Тёмный

ശുദ്ധജാതകം അങ്ങനെ ഒന്നുണ്ടോ?? I Sudha Jathakam I WhatsApp 9947250932 I Jayadevan Harshan I 

ASTRO LIFE TALKS
Подписаться 10 тыс.
Просмотров 1,9 тыс.
50% 1

Please go-ahead with the video till the end and may please show your likes/dislikes. Please also have your comments on the above. Don't forget to Subscribe the channel for more worth content and please do click the bell icon for notifications.
Jayadevan Harshan
jayadevanastrolife@gmail.com
ASTROLOGY SERVICE ONLINE CONSULTATION- 9947250932
വസ്തുനിഷ്ഠവും കൃത്യതയുമാർന്ന ജ്യോതിഷോപദേശം, ഓൺലൈൻ വഴി കൺസൾട്ടേഷൻ നടത്തുന്നു.
Jayadevan Harshan
M Com (Finance), MBA (HR) PGDCA
Sankh Jyothisham ശംഖ്ജ്യോതിഷം
ASTROLOGY ONLINE SERVICE
ONLINE CONSULTATION - 9947250932
ജാതകം, പൊരുത്തം, മുഹൂർത്തം, ഗ്രഹനില, രത്ന-രുദ്രാക്ഷ നിർദേശം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, ദാമ്പത്യം, മെഡിക്കൽ ജ്യോതിഷം, സാമ്പത്തികം, പോസ്റ്റ് മാരിറ്റൽ ഇഷ്യൂസ്, വാസ്തു ദോഷം, ശത്രു ദോഷം, വ്യാപാര തടസ്സങ്ങൾ തുടങ്ങി ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളും ജാതകത്തിലെ ഗ്രഹനില അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ജ്യോതിഷോപദേശം നൽകുന്നു.
വൈഷ്ണവ യന്ത്രങ്ങൾ - ശൈവ യന്ത്രങ്ങൾ - ദേവി യന്ത്രങ്ങൾ
ഭവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിൽ സ്ഥാപിക്കുന്നതിനും, ശരീരത്തിൽ ധരിക്കുന്നതിനും വേണ്ട യുക്തമായ യന്ത്രങ്ങൾ/ഏലസ്സുകൾ എന്നിവ നിർദേശിക്കുകയും, വിധിപ്രകാരം തയ്യാറാക്കി നൽകുകയും ചെയ്യുന്നുന്നുത്. ഏലസ്സുകൾ (സ്വർണ്ണം/വെള്ളി) കൊണ്ടുവരണം.
ഇവിടെ ജ്യോതിഷാദി കാര്യങ്ങൾക്ക് ഫീസ് കണക്കു പറഞ്ഞു വാങ്ങാറില്ല. നിങ്ങളുടെ സന്തോഷവും മനസ്സിന്റെ വലുപ്പവും അനുസരിച്ചു ദക്ഷിണ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യൂ 9947250932
ശംഖ്ജ്യോതിഷം
Sankh Jyothisham
ASTROLOGY ONLINE SERVICE
Jayadevan Harshan
M Com (Finance), MBA (HR) PGDCA
Mobile: 9947250932

Опубликовано:

 

14 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@chandrababu365
@chandrababu365 11 месяцев назад
സർ നമസ്കാരം. ഒരു അപേക്ഷ ആയി മാത്രം കാണുക. ഇങ്ങനെ ഗ്രഹ നില അവലോകനം ചെയ്തു പറഞ്ഞു തരുമ്പോൾ ആ ഗ്രഹ നില ഒന്നു പൂർണമായി പറഞ്ഞു തന്നാൽ ജ്യോതിഷം പഠിച്ചു കൊണ്ടിരിക്കുന്ന എന്നെ പോലുള്ളവർക്ക് ഉപകാരം ആയേനെ. ഓരോ ഗ്രഹ നിലയും മനസ്സിലാക്കി പഠിക്കാൻ ശ്രമിക്കാറുണ്ട് 🙏🙏.
@astrolifetalks588
@astrolifetalks588 11 месяцев назад
സാധാരണക്കാർക്ക് ഒരു അവബോധം നൽകുക എന്നതാണ് പ്രഥമ ലക്ഷ്യം. താങ്കൾ പറഞ്ഞത് വ്യക്തിഗത ജാതക വിശകലനത്തിൽ പരമാവധി ശ്രമിക്കാം 🙏
@jayalakshmisyam7629
@jayalakshmisyam7629 11 месяцев назад
🙏🏻
@ashadevigr66
@ashadevigr66 9 месяцев назад
🙏
@sreekumarannair6824
@sreekumarannair6824 2 месяца назад
✌️🙏
@astrolifetalks588
@astrolifetalks588 2 месяца назад
🙏🙏
@ratheeshkrishnan1623
@ratheeshkrishnan1623 11 месяцев назад
Kollam chinthagandhi randu perkkum oru pole varan bhudhimuttannu.
@astrolifetalks588
@astrolifetalks588 11 месяцев назад
🙏🙏🙏
@saranyasivarajan6216
@saranyasivarajan6216 11 месяцев назад
7 ചൊവ്വ um 7 യിൽ പാപം um തമ്മിൽ ഉള്ള വ്യത്യാസം ഇത് 2 ഉണ്ടെങ്കിൽ എന്ത്‌ ആണ് കുഴപ്പം പറഞ്ഞു tharumo
@astrolifetalks588
@astrolifetalks588 11 месяцев назад
ചോദ്യം വ്യക്തമായില്ല. 7 ഇൽ ചൊവ്വ നില്ലൽ 7 ഇൽ മറ്റു പാപന്മാർ നിന്നാൽ അതാണോ? ഏതായാലും ജാതകം കാണാതെ പറയുക വയ്യ. എന്നിരുന്നാലും 7 ഇൽ പാപന്മാർ നില്കുന്നത് പൊതുവെ വിവാഹം വൈകുന്നതിനെ സൂചിപ്പിക്കുന്നു. അതുപോലെ ദാമ്പത്യത്തിന്റെ സ്വഭാവം, പുനർവിവാഹ യോഗം, വിവാഹബന്ധം പിരിയുക, അന്യ ബന്ധങ്ങൾ ഇവക്കുള്ള സൂചന കൂടി മനസിലാക്കാം. രാശിസ്ഥിതി, ദൃഷ്ടി ഇവ നോക്കി യേ പറയാവു. 🙏
@astrolifetalks588
@astrolifetalks588 11 месяцев назад
ജ്യോതിഷാദി കാര്യങ്ങൾക്ക് വാട്സ്ആപ്പ് മാത്രം ചെയ്യുക 🙏
@preethap9593
@preethap9593 11 месяцев назад
Shiva pooja oru video cheyyamo 😊 ഗുളികൻ പൂജയും 😊
@astrolifetalks588
@astrolifetalks588 11 месяцев назад
നോട്ട് ചെയ്തിട്ടുണ്ട്. ഗുളികൻ പൂജ പരിചിതമല്ല 🙏
@preethap9593
@preethap9593 11 месяцев назад
@@astrolifetalks588 subhrha manyan pooja🙏
@astrolifetalks588
@astrolifetalks588 11 месяцев назад
@@preethap9593 നോട്ട് ചെയ്തിട്ടുണ്ട്
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 6 месяцев назад
Enter.mariage.kazhinjittu.43.years..ayi.ennal.naksthram.mathramanu.nokkiyadu..grahanila..ariyìllarunnu..ippazhannu.ethrayum.nottam
@astrolifetalks588
@astrolifetalks588 6 месяцев назад
പരസ്പരം മനസിലാക്കുക, സഹകരിക്കുക, ഒരേമനസോടെ ജീവിക്കുക 🙏
Далее
Incredible magic 🤯✨
00:53
Просмотров 15 млн