Тёмный

ശരീരനൊമ്പരത്തിനും കുടൽ പുണ്ണിനും വിട്... ഇതൊന്ന് പരീക്ഷിക്കു.... 

Sophia Times Online
Подписаться 337 тыс.
Просмотров 140 тыс.
50% 1

Опубликовано:

 

6 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@SophiaTimesOnline
@SophiaTimesOnline Год назад
നിങ്ങളുടെ സംശയങ്ങൾക്ക് ആൻ്റണി വൈദ്യരെ വാട്സാപ്പിൽ കോൺഡാക്ട് ചെയ്യാം, തിരക്കൊഴിയുമ്പോൾ അദ്ദേഹം റിപ്ലെ ചെയ്യും... Whatsapp : +91 93870 45026 Website : www.soubhadraayurvedawayanad.org/
@kunjumoljoyam9133
@kunjumoljoyam9133 Год назад
സർ എനിക്ക് ഒരു മാസത്തിൽ ഏറെയായി ഭയങ്കര ചുമയും തൊണ്ട അടപ്പും ഒണ്ട സംസാരിക്കാൻ പറ്റുന്നില്ല എന്തുചെയ്യാം
@sainumohammed3059
@sainumohammed3059 Год назад
Hi
@sasidharansasi6388
@sasidharansasi6388 Год назад
സാർ കുടൽ പുണ്ണിന് പറഞ്ഞത് കേട്ടു ഷുഗർ ഉള്ളവർക്ക് ഇത് കഴിക്കാൻ കഴിയുമോ ??
@kannurpavithran1253
@kannurpavithran1253 Год назад
പൂപ്പൽ വന്ന ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നാണല്ലോ കുഞ്ഞുനാളുകളിലെ നമ്മൾ അറിയുന്നത് മറ്റുള്ളവർ പറഞ്ഞു തരുന്നതും
@sindhuh2346
@sindhuh2346 24 дня назад
ഞാൻ കാത്തിരുന്നു വീഡിയോ വളരെ ഉപകാരം സർ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@lalithambikat3441
@lalithambikat3441 Год назад
ആമവാതത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ വൈദ്യരെ ഒരു പാട് പ്രതീക്ഷിച്ചയോടെ
@zeenathbasheer8318
@zeenathbasheer8318 Год назад
വൈദ്യരുടെ ചികിത്സ വളരെ വളരെ ഫലം ഉള്ളതാണ്. അനുഭവത്തിലൂടെ ഞാൻ ഉറപ്പിച്ചു പറയുന്നതാണ്. 👍
@safiyaparambalan4120
@safiyaparambalan4120 Год назад
Thalaneerikam ullavark Kay ee avasthayilanenkil ee enna upayogikan pattumo sare
@muhammedrafi85
@muhammedrafi85 Год назад
നല്ല അവതരണം Tks sir ❤❤❤🙏🏻🙏🏻🙏🏻
@shinims1551
@shinims1551 Год назад
നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@harisreeyt9699
@harisreeyt9699 Год назад
നന്ദി വൈദ്യർ 🙏
@vethathiriskyyogamotivatio7786
നല്ല അവതരണം, നല്ല അറിവുകൾ വൈദ്യർക്ക് ദൈവിക മഹാശക്തി എല്ലാ മംഗളങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏
@mollythomas5689
@mollythomas5689 Год назад
🙏🙏
@happygolucky4842
@happygolucky4842 Год назад
Snehathodeyulla arivu pakaral othiri nandhi deerkayus undakatte
@utopianlazarus2895
@utopianlazarus2895 Год назад
Ente വൈദ്യരെ പഞ്ചസാര ജീവിതത്തിലൊരിക്കലും കഴിക്കരുത് എന്നാണ് എല്ലാവരും പറയുന്നത്.
@Mathewparamban
@Mathewparamban Год назад
വൈദ്യരുടെ ചികിത്സ ഇഷ്ടമായി 👌
@moncyskaria
@moncyskaria Год назад
നന്ദി
@narayants6322
@narayants6322 Год назад
Valare valare valuable information. Thank you so much dear Doctor. Nandi unde Doctor. Namaskaram. 👆👌👌👌👍👍👍🙏🏾🙏🏾🙏🏾
@TRINITY-gz3dq
@TRINITY-gz3dq Год назад
🙏 നന്ദി
@renjithdeshabimani5264
@renjithdeshabimani5264 Год назад
വളരെ ലളിതമായി പറഞ്ഞു തന്നു. തെയ്മനമല്ലെന്നു ഡോക്ടർ പറഞ്ഞു. ബൈക്കിൽ നിന്നു വീണു മുട്ട് റോഡിൽ ഇടിച്ചിരുന്നു. വേദന മാറുന്നില്ല. Enthenkilum വഴി പറഞ്ഞു തരാമോ സർ
@bijiabhilash8428
@bijiabhilash8428 Год назад
Thank you
@thambannv6933
@thambannv6933 Год назад
Thank You Sir Please give a demonstration about Aamavatham
@naseeraem3097
@naseeraem3097 Год назад
Thanks
@kanakammurali3854
@kanakammurali3854 Год назад
Thanks sir
@advprasanthb
@advprasanthb Год назад
Diabetes ഭാഗമായി വരുന്ന nerve ഡാമേജ് അഥവാ diabetic neuropathy വന്നു കാലുകളിലുണ്ടാകുന്ന വേദന രക്‌തോട്ടക്കുറവ് മുറിവ് കരിയാൻ താമസിക്കുക തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് തരുമോ?
@sasidharanmk4494
@sasidharanmk4494 Год назад
Namaskaram. Prostate valuppam kurayan vendathine kuriche oru video cheyumo
@bibugeorge3427
@bibugeorge3427 Год назад
Say some medical treatment about froceson hand
@susangeorge4
@susangeorge4 Год назад
🙏🙏
@hemalathathacharath3797
@hemalathathacharath3797 Год назад
🙏🙏🙏
@nazeemashaji7418
@nazeemashaji7418 Год назад
Nalla:avatharanam
@aydinzaan9516
@aydinzaan9516 Год назад
Valare nalla arivugalan sir tharunnadh
@chackot4880
@chackot4880 Год назад
very nice, thank u sir🙏🙏🙏🌹
@viswanathannair.5379
@viswanathannair.5379 Год назад
👌👍
@abrahamchacko5611
@abrahamchacko5611 Год назад
Sir, can we use Jagery instead of sugar
@omanagpoakumar232
@omanagpoakumar232 Год назад
Dr ente kochumone vendiyanu chothikunnatu gulfil aanu age 3 deham ellam chorichil aannu padum unde avide Dr kanuchapol exima aannnnu etine Sir oru pratividhi paranjutarumo
@ushakrishna9453
@ushakrishna9453 Год назад
Good information thank you Doctor
@mariammavarghese8380
@mariammavarghese8380 Год назад
Good information
@sheelageorge9714
@sheelageorge9714 Год назад
Vaidysr treatment is very useful, Thala neer erakum undu, nalla humidity ullathu kondu tooth pain num problems undu, which oil can use, Pallu nu mikavarum probs anu, can you suggest a solution, Diabetes ullavarkku pineapple with sugar kazhikkamoo, Thank u sir
@antonyvaidyar7043
@antonyvaidyar7043 Год назад
പ്രമേഹം ഉള്ളവർക്കു കഴിയ്ക്കാം. നീരിറക്കത്തിനു് - അസന ഏലാ ദികേരം. തലയിൽ തേച്ചു കുളിയ്ക്കുക.(നാ ഗാർജുനയുടെ വാങ്ങിച്ചാൽ നല്ലത്.
@sheelageorge9714
@sheelageorge9714 Год назад
@@antonyvaidyar7043 Thank you Vaidyar, God Bless 🙏
@christalstellac1428
@christalstellac1428 Год назад
👍👍 സൂപ്പർ ട്രീറ്റ്മെന്റ്
@ayishachennat5448
@ayishachennat5448 Год назад
sir njan 7masamayi edad kaikum kayuthinum balakurav anubavapedunnadayit Edina ettavum prayojanapedunna chikilsa only paranjutharamo sir edu vare telling docteryonnum kandittilla
@preethasureshbabu
@preethasureshbabu Год назад
How long this pineapple juice we continue?
@rajasreeajith375
@rajasreeajith375 Год назад
Dr. Incisional hernia surgery koodathe maattan enthenkilum remedy indo...
@shahanasukumar2933
@shahanasukumar2933 Год назад
🙏🙏🙏🙏🙏
@sureshkumarbs3574
@sureshkumarbs3574 Год назад
Muttu.thaimanam.vannuulla.vadana.kurayan.ulla.oru.tipp.chayamo.sir
@ravananyt8538
@ravananyt8538 Год назад
തലയിലെ ക ഫഫം മാറാൻ എന്ത് ചെയ്യാം
@mohanvaidyar4993
@mohanvaidyar4993 Год назад
Super
@SALU5558
@SALU5558 Год назад
Neerkkett kooduthal ullavark e anna thalayil vachal kuzhappam undo dr. Anikk kulikkan pattatha alane
@Ansa-du3ts
@Ansa-du3ts Год назад
Molku 15 vayassund pcos anu body weight kooduthal anu medicine parayo
@gigyjacob2727
@gigyjacob2727 Год назад
Very useful information
@jijireynold837
@jijireynold837 Год назад
Sir pine appple അലർജി ഉള്ളവർക്ക് പകരം ഉപയോഗിക്കാവുന്നത് എന്താണ്
@pranav1267
@pranav1267 Месяц назад
ആമവാതം മാറ്റുന്ന വൈദ്യർ എൻ്റെ നാട്ടിലുണ്ട്
@jayachandranchandran5482
@jayachandranchandran5482 Год назад
Goodinfo
@hannahaiba8616
@hannahaiba8616 Год назад
Garbinikalku kazikkan pattuo. 5month aayi
@subi5896
@subi5896 Год назад
Shugarullavark kazhikkan pattumo sr
@ansammaabraham8076
@ansammaabraham8076 Год назад
Sugarnu pakaram sarkara upayogikkamo
@spkneera369
@spkneera369 4 месяца назад
Kunnikkuru oru vallichediyanu. Manchadi kuru oru maramanu.
@lalithabalank7340
@lalithabalank7340 Год назад
sugar ഉള്ളവർ അത് എങ്ങനെ കഴിക്കും.
@bennarendran6688
@bennarendran6688 Год назад
💐🙏
@lissysaju3241
@lissysaju3241 Год назад
God blessu
@sathinair8753
@sathinair8753 Год назад
Mudi vattam pokunnathnulla marunnu paranjuthannal upakaramayirunnu
@mariyazavior3398
@mariyazavior3398 Год назад
Ullam kalile tholi chorichilum adarnu pokukayum cheyyunnu ethinu pariharam paranju tharumo
@antonyvaidyar7043
@antonyvaidyar7043 Год назад
വോയിസ് മെസേജ് ഇടുകമറുപടി തരാം.
@sindhubiju8223
@sindhubiju8223 Год назад
Sir orupad 🙏🙏🙏🙏. Sirinte ottamuly ellam valare upakarapredhamanu.
@vidhyavadhi2282
@vidhyavadhi2282 Год назад
Thankyou dr very good infrmeshion 🙏
@subramanyankoramangalath5288
pineapple + Sugar = sugar patients-ന് ഉപയോഗിക്കാമോ?
@antonyvaidyar7043
@antonyvaidyar7043 Год назад
ഉപയോഗിക്കാം. മധുരമില്ല
@shanthibiju6635
@shanthibiju6635 Год назад
Good
@shihabudeen6906
@shihabudeen6906 Год назад
Padamerichilundmarunupratheekshayilan
@lalydevi475
@lalydevi475 Год назад
നമസ്കാരം സാർ 🙏🙏👍👍👍👌
@sindhugireesan8480
@sindhugireesan8480 Год назад
ലിവർ സിറോസിസ് തുടക്കക്കാർക്ക് മരുന്നുണ്ടോ🙏🙏
@geethakumaryseethalekshmi2276
Suger ഉള്ളവർ കഴിക്കാമോ dr.
@fa6152
@fa6152 Год назад
Graha vaidyam maatti gruha vaidyam ennu parayanamennu request. Pls don't feel bad
@ananthalekshmy2278
@ananthalekshmy2278 Год назад
Pl sir constipation edoo sir
@shareefathayankal299
@shareefathayankal299 Год назад
തല ചുറ്റിനും തല തെരുപ്പിനും മന്ത്തക്കും വേദനക്കും നടക്കുമ്പൾ വെല്ൻസ് കിട്ടാത്തെ പോലെ ആകുന്നു അതിനുള്ള ഒരു വീടിയോ ഇടുമോ വൈദിർ
@fourstar6389
@fourstar6389 Год назад
Sir, ulcerative collities treatment ondo, plz reply,
@antonyvaidyar7043
@antonyvaidyar7043 Год назад
ഉണ്ട്. വാട്സാപ്പിൽ വോയിസ് മെസേജ് ഇടുക.
@fourstar6389
@fourstar6389 Год назад
Ok Thank you sir
@alicemathew7043
@alicemathew7043 Год назад
@@fourstar6389 alw
@ashikamathews5417
@ashikamathews5417 Год назад
Can you please give a solution for thyroid and kidney stones ?
@rasiyamv9295
@rasiyamv9295 Год назад
Santhivathathinu marunnu paraymo
@bathoolainvlogs6854
@bathoolainvlogs6854 Год назад
വെള്ളം ചേർക്കാൻ പറ്റുമോ
@SureshKumar-nu5wp
@SureshKumar-nu5wp Год назад
EALLAVARKUM. MANASILAKUNNA. REETHYIL. ULLA. SAMSARAM. ABINADHANGAL.
@y.santhosha.p3004
@y.santhosha.p3004 Год назад
Pineapple ൽ പഞ്ചസാരയ്ക്ക് പകരം Brown colour sugar മതിയോ ?
@antonyvaidyar7043
@antonyvaidyar7043 Год назад
പറ്റില്ല.
@sumathomas4556
@sumathomas4556 Год назад
Vydyare. Hair karuthilla
@aditrineelmadhav6467
@aditrineelmadhav6467 Год назад
Can Diabetes persons take the pineapple for ulcer
@sathyanparappil2697
@sathyanparappil2697 Год назад
കുന്നിമരം അല്ല കുന്നിവള്ളിച്ചെടിയാണ്
@tkrishnan57
@tkrishnan57 Год назад
കുന്നിക്കുരു മരത്തിൽ അല്ല ഉണ്ടാവുന്നത് വള്ളിയിൽ ആണ്.
@rasheedapp8839
@rasheedapp8839 Год назад
കാലിന്റെ പുകച്ചില്‍ Padam മരുന്ന് പറയാമോ
@abdullaabdulla7490
@abdullaabdulla7490 Год назад
Sugar visam alle
@sivasankaramenon1577
@sivasankaramenon1577 Год назад
നമസ്കാരം ഡോക്ടർ, ലോ പ്രഷർ ഉള്ളവർക്കു എന്താണ് പരിഹാരം? കഴിക്കാൻ പാടില്ലാത്ത ആഹാരം ഉണ്ടോ?
@antonyvaidyar7043
@antonyvaidyar7043 Год назад
കരിക്കിൻ വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞൊഴിച്ചു ഉപ്പും ചേർത്തു കഴിക്കുക.
@Mary-zm7nz
@Mary-zm7nz Год назад
Parkinsans medicine undo?
@antonyvaidyar7043
@antonyvaidyar7043 Год назад
വാട് സാപ്പിൽ വോയിസ് മെസേജിടുക. പറഞ്ഞു തരാം .
@jollyp.k8190
@jollyp.k8190 Год назад
Vayattil kalicha ullavarkku pinapple kazhichal kurayumo
@antonyvaidyar7043
@antonyvaidyar7043 Год назад
കുറയും
@ShyamSundar-on9ie
@ShyamSundar-on9ie Год назад
Sir, Is this right ? kunnikkuru not a tree ? Kunnikkuru maram ? This is a creeper -plants I know two types plants one is Red ( red and black), second one is white colour ? Will you please correct . Thanks
@robinhoodplayz2274
@robinhoodplayz2274 Год назад
ചെറുപ്പത്തിലെ വീഴ്ച മൂലം പ്രായമായപ്പോൾ കാലിന് വന്ന ബലക്കുറവും വേദനയും വിരലിലെ പെരുപ്പം എങ്ങനെ പരിഹരിക്കാം
@selectedoneeverlasting814
@selectedoneeverlasting814 Год назад
ഈ വീഴ്ച നിമിത്തം ഡിപ്രെഷൻ, ടെൻഷൻ ഒക്കെ ഉണ്ടാകാം, മൂലം (buttuks)അടിച്ചാണോ വീണത്. നല്ലരീതിയിൽ ഉള്ള മസ്സാജ് and കിഴി അറിഞ്ഞു ചെയുന്നവരെക്കൊണ്ട് നടത്തണം.two weeks +two week rest.
@jayadevan6189
@jayadevan6189 Год назад
Padaiam undo
@antonyvaidyar7043
@antonyvaidyar7043 Год назад
ഇല്ല'
@rukiyapk7403
@rukiyapk7403 Год назад
Sir, sthiram moothrathil pazhuppu varunnath enthukondanu. Marunnu enthanu.
@antonyvaidyar7043
@antonyvaidyar7043 Год назад
വാട്സാപ്പിൽ വോയിസ് മെസേജു ഇടുക പറഞ്ഞു തരാം .
@muhamadashar3636
@muhamadashar3636 Год назад
@@antonyvaidyar7043 c t
@nanu.k.nanusopanam
@nanu.k.nanusopanam Год назад
പൈനാപ്പിൾ ഷുഗർ ഉള്ളവർക്ക് പറ്റുമോ. പഞ്ചസാര.
@jancymonson6216
@jancymonson6216 Год назад
Kunni maramalla valli chediyanu
@jeynjose9115
@jeynjose9115 Год назад
Sugar kooduthal ullavar enthu cheum?
@antonyvaidyar7043
@antonyvaidyar7043 Год назад
കുഴപ്പമില്ല കഴിയ്ക്കാം.
@geethavadassery6408
@geethavadassery6408 Год назад
Hand pain kurayamou
@antonyvaidyar7043
@antonyvaidyar7043 Год назад
കുറയാറുണ്ട്.
@tresavarghese5418
@tresavarghese5418 Год назад
Heart ബ്ലോക്ക്‌ വരാതിരിക്കാൻ എന്ത് ചെയ്യണം
@antonyvaidyar7043
@antonyvaidyar7043 Год назад
അടുത്ത എപ്പിസോടിലുണ്ട്.
@codebind718
@codebind718 Год назад
Tonsils ude
@sonyjoby6441
@sonyjoby6441 Год назад
Vayidaru de Erukkila + Murivenna ente back pain Matti thannu...☺️
@indirapillai8692
@indirapillai8692 Год назад
Did u meet him? If yes could u please tell me how I want to meet him...
@kochurani3399
@kochurani3399 Год назад
@@indirapillai8692 phone,numberundallo,,contact him.
@sheelasulthan9381
@sheelasulthan9381 Год назад
കുന്നിക്കുരു മരത്തിലല്ല ഉണ്ടാവുന്നത്. വള്ളിയിലാണ്
@sakariababu
@sakariababu 11 месяцев назад
എന്തോ കുഴപ്പമുണ്ട്
@Mziyad-lc3me
@Mziyad-lc3me Год назад
Presher kurayunnathinu antha sir
@antonyvaidyar7043
@antonyvaidyar7043 Год назад
കരിക്കിൻ വെള്ളത്തിൽ ചെറുനാരങ്ങ, പിഴിഞ്ഞു ഉപ്പും ചേർത്തു കഴിച്ചാൽ മതി.
@shobhasunil9203
@shobhasunil9203 Год назад
എനിക്ക് 54 വയസ്സായി എന്റെ പ്രശനം ഉറക്കം ഇല്ലായ്മയും, മലബന്ധവുമാണ് ഇതിനൊരു പ്രതിവിധി പറയുമോ?
@ummerkundoor2549
@ummerkundoor2549 Год назад
raaavile verum vayattile vellam kudichiti kurachu nheram nhadanhu nhokoo
@alphybennychen2171
@alphybennychen2171 Год назад
പഞ്ചസാരക്ക് പകരം തേൻ ozhikkamo
@antonyvaidyar7043
@antonyvaidyar7043 Год назад
പറ്റില്ല.
@alphybennychen2171
@alphybennychen2171 Год назад
Tks dr. God bless you👍🥰❤💖🎉🎊
@francisxavier8971
@francisxavier8971 Год назад
Diabetic patients kazikkammo?
@antonyvaidyar7043
@antonyvaidyar7043 Год назад
കഴിയ്ക്കാം '
@jyothilakshmipiravom4549
@jyothilakshmipiravom4549 Год назад
Sugar undenkil kazhikkamo
@lovelyjoseph66
@lovelyjoseph66 Год назад
Graha വൈദ്യം. ? ഗൃഹ വൈദ്യം അല്ലേ..?
@molycherian2343
@molycherian2343 Год назад
പഞ്ചസാരക്ക് പകരം കരിപ്പെട്ടി ഉപയോഗിക്കാമോ?
@anandakrishnan9501
@anandakrishnan9501 Год назад
നല്ലത് കരിപ്പെട്ടിയോ, ശർക്കരയോ ആണ്... സുരക്ഷിതം.
@kochurani3399
@kochurani3399 Год назад
കുന്നികുരുമരത്തിലല്ലവളളിച്ചെടിയായല്ലേകാണുന്നത്.
@fousiyabeevi7071
@fousiyabeevi7071 Год назад
ശരിയാണ്
@sumadevits4972
@sumadevits4972 Год назад
അതെ.👍
@lathavenugopal8665
@lathavenugopal8665 Год назад
Kunnikuru marathil aanu undavuka,ath chediyalla
@kochurani3399
@kochurani3399 Год назад
@@lathavenugopal8665 വള്ളി യായ പടരുന്നതല്ലേ.ഞാൻഅതാണ്കണ്ടിട്ടുളളത്.ആവളളിപടർന്ന്മരത്തിൽകയറുമായിരിക്കും
@kunji6604
@kunji6604 Год назад
ഷുഗർ വന്ന് ചാകില്ലേ ഇങ്ങനെ പൈനാപ്പിൾ കഴിച്ചാൽ
@neethuraveendran7147
@neethuraveendran7147 Год назад
Sir sinusitis problem ullavar enthu cheyum Please reply
@antonyvaidyar7043
@antonyvaidyar7043 Год назад
തുമ്പയില ,തുമ്പപൂവ് അരച്ച് നെറ്റിയിലിടുക.9 ദിവസം സൂര്യോദയം കഴിഞ്ഞു മാത്രം ഇട്ടു.
@wilmateddy3409
@wilmateddy3409 Год назад
Very good information 👍
Далее
Penalty: Portugali - Slloveni
02:03
Просмотров 1,3 млн
Guided Meditation for Anxiety
6:52
Просмотров 458 тыс.