എന്റെ അയ്യപ്പാ ഞാൻ ഏറെ നാളായി ആഗ്രഹിച്ച ഒന്നാണ് ആ സത്യമായ പൊന്നു പതിനെട്ടാം പടി ചവുട്ടി കയറുക എന്നത് അത് എനിക്ക് ഭഗവാൻ സാധിപ്പിച്ചു തന്നു കണ്ടു നന്നായി തൊഴുതു ആ കാട്ടിലൂടെ ഒത്തിരി ചവുട്ടി വന്നത് കൊണ്ടാകും ഞാൻ ഒത്തിരി നേരം ഭഗവാനെ കണ്ടു സായൂജ്യം അടഞ്ഞു നന്ദി എന്റെ അയ്യപ്പാ സ്വാമിയേ ശരണമയ്യപ്പ 🙏♥️♥️♥️🔥🔥🔥🌹🌹🌹🙏
പൊന്നു പടി ഇപ്പഴാണല്ലോ വന്നതും. നേരത്തെ കല്ലായിരുന്നു. അപ്പോൾ നാളികേരം ഓരോ പടിയിലും അടിച്ചു ഉടച്ചാണ് 50 വർഷത്തിന് മുമ്പട്ടു നടന്നതും. ഇപ്പോൾ പൊന്നു പടിയായപ്പോൾ നാളികേരം പുറത്തടിയാക്കി. അമ്പലത്തിൽ വരുമാനം കൂടിയപ്പോൾ, പടിയും പൊന്നായി. അയ്യപ്പന് വേണ്ടത് പൊന്നും, പണവുമല്ല. നിഷ്കളങ്കമായ ഭക്തിയാണ്. ഇതു ആര് അനുവർത്തിക്കുന്നു. കാഴ്ച ബംഗ്ലാവിൽ പോകുന്നതുപോലാണ് ഇപ്പഴത്തെ പോക്കും. ശരിയായരീതിയിൽ വൃതം ആര് അനുഷ്ഠിക്കുന്നു. ഇപ്പോൾ കാണുന്നതും, ദേവസത്തിന് പണം ഉണ്ടാക്കാനുള്ള കാഴ്ച ബംഗ്ലാവയി ശബരിമല മാറി. അപ്പോൾ അവിടെ അയ്യപ്പന് എന്തു സ്ഥാനം. 👌
@@jyothish2225🙄 തട്ടിപ്പ് വീരൻ വിജയ് മല്ലയ്യ പഞ്ചലോഹത്തിലോ..🧐 സ്വർണ്ണത്തിൽ അല്ലെ..🤔 സ്വർണം മഹാലക്ഷ്മി അല്ലെ... ലക്ഷ്മിയുടെ തലയിൽ അല്ലെ അപ്പോൾ ഭക്തർ ചവിട്ടി താണ്ഡവനിർത്തം ആടി കേറുന്നത്..🤨 അത് തെറ്റല്ലെ ജ്യോതിയെ
സ്വാമി ശരണം 🙏 ഭഗവാനെ പടിപൂജ എന്താണെന്നു കണ്ടു മനസിലായി. നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എങ്കിലും ഭഗവാൻ ഈ ചാനലിലൂടെ കാണിച്ചു തന്നുവല്ലോ ശത കോടി പ്രണാമം 🙏🙏🙏
പൊന്നു കൊണ്ട് മൂടിയത് കൈകൊണ്ടു അല്ലാതെ കാല് കൊണ്ട് അല്ല എന്നിട്ട് കാലുകൊണ്ട് പൊന്നു ചവിട്ടി കയറുന്നു എന്തു തെറ്റായ സംസ്കാരം ആണ് ഞാൻ ശബരിമല യിൽ കരിങ്കല്ലിൽ ഉള്ള പടിയിൽ ചവിട്ടി കയറി മൂന്നു പ്രാവശ്യം പിന്നെ നിറുത്തി പോയിട്ടില്ല എല്ലാം ഉപേക്ഷിച്ചു പോയ നിത്യ ബ്രമഹചാരി ദേവനെമാറി മാറി വന്ന കേരളത്തിലെ ഭരണാധികാരി കൾ കുളമാക്കി അതിൽ നിന്നും കൈയിട്ടു വാരാനും പണം കായ്ക്കുന്ന ഒരു മരം ആണ് ശബരിമല