Тёмный

സിംഹത്തെ ചതിച്ച സഞ്ചി | Mfuwe ManEater | African Lion Story | Malayalam | Julius Manuel 

Julius Manuel
Подписаться 286 тыс.
Просмотров 256 тыс.
50% 1

The Mfuwe man-eating lion was one of the largest man-eating lions on record, perhaps the largest, at over 10 feet (3.0 m) in length and 500 pounds (230 kg) in mass.
======
Lion Stories
studio.ru-vid.comP...
Instagram
/ juliusmanuel_
Website
juliusmanuel.com
Mail
mail@juliusmanuel.com

Развлечения

Опубликовано:

 

16 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@abidzain588
@abidzain588 6 месяцев назад
കഥപറയാൻ ആർക്കും പറ്റും പക്ഷെ ആ കഥ എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ പറയാൻ അച്ചായനെ പറ്റൂ ❤❤
@anwarsham.n7652
@anwarsham.n7652 6 месяцев назад
ഈ പരുപാടി കാണുന്ന എല്ലാവരുടെയും മനസിൽ വേട്ടക്കാരൻ ഉറങ്ങി കിടപ്പുണ്ട് 🧿
@Akhil_2255
@Akhil_2255 6 месяцев назад
എന്നെപോലെ അച്ചായൻ പറയുന്ന വേട്ട കഥക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ 😍
@anithaas3780
@anithaas3780 5 месяцев назад
എത്ര ദേവസോം കൊണ്ട് കട്ട വെയ്റ്റിംഗ് ആയിരുന്നു 👍👍
@Akhil_2255
@Akhil_2255 5 месяцев назад
@@anithaas3780 🙌🏻
@Fathimatr
@Fathimatr 5 месяцев назад
That dialogue was epic 😂 " അല്ലാതെ ആളുകളെ കൊല്ലുന്ന മൃഗങ്ങളെ background music ഇട്ട് ഹീറോ ആക്കുന്ന പണി നമ്മളെ പോലെ ലോകത്താരും ചെയ്യാറില്ല " ഈ നിലപാട് തന്നെയായിരുന്നു എനിക്കും അന്ന് തോന്നിയത് Big fan of u 🎉
@JuliusManuel
@JuliusManuel 5 месяцев назад
💕
@zubair.makasaragod
@zubair.makasaragod 6 месяцев назад
*സ്ഥിരം പ്രേക്ഷകർ ഇവിടെ ഒപ്പിട്ട് പോകുക 🤩🤩❤❤❤*
@Lovelythoughtsbs
@Lovelythoughtsbs 5 месяцев назад
നല്ല അവതരണമാണ് കണ്ടിരുന്നു പോവും കേട്ടിരുന്നു പോകും അടിപൊളി annu 😊😊😊
@user-se2ds5ne7r
@user-se2ds5ne7r 5 месяцев назад
Enthinu....
@p.sreeramapillaipillai3845
@p.sreeramapillaipillai3845 5 месяцев назад
😂❤​@@Lovelythoughtsbs
@p.sreeramapillaipillai3845
@p.sreeramapillaipillai3845 5 месяцев назад
A Good narration.
@jaisonp5690
@jaisonp5690 3 месяца назад
😂😂😂😂😂
@linuskumarlinuskumar8167
@linuskumarlinuskumar8167 6 месяцев назад
'അങ്ങനെ വീണ്ടും നമ്മളെ ആഫ്രിക്കയിലേക്ക് വേട്ടയ്ക്ക് കൂട്ടി കൊണ്ടുവന്ന അച്ചായന് ഒരുപാട് നന്ദി' അച്ചായോ ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല വീഡിയോ ചുമ്മാ 🔥 ❤️അച്ചായൻ സൂപ്പറാ...❤️
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@amal7dominic598
@amal7dominic598 6 месяцев назад
വൈകാതെ തന്നെ പുതിയ കഥയുമായി എത്തിയതിനിരിക്കട്ടെ അച്ചായൊ ഒരു കുതിര പവൻ❤
@smartmedia1876
@smartmedia1876 5 месяцев назад
അച്ചായാ കുറച്ചു ദിവസമായി ചാലിൽ വന്ന് നോക്കി പോകുന്നു എവിടെ നല്ല അടിപൊളി എപ്പിസോഡും ആയി ഉടൻ വരുമെന്ന പ്രതീക്ഷയിൽ ..... ..... വെഗം എപ്പിസോഡ് വേണ്ടവർ ഒന്ന് ❤അടിച്ചേ
@illikkoottilekulakkozhi1816
@illikkoottilekulakkozhi1816 6 месяцев назад
നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്നത് first comment ഇടാൻ ആയിരുന്നു, 50 സെക്കന്റ്‌ 27 കമന്റ്‌, ഒക്കെത്തിനെയും പ്രാകി 😂നാളെ ഡയലാസിസ് ഉണ്ട് ☺️ കഥ കേട്ട് ഉറങ്ങിപ്പോയാലും ഡയലാസിസ് ചെയ്യുമ്പോ വീണ്ടും കേൾക്കാം 😊
@JuliusManuel
@JuliusManuel 6 месяцев назад
💕💕💕
@rafeequepulikkal5320
@rafeequepulikkal5320 6 месяцев назад
ട്രാൻസ്‌പ്ലാന്റ്?
@illikkoottilekulakkozhi1816
@illikkoottilekulakkozhi1816 6 месяцев назад
​@@rafeequepulikkal5320അടുത്ത് തന്നെ ഉണ്ടാകും, കമ്മിറ്റി ഒക്കെ കൂടിയിട്ടുണ്ട് ☺️
@mubarakmubooos
@mubarakmubooos 6 месяцев назад
Get well soon
@Sujith5215
@Sujith5215 6 месяцев назад
Get well soon 🙏
@AbdulShaheer
@AbdulShaheer 6 месяцев назад
വേട്ടക്കഥകൾക്ക് വേണ്ടിയുളള കാത്തിരിപ്പാണ്....അച്ചായോ...ഇങ്ങള് സൂപ്പറാ...
@JuliusManuel
@JuliusManuel 6 месяцев назад
❤️
@mubarakmubooos
@mubarakmubooos 6 месяцев назад
ഞങ്ങളോട് കഥകൾ പറയാൻ അച്ചായനെ ചവിട്ടാതെ വിട്ട ആ ആനചേട്ടന് നന്ദി നമസ്കാരം
@JuliusManuel
@JuliusManuel 6 месяцев назад
😍
@hareek3745
@hareek3745 6 месяцев назад
ആനച്ചാര് അറിഞ്ഞത് പോലുമില്ല, അച്ചായൻ അത്രയ്ക്ക് സ്റ്റക്കായിപ്പോയി. 😵‍💫
@Mr_HellboY
@Mr_HellboY 6 месяцев назад
പണി കഴിഞ്ഞ് വന്നു കേട്ട് കിടക്കാൻ അണ്ണൻ്റെ കഥകൾ ആണ് ബെസ്റ്റ് ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️
@Gymsoul1991
@Gymsoul1991 6 месяцев назад
കഥകളുടെ രാജകുമാരനു നന്ദി ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@abhijithsnathan3554
@abhijithsnathan3554 6 месяцев назад
ഈശ്വരാ കിടന്നു ഉറങ്ങുമ്പോ കേൾക്കാൻ ഒന്നുമില്ലെന്ന് വിചാരിച്ചു ഇരുന്നതാ.. അപ്പോളേക്കും വന്നു 😊.
@jittojosekadampanad2095
@jittojosekadampanad2095 6 месяцев назад
Same bro ❤
@babychanwilson8756
@babychanwilson8756 5 месяцев назад
കിടന്ന് ഉറങ്ങുമ്പോൾ അല്ല ഉറങ്ങാൻ കിടക്കുമ്പോൾ എന്നല്ലേ 😅😅
@abhijithsnathan3554
@abhijithsnathan3554 5 месяцев назад
@@babychanwilson8756 ഞാൻ ഇത് കേട്ട് കേട്ട് അങ്ങ് ഉറങ്ങും. പിന്നെ പിറ്റേ ദിവസം വീണ്ടും കൊറേ കൂടി കേട്ട് കേട്ട് ഉറങ്ങും. അങ്ങനെ 7-8 ദിവസം കൊണ്ടാണ് തീർക്കുന്നത് 😅.
@sujithsujithks3745
@sujithsujithks3745 6 месяцев назад
രാത്രി മൊബൈൽ നോക്കിയപ്പോൾ നോട്ടിഫിക്കേഷൻ കണ്ടു നന്ദി ഒരായിരം നന്ദി 🎉
@sarathkumar649
@sarathkumar649 6 месяцев назад
അച്ചായന്റെ vedio എഡിറ്റ്‌ ഇപ്പോൾ സൂപ്പർ ആയി ❤🎉
@stepitupwithkich1314
@stepitupwithkich1314 5 месяцев назад
കുറെ നാൾ കഴിഞ്ഞു എപ്പോഴാ ഒരു video ❤️ ഞാൻ കണ്ടത്.. 😍😍 കുറെ വീഡിയോ ഇത് പോലെ ഇടണേ 🙏❤️😍👍
@SANUSANKAR
@SANUSANKAR 6 месяцев назад
"അല്ലാതെ ആളുകളെ കൊല്ലുന്ന മൃഗങ്ങളെ background music ഇട്ടിട് hero ആകുന്ന പണി നമ്മള് ചെയുന്ന പോലെ ലോകത്ത്‌ ആരും ചെയ്യാറില്ല "....... ആ ഡയലോഗ് പൊളിച്ചു....😅
@JuliusManuel
@JuliusManuel 6 месяцев назад
😍
@bibyabraham4682
@bibyabraham4682 5 месяцев назад
Njan itaan vanna comment
@jishnumohan868
@jishnumohan868 6 месяцев назад
കുറെ കാലത്തിനു ശേഷം അച്ചായന്റെ ഒരു വേട്ടക്കഥ...❤❤ കട്ട waiting ആരുന്നു....
@JuliusManuel
@JuliusManuel 6 месяцев назад
❤️
@sujithjithu8480
@sujithjithu8480 6 месяцев назад
1 മണിക്കൂറിലേറെയുള്ള വീഡിയോ, So thrilled❤😮😊🥳
@Lovelythoughtsbs
@Lovelythoughtsbs 5 месяцев назад
ഇതുപോലുള്ള അവതരണം കേട്ടിരുന്നു പോകും നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും nice 😊😊😊
@user-zg4iv7vu6g
@user-zg4iv7vu6g 6 месяцев назад
അച്ചായൻ കഥ പറയുമ്പോ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ് ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@faisalnoohu53
@faisalnoohu53 5 месяцев назад
അച്ചായനെ കഥയും കേട്ട് ലോങ് ഡ്രൈവ് ... അതൊരു വല്ലാത്ത ഫീലിംഗ് ആണ്
@dhanushshaji7815
@dhanushshaji7815 5 месяцев назад
ഇനിയും പോരട്ടെ വേട്ട കഥകൾ ☺️ waiting .....
@subashmathew4420
@subashmathew4420 5 месяцев назад
ഒരു നരഭോജിയെ നേരിട്ട പരിചയമില്ലാത്ത ഒരാളുടെ ആദ്യ ശ്രമം 100%വിജയിക്കുക എന്നത് അത്ര എളുപ്പം സാധിക്കുന്നതല്ല. ഗംഭീരം.
@safanaashiq4311
@safanaashiq4311 4 месяца назад
അച്ചായന്റെ കഥകൾ കേട്ട് കേട്ട് ഞാന്‍ ഇപ്പോള്‍ ആഫ്രിക്കകാരി ആയി ❤😂
@foodkitchentips
@foodkitchentips 6 месяцев назад
തളർന്നിരിക്കുന്ന എനിക്ക് അങ്ങയുടെ ഈ കഥ കേൾക്കുന്നത് വളരെ ഇഷ്ടമാണ് വളരെ സന്തോഷം അങ്ങേയ്ക്ക് ഇനിയും നല്ല കഥകൾ പറയുവാൻ കഴിയട്ടെ👍🙏❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️
@wellverseddc5502
@wellverseddc5502 6 месяцев назад
സ്വപ്നങ്ങളിൽ താങ്കളുടെ കഥ പലപ്പോഴും സ്വാധീനിക്കുന്നുണ്ട് 🤗🥰താങ്കളെയും താങ്കളുടെ കഥകളെയും ഒരുപാടൊരുപാടിഷ്ടമാണ് 🥰 നിശബ്ദമായി ശ്രവിക്കുന്നുണ്ട് ഒരുപാടു ഇമേജിനേഷൻസ് മനസ്സ് ഈ കഥകളിലൂടെ യാത്രയിലാണ് നന്ദി 🫂🥺🙏🙏
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️🌸🌸
@soumyavineesh5812
@soumyavineesh5812 6 месяцев назад
രാജാവിന് സ്വാഗതം ❤️
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@rider138
@rider138 5 месяцев назад
Achaya katta waiting anu next video kanuvan
@syamilpsaseendran3791
@syamilpsaseendran3791 6 месяцев назад
Much awaited ❤️❤️. Thanks Achaya.
@TeamKunjippuzhubyNikhilLena
@TeamKunjippuzhubyNikhilLena 6 месяцев назад
Thanks for all your efforts Bro.. ❤❤
@JuliusManuel
@JuliusManuel 6 месяцев назад
😍❤️❤️❤️
@ArunRaj-vc3ek
@ArunRaj-vc3ek 6 месяцев назад
❤❤
@jjjgrdftygttgyyrrff
@jjjgrdftygttgyyrrff 6 месяцев назад
👍👍👍👍
@jyothymahesh5404
@jyothymahesh5404 6 месяцев назад
👍👍
@sophiasunny7549
@sophiasunny7549 5 месяцев назад
Achaayan ishttam ❤
@ShafeekShahi
@ShafeekShahi 6 месяцев назад
RU-vid കേറുമ്പോൾ സാധാരണ നോക്കുന്നത് വീഡിയോ എത്ര മിനിറ്റ് ഉണ്ടന്ന കൂടുതൽ length ഉള്ള വീഡിയോ നോക്കാറേ ഇല്ല. പക്ഷെ അച്ചായന്റെ വീഡിയോ 45 മിനിറ്റിൽ കുറവ് കണ്ടാൽ എന്തോ ഒരു സങ്കടം. 😒 പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി 😍 കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഞാൻ അച്ചായന്റെ വീഡിയോ കാണാൻ തുടങ്ങിയത് അതിൽ പിന്നെ പഴയ വീഡിയോ എല്ലാം കാണും (കാണുന്നതിനേക്കാൾ കൂടുതൽ കേൾക്കാലാണ് 😁)ഇപ്പൊ എനിക്ക് യൂട്യൂബിൽ ഏറ്റവും ഇഷ്ടപെട്ട ചാനൽ ഇതാണ് ❤ ആ സൗണ്ട് ufff ഒരു രക്ഷയും ഇല്ല 🥰
@JuliusManuel
@JuliusManuel 6 месяцев назад
🌸🌸🌸❤️❤️❤️
@azeezazee2966
@azeezazee2966 5 месяцев назад
Alla ith innu theerumo
@pmjstake778
@pmjstake778 5 месяцев назад
yes yes you only stick alas!
@naseemurahman
@naseemurahman 6 месяцев назад
Wow…..the great story teller is back😍😍🥰🥰🎊🎊🎉🎉
@akhilap.p8203
@akhilap.p8203 6 месяцев назад
Wow.. What a pleasant surprise. Appreciate this kind of pace just after a big, bulky Amazon episode.. 😊
@inshafathima1894
@inshafathima1894 6 месяцев назад
സങ്കടപ്പെട്ടിരുന്ന ടൈമിൽ നോട്ടിഫിക്കേഷൻ... First നോക്കിയത് എത്ര length ഉണ്ടെന്ന് ആണ്. 1 മണിക്കൂർ കടന്നെന്ന് അറിഞ്ഞതും അറിയാതെ പുഞ്ചിരിച്ചു പോയി 🥰🥰🙏
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@kishorek2272
@kishorek2272 6 месяцев назад
Welcome Back to the Africa🌍❤️🔥!
@JuliusManuel
@JuliusManuel 6 месяцев назад
❤️
@renjitpillai4040
@renjitpillai4040 6 месяцев назад
Thanks a lot bro for sharing this story....I was waiting for long time for wildlife stories..... Waiting ahead for more such stories ❤❤❤❤❤❤❤❤❤❤
@sobinssebastian7989
@sobinssebastian7989 5 месяцев назад
ഇപ്രാവശ്യം കേൾക്കാൻ വൈകിപോയി
@sidheequeekkadan1579
@sidheequeekkadan1579 6 месяцев назад
അച്ചായന്‍ കുറച്ചൊക്കെ ഉത്തരവാദിത്വം കാട്ടിത്തുടങ്ങി എന്ന്തോന്നുന്നു റിവറോഫ് ഡൗട്ടിന് തൊട്ടുപിന്നാലെ വീണ്ടും വീഡിയോ !!!! 😂😂❤❤ ഏതായാലും സന്തോഷം
@arunjose9061
@arunjose9061 6 месяцев назад
വീണ്ടും കഥകളുടെ രാജകുമാരൻ ❤️❤️❤️❤️
@sabarikummayil
@sabarikummayil 6 месяцев назад
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ വന്നു നോക്കി പുതിയ ടോപ്പിക്ക് എന്താണെന്നറിയാൻ ♥️♥️♥️♥️👍👍👍
@littyelizantony9457
@littyelizantony9457 5 месяцев назад
സർ എല്ലാ വീഡിയോകളും വളരെയധികം അറിവ് നൽകുന്നു. നിങ്ങളുടെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു ❤
@senapathi.sp.ponkunnam1096
@senapathi.sp.ponkunnam1096 6 месяцев назад
ഉറങ്ങാൻ പോകുംമുമ്പ് ജൂലിയസ് മാനുവലിന്റെ കഥ തേടിവന്ന് പുതിയ കഥ അപ്‌ലോഡ് ചെയ്തകണ്ട് കണ്ണ് നിറഞ്ഞുപോയി 🔥🥳
@athulvasanth4744
@athulvasanth4744 6 месяцев назад
True thing
@intothestory6195
@intothestory6195 6 месяцев назад
സന്തോഷം 😇😇 കഥകളുടെ രാജാവ് ❤ Juliusmanuel ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@vineethjohn6011
@vineethjohn6011 6 месяцев назад
Was waiting like anything fr such a video❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@devusvlog4391
@devusvlog4391 18 дней назад
അച്ചായാ.. സൂപ്പർ.. Congrats.. ❤️🙏.. ഒത്തിരി നാൾ കൂടിയാണ് ഞാൻ അച്ചായന്റെ കഥകാൾ വീണ്ടും കേൾക്കാൻ തുടങ്ങി.. ഇഷ്ടം.. സുഖണോ അച്ചായാ.. God ബ്ലെസ്.. ❤️🙏
@JuliusManuel
@JuliusManuel 16 дней назад
😍സുഖം 😍
@fashionmantra2485
@fashionmantra2485 6 месяцев назад
😍😍😍💕💕💕💕ഇത്രപെട്ടെന്ന് വീഡിയോ വരുമെന്ന് വിചാരിച്ചില്ല.. Spr😍😍.. Notch and his 5 sons video cheyyaan njan kure comment ettirunnu.. Onnu പരിഗണിക്കണേ അച്ചായാ 😍😍😍😍
@cottolengo_family
@cottolengo_family 6 месяцев назад
Thank you for your efforts
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@SoumyaEdenKalari
@SoumyaEdenKalari 6 месяцев назад
സൂപ്പർ..... കുറച്ചു ദിവസങ്ങൾക്കൂശേഷം വീണ്ടുമൊരു നരഭോജി ഹൻഡിങ് 🦁 Thanks a lot julius sir for your hard work🙏
@rajaddajar9081
@rajaddajar9081 6 месяцев назад
അച്ചായൻ എത്തിയെ ❤🎉❤🎉
@divyamol671
@divyamol671 6 месяцев назад
കുറച്ചു late ആയിപ്പോയി. ഇന്ത്യ - അഫ്ഗാനിസ്ഥാൻ T20 കണ്ടിരുന്നുപോയി. Late ആയി വന്നത്കൊണ്ട് ഞാൻ തന്നെ സ്വാഗതം ചെയ്യുന്നു welcome to Hisstories.....😊😊😊😊😊
@JuliusManuel
@JuliusManuel 6 месяцев назад
😍
@solomonvarghese5574
@solomonvarghese5574 6 месяцев назад
I was waiting for a video today. Looked at 9 Was so desperate without any new notification Now I am happy
@sayandhsai7479
@sayandhsai7479 5 месяцев назад
Your stories are always priceless ❤
@JuliusManuel
@JuliusManuel 5 месяцев назад
❤️
@randeepsreeku4154
@randeepsreeku4154 6 месяцев назад
Achayaa..❤❤❤
@jancyanav2786
@jancyanav2786 5 месяцев назад
ഹോ.... ഞാൻ ഫസ്റ്റ് കാണുന്നു ഈ ചാനൽ.... എന്ത് രസമാണ് കേട്ടിരിക്കാൻ.. ഖത്തറിൽ രാത്രി 12.57am ഞാൻ തിയ്യൽ ജോലിയിൽ തനിയെ റൂമിൽ ആയിരിക്കുന്നു ഈ നിമിഷം അതിശയോക്തി നിറഞ്ഞ ഈ കഥയുംകേട്ട്..... 🥰🥰🥰🥰❤❤❤❤
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️❤️
@lijogeorge5791
@lijogeorge5791 5 месяцев назад
അങ്ങനെ പറയരുത് . മറ്റു യൂട്യൂബെർസിനെപോലെ ആളെക്കൂട്ടാൻ അതിശയോക്തിയോടെയല്ല ഇദ്ദേഹം കഥകൾ അവതരിപ്പിക്കുന്നത് .
@anildeve62
@anildeve62 5 месяцев назад
Thanks Waiting Next journey
@prathapanmb7296
@prathapanmb7296 6 месяцев назад
നല്ല മനോഹരമായ ശബ്ദ്ധ o മനോഹരമായ അവതരണം❤❤❤❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@shereef76
@shereef76 6 месяцев назад
തണുത്ത കാറ്റും അച്ഛയെന്റെ കഥയും ❤
@Coco-px2wk
@Coco-px2wk 6 месяцев назад
അച്ചായാ തന്നതിന് നന്ദി വളരെ കാലമായി കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ ഒരു വേട്ടകഥ
@tdxgamer7235
@tdxgamer7235 6 месяцев назад
കൂടുതൽ ഹൻറ്റിംഗ് വീഡിയോകൾക്ക് കാത്തിരിക്കുന്നു 👍🏻👍🏻👍🏻anouther good video 👍🏻👍🏻👍🏻👍🏻
@JuliusManuel
@JuliusManuel 6 месяцев назад
❤️
@Peak8849
@Peak8849 5 месяцев назад
അല്ലാതെ ആളുകളെ കൊല്ലുന്ന മൃഗങ്ങളെ background music ഇട്ട്‌ ഹീറോ ആക്കുന്ന പണി നമ്മളെ പോലെ ലോകത്താരും ചെയ്യാറില്ല "100%യോജിക്കുന്നുഅരികൊമ്പൻ
@JuliusManuel
@JuliusManuel 5 месяцев назад
👍❤️❤️
@amaldev-jv4uf
@amaldev-jv4uf 6 месяцев назад
ആനവേട്ടക്ക് സമയമായന്ന് പറയണമെന്ന് വിചാരിച്ചിരിക്കുവാരുന്നു. River of doubt അവസാനം പറഞ്ഞ ഡയലോഗ് കേട്ട് സങ്കടം വന്നു. ഇത്രയും കാത്തിരുന്ന് കേൾക്കുന്നതിന് ..., മനസിലാക്കി എത്ര താമസിച്ചാലും വീഡിയോ വരുന്നുണ്ടല്ലോ എന്ന ആശ്വാസമുണ്ട്.. കേൾക്കാൻ തുടങ്ങുന്നേയുള്ളൂ .... 🥰🥰🥰🥰🥰
@msphome9647
@msphome9647 6 месяцев назад
ഞാൻ കാണാത്ത ഒരു വീഡിയോ പോലും ഈ ചാനലിൽ ഇല്ല❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@leningajay7967
@leningajay7967 6 месяцев назад
പുതിയ വീഡിയോ making style കൊള്ളാം അച്ചയോ.. പുതിയ editor ചെക്കൻ കൊള്ളാം.. channel 3 monthsil Next Levelൽ പോകും 😍♥️.
@JuliusManuel
@JuliusManuel 6 месяцев назад
ചെക്കന്മാരൊന്നും ഇല്ല😍 ഫ്ലക്സ് വരെ ഞാനാണ് ഒട്ടിക്കുന്നത് 😍
@leningajay7967
@leningajay7967 6 месяцев назад
@@JuliusManuel Really? 😍🤩
@leningajay7967
@leningajay7967 6 месяцев назад
@@JuliusManuel നിങ്ങൾ ഒരു പ്രതിഭാസം ആണ് മിഷ്ടർ അച്ചായൻ ♥️
@MollyThomas-hj4wd
@MollyThomas-hj4wd 6 месяцев назад
​@@JuliusManuel😂😂😂🥰🥰🥰🥰🥰🥰🥰
@jittojosekadampanad2095
@jittojosekadampanad2095 6 месяцев назад
20:19 അത് ഒരു സൂപ്പർ പോയിന്റ് ആണ് 👌🏻👌🏻
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@royalfauji5427
@royalfauji5427 6 месяцев назад
Achayooooo... ഇന്നലെ കൂടെ വിചാരിച്ചേ ഉള്ളു എന്താ ഒരു വേട്ട കഥ കാണത്തെ എന്ന് എന്നിട്ട് കണ്ട കുറച്ചു കഥകൾ വീണ്ടും കേട്ടു... 😌ഇന്ന് ദേ നോക്കുമ്പോ ഒരു സിംഹം നിൽക്കുന്ന😍❤️ ആദ്യം നോക്കിയത് സമയം 🥰 1 മണിക്കൂർ und😮🫣 സന്തോഷം ആയി ❤️❤️❤️.. You never disappoint us❤️🎉🎉🎉
@kabeerak91
@kabeerak91 6 месяцев назад
ഒരുപാട് സ്നേഹം. Thank you❤️❤️
@anlonjs517
@anlonjs517 5 месяцев назад
Finally back again woth story of a man eater, its better than story of expeditions, because there are some horror moments especially makes us anxious, anyway Thanks a Lot for sharing this beautiful story with us❤ Dark Night+Bed+Cool+Story narration of Julius Manuel = Perfect Sleep 💤 ❤😊
@Faithbeleif
@Faithbeleif 5 месяцев назад
Please do more man eater videos
@binusomaraj592
@binusomaraj592 6 месяцев назад
Nice one achayan...
@radhakrishnannatarajan3056
@radhakrishnannatarajan3056 6 месяцев назад
The way story presentation is superb 🎉🎉🎉. Waiting for next video sooon... 👍👍👍😍👏👏👏
@JuliusManuel
@JuliusManuel 5 месяцев назад
❤️
@manukyadav9749
@manukyadav9749 6 месяцев назад
The man never disappoints-JM
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@aegon1041
@aegon1041 6 месяцев назад
"Those who tell the stories rule society." ❤ Plato
@shafeerism
@shafeerism 6 месяцев назад
അങ്ങനെ ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഒരു നരഭോജിയെ കണ്ടു. ഒരുപാട് നന്ദി ❤❤ കാത്തിരിക്കുന്നു അടുത്ത HIS-STORIES ... കൾക്കായി
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@AllEyezOnJack
@AllEyezOnJack 5 месяцев назад
Excellent nail biting story and presentation . Aside stories you are sharing good knowledge too👍
@JuliusManuel
@JuliusManuel 5 месяцев назад
❤️❤️
@divyamolkv6492
@divyamolkv6492 6 месяцев назад
Unexpected....❤❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@kumaranna3031
@kumaranna3031 6 месяцев назад
എന്തൊക്കെ information ആണ് കഥകള്‍ ലൂടെ കിട്ടുന്നത്‌, താങ്കള്‍ ഒരു ഗ്രേറ്റ് ആണ് ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@shankarg9523
@shankarg9523 5 месяцев назад
I was waiting for this from a long time
@rijuatholi3593
@rijuatholi3593 5 месяцев назад
അച്ചായൻ എല്ലാം വീക്കിലും ഒരു വീഡിയോ ഇടണം ഇല്ലെങ്കിൽ തീർത്തും നിരുത്തരവാദപ്രവർത്തനം ആണെന്ന് ഞാൻ മുദ്ര കുത്തും
@razik1358
@razik1358 6 месяцев назад
❤❤
@preethapreeths5748
@preethapreeths5748 4 месяца назад
Am in love with ur stories its just amazing & the way u explain. Thk u Sir for the stories & am a great fan of your
@infinitesoul5870
@infinitesoul5870 6 месяцев назад
അച്ചായന്റെ കഥകൾ എല്ലാം വളരെ മികച്ചത് ആണ്.... ❤നല്ല അവതരണവും
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@sumithjohn7915
@sumithjohn7915 6 месяцев назад
👍
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@shaheedmillath1897
@shaheedmillath1897 6 месяцев назад
😍😍😍😍
@sarathvishwabharan2475
@sarathvishwabharan2475 6 месяцев назад
❤❤❤ കഥകളുടെ സുൽത്താൻ അച്ചായൻ കഥകൾ മാത്രമല്ല നമ്മുക്ക് അറിയാത്ത ലോക ചരിത്രത്തിൽലെ ...പല പുസ്തകങ്ങളും നമ്മുക്ക് പരിചയപ്പെടുത്തുന്നു....❤❤❤❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@muhammedyaseen826
@muhammedyaseen826 6 месяцев назад
ഒരു വേട്ടകഥക് കാത്തിരിക്കുകയായിരുന്നു Thanks❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@jaimonthomaspulickal7147
@jaimonthomaspulickal7147 5 месяцев назад
21/1/2024.110ah
@user-basith
@user-basith 6 месяцев назад
എൻറെ യാത്രകൾ കൂടുതലും ബൈക്കിലായിരുന്നു ഇതുപോലെ ഉള്ള ഒരു കാട്ടിൽ ബൈക്ക് നിർത്തുകയും തൊട്ടടുത്ത് തന്നെ tend കെട്ടി അവിടെ താമസിക്കുകയും ചെയ്തു ഒരു മണിക്കൂർ ഗാഢനിദ്ര ക്കു ശേഷം കണ്ണുതുറന്നു നോക്കുമ്പോൾ ഞാനല്ലാതെ മറ്റെന്തോ എൻറെ അടുത്ത് കൂർക്കം വലിക്കുന്നത് ആയിട്ട് എനിക്ക് തോന്നുകയും എന്താണെന്നറിയാനുള്ള ക്യൂരിയോസിറ്റി ഞാൻ tend zip താഴ്ത്തി പുറത്തേക്ക് നോക്കുകയും ചെയ്തു എൻറെ ടൂവീലർ സീറ്റിൽ ഒരു പുലി കിടന്നുറങ്ങുന്നു മൂന്ന് മണിക്കൂറാണ് ഞാൻ ശ്വാസം മുറുകെപ്പിടിച്ച് ആ ടെൻഡറിൽ കഴിച്ചുകൂട്ടിയത് അച്ചായന് ഞാൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു ഒരിക്കൽ കാണാമെന്നും ഞാൻ പറഞ്ഞിരുന്നു പക്ഷേ സാഹചര്യങ്ങൾ കൊണ്ട് കാണാൻ പറ്റിയില്ല എന്തായാലും നിങ്ങളെ ഒന്ന് കാണുകയും നിങ്ങളുടെ കൂടെ ഒരു യാത്ര ചെയ്യുകയും ചെയ്യണം❤❤❤❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️❤️
@abeythomas4942
@abeythomas4942 6 месяцев назад
Thanks..Julius..a variety video
@juanjosephgeorge4578
@juanjosephgeorge4578 6 месяцев назад
Pls continue with these type of wild animal stories..
@medivyacp2493
@medivyacp2493 5 месяцев назад
സൗത്ത് അമേരിക്കയിലും, ആഫ്രിക്കയിലും ഇങ്ങനെ മാറി മാറി കൊണ്ടുപോകുന്നതിനു നന്ദി ❤
@outofbox5035
@outofbox5035 6 месяцев назад
Thank you
@salihmohammedhali2850
@salihmohammedhali2850 6 месяцев назад
Welcome back Mr.
@prasanthmanimani4357
@prasanthmanimani4357 6 месяцев назад
സാറിന്റെ അവസ്ഥ ഓർക്കാൻ പറ്റുന്നില്ല ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏😍😍😍😍
@akaianwar1880
@akaianwar1880 4 месяца назад
Welcome back ❤
@spiderhook3699
@spiderhook3699 6 месяцев назад
ഇഷ്ടം ആണ് നിങ്ങളെ കേൾക്കാൻ 🥰
@JuliusManuel
@JuliusManuel 6 месяцев назад
❤️
@sanojsanu1946
@sanojsanu1946 6 месяцев назад
നല്ല കഥ ചേട്ടാ സൂപ്പർ 👍👍❤❤ ഇനിയും പ്രതീക്ഷിക്കുന്നു.
@JuliusManuel
@JuliusManuel 5 месяцев назад
❤️
@devasudhi
@devasudhi 4 месяца назад
Oru film kanunath pole aanu presentation. Serikum avidek kooti kondu pokunund. Picture references koodi ullath kond serikum enjoy chaithu kanamkelkam.. orupad ishtam ❤❤❤❤
@JuliusManuel
@JuliusManuel 4 месяца назад
❤️❤️❤️
@naatuvisesham
@naatuvisesham 6 месяцев назад
Bro nannayitund🎉,ithiri valinju enn thoni ,, baaki adipoli
Далее
ബയോബാബ് മരങ്ങൾ baobab tree
3:28