Тёмный

തടസ്സങ്ങളെ നീക്കുന്ന ശക്തിയേറിയ ഒരു വചനം!!Fr.Mathew Vayalamannil CST|PowerfullTalk|Fridayretreat 

Sanoop Kanjamala
Подписаться 906 тыс.
Просмотров 161 тыс.
50% 1

Anugraha Retreat Center
Vaduvanchal,Wayanad
Kerala 683581

Опубликовано:

 

24 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 788   
@lijothomas-tc6cy
@lijothomas-tc6cy Месяц назад
പിതാവേ എന്നെ ശക്തൻ ആക്കണമേ. ആമ്മേൻ
@sathys7964
@sathys7964 Месяц назад
കർത്താവെ. എന്റെ വസ്തു രണ്ട് ദിവസം കച്ചവടം ആക്കണേ. കടം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടു നിങ്ങൻ വയ്യ. യേശുവ് ഇടപെടേണ്.....
@princypaulpaul3317
@princypaulpaul3317 2 месяца назад
യേശുവേ സമാധാനമില്ലാത്ത കുടുംബങ്ങളെ സമാധാനമുള്ള കുടുംബങ്ങളാക്കി മാറ്റണമെ
@stephenulahannan3256
@stephenulahannan3256 2 месяца назад
🙏🙏
@ancyjose6460
@ancyjose6460 2 месяца назад
ഈശോയെ എന്റെ ത്വ ക്ക് രോഗത്തെ സുഖപ്പെടുത്തേണമേ 🙏🙏🙏
@miraclekick
@miraclekick 10 месяцев назад
ദൈവമേ ഞങ്ങളുടെ കുടുബത്തിൽ സമാധാനം നൽകി anugrahikaname
@vinuvasu1639
@vinuvasu1639 2 месяца назад
സർവ്വ ശക്തന്യയ ദൈവമെ മേയ് ക്രിയതി മുതൽ ഞങ്ങളുടെ ഭവനം എല്ലാ തിന്മകളിൽ നിന്നും രക്ഷ നൽകി ഏശു തമ്പുരന്റെ തിരുരക്തം കൊണ്ട് ഞങ്ങളുടെ ഭവനത്തേയും ഞങ്ങളേയും കഴുകി വിശുദ്ധികരിച്ച് ദൈവ കൃപയാൽ ഞങ്ങളെ വഴി നടത്തേണമെ ജീവിത പ്രതസന്ധാ കളെല്ലാം എടുത്തു മാറ്റി പുതുജീവൻ ഞങ്ങൾക്കുനൽകേണമെ മോന്റെ മനസ്സും ശരീരവും വിശുദ്ധീകരിക്കേണമെന്യഥാ പരിശുദ്ധ അമ്മേ ദൈവമാതാവേ മോന്റെ വിവാഹം നടത്തി തരുവാൻ അമ്മയോട് ഞങ്ങൾ യാചിക്കന്നു ഞങ്ങൾക്കുവേണ്ടി അമ്മ മത്യസ്തം യാ , ചിക്കേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@mollywilson2976
@mollywilson2976 Год назад
ഞാൻ തകര്‍ന്നു പോകുന്ന പല സമയങ്ങളില്‍ എന്റെ ദൈവം എന്നെ ചേര്‍ത്തു പിടിക്കുന്ന അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. യേശു നാഥാ അങ്ങേക്ക് ഒരായിരം സ്തോത്രം
@GeorgeNishin
@GeorgeNishin Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jaiby492
@jaiby492 Год назад
എനിക്കും അനുഭവം ഉണ്ട് ദൈവത്തിനു സ്തുതി🙏
@elsyvincent3719
@elsyvincent3719 Год назад
Oh entel ealsoep enn.fakshikkam.vegjam va to aname
@lincyvipinlal4954
@lincyvipinlal4954 Год назад
🙏🙏🙏
@jollyscaria1922
@jollyscaria1922 Год назад
Thankyou god
@lalyjoy3928
@lalyjoy3928 Месяц назад
എന്റെ മകന് യോജിച്ച ജീവിതപങ്കാളിയെ എത്രയും വേഗം ലഭിക്കാൻ ദൈവമേ അനുഗ്രഹിക്കേണമേ.. 🙏
@jijijoy9117
@jijijoy9117 2 месяца назад
എന്നെ ശക്തൻ ആക്കുന്നവനി ലൂട് എനിക്കു എല്ലാം ചെയ്യാൻ സാധിക്കും എൻ്റെ ദൈവമേ എൻ്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം മോൻ്റെ എക്സാം മുൻപോട്ടു ഉള്ള പഠനവും അച്ച യുടെ ജോലി തിരിച്ചു ലഭിക്കാനും എല്ലാം അങ്ങയിൽ അർപ്പിക്കുന്നു ആരെല്ലാം അകറ്റി നിർത്തിയാലും വെറുത്താലും മറന്നാലും എൻ്റെ ദൈവം എന്നും എപ്പോഴും കൂടെ ഉണ്ട് ❤❤❤❤❤❤❤
@sujoci315
@sujoci315 Месяц назад
I can do everything with Christ
@bindhurl5453
@bindhurl5453 4 месяца назад
അച്ചാ എനിക്ക് ഇന്ന് 5000/- രൂപ വേണം എന്ന് രാവിലെ ഞാൻ പ്രാർത്ഥനയ്ക്കു വേണ്ടി ആവശ്യപ്പെട്ടിരുന്നു. അച്ചാ ഒരു വഴിയും ഇല്ലാതിരുന്നിടത്ത് എനിക്ക് ഇന്ന് 7000/- രൂപപല വ്യക്തികളിലൂടെ തന്ന് ഇന്ന് ആരുടെ മുമ്പിലും തലകുനിക്കാതെ എന്നെ നടത്തിയ വിധങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ലഅപ്പാ.... പ്രാർത്ഥിച്ച അച്ചനുംനന്ദി....🙏🙏
@geoilygeorge2779
@geoilygeorge2779 Год назад
ദൈവമേ ഞങ്ങൾക്കു പെട്ടെന്ന് തന്നെ സന്താനഭാഗ്യം കിട്ടാൻ വേണ്ടി പ്രർത്ഥിക്കുന്നു ഞങ്ങൾക്കു രണ്ടു പേർക്കും കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഒരു പ്രശ്നവും തടസ്സവും ബന്ധനങ്ങളും ചങ്ങലകളും കെട്ടുകളും അഴിച്ചു മറ്റി ഞങ്ങൾ ഒരു കുഞ്ഞിനെ ത ര ണ മേ എൻ്റെ വിസ പെട്ടെന്ന് ഒരു തടസ്സവും മില്ലാതെ Passport ൽ അടിച്ചു കിട്ടാനും ലേബർ കാർഡും പെട്ടെന്ന് അടിച്ചു കിട്ടാനും വേണ്ടിയും എൻ്റെ പേടിയും ഭയവും മറ്റിതരണ മേ
@lissyjoyce9906
@lissyjoyce9906 Месяц назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@susangeoreg4137
@susangeoreg4137 Месяц назад
എൻറെ കർത്താവേ വീട് നഷ്ടപ്പെട്ട എനിക്ക് ഒരു ചെറിയ വീട് എത്രയും പെട്ടെന്ന് കിട്ടുന്നതിനായി ഞാൻ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
@ableaustinraja8760
@ableaustinraja8760 9 месяцев назад
ഞങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും വേഗം കര കയറ്റണെ ദൈവമേ 🙏🙏🙏
@deepasanil8292
@deepasanil8292 Год назад
എന്റെ ഇശോയെ എന്റെ കടങ്ങൾക്ക് ഒരു പരിഹാരം നൽകണമേ... ആമേൻ ആമേൻ 🙏🙏🙏
@nishamoljacob4706
@nishamoljacob4706 Год назад
ഞങ്ങൾക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ അവസ്ഥായിൽ നിന്ന് രക്ഷിക്കണേ ദൈവമേ 🙏
@jipsonjames6362
@jipsonjames6362 Год назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി ആനുഗ്രഹിക്കണമേ🙏🙏🙏 എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭😭
@komalak.a.p8645
@komalak.a.p8645 Год назад
ദൈവമേ എന്നെ ശക്തയാക്കണേ. ജോലിയിലെ തടസ്സം mattitharane 🙏🙏🙏🙏
@rajanantony9333
@rajanantony9333 Год назад
amen
@tintumathew7422
@tintumathew7422 Год назад
ഈശോയെ കൈവിടരുതേ എന്നേ, ആരും ഇല്ല നാഥാ, എന്റെ കുഞ്ഞുങ്ങൾ അവരെ നോക്കാൻ എനിക്ക് ശക്തി തരണേ നാഥാ
@nazeelabeevi6757
@nazeelabeevi6757 Год назад
നാഥൻ ശക്തി തരും......🙏🙏
@joelsworld8903
@joelsworld8903 4 месяца назад
Don't take tension Jesus with you and your's children ,
@shyjakk8107
@shyjakk8107 2 месяца назад
യേശുവേ SSLC പരീക്ഷ എഴുതിയ ഞങ്ങളുടെ എല്ലാ കുട്ടികൾക്കും മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@JJ-ew3sd
@JJ-ew3sd Месяц назад
Yeshuve aradhana ante mole eppol thanne thottu sugapedutheneme Amen avlude chest palpitations heaviness constipation and gastric problems acidity thottu sugapedutheneme Amen avlku yadhuru asugavum varaeudhe nannai padikanum anusarikanum ulla krip kodukeneme Amen avlku placement kodukeneme avlku yadhuru problem illadhe innathe exam nannai azhudhuvan avlude koode appozhum undageneme high score kodukeneme Amen avle sallyam chiyunna kanai Anna payanu manasandharam kodukeneme avlku samadhikarhadhum sandhoshavum uyarchyum prathanayum nalla arogyavum ayussum high score kodukeneme Amen
@ajithasukumaran793
@ajithasukumaran793 Год назад
ഈശോയെ നന്ദി നീ നടത്തുന്ന വഴികളോർത്തു നന്ദി പറയുന്നു ആമേൻ
@Annjohn1995
@Annjohn1995 2 месяца назад
കടബാധ്യതയിൽ നിന്ന് ഞങ്ങളെ വിടുവിക്കണമെ.കമ്പനി പിടിച്ചു വെച്ച എന്റെ പപ്പയുടെ 2 വർഷത്തെ ശമ്പളം ഞങ്ങൾക്കു തിരികെ കിട്ടനെ. 4 മാസം ഞാൻ പ്രെഗ്നന്റ് ആണ് ഈശോയെ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏
@sumadayanandan4952
@sumadayanandan4952 Год назад
സാമ്പത്തിക പ്രയാസങ്ങൾ മാറാൻ ഒരു വഴി എനിക്ക് ഒരുക്കേണമേ 🌹 Amen🌹Amen🌹Amen 🌹Amen 🌹
@gracysunny2694
@gracysunny2694 Год назад
Eeshoye ente monu nalla oru joly kitaname
@ambikats831
@ambikats831 Год назад
എന്റെ കൂടെ പലപ്പോളും കർത്താവ് ഉണ്ടായിട്ടുണ്ട്. ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujathakurian9907
@sujathakurian9907 9 месяцев назад
ഏറ്റവും പ്രചോദനം തന്ന വചനങ്ങളിൽ ഒന്നാണിത് 🙏🏻🙏🏻
@mariateresa6140
@mariateresa6140 Год назад
Yeshuve, എന്റെ ഭവനത്തിൽ അത്ഭുതം പ്രവർത്തിച്ചതിനെ ഓർത്തു അങ്ങയെ ഞാൻ സ്തുതിക്കുന്നു 🙏🙏🙏🙏🙏
@jessymathew272
@jessymathew272 Год назад
Amen
@mariateresa6140
@mariateresa6140 Год назад
@@jessymathew272 yeshuve നന്ദി 🙏
@shezonefashionhub4682
@shezonefashionhub4682 14 дней назад
ഈശോയേ എന്റെ ജീവിതത്തിൽ ഇടപെടണേ. അറിയാലോ നിനക്ക് എന്റെ അവസ്ഥ
@ashwins10.c99
@ashwins10.c99 Год назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🏻🙏🏻🙏🏻
@jvmkalarisangamamjohnsongu7520
@jvmkalarisangamamjohnsongu7520 16 дней назад
യേശുവേ എന്റെ എല്ലാ കുറവുകളുo മനസ ലാക്കി അവിടെന്ന് എന്നെ ഇതുവരെയുംകൈ പിടിച്ച ഉയർത്തിയതിനായി ഞാൻെദൈവത്തോട് നന്ദി പറയുന്ന യേശുവേ നന്ദി യേശുവേ ആരധാന -
@jogyabhilash7425
@jogyabhilash7425 Год назад
യേശു നന്ദി നന്ദി . എന്റെ കുടുംബത്തെ രോഗത്തിൽ നിന്ന് വിടുവികണേ.
@sreekalav7603
@sreekalav7603 Год назад
നന്ദി നന്ദി നന്ദി നന്ദി എന്നെ ശക്തൻ ആക്കുന്നവനിലൂടെ എനിക്ക് സകലതും സാധ്യമാ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessyjames4912
@jessyjames4912 Год назад
യേശുവേ എന്റെ കുഞ്ഞിന് നല്ല കുടുംബജീവിതം നൽകേണമേ
@jincy2863
@jincy2863 10 месяцев назад
എന്നെ കൈവിടല്ലേ ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ
@nimmybabu2205
@nimmybabu2205 Месяц назад
ഈശോയെ മരിയ എന്ന മകളുടെ വിവാഹ തടസ്സം മാറി കിട്ടുവാനും മറ്റെല്ലാ യുവതി യുവാക്കളുടെയും വിവാഹ തടസ്സം മാറി കിട്ടുവാനും എല്ലാ മക്കളെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🎉🎉
@kalakumari6543
@kalakumari6543 Год назад
ഞാഭയങ്കരഷിണത്താൽ ഭാരപ്പെടുന്നു തളർന്നുപോകുമോനവസ്ഥ എന്നെശക്തിപ്പെടുത്തേണമേ ആമേൻ 🙏🏻
@rajanantony9333
@rajanantony9333 Год назад
amen
@thomasjacob475
@thomasjacob475 Год назад
ദൈവമേ ഞങ്ങൾ തകർന്ന അവസ്ഥയിലാണ് ഞങ്ങളെ രക്ഷിക്കണമേ... അച്ഛൻ ഞങ്ങൾക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിയ്കണമേ
@mariyammashibu8110
@mariyammashibu8110 Год назад
🙏🙏🙏
@Rose-fv5kh
@Rose-fv5kh Год назад
Nengale karthavu anugrahikate enu nde prarthanayilum ulpedthy. Daivam kude ind
@so_niyasebastian6187
@so_niyasebastian6187 Год назад
ഈശോയെ അച്ഛനിലൂടെ അനുഗ്ര ങൾ നൽകി താമസസ്ഥലത്തേയും ജോലിയെയും അനുഗ്രഹിക്കണമേ ആമേൻ
@antonym.p6885
@antonym.p6885 Год назад
എന്റെ ഈശോ എന്നിലൂടെ ചെയ്യുവാൻ തരുന്ന എല്ലാം കാര്യങ്ങൾ ഈ വചനത്തിൽ വിശ്വസിക്കുന്നതുമുലം എന്നിക്കു സാധിക്കും - ആമേൻ🙏🌹🏠🌾💞💐🏘️🌺💕🌷🏡🌸🌷🎋🌻
@deepasanil8292
@deepasanil8292 Год назад
പിതാവേ! ഞങ്ങളിൽ കനിയണെ..ഇടക്ക് ഇടക്ക് ഉണ്ടാകുന്ന പ്രതിസന്ധിയിൽ ഞങ്ങളെ സംരക്ഷിക്കണമേ... 🙏🙏🙏
@vijammakrshnan1195
@vijammakrshnan1195 Год назад
പിതാവ്. ഓരോ പ്രതിസന്ധികൾ. വിഷമിപ്പിക്കുന്നു. ശക്തി തരണമാ
@ligivarughese6616
@ligivarughese6616 Год назад
Ente mone gulfil pokan orugunnu avane financial thanne joili kittan daivathode prarthikkunnu... 🙏🏼🙏🏼🙏🏼 enne sakthanakkunnavan ellam sadhichutharum ennu poornamai viswasikkunnu🙏🏼🙏🏼
@alwindass9682
@alwindass9682 Год назад
Hallelujah hallelujah
@ajitharadhakrishnan1411
@ajitharadhakrishnan1411 Год назад
Enne sakkthanakkunnavan ellam sadhichutharum ennu njan poornamayi viswasikkunnu
@mariateresa6140
@mariateresa6140 Год назад
എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും ഫിലി 4::13 🙏🙏🙏🙏🙏
@joshymatthew9511
@joshymatthew9511 Год назад
🙏🙏
@mariateresa6140
@mariateresa6140 Год назад
ദൈവമേ, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കാൻ വേണ്ട ശക്തി ഞങ്ങൾക്കും നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@shyniroy
@shyniroy 6 месяцев назад
Eshoye.ente.kudumbethite.porayimakal.nikathitharename.ammen
@shyniroy
@shyniroy 6 месяцев назад
Edhuve kudumbethille.pinakangal.matti.tharename.ammen
@shyniroy
@shyniroy 6 месяцев назад
Eshoye.onnichu.kudumbajeevitham.naikanulla.kripa.tharename.ammen
@ashaaswathy4284
@ashaaswathy4284 Год назад
അച്ചന്റെ വചനം ഒത്തിരി ചിന്ദി പ്പിക്കും ന്നത് ആണ് 🙏🙏🙏
@sugunammamohandas6414
@sugunammamohandas6414 8 месяцев назад
കർത്താവെ ഞങ്ങളുടെ തടസങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@merlinroy8712
@merlinroy8712 Год назад
ഈശോയെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻അപ്പാ അവിടുത്തെ വചനം ശ്രവിക്കുന്ന ഈ നിമിഷം എന്റെ ഭവനത്തെ മക്കളെ എല്ലാ മേഖലകളിലും വിജയം നൽകി അനുഗ്രഹിക്കുന്നതിനു നന്ദി പറകുന്നു ആമ്മേൻ ഈശോയെ ആമ്മേൻ 🙏🏻
@880sunita
@880sunita Год назад
P
@josepallikkunnath9623
@josepallikkunnath9623 Год назад
ഈശോയെ ഞാൻ അംഗയെ സ്തുതിക്കുന്നു, ആരാധിക്കുന്നൂ നന്ദി പറയുന്നു . 🙏കോടാനുകോടി നന്ദി 🌹
@josepallikkunnath9623
@josepallikkunnath9623 Год назад
Jesus crores of thanks to u. Make me strong to pray always 🙏
@sheejac4916
@sheejac4916 Год назад
വളരെ കഷ്ടപ്പെട്ട് ഞങ്ങൾ ഒരു ഭവനം പണി ചെയ്യുന്നു... നിരവധി കടഭാരത്തിന്റ നടുവിലും ബന്ധുക്കളുടെ പരിഹാസത്തിലും മധ്യ ഞങ്ങളെ ശക്തി പെടുത്തുന്ന പൊന്ന് ദൈവത്തെ വണങ്ങുന്നു🙏ഈ മാസം തന്നെ വീട്ടിൽ കയറി താമസിക്കാൻ ഇടയാക്കണം 🙏
@user-de3sw6vq2v
@user-de3sw6vq2v 10 месяцев назад
ഈശോയേ എന്റെ കടഭാരം മാറ്റണമേ സന്ദീപിന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ നിന്ദിക്കുന്ന മുൻപിൽ ഉയർത്തണം
@anandhujohnson7280
@anandhujohnson7280 Год назад
ഈശോയെ 🙏 അങ്ങയുടെ തിരുവചനത്തിന്റെ ശക്തിയാൽ ഞങ്ങളുടെ കടബാധ്യതകളെ നീക്കിത്തരേണമേ 🙏🙏🙏
@abnagipson8466
@abnagipson8466 Год назад
🙏ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ മകളെ കാത്തുകൊള്ളേണമേ 🙏
@babualexpiravom
@babualexpiravom Год назад
കർത്താവേ ഞങ്ങളെ ... അനുഗ്രഹിക്കേണമെ. ആമേൻ
@JJ-ew3sd
@JJ-ew3sd Месяц назад
Eshoye mathave ante Johanna molude varinte alla asugavum digestion issues constipation acidity thottu sugapedutheneme Amen avlku innathe exam nannai azhudhuvan avlude koode Amma mathave eshoye avlude Kai pidichu azhudhuvan anugrahikeneme Amen avlku all' subjects lum high score kodukeneme Amen avlude koode appozhum undageneme avle thettugalil pettupogadhe kathukolleneme Amen avlku rogangalilninnum shapbhathilninnum koodothrathinteyum karikannilninnum arypigalilninum vidhudhal kodukeneme Amen avle vegam thottu sugapedutheneme Amen
@JayaS.S
@JayaS.S 10 месяцев назад
ആമ്മേൻ, സ്തുതി, കർത്താവെ, എന്റെ, മക്കളെ, അവിടന്ന്, അനുഗ്രഹിക്കട്ടെ, അവർക്കു,എല്ലാം, വിതമായ, അനുഗ്ഗർഗങ്ങള്, കൊടുക്കണേ, എന്റെ, കഴുത്തിൽ, ജപമാല, പൊട്ടി, പോകുന്നു, എനിക്ക്, വിഷമം, നന്നയി, ഉണ്ട്, പ്രാർത്ഥിക്കണമേ, യന്ന്, അപേഷിക്കുന്നു,
@ashas7019
@ashas7019 Год назад
ഈശോയെ രോഗത്തിനിന്നും വിടുതൽ നൽകണമേ 🙏🙏🙏
@sreejag6321
@sreejag6321 Год назад
Eeshoye....nandi...eeshoye..sthuthy..eeshoye..aradhana......kunjungalillathe vishamikunna njangalku...kunjungale. nalki anugrahikane..eeshoye....ethupole vishamikkunna ellavareyum anugrahikane...eeshoye.....ellavarkum krupa kodukane.......ellavarilum kaniyename....ente eeshoye......nandi...nandi.....nandi......
@nijilyphilip7915
@nijilyphilip7915 Год назад
കുശവന്റെ കൈയിലെ കളിമണ്ണുപോലെ കുഴച്ചു ഈ മക്കളെ അവിടുന്ന് സംരക്ഷിക്കേണമേ ആപത്തിൽ ചേർത്തു നിർത്തി അവിടുന്ന് രക്ഷിക്കേണമേ ആമേൻ
@thomaskjohn3520
@thomaskjohn3520 11 месяцев назад
കർത്താവായ ദൈവമേ പലപ്പോഴും ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ കൈപ്പേറിയതും വേദനജനകവുമായ സമയങ്ങളിൽ തളർന്നു പോകാറുണ്ട്. ആ അവസ്ഥയിൽ നിന്റെ പരിശുദ്ധൽമാവിനെ അയച്ചു ഞങ്ങളെ ശക്തീകരിക്കണമേ ഞങ്ങളുടെ ജീവിതങ്ങളെ ബെലപ്പെടുത്തണമേ അനുഗ്രഹിക്കേണമേ.🙏🙏ആമേൻ
@lillykuttyjacob765
@lillykuttyjacob765 7 месяцев назад
ഈശോയെ എന്നെ ഇപ്പോൾ കേട്ട ഈ വചനമായച്ചു എന്നെ ശക്തിപ്പെടുത്തേണമേ സഹായിക്കണമേ ആമേൻ
@user-tp4gy7ot5d
@user-tp4gy7ot5d 4 месяца назад
യേശുവേ എന്റെ മോന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ
@joelsworld8903
@joelsworld8903 4 месяца назад
Don't afraid Pray
@lissysunny701
@lissysunny701 2 месяца назад
❤❤​@@joelsworld8903
@Sssamma4640
@Sssamma4640 Год назад
ഈശോയെ എന്റെ ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunithapg5329
@sunithapg5329 Год назад
എന്റെ ദൈവം എപ്പോഴും എന്റയും കുടുംബ ത്തിന്റ കൂടെ ഉണ്ട് പലപ്പോഴും ഞാൻ അമ്മയിലൂടെ ചോദിക്കുന്ന കാര്യങ്ങൾ എനിക്ക് നടത്തി തരാറുണ്ട് പിതാവ് പിതേ സ്ത്രം ഈശോയേ നന്ദി പരിശുദ്ധ അമ്മക്കും നന്ദി
@mariateresa6140
@mariateresa6140 Год назад
Eeshoyee, എന്നെ ശക്തിപ്പെടുത്തിയതിന് nandi, സ്തുതി, സ്തോത്രം 🙏🙏🙏🙏🙏🙏
@lalyjigimon2862
@lalyjigimon2862 3 месяца назад
എന്റെ ഈശോയെ മക്കൾ ഈശോയെ സ്നേഹിക്കാൻ ഇടവരുത്തണമേ.
@lindasatheesh2887
@lindasatheesh2887 Год назад
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
@nirmalageorge6566
@nirmalageorge6566 10 месяцев назад
കർത്താവേ എനിക്ക് ഒരു കുഞ്ഞിനെ തന്നന്ഗ്രഹിക്കണമേ
@sallyjacob2153
@sallyjacob2153 Год назад
ഈശോയെ കരുണ തോന്നണമേ 🙏🙏🙏ആമേൻ 🙏🙏🙏🙏🙏
@user-so4vq7yh5j
@user-so4vq7yh5j 9 месяцев назад
എന്റെ ദൈവമേ എന്റെ കുടുംബത്തെ വിശുദ്ധികരിക്കണമേ എന്റെ നിയോഗത്തിൻമേൽ സ്‌പർശിക്കണമേ മക്കളെ അനുഗഹിക്കണമേ 🙏
@ashwins10.c99
@ashwins10.c99 Год назад
കർത്താവായ ഈശോയെ എന്റെ ജീവിത പങ്കാളിയേ ശക്തനാക്കണമേ യേശുവേ നന്ദി🙏🏻🙏🏻🙏🏻
@babypaul6560
@babypaul6560 Год назад
ദൈവമേ നന്ദി, സ്തോത്രം, സ്തുതി 🙏
@anniejosy6357
@anniejosy6357 Год назад
ഈശോയ റോജി എന്ന മകനെ മദൃപാനതിൽ നിന്ന വിടുതൽ നൽകി അനുഗ്രഹ കണമേ
@lijobinu5931
@lijobinu5931 Год назад
കർത്താവേ എന്റെ കടം വീട്ടാൻ ഒരു വഴി തുറന്നു തരണേ 🙏🙏🙏 ഇന്ന് കൊടുക്കാനുള്ള പൈസ തന്നെ സഹായിക്കണേ,🙏🙏 ആമേൻ
@salinivarghese1142
@salinivarghese1142 4 месяца назад
ദൈവമേ അങ്ങയുടെ കരം കൂടെ ഇരിക്കുന്നതിനായി നന്ദി പറയുന്നു തളന്നുപോകുന്നസമയങ്ങളിൽ അച്ഛനിലൂടെ എനിക്ക് ദൈവം ശക്തിതരുന്നു ഇതുപോലെ എല്ലാം മക്കൾക്കും ആശ്വാസം നൽകുന്നവചനം പറയുവാൻ അച്ഛനെ ദൈവം ധരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏ആമീൻ 🙏
@sajibenny4969
@sajibenny4969 Год назад
ente makkaleyum eelokathile Ella uvajenagaleym ente eesoyil ninnum akalan anuvathikkalle appa,,, amme mathave neelakappayal pothinju sooshikkename,,amen🙏🙏🙏
@lekhagirish1528
@lekhagirish1528 3 месяца назад
ഈശോയെ എന്നോടു കൂടി എപ്പോഴും ഉണ്ടാകണേ. ഈശോയെ എന്നെ കാത്തുകൊള്ളണേ ഈശോയെ എന്നെ രക്ഷിക്കണേ. എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ.
@ashaaswathy4284
@ashaaswathy4284 Год назад
ഞങ്ങളുടെ എല്ലാം വിഷയത്ത്തി നു വേണ്ടി കുടുംബം മക്കൾ എല്ലാം കൊച്ചു മോൻ കുഞ്ഞി നു വേണ്ടി യും മരുമോൻ ഉം വേണ്ടി പ്ര ർത്തി ക്കെണ് 🙏🙏🙏
@sojajose9886
@sojajose9886 Год назад
Mathew അച്ഛൻ്റെ talk കേൾക്പോൾ മനസ്സിന് അല്പം അശ്വാനം തോനുന്നു..കുറച്ച് peace of mind കിട്ടുന്നു
@mariateresa6140
@mariateresa6140 Год назад
ഒരു വെയിലത്തും വാടാതിരിക്കാൻ ദൈവം നമ്മെ കാത്തുപരിപാലിക്കും 🙏🙏🙏
@sathitv3094
@sathitv3094 Год назад
ദൈവമേ കരുണ തോന്നണേ മോൾ വിജയിക്കണമേ 🙏🙏🙏
@SnijiPoulose.
@SnijiPoulose. 3 месяца назад
കർത്താവെ 🙏🏻🙏🏻കൈ വിടല്ലേ നാഥാ.... ബാങ്കുകാരിൽ നിന്നും ഞങ്ങൾക്ക് നീതി നടത്തി തരണമേ 🙏🏻🙏🏻. നീ മാത്രമേ ഉള്ളൂ ഞങ്ങൾക്ക് ആശ്രയം
@premibernard9712
@premibernard9712 Год назад
എന്നെ ശക്തനാകുന്നവനിലൂടെ എനിക്ക് എല്ലാം റ്റുചെയ്യുവാൻ സാധിക്കും ഇത് ഞാൻ വിശ്വസിക്കുന്നു. ആമേൻ 🙇‍♀️🙏🏻✝️
@rojasmgeorge535
@rojasmgeorge535 Год назад
ഈ അച്ഛന്റെ പ്രഭാഷണങ്ങൾ ഇന്നത്തെ എന്റെയും പൊതുസമൂഹത്തിന്റെയും അവസ്ഥയുടെ വാക്കുകൾ തന്നെ.. അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼
@minianna6925
@minianna6925 2 месяца назад
പലിശ കടങ്ങൾ വീടനായി വഴി ഒരുക്കി തരണേ കർത്താവെ 🙏🙏🙏
@ss-pk6yf
@ss-pk6yf Год назад
സ്തോത്രം കർത്താവെ കടബാദ്ധ്യതകൾ മാറാൻ പ്രാത്ഥന ചോദിക്കുന്നു സമാധാനം തരണമെ
@sajanamk6543
@sajanamk6543 Год назад
ഈശോയോ എന്നെ ശക്തിപ്പെടുത്തണമേ എനിക്ക് കൃപ നൽകണമേ
@geethabalan6712
@geethabalan6712 Год назад
യേശുവേ എന്റെ രോഗങ്ങൾ മാറ്റണമേ കടങ്ങൾ മാറുവാൻ പ്രാർത്ഥിക്കുന്നു നന്ദി നന്ദി
@anandhujohnson7280
@anandhujohnson7280 Год назад
ഈശോയെ 🙏 ആത്മീയ നന്മകളാൽ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@user-ny8oj5db4k
@user-ny8oj5db4k 8 месяцев назад
ഈശോയെ ഞങ്ങളെയും തൊടണമേ ആമേൻ
@jeevamary4583
@jeevamary4583 2 месяца назад
Innathe prasangam vajanavum ente lifanu thank you God thank you father
@soumyashiju1049
@soumyashiju1049 2 месяца назад
എന്റെ സുഹ്യത്തിന്റെ വിഷമവും കടം മാറാനും ഈശോയെ സഹായിക്കാൻ കടന്നു വരണമേ...
@alantasunny250
@alantasunny250 Год назад
Eshoye nanni nanni nanni inium tnium thadasamghal Matti anugrahikane amme kootayitikane amen
@elmyouseph9420
@elmyouseph9420 Год назад
നനവ് ഈസ്‌ ഗോഡ് എന്നു ഞാൻ വിശ്വസിക്കുന്നു യെസ് ഫാദർ ഈ വചനങ്ങൾ അഭിഷേകം ലഭിക്കുന്നു ശക്തി ലഭിക്കുന്നു
@elsymohan5929
@elsymohan5929 10 месяцев назад
കാലഘട്ടത്തിൻ്റെ സുവിശേഷം അച്ച നിലൂടെ കേൾക്കാൻ സാധിച്ചതിനു നന്ദി അപ്പാ
@philominajose3488
@philominajose3488 8 месяцев назад
എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ... അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ....
@anniejosy6357
@anniejosy6357 Год назад
ഈശോയ എന്ന കുറവുകളെ വിശുദ്ധികരികണമേ
@rajanantony9333
@rajanantony9333 Год назад
ഞാൻ അച്ഛൻന്റെ എല്ലാ സന്ദേശങ്ങളും കാണും, എന്റെ ജീവിതത്തിൽ അച്ഛൻ പഠിപ്പിക്കുന്നു ബൈബിൾ വചനങ്ങൾ ഒരു നല്ല പിന്തുണയും ആശ്വാസവുമാണ്, എനിക്ക് വചനം വീണ്ടും കേൾക്കണം ആമേൻ യേശുവേ നന്ദി
@sajaniratheesh9178
@sajaniratheesh9178 Месяц назад
ദൈവമേ എന്നെ ശക്തിപ്പെടുത്തേണമേ.......
@maryxavier5511
@maryxavier5511 2 месяца назад
അപ്പാ എന്റെ കുടുംബത്തെ ചേർത്ത് പിടിച്ചു നടത്തണമേ ആമേൻ 🙏
@nijilyphilip7915
@nijilyphilip7915 Год назад
എനിക്ക് ശക്തി തരുന്ന തമ്പുരാനെ എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ എന്റെ മോനു ഒരു ജോലി ലഭിച്ചാൽ മാത്രം ഞങ്ങൾക്ക് തല്ക്കാലം പിടിച്ചു നില്ക്കാൻ സാധിക്കുകയുള്ളു യേശുവേ കരുണ തോന്നണമേ ആമേൻ
@minieldho9862
@minieldho9862 Год назад
Acha ente transfer സംബന്ധിച്ച് ഭയങ്കര തടസ്സം ആണ് എനിക്ക് ഞാൻ അപേക്ഷ നൽകിയ സ്ഥലത്തു നിയമനം ലഭിക്കുവാൻ യേശുവിനോട് അപേക്ഷിക്കണേ 🙏🏻
@sumadan7022
@sumadan7022 Год назад
Thank you Father for this encouraging message. Almighty God is using you for His glory. Thank you so much.
@nirmalaev7691
@nirmalaev7691 Месяц назад
എന്റെ മക്കളുടെ തലവേദന മാറ്റേണമേ. ദുഷ്ട അരൂപീകളുടെ അക്രമണത്തിൽ നിന്നും സംരക്ഷീണമേ.
@minibiju9079
@minibiju9079 Год назад
Daivame ente jeevithathinte thakarnna avasthakale samarppikkunnu sambathikavazhi thurannu thannu anugrahikkanname manasinte aathiye Matti tharanname sambathika bathiyathakal Matti thannu anugrahikkanname viswasathil nilnirthanname
@SandhyaMol-id9xv
@SandhyaMol-id9xv 6 месяцев назад
അച്ഛൻ പറഞ്ഞു തരുന്ന 🙏🏻കാര്യം... യേശുവേ എനിക്ക് ഒത്തിരി ശക്തി തരുന്നു 🙏🏻🙏🏻എനിക്ക് അത്ഭുതം സംഭവിച്ചു 🙏🏻🙏🏻🙏🏻🙏🏻
@sujajstvm2189
@sujajstvm2189 Год назад
Ente jeevitham thanne yanu ee vachanam enne kaikku pidich kara kayattaname yeesoye amen hallelugha
@siniantony1946
@siniantony1946 Год назад
Ente eeshoye enikk admssn nalki anugrahikkaname
Далее
Fr.Mathew Vayalamannil CST
40:14
Просмотров 498 тыс.