Тёмный

ശ്രീ വല്ലഭ മഹാക്ഷേത്രം തിരുവല്ല | SREE VALLABHA TEMPLE THIRUVALLA HISTORY | 108 DIVYADESHAM 

Dipu Viswanathan Vaikom
Подписаться 170 тыс.
Просмотров 19 тыс.
50% 1

sree vallabha temple thiruvalla pathanamthitta district kerala
chapters
03:08 intro
12:11 ഐതിഹ്യം
26:08 വിരാട് പുരുഷൻ
30:58 ക്ഷേത്രഘടന
36:30 ഗരുഡമാടത്തറ
41:44 ഉത്രശ്രീബലി
46:11 പുരാണങ്ങളിലെ തിരുവല്ല
It is one of the oldest and largest Temples of Kerala, and has been a major destination for devotees in India for centuries. It is well known for its architectural grandeur and unique customs, which are unique to the temple.There are stone-wooden carvings and mural paintings inside the temple. Being one among 108 Divya Desams,Sreevallabha temple has been glorified by Alvars and many other ancient works. It is considered to be the vallabha kshethram mentioned in Garuda Purana and Matsya Purana.Kathakali is played daily in the temple as an offering, pushing it to the top in India in terms of places where Kathakali is staged on the largest number of days per year.Vishnu appeared here as Sreevallabha for sage Durvasa and Khandakarnan.Pleased by the prayers of an old Brahmin lady, Sreevallabha incarnated as a Brahmachari and killed the demon Thukalaasuran. Later the deity of Sreevallabha worshipped by Lakshmi and Krishna was installed in the temple in 59 BC.From then till date, the temple follows its worship protocol that is known to be followed nowhere else yet. Sage Durvasa reach the temple every midnight for worshipping the Lord. The temple governed one of the biggest educational institutions in ancient times and heavily contributed to the cultural and educational developments of Kerala
How to reach
Situated 750 meters south to Ramapuram[1] vegetable market and 500 metres south to Kavumbhagom[2] junction on Thiruvalla-Ambalappuzha state highway (SH-12), Sreevallabha temple is just 2.5 km away from Thiruvalla railway station and 2 km from KSRTC bus stand.[3] Both KSRTC and private bus services are available frequently. Auto-taxi services are also available.
credits :some pictures used from other platforms for the comlition of this video.all credits goes to respected owners .if any complaint please inform .dipuv8344@gmail.com.we remove it
ഈ വീഡിയോയിൽ ചില തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്.ദയവായി ആ ഭാഗങ്ങൾ തിരുത്തി മനസ്സിലാക്കുക.
1.ഏറങ്കാവിലെ കാര്യം പറഞ്ഞതിൽ ഒരു തെറ്റുണ്ട്. ശെരിക്കും അവിടുത്തെ ശാക്തേയ ഉപാസകർ ഉപാസിച്ചിരുന്ന യക്ഷിയെ ആണ് കിണറ്റിൽ ബന്ധിച്ചിരിക്കുന്നത്.എന്നിട്ടാണ് ഭഗവാൻ മുകളിൽ ദേവീ പ്രതിഷ്‌ഠ ചെയ്തത്.ഞാൻ പറഞ്ഞത് ഒരു യക്ഷീ സ്വഭാവമുള്ള സ്ത്രീ എന്നാണ്.
2. വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള അയ യക്ഷി മായ യക്ഷി സങ്കല്പവും തെറ്റാണ് അത് വലിയമ്പലത്തിന്റെ ഇടനാഴിയിൽ ആണുള്ളത്.വടക്കു ഭാഗത്ത്‌ രണ്ടു സാന്നിധ്യങ്ങൾ ഉള്ളത് ഒന്നു വർഷത്തിൽ ഒന്നു മാത്രം തുറക്കുന്ന വടക്കേ ഗോപുരത്തിൽ സാന്നിധ്യപ്പെട്ടിട്ടുള്ള ഒരു യക്ഷീ സാന്നിധ്യവും പിന്നെ വടക്കു പടിഞ്ഞാറായി ഏറങ്കാവിലെ ഭദ്രകാളീ സാന്നിധ്യവുമാണ്.
3.ഗുരു അപ്പ സ്വാമിയുടെ യഥാർത്ഥ പേര് ഗുരു ഭൂതനാഥ സ്വാമി എന്നാണ് പിന്നീട്‌ അത് ലോപിച്ച് ഗുരു അപ്പസ്വാമി എന്നും കുരയപ്പ സ്വാമി എന്നുമായി മാറിയതാണ്.ആദ്യകാലത്തെ സാന്നിധ്യം കൂടിയാണത്.അതുകൊണ്ടാണ് ഭഗവാന് മുൻപിൽ വടക്കോട്ട് മാറി പുറം തിരിഞ്ഞിരിക്കുന്നതും.അതിന്റെ പ്രാധാന്യം കാണിക്കാനാണ്.
4.ഉത്രശ്രീബലി എന്നത് മീനമാസത്തിലെ മകയിരത്തിനു കൊടിയേറുന്ന 3 ദേവിമാരുടെ ആറാട്ടെഴുന്നള്ളത് ശ്രീ വല്ലഭ ക്ഷേത്രത്തിലെത്തുമ്പോൾ വടക്കേനടയിലൂടെ പ്രവേശിച്ചു ശ്രീവല്ലഭനും സുദർശനമൂർത്തിയും കൂടി 5 പേരും കൂട്ടി എഴുന്നള്ളിക്കുന്ന ആ ചടങ്ങാണ് ഉത്ര ശ്രീബലി.അതായത് മീനത്തിലെ മകയിരം മുതൽ 8ആം ദിവസം വരുന്ന എഴുന്നള്ളിപ്പ് എന്നർത്ഥം.ആറാട്ടിനു പോകുമ്പോഴാണ് ഉച്ചശീവേലി സമയത്തുള്ള എഴുന്നള്ളിപ്പ് നടക്കുന്നത്.ആറാട്ട് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ദേവന്റെ ഉചിതമായ ശീവേലിക്കൊപ്പം എഴുന്നള്ളിക്കുക എന്നുള്ളതാണ് മറ്റ്‌ രണ്ടു ഭഗവതിമാർ വടക്കേ നടയിൽ കൂടി പുറത്തേക്കു പോവും.ആലം തുരുത്തി ഭഗവതി ചടങ്ങുകൾക്ക് ശേഷം വിഷുക്കൈനീട്ടം വാങ്ങി വടക്കേനടയിൽ കൂടി പുറത്തേക്കു പോവും.
5.സുദർശന മൂർത്തിയെ പ്രതിഷ്ഠിച്ചിക്കുന്നത് ഗർഭഗൃഹത്തിന്റെ പുറം ഭിത്തിയോട് ചേർന്നുള്ള ഇടനാഴിയിലാണ് രണ്ടാമത്തെ ഇടനാഴിയിൽ അല്ല.
6. അതുപോലെ പുറത്തെ കുളത്തിന്റെ കാര്യം പറഞ്ഞതിൽ കീഴ്ശാന്തിക്കാർ കുളിക്കുന്ന ചെറിയ കുളം ആദ്യകാലം മുതൽക്ക് ഉണ്ടായിരുന്നു. വിലക്കിലി നമ്പൂതിരിയുടെ പത്തായ പുരയുടെ സ്ഥാനത്താണ്‌ രാമയ്യൻ കുളം കുത്തിയത് അതാണ് വലിയ കുളം.
ഇത്രയുമാണ് ഈ വീഡിയോയിൽ വന്നിരിക്കുന്ന മനപ്പൂർവ്വമല്ലാത്ത ചില തെറ്റുകൾ.
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@Dipuviswanathan
@Dipuviswanathan 27 дней назад
ഈ വീഡിയോയിൽ ചില തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്.ദയവായി ആ ഭാഗങ്ങൾ തിരുത്തി മനസ്സിലാക്കുക. 1.ഏറങ്കാവിലെ കാര്യം പറഞ്ഞതിൽ ഒരു തെറ്റുണ്ട്. ശെരിക്കും അവിടുത്തെ ശാക്തേയ ഉപാസകർ ഉപാസിച്ചിരുന്ന യക്ഷിയെ ആണ് കിണറ്റിൽ ബന്ധിച്ചിരിക്കുന്നത്.എന്നിട്ടാണ് ഭഗവാൻ മുകളിൽ ദേവീ പ്രതിഷ്‌ഠ ചെയ്തത്.ഞാൻ പറഞ്ഞത് ഒരു യക്ഷീ സ്വഭാവമുള്ള സ്ത്രീ എന്നാണ്. 2. വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള അയ യക്ഷി മായ യക്ഷി സങ്കല്പവും തെറ്റാണ് അത് വലിയമ്പലത്തിന്റെ ഇടനാഴിയിൽ ആണുള്ളത്.വടക്കു ഭാഗത്ത്‌ രണ്ടു സാന്നിധ്യങ്ങൾ ഉള്ളത് ഒന്നു വർഷത്തിൽ ഒന്നു മാത്രം തുറക്കുന്ന വടക്കേ ഗോപുരത്തിൽ സാന്നിധ്യപ്പെട്ടിട്ടുള്ള ഒരു യക്ഷീ സാന്നിധ്യവും പിന്നെ വടക്കു പടിഞ്ഞാറായി ഏറങ്കാവിലെ ഭദ്രകാളീ സാന്നിധ്യവുമാണ്. 3.ഗുരു അപ്പ സ്വാമിയുടെ യഥാർത്ഥ പേര് ഗുരു ഭൂതനാഥ സ്വാമി എന്നാണ് പിന്നീട്‌ അത് ലോപിച്ച് ഗുരു അപ്പസ്വാമി എന്നും കുരയപ്പ സ്വാമി എന്നുമായി മാറിയതാണ്.ആദ്യകാലത്തെ സാന്നിധ്യം കൂടിയാണത്.അതുകൊണ്ടാണ് ഭഗവാന് മുൻപിൽ വടക്കോട്ട് മാറി പുറം തിരിഞ്ഞിരിക്കുന്നതും.അതിന്റെ പ്രാധാന്യം കാണിക്കാനാണ്. 4.ഉത്രശ്രീബലി എന്നത് മീനമാസത്തിലെ മകയിരത്തിനു കൊടിയേറുന്ന 3 ദേവിമാരുടെ ആറാട്ടെഴുന്നള്ളത് ശ്രീ വല്ലഭ ക്ഷേത്രത്തിലെത്തുമ്പോൾ വടക്കേനടയിലൂടെ പ്രവേശിച്ചു ശ്രീവല്ലഭനും സുദർശനമൂർത്തിയും കൂടി 5 പേരും കൂട്ടി എഴുന്നള്ളിക്കുന്ന ആ ചടങ്ങാണ് ഉത്ര ശ്രീബലി.അതായത് മീനത്തിലെ മകയിരം മുതൽ 8ആം ദിവസം വരുന്ന എഴുന്നള്ളിപ്പ് എന്നർത്ഥം.ആറാട്ടിനു പോകുമ്പോഴാണ് ഉച്ചശീവേലി സമയത്തുള്ള എഴുന്നള്ളിപ്പ് നടക്കുന്നത്.ആറാട്ട് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ദേവന്റെ ഉചിതമായ ശീവേലിക്കൊപ്പം എഴുന്നള്ളിക്കുക എന്നുള്ളതാണ് മറ്റ്‌ രണ്ടു ഭഗവതിമാർ വടക്കേ നടയിൽ കൂടി പുറത്തേക്കു പോവും.ആലം തുരുത്തി ഭഗവതി ചടങ്ങുകൾക്ക് ശേഷം വിഷുക്കൈനീട്ടം വാങ്ങി വടക്കേനടയിൽ കൂടി പുറത്തേക്കു പോവും. 5.സുദർശന മൂർത്തിയെ പ്രതിഷ്ഠിച്ചിക്കുന്നത് ഗർഭഗൃഹത്തിന്റെ പുറം ഭിത്തിയോട് ചേർന്നുള്ള ഇടനാഴിയിലാണ് രണ്ടാമത്തെ ഇടനാഴിയിൽ അല്ല. 6. അതുപോലെ പുറത്തെ കുളത്തിന്റെ കാര്യം പറഞ്ഞതിൽ കീഴ്ശാന്തിക്കാർ കുളിക്കുന്ന ചെറിയ കുളം ആദ്യകാലം മുതൽക്ക് ഉണ്ടായിരുന്നു. വിലക്കിലി നമ്പൂതിരിയുടെ പത്തായ പുരയുടെ സ്ഥാനത്താണ്‌ രാമയ്യൻ കുളം കുത്തിയത് അതാണ് വലിയ കുളം. ഇത്രയുമാണ് ഈ വീഡിയോയിൽ വന്നിരിക്കുന്ന മനപ്പൂർവ്വമല്ലാത്ത ചില തെറ്റുകൾ.
@JayanKaviyoorVK
@JayanKaviyoorVK 26 дней назад
👍
@sarangadharan
@sarangadharan 26 дней назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Sindhusunil-gj7oj
@Sindhusunil-gj7oj Месяц назад
ഈ അറിവുകൾ ഞങ്ങൾക്കായി തന്നതിന് കോടി നന്ദി പറയുന്നു എല്ലാം ഭഗവാൻ മാരുടെയും അനുഗ്രഹം എന്നും അങ്ങേക്കും കുടുംബത്തിനുമുണ്ടാകും
@Dipuviswanathan
@Dipuviswanathan Месяц назад
നമസ്തേ വളരെ സന്തോഷം🙏🙏
@aadilmlpm4862
@aadilmlpm4862 Месяц назад
വളരെ മികച്ച അവതരണം🙏🏻🙏🏻🙏🏻തിരുവല്ല മലയാളികൾക്ക് എല്ലാം അറിയാം.. ഗൾഫ് അല്ലാത്ത വിദേശ മലയാളികലുള്ള നാട്, മാർത്തോമാ സഭയുടെ ആസ്ഥാനം,പുഷ്പഗിരി മെഡിക്കൽ കോളേജ് അങ്ങനെ അനവധി... എന്നാൽ ആ നാടിന്റെ ഉത്ഭവത്തിന് തന്നെ കാരണമായ തിരുവല്ലഭ മൂർത്തിയുടെ മഹാക്ഷേത്രത്തെ പറ്റി ഹിന്ദുക്കളിൽ പോലും പലർക്കും അറിവില്ല എന്നതാണ് സത്യം... ക്ഷേത്ര മാഹാത്മ്യത്തെ കുറിചുള്ള വിവരണത്തിന് നന്ദി🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Месяц назад
Thank you🙏
@KkNarayanannair-il2ik
@KkNarayanannair-il2ik Месяц назад
❤😂😢😮😅😊😊🎉🎉​@@Dipuviswanathan
@sailajasasimenon
@sailajasasimenon Месяц назад
ശ്രീ വല്ലഭ സ്വാമിയേ നമഃ 🙏🏻. മോന്റെ വിശദമായ video കണ്ടപ്പോൾ സത്യമായും അവിടെ പോവണമെന്ന അതിയായ മോഹം ഉണ്ടായി. രണ്ടു പ്രാവശ്യമായി അങ്ങോട്ടു പുറപ്പെടാൻ തീർച്ചയാക്കുന്നു. ഓരോ തടസ്സങ്ങളാൽ നടക്കുന്നില്ല 😔. ഭഗവാൻ അനുഗ്രഹിച്ചാൽ എന്നെങ്കിലും പോവാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്നു. 🙏🏻
@Dipuviswanathan
@Dipuviswanathan Месяц назад
പോയി തൊഴുതു വരൂ🙏
@sivadasanm.k.9728
@sivadasanm.k.9728 Месяц назад
ബഹു. ശ്രീ. ദീപു സാറേ സമ്മതിച്ചിരിയ്ക്കുന്നു ! എത്ര ബൃഹത്തായ വിജ്ഞാന വിവരണമാണ് സാറിവിടെ ചെയ്തിരിയ്ക്കുന്നത് ? ശ്രീ വല്ലഭസ്വാമി ക്ഷേത്രത്തിൻ്റെ പുരാതനവും അതിപുരാതനവും ചരിത്രപരവുമായ എന്തെല്ലാം കാര്യങ്ങളാണ് സാർ ഈ വീഡിയോയിൽ ഉൾപ്പെടുത്തിരിക്കുന്നത് ! വിശിഷ്ടം, അതിവിശിഷ്ടം . വളരെ പ്രശംസനീയമായ ഒരു ജോലിയാണ് സാറിവിടെ നിർവ്വഹിച്ചിരിയ്ക്കുന്നത്. കഠിനമായ പരിശ്രമവും ഇങ്ങനൊരു വീഡിയോ തയ്യാറാക്കാൻ സാധിക്കില്ല. അഭിനന്ദനങ്ങൾ. ഇതൊരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചാൽ ഭക്തജനങ്ങൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഒരുപോലെ അനുഗ്രഹമായേനെ. ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. നന്ദി, നമസ്ക്കാരം 🙏
@Dipuviswanathan
@Dipuviswanathan Месяц назад
വളരെ സന്തോഷം സർ 🙏🙏🙏
@user-pq8zu3os7w
@user-pq8zu3os7w Месяц назад
വളരെനല്ല വിാരണണം ദീപു സിറിന്നു വളെരെയേറെ നന്ന്ധി അറിയിക്കുന്നു. ഇ ഷേത്രത്തിൽ പോയിട്ടുഴുട് eviedio കണ്ടത്തോട് കൂടി ഏകദേശം ചില ചരിത്ര സത്യങ്ങൾ മനസിലാക്കാൻ കഴിജു കൂടി നമസ്കാരം ശ്രീ വല്ലവട്ടെ അനുഗ്രഹത്തോടുകൂടി അടുത്ത വ്ഡിയോ പ്രതിഷിച്ചു കൊണ്ട് ചുരുക്കുന്നു. ലാലൻ.പറയന്തര. kuthiathode.
@sheejapradeep5342
@sheejapradeep5342 Месяц назад
ശ്രീവല്ലഭ മൂർത്തി യേ നമോ നമ: ദീപു ജി യുടെ വിവരണം കേട്ടപ്പോൾ അവിടെയെത്തി ദർശനം നടത്തണം എന്ന് തോന്നിപോയി 🎉 ഓം വിരാഡ് രൂപായ നമ:🎉 ഐതിഹ്യങ്ങൾ ആശ്ചര്യപെടുത്തുന്നു ചരിത്രം വേദനിപ്പിക്കുകയും ച്ചെയ്യുന്നു 🎉 ദീപുവിൻ്റെ ഉദ്യമങ്ങൾ എല്ലാം ശ്രേഷ്ടം ആണ് ഒരു പാട് സന്തോഷം നന്ദി നമസ്കാരം🎉🎉
@Dipuviswanathan
@Dipuviswanathan Месяц назад
Thank you വളരെ സന്തോഷം🙏
@sheejapradeep5342
@sheejapradeep5342 Месяц назад
@@Dipuviswanathan 🙏🙏
@sreevalsam1043
@sreevalsam1043 27 дней назад
Om Sree Vallabeswaraya...Nama...prakritiBaghi,' manoharamayi...pakartti Baghavan....aghaya anugrahikkatta❤❤🎉🎉
@arun2957
@arun2957 11 дней назад
ദീപു മാഷേ ഒരുപാട് നന്ദി 🙏🏽 വന്നല്ലോ 🤗 നേരിൽ കാണാൻ പറ്റാഞ്ഞത് മാത്രം സങ്കടം
@Dipuviswanathan
@Dipuviswanathan 11 дней назад
Arun🙏🙏
@aneeshpkpk2264
@aneeshpkpk2264 Месяц назад
മനോഹരമായതും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം തരുന്നതുമായ ക്ഷേത്രം. ഓം ശ്രീ വല്ലഭായെ നമഃ 🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Месяц назад
🙏🙏🙏
@sanand6495
@sanand6495 22 дня назад
നന്നായിട്ടുണ്ട് വിവരണം... 🙏🏻
@dhanalakshmik9661
@dhanalakshmik9661 Месяц назад
ഓം ശ്രീ വല്ലഭായെ നമഃ ❤ വിവരണം നന്നായി നല്ല ഒരു വിവരണം ❤
@Dipuviswanathan
@Dipuviswanathan Месяц назад
Thank you dhanalakshmi🙏
@parameswarasharma1930
@parameswarasharma1930 Месяц назад
അതിമനോഹരം, ദൈവികം. നന്ദി 🙏🏻🙏🏻🌹
@Dipuviswanathan
@Dipuviswanathan Месяц назад
Thank you sir🙏
@ajithabalakrishnan4215
@ajithabalakrishnan4215 Месяц назад
ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ നാരായണായ നമഃ 🙏🙏🙏🌷🌷🌷
@animohandas4678
@animohandas4678 Месяц назад
പത്തനംതിട്ടയിൽ പോകുമ്പോൾ എപ്പോഴും ഈ അമ്പലത്തിന്റെ ബോർഡ് കാണാറുണ്ട്. എനിക്ക് അവിടെ പോകണം ഭഗവാനെ തൊഴണം എന്ന് ഭയങ്കര മായ ആഗ്രഹം ഉണ്ട്. എന്നെങ്കിലും അത് ഭഗവാൻ സാധിച്ചു തരും എന്ന് വിശ്വാശിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhakrishnanpk1971
@radhakrishnanpk1971 Месяц назад
ഇപ്പോഴത്തെ തലമുറയിൽ ഉള്ളവർക്ക് ഇത് നല്ല അറിവാണ്. ഐതിഹ്യമാലയിൽ ഇത് കുറച്ചു ഉള്ളത് അറിയാം. അമ്പലങ്ങളുടെ ചരിത്രവും ഹൈന്ദവ പുരാണങ്ങളും ഇനീം ഉള്ളതലമുറ ഇതുപോലെ നല്ല വിവരണങ്ങൾ കേട്ട് മനസ്സിലാക്കാൻ തോന്നട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@Dipuviswanathan
@Dipuviswanathan Месяц назад
Thank you👏
@sindhukn2535
@sindhukn2535 27 дней назад
Thank you for your efforts to share the events and stories related to the temple
@Dipuviswanathan
@Dipuviswanathan 27 дней назад
Thank you🙏
@dhananjayshivan
@dhananjayshivan Месяц назад
Excellent video, Shri Deepu avargal. An excellent temple with rich history and heritage. Just to add, Thiruvallavazh is the only temple in Kerala where Nammazhwar had performed Saranagathi (complete surrender) in his noted Thiruvaimozhi. I just need one clarification from you regarding the Tulu Brahmin families who have Karanma for Melshanthi. I know about the other Malayala Brahmins or Sagara Dwija (originally from Gokarna, later migrated to Perinchalloor Gramam and then to Tiruvalla) who have Karanma. Initially there were 10 grihams, now only 5 families have Karanma in my understanding, namely Abily, Seeravelli, Aanikkala, Karakkad and Nedumbrathu Cherukudal. I think the great Malayalam poet Prof. Vishnu Naryanan Namboothiri was from Seeravelli griham and was Melshanti at the temple. Can you kindly let me know the information regarding the Tulu Brahmin families who have Karanma, whether they are settled in Kerala like what we see in Thripunithura (Embranthiris from around Ernakulam) or still are choosen from few families in Tulu Nadu directly as in the case of Padmanabhaswamy Temple. I tried knowing about them when I visited the temple earlier, unfortunately it was difficult only got to know about Sagara Dwijans. Sagara Dwija families have Karanma Melshanti even in Chengannoor and other few temples in an around Tiruvalla. I am eagerly looking forward to your next video from Tantri- Tharayil Kuzhikkattu Bhattathri and Melshanthi talking about the temple rituals. Looking forward to your reply. Srivallabesha Saranam, Shri Charmashailanilaya Saranam! Namaskarams, Dhananjay Brussels, Belgium
@Dipuviswanathan
@Dipuviswanathan Месяц назад
Sure dhananjay 8075434838 ഇതെന്റെ വാട്സപ്പ് നമ്പർ ആണ്.ഞാൻ ആ കുടുംബത്തിൽ പെട്ട ഒരാളുടെ നമ്പർ തരാം. അദ്ദേഹം ഇപ്പോൾ മേൽശാന്തി ആണ് കൂടുതൽ കാര്യങ്ങൾ ചിലപ്പോൾ അദ്ദേഹത്തിന് പറയാൻ കഴിയും.നിലവിൽ ഇപ്പോൾ അവരുടെ കാരായ്മ പുനഃസ്ഥാപിച്ചിട്ടില്ല🙏
@dhananjayshivan
@dhananjayshivan Месяц назад
@@Dipuviswanathan Thanks Dipu Avargal. Will contact you soon.
@geethabai4669
@geethabai4669 Месяц назад
You are travelling and sharing these precious ancient datas for people like me,thank you
@Dipuviswanathan
@Dipuviswanathan Месяц назад
Thank you
@purplevlogs9674
@purplevlogs9674 Месяц назад
It's our blessing to know about the auspicious history of SreeVallabha Swami temple that we often visit..Many more Wishes...🙏🙏🙏
@Dipuviswanathan
@Dipuviswanathan Месяц назад
🙏🙏🙏
@meenuraj8602
@meenuraj8602 Месяц назад
ഇപ്പോൾ എങ്കിലും ക്ഷേത്രത്തെ പറ്റി വിശദമായി കേൾക്കാൻ സാധിച്ചതിൽ സന്തോഷവും സുഹൃദവും 🙏🙏🙏 എന്റെ ശ്രീ വല്ലഭ സ്വാമിയേ ശരണം 🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Месяц назад
Thank you
@gangadharanpillai1709
@gangadharanpillai1709 22 дня назад
ഓം ശ്രീ വല്ലഭായ നമഹ.
@ajithunair4740
@ajithunair4740 Месяц назад
മാഷേ... എന്നത്തേയും പോലെ അവതരണം അതിഗംഭീരം.. 🙏🙏🧡🧡
@Dipuviswanathan
@Dipuviswanathan Месяц назад
Thank you ajith🙏🧡
@RaviKumar-le1xc
@RaviKumar-le1xc 26 дней назад
Loved the video, Dipu Sir. Whole lot of wonderful information. Thank you for your untiring efforts to bring us such timeless knowledge.?
@Dipuviswanathan
@Dipuviswanathan 26 дней назад
🙏🙏🙏
@user-bm1zf2hb3h
@user-bm1zf2hb3h 29 дней назад
🙏വിവരണം നല്ലതു തന്നെ എങ്കിലും ഉത്ര ശീവേലി ചടങ്ങിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആലന്തുരുത്തി ഭഗവതിയെ ശ്രീവല്ലഭ സ്വാമിയുടെ ശ്രീകോവിലിൽ എഴുന്നള്ളിച്ചിരുത്തുന്നു എന്നതാണ്. അത് ഈ വിവരണത്തിൽ സൂചിപ്പിച്ചിട്ടില്ല. ഒരു ദേവന്റെ ശ്രീകോവിലിൽ മറ്റൊരു ക്ഷേത്രത്തിലെ ദേവനെയോ ദേവിയേയോ എഴുന്നള്ളിച്ച് ഇരുത്തുക എന്നുള്ള ചടങ്ങ് വേറെ ഒരിടത്തും ഇല്ല . ശ്രീവല്ലഭ സ്വാമിയേയും സഹോദരിയായ ആലന്തുരുത്തി ഭഗവതിയെയും ഒരേ ശ്രീകോവിലിൽ ഒരുമിച്ചു കണ്ട് തൊഴുന്നത് ജന്മ പുണ്യമാണ്.
@Dipuviswanathan
@Dipuviswanathan 29 дней назад
അത്രയും ചടങ്ങുകൾ മുഴുവനായി വിശദീകരിക്കുക എന്നത് അതിന്റെ visuals ഇല്ലാതെ ബുദ്ധിമുട്ടാണ്.തന്നെയുമല്ല ദൈർഘ്യം കൂടുകയും ചെയ്യും എന്നതിനാൽ ചുരുക്കിയതാണ്.അത്തരം ചടങ്ങുകൾ വേറെയും ധാരാളം ഉണ്ട്. വൈക്കത്തും കൂടിപ്പൂജ ഉണ്ട്. മറ്റൊരു സമയത്തു visuals കിട്ടുന്ന സമയത്ത് ഇടാട്ടോ🙏ഞാൻ പറഞ്ഞതിൽ തന്നെ ചില പോരായ്മകൾ ആ ചടങ്ങിനെ സംബന്ധിച്ച് ഉണ്ടായിട്ടുമുണ്ട്🙏
@yadusreedhar5432
@yadusreedhar5432 27 дней назад
നല്ല വിഡിയോ ദീപു ചേട്ടാ ❤
@Dipuviswanathan
@Dipuviswanathan 27 дней назад
Thank you yadu
@vasanthyradhakrishnan4129
@vasanthyradhakrishnan4129 24 дня назад
ഓം നമോ നാരായണായ നമഃ 🙏🙏🙏
@rosemaryrosemary694
@rosemaryrosemary694 28 дней назад
Very good vedie🙏🙏🙏🙏🙏🙏🙏👌👌👌👌
@sindhumuralikrishnan1491
@sindhumuralikrishnan1491 Месяц назад
ഒരുപാട് അറിവുകൾ പകർന്നു തന്നു. നന്ദി അറിയിക്കുന്നു. പുരാതന കാലത്ത് ഗ്രാമങ്ങളിൽ ഒരു ക്ഷേത്രം എന്തൊക്കെ കാര്യങ്ങൾ നിർവഹിച്ചിരുന്നു എന്നതിന്റെ നേർചിത്രം കൂടി ആണ് ഈ വീഡിയോ
@Dipuviswanathan
@Dipuviswanathan Месяц назад
Thank you🙏🙏🙏
@ambishiva
@ambishiva Месяц назад
good super excellent
@Dipuviswanathan
@Dipuviswanathan Месяц назад
Thank you
@ajanthakumari6678
@ajanthakumari6678 Месяц назад
Bhagavanne sree vallabha 🙏🏻🙏🏻
@anilmadhu8904
@anilmadhu8904 Месяц назад
Well done deepu.
@Dipuviswanathan
@Dipuviswanathan Месяц назад
Thanks a lot🙏🙏🙏❤️
@subee128
@subee128 23 дня назад
Thanks
@brightms7480
@brightms7480 Месяц назад
Just outstanding presentation style man hat's of man super...
@Dipuviswanathan
@Dipuviswanathan Месяц назад
Thanks bro❤️❤️❤️❤️
@geethasantosh6694
@geethasantosh6694 Месяц назад
Excellent video 👌👌👌
@Dipuviswanathan
@Dipuviswanathan Месяц назад
Thank you
@mohithmanoj8228
@mohithmanoj8228 24 дня назад
My place ❤
@madhavanhrisheekesan5249
@madhavanhrisheekesan5249 Месяц назад
ശ്രീവല്ലഭം സമാശ്രയേ....തിരുവല്ലാഴപ്പാ ശരണം... ശ്രീവല്ലഭസ്വാമിയുടെ അനുഗ്രഹത്താൽ ഭഗവാന്റെ കാരായ്മകുടുംബത്തിൽ ജനിക്കുവാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻😍😍
@Dipuviswanathan
@Dipuviswanathan Месяц назад
നമസ്തേ🙏🙏
@dhananjayshivan
@dhananjayshivan Месяц назад
പ്രിയ മാധവൻ ഹൃഷീകേശൻ അവർകൾ, വല്ലഭേശനെ സേവിക്കുവാനുള്ള മഹാഭാഗ്യം. ക്ഷേത്രത്തിൽ മേൽശാന്തി കാരയ്‌മ്മയുണ്ടോ? അബിലി, ശീരവെള്ളി, ആണിക്കാല, കാരക്കാട്, നെടുമ്പ്രത്ത് ചെറുകുടൽ എന്നീ മലയാള ബ്രാഹ്മണ കുടുംബങ്ങളിൽ നിങ്ങൾ ഏത് കുടുംബമാണ്? അതോ നിങ്ങൾ തുളു ബ്രാഹ്മണ ഗൃഹത്തിൽ പെട്ടവരാണോ? മുകളിലെ എൻ്റെ "comments" നിന്ന് നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ഗവേഷണത്തിനായി ചില വിവരങ്ങൾക്കായി തിരയുന്നു. Regards, Dhananjay
@madhavanhrisheekesan5249
@madhavanhrisheekesan5249 Месяц назад
@@dhananjayshivanഎന്റെ ഇല്ലം തിരുവല്ല കിഴക്കേ മംഗലം ആണ്... വല്യമ്പലത്തിലെ കീഴ്ശാന്തി കാരായ്മയാണ് ഇല്ലത്തേക്ക് ഉള്ളത്
@dhananjayshivan
@dhananjayshivan Месяц назад
@@madhavanhrisheekesan5249 Oh okay. Good information to know. Thanks a lot.
@madhavanhrisheekesan5249
@madhavanhrisheekesan5249 Месяц назад
​@@dhananjayshivanwelcome 🙏🏻🤝🏻
@drramakrishnansundaramkalp6070
@drramakrishnansundaramkalp6070 Месяц назад
#வல்லவனுக்கு_புல்லும்_ஆயுதம் #வல்லபனுக்கு_புல்லும்_ஆயுதம் #ஶ்ரீவல்லபனுக்கு_புல்லும்_ஆயுதம் #Vallavanukku_Pullum_Ayutham #Vallabhanukku_Pullum_Ayutham #ShreeVallabhanukku_Pullum_Ayutham வாமன அவதாரத்தில், மாவலி சக்கரவர்த்தி வாமனனனுக்கு மூவுலகை தானம் செய்ய தாரை வார்க்க முயலும் போது தண்ணீர் விழும் துவாரத்தை ஒரு வண்டாக மாறி சுக்கிராச்சாரியார், தடை செய்தபோது ஒரு தர்பை கொண்டு அதன் கண்ணினை குத்தியது சக்கரத்தாழ்வார் - “சுக்கிரன் கண்ணை துரும்பால் கிளறிய சக்கரக் கையனே ! அச்சோ அச்சோ சங்கம் இடத்தானே ! அச்சோ அச்சோ 1-8-7“ #ShreeVallaBha_Kshethram #Thiru_Valla_Vazh #Kerala_Dhivya_Desam #108_Divya_Desam #ThiruValla
@Dipuviswanathan
@Dipuviswanathan Месяц назад
🙏🙏
@sushamachandranchandran1502
@sushamachandranchandran1502 Месяц назад
. തിരുവല്ല,ചങ്ങനാശ്ശേരി ഒകെ പോകുമ്പോ ശ്രീവല്ലഭ ക്ഷേത്രത്തിൻ്റെ ആർച്ച് റോഡിൽ വച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോഴൊക്ക് ക്ഷേത്രത്തിൽ ഒന്ന് പോകണം എന്ന് വിചാരിച്ചിട്ടുണ്ട് , പക്ഷെ പോയിട്ടില്ല. അമ്പലത്തിൽ ഈ അടുത്ത കാലത്ത് തീ പിടിച്ചതിന് രണ്ടോ മൂന്നോ ദിവസം മുന്നേ എൻ്റെ ഒരു സുഹൃത്ത് പോയി, എന്നിട്ട് അവിടെ നിന്ന് വീഡിയോ കാൾ ചെയ്ത് അമ്പലം കാണിച്ച് തന്നു. ദീപു ൻ്റെ വിവരണം കേൾക്കുമ്പോ തന്നെ നമ്മൾ അവിടെ പോയപോലെ ഒരു ഫീൽ ആണ്.
@Dipuviswanathan
@Dipuviswanathan Месяц назад
Thank you വളരെ സന്തോഷം
@sushamachandranchandran1502
@sushamachandranchandran1502 Месяц назад
@@Dipuviswanathan 🙏
@mohithmanoj8228
@mohithmanoj8228 24 дня назад
The madham opens on ekadashi i have visited once when i took one ekadashi vritham
@brightms7480
@brightms7480 Месяц назад
Ur hard work paid super keep it up..
@Dipuviswanathan
@Dipuviswanathan Месяц назад
Thank you so much dear brother❤️❤️
@ambikadevi123
@ambikadevi123 Месяц назад
നല്ല ക്ഷേത്രം
@Dipuviswanathan
@Dipuviswanathan Месяц назад
🙏🙏
@sathyapalane7983
@sathyapalane7983 Месяц назад
നല്ല അവതരണം ആശംസകൾ
@Dipuviswanathan
@Dipuviswanathan Месяц назад
Thank you
@sreeragsreerag5835
@sreeragsreerag5835 Месяц назад
വളരെ നല്ല അവതരണം 👍🏼
@Dipuviswanathan
@Dipuviswanathan Месяц назад
🙏🙏
@jayakrishnanvc6526
@jayakrishnanvc6526 29 дней назад
Good💛💛💛💛💛💛🧡🧡
@vishnulalkrishnadas6262
@vishnulalkrishnadas6262 29 дней назад
🙏
@RavindranathanVP
@RavindranathanVP Месяц назад
🙏🏻🙏🏻🙏🏻❤
@Dipuviswanathan
@Dipuviswanathan Месяц назад
🙏🙏
@krishnamohan8364
@krishnamohan8364 Месяц назад
❤❤❤🙏
@syamalaradhakrishnan802
@syamalaradhakrishnan802 28 дней назад
Om namo naaraayanaaya
@vipin1984
@vipin1984 Месяц назад
🙏🙏🙏
@anoopanoop7915
@anoopanoop7915 Месяц назад
❤❤❤❤
@Dipuviswanathan
@Dipuviswanathan Месяц назад
❤️❤️
@user-pk3qv9vo4r
@user-pk3qv9vo4r 29 дней назад
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹
@vaishakss1996
@vaishakss1996 Месяц назад
Dipu Chettaa... ❤
@Dipuviswanathan
@Dipuviswanathan Месяц назад
ഹായ് വൈശാഖ്❤️🙏
@prathapa6457
@prathapa6457 Месяц назад
🙏🏻🙏🏻🙏🏻🙏🏻
@ambikadevi123
@ambikadevi123 Месяц назад
അവിടെവരാം അനുഗ്രഹിക്കണേ
@prathapkumar9657
@prathapkumar9657 Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anilkumarms8370
@anilkumarms8370 Месяц назад
🙏🙏🙏🙏🙏
@kutteerihouse8355
@kutteerihouse8355 28 дней назад
ശ്രീ എന്നും സ്രി എന്നും ഉള്ള ഉച്ചാരണ വ്യത്യാസം മനസ്സിൽ ആക്കി ഭാവിയിൽ തിരുത്തുക. അക്ഷര ശുദ്ധി ഈ വക കാര്യങ്ങൾക്ക് പ്രധാനമാണ്.
@Dipuviswanathan
@Dipuviswanathan 28 дней назад
സർ ശ്രീ എന്നത് ഉച്ചാരണം വരുമ്പോൾ ശ്റീ എന്നാണ് വേണ്ടത് .ഞാൻ സാധാരണ അങ്ങനെയാണ് ഉച്ചരിക്കുക പതിവ്.ചിലപ്പോ നാവു പിഴച്ചിട്ടുണ്ടാവാം
@manjoos3634
@manjoos3634 4 дня назад
njngalude desadevan anu sreevallabha swami👃👃👃👃
@Dipuviswanathan
@Dipuviswanathan 4 дня назад
നമസ്തേ🙏🙏
@sudhamurali9616
@sudhamurali9616 28 дней назад
Sree thiruvalla vaazh appane sarannam
@STORYTaylorXx
@STORYTaylorXx Месяц назад
ക്ഷേത്രത്തിലെ സ്വത്തുക്കൾ എല്ലാം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്ന് പറയുന്നത് വ്യാജമായ ചരിത്രമാണ്...
@vishnuaranattu3111
@vishnuaranattu3111 Месяц назад
Ambalappuzhayile kondu poyitille
@Dipuviswanathan
@Dipuviswanathan Месяц назад
അല്ലെങ്കിൽ അതിനു ശേഷം അതെല്ലാം എവിടെ പോയി
@bijithb1
@bijithb1 29 дней назад
Valliyamkavu devi temple Mundakkayam (Kottayam) Mangottu kaavu Athipotta (Palakkad) Thiruvilwamala vilwadrinadha temple Thalappilly (Thrissur) Sree Chirakkal Bhagavathi Temple Annakara (Thrissur) Elavally Durga Bhagavathi Temple Elavally North (Thrissur) Arayankavu Bhagavathy Temple, kanjiramattom (Ernakulam) Thrichattukulam Mahadevar Temple Panavally (Alappuzha) Veluthattu Vadakkan Chowa Temple Kedamangalam (North Paravur) Puzhakkarakavu Vadakkan Chowa Bhagavathi Temple Chelamattam Video cheyyamo
@Dipuviswanathan
@Dipuviswanathan 27 дней назад
ശ്രമിക്കാട്ടോ🙏
@user-ou7fi7jr3l
@user-ou7fi7jr3l Месяц назад
നന്ദി 🙏🏻... തിരുവല്ല എന്റെ നാട്... ഞങ്ങടെ ത്രി കവിയൂരപ്പനെ കുറിച്ചും വീഡിയോ ചെയ്യാമോ ചേട്ടാ
@Dipuviswanathan
@Dipuviswanathan 29 дней назад
ആവാല്ലോ❤️🙏
@Island_of_loneliness
@Island_of_loneliness 24 дня назад
തിരുവിഴ മഹാദേവ ക്ഷേത്രത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ ?
@Dipuviswanathan
@Dipuviswanathan 23 дня назад
തീർച്ചയായും🙏
@lethajeyan2435
@lethajeyan2435 Месяц назад
Thiruvalla,Ezhinjillam Alamthuruthiyil oru Sreevallabha Shetram undu.Sivan prethishta,aa Shethravumayittulla bendavum koodi parayu.Bhramanarekal dhanavum sreshtatgayumullaoru Ezhava kudumbhavumundu.athoke charithrathilullathanu.ningal manapoorvam vittu kalayunna kadhakal....
@Dipuviswanathan
@Dipuviswanathan Месяц назад
പ്രിയ സുഹൃത്തെ ഒരു വിഡിയോയിൽ ചേർക്കാവുന്ന കാര്യങ്ങൾക്ക് ഒരു പരിധി ഇല്ലേ ക്ഷേത്രവുമായി ബന്ധപ്പെട്ട വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഇതിലുള്ളൂ.വരും ഭാഗങ്ങളിൽ ഓരോന്നായി ചേർക്കാം.
@lalsenr6988
@lalsenr6988 10 дней назад
Do you know more details(history).do you have any proof
@vishnudas9431
@vishnudas9431 5 дней назад
16:11
@Lily_03-10
@Lily_03-10 Месяц назад
Om sreevallabhaya nama 🙏🙏🙏😊
@Dipuviswanathan
@Dipuviswanathan Месяц назад
🙏🙏
@sreecreations7987
@sreecreations7987 Месяц назад
ഞങ്ങളുടെ മതിലകം ❤🙏🏻
@Dipuviswanathan
@Dipuviswanathan Месяц назад
🧡🧡🙏
@LekhaMV
@LekhaMV 29 дней назад
എന്റെ ഭഗവാൻ
@pradeep-pp2yq
@pradeep-pp2yq 25 дней назад
Super 🙏🪷🙏👌
@pratheepgnair1204
@pratheepgnair1204 29 дней назад
ശ്രീ വല്ല ഭോ രക്ഷതു : .....
@ramachandranlalitha1552
@ramachandranlalitha1552 29 дней назад
🙏🙏🙏🙏🙏🕉️🪷
@animohandas4678
@animohandas4678 Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rambhajanpaliath3077
@rambhajanpaliath3077 28 дней назад
ഇതുവരെ കൊടിമരം വച്ചില്ലേ
@Dipuviswanathan
@Dipuviswanathan 27 дней назад
കൊടിമരത്തിനുള്ള തേക്ക് തടി എണ്ണ തോണിയിൽ വച്ചിരിക്കുകയാണ്
@PramodKumar-adithyasree
@PramodKumar-adithyasree Месяц назад
ദേവന്‍മാര്‍ പൂജാപാത്രം കൊണ്ടുവരാറില്ല
@SanthoshKumar-vt9fn
@SanthoshKumar-vt9fn 29 дней назад
ജന TV യ്ക്ക് Reportകൊടുക്കുക.
@padmajamenon6063
@padmajamenon6063 Месяц назад
🙏🙏🙏
@RatheeshKB-jv6hr
@RatheeshKB-jv6hr Месяц назад
🙏🙏
@Dipuviswanathan
@Dipuviswanathan Месяц назад
🙏
@leelamonin.c7561
@leelamonin.c7561 Месяц назад
🙏🏽🙏🏽🙏🏽🙏🏽❤❤❤
@Dipuviswanathan
@Dipuviswanathan Месяц назад
🙏🙏❤️
@KarunanKannampoyilil
@KarunanKannampoyilil 29 дней назад
🪷🪷🪷🪷🪷
@ajayaYtube
@ajayaYtube Месяц назад
🙏🙏🙏
@Dipuviswanathan
@Dipuviswanathan Месяц назад
🙏🙏🙏
Далее
Как похудеть на 10 кг ?! БЫСТРО!
07:06