Тёмный

ശ്വാസം പിടിച്ചടക്കി മാത്രമേ ഈ പ്രസംഗം മുഴുവൻ കേട്ടിരിക്കാൻ സാധിക്കൂ - Mar Prince Panengaden 

Bethlehem TV
Подписаться 405 тыс.
Просмотров 275 тыс.
50% 1

Topic - ശ്വാസം പിടിച്ചടക്കി മാത്രമേ ഈ പ്രസംഗം മുഴുവൻ കേട്ടിരിക്കാൻ സാധിക്കൂ
Message From Mar Prince Panengaden
Director and Producer By Mr. Thomas Kurian/ Bethlehem TV
Visit More Videos www.bethlehemtv.org
Subscribe Our RU-vid Channel
/ bethlehemtvi. .

Опубликовано:

 

10 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 747   
@josephreynold2580
@josephreynold2580 3 года назад
പിതാവേ പാവപ്പെട്ട വൈദികരെ അങ്ങേ തിരുരക്തത്താൽ പൊതിഞ്ഞു സംരക്ഷിക്കേണമേ
@bindhujoseph4710
@bindhujoseph4710 3 года назад
ഞങളുടെ വൈദികരേ കാത്ത് കൊള്ളണമേ ഈശോയെ
@lucosjoseph3508
@lucosjoseph3508 3 года назад
കണ്ണുനീർ വീഴാതെ ആരും ഈ സന്ദേശം ആരും കെട്ടിട്ടുണ്ടാ വില്ല. നല്ലവരായ വൈദികർ ഈ കാലഘട്ടത്തിൽ പൊഴിച്ച രക്തകണ്ണീരിന്റെ അളവ് സർഗത്തിൽ സൂക്ഷിച്ചിട്ടുണ്ടാവും. അവരും അവരെ വിളിച്ചവനെ പിതാവേ ഇവർ അറിയാതെ ചെയ്യുന്നതിനാൽ ഇവരോട് പൊറുക്കണേ എന്നു പരിഭവും പരാതിയുമില്ലാതെ അൽമാവിനെ കറകൾ എക്കാതെ പിതാവിന്റെ കയ്യിൽ സമർപ്പിക്കാൻ. നിത്യ പുരോഹിതനായ ഈശോ ഈ മണ്ണിൽ വന്നത് ശിസ്രുഷിക്കപ്പെടാനല്ല മറിച്ചു ശിശ്രുശിക്കാനാണ് എന്നു വൈദികർ ഇപ്പോഴും ഓർക്കുകയും വേണം. അധികാരവും, അംഗീകാരവും ധനവും കൈമുതലാകുമ്പോൾ, പ്രലോപകൻ പുറകെയുണ്ട്. കർത്താവിനെ പോലും അവൻ ഒഴിവാക്കിയില്ല. ആയതിനാൽ വിളിച്ചവന്റെ കണ്ണുകളിൽ നിന്നു നിങ്ങളുടെ കണ്ണുകൾ വഴുതി മാറാതിരിക്കട്ടെ എന്നു സഭാ മക്കൾ നിരന്തരം പ്രാർത്ഥിക്കണം. ഇത്രയും മനോഹരമായ മറ്റേതു ജീവിതമനുള്ളത്. ദൈവത്തെ കൂടാതെ ആർക്കും വിശ്വാസ്ത യോടെ ദൈവത്തിനു സമർപ്പി ക്കാൻ സാധിക്കുകയില്ല. പിതാവേ ജീവിതത്തിൽ കേട്ട ഏറ്റവും മനോഹരമായ ഈ സന്ദേശം മുറിപ്പെട്ട ആടിനെ മാറോടു ചേർത്തു മുന്നേ നടക്കുന്ന ഈശോയെയും പിന്നാലെ നടക്കുന്ന ആറ്റിങ്ങപ്പട്ടത്തിന്റെയും ചിത്രം മനസ്സിൽ വരുന്നു. നന്ദി വന്യ പതാവേ! പരിശുധാൽമാവ് പതിമടങ് ജ്ജാനം കൊണ്ടു അങ്ങയെ അനുഗ്രഹിക്കട്ടെ.🙏🙏🙏.
@mathaiouseph9700
@mathaiouseph9700 3 года назад
കാലത്തിൻറെ മാറ്റങ്ങൾ മനുഷ്യരെ മാറ്റുമ്പോൾ മാറാത്തവനായ യേശുവിനൊപ്പം എന്നും അവിടുത്തോട് ചേർന്ന് അവിടുത്തെ മക്കൾക്ക് ആവശ്യമുള്ള പടയാളിയാകാൻ ഞങ്ങളുടെ കർത്താവേ അനുഗ്രഹം ചൊരിയണമേ..
@livinvarghese9822
@livinvarghese9822 3 года назад
നല്ല ഇടയന്റെ ശബ്ദം ❤ geat പ്രിൻസ് പിതാവേ 😍 ഇന്നത്തെ ഈ കാലഘട്ടത്തിൽ വേദനിച് കഴിയുന്ന ഓരോ വൈദികന്റെയും ശബ്ദം 😔
@jessyjoseph4568
@jessyjoseph4568 3 года назад
എന്റെ ഈശോയെ എന്റെ മക്കളെ നിനക്ക് തരാൻ കഴിഞ്ഞില്ല. കൊച്ചു മക്കളെ നിനക്കായി തിരഞ്ഞെടുക്കണേ
@jincyjesudas786
@jincyjesudas786 3 года назад
കണ്ണു നിറയുന്നു ഈശോയെ. ഞങ്ങളുടെ വൈദീകരെയും സന്യസ്തരെയും കാത്തുകൊള്ളണമേ. പ്രാർത്ഥിക്കാൻ കൃപ തരണേ ഈശോയെ.
@brijitgeorge9433
@brijitgeorge9433 3 года назад
I pray for all prests
@royricchu1682
@royricchu1682 3 года назад
Thank God.. hallelujah hallelujah hallelujah
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@angeorge3604
@angeorge3604 3 года назад
I love my Jesus 🙏
@thomastanthony2630
@thomastanthony2630 3 года назад
It is a defensive speech, may be he is genuine in his beliefs, but his of basis beliefs are outdated and wrong.
@rosujackson6541
@rosujackson6541 3 года назад
നിന്ദനങ്ങളിലും സഹനങ്ങളിലും തളരാതെ പതറാ തേ ജോബിൻ്റെ കൃഷിയിടങ്ങളേയും ആടുമാടുകളേയും വേലി കെട്ടി സംരക്ഷിച്ച അതേ ദൈവമേ ഞങ്ങളുടെ എല്ലാ വൈദികരേയും കാത്തുകൊള്ളണമേ
@aleyammamathew9002
@aleyammamathew9002 3 года назад
Thank you Jesus 🙏 എല്ലാ അബ്ക്ഷിക്തരെയും മാതാവേ അങ്ങയുടെ നീലകാപ്പയിൽ പൊതിഞ്ഞു kathu rekshikane🔥🔥🙏🙏🙏
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@lissydominic1473
@lissydominic1473 3 года назад
ഈശോയെ ഞാൻ ഏറ്റവും വേദനിക്കുന്നത് ഒരു വൈദികന് ഒരു വീഷ്ച വരുമ്പോളാണ് എന്നും ഞാൻ എല്ലാ വൈദികർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@elizabethjohn9134
@elizabethjohn9134 3 года назад
ABBA Father bless our dear priests and there priest hood
@mnpanackal
@mnpanackal 3 года назад
ബഹുമാനപ്പെട്ട പിതാവേ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ട 🙏. ഈശോ അങ്ങിലൂടെ സംസാരിച്ചു.. ഈ കാലത്തിനു അനുയോജ്യമായ വാക്കുകൾ.. ഒത്തിരിയേറെ ആളുകൾ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ.. അനേകർക്കു ആശ്വാസം നൽകുന്ന വാക്കുകൾ.. ദൈവം ഇനിയും അങ്ങിലൂടെ പ്രവർത്തിക്കട്ടെ.. സംസാരിക്കട്ടെ.. 🙏.. പ്രിയപ്പെട്ട ഡിജോ അച്ചാ.. അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ.. അനേകരുടെ പ്രാർത്ഥനകൾ അച്ചന് ശക്തി പകരട്ടെ 🙏
@sobhu449
@sobhu449 3 года назад
ഈശോയേ അങ്ങയുടെ ദാസന്മാരായ വൈദീകരെ സകല പൈശാചിക പ്രലോഭനങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ .. ഇനിയും ധാരാളം ചെറുപ്പക്കാരെ ദൈവവേലക്കായി അഭിക്ഷേകം ചെയ്യണമേ . എല്ലാ ചെറുപ്പക്കാരേയും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. ആമേൻ .
@anniethomas1737
@anniethomas1737 3 года назад
.
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@angeorge3604
@angeorge3604 3 года назад
Amen🙏
@theresajoseph4057
@theresajoseph4057 3 года назад
Thank you Jesus Amen and Amen 🙏🙏🙏.നിത്യ പുരോഹിതനായ ഈശോയെ അങ്ങേ ദാസന്മാരായ വൈദികരെ യാതൊരു ആപത്തും വരാതെ കാത്തുകൊളളണേ.
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@jobyjohn1710
@jobyjohn1710 2 года назад
PRAISE THE LORD...AMEN
@mollyjames1575
@mollyjames1575 Год назад
ഈശോയെ നന്ദി
@johnypp6791
@johnypp6791 3 года назад
ഇതാടാ അച്ഛൻ really.. ഇതാകണം അച്ഛൻ. ഇതായിരിക്കണം അച്ഛൻ.. Great great. Great..🙏🙏🙏🙏👍👍👍♥♥♥♥
@miltonnaduvathezhath3543
@miltonnaduvathezhath3543 3 года назад
ഇതാണ് സാക്ഷ്യം. ഇതാണ് ഉറച്ച വിശ്വാസം. ഇങ്ങനെ വേണം മുന്നോട്ടു ഇനിമുതൽ പോകാൻ. പിന്നോട്ട് നോക്കാതെ നമുക്ക് ഓരുമിച്ചു പോകാം 🙏
@k.bbabichan4924
@k.bbabichan4924 3 года назад
ബൈബിൾ വായിച്ചിട്ട് വിലയിരുത്തുക.
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@bibyjoseph4936
@bibyjoseph4936 3 года назад
Be sure to listen, such a Heartfelt words
@johnykt4370
@johnykt4370 2 года назад
@@k.bbabichan4924 എന്താ വിലയിരുത്തേണ്ടത്
@gagerkmathew5301
@gagerkmathew5301 3 года назад
ആശ്വാസവും പ്രതീക്ഷയും ശക്തിയും പകരുന്ന വാക്കുകൾ. നന്ദി പിതാവെ.
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html.
@angeorge3604
@angeorge3604 3 года назад
ഞങളുടെ വിശുദ്ധരായ വൈദികരെ ഓർത്തു അഭിമാനിക്കുന്നു🙏 കർത്താവെ അവിടുത്തെ അഭിശക്തരായ വൈദികരെ ഓർത്തു നന്ദി പറയുന്നു. Love u my God Jesus more than anything else.
@srmariet9373
@srmariet9373 3 года назад
ദൈവത്തിന് സ്തുതി അർത്ഥവത്തായ പ്രചോദനാത്മകമായ അവസരോചിതമായ നല്ല സന്ദേശം പിതാവേ ഒരായിരം നന്ദി. ഡി ജോ അച്ചന് അഭിനന്ദനങ്ങൾ
@sisiliyad5867
@sisiliyad5867 Год назад
Very good for priest.amen.congratulations acha.amen.
@prasannakumari9515
@prasannakumari9515 3 года назад
ദൈവം അച്ഛനെ സമർത്ഥമായി അനുഗ്രഹിക്കട്ടെ നല്ല ഒരു പ്രസംഗം കേട്ടു മനസ് സന്തോഷമായി
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@leenakuriakose1095
@leenakuriakose1095 3 года назад
പ്രിയപ്പെട്ട സമർപ്പിതര , സന്യസ്തരേ! നിങ്ങളുടെ നോട്ടം എപ്പോഴും കർത്താവിലേക്കായിരിക്കട്ടെ . എങ്കിൽ നിങ്ങൾക്കൊരിക്കലും ഇടർച്ചയുണ്ടാവില്ല. ഇടറിയാലും അതുന്നതനായവൻ നിങ്ങളെ താങ്ങിക്കൊള്ളും. ഉറപ്പാണത്. ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും ക്രിസ്തുവിലായിരിക്കണം ജീവിതം . കർത്താവിനെ പോലെ കരുണയുള്ളവരായിരിക്കുക എപ്പോഴും. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.ആമ്മേൻ !🙏
@praveenv.p9742
@praveenv.p9742 3 года назад
Thanks
@jincyjesudas786
@jincyjesudas786 3 года назад
എല്ലാ വൈദീകരെയും സന്യസ്തരെയും പ്രതി ദൈവത്തിന് നന്ദി പറയുന്നു. ഈശോയുടെ കരുണയാണല്ലോ ഞങ്ങൾക്ക് ഇവരിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. Praise the Lord. Thankyou Jesus, Thankyou Holyspirit. എല്ലാ വൈദീകർക്കും സന്യസ്തർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@rosapeter3911
@rosapeter3911 3 года назад
Ok
@vidhufrancis3504
@vidhufrancis3504 3 года назад
ജീവനും ജീവിതവും🔥❤️ കൊടുത്ത് കർത്താവിനെ ആരാധിക്കാൻ ശക്തി തരണമേ🔥❤️🙏
@laisammasunny7961
@laisammasunny7961 3 года назад
Amen
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@beenajoby9008
@beenajoby9008 3 года назад
എന്റെ ഈശോയെ ഞങ്ങളുടെ വൈദീകരെയും സന്യാസ്‌ഥരെയും കാത്തുകൊള്ളേണെ...🙏❤️🙏
@anilka4299
@anilka4299 3 года назад
Police station il SI ayi joli cheyandathinu pakaram Daivalayathil Daiva janathinte mel adhikaram kanikkunna vaideekareyum njan kandittundu.
@laisajose1014
@laisajose1014 3 года назад
പരിശുദ്ധാത്മാവിനാൽ ഓരോ വൈദീകരെയും നിറയക്കണമെ
@shantibhavanbilkisganj974
@shantibhavanbilkisganj974 3 года назад
Goes bless you father.pray for our community.
@annammamc7933
@annammamc7933 3 года назад
Bp.prince antony panengadan of adilad.thelungana
@annammamc7933
@annammamc7933 3 года назад
Adilabad
@annammamc7933
@annammamc7933 3 года назад
We need not many priests but only few like Christ .bless dijo tobe like Christ
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@ciiptonmendez5989
@ciiptonmendez5989 3 года назад
ചാനൽ ചർച്ചകളിലും മഞ്ഞ പത്രങ്ങളിലും വന്നിരുന്ന് എല്ലില്ലാത്ത നാവുകൊണ്ട് നമ്മുടെ അച്ചൻമാരെയും സഭയെയും ദുഷിക്കുന്നവർക്ക് ഈ വീഡിയോ ഷെയർ ചെയ്ത് വായടപ്പിക്കണം ഇത് ക്രിത്യാനിയായ എൻ്റെയും നിങ്ങളുടെയും കടമയും ഉത്തരവാദി ത്വവുമാണ്. സർവ്വശക്തനായ ദൈവമേ എല്ലാ അഭിഷിക്തരേയും യേശുവിൻ്റെ തിരുരക്തത്താൽ പൊതിഞ്ഞു കാത്തുകൊള്ളണമേ ആമേൻ.
@laisajose1014
@laisajose1014 3 года назад
വൈദികർക്കു വേണ്ടിയുള്ള പ്രാർത്ഥന എല്ലാ ദൈവമക്കളും മുടങ്ങാതെ പ്രാർത്ഥിച്ചാൽ ഇവർ ഒരിക്കലും പതറിപോകില്ല നമുക്ക് ഉറച്ച് വിശ്വസിക്കാം
@csreenivasan
@csreenivasan 3 года назад
Ippozhum manasilayilla alle?
@anniec.l.1276
@anniec.l.1276 3 года назад
ഇത്ര ധൈര്യം ഉള്ള ഒരു പ്രസംഗം ഇന്നുവരെ കേട്ടിട്ടില്ല. പരിശുദ്ധാത്മ നിറവിലുള്ള ധൈര്യം. ഇത്തരം സന്നർഭോചിതമായ പ്രസംഗങ്ങൾ നവവൈദികർക്കു മുന്നോട്ടുപോകാൻ പ്രചോദനം നൽകട്ടെ. നവവൈദികനു എല്ലാ ആശംസകളും പ്രാർത്ഥനയും നേരുന്നു.
@josephjohn9482
@josephjohn9482 3 года назад
ദൈവ ജനമെ നിങ്ങളുടെ പ്രാതൃനകളാണ് എളിയവരായാ ഞങ്ങളുടെ ശക്തി..... ഞങ്ങൾക്ക് വേണ്ടി അനുദിനം പ്രാതഥികണമെ ദൈവ ജനമെ 🙏🙏🙏
@princevazhakalam1664
@princevazhakalam1664 3 года назад
May God Bless Acha
@rejisebastian9856
@rejisebastian9856 3 года назад
Really
@rejisebastian9856
@rejisebastian9856 3 года назад
Eashoaye angayude dhasaraya vaidheegare eashoayude thirutecthathinte samrecshanam nalgy anugrehicyane
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@MP-kt7bn
@MP-kt7bn 3 года назад
10 പ്രമാണങ്ങൾ പാലിക്കലാണ് വികാരിയേ അവനവൻ്റെ ശക്തി.. അല്ലാതെ നാട്ടുകാരുടെ പ്രാർത്ഥനയല്ല..
@jollymohan573
@jollymohan573 3 года назад
എല്ലാവർക്കും അനുഗ്രഹം നൽകുന്ന വചനം... ഒരു പുരോഹിതൻ എങ്ങനെ??? ഒരു വിശ്വാസി എങ്ങനെ ഒരു പുരോഹിതനെ കാണണം എന്ന് ക്ലിയർ ആയി നമുക്ക് പറഞ്ഞു തന്ന അച്ഛനെ ദൈവം ഇനിയും അനുഗഹികട്ടെ.
@jollymohan573
@jollymohan573 3 года назад
പിതാവേ അനുഗഹിക്കണേ. പിതാവിനെ ദൈവം അനുഗഹികട്ടെ
@vinodk200
@vinodk200 3 года назад
Bishop Prince Antony, Diocese of Adilabad, Telangana.
@aleyammavarghese6896
@aleyammavarghese6896 3 года назад
@@jollymohan573 was
@mariateresa6140
@mariateresa6140 3 года назад
ഈശോയേ, എല്ലാ അച്ചന്മാരെയും കാത്തുകൊള്ളേണമേ, 🙏🙏🙏🙏🙏
@Nadackal-mn2di
@Nadackal-mn2di Год назад
പുതിയ ഡൈവ ദാസർ ഉണ്ടാവാതിരിക്കാൻ വേണ്ടി ആണു സാത്താൻ്റെ പ്രചോദനത്താൽ കുറേ ജേധിക താല്പര്യ കാർ സഭയെ ചീത്ത വിളിക്കാൻ അതിലൂടെ കാഷ്ടുണ്ടക്കൻ ശ്രമിക്കുന്നത്. പക്ഷേ അതിലൂടെ സഭ കൂടുതൽ വളരും ഞങ്ങൾക്ക് വേണം പിതാവേ ഞങ്ങളെ നയിക്കുന്ന ലോക സേവനം ചെയ്യുന്ന വൈദികരെയും, സിസ്റെസിനെയും . പ്രൈസ് the lord ❤❤❤❤❤❤
@sobhanavarghese8776
@sobhanavarghese8776 3 года назад
ഈശോയെ ഞങ്ങളുടെ വൈദികരെ കാത്തുകൊള്ളേണമെ
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@fousiyakadakkal49
@fousiyakadakkal49 3 года назад
ആമേൻ.
@thomasaugustine4706
@thomasaugustine4706 3 года назад
വൈദീകർ ഈശോയുടെ കൊലയാളിയാണ്
@wilsonpj8352
@wilsonpj8352 3 года назад
സത്യം പെണ്ണ് കേസുകളിൽ നിന്നും അച്ഛൻ മാരേ രക്ഷിക്കണം കർത്താവെ
@ambroskt8363
@ambroskt8363 3 года назад
എല്ലാ വൈദികരെയും സമർപ്പിക്കുന്നു
@josephkollannoor2688
@josephkollannoor2688 3 года назад
പ്രിയമുള്ള സ്നേഹ പിതാവേ, അങ്ങയുടെ ദൈവ വചനങ്ങൾ ശ്രവിക്കുമ്പോൾ എങ്ങിനെ അഭിനന്ദിക്കണം എന്ന് അറിയില്ല. വാക്കുകൾക്കതീതം. Fantastic speech.🥰✝️🙏❤🌹😘👍
@cyriyacthomas3072
@cyriyacthomas3072 3 года назад
Fr.Tijo the luckiest priest to receive such graceful sermon on his big day.
@margaretjosephkarunya46
@margaretjosephkarunya46 3 года назад
നല്ലിടയനായ ഈശോയെ എല്ലാ വൈദീകരേയും സന്യസ്തരേയും അവിടുത്തെ തിരുഹൃദയത്തിൽ കാത്തു സൂക്ഷിയ്ക്കണമേ. അഭിഷേകത്താൽ നിറയ്ക്കണമേ
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html.
@susangeorge3074
@susangeorge3074 3 года назад
@@margaretjosephkarunya46 by
@alwinsalphons8129
@alwinsalphons8129 3 года назад
കർത്താവേ എല്ലാ വൈദിക രെയും അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറച്ച് ലോകത്തിൽ അങ്ങേക്ക് സാക്ഷ്യമകുവൻകൃപ ചൊരിയ നമെ
@sr.littymelethukalayil2556
@sr.littymelethukalayil2556 3 года назад
പിതാവേ എങ്ങനെയാണ് അഭിനന്ദിക്കുന്നത്! എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഏറ്റവും ഹൃദയപൂർവ്വം നേരുന്നു
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@chackotharu3367
@chackotharu3367 3 года назад
പ്രസംഗിക്കുവാൻ എന്തെളുപ്പം. അൽപം കൂടെ ശാന്തമായി സംസാരിക്കു ഇത് ഒരു വക ഗുണ്ടകളുടെ സ്വമാണ്
@MP-kt7bn
@MP-kt7bn 3 года назад
പിതാവോ... ആരുടെ പിതാവ്.. ദൈവമല്ലാതെ മറ്റൊരു പിതാവില്ല
@johnykt4370
@johnykt4370 2 года назад
@@MP-kt7bn തന്റെ അപ്പനെ പിതാവ് എന്ന് വിളിക്കില്ലേ.... ഇത്‌ ആത്മീയ പിതാവാണ്
@MP-kt7bn
@MP-kt7bn 2 года назад
@@johnykt4370 b
@ssreenivas6707
@ssreenivas6707 3 года назад
You are the Crown of today's church.
@lucythomas7437
@lucythomas7437 3 года назад
എല്ലാം വൈദികരെയും അനുഗ്രഹിക്കണമെ
@francocapuchin
@francocapuchin 3 года назад
അർഹത ഇല്ലാതിരുന്നിട്ടും ദൈവം വെച്ചു വിളബുന്ന സ്നേഹമാണ് പൗരോഹിത്യം.
@godwinfrancis1412
@godwinfrancis1412 3 года назад
ജനത്തിന്റെ നിലവിളി ദൈവത്തിന്റെ അടുക്കൽ എത്തുമ്പോൾ പ്രവാചകന്മാർ, പുരോഹിതന്മാർ എന്നിവരെ ദൈവം അഭിഷേകം ചെയ്തുയർത്തുന്നു. നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിളിയുടെ ഔന്നിത്യവും മഹത്വവും ഉത്തരവാദിത്തവും മനസ്സിലാക്കി ക്രിസ്തുവായി ജീവിക്കുവാൻ തന്നെ ആണ് ഓരോ വൈദീകനും വിളിക്കപ്പെട്ടിരിക്കുന്നത്. "നിത്യ പുരോഹിതനായ ഈശോ അങ്ങേ ദാസന്മാരായ വൈദീകരെ യാതൊരാപത്തും കൂടാതെ അങ്ങേ ദിവ്യ ഹൃദയത്തിൽ കാത്തു കൊള്ളണമേ. "
@bijijoseph2252
@bijijoseph2252 3 года назад
ഈ കാലഘട്ടത്തിൽ സന്യസ്ഥരെ അവഹേളിക്കുന്ന ഏതൊരുവനും പിതാവിൻ്റെ ഈ ശക്തമായ മറുപടി കേൾക്കാൻ ഇടവരണം എന്ന് പ്രാർത്ഥിക്കുന്നു. കത്തോലിക്കാ സഭയിലെ എല്ലാ വൈ ദീകരെയും നിർമലമായി കാത്തുകൊള്ളണമെ എന്ന് ആൽമാർധമായി പ്രാർത്ഥിക്കുന്നു...🙏
@alicegeorge2520
@alicegeorge2520 3 года назад
Excellent preaching thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary thank you St Joseph
@sajijohn1939
@sajijohn1939 3 года назад
Big salute. All priests and nuns and newly ordained priests. Remember you are the leader and in a battle field. In sufferings you will be alone like Jesus when crucified. Father was silent. Now fr.kottur and stefy suffering but sabha remains silent .we assure our prayers. Y.
@mariammajose4828
@mariammajose4828 3 года назад
🙏🙏🙏🙏
@rosujackson6541
@rosujackson6541 3 года назад
യേശുവേ ഞങ്ങളെ പ്രാർത്ഥിക്കാൻ പടിപ്പിക്കണമേ
@gamingwithal2n388
@gamingwithal2n388 3 года назад
God please help all priests and all sisters in their all life and keep them safe.
@vinodjohn2985
@vinodjohn2985 3 года назад
ദൈവ ജ്ഞാനത്തിൻെറ സിംഹാസനവും സ്വർഗ്ഗീയ അറിവിൻറെ സക്രാരി യും സ്വർഗത്തിൻെറയു०ഭൂമിയുടെയു० സൂര്യതേജസു മായ ഈശോയുടെ തിരു ശിരസ്സിൽ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായിപ്പോഴും നമ്മെ പൊതിയട്ടെ🙏🏻🙇 ആമേൻ
@marytitus7818
@marytitus7818 3 года назад
Congratulations Prince Pithavu. So inspiring speech
@alicegeorge4692
@alicegeorge4692 3 года назад
ബഹു. അച്ചന്റെ വാക്കുകൾക്കുള്ളിൽ 100% യഥാർത്ഥ ജീവിതവും ഉണ്ടെങ്കിൽ ഇത്രയും പച്ചയായി പറഞ്ഞതിനെ appreciate ചെയ്യുന്നു
@user-wc1uk4ff1d
@user-wc1uk4ff1d 3 года назад
പിതാവാണ്... മാർ പ്രിൻസ് പാണേങ്ങാടൻ പിതാവ്
@elsiefrancis6968
@elsiefrancis6968 3 года назад
Wondekful. Wonderful wonderful
@joypeter3683
@joypeter3683 3 года назад
നമ്മുടെ ആയുധം പ്രാർത്ഥനയാണ് എന്ന് വിളിച്ചോതിയ പിതാവേ അങ്ങേ ദൈവം അനുഗ്രഹിക്കട്ടെ സഭയുടെ പാരമ്പര്യം തന്നെ സഹനത്തിന്റെ പാതയാണ്. അല്ലാതെ അക്റമമല്ല.. വിമർശനങ്ങളിൽ പതറാതെ സന്തോഷത്തോടെ സ്വീകരിച്ചു യേശുവിന്റെ പാത പിന്തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ
@georgeputhenkalayil9095
@georgeputhenkalayil9095 2 года назад
കർത്താവേ അങ്ങയുടെ ദാസൻന്മാരായ വൈദീകരെയും സമർപ്പിതരെയും അങ്ങയുടെ തിരുഹൃദയത്തിൽ കാത്തുകൊള്ളേണമേ - ആമ്മേൻ
@alexmaniangattu7811
@alexmaniangattu7811 3 года назад
Proud of you Rev. Bishop. Thank you Jesus for all our priests. Keep them close to your blossom, Oh! Lord. Hallelujah.
@paulvi73
@paulvi73 3 года назад
Almighty God bless and protect our Fathers and Sisters 🙏🙏
@jesusnazarath8925
@jesusnazarath8925 3 года назад
Fr.Lijo God bless you &Prayers. Good Message
@maryfrance7352
@maryfrance7352 3 года назад
Very inspiring and anointing talk, thank you Lord.Thank you Prince pithave.
@jovanraj5706
@jovanraj5706 3 года назад
നാസറായനായ യേശുവിന്റെ നാമത്തിൽ ശക്തരായ വൈദികരും സന്യസ്തരും നമ്മുടെ സമൂഹത്തിൽ ധാരാളം ഉണ്ടാകട്ടെ ....... ആമേൻ
@sherlyjoseph7064
@sherlyjoseph7064 3 года назад
Don't get afraid Let the church join hands together to protect our church.
@devasiatm9557
@devasiatm9557 3 года назад
6th and trusty6666 you His wife 66666tutu6 I am am very happy to that you to that you sir are Alex Ferguson Alex Ferguson has 66th 66th
@christysebastian963
@christysebastian963 3 года назад
🙏😔😔😔😔eesoye എനിക്കും ആഗ്രഹമുണ്ട് എന്റെ മകനും ദൈവം അനുവദിച്ചാൽ ഒരു വൈദികൻ ആകണം എന്ന്.. കേൾക്കുമ്പോൾ കണ്ണ് നിറയുന്നു..
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@amalmakkiyil5510
@amalmakkiyil5510 3 года назад
Hello
@jesustrustex-christian891
@jesustrustex-christian891 3 года назад
1, ബൈബിളിനെ പറ്റി നിങ്ങൾ എന്താണ് മനസ്സിലാക്കിയിട്ടുള്ളത് ആ ഒന്ന് അധ്യായം സൂര്യൻ എങ്ങനെ ഉണ്ടാക്കിയതെന്ന് വായിച്ചാൽ മനസ്സിലാകുന്നതാണ് . അവരുടെ മുമ്പിൽ അന്നാണ് വരെയുള്ള പ്രകൃതി ശക്തികളായ സൂര്യനും ചന്ദ്രനും എല്ലാം എഴുതി പക്ഷേ എത്ര ഗ്രഹങ്ങൾ ഉണ്ടെന്നോ ആ പൊട്ടന്മാർക്ക് അറിയില്ലായിരുന്നു . 2, ഒരു പഴം കഴിച്ചതാണ് ഏദൻതോട്ടത്തിലെ പ്രശ്നം? അതിനുവേണ്ടിയാണ് ഒരു ബൈബിൾ വന്ന ഒരു വലിയ ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നത്? നന്മ തിന്മ നിറഞ്ഞ ഫലം ഭക്ഷിക്കുക ആണെങ്കിൽ മനുഷ്യർ നമ്മളെ പോലെ ( ദൈവത്തെ പോലെ) ആകും അസൂയയുള്ള ദൈവം ഏതൻ തോട്ടത്തിൽ നിന്ന് അവരെ പുറത്താക്കി പോരാഞ്ഞിട്ട് ആ സ്ത്രീക്ക് ശിക്ഷിക്കുന്ന ദൈവം " = സ്ത്രീവിരുദ്ധ (മറ്റുള്ള മതങ്ങളിൽ ഇതുപോലെ പുരുഷ മേധാവിത്വം ) 3, ആദ്യഘട്ടത്തിൽ ആദ്യത്തെയും ഹവ്വയെയും സൃഷ്ടിച്ച് ദൈവം അവർക്ക് രണ്ട് ആൺമക്കൾ പിറന്നു. അതിലെ ഒരാളെ മറ്റൊരാൾ കൊന്നു. അടുത്ത തലമുറ എങ്ങനെയുണ്ടായി എന്നതിന് വ്യക്തമായ ഉത്തരമില്ല. Wife എവിടുന്നു കിട്ടി?? 4, സോദോം-ഗോമോറയും എന്താണ് പഠിപ്പിക്കുന്നത്??, xxx film കാണുകയാണ് better. 5, പിതാക്കന്മാരുടെ അബ്രഹാം - ബഹുഭാര്യത്വം ( മുഴുവൻ ദാസി മാരാണ് 20/25....???) 6, നോഹയുടെ പേടകം- ഒരു കപ്പലിനെ വലിപ്പം പോലും ഇല്ലാത്ത ഒരു പേടകത്തിൽ ലോകത്തിലെ മുഴുവൻ ജന്തുക്കളെയും സസ്യ മൃഗാദികളെ യും കയറ്റി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ നമ്മൾ കാർട്ടൂൺ ഒന്നല്ലല്ലോ കാണുന്നത്. 7, ദാവീദിന് മക്കൾ എത്ര? ( ദൈവത്തിന്റെ ഹൃദയത്തിന് അനുയോജ്യമായ മനുഷ്യനെ കണ്ടെത്തിയത് ആണല്ലോ ദാവീദിനെ). 2 സാമുവേല് 8:23 ദാവീദിനെ വീര യോദ്ധാക്കൾ എന്ന അധ്യായത്തിൽ -""ഒരാൾ ഒന്നിച്ച് 800 പേരെ കുത്തിക്കൊന്നു ""എങ്ങനെ സാധിക്കുന്നു?. ഇതെന്താ ബാലരമ ആണോ. മറ്റൊരുതരത്തിൽ ഒരു കുട്ടിക്ക് പോളിയോ വാക്സിൻ എങ്ങനെ കൊടുക്കുന്നത് അതുപോലെതന്നെ ഘട്ടംഘട്ടമായി പാപി ആക്കുന്നു. ജന്മപാപം. അത് കഴിഞ്ഞു കുമ്പസാരത്തിലൂടെ License ലഭിക്കും. അപ്പോൾ വീണ്ടും പാപം ചെയ്യാം. 9300 ലക്ഷം കോടി ആസ്തിയുള്ള Charuch ആക്ട് നെ പേടിക്കുന്നതെന്തിന്?? ഹിന്ദു മതങ്ങളിലെ പോലെ പുരോഹിതന് ശമ്പളം കൊടുക്കുന്നത് Board members ആണ്. അച്ഛന്മാർക്കും ആ നിർദേശം പറ്റില്ലല്ലോ ആർക്കും കയ്യിട്ടുവാരാൻ പറ്റില്ല. അല്ലെങ്കിലും വിശ്വാസികളുടെ സോസ്ത്ര കാഴ്ചകൾ മുഴുവനും കോടതികളിൽ അച്ഛൻമാർ ചെയ്യുന്ന കേസുകൾക്ക് വക്കീൽ ഫീസായി കൊടുക്കുകയാണ്ല്ലോ!!! പണ്ടും വൈദികർക്ക് ഒന്നും ബാധകമല്ലല്ലോ. നന്മ നിറഞ്ഞ മറിയ എന്ന പ്രാർത്ഥനയിൽ അവസാനം എന്താണ് ചൊല്ലുന്നത് "പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും" നമ്മൾ പാപിയാണ് എന്നുള്ള പാപബോധം നമ്മിൽ നിലനിൽക്കുന്നു .(അടിമ) മരണഭയവും.
@jesustrustex-christian891
@jesustrustex-christian891 3 года назад
പണ്ടത്തെ കാലത്ത് ജ്യോതിഷികൾ ഉണ്ടായിരുന്നു അവർക്ക് എന്നും പ്രവചിക്കാൻ അറിയാവൂ ഇത് ഡെയിലി എഴുതിവെക്കും അതും ക്രോഡീകരിച്ച് ഒരു പുസ്തകം ഉണ്ടായി അതേതാണെന്ന് പറയുന്നില്ല. അത് അവരുടെ ജീവനോപാധി ആയിരുന്നു. കാലക്രമേണ ഇവർ പുരോഹിതർ ആയി മാറുകയായിരുന്നു./ സാധാരണ ജനങ്ങൾ ജോലി ചെയ്യുന്നു ഇതിൽ പണിക്ക് പോകാത്തവർ ആലോചിച്ചിരുന്നു ഉണ്ടാക്കിയ കുറച്ചു കാര്യങ്ങൾ മെസപ്പെട്ടോമിയൻ ഇതിഹാസം / ഈജിപ്ത് ഇതിഹാസങ്ങൾ/ എല്ലാവരും കുറെ കോപ്പിയടിച്ചു. ഈ വിശുദ്ധ കുർബാന കയ്യിൽ കൊടുക്കുന്നത് എവിടുന്നാണ് കിട്ടിയത് ഒന്ന് ചിന്തിക്കുക.( അമ്പലത്തിലെ പ്രസാദം കയ്യിൽ സ്വീകരിക്കുന്നു) കന്യാസ്ത്രീമാരെ പറ്റി ഒരു വാക്ക്എന്തുകൊണ്ട് കന്യാസ്ത്രീ വ്രതം കൂദാശ ആകുന്നില്ല? എത്രയോ കന്യാസ്ത്രീകൾ ഗർഭം ധരിച്ചിരിക്കുന്നു അവയൊന്നും പുറത്തുവന്നില്ല. കാരണം അവരുടെ തന്നെ അനാഥശാല അവിടെ ഉണ്ടല്ലോ. എത്രയോ വൈദികരെ നമ്മൾ ന്യൂസ് ചാനലിൽ കാണുന്നു. അഭയാ കേസ് /....മാർപാപ്പ മുൻപേ തന്നെ വൈദികരോട് കല്യാണം കഴിച്ചോളാൻ അനുവാദം നൽകിയിരുന്നു പക്ഷേ അവർക്ക് കുമ്പസാരം കേൾക്കാൻ സാധിക്കില്ല. തന്മൂലം അച്ഛൻമാർ കുമ്പസാരം ഏറ്റെടുത്തു. അതാണ് യാതൊരു ഉത്തരവാദിത്വം വേണ്ടല്ലോ. ആവശ്യത്തിനു മഠങ്ങൾ ഉണ്ടല്ലോ. സഭയുടെ പണപ്പെട്ടി വികസിക്കുന്നു. അധികാരം വർദ്ധിക്കുന്നു. ഒരു വൈദികൻ പോലും അവർക്ക് കിട്ടുന്ന പണത്തിന്റെ പങ്ക് ഗവണ്മെന്റ് നൽകുന്നില്ല കാരണം ചാരിറ്റി ആണ്. പാവപെട്ടവർക്ക് അന്നും ഇന്നും ഒരുപോലെ തന്നെ. സഭയുടെ ഏതെങ്കിലും ഹോസ്പിറ്റലിൽ അസുഖം ആയി ചെല്ലുനു. ഭർത്താവിനു കാൻസറാണ് ഒരു എട്ടു ലക്ഷം രൂപയുടെ ബില്ലു കിട്ടി. നിങ്ങൾക്ക് ആകെ അടയ്ക്കാൻ സാധിച്ചത് മൂന്നു ലക്ഷം രൂപയാണ്. നിങ്ങളുടെ കൈയ്യിൽ പൈസ ഇല്ലാത്തത് ബിൽ അടക്കുന്നിടത്ത് പറയുന്നു. Account പറയുന്നു ഹോസ്പിറ്റൽ ഡയറക്ടർ അച്ഛനെ കാണാൻ. അച്ഛൻ ആദ്യം ചോദിക്കുന്നത് സ്വർണമാല എവിടെ?? ഒളിപ്പിച്ചു വച്ചിരുന്ന പണം എവിടെ??. ഇങ്ങനെയാണോ വൈദികർ പെരുമാറേണ്ടത്. അവിടെ സഹായം ഒന്നുമില്ല. മറ്റൊരു മതത്തിൽ പെട്ട വരാണെങ്കിൽ അവർക്ക് സഹായം നൽകുന്നു. അത് പേപ്പറിൽ ന്യൂസും കൊടുക്കുന്നു. സ്വന്തം മതത്തിൽ പെട്ടവർ ആണെങ്കിൽ അവർ തിരിഞ്ഞു പോലും നോക്കിയില്ല. ഏതൊരു നാണയത്തിനും നല്ല വശവും ഉണ്ട് ചീത്ത വശവും ഉണ്ട്. എന്തുകൊണ്ട് എല്ലാ വലിയ ഹോസ്പിറ്റലുകൾ ക്ക് പകരം എല്ലാവർക്കും വലിയ രോഗങ്ങൾക്കും സൗഖ്യം നൽകുന്നില്ല. ഇതിൽ നിങ്ങൾക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ അൽപമെങ്കിലും വിശ്വാസമുണ്ടെങ്കിൽ മലയോട് ദൂരെ പോയി കടലിൽ വീഴാൻ പറയുക പക്ഷേ ആദ്യം അച്ഛന്മാർ/കർദിനാൾ /മാർപാപ്പ തന്നെ ചെയ്തു കാണിക്കണം?നമുക്കും ചെയ്തു നോക്കാം? പണ്ടുകാലത്ത് ജനങ്ങൾ പ്രകൃതി ശക്തിയെ സൂര്യനെ ആരാധിച്ചു അതാണ് ഇപ്പോൾ അരുളിക്കയിൽ നമ്മൾ ആരാധിക്കുന്നത്. വിശ്വാസമായില്ലെങ്കിൽ സെൻ പീറ്റേഴ്സ് ബർഗിൽ ഒരു വലിയ റൗണ്ട് ഉണ്ട് അത് മേടം മുതലുള്ള മലയാള മാസങ്ങളുടെ ചക്രം ഉണ്ടല്ലോ അതാണ്. അത് എവിടുന്ന് കിട്ടിയതാണോ എന്ന് വെച്ചാൽ റോമൻ കത്തോലിക് റോമൻ ഇതിഹാസങ്ങൾ / ഈജിപ്ഷൻ ഇതിഹാസങ്ങൾ എന്നു തുടങ്ങി ആ കാലഘട്ടങ്ങളിൽ കിട്ടാവുന്ന ഇതിഹാസങ്ങളിൽ നിന്നും അടിച്ചു മാറ്റിയതാണ്. ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് ബുദ്ധൻ യേശുവിനു 1000 വർഷങ്ങൾക്ക് മുൻപ് പറഞ്ഞത്. (ബുദ്ധൻ ദൈവമില്ല എന്ന് നിഷേധിക്കുകയാണ് ചെയ്തത്). ബൈബിളിൽ എങ്ങനെ വന്നു. കാരണം ഞാൻ പറഞ്ഞതുപോലെ തന്നെ ഇതിഹാസങ്ങളിൽ നിന്ന് അടിച്ചു മാറ്റിയതാണ്. യേശുവിന്റെ കളർ എന്താണ്? ഓരോ രാജ്യങ്ങളിലും ഓരോ കളറും? മാതാവിന്റെ കളർ എന്താണ് Same. ഓരോ കാലഘട്ടങ്ങളിലും സുനഹദോസ് വഴി എത്രയോ കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടരിക്കുന്നു. അതിന്റെ അർത്ഥം അടിച്ചു മാറ്റൽ.
@jesustrustex-christian891
@jesustrustex-christian891 3 года назад
ഏതൊരു കോടതിയിലും വാദി ഭാഗവും എതിർ ഭാഗവും ഉണ്ട് നമ്മൾ എന്തുകൊണ്ട് വാദിഭാഗം മാത്രം കേൾക്കുന്നു എതിർ ഭാഗത്തെ നമ്മൾ എതിർക്കുന്നത് എന്തുകൊണ്ട്?ക്രിസ്തുമതത്തെ പറ്റി അറിയണമെങ്കിൽ കോൺ സ്റ്റാൻഡിൻ പതിനാലമൻ ചക്രവർത്തിയായിരുന്നു. ക്രിസ്തുമതത്തെ ഈ നിലയിലെത്തിച്ചത്. ക്രിസ്തുമതം നമ്മുടെ മുമ്പിൽ വെക്കുന്നത്? അനുസരണം. ബെനഡിക് പതിനാറാമൻ മാർപാപ്പ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ അംഗീകരിച്ചു. നെറ്റിൽ അതിന്റെ വീഡിയോകൾ കിടപ്പുണ്ട്. അതിന്റെ അർത്ഥം ശാസ്ത്രം സത്യമാണെന്ന് തെളിഞ്ഞു. പക്ഷേ സഭയിലെ മേലധ്യക്ഷന്മാർ പ്രസംഗത്തിൽ പറഞ്ഞത് "ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് അത് വിശ്വസിക്കാം അല്ലാത്തവർക്ക് ഇതും."പണ്ടും ഭൂമി പരന്നതല്ല ഉരുണ്ടതാണ് എന്ന് പറഞ്ഞ ക്രിസ്ത്യാനിയെ തന്നെ ചുട്ടുകൊന്ന മതം ആണല്ലോ ക്രിസ്തുമതം. കുരിശുയുദ്ധങ്ങൾ സത്യത്തിൽ എന്താണ്? "എന്താണ് മാമോദിസ? നിങ്ങളുടെ മാതാപിതാക്കന്മാർക്ക് ക്രിസ്ത്യാനികൾ ആണെങ്കിൽ നിങ്ങളും ക്രിസ്ത്യാനികളാണ്. പിന്നെ അവിടെ മാമോദീസയുടെ ആവശ്യം എന്തിരിക്കുന്നു അവിടെയും പണപ്പിരിവ് തന്നെ. നിങ്ങളോ/നിങ്ങളുടെ ബന്ധുക്കളോ ഒരാൾ മരിച്ചു എന്ന് കരുതുക വീട്ടിൽ വച്ച് ഒരു ഒപ്പീസ് /പ്രാർത്ഥന.പള്ളിയിൽ വെച്ച് ഒരു ഒപ്പീസ്/പ്രാർത്ഥന. സിമിത്തേരിയിൽ വെച്ച് ഒരു ഒപ്പിസ്/പ്രാർത്ഥന.3 ഒപ്പീസ് പൈസ എത്ര വന്നു. യേശു എന്താണ് പറഞ്ഞിരിക്കുന്നത് ബൈബിൾ മത്തായി നിങ്ങൾ സിനഗോഗുകളിൽ / അതായത് പള്ളികളിൽ പോയി പ്രാർത്ഥിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്."പണ്ട് "അപ്പം മുറിക്കൽ ശുശ്രൂഷ " അഞ്ച് നിമിഷമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ എന്താണ് കാണുന്നത്.എന്താണ് സഭയുടെ മൂലക്കല്ല്? " യേശു ഉയർത്തെഴുന്നേറ്റു." ബനഡിക്ട് പതിനാറാമൻ മാർപാപ്പ എല്ലാ വിദേശരാജ്യങ്ങളിലും പോയി മടുത്തു കാരണം എന്ത്? വൈദികർ കുട്ടികളെ ദുരുപയോഗം ചെയ്തതുമൂലം. കോമ്പൻസേഷൻ കൊടുത്തു വയ്യാണ്ടായി. അതുകൊണ്ട് അദ്ദേഹം രാജിവെച്ചു.ഓസ്ട്രേലിയയിൽ തന്നെ ഏകദേശം 3000 കുട്ടികൾക്ക് മുകളിലാണ് കേസുള്ളത്. വികസിത രാജ്യങ്ങളിൽ നിന്നും മാറി വികസ്വര രാജ്യങ്ങള്ൽ സഭ കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ട്. കാരണം മറ്റുള്ള വികസിത രാഷ്ട്രങ്ങളിൽ അവർ സയൻസിൽ ആണ് വിശ്വസിക്കുന്നത്. അടുത്ത കോമഡി എന്നുപറഞ്ഞാൽ യേശു ജനിച്ചതിനു ശേഷം ഒരു നൂറ്റാണ്ട് / നൂറു വർഷങ്ങൾക്കു ശേഷമാണ് നസ്രത്ത് എന്ന ഗ്രാമം അവിടെ ഉണ്ടായത്. ഏകദേശം ദൃശ്യം സിനിമ മോഡൽ തന്നെ ഉണ്ടാക്കിയെടുക്കുന്നു. ഹിന്ദുക്കളും ഇന്ത്യയെ അതാണല്ലോ ചെയ്യുന്നത്. സംശയമുണ്ടെങ്കിൽ ഹേറോദേസ് ഭരണകാലം കണ്ടുപിടിക്കുക? 5400years ഗവേഷകർക്കിത് അപൂർവ സംഭവം - www.manoramaonline.com/technology/science/2021/03/12/5400-year-old-cranium-young-woman-swept-grave-forming-cavern.html
@sr.deepajoseph529
@sr.deepajoseph529 3 года назад
I am proud to be a consecrated person🙏🙏
@jthomas555
@jthomas555 3 года назад
may the lord protect you
@smukkudan
@smukkudan 3 года назад
May God bless you sister 🙏
@sr.deepajoseph529
@sr.deepajoseph529 3 года назад
🙏🙏🙏
@santhidham3559
@santhidham3559 3 года назад
DEAR PRINCE PITHAVE..... REALLY YOU ARE THE AROMA OF CHRIST........"SHEPHERED WITH THE SMELL OF THE SHEEP".... PROUD OF YOU ....
@alexmaniangattu7811
@alexmaniangattu7811 3 года назад
Really.
@josephshijimon5270
@josephshijimon5270 3 года назад
Priests are humans, humans like us. They need our prayers to grow in Holy spirit.....
@mercymc5680
@mercymc5680 3 года назад
Praise the Lord Hallelujah Hallelujah Hallelujah
@lissyjose8892
@lissyjose8892 3 года назад
കന്യാസ്ത്രീ ആകാൻ ആരും കുടുബത്തിൽ നിന്ന് ഇറങ്ങരുതെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞ sr. Lucy yum koottarum ee speach onnu ചെവി തുറന്നു കേട്ടിരുന്നങ്കിൽ എന്ന് ആശിച്ചു പോകുന്നു
@pauloseku313
@pauloseku313 3 года назад
6
@kenitmathewkoshy2070
@kenitmathewkoshy2070 3 года назад
Inspiration to become a preist. Thankyou @Bethlehem TV
@MariaJose-ew7bb
@MariaJose-ew7bb 3 года назад
I pray that your wish be fulfilled...God bless you brother..my own 2 brothers are priest..really i am proud of them..me to a religious.
@kenitmathewkoshy2070
@kenitmathewkoshy2070 3 года назад
@@MariaJose-ew7bb thank you so much
@shinythomas5563
@shinythomas5563 3 года назад
Praise the Lord. Thanku Father. We're praying for all the priests.
@mathewmj4260
@mathewmj4260 3 года назад
Praise the Lord let spread the Fire throughout the church
@ssreenivas6707
@ssreenivas6707 3 года назад
A man who lives his words.
@sebastianayilookunnel8242
@sebastianayilookunnel8242 3 года назад
Very inspiring and motivating talk. Thank you dear Bishop.
@mrtinstitute4572
@mrtinstitute4572 3 года назад
Very inspiring speech. കാലഘട്ടത്തിന്റ പ്രവാചക ശബ്ദം
@georgeka8074
@georgeka8074 3 года назад
എന്റെ ഈശോയെ ലോകത്തിലെ എല്ലാ സ്ഥലങ്ങളിലും ബലി അർപ്പിക്കുകയും സുവിശേഷം പ്രാഘോഷിക്കുകയും ചെയ്തു കൊണ്ട് യേശുവിനു ജീവിതം സമർപ്പിച്ചിരിക്കുന്ന എല്ലാ വൈദികരെയും അനുഗ്രഹിക്കണമേ ആമ്മേൻ
@jainammageorge8099
@jainammageorge8099 3 года назад
🙏കർത്താവെ എല്ലാ വൈദീകരെയും കാത്തുകൊള്ളണമേ 🙏
@pookkunneljohn113
@pookkunneljohn113 3 года назад
Very nice sermon..Good luck. Let God help him to keep the oaths. Let Fr.Dijo remember his promises when he becomes a ParisVicar.
@rosilypaul9772
@rosilypaul9772 3 года назад
ഇത്‌ വെറും മനുഷ്യന്റെ സ്വരമല്ല പരിശുദ്ധൽമാവിന്റ സ്വരമാണ് 👌
@lizzyjoe9640
@lizzyjoe9640 3 года назад
God bless you Father 🙏
@marysunny9521
@marysunny9521 3 года назад
Well spoken ,praise the lord Amen.Thank you Pithave
@ltcolpoulypd9552
@ltcolpoulypd9552 3 года назад
well spoken. prayers
@philominathomas760
@philominathomas760 3 года назад
Congratulations father for this inspiring 🙏 speech.God bless you.
@rejiageorge1892
@rejiageorge1892 3 года назад
പരിശുദ്ധാത്മ നിറവിൽ നിന്നുള്ള പ്രഭാഷണം.ഇതുപോലെ ഉള്ള പിതാക്കന്മാരെ അണ് ഇന്ന് സഭയക്.അവശ്യം
@sajumonjoseph8968
@sajumonjoseph8968 3 года назад
Praise the Lord very good message
@beenajose7564
@beenajose7564 3 года назад
ഒരു വൈദികൻ യഥാർത്ഥ വൈദികനായി ജീവിച്ചാൽ ജനങ്ങളുടെ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധയുള്ളയാളായി ജീവിച്ചാൽ തീർച്ചയായും ഒരു വൈദികനെ ജനം ബഹുമാനിക്കും. ഉറപ്പാണ്
@kunjumolmathew7443
@kunjumolmathew7443 3 года назад
May God bless all priests and nuns
@lissyantony2638
@lissyantony2638 3 года назад
Wonderful talking let him remember each and every moment we'll try to become like this
@joycethadathil4186
@joycethadathil4186 3 года назад
Inspiring , powerful and courageous speech. Praise the Lord!
@valsavatchala2808
@valsavatchala2808 3 года назад
Super 👌 speech 👌 Nanni yesuve..🙏 Thirusabaya katthukollanae Christiyanigalaiyum,purogithamaaraiyum,kanniyasthreegalayum illathakan sramikunna nammudae christiyanigalae maanasaanthra paduthanae parama pithavae.. Amen. Thirusabayudae nanma thirichariyan ella manushia makalkum kriba nalganae yesuvae...👏👃👏 ✝️✝️✝️
@rajammajose4086
@rajammajose4086 3 года назад
Ee vachanam kelkunnavar anugraha pedatte esoye anugrahikename vaidikare anugrahikename amen
@FlyHigh-tg3bf
@FlyHigh-tg3bf 3 года назад
Ithupolulla nallathu maathram paranju nanma maathram mattullavark pakarnnu kodukkunna purohithanmaar ellaaa madhathilum undaarnnel nammude lokam 🌎 ethra sutharamaayene♥️
@livinc.t9069
@livinc.t9069 3 года назад
വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്‍െറ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്‍െറ നാഥനോടു പ്രാര്‍ഥിക്കുവിന്‍. മത്തായി 9 : 37-38
@jessytom8548
@jessytom8548 3 года назад
പ്രിയപ്പെട്ട ഞങ്ങളുടെ വൈദീക രെ കാത്തുകൊള്ളേണമേ ദൈവമേ
@Youtbe.vlogerTJJ
@Youtbe.vlogerTJJ 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tKQF3pbmBdg.html..
@globaleyes2923
@globaleyes2923 3 года назад
@@Youtbe.vlogerTJJ ninte koppu onnu pdo nannam ketttavane
@srlillymathew5965
@srlillymathew5965 3 года назад
Good Message dear Bishop ... Thank you very much ...
@DrLaluJoseph
@DrLaluJoseph 3 года назад
Dear Father, many thanks for this speech..
@TheChosenOne_GeorgeMammoottil
@TheChosenOne_GeorgeMammoottil 3 года назад
നമ്മൾ കേൾക്കേണ്ട പ്രവാചക ശബ്ദം...Amen .... Thank you Jesus
@brigjose5373
@brigjose5373 3 года назад
Yes Holy Father you said it .Praise Lord .We need shepherds like you .
@princevazhakalam1664
@princevazhakalam1664 3 года назад
Yes he is a blessed Lordships.
@neethadenishakotturkaleeka3481
@neethadenishakotturkaleeka3481 3 года назад
I'm very blessed to receive his love and care and presents ❤️
@jollyvimaljyothy1071
@jollyvimaljyothy1071 3 года назад
എന്റെ പ്രിയ വൈദികരെ...... നമിക്കുന്നു....🙏🙏🙏
@cjohn9638
@cjohn9638 3 года назад
Good msg pithave.god bless all priests and sisters .praying for all.
@salylalu6856
@salylalu6856 3 года назад
🙏🙏PRAISE THE LORD 🙏🙏HALLELUJAH, HALLELUJAH, HALLELUJAH 🙏🙏REALY HEART TOUCHING WORDS. MAY GOD BLESS U &ALL PRIESTS 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binduc.3141
@binduc.3141 3 года назад
Such a beautiful homily. What a sacrifice our dear priests are making for the community.
@johnypp6791
@johnypp6791 3 года назад
അച്ഛൻ പറയുന്നത് സത്യം സത്യം സത്യം.. You are really Saint
@tittojoseph6082
@tittojoseph6082 3 года назад
Very inspirational homily. Praise the lord 🙏
@sanjeevraman
@sanjeevraman 3 года назад
നിത്യ പുരോഹിതനായ ഈശോ, അങ്ങേ ദാസൻമാരായ വൈദീകർക്കു നിരവധിയായ അനുഗ്രഹങ്ങൾ നൽകി അങ്ങേ തിരു ഹൃദയത്തിൽ അഭയം നൽകേണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസം തോറും എടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ വിശുദ്ധമായി കാക്കേണമേ. അങ്ങേ വിലയേറിയ തിരു രക്തത്താൽ നനയുന്ന അവരുടെ നാവുകളെ നിർമലമായി കാത്തുകൊള്ളേണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദ്യങ്ങളെ ദൈവീക കാര്യങ്ങളോട് ചേർക്കുകയും വിശുദ്ധമായ് കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ദൈവീക ജീവനിൽ സംരക്ഷിക്കട്ടെ. അവരുടെ പ്രവർത്തനങ്ങൾ ഫലസമൃദമായി ഭവിക്കട്ടെ.അവരുടെ ശുശ്രൂഷ ലഭിക്കുന്നവർ ഇഹത്തിൽ അവരുടെ ആനന്ദവും ആശ്വാസവും പരത്തിൽ നിത്യ സൗഭാഗ്യത്തിന്റെ മകുടവും ആയിരിക്കട്ടെ ആമ്മേൻ
@sandhyachf52
@sandhyachf52 3 года назад
Very much inspiring to live in the challenging world today.
@seenagg7840
@seenagg7840 3 года назад
Praying for all priests and dear sisters
@josephmathew3052
@josephmathew3052 3 года назад
Sincere Prayers to Our Lord Jesus Christ to Bless Mar Prince and the newly ordinated Priest Lijo to purify Our People by their words and deeds and Glorify Our Lord Always.
@lizenthomas7929
@lizenthomas7929 3 года назад
We are really lucky enough to get these PRIESTS as our spiritual patrons. Thank GOD for given us PRIESTS as our helping hands. Prayers only for them.
@sebanpainadath2486
@sebanpainadath2486 3 года назад
ദൈവം അനുഗ്രഹിക്കട്ടെ
@lissyantony2638
@lissyantony2638 3 года назад
My lord ship we need you in kerala please just try to send this speech every preast.
@anniedominic7301
@anniedominic7301 3 года назад
We pray for our priests.
Далее
БИМ БАМ БУМ💥
00:14
Просмотров 1,7 млн
БИМ БАМ БУМ💥
00:14
Просмотров 1,7 млн