Тёмный

'ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു'; നേതൃത്വത്തെ അമ്പരപ്പിച്ച് ജയരാജന്‍ l p jayarajan 

Marunadan TV
Подписаться 2,8 млн
Просмотров 24 тыс.
50% 1

ഭാവിയിൽ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു; ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തു തന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്; പിണറായിയെ അമ്പരപ്പിച്ച് പി ജയരാജൻ; പിജെയുടെ വാക്കുകൾ സിപിഎം ഗൗരവത്തിൽ എടുക്കുമോ?
#pjayarajan #kkshailaja #pinarayivijayan #cpm #MM005 #ME002

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@kamalasanankamalasanan3373
@kamalasanankamalasanan3373 2 месяца назад
ഇവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് ഇവൻ പറഞ്ഞാല് നടക്കുമോ.
@skandhanpd4308
@skandhanpd4308 2 месяца назад
Sathyam
@GNN64
@GNN64 2 месяца назад
Atheth Janam 😂
@Anilkumar1963
@Anilkumar1963 2 месяца назад
അതൊരുയാതാർത്ഥൃമാണ് കേരളത്തിലെജനങ്ങൾ പാർട്ടിക്കതീതമായി ചിന്തിക്കുന്നകാരൃമാണ്
@globetrotter986
@globetrotter986 2 месяца назад
ആഗ്രഹിക്കുന്നില്ല ... ഒന്ന് ഇറങ്ങി പോകാമോ!! വേല മനസിലിരിക്കട്ടെ ...
@spbk1
@spbk1 2 месяца назад
സത്യം...അവർ എന്തു കൊണ്ടും അര്ഹയാണ്..പക്ഷെ അവരെ പാർട്ടി നിയന്ത്രിച്ചു വരുതിയിൽ നിർത്തി ശ്വാസം മുട്ടിക്കും,വി എസ് നിട്ടു ചെയ്ത പോലെ
@globetrotter986
@globetrotter986 2 месяца назад
പിന്നെ അവരെ മുന്നിൽ നിർത്തി പിണറായി വീണ്ടും മത്സരിക്കും .. മണ്ടന്മാർ ജയിപ്പിക്കും .. വീണ്ടും പിണറായി മുഖ്യമന്ത്രി ..
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 2 месяца назад
ഒരു മാസം തികയും മുൻപ് പിണറായി എത്ര ഭേദം എന്നു പറയിപ്പിക്കും തള്ള 👌👌👌
@SureshKumar-ym5cl
@SureshKumar-ym5cl 2 месяца назад
ശൈലജ ടീച്ചർ മുഖ്യ മന്ത്രി ആകുന്നത് നല്ലത്
@user-bt4ch3cq5c
@user-bt4ch3cq5c 2 месяца назад
Apsalutily
@user-ep5kh6mb2d
@user-ep5kh6mb2d 2 месяца назад
കോവിഡ് കാലം ഓർമ്മയിൽ ഉണ്ട്
@rajuthalyil1070
@rajuthalyil1070 2 месяца назад
PJ Lalsalam 🙏🙏🥰🥰💪💪
@sasipallakat8548
@sasipallakat8548 2 месяца назад
ഭാരതത്തിലെ ചെറിയ ഒരു സംസ്ഥാനമായ കേരളത്തിനെ കോവിഡ് മരണത്തിൽ രണ്ടാം സ്ഥാനം നേടികൊടുത്തതാണോ മഹതിയുടെ മേന്മ
@afraparveen8675
@afraparveen8675 2 месяца назад
അതിൽ വേണ്ടുവോളം pp കിറ്റിൽ അടിച്ച് മാറ്റിയില്ലേ
@naivelybiased9164
@naivelybiased9164 2 месяца назад
Expatriates population number 1 in Kerala don't forget
@royeapeneapen1819
@royeapeneapen1819 2 месяца назад
ശൈലജ ടീച്ചർ മുഖ്യമന്ത്രി ആകണം... 👍
@globetrotter986
@globetrotter986 2 месяца назад
പിന്നെ അവരെ മുന്നിൽ നിർത്തി പിണറായി വീണ്ടും മത്സരിക്കും .. മണ്ടന്മാർ ജയിപ്പിക്കും .. വീണ്ടും പിണറായി മുഖ്യമന്ത്രി ..
@sujanpillai860
@sujanpillai860 2 месяца назад
കാരണഭൂതം തന്നെ മതി. 😂😂
@Shijeesh-hx3sk
@Shijeesh-hx3sk 2 месяца назад
ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണമേ വേണ്ട. ലോകം കുളം തോണ്ടിയ പാർട്ടിയാണ് കമ്യണിസ്റ്റ് പാർട്ടി
@chandhurnair6329
@chandhurnair6329 2 месяца назад
Comedy 😂
@7800avn
@7800avn 2 месяца назад
PPE കിറ്റ് മുഴുവൻ വിഴുങ്ങി പള്ള വീര്പിച്ചു
@sivarajan3399
@sivarajan3399 2 месяца назад
പിൻ വാതിൽ ഡ്രൈവര്.
@jayparkasha.j312
@jayparkasha.j312 2 месяца назад
ഗൗരിയമ്മ വിചാരിച്ചിട്ട് നടന്നില്ല.
@AbrahamCV-dl6vg
@AbrahamCV-dl6vg 2 месяца назад
ആരു പറഞ്ഞു
@chandrashekharanmoonnamtho6441
@chandrashekharanmoonnamtho6441 2 месяца назад
ചില പാർട്ടി അടിമകൾ ഉണ്ടാവും ജനങ്ങൾക്ക് വേണ്ട
@daisyanandhu3815
@daisyanandhu3815 2 месяца назад
അധികാരം കസേരയിൽ ഇരുന്നു കൊതി പിടിച്ച വർ കസേര വീട്ട് കൊടുക്കൂമൊ..
@surendranp8227
@surendranp8227 2 месяца назад
നമുക്ക് പറഞ്ഞുകൊണ്ടിരിക്കാം. അല്ലാതെ വഴിയൊന്നുമില്ല. നമുക്ക് എത്രയും വേഗം ബംഗാൾ മോഡൽ ആക്കേണ്ടെ..?
@josephsebastian5071
@josephsebastian5071 2 месяца назад
ജനത്തിന്റെ ആഗ്രഹം അതാണ്
@InfinityPlus-oy1zd
@InfinityPlus-oy1zd 2 месяца назад
പൂച്ചക്കാര് മണി കെട്ടും
@mydhilis1946
@mydhilis1946 2 месяца назад
Shylaja teachere orupad ishtam.she has to become the cm ❤❤❤❤❤❤❤
@globetrotter986
@globetrotter986 2 месяца назад
പിന്നെ അവരെ മുന്നിൽ നിർത്തി പിണറായി വീണ്ടും മത്സരിക്കും .. .. വീണ്ടും പിണറായി മുഖ്യമന്ത്രി ..
@jayakrishna1038
@jayakrishna1038 2 месяца назад
Njan aagrahikkunnilla Karanam evarum mosham alla
@SurendranMbb
@SurendranMbb 2 месяца назад
Eye,nareya,baranam,thulayatty
@WinsentKoop
@WinsentKoop 2 месяца назад
വടകരയിൽ അത് കൊണ്ട് 😂😂😂😂😂
@shabu.kumarshabu5288
@shabu.kumarshabu5288 2 месяца назад
Athay aver chief minister akkattay Baveyil kanandu arriyam
@fix24politics
@fix24politics 2 месяца назад
No logic!
@sabujipanicker5663
@sabujipanicker5663 2 месяца назад
😂
@sajiaugustine2805
@sajiaugustine2805 2 месяца назад
c PM ഇനി കേരളത്തിൽ വേണ്ട
@selvamselvam7021
@selvamselvam7021 2 месяца назад
ഒരു രക്ഷയു മില്ലാത്ത കള കമികൾ അടുത്ത ഉടായിപ്പു ആയിട്ടു വരും.. സിസേർ അമ്മ അടുത്ത മുഖിയമത്രി..ലോകതോൽവി യാണ് കേരളത്തെ കാത്തിരിക്കുന്നത്.. വെറും ഒരു അന്തംകമ്മി മാത്രം മാണ് സിസേർ അമ്മ
@sajeevsajeev4802
@sajeevsajeev4802 2 месяца назад
വടകരയിൽ ജയിക്കാൻ വേണ്ടി ഇത്രയും തരംതാഴ്ന്ന വർഗ്ഗീയത പറഞ്ഞ ഈ കോവിഡ് കള്ളിയോ ഫസ്റ്റ്😂😂😂
@philipelenjikal2884
@philipelenjikal2884 2 месяца назад
Who so ever coming, cpm wil be the same terror for keralites.
@rosslill3349
@rosslill3349 2 месяца назад
Ni no more Marxist / communist/ people are tired .. Congress the same thing too
@vijayanpillai5243
@vijayanpillai5243 2 месяца назад
കോവിഡ് മഹാമാരിക്കാലത്ത് ആയിരങ്ങൾ ചത്തുവീഴുമ്പോളും കോടികൾ കാക്കാൻ പിണറായിക്ക് കൂട്ട് നിന്ന ആളല്ലേ നമ്മുടെ ടീച്ചറമ്മ.മുഖ്യമന്ത്രി ആയാൽ എന്തായിരിക്കും എന്നാലോചിച്ചു നോക്കിയാൽ നല്ലത്. എല്ലാംനല്ലത്തിനുവേണ്ടി എന്ന് കരുതാം. നമസ്കാരം
@venup1946
@venup1946 2 месяца назад
Shailaja is not good 😂😂😂
@ajithnarayanan798
@ajithnarayanan798 2 месяца назад
ആരാണ് പറഞ്ഞത് ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് ?? ഷൈ ലജ മുഖ്യമന്ത്രി ആക്കുന്നതിൽ നിങ്ങൾക്കാണ് ആഗ്രഹം.. നേരെ മറിച്ച് ജനങ്ങൾക്ക് നിങ്ങൾ സിപിഎം ഭരണം തന്നെ വേണ്ട എന്ന ആഗ്രഹത്തിലാണ്..അത്രക്കും വിശേഷം ആണല്ലോ നിങ്ങളുടെ ഭരണം?? ഞങ്ങളെ സംബന്ധിച്ച് നിങ്ങൾ എല്ലാവരും കണക്കാണ്... കോവിഡ് ഉള്ള ആ കാലത്തുതന്നെ അതിന്റെ പേരിൽ ഷൈലജ സഖാത്തി വാരാൻ പറ്റുന്നത് കുറഞ്ഞ സമയംകൊണ്ട് സ്മൂത്തായി കയ്യിട്ടുവാരി മികച്ച പ്രകടനം കാഴ്ചവച്ച കേമിയാണ്.. ആ അവർ ഇവിടെ മുഖ്യമന്ത്രി കൂടി ആയാലത്തെ പൂരം എന്താകും എന്ന് ഓർത്ത് രോമാഞ്ചം വന്നിരിക്കുകയാണ് ജനങ്ങൾക്ക്... അപ്പോൾ ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് ജയരാജൻ പറയണ്ട.. നിങ്ങളുടെ പാർട്ടിയിലുള്ളവർ താങ്കളടക്കം ചിലർ ആഗ്രഹിക്കുന്നു എന്നങ്ങു പറഞ്ഞാമതി.. 🤣.. ഷൈലജ മുഖ്യമന്ത്രി ആയാൽ v ഇവിടെ ഭരിക്കുന്നത് പിന്നേ സഖാവ് തന്നെ ആയിരിക്കുമല്ലോ ല്ലേ 😂😂😜. കാരണം അവരെ അങ്ങനെ മുന്നിൽ ഇരുത്തുക നമ്മൾ അങ്ങിനെ ഭരിക്കും.. എന്താ ല്ലേ?? 😜 ഉഗ്രൻ ആമാശയം 😜😜😜 വെള്ളം അടുപ്പിൽ വച്ചിരുന്നോ ഇപ്പൊ തിന്നാം.. 😜👌🏾 ഉഗ്രൻ സുത്രം.. Wow.. എന്റെ സൂത്രകാ.. 🙏🏾.. ഇനി തന്റെ പൊല്ലാപ്പും കൂടി ജനങ്ങൾ സഹിക്കണം എന്നാണോ??? കേമൻ.. 🤣🤣👌🏾👌🏾
@sudakm8258
@sudakm8258 2 месяца назад
SHILAJA VARETTE ALLENGIL PARTY BANGALILETHUPOLEYAVUM
@user-ph6ip9xx9n
@user-ph6ip9xx9n 2 месяца назад
നെഞ്ച് വേദന ഭയരാജൻ 😂😂
Далее