Тёмный
No video :(

ശശികല ചേച്ചിയുടെ ഒരൊറ്റ ശോദ്യം 😜അറബ് ലോകം കിടുങ്ങി 

Junctionhack
Подписаться 680 тыс.
Просмотров 327 тыс.
50% 1

Опубликовано:

 

9 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@mohmmedmakbarm6813
@mohmmedmakbarm6813 Год назад
ശശികലയെ പോലുള്ള ആളുകൾ ഉള്ളത് ഒരു കണക്കിന് നല്ലതാണ്, അവർ അങ്ങനെ പറഞ്ഞത് കാരണമാണല്ലോ ഇത്രയും വിലപിടിപ്പുള്ള അറിവ് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അനിൽ സാറിന് നല്ലത് വരട്ടെ നന്ദി❤
@BilalBilal-wl2qn
@BilalBilal-wl2qn Год назад
സത്യം
@shoukathbk6894
@shoukathbk6894 Год назад
Yes
@akbarkp5834
@akbarkp5834 Год назад
Yes 100%😁💝👍👍
@TruthShaIIFreeYou
@TruthShaIIFreeYou Год назад
ഉഗ്രൻ നിരീക്ഷണം !!!
@soudac1437
@soudac1437 Год назад
athe
@Sc-ht4qg
@Sc-ht4qg Год назад
ശശികല കേരളത്തിലെ മാലിന്യം ദുർഗന്ധ മുള്ള ഒരു ഐറ്റം 😂😂😂😂😂 ഇത് കേൾക്കുന്ന മുന്നിൽ ഉള്ളവരുടെ ഒരു കാര്യം 😂😂😂😂
@shifanaka174
@shifanaka174 11 месяцев назад
ഈ സ്ത്രീയെ 'ടീച്ചർ' എന്ന് വിളിച്ച് ടീച്ചറുടെ വില കളയരുത് 🙌
@AbdulKareem-xf6tu
@AbdulKareem-xf6tu Год назад
ശശികലയുടെ 99% പ്രസംഗത്തിലും മുസ്ലിം വിദ്വേഷം കാണാം. അതില്ലാതെ ഇവറ്റകൾക്ക് നിലനിൽപില്ല.
@abdullamkoorari9300
@abdullamkoorari9300 Год назад
ഈ വിഷജീവിക്കൊക്കെ മറുപടി കൊടുക്കാൻ സർവ്വശക്തൻ താങ്കൾക്ക് ഒരുപാട് ദീർഘായുസ്സ് തരട്ടെ !!!
@beenakabeer4663
@beenakabeer4663 Год назад
Aameen aameen 🤲🤲🤲
@musthafamuthu3417
@musthafamuthu3417 Год назад
ആമീൻ 👍
@mnoushad8258
@mnoushad8258 Год назад
Aameen❤❤
@barsanashowkathali
@barsanashowkathali Год назад
ശശികലക്കു വിവരംവെച്ചാൽ പിന്നെന്തു ക്ലൈമാക്സ് .... അവരുടെ സ്ഥാനമാനങ്ങൾക്കു പറ്റിയ യോഗ്യതഇപ്പോ അവർക്കുണ്ട് , തലക്കകത്തു 'വിവരം'. നിറച്ചാൽ പിന്നെന്തു ശശികല . 😂😂
@ummerputhalath
@ummerputhalath Год назад
Yes, it's correct
@moosamoosa3702
@moosamoosa3702 Год назад
സാറിന്റെ ചിരിയാണ് അതിന്റെ മറുപടി ആവിവരമില്ലാത്തതിന്റെ മുബിൽ ഇരിക്കുന്ന ആ പാവം നല്ല ഹിന്ദു സമുഹത്തിന്റെ കാര്യം ആണ് വിഷമം സാറിന്റെ വിവരണത്തിന് അഭിനന്ദനം
@aonetag1689
@aonetag1689 Год назад
ശശികലയെ കേൾക്കുന്ന പാവം നിഷ്കളങ്കരായ ആ ഓഡിയൻസിന്റെ ഒരവസ്ഥ!
@jaffermoideen9135
@jaffermoideen9135 Год назад
ശശികല നേരെ ചൊവ്വേ വിദ്യാഭ്യാസം നേടാത്തതിനോ ലോക വിവരം ഇല്ലാത്തതിനോ മുസ്ലിം ലോകം എന്ത് പിഴച്ചു 😂😂
@Anju.8608
@Anju.8608 Год назад
ഇതിനെ എന്തിന് ടീച്ചർ എന്ന് വിളിക്കണം
@fousiyasaleem1364
@fousiyasaleem1364 Год назад
സത്യം ❤❤❤
@najeelas66
@najeelas66 Год назад
ഇതൊന്നും അല്ല രസം, സ്കൂളില് ഈ മജ്ജത്ത് പഠിപ്പിക്കുന്നത് ചരിത്രം ആണോലേ😂
@musthafammanakkalmusthafa
@musthafammanakkalmusthafa Год назад
ടീച്ചർക്ക് പ്രോസിസ്റ്റുഷൻ സെൻ്റർ തുടങ്ങാൻ യോഗ്യതയുണ്ടെ
@asharafmanjana6819
@asharafmanjana6819 Год назад
സംഘികൾക്ക് ഉറപ്പായും ടീച്ചർ എന്ന് തന്നെ വിളിക്കാം 😀
@sunithaibrahim739
@sunithaibrahim739 Год назад
അനിൽ സാർ അടിപൊളി വിഷ കല ഇതൊന്നു കേൾക്കില്ല സാർഒരു റെഫറൻസിനുള്ള അവസരം തന്നല്ലോ ഞങ്ങൾക്കും അറിവു പകർന്നതിനു നന്ദി
@charubsonuc8314
@charubsonuc8314 Год назад
UAEയുടെ ഒരുശാസ്ത്രഞ്ജൻ ഇപ്പോഴും ബഹിരകാശത്ത് ഉണ്ട് ശശിയെ😂😂
@haseenaazeez9496
@haseenaazeez9496 Год назад
Vishakala😂😂😂
@RoSe-bs6kv
@RoSe-bs6kv Год назад
ഹോ എന്തൊരു സ്നേഹം😂.ശശിയെ
@ragnerlothbrock4768
@ragnerlothbrock4768 Год назад
അവൻ ജപ്പാൻ്റെ വണ്ടിയിൽ ക്യാഷ് കൊടുത്തു പോയതാ😂
@mohamedrafeeque6084
@mohamedrafeeque6084 Год назад
Avalku ( nonsense) ayachhu kodukkoo pls ee Anil Mohamed video clip
@muhammedsuhail5273
@muhammedsuhail5273 Год назад
@@ragnerlothbrock4768 അപ്പോൾ സൗദിയിലെ യുവതി മെയ് മാസം ISS യിലേക്ക് യാത്ര ചെയ്തതോ ? ടൂർ കാണാൻ പോയതാണോ ?😂
@AbdulHameed-vm6nq
@AbdulHameed-vm6nq Год назад
ദയവായി ടീച്ചർമാരെ അപമാനിക്കരുത് ഈ വിഷ ജന്തുവിനെ ടീച്ചർ എന്ന് വിളിച്ചു
@HiHiHi-vm5tg
@HiHiHi-vm5tg Год назад
ടീച്ചർ എന്ന് വിളിക്കാൻഒരു യോഗ്യതയുംഇല്ല
@user-mt9lt2wd7n
@user-mt9lt2wd7n Год назад
O nice
@aboobackerberka1071
@aboobackerberka1071 Год назад
ഇവളോ ടീച്ചറാ. വല്ലാത്ത ഒരു ടീച്ചർ ഡ്രൈവിംഗ് ടീച്ചർ ആയിരിക്കും അല്ലെങ്കിൽ തയ്യൽ മെഷീൻ ടീച്ചർ ആയിരിക്കും വിദ്യാഭ്യാസ തൊട്ട് തീണ്ടിയിട്ടില്ലാത്ത പാമ്പ്
@user-hl3dm2kw6x
@user-hl3dm2kw6x Год назад
​@@aboobackerberka1071ഡ്രൈവിങ്, തുന്നൽ, എല്ലാം പഠിപ്പിക്കുന്നവർ മോശക്കാർ ആണോ? വേശ്യാലയവും, മദ്ധ്യ, വില്പന, ഒക്കെ നല്ല തൊഴിൽ, ആകും അല്ലെ?
@hamzazpadc7680
@hamzazpadc7680 Год назад
Ee sthree shava kala enne peare mattiyirikkunnu
@najmaabdulazeez3427
@najmaabdulazeez3427 Год назад
@@hamzazpadc7680 😂😂
@saidalavisaid6499
@saidalavisaid6499 Год назад
ശശികല ഒരു പൂ ചോദിച്ചു അനിൽ സാർ ഒരു പൂന്തോട്ടം തന്നെ കൊടുത്തു
@mohammedka5244
@mohammedka5244 Год назад
Good .Good. Good ❤❤❤❤❤
@muzammilap9227
@muzammilap9227 11 месяцев назад
സതൃത്തിൽ ഞാൻ ഇപ്പഴാണ് അറിഞ്ഞത്, മുസ്ലിംങ്ങൾ ലോകത്തിന് ഇത്രയും സംഭാവനകൾ നൽകിയുട്ടുണ്ടെന്ന് നന്ദി ടീച്ചർക്ക്
@abdulmuthalibabdulmuthalib6464
അഭാമാനിച്ചു തീർന്നെങ്കിൽ പോകാമായിരുന്നു 😜 ലാസ്റ്റ് ഡയലോഗ് പൊളിച്ചു
@cmm5064
@cmm5064 Год назад
ശശികലയെ കേൾക്കുന്നവരുടെ നിലവാരം എത്രത്തോളമുണ്ടാകും 😂😂 അപേക്ഷയാണ് നിങ്ങളെങ്കിലും രക്ഷപെട് !!
@Noushad-sr2gh
@Noushad-sr2gh Год назад
വിവരംകെട്ട ഈ സങ്കിണിക് വിശേഷബുദ്ധി തീരേഇല്ലാത്ത സങ്കികളോട് എന്തും വിളിച്ചുപറയാം, അവർചിരിച്ചുകൊണ്ട് കൈഅടിച്ചുകൊള്ളും, അതുമതി നമ്മുടെ വിശകലക്ക്. എന്തുതന്നെയായാലും ശശികലക്ക് ഇത്രമാത്രം വിഷംചീറ്റുവാനുള്ള കഴിവിന് ഡോക്ടറെറ്റു കൊടുക്കണം. ഒരുകണക്കിന് ഇസ്ലാംമിനെദിരെ ഇത്തരം വ്യാജവിമർശനം വരുമ്പോളാണ് ജനങ്ങൾ ഇസ്ലാംമിനെ പടിക്കാൻ മുന്നോട്ടുവരുന്നത്. അതുതന്നെയാണ് ഈ മതത്തിന്റെ വളർച്ചയും. Thank you shahikala.
@shinammasebastian2298
@shinammasebastian2298 Год назад
അപ്പൊ മുജാഹിത് ബാലുശ്ശേരി, മ. മ. അക്ബർ, സാക്കിർ നായക ഓകെയോ
@hamsahk4576
@hamsahk4576 Год назад
​@@shinammasebastian2298ഹഹ എന്റെ ചിന്നമ്മ വന്നോ 😄ഇവരുടെയൊക്കെ പ്രസംഗം വീഞ്ഞോ പട്ടചാരായമോ അടിക്കാതെ സ്വയബോധത്തോടെ ഒന്ന് കേൾക്കെന്റെ ചിന്നമ്മെ
@sajadtopline1186
@sajadtopline1186 Год назад
​@@shinammasebastian2298അവരുടെയൊക്കെ അതിനു ആര് കേൾക്കുന്നു, നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ഈ പറഞ്ഞ നിലവാരം തന്നെ.
@hzsahad9254
@hzsahad9254 Год назад
@@shinammasebastian2298 athe, athupole father george puthanpurakkal
@sudhakaran3314
@sudhakaran3314 Год назад
കാണുമ്പോൾ തന്നെ ഓക്കാനം വരും, പിന്നെ പ്രസംഗം കേട്ടാലത്തെ അവസ്ഥ പറയേണ്ടല്ലോ?
@Anju.8608
@Anju.8608 Год назад
😂😂😂😂
@haseenaazeez9496
@haseenaazeez9496 Год назад
😂😂😂
@dafeerliwa7014
@dafeerliwa7014 Год назад
😂😂😂
@abdulvahidkm6692
@abdulvahidkm6692 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eJor7HzDV1o.html
@afsalbabu5060
@afsalbabu5060 Год назад
😂😂
@joncyjohny4080
@joncyjohny4080 Год назад
അവർക്കും കൂടെ മനസിലാകുന്ന പോലെ മുഴുവൻ മലയാള ത്തിൽ പറ 😂😂😂വല്ലതും മനസ്സിൽ ആകട്ടെ 😅
@paksonlike5809
@paksonlike5809 Год назад
Dr sir, താങ്കള്‍ക്ക് ഒരു വലിയ സല്യൂട്ട്. ടീച്ചര്‍ ആരെന്ന് ടീച്ചര്‍ക്ക് അറിയില്ലെങ്കിൽ ടീച്ചര്‍ക്ക് ഒന്നും അറിയില്ലെന്ന് ടീച്ചറോട് പറഞ്ഞതിന്.
@musthafaan9844
@musthafaan9844 Год назад
സൂപ്പർ സർ😂 ഇതിലും നല്ല മറുപടി വിഷക ലക്ക് ഇല്ല പാവം ഇവൾ പഠിപ്പിച്ച കുട്ടികളുടെ ഗതി എന്താ വോ സാറിന്റെ ഈ നിലപാട് മാഷ് എട്രീ കൂടെ ഞങ്ങളും👍💪
@asifvtp4049
@asifvtp4049 Год назад
Oru karyam thettanu University adyam sthabhichad india yil anu
@abdulrasheedbinibrahim584
@abdulrasheedbinibrahim584 Год назад
ട്ടീച്ചർമാരുടെ കൂട്ടത്തിൽ വിവരമില്ലാത്തവളും ഉണ്ടന്ന് മനസിലായി -
@shabanaasmi3124
@shabanaasmi3124 Год назад
എന്റെ വീട്ടിൽ മുസ്ലീങ്ങൾ കണ്ടുപിടിച്ചതൊന്നുമില്ല അതുകൊണ്ട് അവരൊന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് ശശികല .. പക്ഷെ എവിടേക്ക് പോകണമെങ്കിലും വാഹനത്തിലടിക്കുന്ന പെട്രോൾ മുസ്ലിം രാജ്യത്ത് നിന്ന് കൊണ്ടുവരണം അത്രേള്ളൂ ..
@Thingmakebetter
@Thingmakebetter Год назад
Teacher. High school ൽ സോഷ്യൽ സയൻസ് ടീച്ചർ ആണ് . 9ാം ക്ലാസിൽ മധ്യകാല ലോകത്തെ അറബികളുടെ സംഭാവന ഇനി എങ്ങനെ കുട്ടികളെ പഠിപ്പിക്കും😂😂😂😂😊😅
@shabeerkp7928
@shabeerkp7928 11 месяцев назад
*Arabikalude sambavana maatti chankikalude sambavana aakkanano paad😂*
@rasheedacd1070
@rasheedacd1070 11 месяцев назад
😂
@user-ir6br6jb2j
@user-ir6br6jb2j Год назад
വിഷം ചീറ്റി ചീറ്റി ഈ രാജവെമ്പാല നീർക്കോലിയെ പോലെ ആയി എന്നിട്ടും വിഷത്തിന് കുറവില്ല 😅
@sameertk-iy3rt
@sameertk-iy3rt Год назад
അണ്ണാൻ മൂത്താലും മരം കേറ്റം മറക്കൂലല്ലോ
@chachuchachumaadx7808
@chachuchachumaadx7808 Год назад
സത്യം ഇപ്പൊ വിഷം കാരണം മെലിഞ്ഞുണങ്ങി നീർക്കോലി പോലെ ആവുന്നുണ്ട്. .. തിന്നുന്നത് മൊത്തം വിഷം ആവുകയല്ലേ. 🙄ദേഹത്തേക്ക് വരുന്നില്ല തോന്നുന്നു 😌😌 പുഴുത്തമനസ്സ് ഉള്ളോർ ഒക്കെ ഇങ്ങനെ തന്നെ ആവും ,,, സ്വന്ധം ലൈഫിൽ സന്തോഷം ദൈവം കൊടുക്കത്തും ഇല്ല അത് കൊണ്ട് മറ്റുള്ളോരുടെ സന്ധോഷം കാണുമ്പോ സഹിക്കാൻ പറ്റാഞ്ഞിട്ട് കിടന്ന് ഓ രി ഇടും 🤭🤭🤭റോഡിൽ കിടന്നു.. ആരും തല്ലിക്കൊന്നില്ലേൽ വിഷം ഇളകി സ്വയം ചാത്തോളും.. കാത്തിരിക്കം
@a1_904
@a1_904 11 месяцев назад
😂😂😂😂😂😂
@honeybee3286
@honeybee3286 Год назад
പാഷാണം കണ്ടുപിടിച്ച ടീച്ചറോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല 😝🤣
@aslamalsanabelchandiroor5546
വിമർശനങ്ങൾ ഇനിയും വരട്ടെ നമ്മുടെ യുവ സമുഹം പഠിക്കാൻ ഉപകരിക്കും. ശശികലക്ക് നന്ദി ചോദ്യങ്ങൾ തുടരട്ടെ..
@BABUREAL
@BABUREAL Год назад
ടീച്ചർക്ക് ആണ് നന്ദി പറയേണ്ടത് ഇത്രയും വിലപ്പെട്ട വിവരങ്ങൾ സമുദായത്തിലെ ആളുകൾക്കു പോലും അറിയാൻ അവസരം ഉണ്ടാക്കിയതിന്
@mahamoodvc8439
@mahamoodvc8439 Месяц назад
തീർച്ചയായും
@sabeethahamsa7015
@sabeethahamsa7015 Год назад
എന്തായാലും ഞാൻ ടീച്ചറിന് സാലൂട്ട് ചെയ്യും എന്നെപ്പോലെ ആയിരങ്ങൾക്ക് അറിയാത്ത കാര്യമാണ് പഠിപ്പിച്ചു തന്നത് അല്ലാഹു അക്ബർ
@kcabdulmajeedkcabdulmajeed649
റൈറ്റ്?
@abdulvahidkm6692
@abdulvahidkm6692 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eJor7HzDV1o.html
@narayananparappalli8926
@narayananparappalli8926 Год назад
ടീച്ചർ പഠിപ്പിച്ച കുട്ടികളുടെ ഗതി എന്തായിട്ടുണ്ടാകും 😂😂
@AbdulHameed-fh8tk
@AbdulHameed-fh8tk Год назад
അധോഗതി 😅😅😅
@Anju.8608
@Anju.8608 Год назад
😂😂😂😂
@dafeerliwa7014
@dafeerliwa7014 Год назад
😂😂😂
@sajeenaabdulrazak7813
@sajeenaabdulrazak7813 Год назад
😂😂😂
@mufeedavpz6947
@mufeedavpz6947 Год назад
വിവരക്കേടുകൾ പെട്ടന്ന് തിരിച്ചറിയാനുള്ള ബോധമുണ്ടായിട്ടുണ്ടാകും! എന്ന് ഒരു വിദ്യാർഥിനി
@JobyJames-tx9lf
@JobyJames-tx9lf Год назад
പേര് പോലെ തന്നെ കല ചേച്ചി പിന്നേം.....🤣🤣🤣😂
@aboobackersidheek6452
@aboobackersidheek6452 Год назад
സൂപ്പർ സൂപ്പർ താങ്കളുടെ മറുപടികേട്ട് ചിരി അടക്കാൻ കഴിയുന്നില്ല. അണ്ണാക്കിൽ തന്നെ കൊടുത്തു.
@mujirahuman
@mujirahuman Год назад
അവിടെ ഡ്രൈവർ ഇല്ലാത്ത ബസ്സ് ഓടാൻ പോകുന്നു അപ്പോഴാണ് പാമ്പിന്റെ ഒരു ഓട്ടോറിക്ഷ എൻജിൻ.
@ADVENTURbusinessmenTrave-hs6nj
😂😂😂😂😂❤
@abdulvahidkm6692
@abdulvahidkm6692 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eJor7HzDV1o.html
@rejimundoden958
@rejimundoden958 11 месяцев назад
😂
@ahmedk1092
@ahmedk1092 Год назад
ഈ പ്രഭാഷണം പൂർണമായി ശശികല കേൾക്കുകയാണെങ്കിൽ വിയർത്ത് വെള്ളത്തിന് ചോദിക്കും
@AbdulHaseeb-zj5kg
@AbdulHaseeb-zj5kg Год назад
🤣🤣
@najeelas66
@najeelas66 Год назад
വെള്ളമല്ല ഗോമൂത്രം 😏
@ummerputhalath
@ummerputhalath Год назад
Super comment
@anverrasheed5922
@anverrasheed5922 Год назад
🤩🤩🤩🤩🤩🤩
@azizpgi5750
@azizpgi5750 Год назад
Ivar engane oru teacher aaye🙄 ivar Padhipikyunna kutikalde yokke oravastha🙆😂
@joncyjohny4080
@joncyjohny4080 Год назад
തല്ലണ്ട അമ്മാവാ ഞാൻ നന്നാവൂല്ലാ 😂😂
@k.mabdulkhader2936
@k.mabdulkhader2936 Год назад
അവർ പറയുന്നത് അവരുടെ വർഗ്ഗ വികാരമാണ് വിവേകമല്ല ! അതാണ് പ്രധാന സംഗതി
@muneerpunnad5161
@muneerpunnad5161 Год назад
അത്രേയുള്ള... ❤‍🔥 ഇത് കേരളമാണ്... പഠിച്ചക്കുട്ടികളുണ്ട്... ചരിത്രങ്ങളുണ്ട്..... അവര് മറുപടി പറയും🔥
@mujeeburrahman1517
@mujeeburrahman1517 Год назад
ശശികലയുടെ വിവരക്കേട് നിമിത്തം ഒരുപാട് ആളുകൾക്ക് പുതിയ അറിവ് ലഭിച്ചു, ഉർവ്വശി ശാപം ഉപകാരം,
@ubaidabdulla3910
@ubaidabdulla3910 11 месяцев назад
ഒരു പൂവ് ചോദിച്ചു ഒരു പൂന്തോട്ടം തന്നെ കൊടുത്തു അടിപൊളി a🎉🎉🎉🎉
@hamzaparambath9356
@hamzaparambath9356 Год назад
ടോക്ടറെ ഇത്രൊയൊക്ക തുറന്ന് കാണിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@mohammedka5244
@mohammedka5244 Год назад
Good ❤❤❤❤❤❤❤❤❤
@faizimp7028
@faizimp7028 Год назад
എന്തായാലും ഇവരെകൊണ്ട് ഒരു ഉപകാരം ഉണ്ട്..... സ്വാതന്ത്ര്യസമരത്തിൽ സമുദായത്തിന്റെ ശതമാനം..... ലോകത്തിൽ തന്നെ സമുദായം ശാസ്ത്രത്തിന് നൽകിയ സംഭാവന എല്ലാം ജനങൾക്ക് മനസ്സിലാക്കാനായി.... 😊
@pkkpukayoor8943
@pkkpukayoor8943 Год назад
ചാണകത്തിൽ നിന്ന് കൊറോണ സംഹാരി ഞങ്ങള് കണ്ട് പുട്ച്ചുട്ട്ണ്ട്😅
@baniyasjew
@baniyasjew Год назад
ഈ സാധനത്തിനെ ടീച്ചർ എന്ന് വിളിച്ചു ആ വാക്കിനെ അപമാനിക്കരുത് ..!
@sudheerbeeran2021
@sudheerbeeran2021 Год назад
ലോകത്തെ ഏറ്റവും വലിയ വർഗീയതയുടെ മാരകറേഡിയേഷൻകേന്ദ്രം വിഷകല..
@shaiksakeerhussain6117
@shaiksakeerhussain6117 Год назад
മതി മതി വിവരമില്ലാത്ത ടീച്ചർക്ക് അത്ര മതി 🌹🌹🌹
@harisvenmarathil5740
@harisvenmarathil5740 Год назад
മെഡിക്കൽ സയൻസിന്റെ തുടക്കം പോലും അറേബിയായിൽനിന്നാണ്....!!!
@afsalabdulazeez756
@afsalabdulazeez756 Год назад
വളരെ നല്ല ഒരു മറുപടി. ശ്രീ അനിൽ മുഹമ്മദ് അവർകൾക്ക് അഭിനന്ദനങ്ങൾ👏👍 താങ്കൾ ഫാത്തിമ ഫിഹ്രിയായുടെ ജീവിതകാലയളവു പറഞ്ഞതിൽ ചെറിയ ഒരു തിരുത്തുണ്ട് എന്ന് തോന്നുന്നു. അവർ ജനിച്ചത് AD 800 ലും മരണപ്പെട്ടത് AD880 ലും എന്നാണ് പല രേഖകളിലും കാണുന്നത്.
@sunilgp1129
@sunilgp1129 Год назад
പേര് ശശി എന്ന് മാത്രം മതിയായിരുന്നു അതായിരുന്നു നല്ലത് .. എന്തായാലും പേര് കലക്കി ഇട്ടത് ആരായാലും 🌷👈🤗
@OMEN_AliGator
@OMEN_AliGator Год назад
Father of Algebra - Muhammad ibn Musa al-Khwarizmi ലോകത്തിലെ ശാസ്ത്രജ്ഞർ ഇപ്പോൾ ഉപയോഗിക്കുന്ന formula, equations ഒകെ Algebra എന്ന ഗണിത ശാസ്ത്രത്തിന്റെ സംഭാവന ആണ്.
@moashkak
@moashkak Год назад
ടീച്ചർ പറഞ്ഞത് കൊണ്ട് മുസ്ലിം ശാസ്ത്രച്ചൻ മാരുടെ സംഭാവനകളെപറ്റി അറിയാത്തവരൊക്കെ അറിഞ്ഞില്ലേ?
@mmustafah3926
@mmustafah3926 Год назад
ഇതിന്റെ യൊക്കെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളുടെ കഷ്ടകാലം
@farhadfighter165
@farhadfighter165 Год назад
തയ്യൽ ടീച്ചർ ആണ് കെട്ടോ 😅😅😅 തെറ്റിദ്ധരിച്ചു പോകരുത് 🤣🤣
@Anju.8608
@Anju.8608 Год назад
ആഹാ തയ്യൽ ടീച്ചർ ആയിരുന്നോ.😂😂😂
@AmysCookery
@AmysCookery Год назад
തയ്യൽ ജോലിക്കാരെ അപമാനിക്കല്ലേ സഹോദര. ചാണകത്തിൽ നിന്നും പ്ലട്ടോണിയം സ്വർണ്ണം കണ്ടു പിടിച്ച ഗോമൂത്രചാണകസംഘിണി
@munavvarasamad935
@munavvarasamad935 Год назад
Mask thychondirunnath kandille
@hrithik.o.mchinku3304
@hrithik.o.mchinku3304 Год назад
തയ്യൽ ടീച്ചർ അന്നോ😂😂😂😂 അങ്ങനെ പറ
@safooraebrahim6503
@safooraebrahim6503 Год назад
സാറിന്റെ ലാസ്റ്റ് ഡയലോഗ് 👌👌.. ചിരിച്ചു മതിയായി 😂😂
@abdulvahidkm6692
@abdulvahidkm6692 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eJor7HzDV1o.html
@mansoormattil1264
@mansoormattil1264 Год назад
Alhamdulillah ❤ Well explained 👏 👌 👍 Ibnu Hytham: Father of Optics ❤
@aboobackerdarussalam9163
@aboobackerdarussalam9163 Год назад
👍അഭിനന്ദനങ്ങൾ. നന്നായി ട്ടുണ്ട്.
@MichiMachi-lj9oc
@MichiMachi-lj9oc Год назад
ശശികലടീച്ചറാണെങ്കിലും ശശികലയുടെ ഹെഡ്മാസ്റ്റർ അനിൽസാറാണന്നു തോന്നുന്നു
@mhdbasha1550
@mhdbasha1550 Год назад
വിവരം ഇല്ലാത്ത കേരളത്തിൽ ഒരേഒരു ട്ടിചർ
@iwa577
@iwa577 Год назад
അള്ളാഹു അക്ബർ ❤❤❤
@abdulvahidkm6692
@abdulvahidkm6692 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eJor7HzDV1o.html
@user-cs5qt8wd3g
@user-cs5qt8wd3g Год назад
ചേച്ചി ഇടക്ക് ഇത് പോലെ എന്തെങ്കിലും പറയണം എന്നലെ നമുക്ക് ഇത് പോലെ ചരിത്രം പഠിക്കാൻ പറ്റൂ 😂 ഇത്രയും ആളുകൾ ഉണ്ടെന്ന് ഇപ്പോഴാ ണ് അറിയുന്നത് 👍
@meerankottakkaran2106
@meerankottakkaran2106 Год назад
ടീച്ചർ മാർക്ക് മൊത്തം അപമാനം. ഇംഗ്ലീഷ് (തെറി ) മാത്രം അറിയുന്നത് കൊണ്ട് ചരിത്രം അറിയില്ലായിരിക്കും. കുറു വടി ക്ലാസ്സിന് പറ്റിയ ടീച്ചർ 😂
@Anju.8608
@Anju.8608 Год назад
നമസ്തേ ടീച്ചർ 😂😂😂😂
@muhammedalimaster5586
@muhammedalimaster5586 11 месяцев назад
അറബികളുടെ സംഭാവന.. 6ആം തരത്തിൽ സോഷ്യൽ സയൻസിൽ ഉണ്ട്
@saifuddinsalam1075
@saifuddinsalam1075 Год назад
താമര കുളത്തിൽ മാത്രം വളരുന്ന ജീവിയുണ്ടോ അറബി ക്കടലിനെ അറിയുന്നൂ...!സ്വയം വലയുന്ന ചോദ്യങ്ങൾ ചോദിയ്ക്കരുത്..??
@sameertk-iy3rt
@sameertk-iy3rt Год назад
അറബിക്കടൽ അറബിക്കടൽ എന്ന് കൂടുതൽ പറയണ്ട അത്‌ മുസ്ലിങ്ങളുടേതാണെന്ന് പറഞ്ഞ് അതിന്റെയും പേര് മാറ്റിക്കളയും
@abdulvahidkm6692
@abdulvahidkm6692 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eJor7HzDV1o.html
@realityofkerala1707
@realityofkerala1707 11 месяцев назад
കലക്കൻ മറുപടി.....വിഷകലക്ക് തൃപ്തിയായിക്കാണും
@user-wf8fw4po7g
@user-wf8fw4po7g Год назад
1)Abbas ibn Firnas: Abbas ibn Firnas was the first person to make a real attempt to construct a flying machine and fly 2) Ahmad ibn Mājid: he was an Arab Navigator , His Map helped Vasco da Gama find his way from Africa to India All muslims MashaAllah
@BMA9288
@BMA9288 Год назад
"വാഴ"കുല "മഹത്വം.സര്ക്കാര് ശമ്പളം പറ്റുന്നുന്ടെങ്കിൽ അതിൽ നിന്നു പുറത്താക്കണം
@user-sz1ct6dv3d
@user-sz1ct6dv3d Год назад
Masha, allah, verygood, speech, anil, muhammed, sir, ഇവൾക്കും, ഇവളുടെ, കൂട്ടാളികൾക്കും, സർവ്വ, നാശം, സംഭവിക്കും, തീർച്ച, തിന്മ, ജയിച്ച, ചരിത്രമില്ല, allahu, അക്ബർ
@mohammedsaleemlambeth3273
@mohammedsaleemlambeth3273 Год назад
😃😃😃 കലക്കി ഈ സ്ത്രീ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യം കഷ്ട്ടം തന്നെ 😄😄
@sebhattulla
@sebhattulla Год назад
ഇവളെപോലുള്ളവർ വളരട്ടെ ഈ നാട്ടിലും രാജ്യത്തും. എന്തായാലും മറ്റുരാജ്യങ്ങൾ നോക്കിചിരിക്കാൻ
@aseebahmed7567
@aseebahmed7567 Год назад
ശശികലയെ കൊണ്ട് ഒരു കാര്യം ഉണ്ടായി എനിക്കും ഇതൊക്കെ പടിക്കാനായി 😊
@footballloverlover6922
@footballloverlover6922 Год назад
വിമർശകർ വേണം.. അപ്പോയെ ഇസ്ലാമിന്റെ വളർച്ചക്ക് വേഗം കൂടുകയുള്ളു...
@sadiqezn3496
@sadiqezn3496 Год назад
The University of al-Qarawiyyin, located in Fez, Morocco, is often considered the oldest existing and continually operating educational institution in the world. It was founded by Fatima al-Fihri in 859 AD.
@farhadfighter165
@farhadfighter165 Год назад
പുഴുത്ത നാവ് കൊണ്ട് 😂😂😂
@nazimudeenmytheen6690
@nazimudeenmytheen6690 Год назад
ഇപ്പോൾ ഗൂഗിളിൽ ഒരുപാടു ആളുകൾ ഇതു serch ചയ്യുന്നു അതിനു കാരണം വിഷ kala 😂. എന്തായാലും നന്നായി ഈ കാര്യത്തിൽ വിഷ കലക്ക് നന്ദി.പാത്രം കൊട്ടി കൊറോണയെ ഓടിച്ചത് ഞങ്ങളാണ് 😂. പിന്നെ ഏറ്റവും നീളമുള്ള കക്കൂസ് (റയിൽവേ ട്രാക് )കണ്ടു പിടിച്ചത് നമ്മളാണ്
@ashikali545
@ashikali545 Год назад
പൊളിച്ചു 😂😂❤❤
@muhammadanas249
@muhammadanas249 Год назад
ഈ വ്യക്തിയെ ടീച്ചർ എന്ന് വിളിച്ചാൽ അത് അധ്യാപകർക്ക് തന്നെ അപമാനം. അവർ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ. ഇത്ത രം നെറികെട്ട വർത്തമാനങ്ങൾ വരുന്ന നാവിൽ നിന്നും വിജ്ഞാനം എന്ന മഹത്തായ കാര്യം വരൽ വളരെ വിരളം. ടീച്ചർ എന്ന ലേബലിൽ ഇത്രയും വൃത്തികെട്ട വർത്തമാനങ്ങൾ പറയുന്ന ഇവരെ ആ മഹത്തായ നാമം അനുചിതം.
@ebrahimnp5133
@ebrahimnp5133 Год назад
Thayyal teacher
@manafmk3194
@manafmk3194 Год назад
ഇനിയുള്ള കാലം തന്നെയെങ്കിലും ഇതിനൊക്കെ സമൂഹത്തിൽ വിഷം കുത്തി വെക്കാതെ നല്ല വാക്കുകൾ എന്തെങ്കിലും വിളമ്പി കൊടുത്താൽ മരണ ശേഷം തന്നെയെങ്കിലും ജനം ഓർക്കും 🙏
@abdulvahidkm6692
@abdulvahidkm6692 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eJor7HzDV1o.html
@mnoushad8258
@mnoushad8258 Год назад
ഇവളെ പോലെ ഉള്ളവർക്ക് മറുപടി പറയാൻ സാർ ഇല്ല ആയിരുന്നുവെങ്കിൽ ഞങ്ങൾ എന്ത് ചെയ്യുമായിരുന്നു ഒരുപാട് നന്ദി സാർ
@afsalhamza5677
@afsalhamza5677 11 месяцев назад
ഈ ടീച്ചർ ഇങ്ങനെ യാണെങ്കിൽ നമ്മുടെ കുട്ടികളുടെ കാര്യമാണ് ഞാൻ ചിന്തിച്ചു പോയി i
@Faizalkunhi
@Faizalkunhi Год назад
Thanks to shashikala for bringing this knowledge
@fasald3922
@fasald3922 Год назад
ആ.. കോലം.. പോലെ.. തന്നെ വായിൽ നിന്ന് വരുന്നതും
@naseerakp1855
@naseerakp1855 Год назад
Ee sashikala teachere kond orupaad arivukal kitti .sir orupaad thanks🤝
@zainudheenz7753
@zainudheenz7753 Год назад
കണ്ണടച്ച് ലോകം ഇരുണ്ടതാണന്ന് പറയുന്ന വർഗ്ഗം...🤭😥🥵
@aminalyna8026
@aminalyna8026 Год назад
നന്നായി ട്ടുണ്ട് sir👍🏻👍🏻
@faizfaiz1660
@faizfaiz1660 Год назад
എന്റെ പൊന്നു സാറേ. ഇതിനോടൊന്നും മറുപടി പറഞ്ഞ സമയം കളയണ്ട.. ഇതിനെ കേൾക്കാൻ ഉള്ള ആൾക്കാർ. ആരാണ് എല്ലാവർക്കും അറിയാം. നട്ടുച്ച നേരത്ത്. കത്തിജ്വലിക്കുന്ന സൂര്യന് നേരെ. ടോർച്ച് അടിക്കാൻ പറഞ്ഞപ്പോൾ. ടോർച്ച് അടിച്ച് ടീം.. ഇവർ പറയുന്നത് അവർ വിശ്വസിച്ചു കൊള്ളും. ( ഇവർ എങ്ങനെ ടീച്ചറായി. കുറച്ചെങ്കിലും വിദ്യാഭ്യാസം വേണ്ടേ. ടീച്ചർ ആവാൻ 🙄)
@ravinambisan1025
@ravinambisan1025 Год назад
അങ്ങനെയൊന്നുമില്ല..ഒരു ടീച്ചർ....😂
@faizfaiz1660
@faizfaiz1660 Год назад
@@ravinambisan1025 😂😂
@abdulrahmanv.m1031
@abdulrahmanv.m1031 Год назад
ശശികലയുടെ മാത്രം കുഴപ്പമല്ലല്ലോ... ഈ വർഗം മൊത്തത്തിൽ വിവരദോഷികളല്ലേ...😂
@salimanangadi5021
@salimanangadi5021 Год назад
ഒരു കാര്യം കൂടി ഓർമ്മ പ്പെടുത്താമായിരുന്നു .. 2010 ഒരു വർഷക്കാലം UN ആഘോഷിച്ചത് പ്രകാശ ശാസ്ത്രം ത്തിന്റെ പിതാവിനെ ആയിരുന്നു.....
@jishashaji3380
@jishashaji3380 Год назад
AARANU PLS NAME PARAYU,
@lijiyabanu6105
@lijiyabanu6105 Год назад
Light year with Ibnu Haithem
@salimanangadi5021
@salimanangadi5021 Год назад
@@lijiyabanu6105 അതെ
@salimanangadi5021
@salimanangadi5021 Год назад
@@jishashaji3380 ഇബ്നു ഹൈത്വം
@user-fh1ic3st5j
@user-fh1ic3st5j Год назад
എന്തിനേറെ അൽഗോരിതവും അൽ ജിബ്രയും കണ്ടു പിടിച്ചത് അറബികൾ ആണ് വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാനം തന്നെ അൽഗോരിതം ആണ്
@abbasframegallery4775
@abbasframegallery4775 Год назад
വിശകലക്കു drow &win വഴി കിട്ടിയതാണോ ഈ ടീച്ചർ പദവി 😂
@ashrafvp6025
@ashrafvp6025 Год назад
ഈ വർഗീയ വിഷത്തിന് അസൂയ കൊണ്ട് പറഞു പോയതാണ് വിവരമില്ലാത്തവർ എന്തെങ്കിലും പറയട്ടെ dr നന്നായി മനസിലാക്കികൊടുത്തു അഭിനന്ദനങ്ങൾ 👍👍
@hishampp733
@hishampp733 Год назад
കുപ്പീയും പാട്ടയും പെറുക്കാൻ വരുന്ന അണ്ണാച്ചികൾക്ക് ഈ വടിവെള്വിനേക്കാൾ വിവരമുണ്ട്
@kunchalankuttykalody834
@kunchalankuttykalody834 Год назад
ശരിക്കും ടീച്ചർക്ക് നന്ദി യാണ് പറയേണ്ടത്, ഈ വിഷജന്തു കൊണ്ട് കുറച്ചു അറിവ് കിട്ടി
@abdurahiman115
@abdurahiman115 Год назад
വർഗീയതയും വിദ്ദ്വേഷവും പറഞ്ഞു പറഞ്ഞു മനസ്സ് വല്ലാതെ കറുത്തുപോയി പാവം
@ihshan1311
@ihshan1311 10 месяцев назад
Sir endinaa adinidokke marupadi parayaan ponadu alle korakkatte
@abdullfasillpk5054
@abdullfasillpk5054 11 месяцев назад
വളരെ നല്ല മറുപടി. ശശി കല ഇനി നാളെ എന്താണ് അറബികൾ കണ്ട് പിടിക്കാത്തത് എന്ത് എന്ന് ചുഴിഞ്ഞ് അന്വേഷിക്കട്ടെ,
@ansaransar8158
@ansaransar8158 Год назад
അതിന് അവരുടെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ബിരുതം അല്ലേ 🤭🤭🤭😂😂. അതിൽ ഈ പറഞ്ഞ ആളുകളെ പറ്റി പരാമർശം പോലും ഉണ്ടാകില്ല 😃😃
@sreelakshmiv9346
@sreelakshmiv9346 Год назад
Very meaningful,funtasic❤
@shine-im5mm
@shine-im5mm Год назад
വിഷകല ചോച്ചി. .. :വർഗ്ഗീയ വാദി. ... അനിൽ sir, hatsof
@dhiyaramesh-el3bd
@dhiyaramesh-el3bd Год назад
Eee visha thallakku enthelum vivaram kodukkaane ente Ganapathi swamiye🙏😊😊
@TruthShaIIFreeYou
@TruthShaIIFreeYou Год назад
*"വായിൽ വരുന്നത് കോതക്ക് പാട്ട്"* എന്ന പഴഞ്ചൊല്ലിനെ ലൈവ് ആക്കി നിർത്താൻ ഉപകരിക്കുന്ന വാക്കുകളാണ് ച്യാച്ചി സ്ഥിരമായി പുലമ്പാറുള്ളത്.
@sajithak7628
@sajithak7628 Год назад
Well said Sir... Let this vedio spread...
@fasald3922
@fasald3922 Год назад
അവളുടെ.. പ്രസംകം... കേഴുവികാർക്.. മനസിലാവുന്നില്ല... സാർ... ഒന്ന് ripeet... ചെയ്തു... പറഞ്ഞിട്ട്.. ബാക്കിപ്പറഞ്ഞാൽ കൊള്ളാം... ഇത്തരം.. വീജ്ഞാനം... താങ്കളിൽ നിന്നും.. പഠിക്കാൻ... അക്ക... ഒരു കാരണമായി.... കാര്യം ഇങ്ങ്ങനെയൊകെ ആണെകിലും.. പ്ലാസ്റ്റിക് സർജറി നമ്മളാണ് കണ്ടു പിടിച്ചത്.. അതു സാർ മറക്കരുത്
@er.ismaluttyk1619
@er.ismaluttyk1619 11 месяцев назад
Teacher is always a student. ദൈവം ഇങ്ങനെ ഒരു കഴിവ് അവർക്ക് കൊടുത്തത് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ അവസരം ലഭിച്ചു. കേരളത്തിൽ ഇതു അങ്ങനെ യങ്ങ് ഏഷുകയില്ല. ബഹു : വരിയംകുന്നനെ നമ്മുടെ പ്രധാനമന്ത്രി തന്നെ ഇപ്പോൾ ആദരിച്ചതിൽ നന്ദിയുണ്ട്.
@Saidalavi-fi6rv
@Saidalavi-fi6rv Год назад
വടിവേലു ടീച്ചർ 😂😂😂😂😂😂
Далее
Пиратские котики
00:50
Просмотров 236 тыс.
The lightweights ended Round One with a BANG 💪
00:10