Тёмный

വർഷങ്ങളോളം വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാൻ | How to preserve coconut oil for years in malayalam 

PRS Kitchen
Подписаться 1,1 млн
Просмотров 277 тыс.
50% 1

വർഷങ്ങളോളം വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാൻ.
How to preserve coconut oil for years in malayalam. velichenna sookshikkan tips from Prs Kitchen.
www.madhyamam....
For Promotions, Collaborations and other business enquiries mail to PRS Kitchen : malayaleeflavour@gmail.com
#coconut
#coconutoil
#velichenna
#krishi
#krishitips
#adukkalathottam
#homegarden
#krishiarivu
#krishiarivukal
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming
#prskitchen

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@sumangalakochukunjupillai2267
വെളിച്ചെണ്ണ ശുദ്ധമായി സൂക്ഷിക്കുക . അതായത് കാറൽ വരാതിരിക്കാൻ ഉള്ള ഒരു പൊടിക്കൈ. പക്ഷേ അതിൻ്റെ വട്ടത്തിൽ പട്ടി വട്ടം കറങ്ങുന്നുണ്ടല്ലോ. പക്ഷേ അതിഭയങ്കര ചൂടിൽ ഉച്ച വരെ വെച്ചാൽ വെളിച്ചെണ്ണയുടെ ഫ്ലേവർ / മണം രുചി ഒക്കെ മാറും.
@shyamasethunath530
@shyamasethunath530 2 года назад
👌👌👌👍👍👍ഞങ്ങളും ഇങ്ങനെ ആണ് സൂക്ഷിക്കാറ്. എനിക്കും 1വർഷം വരെ കേടാകാതെ ഇരിക്കുന്നുണ്ട്
@beenae1278
@beenae1278 3 года назад
ഞാൻ 5വര്ഷങ്ങളായി വെളിച്ചെണ്ണ ഇതുപോലെ ഉണ്ടാക്കുന്നുണ്ട്.നന്നായി ഉണ്ടാക്കും.60മുതൽ 65 മണിക്കൂർവരെയെങ്കിലും തേങ്ങക്ക്‌ വെയിൽ കൊള്ളണം. അതിനുശേഷം കൊപ്ര ആട്ടിക്കൊണ്ടുവന്ന് പത്രം തുറന്നുവെക്കും.ചൂട് ആറാൻ. ചൂട് ആറിയാൽ വീണ്ടും അടച്ചുവെക്കും.10-14 ദിവസം അനക്കാതെ വെക്കും.പിന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റും. തെളിഞ്ഞ എണ്ണ മാത്രം.അടിയിൽ എത്തുമ്പോൾ മൊത്തം ഇളക്കി വേറൊരു പാത്രത്തിലേക്കും.അത് തെളിയുമ്പോൾ കിട്ടുന്നത് കുപ്പിയിലാക്കി ആദ്യം ഉപയോഗിക്കുംനേരത്തെ എടുത്തുവെച്ചത് അടച്ചു സൂക്ഷിക്കും.ഉപ്പോ കുരുമുലകോ ഒന്നും ഇടാതെ ഒന്നരക്കൊല്ലം വരെ ഉപയോഗിച്ചിട്ടുണ്ട്.ഒരു കേടും ഇല്ലാതെ.പിന്നെ എണ്ണ തീർന്നു.തൊട്ടടുത്ത വീട്ടിലെ ഉമ്മയിൽ നിന്ന് കിട്ടിയ അറിവാണ് ഞാൻ ചെയ്തുനോക്കിയത്.പ്രിയചേച്ചി പറഞ്ഞതുപോലെ ,പാത്രം ഇടക്കിടക്ക് തുറക്കരുത്.ചെറിയ കേനിലേക്ക് കുറച്ചു് എടുത്തുവെക്കും.
@KeerthyKarthu-o6s
@KeerthyKarthu-o6s Месяц назад
Aa enna kalayanda avashym ilaa athilu oru thori ittu kathichal mathy current povumbol😊
@prasannanair550
@prasannanair550 3 года назад
Sakalam kalluppum oru pathu pathinachu kurumulam cheriya oru kizhippole kettiyidunnatha nallathu
@ravindranravindran6269
@ravindranravindran6269 2 года назад
മാഡം: കല്ലു ഉപ്പും കുരുമുളകും ഇട്ടു വെച്ച വെളിച്ചെണ്ണ തലയിൽ തേക്കാമോ മുടി കൊഴിച്ചിൽ ഉണ്ടാകുമോ
@geetha_das
@geetha_das 3 года назад
Nalla arivanu Velichanna Kedukoodathe irikkunnathinu Paranju thannathu thanks Priya.
@mgraman4955
@mgraman4955 2 года назад
In Karnataka people put a small piece of jaggery to preserve it
@shahinhakee5457
@shahinhakee5457 3 года назад
ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് thanks 😘❤🙏
@salmuhaseena4611
@salmuhaseena4611 3 года назад
Hai PRIYAA.NALLA SAMAYATHAANU ITH PAYUNNATH .ELLAAVARUM AATTUNNA SAMAYAYAMAN .SUPER VIDEO👍👍💕💕💕
@muhamoodk3772
@muhamoodk3772 Год назад
കല്ലുപ്പിട്ടുവെച്ച വെളിച്ചെണ്ണ തലയിൽ തേക്കാൻ ഉപയോഗിക്കാമോ
@sisnageorge2335
@sisnageorge2335 3 года назад
നല്ല വീഡിയോ. ഉപകാരപ്രദം. താങ്ക്സ്.
@nusi2344
@nusi2344 3 года назад
വെയില്‍ kollikkarilla ഞാൻ ഉപ്പും കുരുമുളകും idaarund 👍👍
@mohammedabdul3577
@mohammedabdul3577 3 года назад
വെയില്‍ കൊളളിച്ചാല്‍ അതിലുളള ജലാംശം ഇല്ലാതെയാകും. അതിനാണ് വെയില്‍ കൊളളിക്കുന്നത്. മനസിലായോ കുട്ടീ...!!😚
@AbdulSalam-hb3lt
@AbdulSalam-hb3lt 3 года назад
പ്രിയചേച്ചി നല്ല ഉപകാര പ്രദമായ ഒരു വീഡിയോ ആണ് ഇത് താങ്ക്സ്😍👍 ഞങ്ങൾ ഉപ്പ് മാത്രം ആണ് ഇട്ടിരുന്നത് പക്ഷെ അത് ഒരു അഞ്ചാറ് മാസം കഴിഞ്ഞപ്പോൾ എണ്ണ കേടായി പോയി ഇനി ഇങ്ങനെ ചെയ്യാം താങ്ക്സ് ചേച്ചി
@mohammedabdul3577
@mohammedabdul3577 3 года назад
ആദ്യം,കുറച്ച് എണ്ണയില്‍ പരീക്ഷിച്ചുനോക്കൂ...
@jesusiloveyou7608
@jesusiloveyou7608 3 года назад
Very good information. Thank you.
@sandhyapc9320
@sandhyapc9320 3 года назад
നല്ല ഒരു വീഡിയോ നന്ദി ഇനിയും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിക്കുന്നു
@josemavunkal7795
@josemavunkal7795 2 года назад
Salt must dry without moisture ,can dry in sunlight
@Mubisfarming7159
@Mubisfarming7159 3 года назад
ഹായ് ചേച്ചി, സൂപ്പർ tipp താങ്ക്സ് ചേച്ചി 👍👍👍👍👍
@bhagath.s49
@bhagath.s49 3 года назад
🙏👍🙏
@renjigeorge2002
@renjigeorge2002 3 года назад
Can we use this oil for making hair oil ?
@annupatru2176
@annupatru2176 3 года назад
Priyechi thank you njan cheyyund 🙏👍🥰
@bhagath.s49
@bhagath.s49 3 года назад
👍🙏👍🙏
@fathimanadha9912
@fathimanadha9912 3 года назад
J
@rekhaajith9990
@rekhaajith9990 3 года назад
Njan kalluppum pepper chadachathum koodi kizhi ketti coconut oil ittu vekum.... Edaku sunlight kollikum... Kedakilla....
@lathavp2028
@lathavp2028 3 года назад
Thank you പ്രിയേച്ചി..
@bhagath.s49
@bhagath.s49 3 года назад
👍🙏
@reshmakradhakrishnan6897
@reshmakradhakrishnan6897 3 года назад
Thanks....useful video
@marymathai1501
@marymathai1501 3 года назад
Ethu puthiya Arivanu, My mother and grandmother was putting white stone make heat and put the oil. Other wise they will put one pice kuda puli in the oil.
@emilymathew4107
@emilymathew4107 3 года назад
മോളെ നല്ല വീഡിയോ ആണ് ചെയ്തു നോക്കാൻ തേങ്ങ ഇല്ല ആകെ 5സെന്റ് ഒരു തേങ്ങ മാത്രമേ ഉള്ളു 🙏🙏🙏,
@prskitchen7643
@prskitchen7643 3 года назад
നമുക്ക് ആ തെങ്ങിനെ തന്നെ നന്നായ് പരിപാലിച്ച് ധാരാളം നാളികേരം വിളവെടുക്കണം
@SumasasidharanSuma
@SumasasidharanSuma 3 года назад
മോളെ വളരെ നന്നായിട്ടുണ്ട് വിഡിയോ.🥰🥰😍😍😍🥰🥰👌👌
@yadumohanyadumohan9108
@yadumohanyadumohan9108 3 года назад
Sreeja Thank you ചേച്ചി
@bhagath.s49
@bhagath.s49 3 года назад
👍🙏
@aishabeevi906
@aishabeevi906 3 года назад
വീഡിയോ വളരെ ഉപകാരം ഉള്ള താണ് ട്ടോ ആന്റി
@sheenamanisheenamai3299
@sheenamanisheenamai3299 3 года назад
Thanks Priya super
@jessievasu2070
@jessievasu2070 3 года назад
Priya , will you sell coconut oil we preserve with salt ! This is a good idea !
@sheejaroshni9895
@sheejaroshni9895 3 года назад
ഞാൻ ഇങ്ങനെയാണ് ചെയ്യാറ് dear 👍
@mohammedabdul3577
@mohammedabdul3577 3 года назад
ഞാനും..!!
@sujithamolps2036
@sujithamolps2036 3 года назад
Njn ippo sthiramyi ella videosum kananrund chechi
@shylajasreekumar1237
@shylajasreekumar1237 3 года назад
njan enchinattu ethitta Mandela Manuka Norma Danni azhukkunnu enthanu prathivithy please
@deepak1881
@deepak1881 3 года назад
👍👍👍. അമ്മ ചെയ്യാറുണ്ട്... കുരുമുളക് ഇട്ടു വെയ്ക്കും.. അത് stock 😄😄.. Thank you ചേച്ചി....
@anjalisajeevanjali6765
@anjalisajeevanjali6765 Год назад
Kurumulakk itta oil thalel thekan pato?
@Sini-my8lm
@Sini-my8lm 2 месяца назад
Thank you🙏🙏🙏
@BoldKing71
@BoldKing71 3 года назад
നല്ല ഇൻഫോ വെളിച്ചെണ്ണ ഒക്കെ കൈകാര്യം ചെയ്യുമ്പോൾ പട്ടിയെ അതിനടുത്ത് കൂടി ഓടിക്കുന്നത് എന്തിനാണ്? കുടഞ്ഞാൽ അതിന്റെ രോമം കൂടി ചിലപ്പോൾ എണ്ണയിൽ വീഴില്ലേ? പട്ടിക്ക് ചിലപ്പോൾ ഒന്ന് നക്കി നോക്കാനും തോന്നില്ലേ?
@josepalayoor5525
@josepalayoor5525 3 года назад
Good idea
@ramsheenakt3573
@ramsheenakt3573 3 года назад
Adipoli.super..🥰👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
@mohammedabdul3577
@mohammedabdul3577 3 года назад
എന്ത് ?🙄
@anjukrishnakumar1354
@anjukrishnakumar1354 3 года назад
Good information.... Thanku...🥰🥰🥰
@indiragopinath1325
@indiragopinath1325 3 года назад
Useful information:)
@sheebashibu867
@sheebashibu867 3 года назад
Njangalum cheyyarundu
@mohammedabdul3577
@mohammedabdul3577 3 года назад
ഞങ്ങളും...!!
@bindhusasikumar5334
@bindhusasikumar5334 3 года назад
Nalla vedio But thenja ella enthu cheyum Ella jillakkareum jaivakrisi ulpeduthamo krishi officerodu chodikkamo
@prasannanair550
@prasannanair550 3 года назад
Njaan aganeya idunnathu. Uppu orupadu ittal thalayil aaenna thekkanpattilla mudi kozhiyum
@sajinirk2884
@sajinirk2884 3 года назад
സൂപ്പർ വീഡിയോ ചേച്ചി 👍👍
@prajishatk742
@prajishatk742 3 года назад
Good information👍❤️
@ramyar2722
@ramyar2722 3 года назад
👍
@plasserygeorge9656
@plasserygeorge9656 3 года назад
Priya.....Thanks.good information. Thara georgepaul
@jessievasu2070
@jessievasu2070 3 года назад
Can any one send coconut oil from Kerala here we won’t get good ones ! I used getfrom Tamil Nadu due to Covid the person who come and sell unable to do so
@jjagadamma8919
@jjagadamma8919 3 года назад
Thank you പ്രിയ ഞങ്ങൾ വെളിച്ചെണ്ണ കേടുവരാതിരിക്കാൻ കുരുമുളക്ക് ചൂടാക്കി തണുത്തശേഷം തുണിയിൽ kizhyketty കെട്ടി ഇടാറുണ്ട് അതുപോലെതലയിൽ തേക്കാനുള്ള ഓയിലിൽ ഒരു ശകലം പാചകർപ്പൂരം ഇട്ടു vykkarundu
@mohammedabdul3577
@mohammedabdul3577 3 года назад
എന്നിട്ട് എത്ര മാസംകേടുകൂടാതെ ഇരിക്കും ?
@archanagireesh3260
@archanagireesh3260 3 года назад
very Use full vedio
@user-hk8tl6le8r
@user-hk8tl6le8r 3 года назад
എണ്ണ പാത്രത്തിന്റെ വായ തുണി കൊണ്ട് അടച്ചു 2 ദിവസം നല്ല വെയിൽ കൊള്ളിച്ചാൽ ഉപ്പും വേണ്ട കുരുമുളക് വേണ്ട ഞങ്ങൾ വർഷങ്ങളോളം എണ്ണ സൂക്ഷിക്കുന്നത് അങ്ങനെ ആണ് 40 ലിറ്റർ വരെ ഉണ്ട്‌ ഇപ്പോ വീട്ടിൽ
@nishwanvlog6317
@nishwanvlog6317 2 года назад
എണ്ണയുടെ കിടൻ മാറ്റിയിട്ടന്നോ തുണികൊണ്ട് മുടിവെച്ചു വെയിൽ കൊളിക്കണ്ടത്
@dreamerdreamer851
@dreamerdreamer851 2 года назад
മുടിയിൽ തേയ്ക്കാൻ കാച്ചുന്ന വെളിച്ചെണ്ണയും ഇതുപോലെ ചെയ്താൽ കേടാകാതെ ഇരിക്കുമോ
@jamseelajamsi5631
@jamseelajamsi5631 2 года назад
Mazhakaalath enthu cheyyum
@user-hk8tl6le8r
@user-hk8tl6le8r 2 года назад
@@dreamerdreamer851 എണ്ണ നന്നായി.. കാച്ചി വെള്ളം ഇല്ലാത്ത ടിന്നിൽ ആക്കി വെച്ചാൽ കേടാകില്ല
@dreamerdreamer851
@dreamerdreamer851 2 года назад
👍
@SumasasidharanSuma
@SumasasidharanSuma 3 года назад
മോനുട്ടാ അച്ചാച്ചൻ തൃശൂർ കൃഷിയിൽ ചേരുന്നുണ്ട് 🥰🥰😍😍
@bababluelotus
@bababluelotus 3 года назад
If you put salt then you can't use it for skin care or to prepare hair oils. Appol just crushed pepper maathram pore ? Spoil aakumo ?
@prskitchen7643
@prskitchen7643 3 года назад
നമ്മൾ അതിന് വെളിച്ചെണ്ണ ഉപ്പ് ചേർക്കും മുന്നേ കാച്ചി വയ്ക്കുമല്ലോ വീഡിയോയിൽ പറഞ്ഞല്ലോ
@josemavunkal7795
@josemavunkal7795 2 года назад
Salt must dry without moisture ,can dry in sunlight
@jumaahnaah._
@jumaahnaah._ 3 года назад
Grp link venam
@sheejasheeja4393
@sheejasheeja4393 3 года назад
കാച്ചുന്ന എണ്ണയിൽ പച്ചക്കർപ്പൂരം ചേർത്താൽ മുടി നരയ്ക്കുമോ?
@mohammedabdul3577
@mohammedabdul3577 3 года назад
മുടി നരപ്പിക്കാനാണെങ്കി കര്‍പ്പൂരമൊന്നും ഇടേണ്ട. അലക്ക്സോപ്പ് തലയില്‍ തേച്ച് കുളിച്ചാമതി..😌
@radharamunni3197
@radharamunni3197 3 года назад
Njanum engane cheyyarundu.
@mohammedabdul3577
@mohammedabdul3577 3 года назад
നല്ലത് തന്നെ..!!
@girijaraveendran1053
@girijaraveendran1053 3 года назад
നല്ല അറിവാണ്. നന്ദി
@SumasasidharanSuma
@SumasasidharanSuma 3 года назад
അച്ചാച്ചന് ഈ വീഡിയോ കാണിച്ചു കൊടുത്തിട്ടുണ്ട് 😍
@gamernigga6273
@gamernigga6273 3 года назад
Salt kooduthalanu madam Onnu srethichichillaghil Pani palum
@mohannairgmohannairg3413
@mohannairgmohannairg3413 3 года назад
രണ്ടാമത്തെ ltem ൽ എണ്ണകാച്ചാൻ വെളുത്തുള്ളിയുടെ കൂടെ ചേർക്കുന്ന പച്ചില ഏതാണെന്ന് പറഞ്ഞാൽ നന്നായിരുന്നു ...
@citizen1537
@citizen1537 3 года назад
ചുണ്ണിയെ ല
@mohammedabdul3577
@mohammedabdul3577 3 года назад
കാഞ്ഞിരമാണെന്ന് തോന്നുന്നു.
@baburajvaliyattil493
@baburajvaliyattil493 Год назад
@@citizen1537 what is chunni ?
@sst2868
@sst2868 3 года назад
Very useful. Thanks alot
@51envi38
@51envi38 3 года назад
Njan kalluppu ittanu vekkunnathu. Ivide aattiya veiichennayil ingane mattu illa.
@saoodhthameem2355
@saoodhthameem2355 3 года назад
ആൻറി അടിപൊളി
@Fidel795
@Fidel795 2 года назад
Ellenna keedu varathirikkan enthu cheyyanam?
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 года назад
നല്ല Tip Thank u for your sharing
@sudhapk1280
@sudhapk1280 3 года назад
Good presentation 🙏👍
@ajithajagannath4450
@ajithajagannath4450 3 года назад
സൂപ്പർ ഐഡിയ ആണല്ലോ!!❤️
@pannikkavilfadi6250
@pannikkavilfadi6250 Год назад
Adipoli👍
@gopinathanv8930
@gopinathanv8930 3 года назад
25 വര്‍ഷം മുമ്പ് ഞാന്‍ ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷെ ഒരു വര്‍ഷം കഴിയുമ്പോള്‍ വെളിച്ചെണ്ണയുടെ flavour കുറഞ്ഞു കാണാറുണ്ട്.
@Thankamsfamilykitchen
@Thankamsfamilykitchen 3 года назад
Correct
@Knmedia2892
@Knmedia2892 2 года назад
പക്ഷേ ഉപ്പിട്ട വെളിച്ചെണ്ണ തലയിൽ തേച്ചാൽ മുടി കൊഴിഞ്ഞു പോകും
@MuralisChemistry
@MuralisChemistry 3 года назад
ഉപ്പ് തുണിയിൽ കെട്ടി ഇടുന്നതാണ് കുറച്ചുകൂടി നല്ലത്
@josemavunkal7795
@josemavunkal7795 2 года назад
Salt must dry without moisture ,can dry in sunlight
@soonalachu2314
@soonalachu2314 3 года назад
Nice video 👍
@sudheeshsudheesh2748
@sudheeshsudheesh2748 3 года назад
👍💯👌💐💐💐nalla vedio 😍
@jamunapurushothaman2246
@jamunapurushothaman2246 3 года назад
Cheyyarundu
@mohammedabdul3577
@mohammedabdul3577 3 года назад
🤩
@hamsavengara5437
@hamsavengara5437 3 года назад
Madam naaya velichannayil thodunnad thadayanam veediyoyil kandath kondu paranchu ennu maathram thnkyu
@jenusworld-t2c
@jenusworld-t2c 3 года назад
good
@lalsy2085
@lalsy2085 3 года назад
ഞങ്ങൾ ഉപ്പ് ഇടാറില്ല കുരുമുളക് ഇട്ട് വയ്ക്കാറുണ്ട്
@mohammedabdul3577
@mohammedabdul3577 3 года назад
കുരുമുളക് കൊണ്ട് മാത്രം ടേയ്സ്റ്റ് കിട്ടത്തില്ല. ഉപ്പ്കൂടെ ഇട്ടാലെ ഒര് ഇത്ഉണ്ടാകൂ..😜
@geethamohan3340
@geethamohan3340 3 года назад
Hi Priyamma
@suchithra6440
@suchithra6440 Год назад
ഉപ്പിട്ടാൽ തലയിൽ എങ്ങനെ തേക്കും....
@sooryadeva7152
@sooryadeva7152 3 года назад
താങ്ക്സ് ചേച്ചി 🙏😍
@bhagath.s49
@bhagath.s49 3 года назад
🙏
@AzizAziz-fv8kg
@AzizAziz-fv8kg 3 года назад
ഐഡിയ, സൂപ്പർ, വെളിച്ചെണ്ണ ബോട്ടിലിലാക്കി വില്പന നടത്തുന്നവർക്ക് ഈ പദ്ധതി പ്രായോഗീകമാണോ? "ഏതോ ഒരു ഫംഗ്ഷന് പോയിട്ടു വന്ന ഉടനെ shoot ചെയ്ത വീഡിയോ ആണെന്ന് തോന്നുന്നു!!!
@smitharasheed5894
@smitharasheed5894 3 года назад
Thank you chechi 🙏💚
@bhagath.s49
@bhagath.s49 3 года назад
🙏
@AnniePhilip_EliteLab
@AnniePhilip_EliteLab 3 года назад
Uppittal mudi kozhiyum
@mohammedabdul3577
@mohammedabdul3577 3 года назад
@@AnniePhilip_EliteLab ഉപ്പ് എണ്ണയില്‍ പിടിക്കത്തില്ല...!!
@srinureddy9489
@srinureddy9489 2 года назад
Can anyone plz say in english this tips
@rajimg3274
@rajimg3274 3 года назад
ഞങ്ങൾക്ക് തേങ്ങ ഇല്ല പൈസ കൊടുത്ത് വാങ്ങും കറിക്....പിന്നെ വെളിച്ചെണ്ണ കടയിൽ നിന്ന് വാങ്ങും....പ്രിയാമ്മയു ടെ വെളിച്ചെണ്ണ കണ്ടിട്ട് കൊത്തി വരുന്നു
@nailedit6430
@nailedit6430 3 года назад
ജോലിക്ക് പോകണം അല്ലാതെ കണ്ടവന്ടെ പറമ്പിലെ പുല്ല് കണ്ടു പനിക്കരുത്
@sreelakshmi.k743
@sreelakshmi.k743 3 года назад
Super Vediyo
@thomaschacko5547
@thomaschacko5547 3 года назад
താങ്ക്സ് മാഡം 🙏🌹🙏🌹🌹
@shahinarazak7583
@shahinarazak7583 Год назад
വെയിൽ കൊള്ളിച്ചാൽ ഫാൻഗസ് വരും
@shamsadtp7678
@shamsadtp7678 3 года назад
Hi
@sajna547
@sajna547 3 года назад
Apom e vellichenna use chaythy indakuna curry ku uppu kurach itta mathyoo Alla normal pole idanoo
@prskitchen7643
@prskitchen7643 3 года назад
ഇത് ഒരു കുറച്ച് അളവല്ലേ ഉള്ളൂ ,അത് പോലെ ഞാനൊക്കെ സാധാരണ കറി വച്ച് കഴിഞ്ഞ് ഒന്നൂടെ ടേസ്റ്റ് നോക്കി വീണ്ടും ഉപ്പ് ഇടാറുണ്ട് ഒരിക്കലും ഒരു പ്രാവശ്യത്തിൽ ഉപ്പ് കറക്ട് ആവാറില്ല ,എപ്പഴും ആദ്യം കുറച്ച് മാത്രം ഇടുകയാണ് ചെയ്യുക
@leelamanipillai440
@leelamanipillai440 3 года назад
Nellum kurumulak kizhiketty ettuvakkum orukuzhappavum undavilla
@mohammedabdul3577
@mohammedabdul3577 3 года назад
ചുമ്മാ പൊട്ടത്തരംപറയല്ലെ ചേട്ടാ..!
@sadee6671
@sadee6671 3 года назад
Madam subscribum likkum cheythitunde
@MohanMohan-co9fq
@MohanMohan-co9fq 3 года назад
അട്ടി പൊളി..... ഉപ്പിട്ടാൽ അത് മുടി കൊഴിയില്ലേ...
@rajinisatheesh9912
@rajinisatheesh9912 3 года назад
ഇത് തൃശൂർ ജില്ലയിൽ മാത്രമാണോ കൊടുക്കുന്നത് മറ്റു ജില്ലയിൽ കിട്ടില്ലേ...ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്
@prskitchen7643
@prskitchen7643 3 года назад
തൃശൂർ ആണ് ഇപ്പോ ഉള്ളത് ,മറ്റ് ജില്ലയിൽ ആവുമ്പോൾ അറിയിക്കാം
@rajinisatheesh9912
@rajinisatheesh9912 3 года назад
@@prskitchen7643 thanks
@skyhome9634
@skyhome9634 3 года назад
ചേച്ചി എന്റെ വീട്ടിൽ എത്ര വൃത്തിയാക്കിയാലുo ഈച്ച വരുന്നുണ്ട് അത് മാറാൻ എന്തെങ്കിലും മരുന്നുണ്ടോ അതിന്റെ വീഡിയോ ഇടുമോ
@radhamonyn1459
@radhamonyn1459 3 года назад
Mkk0l0k
@radhamonyn1459
@radhamonyn1459 3 года назад
Ikk9ppoojjjjjjjg6guauaupyyujjkjfghhkllll by 7jjpjkll9p
@mohammedabdul3577
@mohammedabdul3577 3 года назад
''ഈവീട്ടിലേക്ക് ഈച്ചക്ക് പ്രവേശനമില്ല'' എന്ന ബോഡ് ഈച്ചകള്‍ വരുന്ന എന്‍ട്രന്‍സില്‍ വക്കുക.. പിന്നെ ഒരിക്കലും ഈച്ച വരില്ല.!!
@devsk1176
@devsk1176 3 года назад
പുൽത്തൈലം or യൂക്കാലി തൈലം spray ചെയ്താൽ മതി.
@p.s5946
@p.s5946 2 года назад
തെളിഞ്ഞ വെളിച്ചെണ്ണയിൽ കല്ലുപ്പ് ഇട്ട്‌ വെച്ചാൽ വെളിച്ചെണ്ണ കേട് കൂടാതെ സൂക്ഷിക്കാം എന്ന് പറയുന്നതിന് പകരം എന്തിന്‌ ഈ വാചകമടി?
@anilvanajyotsna5442
@anilvanajyotsna5442 2 года назад
നല്ല കുശുമ്പ് .. കുറച്ച് കുരുമുളക് അരച്ച് നിന്റെ ആസനത്തിൽ പുരട്ടി ചൂടുവെള്ളം ഒഴിക്കുക...
@abhianil2238
@abhianil2238 3 года назад
PRS കൃഷി ഗ്രുപ്പിൽ എങ്ങനെ ജോയിൻ ചെയ്യാൻ pattum
@rosinanazeer540
@rosinanazeer540 3 года назад
👍👍🌹
@bindhusarasan2225
@bindhusarasan2225 3 года назад
👌👌
@jincyvincent1468
@jincyvincent1468 3 года назад
Thanku Prs
@sahrathns1742
@sahrathns1742 3 года назад
Kollam districtil undo Video super
@prskitchen7643
@prskitchen7643 3 года назад
അവിടെ ഇല്ലെന്നാണ് അറിവ്
@mohammedabdul3577
@mohammedabdul3577 3 года назад
എന്ത്....വെളിച്ചെണ്ണയോ..?
@minik2628
@minik2628 3 года назад
First like First comment
@sabeenanoushad1237
@sabeenanoushad1237 3 года назад
5 litre ennakku etra kg kopra venam please reply
@georgethomas3501
@georgethomas3501 2 года назад
7.5 kg
Далее
Real respect sig
00:48
Просмотров 1,5 млн
Батя всех бургеров на 7000 ккал!
00:55
Real respect sig
00:48
Просмотров 1,5 млн