Тёмный
No video :(

ശ്രാന്തമംബരം (Sranthamambaram) - മഹാകവി ജി. ശങ്കരക്കുറുപ്പ് 

Gurumurthi Ramesh Govind
Подписаться 3,2 тыс.
Просмотров 1,5 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@neenababuraj3009
@neenababuraj3009 5 месяцев назад
Sir 🙏🏻🙏🏻🙏🏻🙏🏻 ഗംഭീരം ❤❤
@GurumurthiRameshGovind
@GurumurthiRameshGovind 5 месяцев назад
Thank you
@sureshkumarm.b2642
@sureshkumarm.b2642 Год назад
ശ്രുതിമധുരം. അഭിനന്ദനങ്ങൾ, ആശംസകൾ സർ 🙏🌹❤️🥰👌🏾
@GurumurthiRameshGovind
@GurumurthiRameshGovind Год назад
Thank you sureshji
@knvijayanath5986
@knvijayanath5986 Год назад
മനോഹരം Sir മനോഹരമായ് സന്തോഷം❤❤❤
@GurumurthiRameshGovind
@GurumurthiRameshGovind Год назад
Thanks sir
@venugopal9862
@venugopal9862 4 месяца назад
നല്ല നിരൂപണം. വളരെ പോസിറ്റീവ് ആയി വിശദീകരിക്കുന്നു, എങ്കിലും ആത്യന്തികമായി സാഗരം പ്രതിനിധീകരിക്കുന്നത് സർപ്പ രൂപീയായ കാലവും, ആകാശം മോക്ഷവസ്ഥ യും ആയിരിക്കുമോ. ഒരു മൃത്യു രതി യുടെ ലാഞ്ചന കവിതയിൽ ഇല്ലേ
@GurumurthiRameshGovind
@GurumurthiRameshGovind 4 месяца назад
നന്ദി. കവിതയുടെ പൊതുവായ അർത്ഥമാണ് ഞാൻ പറഞ്ഞത്. ആസ്വാദകരുടെ ചിന്ത അനുസരിച്ച് കൂടുതൽ വ്യാഖ്യാനങ്ങൾ ഉണ്ടാകാം.അത് നല്ലതാണ്
@ramadasrk7024
@ramadasrk7024 Год назад
സർ, ഗംഭീരം!!! വരികൾ കൊണ്ട് സംഗീത സംവിധായകനേയും ഒപ്പം ഈണത്തിന്റെ ലാളിത്യം കൊണ്ട് മഹാകവിയേയും പരസ്പരം അത്ഭുതപ്പെടുത്തിയ ഭാവതീവ്ര ഗാനം... "ശ്രാന്തമംബരം...!" പ്രൊഫ.ശ്രീ.രമേഷ് ഗോവിന്ദിൻ്റെ, കവിതാ ആശയത്തിന്റെ വിവിധ മേഖലാ വിലയിരുത്തൽ... ആ ശ്രമം അതിഗംഭീരമായി! ഹൃദയഭാഷയിൽ, സ്നേഹത്തോടെ അനുമോദിക്കട്ടേ...!!! ആദരപൂർവ്വം, ഹരിപ്പാട് RK.രാംദാസ്🎉
@GurumurthiRameshGovind
@GurumurthiRameshGovind Год назад
വളരെ സന്തോഷം രാംദാസ്. നന്ദി..
@user-cs4vj1fc6u
@user-cs4vj1fc6u Год назад
ഹലോ ഗുരുമൂർത്തി ശ്രാന്ത മമ്പരം കവിതയെക്കുറിച്ചുള്ള പ്രഭാഷണം നന്നായിരുന്നു. അതേപോലെ മഹാകവി ജി ശങ്കരക്കുറുപ്പിനെ കുറിച്ചുള്ള നന്നായിരുന്നു അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രത്യേകിച്ച് ആലാപനം നല്ല ഹൃദ്യമായിരുന്നു. ഇങ്ങനെയുള്ള അറിവുകൾ മനസ്സിലാക്കി പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം നന്ദി. തുടർന്നും ഇതേപോലുള്ള കാര്യങ്ങൾ വരട്ടെc❤🌹👍🌹.
@GurumurthiRameshGovind
@GurumurthiRameshGovind Год назад
valare santhosham surendran sir
@kizhekkemadhomsathyanaraya3993
Nice
@GurumurthiRameshGovind
@GurumurthiRameshGovind Год назад
Thank you chechi
@unnikrishnanpayyavur
@unnikrishnanpayyavur Год назад
സന്തോഷം! ആശംസകൾ!
@GurumurthiRameshGovind
@GurumurthiRameshGovind Год назад
Thank you unniyetta
@rasmiramesh7009
@rasmiramesh7009 Год назад
🙏🙏
@GurumurthiRameshGovind
@GurumurthiRameshGovind Год назад
Thank you
@salilcnair1142
@salilcnair1142 9 месяцев назад
Worth watching. Thanks a lot Sir.
@GurumurthiRameshGovind
@GurumurthiRameshGovind 9 месяцев назад
Thank you Salil... Keep watching my other videos
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,6 млн
Interview with Sugathakumari| Web Exclusive
12:24
Просмотров 24 тыс.
Mahakavi P interview with Prof. S. Gupthan Nair
14:51