Тёмный
No video :(

ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം Part 2 - അറേബ്യൻ വിജ്ഞാന വിപ്ലവം : Dr. R V G Menon 

biju mohan
Подписаться 208 тыс.
Просмотров 5 тыс.
50% 1

#JoinScienceChain #scienceinaction #historyofscience #science&technology #rvgmenon #kssp

Опубликовано:

 

26 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@chandlerminh6230
@chandlerminh6230 3 года назад
Wow what a coincidence. I was reading a book on this topic.
@reefu1
@reefu1 3 года назад
Informative article thanks bro
@sapereaudekpkishor4600
@sapereaudekpkishor4600 3 года назад
ഉപകാരപ്രദം
@irshadmod
@irshadmod 3 года назад
Part 1 evide ?
@bijumohan
@bijumohan 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ChSOG6OX0HQ.html
@mohammedmusthafan186
@mohammedmusthafan186 3 года назад
Valare aparishkritha swabavom vechu pularthiyirunna arabikalk ingane intellectual activitiesil erpedanu aranu motivation koduthath..avide reformation nadathiyath aranu?
@rm18068
@rm18068 3 года назад
അറബികൾ അപരിഷകൃതർ ആയിരുന്നു എന്നത് ആരുടെ മുൻവിധി ആണ് ?. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് തന്നെ കപ്പലോട്ടവും, കച്ചവടവും, മുത്തുവാരലും, mettalurgy യും, ഒക്കെ ചെയ്തിരുന്നു സംസ്കാരം അവിടെ ഉണ്ടായിരുന്നു. ആ സ്വാഭാവിക വളർച്ചയെ ആരാണ് പിറോകോട്ടടിച്ചത് എന്നാണ് ചിന്തിക്കേണ്ടത്.
@truthofuniverse9724
@truthofuniverse9724 Год назад
മധ്യകാലത്ത് യൂറോപ്പ് അന്ധകാരത്തിൽ മുഴുകിയപ്പോൾ ലോകത്തിന് വെളിച്ചം കാട്ടിയത് മുസ്ലിംകളായ അറബികളായിരുന്നു. ബാഗ്‌ദാദിലെ House of Wisdom ഉദാഹരണം. ലോകത്തെല്ലായിടത്തു നിന്നുമുള്ള ശാസ്ത്രജ്ഞന്മാരും സാഹിത്യകാരന്മാരും തത്വചിന്തകരും അവിടെ സമ്മേളിച്ചു അവരുടെ അറിവുകൾ പങ്കു വെച്ചിരുന്നു. ഇന്ത്യയിൽ നിന്ന് പോലും..!!!. പതിനൊന്നാം നൂറ്റാണ്ടിലെ കുരിശു യുദ്ധവും പതിമൂന്നാം നൂറ്റാണ്ടിലെ മംഗോൾ ആക്രമണവും കാരണമാണ് ആ നേട്ടങ്ങൾ ലോകത്തു നിന്നും അപ്രത്യക്ഷമായത്. മേനോൻ സാർ പറഞ്ഞത് പോലെ മധ്യകാലത്ത് ലോകത്തിന് വെളിച്ചം കാട്ടിയത് അറബികളായിരുന്നു.
@truthofuniverse9724
@truthofuniverse9724 Год назад
@@rm18068 മധ്യകാലത്തെ കാര്യമാണ് മേനോൻ സാർ പറയുന്നത്. അല്ലാതെ അറബികൾ മുത്തുവാരിയ ചരിത്രാതീത കാലത്തല്ല.
@sujithmon9058
@sujithmon9058 3 года назад
Part 1
@bijumohan
@bijumohan 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ChSOG6OX0HQ.html
Далее