Тёмный

ഷാർജയിൽ ഒരു മലയാളീ കുടുംബം അനുഭവിച്ച മാനസിക വ്യഥ പ്രേകഷകരെ അറിയിക്കുന്നു. 

Dubai vartha
Подписаться 115 тыс.
Просмотров 43 тыс.
50% 1

ഒരു കുടുംബത്തിനും ഈ അവസ്ഥ നേരിടരുത് എന്ന പ്രാർത്ഥനയോടെ ഷാർജയിൽ ഒരു മലയാളീ കുടുംബം അനുഭവിച്ച മാനസിക വ്യഥ പ്രേകഷകരെ അറിയിക്കുന്നു. സ്കൂൾ നടത്തിപ്പുകാരും സ്റ്റാഫും രക്ഷകർത്താക്കളും കുട്ടികളും പ്രത്യേകിച്ച് അറിയാൻ , ഷെയർ ചെയ്യാൻ.
#dubaivartha #dubai #GlobalMalayali
Website ► www.dubaivartha.com
Facebook ► / dubaivartha
Instagram ► / dubaivartha
Twitter ► / dubaivartha
Tiktok ► / dubaivarthaofficial
All rights reserved © Asiavision

Опубликовано:

 

17 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@SakeerHussain-pn4eo
@SakeerHussain-pn4eo Месяц назад
പ്രിസിപ്പലിന്റെ നിരുത്തരവാദിത്തമാണ് കാര്യങ്ങൾ ഇത്ര വഷളായത് . കുറ്റക്കാർക്ക് എതിരെ തീർച്ചയായും നടപടിയുണ്ടാകണം. ചിലർ ചെയ്ത തെറ്റിന് സ്കൂളിനെ മൊത്തത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ല. കണ്ണ് നിറഞ്ഞിട്ടല്ലാതെ ഈ വാർത്ത കണ്ടു തീർക്കാൻ മക്കളുള്ളവർക് കഴിയില്ല. ഫുൾ സപ്പോർട്ട് ടൂ ദി ഫാമിലി.
@jisharchatteysseri6877
@jisharchatteysseri6877 Месяц назад
വിട്ടുകള, കുട്ടിക്ക് ഒന്നും പറ്റിയില്ല. അൽഹംദുലില്ലാഹ്. ഷെമിക്കു. ഇത് ഇത്രയും വർതിപ്പിക്കണോ.
@firozvkd2955
@firozvkd2955 Месяц назад
പോരാ കേസ് കൊടുത്ത് പ്രിൻസിപ്പിളിനെ ഉള്ളിൽ ആകണം കണ്ടാക്റ്ററിനെയും ഡ്രൈവറീനെയും മലയാളിയാണെന്ന ഒരു ദാക്ഷണ്യവും വേണ്ട
@jisharchatteysseri6877
@jisharchatteysseri6877 Месяц назад
@@firozvkd2955 പാവം കണ്ടക്ടറെ പണി പോയാൽ തീരുന്നതാണോ നിങ്ങളുടെ മനസിന്റെ ഇരുൾ? കുറച്ചു വിട്ടുവീഴ്ചയൊക്കെ ആയിക്കൂടെ. കുട്ടിക്ക് വേറെ ആര്യയോഗ്യ പ്രശ്നം ഒന്നും ഇല്ലല്ലോ. മാത്രമല്ല, ആ കുട്ടി സമയം ഇത്രയും വഴികിയിട്ടും ഒറങ്ങിയതിൽ മാതാപിതാക്കളെ ആശ്രതയുടെ പേരിൽ അനേഷിക്കേണ്ടി വരും. ഞാൻ മനസിലാക്കിയത്, സ്കൂളിന്റെ പ്രീതികരണത്തിന്റെ അതീപ്രീതിയിൽ നിന്ന് ഉണ്ടായ ഒരു പ്രശ്നം.
@jamshijamshi3474
@jamshijamshi3474 Месяц назад
ഇനിയൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുത് കേസ് കൊടുക്കണം.
@kmbasheer83
@kmbasheer83 Месяц назад
ഹൈ പോസ്റ്റിൽ ഇരിക്കുന്ന മഹാഭൂരിപക്ഷം മലയാളികളുടെയും പ്രത്യേക സ്വഭാവമാണ് തങ്ങളേക്കാൾ വലിയവർ ഈ ലോകത്തില്ല എന്നത്... ഇത്രയും വൃത്തികെട്ട സ്വഭാവമുള്ള ആൾക്കാർ വേറെ രാജ്യത്ത് ഉണ്ടോ എന്നുള്ള കാര്യത്തിൽ സംശയമാണ്... 20 വർഷത്തിൽ കൂടുതൽ പ്രവാസ അനുഭവമുള്ള എൻറെ അനുഭവം😮😮😮
@jumailasidheeque
@jumailasidheeque Месяц назад
Sathyam ente hassinte boss anganeya
@AnsibaJohnson
@AnsibaJohnson Месяц назад
School name is NEW INDIAN MODEL SCHOOL SHARJAH
@BroBro-jc2si
@BroBro-jc2si Месяц назад
Who's the owner of this school
@aliceaugustine8759
@aliceaugustine8759 Месяц назад
Ente mol padich school
@midnight___cocoa
@midnight___cocoa Месяц назад
New indian model school uae ile ella branch ileum school management very irresponsible aanu
@shameeraliykath6866
@shameeraliykath6866 Месяц назад
😮എന്റെ മൂന്നു മക്കൾ അവിടെ ആണ് പഠിക്കുന്നത് 😢
@binoy208
@binoy208 Месяц назад
Case should be filed against school principal and bus staffs
@beautyofsevens
@beautyofsevens Месяц назад
കുഞ്ഞിന് ഒന്നും പറ്റിയില്ലല്ലോ അൽഹംദുലില്ലാഹ്, തീർച്ചയായും കേസ് കൊടുക്കണം പ്രിൻസിപിൾന്റെ അഹങ്കാരം മാറിക്കൊള്ളും
@mahshookvadakkeel6451
@mahshookvadakkeel6451 Месяц назад
ട്രിപ്പ് കഴിഞ്ഞാൽ കണ്ടക്ടർ സിറ്റ് ചെക്ക് ചെയ്യുക അതിന് ശേഷം ബ്രഷ് എടുത്ത് അടിച്ച് ക്ലിയർ ചെയ്യുക. അതിന് ശേഷം ഡ്രൈവർ ചെക്ക് ചെയ്ത് രണ്ട് ഗ്ളാസ് തുറന്ന് വെച്ച് ഡോർ ക്ലോസ് ചെയ്യുക.
@sreekumarnair5671
@sreekumarnair5671 Месяц назад
Write a complain to His Highness immediately.
@omsairam8957
@omsairam8957 Месяц назад
Yes even one of my known family their children were studying in NIMS Sharjah. The children’s father lost his job and he went to the school and asked the principal of NIMS Sharjah to allow the children to appear for the exams but he refused and finally children stopped going to school and discontinued the education. ONLY because of the non cooperation of the Principal
@TriangleLvz
@TriangleLvz Месяц назад
This school and the whole management is the worst 💩💩💩 most students who have studied here have faced trauma Including me .as a former student at nims they are very careless,rude and irresponsible at all matters .they should file case against the principle .he too should face problems .the worst school. Also the teachers and every1 are scared to tell the truth because of the principal.he is dictator like man .he needs to be fired ASAP!!.
@majeedmansoor197
@majeedmansoor197 Месяц назад
If there is any update on this issue from the law enforcement department, pls let us know. Thank you.
@nazarpadipura
@nazarpadipura Месяц назад
please tell name school. pls complaint ministree of education
@AnsibaJohnson
@AnsibaJohnson Месяц назад
Nims shj
@sudheeshneethu9659
@sudheeshneethu9659 Месяц назад
Nigal school name and area yum paryu ini ullavar enkilum ariyatte dubai varthakku pedi vallathum undo schoolum location parayan urappillankil vartha kodukkaruth
@sherinphilip9321
@sherinphilip9321 Месяц назад
Inform SPEA.They will take action
@stefyraj7129
@stefyraj7129 Месяц назад
So scary. By God's grace the child survived. Please complain to SPEA and ministry. Is there no tracking system?
@user-qc5un6wt8q
@user-qc5un6wt8q Месяц назад
Mashaalla
@ludheenapkl5875
@ludheenapkl5875 Месяц назад
Pala schoolukalum cash mathram aanu focus , uae anganeyulla schoolukalk aproval kodukkunnath enth adisthanathilanavo.
@faisalpulikkathodi9560
@faisalpulikkathodi9560 Месяц назад
This kind of incidents happened to my friend's son in the same school.
@rachelsam8558
@rachelsam8558 Месяц назад
This case should be taken up seriously at the right direction Whole system is careless...
@AnsibaJohnson
@AnsibaJohnson Месяц назад
New indian model school sharjah aan idh
@user-gp4fl6ex9d
@user-gp4fl6ex9d Месяц назад
What is the name of that principal of that school in Dubai ????
@shinomathew8193
@shinomathew8193 Месяц назад
Please file case against school and bus staff.
@noufinoushad5906
@noufinoushad5906 Месяц назад
They file case the ministry take an action against the conductor after why they are making this kind of video the conductor have rights to her privacy
@Rizzz_777.
@Rizzz_777. Месяц назад
@@noufinoushad5906 this video was basically just for spreading the awareness of the carelessness of the SCHOOL as well as the CONDUCTOR to ensure that this does not happen to any other children, since the principal, a person with no humanity, said us to collect the settlement and leave, even so by insulting my father alright? and the school's name, nor the conductor's name is not mentioned in the video, please watch it thoroughly, since it seems like your just making up excuses atp.
@everyday.eishiiii
@everyday.eishiiii Месяц назад
​@@Rizzz_777.I agree, the principal has no humanity at all. He even accepts bribes to pass students.
@santhoshe.sebastian7795
@santhoshe.sebastian7795 Месяц назад
Please provide the school name.then only it will be helpful to other parents
@AnsibaJohnson
@AnsibaJohnson Месяц назад
Nims shj
@mubshiraismail542
@mubshiraismail542 Месяц назад
All Indian school in UAE are same like this ..
@shahalarashid4309
@shahalarashid4309 Месяц назад
Ente mon same schoolil aan padikunnath enikum ith pole oru anubhavam undayirunu ipo new admission aan kg 1 aan padikunne. Ravile njn schoolil kond vittit 11 mani ayapo avide chennu nokumbo kutty avide illa teacher parannu washroom poyi enn avide nokiyapo avide illa schoolil ella place noki evideyum illa pettan ind oru prayam aaya sthree kuttineyum kond varunu chothichapo parannu schoolil ninn mari edth poyathan enn avar taxi ayit vannath transportation card und ath nokitaan kuttikale vidunnath ennokke parannit kutti maaripoyi entha avstha nokiye 30 minit kayinitan enik kuttiye kittiyath ivan malayalam samsarikunth kond taxi driverk doubt aayi angne aan avar thirich kond vannath allenkil enthavumayirunnu ente avstha ith school bus thanne aan ente monk sambhavichath purth ninn oraal kooti kond poyathan 😢 pinne njn complete cheyan poyapo principal leave aann mangernod parayan paranu samsarichit onum ayilla avark pucham
@BroBro-jc2si
@BroBro-jc2si Месяц назад
താങ്കൾ ഒരു വിഡ്ഢിയാണെന്ന് മാത്രമേ ഞാൻ പറയുകയുള്ളൂ . താങ്കളെപ്പോലുള്ള ആൾക്കാരാണ് ....വീണ്ടും കുറ്റവാളികളെ പുതുതായി സൃഷ്ടിക്കുവാനുള്ള പ്രചോദനം കൊടുക്കുന്നത് . നിങ്ങളുടെ ഒരു സന്താനത്തിന് ഇങ്ങനെ ഒരു മോശമായ അനുഭവം ഉണ്ടായപ്പോൾ ....നിങ്ങൾ സ്കൂളിൻറെ അധികാരികളുമായി ഒത്തുതീർപ്പിന് തയ്യാറായി . അങ്ങനെ അല്ലായിരുന്നു നിങ്ങൾ ചെയ്യേണ്ടിയിരുന്നത് . ഇതൊക്കെ hard core crime ആണ് . നിങ്ങൾ അവരെ വെറുതെ വിടരുത് ആയിരുന്നു . നിങ്ങൾ നിയമനടപടി സ്വീകരിക്കണം ആയിരുന്നു . പോലീസിലും മിനിസ്ട്രി ഓഫ് എജുക്കേഷനിലും നിങ്ങൾ പരാതിപ്പെടണം ആയിരുന്നു . അങ്ങനെ നിങ്ങൾ ചെയ്യാതിരുന്നതിൽ എനിക്ക് സഹതാപം ഉണ്ട് നിങ്ങളോട് .
@shahalarashid4309
@shahalarashid4309 Месяц назад
@@BroBro-jc2si pakshe aah time ente mindil onum indayirunilla bcz njn aake pedich poyirunu husband anenkil jobn poya time alle pettan veran pattiyilla pinne poyi parannapo aan avar parannath princple leave aan enn shesham managerne kand karyangal samsarichu
@amanu4815
@amanu4815 Месяц назад
Eee familiye bandhapedu support kodkk orumich nilkkim principal kk ahangaaram kurayette
@muhammadashrafcp5304
@muhammadashrafcp5304 Месяц назад
കംപ്ലയിന്റ് ചെയ്യാതെ വെറുതെ ഇങ്ങനെ ചാനലിൽ ഇരുന്നു സംസാരിച്ചത് കൊണ്ട് എന്ത് കാര്യം
@BroBro-jc2si
@BroBro-jc2si Месяц назад
ഈ രക്ഷകർത്താക്കൾ വിഡ്ഢികൾ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റുകയുള്ളൂ . ഇത്രയും വിഡ്ഢികളാ ജനങ്ങൾ ഈ കേരളക്കരയിൽ നിന്നും വന്നു ദുബായിൽ താമസിക്കുന്നല്ലോ എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു
@CuteBunny_2893
@CuteBunny_2893 Месяц назад
Police complaint parayu nammale polullavar nammade kunjine rthu viswasichu ayakum eswara
@Meh2015DXB
@Meh2015DXB Месяц назад
Schoolinte name ningal parayoo. Ennaalalle avide padikunna kuttikalude parentsinum, new parentsinum ithoke shredhikaan pattoo. At least school ethaanennu oru cheriya hint enkilum kodukoo..
@rajlashahiruddin65
@rajlashahiruddin65 Месяц назад
School name parayan endhina ningal pedikunne
@shahulhameedasharaf3992
@shahulhameedasharaf3992 Месяц назад
പോലീസിൽ പരാതിപെടാണം ബസ്ന്റെ പുറകിൽ ഒരുബോർഡ്ഒണ്ട് കുട്ടികൾകഴിഞ്ഞൽ ആബോർഡ് ചെയ്ച്ചുചെയ്യാണം
@sherminasalam7137
@sherminasalam7137 Месяц назад
The school is new indian model school sharjah
@alexmathai6268
@alexmathai6268 Месяц назад
School management not good give complaint police
@sajadaliayar
@sajadaliayar Месяц назад
This is totally irresponsible by school
@SharonSharonKj
@SharonSharonKj Месяц назад
😢
@AnsibaJohnson
@AnsibaJohnson Месяц назад
Nims shj aan idh
@zonetime888
@zonetime888 Месяц назад
മലയാളി സ്കൂൾ ആണ് കൂടുതൽ ഇങ്ങനെ കണ്ടു വരുന്നത് അഹങ്കാരം
@AzaAbid
@AzaAbid Месяц назад
Ahangaram ulla school
@ummammar3672
@ummammar3672 Месяц назад
What actually happened
@Sunshine-kd5cg
@Sunshine-kd5cg Месяц назад
Most of d schools have sms system in gulf...
@najeebkassim7520
@najeebkassim7520 Месяц назад
🤲🤲🤲🤲🤲
@baari5749
@baari5749 Месяц назад
School name??
@Sathartk
@Sathartk Месяц назад
Please raise complaint against school.this is uae 🇦🇪..there is value for law.
@meenuannasunny5899
@meenuannasunny5899 Месяц назад
Ithe same sambhavam qataril oru schoolil nadannu.kutty marichu pooyi..gulfil ulla aalukalkku oru manushapettum illaa....
@basheermaanu893
@basheermaanu893 Месяц назад
Comblant kodukkuka
@user-el6il4ky9s
@user-el6il4ky9s Месяц назад
School=New Indian Model School Sharjah
@FathimaHumeirah
@FathimaHumeirah Месяц назад
School name- new Indian model school sharjah Principle name-shajahan Schoolinteyum principal case kodukanam to ministry and shj police
@midnight___cocoa
@midnight___cocoa Месяц назад
Sharjah ile mathram alla, abudhabi ile new indian model school managment very rude aanu.
@nishap4920
@nishap4920 Месяц назад
ഷാർജയിലെ എവിടെയാ ഈ സ്കൂൾ
@lijin123100
@lijin123100 17 дней назад
Need to file complaint against Principal, transport manager and driver, & inform the authorities
@JALEELCK-hx8yi
@JALEELCK-hx8yi Месяц назад
School name parayooo
@Purplelover_XD
@Purplelover_XD Месяц назад
New Indian model school sharjah
@shahnanoushad9766
@shahnanoushad9766 Месяц назад
Ithinnte ettavum Valiya solution. Kuttikale nerethe urakkuka. Parents urangunnathvare kathu nirthathruth.
@ayluammusvlog1044
@ayluammusvlog1044 23 дня назад
Enthaayaalum athra bus fees and school fees kodutth alle vidunne… awar shraddhikkande 😮.. 4 years aaya kutti alle .. ivide schoolil okke parayum busil kayattiya shesham kids aware responsible aanenn
@baari5749
@baari5749 Месяц назад
Police complaint cheyyannam Qatar school thane adachu
@binarajt.bhaskaran-jq7ss
@binarajt.bhaskaran-jq7ss Месяц назад
Please give school name
@Hehesuiiiiiiiiiii
@Hehesuiiiiiiiiiii Месяц назад
Nims shj
@Meh2015DXB
@Meh2015DXB Месяц назад
Thank you. I have gone through the review section and found the same news with details.
@ioveer
@ioveer Месяц назад
Should file a complaint agaist the institue with sharjah private education authority.
@BroBro-jc2si
@BroBro-jc2si Месяц назад
First report to the police then to the ministry of education
@Aqua-hg8cw
@Aqua-hg8cw Месяц назад
Pls file a case against school
@kappadkitchen
@kappadkitchen Месяц назад
ഇങ്ങനേ ആണ് ചില സ്കൂൾ ഞിങ്ങളേ ഭാഗ്യം
@AnsibaJohnson
@AnsibaJohnson Месяц назад
Nims shj oru responsibity um illatha oru vrthiketta school aan
@shahnashafi711
@shahnashafi711 Месяц назад
😢bagyam.. Onnum pattiyilllallo
@FabeenaSameer
@FabeenaSameer Месяц назад
Nalla schooll ayrn..ee ahankari principal karnaan ighane aa school ippo ayath….principale fire cheynm
@abdulgafoor4617
@abdulgafoor4617 Месяц назад
ഇത് ദുബൈ ആണല്ലോ, കേരളത്തിൽ ആണെങ്കിൽ ചാനൽ ചർച്ചകൾ വേണം, ഇവിടെ ശക്തമായ പോലീസ് ഉണ്ടല്ലോ? പിന്നെ എന്തിന്
@BroBro-jc2si
@BroBro-jc2si Месяц назад
ഈ രക്ഷകർത്താക്കൾ വിഡ്ഢികൾ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റുകയുള്ളൂ . ഇത്രയും വിഡ്ഢികളാ ജനങ്ങൾ ഈ കേരളക്കരയിൽ നിന്നും വന്നു ദുബായിൽ താമസിക്കുന്നല്ലോ എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു
@shejas454
@shejas454 Месяц назад
Ningal enth kondu police complaint koduthilla... Ningal ithupole vartha kodukunnadinu munb case file cheyyanam... Allandu ningal ivde paranjondu ningalodu sahadapam thonum ennallathe onnum sambavikan ponilla.. Ith uae aanu.. Ivde rules strict aanu... Ennittum enth kondu ningal complaint kodukunnilla..
@achammabiju1417
@achammabiju1417 Месяц назад
പിള്ളേരെ ഇറക്കിയാൽ കണ്ടക്ടർ&ഡ്രൈവറും double checking ചെയ്യണം എന്നാണ് STS നിയമം സീറ്റ് by സീറ്റ് ആയിട്ട്
@IL754
@IL754 Месяц назад
School peru parayunilleaa @ dubai vartha
@AnsibaJohnson
@AnsibaJohnson Месяц назад
Nims shj
@IL754
@IL754 Месяц назад
@@AnsibaJohnson eee school allenkil kurach over aan Ella karyathilum..Fees oke one year ullath Otta thalana aayi adakanammm...vere oru school illatha niyamam aan evde... Ministry of Education lek complaint poyitunddd
@ludheenapkl5875
@ludheenapkl5875 Месяц назад
Eth school anengilum oru complaint koduthal khda yilnnu positive response pratheekshikamo
@aishabinthnabeelmohammed9173
@aishabinthnabeelmohammed9173 Месяц назад
Complaint to police
@MrCheckorkut
@MrCheckorkut Месяц назад
Same incident happened to my son at Habitat school Ajman. Jurf2.. Last son came in car to my flat. After 2 hours. This is usual case in this school. Bus aunty's is scripted dialogue, ward slept off in bus. The management reaches this dialogue first to driver and bus aunty's.. Many many cases reported to my friends. Dropping KG wards without parents coming. And lost kids.. Finally I changed school due to irresponsible principle and management.
@pancyn5914
@pancyn5914 Месяц назад
Its absolutely horrifying and wrong 😮😮 കുട്ടികൾ രാത്രിയിൽ നല്ലപോലെ ഉറങ്ങുന്നുണ്ടുന്നു ഉറപ്പു വരുത്തണം😮😢😢ഈ കുട്ടി എന്നും സ്കൂൾ ബസിൽ ഉറങ്ങുമായിരുന്നു എന്ന് ഉമ്മ പറയുന്നുമുണ്ട് 😢😢അതായത് കുട്ടിക്കു നല്ല ഉറക്കം കിട്ടാറില്ല എന്നത് സത്യം 😢😢😢
@AzaAbid
@AzaAbid Месяц назад
School putikanam adh
@arshadirshad3482
@arshadirshad3482 Месяц назад
Eee school nta paril case kodukkanm yannetu school principal ena jayelil akanm school enta parum principal nta parum areyekanm
@ZAKIYAsid-vs5pp
@ZAKIYAsid-vs5pp Месяц назад
Eed schoolilaan
@TriangleLvz
@TriangleLvz Месяц назад
The media should conduct a survey about the attitude of teachers and management towards students and parents and take actions .. I hope the students studying there understands this
@BroBro-jc2si
@BroBro-jc2si Месяц назад
It is very simple. Just report the incident to the ministry of education. That's all. They know well to do what is appropriate. They will take quick action against all Culprits.
@druvshankarraj7866
@druvshankarraj7866 Месяц назад
Abudhabi ayirunne school close cheyithane
@rajlashahiruddin65
@rajlashahiruddin65 Месяц назад
Abudhabilum ingane thanne ipol.ente makan busil urangi thala idichu veenu athu moodi vekkan nokki kunnu irangi vannapol thala pidichu karannapola arinnathu..school bus auntium principle ellarum hide chaithu nammal hospital poy police case koduthu oru nadapadium undayilla..bus belt polum ittillayrunnu ...camera Fotoge avaru hide chaithu...
@rajlashahiruddin65
@rajlashahiruddin65 Месяц назад
Bus aunti school areechu ennodu parannilla school principal moodi vekkan shremichu
@kuriankk1666
@kuriankk1666 Месяц назад
....you should go with police to school same time then scene would have different....Police case kondukkanam Dubai police on spot varum
@alianuali5103
@alianuali5103 Месяц назад
നിങ്ങള് നേരെ പോലീസ്ൽ ഇൻഫോം ചെയ്യണം ആയിരുന്നു ഇങ്ങിനെ സംഭവിച്ചിട്ടുണ്ട് എന്ന് why not information for tha Sharjah police? ഇങ്ങിനെ പറഞ്ഞിട്ട് ഒന്നും കാര്യമില്ല ഇമറാത്തിലെ എല്ലാ പോലീസും കരാക്ട്ടായി കാര്യങ്ങള് ശ്രധിക്കുന്നവരാ.നിങ്ങള് എന്ത് സംഭവിച്ചാലും പോലീസിൽ ഇൻഫോം ചെയ്യുക ഇനിയെങ്കിലും ശ്രദ്ധിക്കുക be careful
@adhilnaizam9223
@adhilnaizam9223 Месяц назад
Vyadha annu paranjal andhaa
@SlayGirl-qf7tg
@SlayGirl-qf7tg Месяц назад
The teachers are cruel and treat students unfairly. It doesn't feel like a school anymore; it feels like a jail. Students are being humiliated by the teachers in front of the whole class. All they care about are the marks. The teachers are also very unqualified, and all they want is money. The facilities provided are not in line with the fees being charged. To the teachers and staff: please grow up.
@abubackerhmc1931
@abubackerhmc1931 Месяц назад
NENGAL ENTUKONDU POLECEL. PARATE KODUTTELLA????
@kunjumolnaduchira535
@kunjumolnaduchira535 28 дней назад
ഈ ഡൈ വാർമാർ ഒന്ന് ശ്രദ്ധിക്കേണ്ടയോ?ഇവർ എന്താ വൃത്തിക്കേട്ട ആൾകാർ
@nasarttv8729
@nasarttv8729 Месяц назад
Ningal endo kong complane cheyatad
@AzaAbid
@AzaAbid Месяц назад
Malayalikal ayadhukond office staff mind vekaarilla
@user-br6xm6lc4b
@user-br6xm6lc4b Месяц назад
In Sharjah,my son is studying in a reputed school,we cannot complaint anything regarding teaching or management,if we do so children of that particular parent get mental touring,corner attacking from teachers and supervisors.We cannot write our opinion too in parent WhatsApp group,there are spy .No proper teaching done in school, parents are tensed at exam time.Here in UAE we cannot open any opinion about any institution publically is a punishable offense is making schools fully confident to go with their own system.When I complained in SPEA about something told to approach school only.Only 4 days classes in UAE in creasing fees every year,even bus fees also.completely dissatisfied with the school my son going,no other option too
@SharoonBanna
@SharoonBanna 23 дня назад
Which school
@ishaqasma3071
@ishaqasma3071 Месяц назад
ആ പ്രിൻസിപ്പാലെ യും മാനേജരെയും വെറുതെ വിടരുത്
@subairsubair9613
@subairsubair9613 Месяц назад
കേരളത്തിൽ സ്കൂളിൽ ഇല്ലടല്ലേ ദുബായിൽ പോയിട്ട് ചേർത്തത് അങ്ങനെ ഒക്കെ ഉണ്ടാവും
@pramodhjohn2880
@pramodhjohn2880 Месяц назад
വളരെ കെയർ ലെസ്ലായ സ്കൂൾ ആണ് ചീഞ്ഞ വിഷം സ്പ്രെ ചെയ്യുന്ന സ്കൂൾ നല്ലത് അല്ല പലരും പറയാറുണ്ട്
@abdulsalam-by7gb
@abdulsalam-by7gb Месяц назад
അതേത് വിഷമാ സംഘി ചാണകമേ...
@SREERIL8
@SREERIL8 Месяц назад
Please give school name
@AnsibaJohnson
@AnsibaJohnson Месяц назад
Nims shj
Далее
POP CHALLENGE 🎈
00:36
Просмотров 533 тыс.