താൻ എന്നെ സഹായിച്ച എന്റെ ആത്മ സുഹൃത്തേ ഒരായിരം നന്ദി.
@sulfikarkadalayi3812
@sulfikarkadalayi3812 3 года назад
ചുട്ട് പഴുത്ത് നിൽക്കുന്ന മനസ്സുകളിലേക്ക് താങ്ങൾ ചൊരിയ്യുന്ന ഈ വാക്കുകൾ ഒരു കുളിർമഴയായി പെയ്യ്തിറങ്ങുന്നു.
@khalidmoothattkhalidmootha273
@khalidmoothattkhalidmootha273 3 года назад
ഒരുപാട് നന്ദിയുണ്ട് എൻ്റെ അനുഭ'വമായിരുന്ന നിങ്ങളുടെ കുറെ ക്ലാസ്സുകൾ കേട്ടു ഒരു പാട് ഞാൻ മാറി സർവ്വശക്തൻ്റെ എല്ലാ അനുഗ്രഹവുമുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
@sheelapillai2969
@sheelapillai2969 3 года назад
വളരെ നന്നായിട്ടുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ നല്ല പരിപാടികൾ ചെയ്യാൻ താങ്ക്യൂ സോ മച്ച്😊😊👍👍❤️❤️❤️🙏🙏🙏🙏
@athultv1
@athultv1 3 года назад
💜💜💜
@sree1194
@sree1194 3 года назад
Hi sheela chechi
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 3 года назад
Ayyyooo thanne....
@nishu3046
@nishu3046 3 года назад
Sheela chechi any pro cont I will help for everyone
@soumyarg
@soumyarg 3 года назад
Sir ആരാണ് അറിയില്ല പക്ഷെ ഒരുപാട് ആളുകളുടെ ജീവിതം ഓരോ വിഷമം കൊണ്ട് stuck ആയി പോയിരിക്കയാണ്‌. അത്തരം ആളുകൾക്കു ഈ video ഫല പ്രഥആവട്ടെ
@anasmayyannur3207
@anasmayyannur3207 3 года назад
അനുഭവം ഇപ്പോഴും വേട്ടയാടുന്നു ഒരാളുടെ ക്രൂര മനസ്സ്
@bindhupa1564
@bindhupa1564 2 года назад
നിങ്ങളുടെ ശബ്ദം തന്നെ ഒരു മാന്ത്രിക ശബ്ദം ആണ് സുഹൃത്തേ 🌹🌹
@musichealing369
@musichealing369 3 года назад
Bro, ഇന്നലെ രാത്രിയാണ് ഞാൻ ഈ ചാനലിനെപറ്റി ചിന്തിച്ചത്. ഇന്നിതാ Notification 💗💝💗🙏🙏🙏🙏നന്ദി. എല്ലാർക്കും അവരവരുടെ ആഗ്രഹങ്ങൾ Universe ന്റെ സഹായത്തോടെ സഫലമാവട്ടെ. നന്ദി
@sarathaliyadu352
@sarathaliyadu352 Год назад
കഴിഞ്ഞ 8 വർഷമായി എന്റെ അവസ്ഥ ഇതായിരുന്നു.ഇപ്പോൾ അതിനൊരു ഉത്തരം കിട്ടി👍
@sabushareef4064
@sabushareef4064 3 года назад
മനസ്സിന്റെ മുറിവുണക്കാൻ ആരും ഇനി എവിടെയും അലയണ്ട... ഈ വീഡിയോയിൽ പരിഹാരമുണ്ട്. നന്ദി.
@prpkumari8330
@prpkumari8330 3 года назад
ശരിയാണ്
@ibrahimnoushad4185
@ibrahimnoushad4185 3 года назад
ഒരുപാട് നന്ദി,,, ഒരുപാട് ഉൾകൊള്ളുവാൻ സാധിച്ചു, എന്റെ ഏറ്റവും വലിയ നിരാശ ഞാൻ മാറ്റാൻ ശ്രമിക്കുന്നു
@Abhi-iv9pp
@Abhi-iv9pp 3 года назад
*അസോസ്ഥകൾ മനസ്സുകളിൽ ദിവസവും കടന്ന് കൂടുന്നുണ്ടോ* .. *ദിവസവും negative ചിന്തകൾ ഭയം* .. *ഓരോ സന്തർഭത്തിൽ ഓരോ negative ചിന്തകൾ* .. *overthinking മൂലം മാനസികമായ ഓരോ അവസ്ഥകൾ ദിവസും മനസ്സിന്റെ ബലം തന്നെ ഇല്ലാതാക്കുന്നു* .. *ഒറ്റപ്പെടൽ* *Loneliness ഇങ്ങനെ ഉള്ളവർക്ക്* *ഏറ്റവും നല്ലാ മാർഗ്ഗം Yoga ആണ്* .. *ഞാൻ ഇതിൽ വിശ്വസിക്കാത്ത ആൾ* *ആയിരുന്നു ഇപ്പോൾ Yoga start ചെയ്തപ്പോൾ ചില മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് എല്ലാ മാറ്റങ്ങളും നന്മയിലേക്ക് ഉളളാ മാറ്റങ്ങൾ ആണ് എന്ന് വിശ്വസിക്കുന്നു* *ഓം നമഃ ശിവായ* 🕉️ 🙏🏻
@shilpavijeesh9763
@shilpavijeesh9763 2 года назад
Hello...
@goddessqueen.777
@goddessqueen.777 2 года назад
മനസ്സിൽ വല്ലാത്ത ശാന്തത അനുഭവപ്പെടുന്നു 💖💖💖 താങ്ക് യൂ സോ മച്ച് സർ 🙏🏽🙏🏽🙏🏽❤️❤️❤️
@VaishakhSuryanarayan
@VaishakhSuryanarayan 3 года назад
Happy to see you back and active! :)
@WirelessElectricity
@WirelessElectricity 3 года назад
Hai, Vishakh Sir 👍
@sreejith6181
@sreejith6181 3 года назад
@@WirelessElectricity ഹിഹി
@superman-pr4uu
@superman-pr4uu 3 года назад
Vaishak sir
@sreeshavk9214
@sreeshavk9214 2 года назад
Innu രാവിലെ മുതലാണ് ഞാൻ സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയെ ഇന്നു ഞാൻ ജോലി ചെയുമ്പോഴേല്ലാം ഓരോ വിഡിയോസും കാണുക ആയിരുന്നു ഇപ്പോ ഈ വിഡീയോ കേട്ടപ്പോൾ അതിൽ പറഞ്ഞ വെക്തി ഞാനാണെന്ന് എനിക്കു തോന്നി.... Tnk u സാർ എനി ഞാൻ എന്നെ തന്നെ മാറ്റി എടുക്കും ഒരുപാട് വേദനിച്ചു എനി വേദനിക്കാൻ പറ്റില്ല ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്....... തളർന്നു പോയാൽ താങ്ങാൻ ആളില്ലാതെ പോലെ തോന്നിയോർന്നു.... എനിക്കു ഞാനുണ്ട്..... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹👍🌹ഗോഡ് ബ്ലെസ് യൂ 🌹🌹🌹🌹
@thankyou5721
@thankyou5721 3 года назад
Wow എന്റെ ലൈക്‌ കൂടെ ആയപ്പോൾ*** 369 *** ലൈക്സ്,,, Thanks God Thanks Universe Thanks Thanks Thanks Alot 😍😍
@theerthas289
@theerthas289 3 года назад
Ith kettappol kannu niranj poyi, sangadam kond alla santhosham kond, bcz I choose the right way 😊
@sabushareef4064
@sabushareef4064 3 года назад
മനോഹരം...ഈ വീഡിയോ താങ്കൾക്ക് നന്ദി.
@mubarakk7184
@mubarakk7184 3 года назад
അടിപൊളി, എന്റെ മനസ്സിന്റെ ഉള്ളിൽ എന്നും ആളികത്തുന്ന പ്രശ്നങ്ങൾക്ക് വിട ചൊല്ലാൻ ഈ വീഡിയോ ഉപകരിക്കും എനിക്ക് ഉറപ്പ് ഉണ്ട്. നമ്മളെ സ്നേഹം കൊണ്ട് സമീപിക്കുന്ന സുഹൃത്തുക്കൾ തന്നെ ആണ് നമ്മുടെ ഏറ്റവും നല്ല സമ്പത്ത്.. നമ്മുക്ക് വിധിച്ചത് നമ്മുക്ക് ലഭിക്കും, അത് മതി. Thank u... ഒരു പാട് താങ്ക്സ്
@adarshkgopidas1099
@adarshkgopidas1099 3 года назад
താങ്കളുടെ ശബ്ദത്തിൽ for being a good man , Affermation video Nice ആയിരിക്കും...
@bija7566
@bija7566 3 года назад
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്ത് ആനന്ദ മാണെനിക്ക്‌ എന്റെ ഓമനേ. You will live forever in me 💗
@hotsham1
@hotsham1 3 года назад
Aashiii Aahiqkkàaaaa
@johnsonc5702
@johnsonc5702 3 года назад
ഒക്കെ ശരിയാകും
@kadeejam9861
@kadeejam9861 3 года назад
Really it is a magical channel..mind valare dstrbd aayirunnu.pazhaya thoughts okke kalayaanhittaan ee pblm enn thonniyirunnu..very ee channel open aakkiyatha..same sbjct..thnx bro
@naturelover9690
@naturelover9690 3 года назад
Thank you Universe, Thank God Feeling positive and better , Useful post for present Generation, Thank you so much for Valuable post, Be Happy
@mohammedch4305
@mohammedch4305 3 года назад
Bro, u know something vallatha oru avastahyl pettappozhan njn inganeyulla motivation speeches keelkkan thidangyad athil enikk eetavm satisfaction kittyadm enne ore paridi vare pazhe ennilekk ethichadm thangalude videos contents aanu so, very thank to u and keep continue brwh wish u all the best🥰🥰🤩
@aryanathuv7734
@aryanathuv7734 3 года назад
Hei.. Really superb.. Njan enthenkilum answers mind happy akan patumonnu nokikondirunnatga.. Searchinginidayil e video kandu... Thankaludey voice matullavarudey problems manasilaki parayumpoley.. Epolo kitiya hurt feelingsil.. Poykondirunnatha.. Sherikum oru positive vibe..
@rajeevo6376
@rajeevo6376 3 года назад
Thank you so much. This is a life changing moment for me. 🙏🙏🙏
@nayanamk1541
@nayanamk1541 3 года назад
Kurach naal munbu varai enik ie video venamaayirunnu pakshy ipol Venda kaaranam chettan parayunna ellaa kaaryavum njan life il aply cheyyarundu Maind control enna video Baatile bord etc... Ellam njan aply cheythu Njan orupaadu maari ipol njan happyanu Pinai time management njan padichu Entai friend's maari njan orupaadu maari ennai oru vizhamavum alattarilla ellathinum kaaranam chettanaanu thanku so mach Njan ie channal kandu thudagiyath March 20 mutual aanu Serikum parajaal video kandu maathram kalayaatai kaanunna ororuttarum parayunna kaaryagal lifel apply cheyyuka apozhai ie kaanamarattai nammudai ie frenditai sandhozham purnamaaku
@geethaog6081
@geethaog6081 3 года назад
Amazing performance. You are great great great sir. Your voice and speaking style also amazing. Thank you so much for uploading this video. God bless you.waiting for next video.
@maheshyodha454
@maheshyodha454 3 года назад
Thank you... Ente prashanangal njn manasilaaki.. ellarodum thanks .. prathyegich ente xlovrnod
@MrFirdhouse
@MrFirdhouse 3 года назад
💟💟I always like yours video before watching it.. That much positiveness
@kdm8825
@kdm8825 3 года назад
വളരെ നന്ദി ഉണ്ട് sir..
@sreejithamuriyanal2064
@sreejithamuriyanal2064 3 года назад
വളരെ ശരിയാണ്....... video super 👍👍👍
@fahadmuhammed2293
@fahadmuhammed2293 3 года назад
എന്റെ അനുഭവം👍 താങ്കളെ ദൈവം രക്ഷിക്കും എന്നിലെ മാറ്റത്തിന്🙏🙏
@anitham7678
@anitham7678 2 года назад
ആണ്
@nadiyarasheed1615
@nadiyarasheed1615 3 года назад
Kazhinja kure days aayitu njan ente school days group l active aanu..20years back ellarum othukudiyapol avar present life happiness share cheyunnu..but njan past alojichu vishamikunnu..njan oru shogam aanennu palarum comment adikunu enne ariyichum ariyikadheyum.. So ee video eniku orupadu useful aayi.. 😊 Thank you so much Sir 🌷🌷
@sajikunchacko1931
@sajikunchacko1931 2 года назад
സൂപ്പർ ,താങ്കളാണ് യഥാർത്ഥ ധ്യാനഗുരു🙏
@sajidmp8402
@sajidmp8402 3 года назад
I don’t know what is happened today also searched for your best talk unfortunately not yet ,,just now It is received to meet my happiness I will say it is divine touch ,anyway god bless you 🌹
@ajithprasad2654
@ajithprasad2654 3 года назад
നന്ദി..നല്ല അനുഭവമായി
@niyas7671
@niyas7671 3 года назад
ഒരുപാട് ഒരുപാട് സത്യം തന്നെ യാണ് bro പറഞ്ഞ ഓരോ വാക്കുകളും. ഈ വാക്കുകൾ എന്റെ നമ്പറിലേക്ക് ഷെയർ ചെയ്തു വെച്ചു. ദിവസവും പലപ്പോഴും കേട്ടിരിക്കാൻ വേണ്ടി. മാറണം എന്നെ എനിക്ക് മാറ്റി എടുക്കണം bro
@sanjus7419
@sanjus7419 3 года назад
Thanku so much....waiting fr ur vdo😊
@divyatn6511
@divyatn6511 3 года назад
Ur voice make me so relax and peace...ur all speech are so helpful in my life.thank u so much..
@sujithaps771
@sujithaps771 3 года назад
Thank u sir... I faced the same situation. Simple thing but I couldn't forget it. But this moment itself I deleted eveything. നന്ദി നന്ദി....
@liyathahir6646
@liyathahir6646 3 года назад
How to develope emotional maturity? Pls do a video about the subject
@sudheeshs7244
@sudheeshs7244 3 года назад
നല്ല വീഡിയോ സാർ
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 3 года назад
Devine sound.God bless you👍👍
@praveenatr4651
@praveenatr4651 3 года назад
Thanks...Thankhalkku orupaadu Thanks....👌👍👍
@jayac9305
@jayac9305 3 года назад
Thank you thank you thank you so much sir. God bless you abundantly.
@anjanaanjana2317
@anjanaanjana2317 3 года назад
Right time advice sir....Thank u sooo much.....
@joker-vj4dk
@joker-vj4dk 3 года назад
ഒരുപാട് നന്ദി
@ShiluRish
@ShiluRish 3 года назад
ഇത് എന്റെ അനുഭവം ആയി എനിക്കും തോന്നി... നമിക്കുന്നു... അറിയാത്ത ഏതോ ഒരാളുടെ വാക്കുകൾ സമാധാനം തരുന്നു എന്നതിലുപരി എന്റെ മനസിലുള്ള ഇ കാര്യം പറഞ്ഞു ഫലിപ്പിക്കാൻ പറ്റില്ല പക്ഷെ അത്‌ god മനസിലാക്കുന്ന പോലെ ഇങ്ങോട്ട് പറഞ്ഞു തരുന്നു... THANKS
@riyasmuhammed781
@riyasmuhammed781 3 года назад
Thediya valli kaalil chutti.. Thanks alot sir. God bless you🙏
@sunitham.s7138
@sunitham.s7138 3 года назад
Thankyou verymuch. You are a true friend. God bless you
@pmmohanan660
@pmmohanan660 3 года назад
Very super advice sir, thanks a lot.
@Iphone-cn1lm
@Iphone-cn1lm 3 года назад
വളരെ നന്ദി താങ്ക്യൂ സൊ much
@sreedevikumar5330
@sreedevikumar5330 3 года назад
Superb.... thnkuu for nicee video... 🌹
@allu953
@allu953 3 года назад
സർ ന്റെ തന്നെ മറ്റൊരു വീഡിയോ യിൽ മനസിനെ കണ്ട്രോൾ ചെയ്യുന്നത് ഞാൻ പരീക്ഷിച്ചു, ഇപ്പോൾ ഈ പ്രശ്നം മാറി, പഴയ കാര്യം പറഞ്ഞു എന്നേ കുത്തിനോവിക്കുന്നവർ എന്റെ കൂടെ ഉണ്ടായിരുന്നു, ഇപ്പോൾ അങ്ങനെ ആരേലും പറഞ്ഞാൽ ഞാൻ ഒരു ചെറിയ ചിരി കൊടുക്കും, കാരണം ഇപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു bad അനുഭവങ്ങൾ ഞാൻ ഡിലീറ്റ് ആക്കി, നന്ദി പറയാൻ വാക്കുകളില്ല.
@gouthamy9832
@gouthamy9832 3 года назад
Thank you so much 🥰
@aqhib0771
@aqhib0771 3 года назад
Very very thanks and Very helpful video🙌🙌
@findhappinessforever4045
@findhappinessforever4045 3 года назад
Thank u so much to decrease my depression
@ardhraprakash163
@ardhraprakash163 3 года назад
Tku dear ♥️ Good job.. GOD bless you .
@connectingdotzz9981
@connectingdotzz9981 3 года назад
Ooo my god😱😱 well needed vedio for me this time
@shimmianilkumarpannikath5808
@shimmianilkumarpannikath5808 3 года назад
Thank you sir. Thank you so much
@aneesharavind2522
@aneesharavind2522 3 года назад
Thank you so much 💕❤️
@Arusvlogs-mq9yx
@Arusvlogs-mq9yx 2 года назад
I watched this video many times and It healed me . Thank you sir
@sreepriyanks
@sreepriyanks 3 года назад
Thankyou sir, thankyou very much..
@noufalc478
@noufalc478 3 года назад
Very useful msg,,thanks
@shanimat3003
@shanimat3003 2 года назад
Your words cool my mind😊
@kannandevan143
@kannandevan143 3 года назад
Thank you sir ❤
@CyberTech1087
@CyberTech1087 3 года назад
Thanks a lot
@sreelekhap4552
@sreelekhap4552 3 года назад
Thank you so much for your valuable message
@Iamkeerthi1111
@Iamkeerthi1111 Год назад
Thank you so much Sir..This video is for me🙏🙏🙏❤️❤️❤️
@athirasreekutty1139
@athirasreekutty1139 3 года назад
Thanks for this video😇
@zeenamunnu6583
@zeenamunnu6583 3 года назад
Thank you gd msg👍👍
@krithikrithi1938
@krithikrithi1938 3 года назад
Sir Thankyou Sooooo Much For Protecting Me From Neg Thoughts and Emotions!. My Perception Was Wrong. And With your help Today I Choosed The Destiny Of Happiness. Feeling quiet , Happy & Calm 💕❤
@nishat.l.4015
@nishat.l.4015 2 года назад
Love you Dear... Thank you Soo much 🙏🙏🙏🙏
@sabitha259
@sabitha259 3 года назад
Very touching video thanks
@samgeethkrishnanachary678
@samgeethkrishnanachary678 3 года назад
Good message.. Thank you so much..
@achusiva7759
@achusiva7759 3 года назад
Thank you soooo much sir. Very nice video. God bless you 😍👍👌
@aryababu1086
@aryababu1086 3 года назад
Sir thanks you so much.❤️
@bijubiju1707
@bijubiju1707 3 года назад
From my heart thanks thanks thanks
@Safeera298
@Safeera298 3 года назад
Thank You Bro for this wonderful video.
@beema7877
@beema7877 3 года назад
Thank u sir ,great words
@uk228
@uk228 3 года назад
You are great
@snehalatha5712
@snehalatha5712 3 года назад
Sound and presentation 👌
@shilpamk5556
@shilpamk5556 3 года назад
Sir ,ningal paranjathellam valare sariyanu.but ithellam kazhinju poya karyangale kurichalle.?ellam marakkan sramikumpozhum chila aalukal nirantharamayi prasnangal undakikondirunnallo?divasavum oro prasnam undakikondirikunnavar.avaril ninnum engana?vere maari thamasikkan pattatha oravastha.enthucheyyum sir.reply tharo.ethu avasthayilekkum maaran thayyaranu njan.
@dhanyabinuraj5395
@dhanyabinuraj5395 2 года назад
Thank you my dear friend😍😍
@pampallykutties3428
@pampallykutties3428 3 года назад
Thank you sir 😍😍
@travelspotbyrameshbhaskar4737
@travelspotbyrameshbhaskar4737 3 года назад
എല്ലവര്‍കും ഗുണപ്രദമാകുന്ന നല്ല ഒരു വിഡിയോ
@prathyushc2055
@prathyushc2055 3 года назад
Thanks brother
@harivk8086
@harivk8086 Год назад
Thanku sir. Good message. 🙏👍
@nasiruddinmohammedmustafa9372
@nasiruddinmohammedmustafa9372 3 года назад
Please do a video for de addiction of smokers..... Hopefully waiting...
@jasnajas5463
@jasnajas5463 2 года назад
Thanks sir for the video 🙏
@beenathomas1237
@beenathomas1237 3 года назад
Superb consoling video.
@mrkrmt
@mrkrmt 3 года назад
Thank you sir God bless you 🙏
@viniabhi
@viniabhi 3 года назад
Eante kure nalla varshaghal illthayipokunnu thanks sirr ithu mattan patto
@me...5496
@me...5496 3 года назад
Subconscious mind l ninn or karyam marappikkan pattuo
@happy5702
@happy5702 3 года назад
Thank you so much💓🤝
@mazhathullimedia7024
@mazhathullimedia7024 3 года назад
Great mesage thank you
Далее
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59