നമസ്കാരം ഗുരുനാഥാ 🙏 വീഡിയോ കേട്ടു, വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. ഗുരുനാഥൻ പറഞ്ഞത് വളരെ ശരിയാണ് എന്ന് അനുഭവത്തിലൂടെ മന സ്സിലായിട്ടുണ്ട്. എനിക്ക് ഇപ്പോൾ ശനിദശയാണ്, കർക്കടകലഗ്നം, കുംഭത്തിൽ ശനി, ഗുണദോഷ സമ്മിശ്രമായ കാലമാണ്. ആദ്യ പകുതി കഴിഞ്ഞു. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നത് തന്നെ സമാധാനം. ഗുരുനാഥനു നന്ദി, നമസ്കാരം 🙏🙏
ശനി 3 ഇൽ കുംഭത്തിൽ നില്കുന്നു. ശനി ദശ തീരാറായി. ഇതുവരെ ഒരു ഗുണവും കിട്ടിയിട്ടില്ല. വ്യാഴത്തിന്റ അപഹാരം തുടങ്ങി. ഇനിയെങ്കിലും നല്ലത് വല്ലതും സംഭവിക്കുമോ?