Тёмный

ശപിക്കപ്പെട്ടവരായി ലോകം കണ്ടവരെ, ഉന്നതരായി ദൈവം കാണും!!Fr.Mathew Vayalamannil CST 

Sanoop Kanjamala
Подписаться 1 млн
Просмотров 64 тыс.
50% 1

Anugraha Retreat Centre,
Vaduvanchal, Wayanad
Kerala 673581

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 570   
@antodanam1494
@antodanam1494 2 года назад
യേശുവേ എന്റെ കടം, മാറണമെ, എന്റെ വീട് പണി പൂർത്തിയാകാൻ എന്നെ സഹായിക്കണമേ
@sheenamanu726
@sheenamanu726 2 года назад
ഈശോയേ.... വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായ അങ്ങയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് എന്റെ പപ്പയുടെമേലും ഞങ്ങളുടെ കുടുംബത്തിന്റെമേലും കരുണ ആയിരിക്കണമേ ആമേൻ.. 🙏🙏🙏🙏🙏🙏
@johncyshinoj9955
@johncyshinoj9955 2 года назад
ദൈവമേ സ്ഥലത്തെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@trenityambro2724
@trenityambro2724 2 года назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ♥️♥️♥️♥️♥️♥️♥️♥️💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹🙌🙌🙌🙌🙌🙌🙌🙌🙌 ഹാലേലുയ്യാ പ്രൈസ് ദ ലോഡ് ആവേ മരിയ
@sheenamathew653
@sheenamathew653 2 года назад
ദൈവമേ അവിടുത്തെ വചനം എന്നിൽ ശക്തിപ്പെടുത്തേണമേ
@roymv8871
@roymv8871 2 года назад
Amen🙏🏼 Hallelujah ഏറെ കുറവ്കളുള്ള എന്നിൽ കരുണയായിരിക്കേണമേ യേശുവേ 🙏🏼
@aniashokanashokan2584
@aniashokanashokan2584 2 года назад
കർത്താവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
@ambilythomas1545
@ambilythomas1545 2 года назад
എന്റെ നല്ല ഈശോയെ.. എന്നിൽ കനിയേണമേ
@JincyJhonson-m1l
@JincyJhonson-m1l 9 месяцев назад
Karthaave angayude karunyam njangalude koodeyundavaney🙏 karthaave angayude karunyam njangalude makkalude ente chettante koodeyundavaney eesoye angayude karunyam njangalude jeevithathil undavaney eesoye🙏🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏🙏
@aniemohan2524
@aniemohan2524 9 месяцев назад
യേശുവേ.... ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചുതരേണമേ 🙏🙏🙏
@artist1758
@artist1758 2 года назад
Thank you Rev. Fr. Matthew achen. Eye-opener.
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ റോബൻ എന്ന മകൻ്റെ വിവാഹതടസങ്ങൾ നിങ്ങി ദൈവഭക്തിയും ജോലി ഉള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ കൃപ ഉണ്ടാകണമേന്ന് അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു 🙌🙏
@jessyshaju7176
@jessyshaju7176 2 года назад
ഈശോയെ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണമെ
@anilcjacob7058
@anilcjacob7058 Год назад
കർത്താവേ ദൈവപുത്രാ ഞാൻ അങ്ങയുടെ ദാസൻ എൻറെ ജീവിതപ്രശ്നങ്ങളിൽ അങ്ങയുടെ കൃപ തോന്നി എന്നെ സഹായിക്കണമേ
@leelajose2804
@leelajose2804 2 года назад
എൻ്റെ കർതാവെ വിശ്വസിക്കുന്നു. ആമേൻ
@jincyjhonson6472
@jincyjhonson6472 2 года назад
Yesuvinte namathil molde aswasthatha vittumaraney
@valsammamathew5719
@valsammamathew5719 2 года назад
ഈശോയേ കടബാധ്യതകൾ തീർക്കുവാൻ ഒരു വഴികാണിച്ചു തരണമേ
@r-p-g3222
@r-p-g3222 9 месяцев назад
എൻ്റെ യേശുവേ മക്കളേ കാക്കണേ ജോലി നൽകണമേ കടം വീട്ടാൻ സഹായിക്കണേ
@sujajoseph4923
@sujajoseph4923 Год назад
Amen praise the Lord 🙏🙏🙏
@josephpappachan9129
@josephpappachan9129 2 года назад
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
@appuputhenpurakel4900
@appuputhenpurakel4900 2 года назад
യേശുവേ എന്റ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കട്ടെ
@gracykutty7093
@gracykutty7093 10 месяцев назад
Ente mole poonamanum. Ninnil samarpichu prathikunnu avalude ellavishamaum maran prathikaneme Amen
@muneeramunu2152
@muneeramunu2152 2 года назад
Ente karthaAvee ente ellaa vethana kalum ariyunna. Appaa. Krupa nalkaneeee
@josephpappachan9129
@josephpappachan9129 2 года назад
അൻ്റെണിമോനും, അൻമരിയ മോളും ദൈവഭക്തിയിലും വിശുദ്ധിയിലും വളർന്ന് വരാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏 ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഈ മക്കൾക്ക് ദൈവഭക്തിയും വിശുദ്ധിയും ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏
@sreekalaminu3048
@sreekalaminu3048 2 года назад
Thanks father for a blessed speech, thanks God, Daily I am searching your speech, thanks for a good message, thanks God 🙏🙏🙏🙏🙏
@gigibenny8962
@gigibenny8962 2 года назад
ഈശോയെ ഞങ്ങളെ കാത്തോളണേ
@lijobinu5931
@lijobinu5931 Год назад
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ജോലി വാങ്ങി തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏 ആമേൻ
@lindasatheesh2887
@lindasatheesh2887 2 года назад
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏
@IndhuLekha-p9j
@IndhuLekha-p9j 10 месяцев назад
Enik samadanam nalkane yesuve amen
@jincyjhonson6472
@jincyjhonson6472 2 года назад
Yesuvinte namathil molde kannilthe kuru vittumaraney
@gracykutty7093
@gracykutty7093 10 месяцев назад
Ente daivame ente daivavishwathil. Kooduthal ariyuvanulla kripa nalkename amen
@bindhukmathew5947
@bindhukmathew5947 9 месяцев назад
യേശു വെ മോന് ഒരു നല്ല ജോലി കൊടുക്കണെ ആമേൻ🙏🙏
@rupaaarupu7990
@rupaaarupu7990 2 года назад
ആമ്മേൻ,,, 🙏🙏🙏
@anujacob20
@anujacob20 2 года назад
Thanks Jesus for the blessed speech...thank Father...
@rajigs147
@rajigs147 2 года назад
ദൈവമേ നന്ദി
@appaappa4877
@appaappa4877 2 года назад
എന്റെ മാതാപിതാക്കളുടെയും സഹോദരീസഹോദരന്‍മാരുടെയും മറ്റു ബന്‌ധുക്കളുടെയും ജീവന്‍ രക്‌ഷിക്കുമെന്നതിന്‌ ഉറപ്പുള്ള അടയാളവും എനിക്കു തരണം. ജോഷ്വ 2 : 13. കർത്താവേ ഞങ്ങളുടെ കുടുംബത്തിലെ. തഴക്ക ദോഷങ്ങളും. രോഗങ്ങളും.കർത്താ അവിടുത്തെ വചനത്താൽ. ഞങ്ങളുടെ കുടുംബത്തിലെ രൊഗങ്ങളിലെ. എല്ലാ. ബഡനങ്ങളുഠ. മാറ്റി. ഒരേ. കൂട്ടിൽ മാ യിലും ഐക്ക് ത്തിലുഠ പോകാനുള്ള. കൃപ. തരണേമെ. Hallàlua. Mary das George
@jincyjhonson6472
@jincyjhonson6472 Год назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye🙏🙏🙏
@josemani1751
@josemani1751 2 года назад
യേശുവേ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ
@suniajayan1276
@suniajayan1276 2 года назад
Yeshuve ante joliyil oru thadasavum undavalle karthave
@jayajoseph2145
@jayajoseph2145 10 месяцев назад
Touching sermon. Thank you Jesus
@jenijose4603
@jenijose4603 2 года назад
Karthave njangale kadabaadhyathayil ninnum karakayattaname
@regisapru4940
@regisapru4940 2 года назад
Thanks for the blessings
@bindhukmathew5947
@bindhukmathew5947 9 месяцев назад
അപ്പച്ചാ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സംരക്ഷിക്കണെ ആമേൻ🙏🙏
@bettyjames9555
@bettyjames9555 Год назад
Ente esuve njangalil karuna undakaname. Ente leg pain maran prarthikkaname. Ente makkale kathkollane. Praise the Lord.
@anumathew6086
@anumathew6086 2 года назад
Thankyou acha for the heart touching messages
@amal9469
@amal9469 2 года назад
ഈശോയെ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@shylabalan9184
@shylabalan9184 5 месяцев назад
കർത്താവെ ശപിക്കപ്പെട്ട ജന്മം ആണോ എന്റേത് കർത്താവെ അനുഗ്രഹിച്ചാലും ഇനിയും പരീക്ഷിക്കരുതേ 🙏🙏🙏🙏കരഞ്ഞു കരഞ്ഞു തളർന്നു ഞാൻ എന്റെ മോളുടെ വിദേശത്തു ജോലിയുടെ paper work എത്രയും പെട്ടെന്ന് സാധിച്ചു തരേണമേ യേശുവേ നന്ദി 🙏🙏🙏🙏
@teginthomas2558
@teginthomas2558 2 года назад
I trust in you Jesus
@neethumebin2332
@neethumebin2332 2 года назад
Jesus please give me holy spirit
@rojijose4982
@rojijose4982 2 года назад
Prise the lord Amen prayers 🙏 🙌
@abinthomas5754
@abinthomas5754 8 месяцев назад
Eezhoye idapedaname
@bincysajan1996
@bincysajan1996 2 года назад
യേശുവെ എല്ലാ മദ്യപാനികളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ . എല്ലാ കുടുംബങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. കരുണയാകണേ, ക്യ പ ഒഴുക്കണമേ
@renjuthomas5735
@renjuthomas5735 Год назад
AMEN
@holyversesofgod4778
@holyversesofgod4778 2 года назад
Amen 🙏
@sumababu9631
@sumababu9631 2 года назад
Esoye babuvinteyum royudeyum madyapanommattane
@thomsonpt1767
@thomsonpt1767 2 года назад
Thank you for your love and blessings.give me the solution for our land case.
@DSDEEPA-fb1kb
@DSDEEPA-fb1kb 2 года назад
ദൈവം വലിയവനാണ്... ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു... ദൈവത്തിന് ഒന്നും അസാധ്യമല്ല...
@bennykv8581
@bennykv8581 2 года назад
ദൈവമേ ഞങ്ങളുടെ വിശോസം വർധിപ്പിച്ചു തരേണമേ ....... ദൈവമേ ലോകം മുഴുവൻ എല്ലാവരുടെയും മേൽ പരിശുദ്ധമാവിനെ അയക്കണമേ..... ഒരു ഇടയന്റ് കിഴിലെ അജഗണം ആയി ലോകം മുഴുവൻ മാറട്ടെ....
@valsammachacko5162
@valsammachacko5162 9 месяцев назад
Amen Amen Amen Praise the Lord 🙏🙏🙏
@VanajaKunjumon
@VanajaKunjumon 9 месяцев назад
2:47 2:49 1😂❤
@VanajaKunjumon
@VanajaKunjumon 9 месяцев назад
1 3:43 🙏🙏🙏🙏🙏🙏
@ajoshabioteknik2788
@ajoshabioteknik2788 8 месяцев назад
ദൈവമേ എന്നേയും എൻറ് കുടുംബത്തേയും അനുഗ്രഹിക്കേണമേ
@leenamohanmohan2755
@leenamohanmohan2755 2 года назад
Thank you Jesus. Thank you Jesus. Thank you Jesus. Hallelujah, Hallelujah, Hallelujah. Amen 🙏 🙏 🙏
@JainKurian-p2x
@JainKurian-p2x Год назад
Enteyum ente kunjungaluduyam paniyum jealathoshavum maran vendie prathicaname
@jishajaimon3700
@jishajaimon3700 2 года назад
Amen 🙏🙏🙏
@rajanantony9333
@rajanantony9333 2 года назад
நன்றி இயேசு. அல்லேலூயா
@annmathew9177
@annmathew9177 2 года назад
father enik vendi praarthikkanee ende problems maaraan vendi praarthikkanee ende achachan nalloru jolikkaai praarthikkane
@manjumathew9011
@manjumathew9011 2 года назад
ഈശോയെ എന്റെ സാമ്പത്തികസ്തി വല്ലാതെ മോശമാണ്, കരുണകാണിക്കണമേ
@salyvarghese8815
@salyvarghese8815 2 года назад
Praying for my children specially Joel to accept Jesus as his personal savior. Holy Spirit please help them to lead a life in Christ..
@babumaveli5716
@babumaveli5716 2 года назад
Amen🙏🙏🙏
@dadh7262
@dadh7262 2 года назад
Bhavanam pani purtheekarikanulla kripa nalki anugrahikane karthave bhavanam ellathe vishamikunna allavareum samarppikunnu please pray for me father
@restyjose3761
@restyjose3761 2 года назад
Amen 🙏🙏 God bless all 🙏🙏🙏
@ancyjose3832
@ancyjose3832 Год назад
Njangalku vedi prarthikanae.ellavrkum nanma varunna vidathil oru viduthal tharane.njangayellam anugrahikane, manikane,karuthanae.ancy
@jincyshaji9124
@jincyshaji9124 8 месяцев назад
തലമുറയയി സഹോദര ങ്ങൾ തമ്മിൽ സ്വത്ത് തർക്കം തുടരുന്നു
@Jayanthijayanthi.
@Jayanthijayanthi. 2 года назад
Amen 🙏🙏🙏
@samrajsyras4470
@samrajsyras4470 2 года назад
Amen
@gracydevassy483
@gracydevassy483 2 года назад
Amen 🙏🏼🙏🏼 praise the lord hallelujah amen 🙏🏼🙏🏼
@sheesareji1274
@sheesareji1274 2 года назад
God bless you acho
@blessyjoseph454
@blessyjoseph454 2 года назад
Please pray for me and my family for good health
@sindhujofi7302
@sindhujofi7302 8 месяцев назад
God bless 🙏😍
@maadhuraje
@maadhuraje 2 года назад
Amen Amen Amen 🙏🙏🙏
@amalrejeeshamalrejeesh2858
@amalrejeeshamalrejeesh2858 2 года назад
ദൈവമേ എന്റെ ജീവിതത്തെ അനുഗ്രഹിക്കണേ
@feminnisha5060
@feminnisha5060 2 года назад
Amen 🙏🌹
@chithravishwanath8390
@chithravishwanath8390 9 месяцев назад
Amen Amen Amen Amen Amen
@renymolmathew9688
@renymolmathew9688 2 года назад
ഈശോയെ psc ടെസ്റ്റ്‌ നായി ട്രൈ ചെയ്യുന്ന എനിക്ക് ഒരു ജോലി തന്നു anugrahikkane
@babujijiji2292
@babujijiji2292 2 года назад
Ente sahodarangude rogangal vajanam nalki saukiamakkaname
@ranjinivm6501
@ranjinivm6501 2 года назад
Eeshoyae avidunnu aennae sahayichathinu nandhi
@behananthottugal230
@behananthottugal230 2 года назад
Amen amen amen 🙏🙏🙏
@athmajakiran
@athmajakiran 2 года назад
Praise the lord🙏🙏🙏🙏
@jessyvarghese689
@jessyvarghese689 2 года назад
God bless
@sheelaantony7578
@sheelaantony7578 2 года назад
ഈശോയെ കൈവെടിയല്ലേ അപ്പാ
@molammareji6597
@molammareji6597 2 года назад
Amen Amen🙏🙏🙏
@sinivijayan7612
@sinivijayan7612 2 года назад
എന്റെ ഈശോയെ എന്റെ വിശ്വാസം വർധിപ്പിച്ച് തരണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഈശോയെ ഞങ്ങളോട് കനവ് തോന്നണമേ ആമേൻ 🙏🏻
@jayajolly6476
@jayajolly6476 2 года назад
AMEN Hallelujah 🙏🏻🙏🏻🙏🏻
@brigitlukose2235
@brigitlukose2235 2 года назад
🙏ഹല്ലേലുയ ആമേൻ കർത്താവെ പാവികളായ ഞങ്ങളുടെ മേൽ കരുണയായി ഇരിക്കണമേ ആമേൻ 🙏
@sindhusunny3208
@sindhusunny3208 Год назад
ആമേൻ
@phillammanumathew1297
@phillammanumathew1297 2 года назад
Have Mercy on us oLord
@maryjose8487
@maryjose8487 2 года назад
Esoyea please bless me and my family
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 2 года назад
സത്യമറിയൻ - നേരീനു ജീവിക്കാൻ:- ഇടയന്റെ ഒപ്പം ആടുകൾകുo ദുർഗന്ധം! കതിരും പതിരും തിരിച്ചറിയേണ്ട? ഇവർ പറയാത്ത സത്യങ്ങൾ. ഇവരുടേ ഒക്കേ ചാരിക്കൽ; ** ക്കൽ മനുഷ്യ നിർമിതി വിഗ്ഹങ്ങൾ, നുണകൾ പിന്നേ കബളിപീരിൽ നിന്ന് നിങ്ങളുടെ വിലപേട്ട ജീവിതം സംരക്ഷിക്കൂ. യാദാർത്ഥതിനെ പുൽകു! സത്യം അറിയാൻ ശ്രമിക്കത്ത ഇങ്ങനെ കുറേ കൂട്ടർ പല രൂപത്തിൽ, ഭാവത്തിൽ തട്ടിപ്പിനു കുട പിടിക്കുന്നു. നിങ്ങൾ ഒന്നിൻറെയും, ആരുടേയും അടിമ അല്ല. സത്യം മറച്ചുവെക്കാനോ അവസാനിപ്പിക്കാനോ ആർക്കും വഴിയില്ല. സത്യം ജലം, ഭൂമി, ആകാശം, ചൂട്, കാറ്റ് മുതലായവ പോലെയാണ്. നിങ്ങളുടെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1. (നമ്മോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം, തോന്നൽ , കരുതൽ, കരുണ, സ്നേഹം എന്നിവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരൂ പ്രയോജനവുമില്ല) (1 ജീവിതം, 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടി, 1 മിന്നൽ, 1 വെള്ളം, തുടങ്ങി എല്ലാം 1) നിങ്ങളുടേത് ഉൾപ്പെടെ വ്യാജ 225+ മനുഷ്യ മതങ്ങളും 33000 - 35000 കോടി ദൈവങ്ങൾ, യേശു , അള്ളാഹു, നിരീശ്വരവാദി തുടങ്ങിയ തട്ടിപ്പിന്റെ വകഭേദങ്ങൾ. സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. മനുഷ്യ നിർമിതി തട്ടിപ്പി ന്റ് വേറേ പേർ/രെ വിശുദ്ധന്മാർ പരിശുദ്ധാത്മാവ്, ജിന്നുകൾ, ജന്നത്ത്, സ്വർഗ്ഗo, നരകo, ശുധീകരണ സ്ഥലം, പിശാച്. ആരണീ ഇവർ? നിങ്ങൾ യഥാർത്ഥ സത്യം അന്വേഷിച്ച് കണ്ടെത്തുക. കത്തോലിക്കർ, ക്രിസ്ത്യാനികൾ, ഇസ്ലാം - മുസ്ലീം - അള്ളാഹു, മറ്റു സഭകൾ, ഹിന്ദു, മുതലായ ആചാരങ്ങൾ = വ്യാജം, പുരുഷന്മാർ ഉണ്ടാക്കി. പ്രാർത്ഥിക്കുകയാണോ വിഗ്രഹത്തോട്, വ്യാജത്തോട്? യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). യഹൂദമതത്തിൽ, യഹൂദരും ദൈവവും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ സ്ഥാപക പിതാവാണ് അദ്ദേഹം; ക്രിസ്തുമതത്തിൽ, അവൻ യഹൂദരോ വിജാതീയരോ (യഹൂദേതര) എല്ലാ വിശ്വാസികളുടെയും ആത്മീയ പൂർവ്വികനാണ്; ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ഊഹിക്കപ്പെടുന്നു. യേശു എന്നതു മിശിഹാ എന്നതിന്റെ കെട്ടുകഥയെന്നും. തുടങ്ങിയ മനുഷ്യ നിർമിതി കൂടതൽ തട്ടിപ്പ്.. മറ്റ് മനുഷ്യ നിർമിതി പുസ്തകത്തിന്, "വിശുദ്ധo" എന്ന് വിളിക്കുന്നു. ഇ പുസ്തകo എങ്ങനെ വിശുദ്ധമാകുo? ഇവ നിറഞ്ഞ നുണകളുടെയും വ്യാജത്തിന്റെയും ആണ്. ആ പുസ്തകം പൂർണ്ണമായി അല്ലെങ്കിൽ ചരിത്രം പഠിക്കുക. ഒന്നും സത്യo ഇല്ലെ, ഇല്ല. ആളുകളെ വഴി തെറ്റികുക. അബ്രഹാമിന്റെ സംഭവങ്ങൾ വ്യത്യസ്തമായി പരാമർശിക്കുന്നത് എന്തുകൊണ്ടാണ്? തുടങ്ങിയ മനുഷ്യ നിർമിതി കൂടതൽ തട്ടിപ്പ്.. എണ്ണമറ്റ ലോക സൗകര്യങ്ങൾക്കല്ല, ജീവിതത്തിനാണു മൂല്യം; ഏതു രൂപത്തിലും, ഭാവത്തിലായലും. ജീവിതത്തിന്റെ 2 വശങ്ങൾ: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം ജീവിക്കുക; എലിസിയം (സ്രഷ്ടാവിന്റെ വാസസ്ഥലം) b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക. എലീസിയമോ അതോ ലോകമോ?? i. നിശബ്ദതയോ അഥവാ ii. അതിഭാവുകത്വം, ഉച്ചത്തിൽ മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവിതo = ചോയ്സ് (തിരഞ്ഞെടുപ്പ്) = i. തെറ്റുകൾ അഥവാ ii. സത്യം- നല്ലത്- നന്മ ജീവിതം: പ്രകൃതിദത്തo: ലളിതവും, ശാന്തവുo. ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം നിശബ്ദത Vs ഹൈപ്പർ, ഉച്ചത്തിൽ ഒറിജിനൽ ഒഴിവാക്കി എന്നിടു മനുഷ്യ നിർമ്മിത വിഗ്രഹതിൽ , വ്യാജതിൽ എല്ലാവരും വിശ്വസിക. ലോകം = സൗന്ദര്യം, വസ്ത്രധാരണം, മേക്കപ്പ്, സ്റ്റൈൽ, ഹെയർ ഡൈ, പണം, സമ്പത്ത്, പഠനം, ശക്തി മുതലായവ കാണിക്കുന്നു. ചെള്ളി, സ്വന്ത ജീവിതത്തിലെ പാറ (തിരഞ്ഞെടുപ്പ്) = അഹങ്കാരം, നുണ, കൂട്ടിപ്പിടിപ്പീർ, എഷ്നി, കൂടെ മറ്റുള്ള തിൻമകൾ ആദ്യം പോട്ടീരേ; എന്നിട്ടു മതി ബാക്കിയുള്ളത്. നന്മ ചെയ്യുന്നതാണ് എല്ലാ മനുഷ്യരാശിയുടെയും അന്തർനിർമ്മിത ഗുണo. നന്മ പ്രവൃത്തി ചെയ്യുകാ എന്നതെ വലിയ ഒരു കാര്യമല്ല. “ഉടയവന് നിനക്കായ് എഴുതി എഴുതിയെൻ കൈകൾ തളർന്നാൽ തളർന്നിടട്ടെ”
@jincyjhonson6472
@jincyjhonson6472 Год назад
Yesuvinte namathil manasinte vishamangal bhayangal tension aswasthatha eduthumattitharumo eesoye🙏🙏🙏
@jessytorane5091
@jessytorane5091 2 года назад
Ente eesoee ente daymame please bless our families especially Shaji family. Please give wisdom knowledge understanding and God fearing Shani and Shanti please God ente veedente kurukkashikku and bless jobis home. Thank you
@ss-pk6yf
@ss-pk6yf 2 года назад
കർത്താവെ സ്തോത്രം സമാധാനം തരണമെ മക്കൾക്ക് നന്മയുടെ വഴികൾ തുറക്കണമെ മക്കൾക്ക് നല്ല കുടുംബ ജീവിതം കിട്ടണമെ സ്തോത്രം ദൈവമെ
@shineyjoseph1474
@shineyjoseph1474 2 года назад
Please pray for my family special y for my child ren🙏🙏🙏
@jigythomas1052
@jigythomas1052 2 года назад
Amen 🙏 🙏
@manonmanik8855
@manonmanik8855 2 года назад
Thank you jesus praise the lord amen amen amen Sreeknair trivandrum
@jameskonnoth4380
@jameskonnoth4380 2 года назад
സർവശക്തനായ ദൈവത്തിൻ്റെ അനുഗ്രഹം ചൊരീയെനമെ🙏🙏🙏
Далее
Провал со стеклянным хлебом…
00:41