Тёмный

UNMASKING AYURVEDA (Malayalam) | Nishad Kaippally | Torrentia'24 | Toronto, Canada 

esSENSE Global
Подписаться 224 тыс.
Просмотров 15 тыс.
50% 1

UNMASKING AYURVEDA (Malayalam) | NISHAD KAIPPALLY | TTorrentia'24 | 2024 June 1 | Autaq banquet hall, Kennedy Rd, Mississauga | Toronto, Canada
Organised by esSENSE Global
Camera Team : Adithyan Manoj | Nithin Tennison | Jibin Paul
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@minie.r7710
@minie.r7710 8 дней назад
Well said Nishad Kaippally . Expecting more unmaskings on Ayurveda 👏👏👏👍👍👍
@remasancherayithkkiyl5754
@remasancherayithkkiyl5754 8 дней назад
സാർ നിങ്ങൾ ഈ പറഞ്ഞ മദ്യപാന൦ അഷ്ടാ൦ഗഹൃദയ൦ വാസുദേവിയവ്യഖ്യന൦ അദ്ധ്യായം 7 നിൽ പ്രതിപാദിക്കുന്നുണ്ട് കള്ള് എങ്ങനെ കുടിക്കണ൦ കൂടുതൽ കുടിച്ചാൽ പ്രതിവിധി എന്ത് കുടിക്കുമ്പോൾ എത്ര സുന്ദരി മാർ കൂടേ വേണം ഏതു ചഷക൦ ഉപയോഗിക്കണം ഇതെല്ലാം ആരു പഠിക്കാൻ ഇനി പഠിച്ചവനോ വെളിയിൽ പറയില്ല സത്യത്തിൻെറ മുഖം വെളിച്ചം കാണാൻ നിങ്ങളുടെ പ്രയത്നത്തിന്ന് അഭിനന്ദനം അഭിനന്ദനങ്ങൾ. 🎉
@NSR101
@NSR101 7 дней назад
ഉടയാത്ത breast എന്നു കേട്ടപ്പോൾ ഓർമ്മ വന്നത് അല്ലാഹുവിന്റെ സ്വർഗ്ഗത്തിലെ ഹൂറികളെയാണ് 😎
@Vinod.Menschlich
@Vinod.Menschlich 8 дней назад
Well said Nishad. Thanks for this brilliant presentation.
@Secular633
@Secular633 5 дней назад
ആയുർവ്വേദം ആയിരക്കണക്കിന് വർഷം മുൻപ് തുടങ്ങിയെന്നു അഭിമാനിക്കുന്നു. പ്രശ്നം തുടങ്ങിയേടത്തു തന്നെ നിൽക്കുന്നു എന്നുള്ളതാണ്. സത്യത്തിൽ ഇന്നത്തെ ഡോക്ടർ ആകാനുള്ള വീട്ടുകാരുടെ ആഗ്രഹം കൊണ്ട് MBBS കിട്ടാനുള്ള റാങ്ക് ഇല്ലാത്തതു കൊണ്ട് ആയുർവേദത്തിനും ഹോമിയോക്കും പോകുന്ന മിടുക്കരായിട്ടുള്ള കുട്ടികളെ പറ്റി ആലോചിക്കുമ്പോൾ കഷ്ടം തോന്നാറുണ്ട്. ഇന്ന് BAMS BHMS തുടങ്ങിയ ഡിഗ്രി എടുത്തു വരുന്ന കുട്ടികൾ ജോലിക്ക് പാടുപെടുകയാണ്. ആവശ്യത്തിൽ കൂടുതൽ ഇത്തരം കോളേജുകൾ തുടങ്ങുന്ന പരിപാടി സർക്കാർ ഇനിയെങ്കിലും നിർത്തണം
@jackreacher8535
@jackreacher8535 4 дня назад
Ayurvedam enthanennuanasilakku.. Ayurvedathil use cheyyunna pala herbal medicine nteyum patent polum namuku innu illa ennathanu sathyam
@jazz-fi3dn
@jazz-fi3dn 8 дней назад
Awesome, wonderful presentation
@prasannaem
@prasannaem 6 дней назад
Super Presentation. Thank You Nishad Kaippally❤❤
@vibinwilson5555
@vibinwilson5555 8 дней назад
It wa fun attending the this event and it was nice talking to you Kaipally...all the best.. looking forward to more such talks in Canada..!!
@rasisaleem863
@rasisaleem863 8 дней назад
Super presentation kaip👏👏👏
@neo3823
@neo3823 8 дней назад
They linked Ayurvedic , Tata cars , Yoga etc with Nationalism 😂 thus thé popular support
@praveesh2741
@praveesh2741 8 дней назад
Great presentation 🎉
@abhijithr4386
@abhijithr4386 8 дней назад
What a presentation... . 💥💥💥
@jayachandran9376
@jayachandran9376 7 дней назад
Great presentation ❤
@smithahumanist
@smithahumanist 6 дней назад
❤❤❤ Kaips, as usual excellent. 🎉
@johnymathew2570
@johnymathew2570 8 дней назад
Good presentation
@sabu7913
@sabu7913 8 дней назад
Very good Sir 👏👏👏
@JoeJosephKaniparampil
@JoeJosephKaniparampil 4 дня назад
Kaipally 🎉 wonderful presentation
@SarcasmBot
@SarcasmBot 7 дней назад
അടിച്ച് കേറി വാ.. _⚕️_
@pradeepchellappanchellappa9065
@pradeepchellappanchellappa9065 8 дней назад
👏👏👏👏
@nikhilpk4210
@nikhilpk4210 7 дней назад
കൈപ്പള്ളി തകർത്തു
@aneeshya143
@aneeshya143 8 дней назад
👍👍👍
@meenamanayil797
@meenamanayil797 8 дней назад
👍👍👌👌
@jackreacher8535
@jackreacher8535 4 дня назад
Bams students are learning anatomy and physiology
@dawnpaul7198
@dawnpaul7198 8 дней назад
👍
@cmntkxp
@cmntkxp 7 дней назад
@10:00 kaippally... Kerala only Nair was shudhra..all others outside compound
@josegeorge8758
@josegeorge8758 8 дней назад
ഉയർന്ന മാറിടം ഇതു വേറെ ഏതോ ഗ്രന്‌ഥത്തിൽ,😂😂
@jaleeljaleel8051
@jaleeljaleel8051 7 дней назад
Maximum alchohol formation in arishtam is 12percent anything more is added only
@madhumadatharamadhumadatha8480
@madhumadatharamadhumadatha8480 7 дней назад
Vere level
@anupchandran
@anupchandran 8 дней назад
Kaipally 👏
@praveenl9655
@praveenl9655 4 дня назад
Superb presentation kaip👍🏻funny too😂
@funkybrain682
@funkybrain682 7 дней назад
Kaips ❤
@jayakumarn9357
@jayakumarn9357 7 дней назад
സാർ പറഞ്ഞത് എല്ലാം എത്ര കറെൿറ്റ് ആണു്. ജിനിയസ് പാർ എക്സllence. തുടരുക നമിക്കുന്നു അങ്ങയെ. ലോകം അങ്ങയെ കാത്തോർക്കൂന്നു. അങ്ങ് തന്നെ രക്ഷകൻ
@KaippsCafe
@KaippsCafe 4 дня назад
😂😂😂
@bijesh.bbijesh.b188
@bijesh.bbijesh.b188 7 дней назад
🙌🙌🙌🙌👍👍👍👍
@jackreacher8535
@jackreacher8535 4 дня назад
Aaa kalaghattathinte aaya misconcepts Ayurveda thil und..but still it works ,becoz medicinal plant contains chemicals which can make alterations in the normal physiology of human beings
@MyLOLVideoSEnjoY
@MyLOLVideoSEnjoY 8 дней назад
1 hr pettanu poyi, as usual big fan of Kaipp. On point presentation, nice Q&A. Looking forward for more related contents, debated and more of Kaipp in other subjects of interests.
@kevinrajpeter2681
@kevinrajpeter2681 8 дней назад
Watching it before it gets removed
@00badsha
@00badsha 7 дней назад
5:56 “so the real Ayurveda pls stand up “ as EMINEM said ❤❤❤❤❤❤❤❤
@josephpj1906
@josephpj1906 8 дней назад
Kaip 💥💥
@infinitegrace506
@infinitegrace506 7 дней назад
Just a few women among spectators, um, gud for them
@aneeshkumar9437
@aneeshkumar9437 8 дней назад
😂😂 superb presentation 👏👏👏👏👍👍
@cmntkxp
@cmntkxp 7 дней назад
@17:00 കൈപ്പള്ളി. 40 രാവും 40 പകലും എന്ന് ആണ് ബൈബിൾ
@anandblake594
@anandblake594 День назад
Next topic of esSENSE Global,.. സായിപ്പിന്റെ അപ്പി ആണ് അപ്പി,, ബാക്കി എല്ലാം വേസ്റ്റ്
@manojsimon316
@manojsimon316 8 дней назад
❤😂❤❤
@manojkomath8955
@manojkomath8955 8 дней назад
നിർത്തി നിർത്തിയങ്ങു അപമാനിക്കുവാ അല്ലേ. ഞങ്ങൾ നേരെ പ്രധാനമന്ത്രീടെ ഓഫീസിലേക്ക് പോകുവാ. ഇനി കോട‌തീ വച്ചു കാണാം
@abhijithsabu6460
@abhijithsabu6460 22 часа назад
Gosh!!!
@thampannaranmulla5287
@thampannaranmulla5287 5 дней назад
Ayurvedam naayude kayyile pothiya thenga poleyanu... Kaambundu kittilla.... Kitiyalum ippol vayarinu pidikkilla... But thenga is a good nut...
@smitha290
@smitha290 4 дня назад
Club house nirthiyo
@anilraghu8687
@anilraghu8687 3 дня назад
There's no need to seperate isolate chemicals. Body has many chemicals so why should drug have only one chemical? It does help identify effects. Vata, pitta, kafa is enough to treat most diseases.
@subramaniantr2091
@subramaniantr2091 3 дня назад
The fact is the even if you bring cow dung..nalla chaanakam. Modern medicine will accept it if there's a proper scientific study and proof. Thelivillathe aattinkattam kazhichal apupanu pallu varum ennu vishwasikan ningale pole thalayil chanakumullavark prashanam kanilla. E paranjitulla ashleela granthathe ningal support cheyyanamenki chilapo chanakam thanne ayirikum ningalde thalayil.
@akhileshk1584
@akhileshk1584 5 дней назад
Kaipally Standup Special...😂
@positiveminder.
@positiveminder. 5 дней назад
യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ ആയുർവ്വേദം അല്ല, നമ്മുടെ നാട്ടിലെ മെയിൻ എന്നു പറയുന്നത് സിദ്ധ ആയിരുന്നു, ആയുർവേദ വന്നത് നോർത്തും സിദ്ധ വന്നത് കേരള തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും അന്ന്
@prakashgopalakrishnan6050
@prakashgopalakrishnan6050 6 дней назад
ഏതു കാലത്തെ ഏതു കാലാവുമായി ആണ് താരതമ്യം ചെയ്യുന്നു എന്നു കൂടി അറിയണം. സായിപ്പ് മുണ്ടുടുക്കാതെ നടന്നിരുന്ന കാലത്താണ് നമ്മുടെ നാട്ടിൽ ഇത്രയും കാര്യങ്ങൾ നിരീക്ഷണ വിധേയമാക്കിയത് എന്ന് കൂടി ആലോചിക്കുക
@java97
@java97 6 дней назад
അന്നത്തെ കാലത്ത് ഉടുത്ത കൗപീനം ആണ് ഇന്നും ഉത്തമം എന്ന് പറയുന്നതാണ് ഭോഷ്‌ക്ക് .
@georgeka1950
@georgeka1950 6 дней назад
മനസിലായില്ല അല്ലേ😂 10പ്രാവശ്യം കൂടി vedio കാണു മനസ്സിലാകും
@Secular633
@Secular633 5 дней назад
ഇത് തന്നെ കുഴപ്പം. ലോകം മുന്നോട്ടു പോകുന്നത് അറിയാത്ത കുപ മണ്ടൂകങ്ങൾ. വെറുതെയല്ല നോബൽ സമ്മാനമൊന്നും ഇങ്ങോട്ട് വരാത്തത്
@kegland2773
@kegland2773 5 дней назад
@prakashgopalakrishnan6050 താങ്കൾ പറയുന്ന ഈ "സായിപ്പ് " ആരാണ് ? എന്നാണു ഈ ആയുർവേദം എഴുതിയുണ്ടാക്കിയത് എന്ന് അറിയാമോ ? അന്ന് ഏതൊക്കെ സായിപ്പുമാരാണ് മുണ്ടുടുക്കാതെ നടന്നിരുന്നത് ? 2600 BCE യിൽ Egypt ഇൽ ഉണ്ടായിരുന്ന Imhotep ആണ് ഇന്ന് അറിവിലുള്ള ആദ്യത്തെ വൈദ്യൻ. 1800 BCE യിലെ Kahun Medical Papyrus ആണ് ഏറ്റവും പഴക്കമുള്ള വൈദ്യ സംഹിത.പ്രാചീന ചൈനക്കാരുടെയും ഗ്രീക്കുകാരുടെയും മറ്റും വൈദ്യ സംഹിതകൾ ഉണ്ട്. ഇതുവല്ലതും അറിഞ്ഞിട്ടാണോ മഹർഷികളുടെ മുണ്ടിന്റെ കഥയുമായി വരുന്നത് ?വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നത് തന്റെ കമന്റ് വ്യക്തമാക്കുന്നു.
@thampannaranmulla5287
@thampannaranmulla5287 5 дней назад
Anveshippin kandethum..
@klmathews4182
@klmathews4182 3 дня назад
വിഷയം വിശദീകരിക്കാൻ സമയക്കുറവ്...
@justinabraham5972
@justinabraham5972 5 дней назад
I wonder when govt will stop funding these unscientific branches of treatment.
@Akhirulez
@Akhirulez 8 дней назад
ഇതാരാ യുദ്ധഭൂമിയിലെ പുതിയ ഭടൻ 😆
@manojkomath8955
@manojkomath8955 8 дней назад
പഴയ ഭടന്മാരുടെ ഒക്കെ ഉസ്താദ്. ലാസ്റ്റിലേ പുള്ളി ഇറങ്ങൂ
@jithingeorge8343
@jithingeorge8343 7 дней назад
ആളെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോന്നുന്നു.
@AlVimalu
@AlVimalu 8 дней назад
ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എത്തിയല്ലോ....
@sreejithsa8887
@sreejithsa8887 3 дня назад
ഇയാൾക്ക് ഒരു ചുക്കും അറിയില്ല. ഇദ്ദേഹം കുറെ ഇംഗ്ലീഷിൽ കടുക് വറുത്തെന്നു പറഞ്ഞു, ഇയാൾക്ക് വിവരമുണ്ടെന്ന് അർത്ഥമില്ല... ഇക്കാലത്തെ സയൻസ് മുഴുവൻ കണ്ടെത്തിയത് ഇതിയാൻ ആണെന്നാ വിചാരം...ആധുനിക ശാസ്ത്രം ഇത്രയും വികസിച്ചില്ലായിരുന്നെങ്കിൽ, ഇതിയാന് അസുഖം വന്നാലും ഇതിയാൻ ആയൂർവേദത്തിൽ തന്നെ വരുമായിരുന്നു... അതാണ് സത്യം...
@subramaniantr2091
@subramaniantr2091 3 дня назад
But what to do modern medicine came and people became educated. But some people like you are brainless. Education won't help. That's what as Darwin said survival of the fittest. even intelligence is required to survive. Ayurveda follow chethu kidney liver okke adichu pokumbo mandanmaarude ennam korayum.
@clementbabu1530
@clementbabu1530 7 дней назад
😅😅😊😊😂😂
@user-qw1mf4gq9k
@user-qw1mf4gq9k 6 дней назад
I feel goal should be providing knowledge which will help to know the truth and not a mockery filled with contempt and bigotry.....
@infinitegrace506
@infinitegrace506 6 дней назад
That has never been the intended goal essentially..
@user-qw1mf4gq9k
@user-qw1mf4gq9k 5 дней назад
@@infinitegrace506 subjective to who is the one intending...
@infinitegrace506
@infinitegrace506 5 дней назад
@@user-qw1mf4gq9k It was not meant to 'provide knowledge in the first place, let alone getting to the truth.. When considering on it's merits, observers needn't be blamed if they didn't feel the presentation was refined or done in good taste.
@user-qw1mf4gq9k
@user-qw1mf4gq9k 5 дней назад
@@infinitegrace506 " never the goal"of whom.....if not knowledge, even a tiktok video will suffice.... Why should anyone be blamed, in the first place? Be it speaker or listener...
@KaippsCafe
@KaippsCafe 5 дней назад
അവഹേളനം തന്നെയായിരുന്നു ഉദ്ദേശം. അത് തിരിച്ചറിഞ്ഞതിൽ സന്തോഷം.
@user-wr2yd6hl8p
@user-wr2yd6hl8p 7 дней назад
Made in China Vijay Menon 😂❤
@sarink7105
@sarink7105 8 дней назад
😂😂😂😅😅
@mathewpanamkat2595
@mathewpanamkat2595 7 дней назад
Shocking! 😢 Yet they take pride in ‘our ancient wisdom’.
@jazz-fi3dn
@jazz-fi3dn 8 дней назад
😂😂😂😂
@ranjanerajan
@ranjanerajan 5 дней назад
Kaipally over smart akunnu. He can normally present but too much pucham.
@KaippsCafe
@KaippsCafe 5 дней назад
അര്‍ഹിക്കുന്ന പുച്ഛത്തോടെ ഇനി അവതരിപ്പിക്കാൻ ശ്രമിക്കാം സാർ
@neo3823
@neo3823 8 дней назад
Innu oru load kuru pottum 😂 if Ayurveda is so advanced why they dont do surgery 😂 ? Why its banned in developed nations ? Just fooling people 😊
@user-lt6gu6yh1i
@user-lt6gu6yh1i 8 дней назад
IMA is against it
@kegland2773
@kegland2773 5 дней назад
@@user-lt6gu6yh1i IMA doesn't control the health system in other nations.
@basheersujeevanam6319
@basheersujeevanam6319 7 дней назад
എന്തായാലും താങ്കൾ പ്രജാ വിദ്യഭ്യാസം ലഭിച്ച വെള്ളക്കാരൻ അടിമ തന്നെ. അവരുടെ പ്രജാ വിദ്യാഭ്യാസം വിജയിച്ചിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് താങ്കൾ. സമകാലീനമായ വെള്ളക്കാരനെ ഗ്രന്ഥത്തെക്കുറിച്ച് താരതമ്യം ചെയ്യുമ്പോൾ കാണാം നാം അവരെക്കാളും എത്രയോ മഹത്തരമായിരുന്നു എന്ന്. ഈ മഹാ ഗ്രന്ഥങ്ങൾ എഴുതുന്ന കാലത്ത് അവരെല്ലാം അന്ധകാരത്തിൽ ആയിരുന്നു തൻറെ യജമാനന്മാർ എന്ന് ഓർക്കുക നന്ദി.
@ejv1963
@ejv1963 7 дней назад
പണ്ടുകാലത്ത് വെള്ളക്കാരൻ എഴുതിയ ചികിത്സാ ഗ്രന്ഥങ്ങൾ ഇന്ന് ആരും പൊക്കിപ്പിടിച്ച് കൊണ്ട് നടക്കുന്നില്ല. Hippocrates ൻ്റെയോ Galen ൻറെയോ പുസ്തകങ്ങൾ ഇന്നാരും പഠിക്കുന്നില്ല, practise ചെയ്യുന്നില്ല. എന്നാല് പണ്ട് മഹർഷികൾ എഴുതിയത് ഇന്നും "മഹാഗ്രന്ഥങ്ങൾ" എന്ന് പറയുന്നത് , താങ്കൾ ഇന്നും അന്ധകാരത്തിൽ തന്നെ ജീവിക്കുന്നത് കൊണ്ടാണ്.
@fernojosephp
@fernojosephp 6 дней назад
എന്ന് വെള്ളക്കാരൻ കണ്ടു പിടിച്ച മൊബൈലിൽ ഇരുന്ന് കുത്തുന്ന പാരമ്പര്യവാദി
@A4Aqua
@A4Aqua 5 дней назад
അതുകൊണ്ട് നമ്മൾ ഇന്നും അന്ധകാരത്തിൽ ഇരിക്കണോ
@Secular633
@Secular633 5 дней назад
ഇതാണ് കുഴപ്പം. പ്രാചീണകാലത്തു സായിപ്പും ശാസ്ത്രജ്ഞന്മാരെ കൊന്നിരുന്നു. അവർ അവിടെനിന്നൊക്കെ മുന്നോട്ട് പോയി. നമ്മളോ ഇപ്പോഴും അതൊക്കെ സത്യമാണെന്ന് അഭിമാനിച്ചു നിൽക്കുന്നു. പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതി ഭഗവാൻ ഉണ്ടായതെന്നു വിശ്വസിക്കുന്ന പ്രധാനമന്ത്രിയുടെ നാടല്ലേ. പറഞ്ഞിട്ട് കാര്യമില്ല
@kegland2773
@kegland2773 5 дней назад
@basheersujeevanam6319 എന്നാൽ താങ്കൾ വെള്ളക്കാരൻ എഴുതിയ ഒരു സമകാലിക ഗ്രന്ഥത്തിന്റെ പേര് പറഞ്ഞാട്ടേ . എന്നിട്ടു നോക്കാം ആയുർവ്വേദം അതിനേക്കാൾ മഹത്തരം ആണോ അല്ലയോ എന്നത്. വെള്ളക്കാരനെ ഭല്സിക്കുകയും ചെയ്യും, അവരുണ്ടാക്കി തന്ന ഭൗതിക സൗകര്യങ്ങൾ ഒരുളുപ്പും ഇല്ലാതെ ഉപയോഗിക്കുകയും ചെയ്യും. Heart attack വരുമ്പോൾ ഗുഗ്ഗുളുവും ത്രിഫലയും മാത്രമേ കഴിക്കാവൂ കേട്ടോ.
@sudarsananms9876
@sudarsananms9876 8 дней назад
പോങ്ങുമ്മൂടൻ ?
@John_honai1
@John_honai1 8 дней назад
No,
@rajendranpillai2763
@rajendranpillai2763 8 дней назад
ഇങ്ങേരാണൊ പോങ്ങുമ്മൂടൻ ??
@John_honai1
@John_honai1 8 дней назад
ഇതല്ല
@jackreacher8535
@jackreacher8535 4 дня назад
First of all bhavaprakasha is not ayurveda,...pinne Sanskrit English lekkum malayalathilekkum translate cheyyumbol orupad mistranslation undavum..athinte mathram eduthu vimarshikkunnath ninghalude secret agenda aanu ennu ellavarkkum ariyam..BAMS students nte syllabus il 90% vum modern portions aanu padikkunne ennu manasilakkuka..avarkku nallapole human anatomy yum physiology um okke ariyam...athkondu thanne body kku danger aayi avar onnum cheyyilla 😂😂
@user-qs6sd4ll7y
@user-qs6sd4ll7y 8 дней назад
very boring performance. The core issue is, you are pretending to be someone which you are not.
@ajith762
@ajith762 8 дней назад
അയാള് ഡോക്ടർ ഒന്നും അല്ല..ഒരു potential patient ആണെന്ന് ആദ്യമേ തന്നെ പറഞ്ഞല്ലോ...പിന്നെന്താ🙄 ബ്രോ...നിങ്ങടെ വിഷമം മനസ്സിലാകുന്നുണ്ട്... പ്രതിവിധി ആയിട്ട് ആടലോടകത്തിൻ്റെ ഇല പാലിൽ അരച്ച് 10 നേരം സേവിച്ചാൽ മാറി കിട്ടും🫡
@adarshchandranarms5045
@adarshchandranarms5045 8 дней назад
😂😂😂​@@ajith762
@user-qs6sd4ll7y
@user-qs6sd4ll7y 7 дней назад
@@ajith762 I am not an ayurveda supporter at all. I told about his performance. read the comment well, before replying.
@ajith762
@ajith762 7 дней назад
​@@user-qs6sd4ll7y How did you measure that he was pretending to be someone and he is not the person? In your opening who was he ?
@user-qs6sd4ll7y
@user-qs6sd4ll7y 7 дней назад
@@ajith762 That is clearly visible, mere common sense is enough. Moreover, I know him personally
@adarshchandranarms5045
@adarshchandranarms5045 8 дней назад
കുരു പൊട്ടി കരയുന്നു കമൻ്റ് ബോക്സിൽ 😂
@unnikrishnankovilthekkeval553
@unnikrishnankovilthekkeval553 5 дней назад
ഏതാ ഈ കെളവൻ
@TechyDeskMalayalam
@TechyDeskMalayalam 7 дней назад
😅എന്തൊക്കെ ആയാലും ആയുർവേദ, ഹോമിയോ ഒക്കെ കഴിച്ചു ആളുകളുടെ അസുഖം മാറുന്നുണ്ട്..
@Bosemootharyil
@Bosemootharyil 7 дней назад
മൂത്രം കുടിച്ചും രോഗം മാറുന്നുണ്ട് ഹഹഹഹ
@Secular633
@Secular633 5 дней назад
മന്ത്രവാദം കൊണ്ടും മാറാറുണ്ട് 😁
@subramaniantr2091
@subramaniantr2091 3 дня назад
Vellam kudichum marunund. Kakoosil poyathu kondum marunund.apo pinne closet vilkunnathayirikanam etavum valya medicine.
@sreejithsa8887
@sreejithsa8887 3 дня назад
എന്താണ് മരണം???. Death...???. ഇത്രയും ശാസ്ത്രം വികസിച്ചിട്ടും, ചത്തുപോയ ഒരു ഉറുമ്പിനെങ്കിലും ജീവൻ കൊടുക്കാൻ സാധിച്ചിട്ടുണ്ടോ???. അപ്പോൾ നിങ്ങളുടെ സയൻസും വലിയ സംഭവമൊന്നുമല്ല...
@subramaniantr2091
@subramaniantr2091 3 дня назад
Science sambhavam anennalla paranjathu. Ayurveda theettam anenna. Science has sense. Ayurveda is shit.
@Skyline2006
@Skyline2006 2 дня назад
ആയുർവേദം ജീവൻ കൊടുത്തിട്ടുണ്ടോ? ഒന്ന് പോടെ..
@abinjoseph9062
@abinjoseph9062 7 дней назад
Overacting
@jackreacher8535
@jackreacher8535 4 дня назад
Eee kaiveriyude sexual frustration theerthathano eenu samshayam..kurach vruthikku presentation cheyyamayirinnu
@tongueofkerala7873
@tongueofkerala7873 8 дней назад
Bad presentation. You can deliver in a good manner. ഈ പറയുന്ന നീയും അന്നത്തെ കാലഘട്ടത്തിൽ ആണ് ജീവിച്ചിരുന്നു എങ്കിൽ ഇതുപോലെ ഒക്കെ തന്നെ ചിന്തിക്കു. അതുകൊണ്ട് ആ കാലഘട്ടത്തിലെ മനുഷ്യരുടെ രീതികളും ചിന്തകളും പ്രാകൃതമായിരിക്കും. അതുകൊണ്ട് modern കാലഘട്ടത്തിൽ നിന്ന് കൊണ്ട് അവരെ പുച്ഛിക്കുന്ന രീതിയിൽ ഉള്ള ടോക്ക് നല്ലതല്ല.
@ajith762
@ajith762 8 дней назад
പ്രാകൃത രീതികൾ ....മോഡേൺ കാലഘട്ടിൽ സ്കൂളിൽ പഠിപ്പിച്ചാൽ അതിനെ പുച്ചിക്കാതെ പിന്നെ എന്ത് ചെയ്യണം ബ്രോ😏
@tongueofkerala7873
@tongueofkerala7873 8 дней назад
@@ajith762 അത് ഇതുപോലെ പറയേണ്ട ആവശ്യമില്ല. അറിവ് നേടാൻ ആണ് ഇതൊക്കെ കേൾക്കുന്നത്. അല്ലാതെ പുച്ഛിക്കൽ കേൾക്കാൻ അല്ല.
@sujithopenmind8685
@sujithopenmind8685 8 дней назад
​@@tongueofkerala7873 എന്നാ നിങ്ങ പറയേണ്ട രീതിയിൽ സ്പീച്ചു plz ഞങ്ങ കേൾക്കാമെന്നേ
@ajith762
@ajith762 8 дней назад
എനിക്ക് ഇത് പുതിയ അറിവ് ആയിട്ടാണ് തോന്നിയത്🙄... ആയുർ വേദത്തിൽ ഇമ്മാതിരി മണ്ടത്തരം പുതിയ പിള്ളേരെ പഠിപ്പിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ പുച്ഛവും തോന്നി😌
@tongueofkerala7873
@tongueofkerala7873 8 дней назад
@@ajith762 അപ്പോൾ ആരെയാണ് പുച്ഛിക്കേണ്ടത്? പ്രാകൃത കാലത്തെ എഴുത്തു കാരനെയോ ആ ഗ്രന്ഥതെയോ അതോ അത് ഇപ്പോഴും കൊണ്ട് നടക്കുന്നവരെയോ? As a scientist, i can say, science മാറിക്കൊണ്ടിരിക്കും. അന്നത്തെ ശാസ്ത്രം ഇന്ന് കോമഡി ആയിരിക്കാം but അത് present ചെയുന്ന രീതി ഇതല്ല. അത് ഇപ്പോഴും കൊണ്ട് നടക്കുന്നവരെ പുച്ഛിക്കുന്നതിൽ തെറ്റില്ല
@demat7774
@demat7774 7 дней назад
മര്യാതക്ക് നിന്ന് പറയടോ…ചുമ്മാ കോഷ്ടി കാണിക്കാതെ
@KaippsCafe
@KaippsCafe 7 дней назад
പൊതുവേ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതാണല്ലോ കമൻ്റിൽ കാണുന്നത്. സാറിന് വേണ്ടി വേണമെങ്കിൽ പ്രത്യേകിച്ച് ഒരു സെഷൻ നടത്താം. ടിക്കറ്റ് എടുത്ത് അയക്കണേ
@demat7774
@demat7774 7 дней назад
@@KaippsCafe വേണ്ടാ .. ഞാനിതിൽകൂടി തന്നെ കന്ടോളാഠ because it is very informative.. ആവശ്യമില്ലാത്ത തമാശ പറച്ചിലാ സഹിക്കാൻ പറ്റാത്തത്.. സാരമില്ല കന്ടോളാഠ
@manojkumarpk1525
@manojkumarpk1525 8 дней назад
😂
Далее
| M. N. Karassery 7 | Charithram Enniloode | Safari TV
25:36