Тёмный
No video :(

ശ്രീ രാമനും ശ്രീ കൃഷ്ണനും തമ്മിലുള്ള വ്യത്യാസം എന്ത്? ശ്രീ രാമൻ ചെയ്തത് എന്താണോ അതാണ് | saritha iyer 

HINDUISM MALAYALAM RELOAD
Подписаться 93 тыс.
Просмотров 4 тыс.
50% 1

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@user-tg7gl2zu9f
@user-tg7gl2zu9f 11 месяцев назад
കാഴ്ചയല്ല കാഴ്ചപ്പാടാണ് മറ്റേണ്ടത് മാറാത്ത മനസ്സുകൾ അധര്മത്തെ വളർത്തുന്നു
@prasannaramanunni7309
@prasannaramanunni7309 11 месяцев назад
Hare krishnaa
@chitturvenkat3957
@chitturvenkat3957 11 месяцев назад
Everything should be seen on the time when it happened. Ramanayana time and Mahabhartha time were different. All are correct according that time. There's lots of differences between now and fifty years back. So, we have to live according to time. We shouldn't not question Puranas and
@jagadeeshshashithottumkara9224
Great, great, narration.!!!
@vinodkp7596
@vinodkp7596 Год назад
Jai sre ram hare krishna
@mohennarayen7158
@mohennarayen7158 Год назад
💛🙏🌺🌺🌺🌹
@aadiandjithuvlogs4160
@aadiandjithuvlogs4160 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.40 വർഷത്തെ ഇടവേളയ്ക്ക് വിട 1983 - 84 കാലഘട്ടത്തിൽ ടി.ഡി. ഹൈസ്ക്കൂളിൽ പഠിച്ച് SSLC എഴുതിയ സഹപാഠികൾ വീണ്ടും ഒത്തുചേർന്നു. രണ്ട് മാസങ്ങൾക്ക് ശേഷം നടത്തപ്പെടുന്ന മഹാ സംഗമത്തിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ ഏവരും പിരിഞ്ഞു.
@RavindranN-nl7ws
@RavindranN-nl7ws Год назад
ലവകുശന്മാർ ശ്രീ രാമനുമായി യുദ്ധത്തിനുവരുന്നതായി പറഞ്ഞില്ലേ ഉത്തര രാമായണ൦ വായ്ച്ചതിൽ ലവകുശന്മാർ രാമായണ൦ രാജസന്നിദ്ധിയിൽ ആലപിച്ച് കേൾപ്പിക്കുന്നതായി കണ്ടിട്ടുണ്ട്
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
സ്ഥലം ?
@G-ONE1234
@G-ONE1234 Год назад
Valmiki ramayan ത്തിൽ ഉത്തര കാണ്ഡം ഇല്ല എന്ന് പറയുന്നു, അത് പിന്നീട് എഴുതിയതാണ് എന്ന് പറയുന്നു, അതായത് സീതയേ കാട്ടിൽ ഉപേക്ഷിച്ചു എന്നത് കളളമാണ്. ശരിയാണോ.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
കള്ളമാണ്
@mja5958
@mja5958 Год назад
ശരി യാണ്
@kumar67890
@kumar67890 Год назад
പകുതി ശരിയും പകുതി കള്ളവും ആണ്
@rajeev9383
@rajeev9383 Год назад
രാമായണത്തിൽ ശ്രീരാമൻ ജനങ്ങളുടെ വാക്ക് കേട്ട് സ്വന്തം പത്നിയെ ഉപേക്ഷിച്ചത് ശരിയാണോ ധർമ്മമാണോ? വാല്മീകി രാമായണത്തിൽ സീതയെ ഉപേക്ഷിച്ചത് പറയുന്നില്ല പിന്നീട് എഴുതി ചേർത്തതാണെന്ന് പറയപ്പെടുന്നു. Can you explain this matter?
@user-wwall
@user-wwall Год назад
തമോഗുണം കൂടിയവർ രാക്ഷ സജന്മം. അപ്പോൾ ഇങ്ങനെ തോന്നിയതിൽ അൽ ഭുതമില്ല.
@user-zm8nt8zv1l
@user-zm8nt8zv1l 11 месяцев назад
ശ്രീലങ്കയിൽ... മറ്റൊരു... രാമ യ ണം... ഉണ്ട്.. അതിൽ.. രാ വ നനേനല്ല താ യി കാ ട്ടു ന്നു.. .. ശ്രീ രാ മ നെ.. അധ് ധാ ർ മ്മ് മി ക നാ യും ..!!!...... ഇതി നു. . പേർ. കീ മാ യണം. പണ്ട്.. മല യാ ള അദ്ധ്യ ആ പ ക ൻ... പറ ഞ്ഞു.. ത ന്ന താ... കേ ട്ടോ!!!
@roshinisatheesan562
@roshinisatheesan562 Год назад
ശ്രീരാമൻ എന്തിനാണ് പൂർണഗർഭിണിയായിരുന്ന സീതാദേവിയെ കാട്ടിൽ ഉപേക്ഷിച്ചത് ? എന്തു ന്യായീകരണം പറഞ്ഞാലും ന്യായമയീന്ന് എനിക്കുതോന്നാറില്ല. അതുകൊണ്ട് എനിക്ക് രാവണനോടാണ് ഇഷ്ടകൂടുതൽ എന്തെന്നാൻ രാവണന് സീതയെ അത്ര ഇഷ്ടമായിരുന്നു. മകളായോ പ്രണയിനിയായോ എന്തായാലും അദ്ദേഹം ഈ ക്രൂരത ചെയ്യില്ല🙏
@sunilcandle506
@sunilcandle506 Год назад
Ravanan sthreekale balalsangham cheyyumaayirunnu makaluda sthaanathulla rembhaye chaithu ninakum athu ishtamaayirikum. Raman rajaavaanu seetha devida bharthaavu masthramalla ennatha bharanaadhikaarikal bharyakum malaljum vendi janagale kollsyadikunnu athum ninakishtamasyirikum
@padmajadevi4153
@padmajadevi4153 Год назад
Raja rakshathu rajya , kula and Jena dharma in a selfless manner. Seethedevi was kept under the safe guards of great valmiki maharshi, not just in insecure jungle. Ramovigrahavan dharma. Have a good mind to study Moolam ramayana by valmiki in details. In several areas in kilippattu why this is it so ❤😊🙏🕉
@user-wwall
@user-wwall Год назад
തമോഗുണം കൂടിയ പാർട്ടിയാണ് എന്ന് തോന്നുന്നു. രാക്ഷസ ജന്മം : അപ്പോൾ അങ്ങിനെയെ തോന്നു : തമോ ഗുണം കൂടിയവർക്ക് രാവണനെ ഇഷ്ടപ്പെടാനെ തോന്നുകയുള്ളൂ.
@user-zm8nt8zv1l
@user-zm8nt8zv1l 11 месяцев назад
ആആആഴത്തി ൽ... ചി ന്തി ക്കു ക....
@mkvasu7942
@mkvasu7942 Год назад
ഭഗവാൻ ആരാണ് ശ്രീമദ് ഭാഗവതം എന്തേ ഒരു ഗുണം ഇല്ലേ രാമൻ ജനിച്ച നാട്ടിൽ കർക്കടത്തിൽ രാമായണ വായന ഇല്ലാ ഇവിടെ കുറെ തോന്നാശം എഴുതി വെച്ചിട്ടുണ്ട് കൃഷ്ണ ജയന്തി ലോകം മഴുവൻ ആഹോഷിക്കുമ്പോൾ കേരളത്തിൽ ആഹോഷിക്കാറില്ലാ അതാണ് ചാക്ഷര കേരളം കർക്കിടകത്തിൽ രാമായണത്തിലെ മുഴുവൻ ശ്ലോകം വായിക്കാൻ പറ്റുമോ ഗോവിന്ദംആദി പുരുഷം ബ്രഫ്മസംഹിതയിൽ എന്താണ് പറയുന്നത് നിങ്ങളുടെ സംസാരം കൊണ്ട് ആരെയെങ്കിലും ഭക്തരായിട്ടുണ്ടോ ആക്കാൻ പറ്റില്ലാ ISKCON ഭക്തന്മാരെ ഉണ്ടാക്കി കൊണ്ടേരിക്കുകയാണ് വെറുതെ ഷയിൻ ചെയ്യാൻ പറ്റും
@user-zm8nt8zv1l
@user-zm8nt8zv1l 11 месяцев назад
നിർബബ് ന്ധ മില്ല. .!!!!!
@user-zm8nt8zv1l
@user-zm8nt8zv1l 11 месяцев назад
അപ്പൊ.. പുരാണ... പാരായണം... ഷൈ നി ങ്ങി നു.. വാ യി ക്കു ന്ന താ ണോ?.. ബെസ്റ്റ്.. ക ണ്ണ... ബെസ്റ്റ്....!!!!!!!!!!
@venusarangi
@venusarangi 11 месяцев назад
അവിടെ എന്നും രാമായണം വായിക്കും ഇവിടെ എന്നും വായിക്കാത്തതു കൊണ്ട് കർക്കിടകത്തിൽ രാമായണം വായന ആരംഭിച്ചു അതും ഒരമ്പത് അമ്പത്തഞ്ച് വർഷമായിക്കാണും അതിലും മിക്കവാറും വാൽമീകിരാമായണം വായിക്കാറില്ല
Далее
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 12 млн