Тёмный

ശിഹാബ് ചോറ്റൂരിന് മദീനയിൽ വൻ വരവേൽപ്പ്. shihab chottur in madinah 

Pravasi Media By Shabeer sha
Подписаться 294 тыс.
Просмотров 394 тыс.
50% 1

Развлечения

Опубликовано:

 

10 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@kunjimmupktr9799
@kunjimmupktr9799 Год назад
അൽഹംദുലില്ലാഹ് 🤲🤲മുത്ത് റസൂലിന്റെ അടുത്തേക്ക് പോകുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി കാണാൻ വിധിയേകണേ Allah 😭😭
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@mubeenaag2993
@mubeenaag2993 Год назад
മദീനയെ കണ്ടവരെല്ലാം അഴക് പറയുന്നു...ആനന്ദം കൊള്ളുന്നു...😰അവരുടെ കണ്ണിൽ ഇനിയും കാണണമെന്നുള്ള മോഹം...കണ്ടവരുടെ ഖൽബിൽ കുളിരാണല്ലോ...😥കാണാത്തവർ കാത്തിരിക്കുന്നു കൺ നിറയെ കാണാൻ...🥰കാണാത്തവരുടെ കണ്ണും ഖൽബും ഉറങ്ങാതെ കാണുമെന്ന ആനന്ദത്തിലാണ്...😔 എത്രയും പെട്ടന്ന് ആ മദീനയൊന്നു കണ്ടിരുന്നെങ്കിൽ...🥹നാഥാ മദീന ഞങ്ങൾക്ക് അതിവിദൂരമാക്കല്ലേ...😭😭🤲 صلى الله على محمد صلى الله عليه وسلم 💚🌹🤍
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@baithulnoor4527
@baithulnoor4527 Год назад
Ameen
@sajeenaahammed902
@sajeenaahammed902 Год назад
ആമീൻ 🤲
@nablajameela9019
@nablajameela9019 Год назад
Ameen
@muhammedshemil8882
@muhammedshemil8882 Год назад
ആമീൻ
@Assushj
@Assushj Год назад
അല്ലാഹുവേ അദ്ദേഹത്തിന്റെ കാലിന് ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ്
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@muhsinmunson6678
@muhsinmunson6678 Год назад
Allahuve pavathinu aafiyathum deergayusum kodukkatte aameen shehabinoodu duva cheyyan parayanam njan mumthas sthalam oachira enikum ende Muthu nebiyude aduthu varan duva cheyyan parayanam ende Muthu nebiku oru selam parayan parayanam
@rahmathrouha6151
@rahmathrouha6151 Год назад
ആമീൻ
@zeenathsidhiquesidhique114
@zeenathsidhiquesidhique114 Год назад
ആമീൻ
@husain3139
@husain3139 Год назад
കണ്ണും മനസ്സും നിറഞ്ചുപോയി റബ്ബേ...ഈ പാപിയെയും കുടുംബത്തെയും അവിടെ ഈമാനോടെ എത്തിച്ചു ഈമാനോടെ അവിടെ മരിപ്പിക്കണെ റബ്ബേ....أٓمين يا ارحم الراحمين بجاه سيّد المرسلين سيّدي حبيبي محمّد صلّى اللّه عليه وسلّم واهله وأصحاب الكهف وأصحاب البدريين رضي الله عنهم
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@nasiyamuneer4300
@nasiyamuneer4300 Год назад
Aameen🤲🤲
@suharasiddique1751
@suharasiddique1751 Год назад
​@@nasiyamuneer4300 ❤ by 5:00
@sanasahad9900
@sanasahad9900 Год назад
യാ അള്ളാഹ് പച്ചഖുബ്ബ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. നേരിൽ കാണാനുള്ള ഭാഗ്യം എല്ലാവർക്കും റബ്ബ്‌ നൽകട്ടെ. ഞാനും തിരൂര്ക്കാരി ആണ്. മരണപ്പെട്ടവർക്കു വേണ്ടിയുള്ള ദുആയിൽ നമുക്കും ആമീൻ പറയാൻ പറ്റിയല്ലോ അൽഹംദുലില്ലാഹ്. അവരോടൊപ്പം നമ്മേയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ. ദുആ വസ്വിയ്യത്തോടെ..
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen❤
@abubaker46
@abubaker46 Год назад
ആമീൻ യാറബ്ബൽ ആലമീൻ
@farooqvly-pp7ke
@farooqvly-pp7ke Год назад
Aameen
@abdulsalam4371
@abdulsalam4371 Год назад
Aameen
@najisdream5159
@najisdream5159 Год назад
Aameen 🤲
@abdulgafoorabdulgafoor2267
@abdulgafoorabdulgafoor2267 Год назад
യാ അല്ലാഹ് ഞങ്ങളെയും ആ പുന്നാര മുത്തിന്റെ ചാരത്ത് എത്തിക്കണേ നാഥാ 🤲🤲😭😭😭. ഷിഹാബെ പുന്നാര മുത്തിനോട് അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്, അസ്സലാമു അലൈക്കും യാ ഹബീബല്ലാഹ്‌ എന്ന് ഞങ്ങളുടെ സലാം പറയണേ. 🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
🥰
@ummuhabeeba3198
@ummuhabeeba3198 Год назад
Ameen🤲🏻
@Ziya5ANiya2B
@Ziya5ANiya2B Год назад
മാഷാ അള്ളാ ഇത്രയും ബുദ്ധിമുട്ടി അവിടെ എത്തേണ്ടി അൽഹംദുലില്ല എത്താൻ പറ്റാത്തവർക്ക് അവിടെ എത്തിച്ചേരാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲 ദുആ വസിയത്തൊടെ
@Ziya5ANiya2B
@Ziya5ANiya2B Год назад
മുത്ത് നബിയോട് സലാം പറയണം എനിക്ക് എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം മുത്ത് നബിയോട് സലാം പറയാനും അവിടുത്തെ ചാരത്ത് എത്താനും ആ പുണ്യ മദീനത്ത് എത്താനും വേണ്ടി ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲
@sufiyank5390
@sufiyank5390 Год назад
ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചതിന് ഷബീർ ഷാക്ക് നന്ദി .....👌❣️
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@subinisulaiman7081
@subinisulaiman7081 Год назад
Athey mashallah
@muhammedshemil8882
@muhammedshemil8882 Год назад
S
@mohammedayoobkhan3757
@mohammedayoobkhan3757 Год назад
അൻസാരികളുടെ കൈവിടാത്ത സ്നേഹം നിലനിർത്തുന്ന ആ സഹോദരന് റബ്ബ് നന്മ വരുത്തട്ടെ. ആമീൻ മുത്ത് ഹബീബിന്റെ ചാരത്ത് എത്തിച്ചേരാർ മനസ്സ് തുടിക്കുന്നു.
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
❤❤
@jaseerpm6638
@jaseerpm6638 Год назад
😊0
@rahmathrouha6151
@rahmathrouha6151 Год назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@nafeesathanissery8266
@nafeesathanissery8266 Год назад
@@PravasiMediaByShabeersha. ĺ11qw1
@Sadiqali-mq5go
@Sadiqali-mq5go Год назад
امين
@bishrulhafi131
@bishrulhafi131 Год назад
പച്ച കുബ്ബ കണ്ണ് നിറഞ്ഞു അല്ലാഹ് 🤲പെട്ടെന്ന് മുത്തിന്റെ ചാരറ്റ് എത്തിക്കണേ അല്ലാഹ് ❤❤😢🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@user-lu6dw2ex6r
@user-lu6dw2ex6r Год назад
​@@PravasiMediaByShabeersha.MN😮 in ICC FX FX GH poverty from😂 mon ko Anip Ok😂
@husaibabeevi649
@husaibabeevi649 Год назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് റബ്ബേ ആനന്ദകരമായ കാഴ്ച .യാ അല്ലാഹ് ഷിഹാബേ മോനെ ദുആ യിൽ ഉൾപ്പെടുത്തണേ. ഈ അസുലഭ നിമിഷം യ അല്ലാഹ്
@asnaachnoos4481
@asnaachnoos4481 Год назад
എല്ലാ വീഡിയോയും ഇടണം ഞങ്ങൾ കാത്തിരിക്കുന്നു റൗളയിൽ എത്തുന്ന വീഡിയോ കാണാൻ ഇന്ഷാ അല്ലാഹ് 🥰🥰🥰
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@sajeenashajahan658
@sajeenashajahan658 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് ഒരുപാട് സന്തോഷം മുത്ത് നബിയുടെ ചാരത്ത് ഞങ്ങളുടെ സലാം അറിയിക്കണേ🤲🤲 ആ പുണ്യഭൂമിയിൽ എത്രയും പെട്ടെന്ന് ഞങ്ങൾക്കും എത്തിച്ചേരാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲😭
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ഇന്ഷാ അല്ലാഹ്
@jahoorshik3567
@jahoorshik3567 Год назад
❤❤❤❤❤❤❤❤😂🎉😅😊
@TheAzzeezu
@TheAzzeezu Год назад
Aameen
@mohamedkabeer7205
@mohamedkabeer7205 Год назад
അല്ലാഹുവേ എന്നെയും റൗല ശരീഫിൽ atthekkane. ആമീൻ. ആമീൻ യാറബ്ബൽ ഹാലമീൻ
@AsiaAsia-py5sy
@AsiaAsia-py5sy Год назад
😊
@baithulnoor4527
@baithulnoor4527 Год назад
ആശിഖീങളുടെ മനസ്സും ഹൃദയവും നിറയുന്ന നിമിഷം യാ അള്ളാഹ് ഒരുപാട് തവണ പോകാൻ തൗഫീഖ് നൽകണെ അള്ളാഹ്
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@muhibbmadeena98
@muhibbmadeena98 Год назад
ആമീൻ
@Salma-bi1mt
@Salma-bi1mt Год назад
Ameen
@sajeenaahammed902
@sajeenaahammed902 Год назад
മാഷാഅല്ലാഹ്‌.... 🌹കണ്ണുകൾ നിറയുന്നു സന്തോഷത്തിൽ..... സഹോദരൻ ശിഹാബ് തിരക്കിലായാലും.... താങ്കളോട് ദുആ വസ്സിയ്യത്ത് ന്യൂറോ complaints കൊണ്ട് ബുദ്ധിമുട്ടുന്ന എന്റെ പൊന്നുമകൻ muhammed ഇസഹാക്കിന്റെ ജീവനും, ജീവിതവും അത്ഭുത കരമായി തിരിച്ചു കിട്ടാൻ.... ഷബീർ ഷാ എന്ന സഹോദരനോട് ദുആ വസ്സിയ്യത്ത്...... 🤲
@Aboobakkar-qf4go
@Aboobakkar-qf4go Год назад
അൽഹംദുലില്ലാഹ്, ഞങ്ങൾക്കും കുടുംബ സമേധം ഹജ്ജിനും ഉംറക്കും പോകാനും, ഞങ്ങളുടെ മാറാദുകൾ ഹാസിലാവാനും, നബി തങ്ങൾ ളോട് ഞങ്ങളുടെ സാലാം പറയുകയും, ദുആയിൽ ഉൾെപ്പടുത്തുകയും ചെയ്യണെ...🤲🤲❤.
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@nafinaji2835
@nafinaji2835 Год назад
അൽഹംദുലില്ലാഹ് 🌹സന്തോഷം 🌹🌹🌹കോട്ടക്കൽ നിന്നാണ് 💫💫എ ല്ലാ ഹലാലായ മുറാ ദും ഹാസിലാവാൻ വേണ്ടി യും 🥀🥀🥀ഹജ്ജും ഉംറയും ചെയ്യാനും ഞങ്ങൾ ക്ക്‌ അവിടെ എ ത്താ നും പ്ര തെ കം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭ആമീൻ ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@shahudeenshahudeen7652
@shahudeenshahudeen7652 Год назад
Aameen
@hajiraadukkath6281
@hajiraadukkath6281 Год назад
എനിക്ക് മക്കത്തും മദീനത്തും വരാൻ ആഗ്രഹം ഉണ്ട് നീ ദുആ ചെയ്യണേ 🤲🤲🤲😭
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@shahudeenshahudeen7652
@shahudeenshahudeen7652 Год назад
Alhamdulillah 🤲🤲🤲🤲🤲
@sabeenasiraj7102
@sabeenasiraj7102 Год назад
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് മോനെ മുത്ത് നബിയുടെ ചാരത് സലാം പറയണേ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@busharac8407
@busharac8407 Год назад
ഞങ്ങളെയും പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങളെ വിഷമങ്ങൾ പ്രയാസങ്ങളും മാറി കിട്ടാൻ ഞങ്ങൾ എല്ലാവരും മുത്ത് ഹബീബിന്റെ ചാരത്ത് വന്ന് എത്തിപ്പെടാനും പ്രത്യേകം ദുആ ചെയ്യണം അസ്സലാമു അലൈക്കും
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@zainabbinthali6629
@zainabbinthali6629 Год назад
🥰
@zainabbinthali6629
@zainabbinthali6629 Год назад
🥰
@zainabbinthali6629
@zainabbinthali6629 Год назад
🥰
@Shaimahhh
@Shaimahhh Год назад
Alhamdulillah 🤲🤲ഈ ഒരു അവസരത്തിനായി കാത്തു നിൽക്കുകയായിരുന്നു ഞാനും എന്റെ ഉമ്മയും 🤲🤲ദുആയിൽ ulpeduthenee 🤲🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
🥰
@IrfanIbrhim
@IrfanIbrhim Год назад
Zeenath, എന്റെ ആഗ്രഹം എന്റെ മുത്ത് നബിയുടെ മദീനയിൽ മരിക്കാൻ വേണ്ടി യും ജന്നത്തുൽ ബഖി ഹിൽ ആ റ ടി മണ്ണ് കിട്ടുവാൻ വേണ്ടി യും നിസ്കാരം തിൽ ആയി സുജു ദി ൽ ആയി ഇമാനോട്‌ കൂടി ദിക്ർ പറഞ്ഞു എന്റെ മുത്ത് നബിയുടെ പുഞ്ചിരി കുന്നമുഖം കണ്ടു മരിക്കാൻ തൗഫീഖ് നു വേണ്ടി ദുആ വസിയ്യത്തോടെ 👍
@arnair1977
@arnair1977 Год назад
പ്രിയ സഹോദരൻ, എന്റെ നാട്ടുകാരൻ ശിഹാബ് മക്കയിൽ എത്തി എന്നറിഞ്ഞതിൽ ഏറെ സന്തോഷം. എത്രയും വേഗം തന്റെ കർമ്മം ഭംഗിയായി പൂർത്തിയാക്കി തിരിച്ചു വരാൻ ശിഹാബ് ഭായിയെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ 😍
@yousefav1855
@yousefav1855 Год назад
Madheenayl aanu
@kuchippakunchippa740
@kuchippakunchippa740 Год назад
MasahAlla ❤ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം മുത്ത് നബിയോട് സലാം പറയണം
@shifuvashifu2740
@shifuvashifu2740 Год назад
Duhayilulpeduthanne
@samsudeenpp676
@samsudeenpp676 Год назад
@@shifuvashifu2740 xc xc
@najiyajiyad5512
@najiyajiyad5512 Год назад
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ് ഞങ്ങളും ആ മണ്ണിൽ എത്താൻ ദുആ ചെയ്യണേ 😭😭😭😭. Makka മദീന കാണാതെ എന്നെ തിരിച്ചു വിളിക്കല്ലേ allah😭😭😭
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@naziralhilalalhilal2054
@naziralhilalalhilal2054 Год назад
മാഷാ അള്ളാഹ്, വളരെ കാലമായി കാണാൻ ആഗ്രഹിച്ച ആ കാഴ്ച. ഒക്കെയും അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. ദുആകളിൽ ഉൾപ്പെടുത്തണേ.
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@abdulsamadchirammal7888
@abdulsamadchirammal7888 Год назад
അൽഹംദുലില്ലാ സർവ്വസ്തുതിയും അവന് മാത്രം ശിഹാബിനെ യാത്ര പരിപൂർണ്ണ വിജയത്തിൽ ആകട്ടെ ആമീൻ എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@husain3139
@husain3139 Год назад
Duayil എന്നെയും കുടുംബത്തെയും സ്നേഹ ജനങ്ങളെയും ചേർക്കണം ശിഹാബ് ക😢😢😢😢😢😢😢
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@antonyf2023
@antonyf2023 Год назад
ശിഹാബ് ക്കാ യുടെ വിശ്വാസ തീഷ്ണത എന്നും കുടുംബത്തിന് തുണ ആയിരിക്കട്ടെ.... ദൈവാനുഗ്രഹം എന്നും കുടുംബത്തോടൊപ്പം ഉണ്ടായിരിക്കട്ടെ... കൂടെ ഉള്ളവർ എല്ലാം അനുഗ്രഹിക്കപ്പെടട്ടെ.. ശാന്തിയും സമാധാനവും സമൃധിയും എന്നും കൂടെ ഉണ്ടാകട്ടെ...
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@SubaidavtVt-fx3qz
@SubaidavtVt-fx3qz Год назад
ശിഹാബ് ഞങ്ങളെയും ദുഹായിൽ ഉൾപ്പെടുത്തണേ ഹബീബിനോട് സലാം പറയാൻ എന്നെയും കുടുംബത്തെയും അവിടെ എത്തിക്കാൻ പ്രാർത്തിക്കണേ
@shyniajith9393
@shyniajith9393 Год назад
പടച്ച റബേ ഷിഹാബിന്റെ ആഗ്രഹം സാധിച്ച് ആ പരിശുദ്ധ മണ്ണിൽ എത്തി നിൽക്കുന്നു റബ്ബേ നിനക്ക് ആയിരം സ്തുതി🤲🤲🥰
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@sareenabadru4700
@sareenabadru4700 Год назад
എന്നെയും കുടുംബത്തെയും ആ പുണ്ണ്യ ഭൂമിയിൽ എത്താനും ഹജ്ജും ഉംറയും ചെയ്യാനും അള്ളാഹു തൗ ഫീഖ് ചെയ്യട്ടെ.. ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@adhilsherin936
@adhilsherin936 Год назад
Aameen
@adhilsherin936
@adhilsherin936 Год назад
Aameen
@hajiraadukkath6281
@hajiraadukkath6281 Год назад
ഷബീർമോനെ നിന്റെ വീഡിയോ ഞാൻ എപ്പോഴും കാണൽ ഉണ്ട്
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😍😍
@zubaidaalif
@zubaidaalif Год назад
മാഷാ അല്ലാഹ് അവസാനം ലക്ഷ്യത്തിലെത്തി അൽഹംദുലില്ലാഹ് alfa marra Ibrahim Ibnu adham കാൽ നടയായി ഹജ്ജിനു പോയത് വായിച്ച ഓർമ്മ വന്നു
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@rukkiSali
@rukkiSali Год назад
അസ്സലാമു അലൈക്കും ദുബായിൽ ഉൾപ്പെടുത്തണം എല്ലാവിധ രോഗങ്ങളുടെ അസുഖത്തിന് എല്ലാവിധ ആപത്തിൽ രോഗങ്ങൾക്ക് ലോകത്തിൽ നിന്ന് ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അള്ളാഹു കാത്തുരക്ഷിക്കട്ടെ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@abdulrasheed4261
@abdulrasheed4261 Год назад
Masha allaah 🤲🏻🤲🏻. അൽഹംദുലില്ലാഹ് കണ്ടപ്പൊ വല്ലാത്ത സന്തോഷം ❤❤❤
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@adhilmubarack2410
@adhilmubarack2410 Год назад
അള്ളാഹുവേ പൊട്ടിക്കരയാൻ തോന്നുന്നു
@adhilmubarack2410
@adhilmubarack2410 Год назад
അൽ ഹംദു . ലില്ലാ
@NajmaAbdulla
@NajmaAbdulla Год назад
അള്ളാഹുവേ എത്രയും പെട്ടന്ന് ഞങ്ങളെയും എത്തിക്കണേ ആമീൻ 😢🤲🏻
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@hisanthanveer6120
@hisanthanveer6120 Год назад
ആമീൻ
@rasheedpk9813
@rasheedpk9813 Год назад
നോക്കൂ ശിഹാബിന് അല്ലാഹു നൽകിയ ശക്തി ഇവർ ഒന്നരകിലോമീറ്റർ നടക്കുമ്പോഴേക്കും തളർന്നുപോയി അല്ലാഹുവിൻ്റെ പ്രത്യേക സഹായം ശിഹാബിന് ഉണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😍
@user-fh2jn6cd5q
@user-fh2jn6cd5q 4 месяца назад
ജോലി ഒന്നും ചെയ്യാതെ ഭക്ഷണം കഴിച്ച് ജീവിതം നീക്കുന്നആളുകൾ ഒന്നര കിലോമീറ്റർ നടക്കുമ്പോൾ ക്ഷീണിച്ച് കിടക്കും അത് അള്ളാവിന്റെ തകരാറില്ല കെട്ടേ😂😂😂
@Kallivalli999
@Kallivalli999 Год назад
കൂടെ നടന്നവരെല്ലാം പറഞ്ഞത് അത് തന്നെ ,.. മൂപ്പർ ബല്ലാത്ത സ്പീഡ് ആണ് ❤
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@rasheedpk9813
@rasheedpk9813 Год назад
സൗദി പൗരൻ കൂടെ നടക്കുന്നു വളരെ സ്നേഹത്തോടെ الحمد لله تقبل الله منا ومنكم
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😍
@madhsongs6353
@madhsongs6353 Год назад
ശിഹാബിനോട് ദുആചെ യ്യാൻപറയണം😍😍
@saleenav9891
@saleenav9891 Год назад
അസ്സ്വലാത് വസ്സലാമു അലൈക്ക യാ സയ്യിദീ യാ റസൂലള്ളാഹ് മുത്ത് ഹബീബിനോട് എന്റെ സലാം പറയണേ ഒരു ഹജ്ജും ഉംറയും ചെയ്യണം ഇന്ഷാ അള്ളാഹ് ദുഹാ ചെയ്യണേ
@user-qm2rl9gj7z
@user-qm2rl9gj7z Год назад
മുത്ത് നബിയോട് എന്റെ സലാം പറയണം അസ്സലാത്തുവസ്സലാമു അലൈക യാറസൂലല്ലാഹ്
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@pathofseekingknowledge9813
@pathofseekingknowledge9813 Год назад
Elarum kat irkuna moment , In Sha Allah, Allah namakum awdey ettan bagyam tarat ❤️
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen❤
@Svpmedia
@Svpmedia Год назад
Mashaallah beautiful moments ❤❤❤
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
🥰
@rafim2001
@rafim2001 Год назад
മദീന കാണാൻ താതൗഫീഖ് നൽകണം അല്ലാഹ് 🤲🤲😭
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@nasiskdr3887
@nasiskdr3887 Год назад
കാണാൻ കൊതിച്ച ഈ വീടി യോ അൽഹംദുലില്ലാഹ് കാണിച്ചു തന്ന നിങ്ങൾക് ഹൈറു o ബറകത്തും ഏറ്റി ഏറ്റിത്തരട്ടെ ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen❤
@bushratt5964
@bushratt5964 Год назад
Dua chyane
@bushramajeed7609
@bushramajeed7609 Год назад
Alhamdulillah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😭😭😭😭😍😍😍🌹🌹🌹🌹🌹🌹
@hajiraadukkath6281
@hajiraadukkath6281 Год назад
ശിഹാബ് മോനോട് പറയണേ ഞാൻ ദുആ ചെയ്യാൻ പറഞ്ഞിട്ട് ഉണ്ട്. എന്ന്
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@abdulshafeeque7077
@abdulshafeeque7077 Год назад
മാഷാ അള്ളാ ഒരു ആപത്തും കൂടാതെ തന്നെ റസൂൽ (സ)ച്ചാരത്ത് എത്തിയത് ശിഹാബ്ക്കാ റസൂലിനോട് എൻറെയും എൻറെ കുടുംബത്തിനെയും സലാം പറയണം അസ്സലാമു അലൈക്കും
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@ncmphotography
@ncmphotography Год назад
Masha Allah ❤️❤️ Alhamdulillah ❤️ ദുഖാ കളിൽ ഉൾപ്പെടുത്തണേ🤲 ഇൻഷാ അള്ളാ പുണ്യ ഭൂമിയിൽ എത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതിനുള്ള ഭാഗ്യം തരണേ الله 🤲🤲❤️
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@nidhazainaba2160
@nidhazainaba2160 Год назад
Allhamdulilla allahu thala thufeek nalgatta 🤲🏻🤲🏻
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@ShaharubanSamad-yg4ds
@ShaharubanSamad-yg4ds Год назад
ഒന്നും കൂടി ഉംറ ചെയ്യാൻ ദുആ യിൽ ഉൾപെടുത്തുക 🤲🏻😭
@asiyaasiya7521
@asiyaasiya7521 Год назад
ഒറ്റന്നും ചെയ്യാത്തവർ ഇല്ലേ അതൊന്ന് ആലോചിക്കൂ 😊😊
@ShaharubanSamad-yg4ds
@ShaharubanSamad-yg4ds Год назад
കണ്ടവർക്ക് അത് കാണാൻ ആഗ്രഹം...
@user-tg8ci4rq4j
@user-tg8ci4rq4j Год назад
അല്ലഹുവേ ആഫിയത്തു ആരൊഗ്യവും നെല്ല്കെന്നെ നാഥാ പുണ്ണ്യറസൂലിന്റെ ചാരത്ത് ഞ്ഞങളെയും എത്തിക്കണേ നാഥാ ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@rasakmk9807
@rasakmk9807 Год назад
യാ അല്ലാഹ് ആഫിയതുള്ള ഹജ്ജ് ചെയ്യാനുള്ള ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ്‌ കണ്ണ് നിറഞ്ഞു പോയി ആ പച്ച കുബ്ബ കണ്ടപ്പോൾ ദുആയിൽ ഉൾപെടുത്താൻ പറയണം ഷിഹാബിനോട് 🤲🏻🤲🏻🤲🏻
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@user-yd8lq9pq3u
@user-yd8lq9pq3u Год назад
الحمدلله😢😢 വല്ലാത്ത സന്തോഷം 😢ഈ പാപിയുടെ സലാം പറയണേ 😭😭 *💚ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِ،۞*😭😭
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
🥰
@fidahhh__123
@fidahhh__123 Год назад
Mashallah Alhamdulillah ❤
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@hadhimedia9179
@hadhimedia9179 Год назад
അല്ലാഹുവേ അവിടെ എത്താൻ ഞങ്ങൾക്കും തൗഫീഖ് നൽകണേ... ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@muhamadmuhaad
@muhamadmuhaad Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സങ്കടവും സന്തോഷവും നിറഞ്ഞ സലാം ശിഹാബേ അസ്സലാമു അലൈകും എന്റെ മുത്ത് ഹബീബിനോട് എന്റെ സലാം പറയണേ അസ്സലാമു അലൈകും ദുഹായിൽ ഉത്പാടുത്തണേ
@fousias6587
@fousias6587 Год назад
അൽഹംദുലില്ലാഹ് 🤲സന്തോഷനിമിഷങ്ങൾ അൽഹംദുലില്ലാഹ് 🤲🤲🤲🤲😥😥ഞാങ്ങള്ടെ ദുവായും സ്വീകരിക്കുണെ അള്ളാഹുവേ ആമീൻ 🤲🤲🤲💕
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@fasnasherin4224
@fasnasherin4224 Год назад
അൽ ഹംദു ലില്ലാഹസന്തോഷം മനസ്സ് നിറഞ്ഞു ദുഹാ ച്ചെ യ്യാൻ ശിയാ ബ്ക്കാനോ ട് പറയണം
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@abidabeegam6426
@abidabeegam6426 Год назад
Alhamdulillah ya Allah kannum kalbum nirayunna kaichayan kandath Muthu habeebinte Avide ethan bhagyam nalkane Allahuve salam parayane muth nabiyod Asslathu vassalamu alaika ya rasoolallah 🤲❤️❤️🤲
@hussaintkkarathode9799
@hussaintkkarathode9799 Год назад
ഇതു കാണുമ്പോൾ വളരെ സന്തോഷവും സങ്കടവും തോന്നി
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😍
@nazlibasheer
@nazlibasheer Год назад
അൽഹംദുലില്ലാഹ്... മാഷാഅല്ലാഹ്‌....
@najafathimapk6200
@najafathimapk6200 Год назад
ശിഹാബ്ക്കയുടെ വീഡിയോ നല്ലരീതിയിൽ ഞങ്ങളിലേക്ക് എത്തിക്കുന്ന ഷബീർ ഇക്കക് എല്ലായിടത്തും വിജയമുണ്ടാവട്ടെ ഇതെല്ലാം കണ്ടപ്പോൾ മനസിന്‌ വല്ലാത്തൊരു റാഹത് കിട്ടി അൽഹംദുലില്ലാഹ്
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen❤
@diludilu6235
@diludilu6235 Год назад
നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്.... മുത്ത് റസൂലിനോട് എന്റെ സലാം പറയണേ... മരണപ്പെട്ട എന്റെ ഉപ്പാക്കും ഉമ്മാക്കും ദുആ ചെയ്യണേ
@muhammedshemil8882
@muhammedshemil8882 Год назад
എന്നെ മദീനയിൽ എത്തിക്കണം അള്ളാ😥😥🤲🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@bishrulhafi131
@bishrulhafi131 Год назад
Yaa allah 😢adutha varsha mengilum hajjum umrayum cheyyanulla bagiyam yenikum kudumbathinum nalk alaah 😢🤲🤲duaa cheyyane 🤲🤲
@saleenapilakkal10saleena31
@saleenapilakkal10saleena31 Год назад
മാഷാ അള്ളാ എൻറെ സലാം മുത്ത് നബിയോട് പറയണം ഇനി അവിടെ എത്താൻ ദുവാ ചെയ്യണം എനിക്കു എൻറെ ഉമ്മ ഉപ്പാ എല്ലാവരും ദുആ ചെയ്യണം
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@mychannelthmohammed911
@mychannelthmohammed911 Год назад
മാഷാ അല്ലാഹ്. .. അൻസാരികളുടെ ആ സ്നേഹം അന്നും ഇന്നും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ
@ashrafsharafashraf1215
@ashrafsharafashraf1215 Год назад
മാഷാഅല്ലാഹ്‌.
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@shajidshyja7886
@shajidshyja7886 Год назад
അൽഹംദുലില്ലാ കുറ്റപ്പെടുത്തിയ വരും കളിയാക്കി ചിരിച്ചവരും ഈ രംഗം കാണട്ടെ ആര് കളിയാക്കിയാലും അല്ലാഹു ഉദ്ദേശിച്ചാൽ ആഗ്രഹം സഫലമാകും ആരെയും കളിയാക്കരുത് എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം അസ്സലാമു അലൈക്കും🙏🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@kmsacheriyappu8416
@kmsacheriyappu8416 Год назад
Duayil ulpeduthane
@fathimam7201
@fathimam7201 Год назад
മോനെ ശിഹാബ് ഞമ്മൾക്കും വേണ്ടി പ്രതേഗം ദുഹാ ചെയ്യണേ 😭😭😭😭🤲🤲🤲
@nazarkk365
@nazarkk365 Год назад
ماشاء الله.. الحمدلله.. جزاكم الله خيراً ❤
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@ayishaa742
@ayishaa742 Год назад
അൽഹംദുലില്ലാഹ് ദുഹാചെയ്യണം വീണ്ടും വീണ്ടും അ വിടെ എ താൻ വേണ്ടി. 🤲🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@fathimathsalmabie9087
@fathimathsalmabie9087 Год назад
ഈ കാഴ്ച കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@saleenabeevi3988
@saleenabeevi3988 Год назад
MashaAllah,,Alhamdulillah,,,duayilulpeduthane, Muthunabiyodu enteyum makkaludeyum salam parayane,, Aameen
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@SUH594
@SUH594 Год назад
ദുആ ഉൾപ്പെടുത്തണം ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം
@nafeesa786vp
@nafeesa786vp Год назад
എൻറെ കണ്ണ് നിറഞ്ഞു പോയി മാഷാ അള്ളാ മാഷാ അള്ളാ duayil ഉൾപ്പെടുത്തണം. 🤲🏻🤲🏻🕋🕋😭 അവിടെ കാണാനുള്ള തൗഫീഖ് ഉണ്ടാവാനും കുടുംബത്തോടു കൂടി ഹജ്ജും ഉംറയും ചയ്യാനും. ശിഹാബിനെ നടന്നുകൊണ്ട് മദീനയിൽ മുത്തുനബിയുടെ ചാരത്ത് എത്താനുള്ള തൗഫീഖ് ഉണ്ടായല്ലോ മാഷാ അള്ളാ മാഷാ അള്ളാ ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യാൻ പറയണേ. 🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋😭😭😭😭
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ഇന്ഷാ അല്ലാഹ് 😊
@shamsuddeenshamsuddeen5307
@shamsuddeenshamsuddeen5307 Год назад
ദുആയിൽ ഉൾപെടുത്തണേ അല്ലാഹുവേ നബിയുടെ ചാരത് എത്തിക്കാൻ അവിടെ എത്തി ഒരിക്കൽ സലാം പറയാൻ ആമീൻ ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@suharaibrahim3796
@suharaibrahim3796 Год назад
ALHAMDHULILLAH Ente makkalk hyraya eemanulla inagale kittan. Shihabinod dua cheyyan nirbandhamayum parayane. 😢❤🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@ajeebkhan2109
@ajeebkhan2109 Год назад
അൽഹംദുലില്ലാഹ് സന്തോഷം ഞങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാനും മുത്ത് നബിയുടെ റൗള കാണാനും ദുആയിൽ ഉൾപെടുത്തണേ
@jameelakp118
@jameelakp118 Год назад
അള്ളാഹു വേ സിഹാബ് ന് ഒരു ബുദ്ധി മുട്ട് ത ര ല്ലേ അള്ളാ എ ല്ലാം കർമ്മം ചെയ്യാൻ അള്ളാ ഹു തൗഫീഖ് നൽ കട്ടെ ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@user-dg3wb6bd6m
@user-dg3wb6bd6m Год назад
മുത്ത് ഹബീബിനോട് സലാം പറയണേ സ്വാലിഹത്തായ ഒരു കുഞ്ഞു ഉണ്ടാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ഇന്ഷാ അല്ലാഹ്
@Shamil805
@Shamil805 Год назад
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എല്ലാ മുറാദും ഹാസിലാക്കട്ടെ ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@sajeenaahammed902
@sajeenaahammed902 Год назад
അൽഹംദുലില്ലാഹ് 🌹മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲ദുആ വസ്സിയ്യത്ത് കുഞ്ഞു മോന്റെ അത്ഭുത രോഗശമനത്തിന് അത്ഭുത യാത്രികനായ സഹോദരനോടും, അനുയായികളോടും 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ദുആ വസ്സിയ്യത്ത്, aquibath ഞാൻ നന്നാകാൻ 🤲🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@AbdulSalam-yo2co
@AbdulSalam-yo2co Год назад
Ma sha allah alhamdulillah please dua my family and all muslims and friends and family and friends and subhaanallah
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😍
@mubeena7869
@mubeena7869 Год назад
Masha allah, അൽഹംദുലില്ലാഹ് 🤲🤲മുത്ത് നബിയോട് എന്റെ സലാം പറയണേ, aswalathu vassalamu അലൈകും യാ sayyidee യാ rasoola llah 🤲🤲 ഞങ്ങൾക്കും മക്ക, മദീനയിൽ എത്താനുള്ള തൗഫീഖ് ന് ദുആ ചെയ്യണേ 🤲🤲🤲ഇതിന് മുമ്പുള്ള നിങ്ങളെ veedio കാണാറുണ്ട്,,,,,,
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@jmeelatkja5590
@jmeelatkja5590 Год назад
الحمدالله الحمدالله ഒരു പാട് . ഒരു പാട് . സന്തോഷം മുത്ത്നബി : സ തങ്ങളോട് അസ്സലാമു അലയ്ക്ക യാ റസൂലള്ളാ എന്ന് സ,ലാം പറയണേ മോനേ🤲🤲😭😭 ദുആ യിൽ ഉൾപെടുത്തണേ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@abdullakuttypoovamullathil5021
റബ്ബേ ഈപാപിയെയും ഒരുപാട് വട്ടം എത്തിക്കണേ അല്ലാഹ്
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@lailahameedh4380
@lailahameedh4380 Год назад
Alhamdulillah Alhamdulillah inghane kenan kathirinnathan Masha Allah njaghalkum baghyam thannallo ❤❤🤲🤲🤲😍😍
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@ummervengara
@ummervengara Год назад
🤲🤲🤲
@JameelaPkj-bx3db
@JameelaPkj-bx3db Год назад
മുത്തു നബി യോട് സലാം പറയണേ assalathu vassalamu aike yaa sayyidee ya a rasula llah അൽഹംദുലില്ലാഹ് ആമീൻ
@jameelaashu4132
@jameelaashu4132 Год назад
Mashaallah alhamdulillah duaayil ullpeduthanne 🤲🤲👍💚👍💚👍
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@alhamdulillah614
@alhamdulillah614 Год назад
Alhamdulillah 🌹 allah. Njgakkum makkayum madeenayum kanaan thoufeeq nalganam Allah aameen ya rabbal alameen 🤲🏻 duail ulpeduthanam 🤲🏻🤲🏻🤲🏻
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@mariyamtb2060
@mariyamtb2060 Год назад
ഷബീർ മോനെ ദുആ ചെയ്യണേ പരിശുദ്ധ മദീന മുനവ്വ റ യിൽ ഞങ്ങളെയും എത്തിക്കാൻ ഷിഹാബിനെ എത്രയും പെട്ടെന്ന് ഇരു ഹറമിലും എത്തിക്കട്ടെ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@Nostalgicspot
@Nostalgicspot Год назад
Rasoolinod enteyum 4penkuttikaludeyum Salam parayanam.orupad vishmangal Ind.Asslamu alikaya rasoolallah.marakkarude
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@sarafuameerakp5014
@sarafuameerakp5014 Год назад
Masha allah വല്ലാത്തൊരു moments ആയിരിക്കും 😥😥😥🤲🏻
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@alhamdulillah614
@alhamdulillah614 Год назад
♥️Sallallahu alaa Muhammad swallallahu alahi wasallam ♥️
@ayshahaneefa312
@ayshahaneefa312 Год назад
Alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲 Muthe shihab ka.. dua yil nammleyum ulpeduthane shihab ka 🕋💚🕋💚🕋💚🕋🕋💚🕋💚🕋🕋💚🕋
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
Далее
Викторина от МАМЫ 🆘 | WICSUR #shorts
00:58
Всегда проверяйте зеркала
0:19