Тёмный

ശ്ലോകങ്ങളിലെ “ന” എന്ന ശബ്ദം എങ്ങനെയാണ് ഉച്ചരിക്കേണ്ടത് ? 

Advaithashramam
Подписаться 152 тыс.
Просмотров 6 тыс.
50% 1

#swamichidanandapuri
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@akpakp369
@akpakp369 9 дней назад
"ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം ന മന്ത്രോ ന തീർത്ഥം ന വേദാ ന യജ്ഞഃ അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ ചിദാന്ദ രൂപഃ ശിവോഹം ശിവോഹം" 🙏🙏🙏
@RadhaKoramannil
@RadhaKoramannil 9 дней назад
ഇവിടെ "ന: "അല്ല.
@anilkumarariyallur2760
@anilkumarariyallur2760 7 дней назад
ഉവാച
@balachandrannair4166
@balachandrannair4166 10 дней назад
പ്രണാമം ഗുരുജി 🌻🌻🌻💐
@aneeshnv970
@aneeshnv970 10 дней назад
നമസ്തേ 🙏🏻സ്വാമിജി
@haridasa7281
@haridasa7281 10 дней назад
Pranamam sampujya swamiji 🙏🙏🙏
@chandranpillai2940
@chandranpillai2940 10 дней назад
ഓം നമസ്തേ സ്വാമിജി
@krishnanvadakut8738
@krishnanvadakut8738 8 дней назад
Pranamam Swamiji Thankamani
@sreesakthisakthi7518
@sreesakthisakthi7518 8 дней назад
Precisely explained swami❤❤
@ambikakr2522
@ambikakr2522 10 дней назад
🙏🙏
@aneeshtp1479
@aneeshtp1479 10 дней назад
ഹരി ഓം
@NijeeshPM-k6f
@NijeeshPM-k6f 8 дней назад
@rajanmalanada4889
@rajanmalanada4889 9 дней назад
നമസ്തേ.......... തവ പാദപങ്കജേ
@ajayaYtube
@ajayaYtube 10 дней назад
🙏🙏🙏🙏🙏
@savithasatheesh8522
@savithasatheesh8522 9 дней назад
ഹരി ഓം 🙏🏻🙏🏻🙏🏻
@അഞ്ഞൂറാന്-ഞ5ദ
🧡🕉🙏
@pankajavally-rf6dy
@pankajavally-rf6dy 10 дней назад
ഓംസദ്ഗുരവേനമഹ
@user-to4nu4fz5u
@user-to4nu4fz5u 10 дней назад
നമസ്തേ സ്വാമിജി
@sudheertr357
@sudheertr357 10 дней назад
നഹി നഹി രക്ഷതി എന്നത് ഹിന്ദിയിലെ പോലെ നഹി എന്ന രൂപത്തിൽ ഉച്ചരിച്ചാൽ , സ്വപ്നം എന്നത് മലയാളത്തിലെ പോലെ ഉച്ചരിച്ചാൽ (നമ്മളിലെ ന പോലെ വേണം എന്നായിരുന്നു അദ്ദേഹത്തിന് നിർബ്ബന്ധം) മുറുക്കാൻ ഇടിക്കുന്ന കുഴവി ഓങ്ങി ശാസിക്കുമായിരുന്നു 14 ഭാഷകളിൽ മഹാപണ്ഡിതനായിരുന്ന അപ്പൂപ്പൻ (അമ്മയുടെ അച്ഛൻ ). പുത്തൻ കൂറ്റ് സംസ്കൃതക്കാരൻ വന്നിരിക്കുന്നു എന്ന് പറഞ്ഞ് പല തവണ മുഖമടച്ച് ആട്ട് കിട്ടിയിട്ടുണ്ട്.
@user-ye4dn5tk3k
@user-ye4dn5tk3k 10 дней назад
സ്വാമിജി ഓനേ മോനാരായണായ
@raghunathanp7555
@raghunathanp7555 10 дней назад
ന്ന...ക്ക് മാത്രമല്ലേ ആദ്യമെന്നോ അന്ത്യമെന്നോ നോക്കാതെ രണ്ടു രീതിയലും ഉച്ചരിക്കാവൂ എന്നാണ് എന്റെ ധാരണ.
@dineshthayampath8069
@dineshthayampath8069 3 дня назад
ആന നനഞ്ഞു ഇത് എങ്ങിനെ വായിക്കും
@anilkumarariyallur2760
@anilkumarariyallur2760 7 дней назад
തർക്കശാസ്ത്ര മാണ്. Pronoun's. Athanu point
@parathuruthil
@parathuruthil 10 дней назад
ന എന്ന അക്ഷരം താലവ്യ ഗണത്തിൽ പെട്ടതാണ്.
@jayachandranthampi4807
@jayachandranthampi4807 10 дней назад
Language is a representation. It's sound from dynamic silence, not dead silence, ideally. However, it becomes (tradition, experience, place & time etc) emergence from dead silence, especially when it's used by common people. Thus it get a quantified authority, than qualified authority. What matters is the part within than what's expressed out. Time, place etc influence everything & thus changing is life & living. Yog & yoga is another common word of dispute. Sanskrit was never a common man Language, nor was it necessarily the only codified & refined expression. Mathematics is used by common man & scientists - where from it's being talked is more important than what's expressed. Person is the quality not the expression. Who first & then How. Meditation is done by asuras too - Ravana was a great meditator. It's not the Act, but, who is qualifying the Act is to be understood. A "No" can at times be an "Yes" as well. Unlike Mathematics, words, the content, derive value from context.
@samskriti9667
@samskriti9667 10 дней назад
ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നതിലെ ന യും വിസർഗം സ്പഷ്ടമാകാത്ത ഷഷ്ഠി വിഭക്തി ആകാമല്ലോ.
@sreekanthanor3940
@sreekanthanor3940 9 дней назад
വിസർഗത്തിനു ശേഷം സകാരം വന്നാൽ വിസർഗം ലോപിക്കില്ല
@sankaranarayananariyandath6381
@sankaranarayananariyandath6381 10 дней назад
രണ്ടാമത് വന്നത് കൂട്ടക്ഷരമല്ലേ?
@anilkumarariyallur2760
@anilkumarariyallur2760 7 дней назад
ഇതിൽ ഞാൻ ശ്രദ്ധിച്ച കാര്യം പറയാം. മുസ്ലീം ഉസ്താദുമാർ പ്രസവിക്കുന്നതിൽ "ന, മാത്രേ വരൂ
@sudheertr357
@sudheertr357 10 дней назад
നന്നായി , ഒന്നായി ..... ഇതിൽ ന്ന എന്ന അക്ഷരമാണ് . ന അല്ല
@usharamachandran1798
@usharamachandran1798 10 дней назад
🙏🙏
@deviRemaajay
@deviRemaajay 10 дней назад
🙏🏻🙏🏻🙏🏻
@SailajaDeviKV
@SailajaDeviKV 10 дней назад
🙏🙏🙏
@sajeeshp5383
@sajeeshp5383 10 дней назад
🙏🏻🙏🏻🙏🏻
@JanakyKNair
@JanakyKNair 9 дней назад
🙏🙏🙏
@soorajks2774
@soorajks2774 10 дней назад
🙏🙏🙏
Далее
@HolyBaam ультанул в конце 🧨
00:34
Просмотров 347 тыс.