ഞാൻ 3 ഇഡലി 2 ചപ്പാത്തി ഒരു തവി ചോറ് മധുരമിടാത്ത കാപ്പി ഒരു റസ്ക് എന്തെങ്കിലു ഒരു ഫ്രൂട്ട് ഇതാണ് kazhikkar 476 ഇൽ നിന്ന് 85 ആയി ഒപ്പം മെഡിസിൻ എടുക്കുന്നുണ്ട്
സർ പറഞ്ഞത് പോലെ ആണ് ഞാൻ ഇപ്പോൾ ഭക്ഷണ കഴിക്കുന്നത് എനിക്ക് ഷുഗർ ആയിട്ട് ഒരു കൊല്ലം ആയി മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഇത് പോലെ ഭക്ഷണം കഴിച്ചും മരുന്നും കഴിക്കുന്നത് കൊണ്ട് ഷുഗർ normel ആണ് പക്ഷെ ഇത്തിരി പഞ്ചസാര ഇട്ട ചായ ഇന്ന് ഇത്തിരി കുടിക്കാം എന്ന് വിചാരിച്ചു കുടിച്ചാൽ പിറ്റേ ദിവസം വല്ലാത്ത ബുദ്ധിമുട്ട് ആണ് ..... പിന്നെ ഇത് പോലെ ഫുഡ് ആക്കുമ്പോൾ നോർമൽ ആകും അത് സർ പറഞ്ഞത് പോലെ തന്നെ ഭക്ഷണം കഴിക്കുന്നുള്ളു ok താങ്ക്സ് 🤔🤔🙏
ഷുഗർ കുറയാൻ ഏറ്റവും നല്ലത് മത്തങ്ങ വേവിക്കാതെ മിനിമം നൂറ് ഗ്രാമിൽ കുറയാതെ കഴിച്ചാൽ മാത്രം മതി. കൂടാതെ അത്താഴത്തിന് ചോറൊഴിവാക്കുക. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്.
Hi mam sugar diabetes മൂലം kashtappadunnundo nammude കയ്യിൽ athinu pattiya oru prodect und 100% organic prodect anu Kooduthal deatials Ariyan pls replay 🥰
Dr you have explained in this topic regarding food and time to be followed by diabetic patients thank you very much waiting for the upcomming videos related to diabetes
Dr ente ammayk muttuvedanayanu orupad stalath kanichu vedanayk kuravilla endelum margamundo vedana kurayan. Nalla prayathil njangale valarthiyedukan Amma orupad kastapettu. Ee samayathinganeyum budhimuttunnuu. Arelum ariyavunnavar on u parayane🙏🙏🙏
Nammude kayyil athinu pattiya oru prodect und 100% organic prodect Nalla result kittum njan ente ummakk okke vangi koduthathaa ummakk ippo nalla mattam und Kooduthal deatials Ariyan replay pls 🥰
സർ എനിക്ക് ഷുഗർ തുടങ്ങിയിട്ട് 15 വർഷമായി ഇപ്പോൾ ഭക്ഷണം നിയന്ത്രിക്കുന്നുണ്ട് മരുന്ന് കഴിക്കുന്നുണ്ട് എന്നാലും കൺട്രോൾ ആകുന്നില്ല ഭക്ഷണം കഴിക്കാതെ മം ഭക്ഷണം കഴിച്ചിട്ടും എന്താണ് ചെയ്യേണ്ടത്
പേടികേണ്ട ഞാൻ ഗർഭിണി time ൽ ഷുകർ വന്നു 21 വയസ്സിൽ ഒന്ന് contrl ചെയ്താൽ മതി 25വയസ്സിൽ വീണ്ടും Prgnt ആയി ശുകറും ഉണ്ടായിരുന്നു Not problem കുട്ടികൾക്ക് കുഴപ്പമൊന്നു മില്ല ഇപ്പോൾ എനിക്ക് 32 വയസ്സായി ഷു കർ മാറിയിട്ടില്ല
ഒരു കാര്യം പറയുമ്പോൾ പൂർണത വേണം എവിടെ എന്തെക്കെ എവിടെയെക്കെ പറയണം എന്നൊന്നും ഡോക്ടർക്ക് അറിയില്ല പാൽ കിടക്കാൻ പറ്റുമോ ഇറച്ചി മീൻകഴിക്കാൻ പറ്റുമോ ഇതൊന്നും പറഞ്ഞില്ല ഒഴിവാക്കേണ്ട ഭക്ഷണം എന്ന് പറഞ്ഞേക്ക് ധാരാളം വെള്ളം കുടിക്കുക എന്ന് പറഞ്ഞത് ഒഴിവാക്കാനാണോ ഒഴിച്ചുകൂടാൻ പറ്റാത്തതാണോ എന്ന് മനസ്സിലായില്ല .