Тёмный

M. N. Vijayan | ഫ്രോയ്ഡ്, മാർക്സ്, വിജയൻ മാഷ് | Mangad Rathnakaran | വഴിവിളക്ക് | EP-2 

Thou Newz
Подписаться 13 тыс.
Просмотров 9 тыс.
50% 1

കേരളത്തിന്റെ ചിന്താമണ്ഡലത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ശ്രീ.എം.എൻ വി‍ജയൻ. മലയാള മനസ്സിൽ അദ്ദേഹം വിജയൻ മാഷായി ഇന്നും ജീവിക്കുന്നു. ലോകം എന്താണെന്നും മനുഷ്യൻ ആരാണെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യനാണ് മാങ്ങാട് രത്നാകരൻ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിജയൻ മാഷെ കേൾക്കാൻ വേണ്ടിയാണ് മാങ്ങാട് രത്നാകരൻ മലയാളം എം.എ പഠനത്തിന് ചേരുന്നത്. അന്നു തുടങ്ങിയ ആത്മബന്ധം വിജയൻ വിടപറയുന്നത് വരെയും തുടർന്നു. കൂടുതൽ കേൾക്കാൻ അഭിമുഖം കാണുക.കേരളത്തിന്റെ ചിന്താമണ്ഡലത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ശ്രീ.എം.എൻ വി‍ജയൻ. മലയാള മനസ്സിൽ അദ്ദേഹം വിജയൻ മാഷായി ഇന്നും ജീവിക്കുന്നു. ലോകം എന്താണെന്നും മനുഷ്യൻ ആരാണെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യനാണ് മാങ്ങാട് രത്നാകരൻ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിജയൻ മാഷെ കേൾക്കാൻ വേണ്ടിയാണ് മാങ്ങാട് രത്നാകരൻ മലയാളം എം.എ പഠനത്തിന് ചേരുന്നത്. അന്നു തുടങ്ങിയ ആത്മബന്ധം വിജയൻ വിടപറയുന്നത് വരെയും തുടർന്നു. കൂടുതൽ കേൾക്കാൻ അഭിമുഖം കാണുക.
#mnvijayan #thounewz

Опубликовано:

 

23 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
@RajendranVayala-ig9se
@RajendranVayala-ig9se 11 месяцев назад
മാങ്ങാട് എത്രയോ പ്രതിഭാശാലി - ഇതിലേറെ എഴുതാൻ കഴിയുമായിരുന്നു. വിജയൻ മാഷ് ഓർമകൾ ഗംഭീരം
@jobyjacob6894
@jobyjacob6894 10 месяцев назад
4 മാസം പിന്നിട്ടിട്ടും ഈ വീഡിയോ കണ്ടത് വെറും രണ്ടായിരത്തിൽ താഴെ ആളുകൾ മാത്രം.... സങ്കടം തോന്നുന്നു🙂
@n.m.saseendran7270
@n.m.saseendran7270 10 месяцев назад
This channel needs some promotion and advertisement through some leading channel such as Marunadan Malayali and i2i etc to reach to the maximum.
@tomkjoseph5744
@tomkjoseph5744 10 месяцев назад
Nice memories
@padmakshanm3485
@padmakshanm3485 Год назад
പ്രഗത്ഭ പ്രഭാഷണം ! വാക്കുകൾ എത്ര കൃത്യം ! പെട്ടെന്ന് അവസാനിപ്പിച്ചു എന്ന നിരാശ അവശേഷിക്കുന്നു
@madhurshareef1947
@madhurshareef1947 Год назад
Great
@ShylajaHaran-yo7np
@ShylajaHaran-yo7np Год назад
പൂട്ടിക്കുക എന്ന അടിസ്ഥാന ത്വര തുറന്നു കിടക്കുന്ന വാതിലിൽ പ്രകടിപ്പിച്ചു.....😊
@viswanck8687
@viswanck8687 Год назад
രത്നാകരൻ മാഷിന്റെ വർത്തമാനം കേട്ടിരിക്കാൻ സുഖം
@miriyamjohnson6036
@miriyamjohnson6036 Год назад
👍🏻❤️
@fazalk8649
@fazalk8649 9 месяцев назад
അസൂയ വക്കാൻ തക്ക ദൈഷനിക പ്രതിഭ രത്നാകരൻമാഷ്.❤
@thunderrstorrm
@thunderrstorrm Год назад
@sheejapoonthanath197
@sheejapoonthanath197 Год назад
❤️❤️
@hrsh3329
@hrsh3329 Год назад
🎉🎉🎉
@sreekantanv7581
@sreekantanv7581 Год назад
❤ മാഷ്.....
@maattammedia2156
@maattammedia2156 Год назад
ആശയം ഒരാളിന്റെ മനസ്സിൽ രൂപപ്പെടുന്നത് മറ്റൊരാളിലേക്ക് യാത്ര ചെയ്യുമ്പോൾ ചിലർക്ക് അപകടവും മറ്റുചിലർക്കും നല്ലതുമാകുന്നു. ഇത് മറ്റൊരു ദുരന്തമായി ചിന്തിക്കുന്നവരും ഉണ്ടാകാതിരിക്കില്ല. സാധാരണ സ്റ്റേജിലും ഇതു പ്രകടമാക്കാം
@DestinationUnlimited
@DestinationUnlimited Год назад
Excellent
@sreenii5445
@sreenii5445 Месяц назад
Just see the teacher M N Vijayan and the students in class, there is total disconnect between them with the teacher in his own world of ideas and all he has read which is like a monologue and students forced to sit through it with total disinterest as evident from their faces.
@sabithzaaf1696
@sabithzaaf1696 8 месяцев назад
Vijayan maashinte kooduthal pratheekshikunu.
@user-pz2bz7bp1v
@user-pz2bz7bp1v 6 дней назад
വിജയന്റെ ഉടായിപ്പുകളെ ന്യായീകരിക്കാൻ ഈ മങ്ങാടാൻ ഒത്തിരി പ്രയാസപ്പെടുന്നുണ്ട്.
@mathewjoseph4221
@mathewjoseph4221 Год назад
രണ്ടു പേരുടെ മരണത്തിൽ അനുശോചനവാക്കുകൾ ഒരാൾ പറയുമ്പോൾ അയാൾ മുഖ്യമന്ത്രി ആണങ്കിൽ തീച്ചയായും ആരെങ്കിലും എഴുതി കൊടുത്തതായിരിക്കും.
@anoopmelath1368
@anoopmelath1368 11 месяцев назад
❤❤
Далее
NAME THE EURO 2024 PLAYER OR SWIM 💦
00:35
Просмотров 12 млн
THE AIDEM INTERACTIONS - C P JOHN I PART 1
24:50
Просмотров 7 тыс.
NAME THE EURO 2024 PLAYER OR SWIM 💦
00:35
Просмотров 12 млн