Тёмный

ശാസ്ത്രം പഠിക്കേണ്ടത് എങ്ങനെ ? | Discussion | Catalyst'24 | Kasaragod 

esSENSE Global
Подписаться 224 тыс.
Просмотров 5 тыс.
50% 1

ശാസ്ത്രം പഠിക്കേണ്ടത് എങ്ങനെ ? | Ajesh Vayalil | Praveen Gopinath | Saran Sivarajan | Sudha Kappalli | Ahalya Sajeev | Jamshid K K (Moderator) | 2024 March 3 | Kasaragod
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

11 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@infinitegrace506
@infinitegrace506 3 месяца назад
അറിവ് , കാഴ്ചപ്പാട്, അനുഭവപരിചയം, തിരിച്ചറിവ് എല്ലാറ്റിലും വ്യത്യസ്തത പുലർത്തുന്ന വ്യക്തികൾ ഉൾപെട്ട പാനലിന്റെ diversity ശ്രദ്ധേയമാണ്. സയൻസിനെ പല തലങ്ങളിൽ മനസിലാക്കാൻ ശ്രമിക്കുന്നത് വിദ്യാർത്ഥികൾക്ക് രസകരമായിരിക്കും.
@gokulkrishna4764
@gokulkrishna4764 3 месяца назад
Essence ന്റെ വീഡിയോ ആദ്യം കണ്ടു തുടങ്ങുമ്പോൾ നല്ല interest ആയിരിക്കും പിന്നീട് നമ്മുടെ ഓരോ വിഷയങ്ങളിലും ഉള്ള കാഴ്ചപ്പാട് (മതം, രാഷ്ട്രീയം, സാമ്പത്തികം, വൈദ്യം etc) മാറി കഴിയുമ്പോൾ interest പോകും... പിന്നെ interest വരണം എങ്കിൽ ഇത് വരെ ആരും തൊടാത്ത വിഷയം കൊണ്ടുവരണം അല്ലെങ്കിൽ ആൾറെഡി present cheyytha വിഷയങ്ങൾ details ഒക്കെ കൂട്ടി നല്ല effort എടുത്ത് പുതിയ രീതിയിൽ അവതരിപ്പിക്കണം..
@walkwithlenin3798
@walkwithlenin3798 3 месяца назад
Good topic.
@universal_citizen
@universal_citizen 3 месяца назад
Scientific temper എന്ന വിഷയത്തിൽ സമൂഹത്തിൽ പൊതുവേ സംഭവിക്കുന്ന കാര്യം പറയാം.. ആദ്യമായി നമ്മൾ സ്കൂളുകളിൽ ശാസ്ത്രം പഠിക്കുന്നത് മാർക്ക് വാങ്ങിക്കുക, ക്ലാസ്സ് കടന്നു കൂടുക എന്നതിൽ ഒതുങ്ങി പോവുന്നു എന്നതാണ്. വലുതാവുമ്പോൾ കുറച്ച് മാറ്റം വരുന്നു, അത് വേറെ ഒന്നും അല്ല നമ്മുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ശാസ്ത്രം അധിഷ്ഠിതമായി നമ്മൾ എന്തെങ്കിലും ചെയ്യുന്നു അത് വഴി നമുക്ക് ഗുണം ഉള്ള സേവനങ്ങൾ സൃഷ്ടിക്കുന്നു, നമ്മൾ ചെയ്യുന്ന ജോലിയുടെ സ്വഭാവം ആണിത്. ഇനി അതിലും മുന്നോട്ട് പോയാൽ കുറെ പേർ നേരിട്ട് ശാസ്ത്രത്തിൻ്റെ വഴി പ്രകാരം പുതിയ അറിവ് നിർമ്മിക്കുന്നു, അതിനെ റിസേർച്ച് എന്ന് പറയുന്നു നമ്മൾ.. ഇവിടെ മൂന്നിലും നമ്മൾ അധികം ഉന്നൽ കൊടുക്കാത്ത ഒരു ഇടം ഉണ്ട്.. അത് വേറെ ഒന്നും അല്ല. ശാസ്ത്രം വഴി വ്യക്തി ജീവിതത്തിൽ ചിന്താഗതി നമ്മൾ രൂപീകരിക്കുന്നില്ല എന്നത്.. ശാസ്ത്രീയമായി വ്യക്തി ജീവിതത്തിൽ ചിന്തിക്കാൻ നമ്മൾ ശീലിക്കുന്നില്ല.. ഫലമോ..നമ്മൾ സ്വാഭാവികമായി അന്തവിശ്വാസങ്ങളിൽ പോയി പെടും.. (ഉദാഹരണം ആയി പറഞാൽ ശാസ്ത്രജ്ഞാനം ഉള്ള ISRO ശാസ്ത്രജ്ഞർ വരെ അന്ധവിശ്വാസികൾ ആയി പെരുമാറുന്നത് ഇത് കൊണ്ടാണ്) ഇനി അഥവാ മുതിർന്ന മനുഷ്യരെ കറക്റ്റ് ചെയ്യാം എന്ന് വിചാരിച്ചാൽ അല്പം പാടാണ് അത്. കുഞ്ഞിലെ മുതൽ ഒരു മതവിശ്വാസത്തിൻ്റെ യാഥാർത്ഥ്യത്തിൽ ശീലിച്ചു വന്ന തലച്ചോറ് ഒരു പ്രായം കഴിഞ്ഞാൽ ബോധത്തിൽ ശാസ്ത്രീയമായ മനോവൃത്തിയെ പരിപോഷിക്കുന്ന പുറത്ത് നിന്നുള്ള ഇടപെടലുകളെ വല്ലാതെ അങ്ങ് resist ചെയ്യും.. എന്നാലും കുറെ പേർ ചിന്തിച്ചും, പഠിച്ചും അതിൽ നിന്നെല്ലാം unlearn ചെയ്തു നല്ല Scientific Temper ഉളളവർ ആവുന്നുണ്ട് എന്നത് പ്രതീക്ഷയാണ്. Essence പോലുള്ള പ്ലാറ്റ്ഫോം അതിന് വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. I think നമ്മുടെ സ്കൂൾ ടീച്ചേഴ്സ് ഒക്കെ ഇതേ നിലവാരത്തിൽ എത്തിയാൽ കുറെ കൂടി better ആയി നമ്മൾ മുന്നോട്ട് പോവും.
@binduks5249
@binduks5249 3 месяца назад
ടീച്ചർമാരാണ് കട്ട അന്ധവിശ്വാസികൾ
@universal_citizen
@universal_citizen 3 месяца назад
@@binduks5249 അതെ..അത് തന്നെയാണ് പ്രധാന പ്രശ്നവും. അന്ധവിശ്വാസം ഉള്ള ടീച്ചേഴ്സ് ആണ് നിർഭാഗ്യവശാൽ കുട്ടികളെ കുഞ്ഞ് നാളിൽ മുതൽ പഠിക്കപ്പിക്കുന്നത്, കുഞ്ഞുങ്ങളും automatically വലുതാവുമ്പോൾ അന്ധവിശ്വാസം ഉളളവർ ആവും, അതിൽ നിന്ന് തന്നെ വീണ്ടും അന്ധവിശ്വാസികൾ ആയ ടീച്ചേഴ്സ് ഉണ്ടായി വരും, അടുത്ത തലമുറയെ പഠിപ്പിക്കാൻ. ഈ ഒരു ലൂപ്പിൽ നിന്ന് പുറത്ത് വരാതെ മുഖ്യധാരയിൽ സയൻ്റിഫിക് ടെൻപർ എന്ന കാര്യത്തിന് അത്ര പ്രസക്തി കിട്ടില്ല.
@00badsha
@00badsha 3 месяца назад
Thanks for sharing
@Democrazee
@Democrazee 3 месяца назад
17:51 the wheel doesn’t need reinventing ….it only needs to be maximised for efficiency 👍
@Nineteen693
@Nineteen693 3 месяца назад
👍👍👍👌👌👌
@mathewpv681
@mathewpv681 3 месяца назад
Science is not for studying. It should be understood. Memmorisng and spitting out is not learning science. Many high ranked students know how to do sums and explain things, but the irony is that most of them does not believe what they profess. For eg there were many ten pointers doing surya namaskar in my college days! Guiding students towards logical thinking should be the aim of education.
@benz823
@benz823 3 месяца назад
👍❤️👌
@iampriyesh4133
@iampriyesh4133 3 месяца назад
💯💯💯💯👍👍👍👍
@abhishekkannan8130
@abhishekkannan8130 3 месяца назад
🙏 പ്രസ്തുത പ്രഭാഷണം - അത് സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് പ്രയോജനപ്പെടുമെങ്കിൽ..... 😷👌
@rajesh-mkd
@rajesh-mkd 3 месяца назад
Poor audio 😢
@robin197380
@robin197380 3 месяца назад
At least two panelists in the discussion holding some dogmas.
@anilsbabu
@anilsbabu 3 месяца назад
സദസ്സിൽ ഇരിക്കുന്നവർ സ്റ്റേജിൽ ഇരിക്കുന്ന പലരേക്കാളും ശാസ്ത്രബോധം ഉള്ളവർ ആണെന്ന് തോന്നി.. 😅
@bobbyd1063
@bobbyd1063 3 месяца назад
അത് logically അങ്ങനെ അവാനല്ലേ സാധ്യത. നല്ലൊരു ശതമാനം മതപൊട്ടന്മാർ 'atheist' പരുപാടി എന്ന് കേട്ടാൽ അതിന്റെ ഏഴയലത്തു വരില്ല. പിന്നൊരു ശതമാനം സിനിമ (അതും ഊള സിനിമകൾ)/സോഷ്യൽ മീഡിയ (ഒരു ഉപയോഗവും ഇല്ലാത്തതു)/സെൽഫി എന്നൊക്കെ പറഞ്ഞു നടക്കും. അപ്പോൾ ഈ പരുപാടി തേടി പിടിച്ചു വരുന്നത് നല്ല ബോധം ഉള്ള ആ ഒരു ഒരു ചെറിയ ശതമാനം തന്നെ ആയിരിക്കും.
@jayarajankalloor5434
@jayarajankalloor5434 3 месяца назад
Yes, saran പറയുന്നത് മതമില്ലാതെ ആരെങ്കിലും ജീവിച്ചിട്ട് തെളിയിച്ചോ എന്ന്!
@CRAZYSARAN
@CRAZYSARAN 3 месяца назад
​​@jayarajankalloor5434 ഞാൻ അണ് ആ ശരൺ. മതം ഇല്ലാത്ത ഒരു വല്യ സമൂഹം ഒരു 3,4 ജനറേഷൻ തുടർച്ചയായി ജീവിച്ചു കഴിയുമ്പോൾ ആണ് അത് പൂർണമായും സാധ്യം ആണെന്ന് പറയാൻ കഴിയുക. അല്ലാതെ കുറച്ചു പേർ അങ്ങനെ ജീവിച്ചു എന്നത് ഒരു സമൂഹത്തിന്റെ മൊത്തം റപ്രെസെന്റേഷൻ ആവില്ല. മൊത്തം ഒന്ന് കൂടെ കേൾക്കുക. പിന്നെ വെട്ടി മാറ്റിയ ഭാഗം കൂടെ ഇടാൻ എസ്സെൻസിനോട് പറയുക.
@bobbyd1063
@bobbyd1063 3 месяца назад
@@CRAZYSARAN സ്വീഡനിൽ പകുതിക്കു മുകളിൽ ആൾക്കാർ atheist ആണ്. അവർക്കു എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഇനി ഒരു മതം മറ്റൊരു മതവുമായി കടലും, കടലാടിയും തമ്മിലുള്ള വത്യാസം ഉണ്ട്. അപ്പൊ ഒരു മതത്തിലുള്ളവരെ സംബന്ധിച്ച് മറ്റുള്ളവർ അവിശ്വാസികൾ തന്നെ. അത് വെച്ച് നോക്കിയാലും ഏതൊരു മതം എടുത്താലും, അതിൽ വിശ്വസിക്കാത്തവർ ആണ് കൂടുതൽ. അവർക്കു എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഇനി ഇപ്പൊ വിശ്വസിക്കുന്നു എന്നത് കൊണ്ട് അത് ശെരി ആവുമോ? പിന്നെ വിശ്വസിക്കേണ്ട എന്ന് ആളുകളെ അടിച്ചേൽപ്പിക്കാൻ ഒന്നും പറ്റില്ല. അപ്പൊ മതത്തിൽ കുളിച്ചു, കുന്തളിച്ചു വെരകുന്ന ഒരു സമൂഹത്തിൽ കുറച്ചു സമയം പിടിക്കും. അല്ല , ഒരു സംശയം - മതം വേണം എന്നാണോ, വേണ്ട എന്നാണോ നിങ്ങള് പറയുന്നത്?
@bobbyd1063
@bobbyd1063 3 месяца назад
@@CRAZYSARAN സ്വീഡനിൽ പകുതിക്കു മുകളിൽ ആൾക്കാർ atheist ആണ്. അവർക്കു എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഇനി ഒരു മതം മറ്റൊരു മതവുമായി കടലും, കടലാടിയും തമ്മിലുള്ള വത്യാസം ഉണ്ട്. അപ്പൊ ഒരു മതത്തിലുള്ളവരെ സംബന്ധിച്ച് മറ്റുള്ളവർ അവിശ്വാസികൾ തന്നെ. അത് വെച്ച് നോക്കിയാലും ഏതൊരു മതം എടുത്താലും, അതിൽ വിശ്വസിക്കാത്തവർ ആണ് കൂടുതൽ. അവർക്കു എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഇനി വിശ്വസിക്കുന്നു എന്നത് കൊണ്ട് അത് ശെരി ആവുമോ?ഒരു പത്തു നില കെട്ടിടത്തിൽ നിന്ന് ചാടിയാൽ ചാവും എന്ന് മൂന്ന് നാല് തവണ ഇട്ടു നോക്കി പരീക്ഷിക്കേണ്ട ഒരു കാര്യവും ഇല്ല. പിന്നെ വിശ്വസിക്കേണ്ട എന്ന് ആളുകളെ അടിച്ചേൽപ്പിക്കാൻ ഒന്നും പറ്റില്ല. അപ്പൊ മതത്തിൽ കുളിച്ചു, കുന്തളിച്ചു വെരകുന്ന ഒരു സമൂഹത്തിൽ കുറച്ചു സമയം പിടിക്കും. അല്ല , ഒരു സംശയം - മതം വേണം എന്നാണോ, വേണ്ട എന്നാണോ നിങ്ങള് പറയുന്നത്?
@universal_citizen
@universal_citizen 3 месяца назад
ഈ ചർച്ച ഒട്ടും തന്നെ Effective ആയില്ല എന്നാണ് എനിക്ക് തോന്നിയത്. വൈശാഖൻ തമ്പിയെ പോലെ ഒരാള് പാനലിൽ ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയി ഈ വിഷയം കൈകാര്യം ചെയ്തേനെ എന്ന് തോന്നി പോവുന്നു. ജാൻവി സനലിനെ പോലെ ഒരു സ്കൂൾ അധ്യാപികയും പാനലിൽ വേണമെന്ന് തോന്നി പോയി.. കൃഷ്ണപ്രസാദ്, ചന്ദ്രശേഖർ രമേശ്, രതീഷ് കൃഷ്ണൻ തുടങ്ങിയവർ ഒക്കെ നല്ല ചോയിസുകൾ ആണ്. എന്തായാലും..കുറവുകൾ പരിഹരിച്ച് ഇതേ വിഷയം വീണ്ടും എസ്സൻസ് വേദയിൽ ചർച്ച ചെയ്യപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.
@gokulkrishna4764
@gokulkrishna4764 3 месяца назад
രതീഷ് കൃഷ്ണൻ ഒക്കെ ഇപ്പൊ essence ബഹിഷ്കരിച്ചു ഇപ്പൊ politics ഒക്കെ ആണ് interest എന്ന് തോന്നുന്നു
@bobbyd1063
@bobbyd1063 3 месяца назад
എനിക്ക് തിരിച്ചാണ് തോന്നുന്നത്. കൃഷ്ണ പ്രസാദ്, ചന്ദ്രശേഖർ ഒക്കെ സ്വന്തം ചാനൽ/സോഷ്യൽ മീഡിയ വഴി ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. പുതിയ ആൾക്കാർ വരുന്നത് വഴിയാണ് പുരോഗതി മുന്നോട്ടു പോകുന്നത്. ഇത് കേട്ട് കൊണ്ടിരിക്കുന്നവർ പോലും ഒരു ലെവൽ കഴിഞ്ഞാൽ ഇതിന്റെ വ്യക്താക്കൾ ആവണം. അത് കൊണ്ട് തന്നെ ഇത് വളരെ നല്ലൊരു ചർച്ച ആണ്.
@infinitegrace506
@infinitegrace506 3 месяца назад
പുതിയ ആളുകൾ വരണം, വിവിധ മേഖലകളിൽപ്രവൃത്തി പരിചയമുള്ളവർ. ആര് പറയുന്നു എന്നല്ല എന്താണ് പറയുന്നത് എന്നതാണ് മുഖ്യം. ഏതെങ്കിലും ഒരു കൂട്ടത്തിൽ നിന്ന് സംസാരിക്കപ്പെടുന്ന സയൻസിന് മാത്രമേ സ്വീകാര്യത കിട്ടുള്ളു എന്ന അവസ്ഥ വരാതിരിക്കട്ടെ.
@sasiharipad6107
@sasiharipad6107 3 месяца назад
വേദിയിൽ ഒരു മാഡം scientific temper ആദ്യമായി കേൾക്കുകയാണെന്നു തോന്നുന്നു. സയൻസ്മനുഷ്യന്മാത്രമല്ല പ്രകൃതിയും കൂടി വേണം എന്നൊക്കെ പറയുന്നത് ഒന്നും മനസ്സിലായില്ല
@manojkomath8955
@manojkomath8955 3 месяца назад
@@sasiharipad6107😄
@silvadasany2298
@silvadasany2298 3 месяца назад
ടീച്ചർ ഇപ്പോഴും വെറും ടീച്ചർ ആയി സംസാരിക്കുന്നു
@nidheeshpookkot1454
@nidheeshpookkot1454 3 месяца назад
സ്റ്റേജിലെ പലരും ശാസ്ത്രത്തെ വിശ്വസിക്കുന്നു എന്ന് പറയുന്നു വിശ്വസിക്കുന്നു എന്നല്ല മനസിലാക്കുന്നു എന്ന് വേണം പറയാൻ
@infinitegrace506
@infinitegrace506 3 месяца назад
Trust The Science എന്നാണല്ലോ ഇന്നത്തെ പ്രമാണം🤨
@CRAZYSARAN
@CRAZYSARAN 3 месяца назад
വളരെ കൃത്യമായി പലതും വെട്ടി മാറ്റിയിട്ട് ഉണ്ട്. ഇതൊക്കെ തന്നെ അജണ്ട ഉള്ള ശാസ്ത്രത്തിന്റ ഒരു പ്രശ്നം. 😏
@bobbyd1063
@bobbyd1063 3 месяца назад
വെട്ടി മാറ്റേണ്ടത് വെട്ടി മാറ്റണം, അതും മതത്തിൽ വെരകി, പോളച്ചു നടക്കുന്ന ഊളകൾ ഉള്ള ഒരു സമൂഹത്തിൽ ആവുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഇനി പറഞ്ഞതിൽ എന്തേലും തെറ്റുണ്ടെങ്കിൽ അത് കൃത്യമായി ചൂണ്ടി കാണിക്കാം. അല്ലെങ്കിൽ കുരു പൊട്ടിയ ഒരുത്തന്റെ രോദനം ആയേ എടുക്കാൻ പറ്റു.
@infinitegrace506
@infinitegrace506 3 месяца назад
"The Science "
@eisenheim941
@eisenheim941 3 месяца назад
Religion veno nn RCT cheythitundo nnu choicha aalalle... 😂😂😂 Religion ullath aanu nallath ennum theliyichitilla, religion akath parayunna karyangal sathyam aanennu theliyichitilla... Lokam okke undakiyath daivam aanennu theliyikk, appo vishwasikkam...
@MyLOLVideoSEnjoY
@MyLOLVideoSEnjoY 7 дней назад
This was utter flop" Topic ine base onnum illya Panels oru maathri angodum ingodum ilyatha stance and in general kore opinions Religion and pedagogy related areas vannapozhum oru unscienfific and irrations opinionsum.
Далее
POV: Spain vs Italia
00:11
Просмотров 350 тыс.
POV: Spain vs Italia
00:11
Просмотров 350 тыс.